കരഞ്ഞു കൊണ്ടല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ കഴിയില്ല | Malayalam Emotional Short film

Поділитися
Вставка
  • Опубліковано 12 вер 2024
  • Ammayum Makkalum latest videos #emotional #trending #viralskit #emotionavideo

КОМЕНТАРІ • 596

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 16 днів тому +17

    ഞാൻ വീഡിയോ കാണാൻ അല്പം താമസിച്ചു പോയി, സത്യം പറയാല്ലോ ഞാൻ കരഞ്ഞു കൊണ്ടാണ് ഈ വീഡിയോ കണ്ടത്, ഇതൊക്കെ പല വീടുകളിലും ഇങ്ങനൊക്കെ അനുഭവിക്കുന്ന ഒരുപാടു മാതാപിതാക്കളുണ്ട്, ഒരുപാടു കഷ്ടപ്പെട്ട് മക്കളെ വളർത്തി പഠിപ്പിച്ച് ജോലിയൊക്കെ വാങ്ങി കൊടുത്തു കഴിയുമ്പോൾ അച്ഛനും അമ്മയും ഒരു ഒഴിയാ ബാധയായി കരുതും, നാളെ അവരുടെ മക്കളും അവരോടു ഇങ്ങനെ കാണിക്കുമ്പോൾ അതിന്റെ വേദന അവര് മനസിലാക്കും, രണ്ടുപേർക്കും അഭിനന്ദനങ്ങൾ ❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  16 днів тому +1

      Thank you so much ❤️❤️❤️❤️❤️🙏🏻❤️🙏🏻

    • @yessayJay
      @yessayJay 12 днів тому +1

      ഇത് കണ്ടാലും അറിഞ്ഞാലും ഇനിയും അച്ഛനമ്മമാരൊന്നും പഠിക്കുകയില്ല. ആദ്യം മുതലേ മാതാപിതാക്കളെ പേടിയും ഭയവും കൊടുത്ത് വളർത്തണം.

    • @BusharaAbu-or4dt
      @BusharaAbu-or4dt 9 днів тому +1

      Crcct

  • @banusalamfoodcraft2154
    @banusalamfoodcraft2154 17 днів тому +85

    കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി ഈ വിഡിയോ. ഇന്നത്തെ കാലത്ത് എല്ലാ മാതാപിതാക്കളും ഓർത്തിരിക്കേണ്ട ഒരു മേസേജ് തന്നെ ഇത്. രണ്ടാളുടെയും അഭിനയം തകർത്തു

    • @ammayummakkalum5604
      @ammayummakkalum5604  17 днів тому +9

      😍😍😌😌❤️❤️❤️Thank youuu

    • @vatsalamenon4444
      @vatsalamenon4444 17 днів тому +5

      In the beginning itself you have to give the children responsibilities. Let them get student loan and continue their studies..Then this won't happen.

  • @nazeemashahulshahul1035
    @nazeemashahulshahul1035 17 днів тому +30

    ഒറ്റപെട്ട അവസ്ഥ ആർക്കും വരുത്തരുതേ സഹിക്കാൻ പറ്റുലാ 😢😢 പൊന്നു മക്കളെ മാതാപിതാക്കളെ പൊന്നുപോലെ നോക്കണേ ഒരു നല്ല മെസ്സേജ് ആണ് രണ്ടുപേരും സൂപ്പർ ❤❤❤

  • @AnjalyKlmr
    @AnjalyKlmr 16 днів тому +5

    കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി ഇന്നത്തെ കാലത്ത് അച്ഛനെയും അമ്മയെയും ഒന്നും മക്കൾ നോക്കുമെന്ന് യാതൊരു ഉറപ്പും ഇല്ല. അവർക്ക് അവരുടെ കാര്യം അത്കൊണ്ട് നമ്മൾ സ്വന്തമായി വല്ലതും കരുതണം നല്ല ഒരു മെസ്സേജ് നിങ്ങൾ തന്നൂ ❤❤❤

  • @ayswaryar.k7858
    @ayswaryar.k7858 17 днів тому +29

    അയ്യോ..... ഇന്നത്തെ കാലത്ത് നടക്കുന്നതൊക്കെത്തന്നെ ഇതെല്ലാം. വല്ലാതെ.... കണ്ണ് നിറഞ്ഞു പോയി സുജിത്ത്, സന്ധ്യ നിങ്ങൾ സൂപ്പർ❤❤❤ എത്ര പരമാർത്ഥം. നല്ലൊരു നട g.......

    • @ammayummakkalum5604
      @ammayummakkalum5604  17 днів тому +3

      Thank you so much ❤️❤️❤️❤️❤️

    • @roshinimohan4831
      @roshinimohan4831 16 днів тому

      വളരെ അധികം സത്യമായ കാര്യം ആണ് ഇതൊക്കെ. അനുഭവിക്കുന്നവർക്ക് അറിയാം എല്ലാം

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj 14 днів тому

      Sathyamaya Kaaryam. Kashttappettu Valarthiya Makkal Ithu Pole Pravarthikkumbol Ethoru Achanteyum Ammayudeyum Sankadom Vaakkukaliloode Paranjariyikkan Sadhikkukayilla. Puthu Thalamurakkulla Nalla Message Ulla Video. Many Many Thanks. Ithiloode Paranjirikkunnathu Ellam Ottakku Anubhavikkunna Oramma.

  • @LincyRajeesh-x9v
    @LincyRajeesh-x9v 17 днів тому +31

    എനിക്ക് ഒരുപാട് വിഷമം തോന്നി. ഓരോ അച്ഛനമ്മമാരും എത്ര കഷ്ടപ്പെട്ടിട്ടാ മക്കളെ പഠിപ്പിക്കുന്നത്. നമ്മളാരും നമ്മുടെ മാതാപിതാക്കളെ ഒരിക്കലും ഇങ്ങനെ വേദനിപ്പിക്കുന്ന രീതിയിൽ പെരുമാറരുത് അവർ നഷ്ട്ടപ്പെടുമ്പോഴേ നമുക്ക് അവരുടെ വില മനസിലാവുകയുള്ളു.വളരെ നല്ല മെസ്സേജ്. 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ammayummakkalum5604
      @ammayummakkalum5604  17 днів тому

      😌😌😌😌Thank youuu😍😍😍

    • @gracevarghese1737
      @gracevarghese1737 17 днів тому

      Eethalamura mathapithakalude saapangal vaangikoottukayaanu manasilaayi kolum

  • @shailajank2492
    @shailajank2492 17 днів тому +31

    Good msg... ഇന്ന് സമൂഹത്തിൽ ഇങ്ങനെ എല്ലാം ഇപ്പോളും നടക്കുന്നുണ്ട്.. മക്കൾ നല്ല നിലയിൽ എത്തി കഴിയുമ്പോൾ മക്കൾക്ക് പിന്നീട് അച്ഛനമ്മമാർ അധികപറ്റ് ആയി തീരും... നല്ലൊരു വിഡിയോ 👍👍👍

  • @Ponnoos.
    @Ponnoos. 17 днів тому +4

    ഈ വീഡിയോ കണ്ടപ്പോ വേറേ പലരെയും ഓർത്തുപോയി.. അവസാനം കണ്ണ് നിറഞ്ഞു... 😢.

  • @vineethaharidas1813
    @vineethaharidas1813 17 днів тому +7

    എല്ലാ അച്ഛനമ്മമാരും മനസിലാക്കേണ്ട വലിയൊരു സത്യം, കണ്ണ് നിറഞ്ഞു പോയി 👍👍👍

  • @sinduc2900
    @sinduc2900 17 днів тому +6

    ഒന്നും പറയാൻ ഇല്ല രണ്ട് പേരും Super Super എന്നല്ലാതെ ഒന്നും പറയാൻ ഇല്ല അഭിനയിക്കുക അല്ല നിങ്ങൾ 2 പേരും ശരിക്കു ജീവിച്ച് കാണിച്ചുതരുന്നുണ്ട്❤❤❤

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez 17 днів тому +7

    കരയിപ്പി ക്കാൻ തന്നെ ഇറങ്ങി യതാണല്ലേ 😢😢 രണ്ടാളും Nice veedio❤

  • @Ponnoos.
    @Ponnoos. 17 днів тому +5

    മക്കളെയും മാമ്പൂവിനെയും കണ്ട് കൊതിക്കരുത് എന്ന് പഴമക്കാർ പറയുന്നത് ഇത് കൊണ്ട് ആണ്..

  • @DayanaNixon
    @DayanaNixon 17 днів тому +17

    നിങ്ങളുടെ videos എല്ലാം തന്നെ കാണുന്നവരുടെ കണ്ണ് നിറയ്ക്കും, എന്നാലും അതെല്ലാം കാണുന്നവരെ ബോധവൽക്കരിക്കുന്ന തരത്തിൽ ഉള്ളതാണ്, big sallute

  • @pournami5904
    @pournami5904 17 днів тому +13

    ഇങ്ങനേയും മക്കളോ പേടിത്തൊന്നുന്നു❤❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  17 днів тому +7

      മക്കളെ ആശ്രയിച്ചു ജീവിക്കാതിരിക്കാൻ നമ്മൾ ഓരോരുത്തരും ഇപ്പോൾ തന്നെ കരുതൽ എടുക്കുക എങ്കിൽ ആരെയും പേടിക്കാതെ ജീവിക്കാം 👍🏻👍🏻

  • @ushakumaris7752
    @ushakumaris7752 17 днів тому +9

    തീർച്ചയായും ഇത് ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന ഒന്ന് ആണ്...ഇപ്പോഴും നമ്മൾ പഠിക്കുന്നില്ല മാതാപിതാക്കൾ. .....വിചാരിക്കുന്നത് നമ്മടെ മക്കൾ എന്നാ.പക്ഷേ അവരൊരിക്കലും അവരുടെ മാതാപിതാക്കൾ എന്നു കരുതുന്നില്ല. 😢😢

    • @bejoyrajan3786
      @bejoyrajan3786 17 днів тому +2

      Makkal nokkiyalum avarae snehikatha parentsum undu
      Makkaludae cash maathram nottam
      Anubhavam guru

    • @ammayummakkalum5604
      @ammayummakkalum5604  17 днів тому

      👍🏻👍🏻👍🏻👍🏻

  • @user-vj3oc5qd5z
    @user-vj3oc5qd5z 17 днів тому +4

    നിങ്ങളുടെ ഓരോ വീഡിയോസും എന്റെ കണ്ണ് നിറക്കാറുണ്ട് 😥😥😥. God bless you❤️❤️

  • @Ranseja
    @Ranseja 17 днів тому +16

    വെഡിയോ സൂപ്പർ ഒന്നും പറയാൻ ഇല്ല കണ്ണു നിറഞ്ഞു പോയി 😢😢😢😢😢😢😢😢😢😢😢😢😢

  • @anithamb9186
    @anithamb9186 17 днів тому +7

    അച്ഛനും അമ്മയും പാവമാണ് സുജിത്തേ❤️❤️🌹🌹🙏🙏👌👌👍👍

  • @Ranafathiim
    @Ranafathiim 17 днів тому +7

    ഒരു രക്ഷയുമില്ല എന്താ പറയാ വാക്കില്ല വാക്കിലൊന്നും ഒതുക്കാൻ കഴിയില്ല അത്രക്കുണ്ട് നിങ്ങളുടെ ഓരോ അഭിനയവും നിങ്ങളെ ബിഗ് സ്‌ക്രീനിൽ കാണും കാണണം സമ്മധിക്കനം ❤❤❤❤❤❤നമിച്ചു പോയി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🤍🤍🤍👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽

    • @ammayummakkalum5604
      @ammayummakkalum5604  17 днів тому

      😍😍😍😍😍❤️❤️❤️❤️❤️Thank youuu😍😍😍😍

  • @radhamaniyesodharan8208
    @radhamaniyesodharan8208 17 днів тому +4

    Super ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന കാര്യം തന്നെ രണ്ടു പേരും നന്നായി അഭിനയിച്ചു 👍👍👍

  • @Annamma-h3o
    @Annamma-h3o 17 днів тому +4

    അച്ഛന്റെ അമ്മയുടെയും സ്നേഹം മക്കൾക്ക് ഉണ്ടെങ്കിൽ നദി പുറകോട്ട് ഒഴുകും എന്നാണ് പറയുന്നത്❤❤❤

  • @nalinipk8076
    @nalinipk8076 17 днів тому +2

    സൂപ്പർ. വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. നല്ല മെസേജ്😢

  • @arifthajudeen3415
    @arifthajudeen3415 17 днів тому +30

    ഇനിയുള്ള മിക്ക മാതാപിതാക്കളുടെയും അവസ്ഥ ഇത് thaneyakum😢

    • @ammayummakkalum5604
      @ammayummakkalum5604  17 днів тому +1

      സ്വന്തം കാര്യം നോക്കാതെ ഒരിക്കലും മക്കൾക്ക് വേണ്ടി മാത്രം ജീവിക്കരുത്,

    • @user-bg3mc4hr4p
      @user-bg3mc4hr4p 17 днів тому

      ശരിയാ

  • @bavamk4254
    @bavamk4254 17 днів тому +6

    ' മനസ്സ് വല്ലാത്ത വേദന തോന്നി കഥയാണെങ്കിലും കരഞ്ഞു പോയി

  • @elizabethsamuel2894
    @elizabethsamuel2894 17 днів тому +1

    അത് വളരെ ശരിയാണ്; അതുകൊണ്ടാണ് അമേരിക്കൻ സംസ്കാരം മെച്ചമായത്;കുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ അവർ പഠിക്കുമ്പോൾ ഒരു വിനോദ ജോലിയും ജോലിയും ചെയ്യുന്നതാണ് നല്ലത്. ഇത് അവരെ സ്വതന്ത്രരായിരിക്കാൻ പ്രാപ്തരാക്കുകയും ലാഭിക്കാൻ കുറച്ച് അധിക പണം നൽകുകയും ചെയ്യും; ഈ രീതിയിൽ, മാതാപിതാക്കൾ പ്രായമാകുമ്പോൾ അവർക്ക് കുട്ടികളെ ഒന്നിലും ആശ്രയിക്കേണ്ടതില്ല.

  • @subadhrakaladharan359
    @subadhrakaladharan359 17 днів тому +4

    വല്ലാത്ത ഒരു വീഡിയോ ആയിപ്പോയി കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി 😢😢😢😢😢😢😢

  • @shainasamad9410
    @shainasamad9410 17 днів тому +2

    ഒന്നും പറയാനില്ല, നല്ല message ഉള്ള വീഡിയോ. സുജിത് & സച്ചു അഭിനയിച്ചു തകർത്തു. ഓരോ വീഡിയോ യും great 🎉🎉. എത്ര efforts ഇതിന്റെ പിന്നിലുണ്ടാകും ❤❤❤

  • @jesnajesimol7087
    @jesnajesimol7087 17 днів тому +17

    വേറെ ഒരു വീഡിയോ യുടെ സെക്കന്റ്‌ പാർട്ട്‌ ഇടാൻ ഉണ്ടല്ലോ എന്താ അതിന്റെ സെക്കന്റ്‌ പാർട്ട്‌ ഇടാത്തത്

  • @indvclownyt1128
    @indvclownyt1128 17 днів тому +2

    അടിപൊളി 👍👍👍കണ്ണ് നിറഞ്ഞു പോയി 🙏🙏🙏

  • @PremaKumari-fk7em
    @PremaKumari-fk7em 16 днів тому +2

    ഇതാണ്.ഇപ്പോൾ.എല്ലയിടത്തും.നടക്കുന്നത്.😢😢😢😢

  • @josmijobins3069
    @josmijobins3069 15 днів тому

    സൂപ്പർ വീഡിയോ 😍😍🥰👍❤️❤️😘

  • @User2671-e4g
    @User2671-e4g 17 днів тому +5

    മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്ന് pazhanjoll എത്ര അർത്ഥവത്തം 😢😢നമ്മുടെ മക്കൾ നന്നാവാൻ ദൈവത്തോട് പ്രാർത്ഥിക്കാം

  • @anfasanfas2672
    @anfasanfas2672 17 днів тому +3

    സൂപ്പർ നിങ്ങളെ വീഡിയോ മനസ്സ് തകർന്നു നിങ്ങളെ വീഡിയോ കാണുമ്പോൾ നിങ്ങളെല്ലാ വീഡിയോ കാണാറുണ്ട് ഇപ്പോൾ നല്ല ഇഷ്ടമാണ്

  • @AmbikaG-jw1xb
    @AmbikaG-jw1xb 17 днів тому +1

    കലക്കി good message എല്ലാവരും അറിയണം കണ്ണ് നിറഞ്ഞ വീഡിയോ 👌👌👌

  • @jyothijayan8251
    @jyothijayan8251 17 днів тому +6

    Entha paraya onnumthanne parayanilla.Orupad orupad eshtappettu.😢😢

  • @padmavathi9733
    @padmavathi9733 17 днів тому +6

    നിങ്ങൾ ഇടംന്ന വീഡിയോ ഈ സമയത്ത് ജീവിതത്തിൽ ഒരു വഴിത്തിരിവാണ്. ഇതു പോലത്തെ മക്കൾ തന്നെയാണ്. എല്ലാം അച്ഛൻ്റെയും അമ്മയുടെയും കടമ.ഇവരും നാളെ ഒരച്ഛനും അമ്മയും ആകില്ലേ. അന്നേരം മനസ്സിലായിക്കൊള്ളും

  • @athiraathirasanu
    @athiraathirasanu 17 днів тому +8

    നമിച്ചു ❤❤❤🎉🎉🎉ഒരു പാട് സ്നേഹം...പക്ഷെ ഇനി നമ്മളും ഇങ്ങനെ ഒക്കെ ആകുമോ എന്ന്നൊരു തോന്നൽ 😢😢😢😢.നന്നായിട്ടുണ്ട്.,ട്ടോ..ഒരു പക്ഷെ അങ്ങനെ ആവാം

  • @radamani8892
    @radamani8892 17 днів тому +4

    കഷ്ട്ടം ഇന്നത്തെ മക്കൾ എങ്ങോട്ടാ പോകുന്നെ നിനക്കും മക്കൾ ഉണ്ടാവും നിന്റെ മക്കൾ നിന്നോട് ഇതു പോലെ ചെയ്യുബോൾ നീ പഠിക്കും 🙏🏻സച്ചു ശെരിക്കും കരഞ്ഞു പോയി രണ്ട് പേരും സൂപ്പർ ആയി അഭിനയിച്ചു 🙏🏻🙏🏻🙏🏻🥰

  • @vineetharatheesh9107
    @vineetharatheesh9107 17 днів тому +2

    Super നിങ്ങൾ അഭിനയിക്കുകയാണോ ജീവിക്കുകയാണോ .❤❤❤

  • @jerrymol7929
    @jerrymol7929 17 днів тому

    സൂപ്പർ വീഡിയോ ഒരു രക്ഷയും ഇല്ല, നല്ല അവതരണംഇപ്പോഴും ഈ സമൂഹത്തിൽ ഇതുപോലെയൊക്കെ നടക്കുന്നുണ്ട് അവരിൽ ഒരാൾക്കെങ്കിലും വീഡിയോകാണാൻ പറ്റുകയാണെങ്കിൽ അതൊരു പ്രചോദനമായിരിക്കും ശരിക്കും പറഞ്ഞാൽ കരഞ്ഞുപോയി 😂❤️❤️

  • @muhammedsajid4627
    @muhammedsajid4627 17 днів тому +4

    ഇതെക്കെ തന്നെ ഇനിയുള്ള കാലം കണ്ടിട്ട് പേടി തോന്നുന്നു

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt 17 днів тому +2

    ഒരുപാട് സങ്കടം തോന്നുന്നസൂപ്പർ വീഡിയോ 👌👌👌

  • @anithak8398
    @anithak8398 17 днів тому +8

    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😥😥😥😥😢😢❤❤❤❤

  • @safiyasafiyakm8661
    @safiyasafiyakm8661 17 днів тому +1

    വല്ലാത്ത ഒരു വിഡിയോ കണ്ണ് നിറഞ്ഞ് പോയി❤❤

  • @sreeshmapreshi2602
    @sreeshmapreshi2602 14 днів тому +1

    നിങ്ങളുടെ എല്ലാ വിഡിയോസും ഇടുന്ന അന്ന് തന്നെ ഞാൻ കാണാറുണ്ട്.
    ഇത് വന്നത് കണ്ടില്ല ഇപ്പോൾ ആണ് കാണുന്നത് .😢😢 ഇത് കണ്ടപ്പോൾ
    ഒരുപാട് വിഷമം തോന്നി എന്തോ കണ്ണ് നിറഞ്ഞു പോയി 😢😢

  • @sulfiasaleem4559
    @sulfiasaleem4559 17 днів тому +1

    Super acting...polichu..ella makkalkum ulla oru padamanu...

  • @anaghap4646
    @anaghap4646 17 днів тому +3

    Etrayum pettannu 1 million avatte🎉🎉🎉

  • @KoulathTT
    @KoulathTT 17 днів тому +1

    നല്ല വീഡിയോ രണ്ടാളെയും അഭിനയം പൊളിച്ചു. നല്ലൊരു മെസെജ് 'ഇതിൻ്റ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.❤❤❤ സൂപ്പർ

  • @user-cq4ki3mj7d
    @user-cq4ki3mj7d 17 днів тому +4

    Ningalude vdok njhan adictaan❤

  • @sudhavijayan78
    @sudhavijayan78 17 днів тому +1

    Good message super acting karaju poi adipoli ❤❤❤

  • @fdgffgh964
    @fdgffgh964 17 днів тому +5

    വീട് ഒരിക്കലും മക്കളുടെ പേരിൽ ആക്കരുത്

  • @Raji74
    @Raji74 17 днів тому +3

    സൂപ്പർ വീഡിയോ കണ്ണ്നിറഞ്ഞുപോയി❤❤❤❤❤❤❤

  • @SakuthalaV-pl7xo
    @SakuthalaV-pl7xo 17 днів тому +3

    Ethinde second part undo adipoli video👍👍👍👍

  • @saranyaratheesh3000
    @saranyaratheesh3000 17 днів тому +3

    Randalum thakarthu ❤❤👌👌

  • @mariyammariyam4070
    @mariyammariyam4070 17 днів тому +3

    ഇങ്ങനത്തെ മക്കളോട് ചോദിക്കുന്നതിനേക്കാൾ നല്ലത് മറ്റുള്ളവരോട് കൈ നീട്ടുന്നത

  • @su84713
    @su84713 16 днів тому +1

    ഇതിൻ്റെ ബാക്കി ഉണ്ടോ മോനെ? രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു രണ്ട് പേരും സൂപ്പറായി അഭിനയിച്ചു👌👌👌😢😢😢

  • @shaijaabbas8749
    @shaijaabbas8749 17 днів тому +64

    വല്ലാത്തൊരു വീഡിയോ ആയി പോയി. സച്ചുനും സുജിത് നും ഒരു അവാർഡ് കിട്ടേണ്ടതാണ്. എന്ത് ആക്ടിങ് ആണ് മക്കളെ. Aa വേഷത്തിൽ നിങ്ങൾ ജീവിക്കുകയാണ്.. A ബിഗ് സല്യൂട്ട് both of you. വളർന്നു വരുന്ന തലമുറ കാണണം ഇത്. വളരെ അറിഞ്ഞിരിക്കേണ്ട ഒരു സന്ദേശം പകരുന്ന അതിമനോഹരം ആയ വീഡിയോ. ഇങ്ങനെയുള്ള നല്ല നല്ല vedeos ചെയുന്നത് കൊണ്ടാണ് മക്കളെ ningalde ഗ്രാഫ് ഉയർന്നു തന്നെ ഇരിക്കുന്നത്.

    • @ammayummakkalum5604
      @ammayummakkalum5604  17 днів тому +6

      😍😍😍😍😍😍❤️❤️❤️❤️❤️❤️Thank youu so much for ur support..... 😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️

    • @maheshsreedhar7459
      @maheshsreedhar7459 17 днів тому +1

      സുഹൃത്തേ എന്താ ജവീതം മോനെ ചത്തുകൂടെ ❤❤❤❤

    • @shaijaabbas8749
      @shaijaabbas8749 17 днів тому

      @@maheshsreedhar7459 മനസ്സിലായില്ലല്ലോ

    • @nairaazrin
      @nairaazrin 17 днів тому +5

      അയ്യോ കണ്ടിട്ട് കരഞ്ഞു പോയി നിങ്ങൾ എന്ദ് അടിപൊളി ആയിട്ടാ അഭിനയിക്കുന്നെ ഒരു രക്ഷയും ഇല്ലാ ഇന്ന് ഇദ് പോലെ ഒകെ തന്നെയാ നടക്കുന്നെ 😔😔

    • @aishwaryavinod9625
      @aishwaryavinod9625 17 днів тому

      😢😢😢😢😢😢😢😢😢
      No words to say 👌👌👌

  • @sobhav390
    @sobhav390 17 днів тому +2

    Very nice and beautiful video and good message 👍💕🙏😊

  • @broncyjoby
    @broncyjoby 17 днів тому +1

    അയ്യോടാ സങ്കടം വന്നു ഈ വീഡിയോ കണ്ടപ്പോ 😓❤❤❤❤❤

  • @Saju436
    @Saju436 17 днів тому +1

    Gud message innu samoohathil nadakunna karyangala sankadavum vannu😢😢😢

  • @Ali-d6v6r
    @Ali-d6v6r 17 днів тому +1

    അടിപൊളി ഒന്നും പറയാനില്ല ❤❤❤

  • @ajithaajidas913
    @ajithaajidas913 15 днів тому

    ചേട്ടാ nallan abhineyam super emotions 👌🏻

  • @SARANYAVASUDEVAN-d6y
    @SARANYAVASUDEVAN-d6y 17 днів тому +1

    സങ്കടം തോന്നി സൂപ്പർ വീഡിയോ

  • @user-ul6wd2xq2y
    @user-ul6wd2xq2y 17 днів тому +4

    സൂപ്പർ വീഡിയോ ❤

  • @meenakrishnan709
    @meenakrishnan709 17 днів тому +3

    ഇന്നത്തെ ജനറേഷൻ.ഇവരെ ഒന്നും വെറുതെ വിടരുത്. രേണ്ടുപെരും നല്ല അഭിനയം

  • @pushpamohandas4871
    @pushpamohandas4871 17 днів тому +3

    Super makkale ❤️❤️❤️❤️❤️❤️🥰🥰🥰🥰🙏🙏🙏🙏🙏🙏

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 17 днів тому +1

    അടിഹൃദയ സ്പർശിയായ veedioപൊളി

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 14 днів тому +1

    2Perum Nalla Abhinayam Kaazcha Vechu.Hrudhayam Niranja Abhinandhanghal ❤

  • @Najmunniyas_KSD
    @Najmunniyas_KSD 17 днів тому +12

    സുജിത്തിന്റെ അച്ഛൻ ക്യാരക്ടർ വളരെ നന്നായിട്ടുണ്ട്. സംസാരിക്കുന്ന ഓരോ അക്ഷരങ്ങളിൽ ഹൃദയത്തിൽ കൊള്ളൂന്നതാണ്.
    അവസാനം പറഞ്ഞത് വളരെ ശരിയാണ്. തെറ്റുകാർ മാതാപിതാക്കൾ തന്നെ. മക്കളെ പറക്കാൻ അനുവദിക്കാതെ സ്വർണ കൂട്ടിൽ അടച്ചു വളർത്തുകയാണ് എല്ലാവരും.

    • @ammayummakkalum5604
      @ammayummakkalum5604  17 днів тому

      😌😌😌Thank youu😍😍😍😍❤️❤️❤️❤️❤️❤️❤️

  • @anjupillai1342
    @anjupillai1342 17 днів тому +2

    Video kadapool eyes ell nunu tears vanu good message

  • @arshadparamban5702
    @arshadparamban5702 17 днів тому +1

    നല്ല വീഡിയോ ❤ good message 👍

  • @sahira-p1684
    @sahira-p1684 17 днів тому +1

    Adipoli ❤❤❤thakarthabhinayichu❤❤

  • @azizabdul7832
    @azizabdul7832 17 днів тому +10

    എന്ത് മെസ്സേജ് കൊടുത്താലും ഇന്നത്തെ മാതാ പിതാക്കൾക്ക് മനസിലാകില്ല 😢

  • @ShyamalaRavi-k7u
    @ShyamalaRavi-k7u 3 дні тому

    നിങ്ങളുടെ വീഡിയോ കൂടുതലും കാണാറുണ്ട്. ഇതുകണ്ട് ഭയങ്കര വിഷമം ആയിപോയി ഒരുപക്ഷെ നാളെ ഞങ്ങളുടെ അവസ്ഥ ഇതായിരിക്കുമോ എന്ന് തോന്നിപോയി 😢😢😢

  • @Linda-pn1fy
    @Linda-pn1fy 17 днів тому +1

    Yes, very true!! Ethra kittiyalum makkalku vendi mathrem jeevikunna fools !!
    Love your kids , love your spouse but don't forget yourself!! Change with time

  • @suseelamenon4209
    @suseelamenon4209 13 днів тому

    Super very super video 😁❤

  • @anasraseena2342
    @anasraseena2342 17 днів тому +17

    സച്ചുവിനെ ഇഷ്ടമുള്ളവർ ഇതിൽ ലൈക്‌ ചെയ്യൂ ❤❤❤❤

  • @PonnusPonnuzzz
    @PonnusPonnuzzz 17 днів тому +1

    നിങ്ങളുടെ വീഡിയോ കാണാൻ വെയിറ്റ് ചെയ്യുന്ന ഞാൻ

  • @vaigak8425
    @vaigak8425 16 днів тому

    Kandituu kannu neranju poyyi😭& parayathy vayya acting 👌

  • @BeenaKT-wg1wn
    @BeenaKT-wg1wn 17 днів тому +4

    കുറേ എണ്ണത്തിൻ്റെ രണ്ടാം ഭാഗം വരാനുണ്ടല്ലോ എപ്പൊ വരും . ഇത് സൂപ്പറായിട്ടോ

  • @roshinisatheesan562
    @roshinisatheesan562 17 днів тому +10

    40 വയസ്സായ മക്കൾക്ക് ചിലവിന് കൊടുക്കുന്നവർ നമുക്ക് ചുറ്റും ഇപ്പോഴും ഉണ്ട്

    • @ammayummakkalum5604
      @ammayummakkalum5604  17 днів тому +1

      Yes👍🏻👍🏻👍🏻

    • @Farsanasharaf2017
      @Farsanasharaf2017 17 днів тому +2

      തീർച്ചയായും

    • @Farsanasharaf2017
      @Farsanasharaf2017 17 днів тому +4

      മകനും മരുമകളും പേരക്കുട്ടിക്കും ശമ്പളക്കാറായിട്ടും 70 വയസ്സിന്ന് മുകളിലുള്ള ഉപ്പ ഇപ്പോഴും ജോലിയെടുത്ത കുടുംബം നോക്കി കഷ്ട്ടപെടുന്നവരെ എനിക്കും അറിയാം

    • @user-vd4em5bi2v
      @user-vd4em5bi2v 17 днів тому

      👍

  • @സയനു
    @സയനു 17 днів тому +2

    ഇങ്ങനെ ഉള്ള വാക്കുകൾ കേൾക്കുന്നന്നതിന്നേക്കാൾ ഭേദം വൃദ്ധസധനം തന്നെ

  • @SweetMuhammad.
    @SweetMuhammad. 16 днів тому +1

    Supper kandappo kannu niranju poyi riyal lifle le nadakkunna pole

  • @priyapraveenkp5761
    @priyapraveenkp5761 17 днів тому +1

    കാരുണ്യം മൂവി ഓർമ വന്നു ❤️❤️❤️

  • @hajarahaju9735
    @hajarahaju9735 16 днів тому

    അച്ഛൻ വേഷം പൊളിച്ചു.. 👍🏻👍🏻

  • @user-cq4ki3mj7d
    @user-cq4ki3mj7d 17 днів тому +1

    Enganeulla makkal aarku undaavadirikatte..sujit poli abinayam 2aalumsoopr

  • @JameelaKabeer-ml2nv
    @JameelaKabeer-ml2nv 17 днів тому +2

    ഇതുപോലുള്ള ഞാനും ഒരിക്കൽ ആലോചിച്ചിട്ടുണ്ടായിരുന്നു

  • @shereenasherin4543
    @shereenasherin4543 17 днів тому +1

    Sachu enthaa parayuva 👌❤️❤️❤️❤️

  • @ShakheelanoushadShakhunoushu
    @ShakheelanoushadShakhunoushu 17 днів тому +2

    Vallaathe karanjupoyi.ningalude eth video nokkiyaalum oru good message athilundaavum

  • @ramanikrishnan4087
    @ramanikrishnan4087 17 днів тому +2

    Innathe kalam inganeya

  • @suchitanair693
    @suchitanair693 17 днів тому +1

    Waiting for the balance part. Pls upload soon

  • @fabishabi2868
    @fabishabi2868 14 днів тому +1

    💯💯💯സത്യം ആണ് 😢😢

  • @saisimna2377
    @saisimna2377 17 днів тому +1

    Very nice.. Heart touching..

  • @rajia4542
    @rajia4542 16 днів тому

    Real Story. Best performance.

  • @leelapaul3591
    @leelapaul3591 17 днів тому +1

    Super karajupoy❤

  • @sujathasuresh2429
    @sujathasuresh2429 17 днів тому +1

    Nalla അർഥം വരുന്ന vedio

  • @Ranafathiim
    @Ranafathiim 17 днів тому +2

    അമ്മയ്ക്കും അച്ഛനും സുഖമല്ലേ

  • @SajithKumar-cf1sn
    @SajithKumar-cf1sn 17 днів тому +1

    Super msg &acting good 👍👍

  • @bejoyrajan3786
    @bejoyrajan3786 17 днів тому +3

    Makkalae snehikuna parentsinae makkalkku venda
    Parentsinae snehikuna makkalae parentsinum venda
    Athanu sathyam
    Aathmarthatha aarku undo avarae aarkum venda

  • @Suma-pu8yl
    @Suma-pu8yl 17 днів тому +3

    അടിപൊളി വീഡിയോ.