ഭാഗ്യത്തെ മാടിവിളിക്കുന്ന അത്ഭുത ചെടി. ഇനി പൊന്നും പണവും വീട്ടിലേക്ക് ഒഴുകും.ലക്ഷ്മി കടാക്ഷം ഉറപ്പ്.

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 82

  • @knkkinii6833
    @knkkinii6833 6 годин тому +7

    ഇത്രയും കാലം കേട്ടിരുന്നത് ശംഖുപുഷ്പം മഹാദേവന് പ്രിയപ്പെട്ടെതെന്നാണ്.🌹🌹🌹🌹❤❤❤

  • @BeenaKT-wg1wn
    @BeenaKT-wg1wn 8 годин тому +12

    എനിക്കിവിടെ ശംഖുപുഷ്പം വെക്കാൻ സൗകര്യമില്ല. സൗകര്യമുള്ളവർക്കെല്ലാം ശംഖുപുഷ്പം വെച്ച് ഐശ്വര്യവും സമാധാനവും കൈവരാൻ ദൈവം അനുഗ്രഹിക്കട്ടെ. നന്ദി നമസ്കാരം ഹരിജി

  • @JayasreePb-x7e
    @JayasreePb-x7e 3 години тому +1

    താങ്ക്യൂ ഹരിജി. ബൈ.

  • @vipinak4453
    @vipinak4453 4 години тому +2

    തിരുമേനി,, പ്രേമ പൂരോ രു ട്ടതി,, എനിക്ക് ആകെസിഡന്റ് പറ്റി എല്ലിനൊക്കെ പൊട്ടുണ്ട്,, വേഗം സുഖപ്പെടാൻ പ്രാർത്ഥിക്കണെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 8 годин тому +2

    നമസ്കാരം തിരുമേനി 🙏
    ശംഖ്പുഷ്പത്തിന്റെ ചെടി കിളിച്ചു വരുന്നുണ്ട് 🙏😊
    നല്ല അറിവ് ഒരുപാട് നന്ദി 🙏

  • @remyaraj2257
    @remyaraj2257 2 години тому

    നമസ്തേ ഹരി ജി 🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e 3 години тому +1

    നമസ്കാരം ഹരിജി ❤️🙏🏻🌹ഇഷ്ടംപോലെ ഉണ്ട്. വെള്ളയും
    നീലയും ഉണ്ട്‌.

  • @HappyBreadLoaf-oe2nc
    @HappyBreadLoaf-oe2nc 47 хвилин тому

    Nithyapooja, maariyammakk chakkarapaayasam, ganapati homam, navagraha Pooja, navadurga Pooja, mahalaxmi Pooja, Kali kavacha manthrarchana,Shiva sooktha archana, kumara sooktha manthrarchana, sarpathinu noorum paalum, pinvilakk, danwandiri manthaarchana, Saraswati manthrarchana ennivayil ulpeduthane
    Rajan vishakham

  • @1969R
    @1969R 9 годин тому +4

    എന്റെ വീടിന്റെ കിഴക്ക് ഭാഗത്ത് നീലശംഖ് പുഷ്പം ഇഷ്ടം പോലെ ഉണ്ട്.

  • @haridasan5473
    @haridasan5473 8 годин тому +2

    ഹരി ജി...നമസ്തേ ..ഞങ്ങളെ ..അനുഗ്രഹിക്കണം ...ഹരിദാസന്‍ ..പൂരം..ഗിരിജ ..പൂരം..അരുണ്‍ ..രോഹിണി..അഗില്‍..ഉത്രാടം..

  • @sobhapv5998
    @sobhapv5998 9 годин тому +1

    നമസ്കാരം ഹരിജി 🙏ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ഷാജി. മൂലം. വിഷ്ണു ഉത്രട്ടാതി. വിപിൻ ചിത്തിര മൃദൂല ചിത്തിര

  • @yamunar3486
    @yamunar3486 4 години тому

    നമസ്കാരം ഹരിജി q🙏🙏🌹

  • @sudheeshbabu5098
    @sudheeshbabu5098 6 годин тому

    നമസ്കാരം തിരുമേനി 🙏...sankhupushpaam നീലയും വെള്ളയും വീട്ടില്‍ കിഴക്ക് ഭാഗത്ത് നട്ട് വച്ചിട്ടുണ്ട്...

  • @anithasajeev4832
    @anithasajeev4832 2 години тому

    നല്ല അറിവിന് നന്ദി ഹരീ 🥰🥰

  • @sangeethasivan2135
    @sangeethasivan2135 9 годин тому

    ശുഭദിനം ഹരി.... 😍🙏

  • @Sudhamurali2022Murali
    @Sudhamurali2022Murali 9 годин тому +1

    നമസ്കാരം ഹരിജി. അരുൺകുമാർ പുരാടം. Anjumuralli. Ayllam. 🙏🙏🙏🙏🙏

  • @mauryavlogs3036
    @mauryavlogs3036 4 години тому

    Hariji sugamano. Ente husbandinu oru govt joil kittan prarthanayil ulpeduthanam. Orupad listukali vannathanu but bhagyathinte kuravumoolam onnum sheriyakunnilla. E varsham Joli kittumenn vijarikkunnu. Pratheesh thiruvaathira jolikku vendi. Orupad upakaramanu videos. Orupad kalam munp njan veedupani nirthivecha sangadam parenjirunnu. Epol paniyokke theernnu housefarming kazhinju oru varshamayi. Ellavarudeyum prarthanakku nanni❤❤❤❤

  • @neethusaanu
    @neethusaanu 7 годин тому

    നമസ്കാരം ഹരിജി 🙏🙏

  • @AswathyPS-d6p
    @AswathyPS-d6p 7 годин тому

    ദുരിതങ്ങൾ, തടസങ്ങൾ പൂർണമായി മാറാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ ഹരിജി അശ്വതി -മകയിരം 🙏🙏🙏

  • @ksmitha4312
    @ksmitha4312 7 годин тому

    നമസ്കാരം തിരുമേനി 🙏

  • @VinithaP.V
    @VinithaP.V 9 годин тому +1

    നമസ്കാരം ഹരിജി,. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. രാഹുൽ ഉത്രാടം. വിനിത മകം മേഘ ചിത്തിര ഋത്വിക് അശ്വതി

  • @vasanthiram5789
    @vasanthiram5789 8 годин тому

    Swami saranam Hari mone, 🙏🙏🙏🙏❤❤❤❤

  • @leenasanthan49
    @leenasanthan49 8 годин тому

    നമസ്കാരം ഹരീ ജി🙏🙏🙏🙏🙏🙏🌺🌸🪔🪔🪔🪔🍁🔔🌺🌸✨

  • @beenamujeeb1843
    @beenamujeeb1843 8 годин тому

    നമസ്കാരം ഹരിജി....

  • @DivyaM-dc1bo
    @DivyaM-dc1bo 4 години тому

    Hariji,❤

  • @hemalathan9373
    @hemalathan9373 9 годин тому

    Swamiye saranam ayyappa

  • @Divyas-755
    @Divyas-755 Годину тому

    Office il ingne vaykkaamo chetta please reply

  • @saliniprasanth9939
    @saliniprasanth9939 35 хвилин тому

    ആഗ്രഹിച ജോലി ലഭിക്കാൻ അമ്പലത്തിൽ പോകുമ്പോൾ എങനെ പ്രാർത്ഥിക്കണം , onnu പറയാമോ

  • @angel77-w4b
    @angel77-w4b 52 хвилини тому

    പിരിഞുപോയ ബന്ധുക്കൾ തിരിച്ചു വന്ന് മിണ്ടാൻ എന്തുചെയ്യണം
    Pls rply

  • @nikhin6187
    @nikhin6187 Годину тому

    ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @krishnannair8510
    @krishnannair8510 6 годин тому

    നമസ്കാരം

  • @HaridasanPc-i2u
    @HaridasanPc-i2u 9 годин тому +1

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🏼🙏🏼🙏🏼🙏🏼🕉️🕉️🕉️

  • @aleyammacy7370
    @aleyammacy7370 3 години тому +1

    ഇവിടെയും രണ്ടുത്തരവും നാട്ടുവളർത്തുന്നുണ്ട്. പക്ഷെ ഈ അറിവ് തന്നതിന് നന്ദി ഹരികുഞ്ഞെ. അറിയത് ആണ് എങ്കിലും പറഞ്ഞ ദിശയിൽ തന്നെ വളർത്തുന്നു 🙏🙏🙏

  • @LeenaKR-e8h
    @LeenaKR-e8h 7 годин тому

    Thirumeni,kaduku vidya cheyyumbol box evideyanu vakkendath onnu paranju tharamo.🙏🙏

  • @sobhagnair8709
    @sobhagnair8709 9 годин тому

    Namaskaram harikutta

  • @shreemhn1894
    @shreemhn1894 9 годин тому +1

    🙏🙏🙏 0:26

  • @RagavanRajeev-y9z
    @RagavanRajeev-y9z 6 годин тому

    ❤🙏👍

  • @knkkinii6833
    @knkkinii6833 6 годин тому

    👍🏽.

  • @sindhup6633
    @sindhup6633 8 годин тому

    നമസ്കാരം ഹരിജീ 🙏🙏🙏 സ്വന്തമായി ഒരു വീട് ഉണ്ടാകാൻ. വേണ്ടി പ്രാർത്ഥിക്കേണമേ ഹരിജീ രാജു പൂരം സിന്ധു ചോതി അമൽരാജ് വിശാഖം അഖിൽ രാജ് പൂരുരുട്ടാതി 🙏

  • @athiraroy2409
    @athiraroy2409 5 годин тому +1

    Ente vtl mirage pookkalum undu seeds um undu

  • @santhammaprakash169
    @santhammaprakash169 7 годин тому

    Iivide pink colourilulla samkhupushpavum undu.Shiva Bhagawante priya pushpam ennanu ithuvare vicharichirunnathu. Aum Namaha Shivaye. Aum Namo Bhagwate Vasudevaya. Aum Sreem Mahalakshmiii Namah.

  • @jyothikunhiraman6784
    @jyothikunhiraman6784 7 годин тому

    ശംഖു പുഷ്പം ഇളം നീലയും വെള്ളയും ഉണ്ട് ഹരിജി❤

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs 9 годин тому +1

    🙏 ഹരേ കൃഷ്ണ 🙏 അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്താനെ തിരുമേനി... രാധിക നാൾ ഭരണി 🙏 പൂജറൂമിൽ ലളിതമായ രീതിയിൽ പൂജ ചെയുന്ന രീതി ഒന്നും പറഞ്ഞു തരുമോ? സ്ത്രിക്കു പൂജ ചെയ്യാൻ പാടുമോ. പിരീഡ് കഴിഞ്ഞ ഇത്ര ഡേ കഴിഞ്ഞാണ് വിളക്ക് വെക്കേണ്ടത് എന്ന് കൂടി പറഞ്ഞു തരുമോ തിരുമേനി പ്ലീസ് 🙏
    ഹരേ കൃഷ്ണ... ഗുരുവായൂരപ്പാ...ജയ് ശ്രീ രാധേ രാധേ.. ഓം നമോ നാരായണായ.. ഓം നമോ ഭഗവതേ വാസുദേവായ.. 🙏

  • @BhagyaS-k4u
    @BhagyaS-k4u 4 години тому

    Hari g,
    "Sathyam...Sivam...Sundaram"
    aisha sbn anchal
    15/11/2024,2:14pm

  • @varshaMadhusoodanan102
    @varshaMadhusoodanan102 9 годин тому

    🙏🙏🙏🙏🙏🙏🙏

  • @RajiUnni-h7y
    @RajiUnni-h7y 9 годин тому

    🙏🙏🙏🙏

  • @ambiliachu672
    @ambiliachu672 7 годин тому

    വെള്ളശംഖുപുഷ്പവും ഈ സ്ഥലങ്ങളിൽ ആണോ നടേണ്ടത്

  • @rajankk3209
    @rajankk3209 56 хвилин тому

    ഇന്ന് എന്റെ വീട്ടിൽ ആദ്യമായി ഒരു പുഷ്പം വിരിഞ്ഞു ഭരണി നാൾ എന്റെ നാൾ

  • @geethuprabhath7360
    @geethuprabhath7360 6 годин тому +1

    Enikk evide sankhpushpam unde...ath Matti vachappol poy pinnede nannayi kiluth vannu eppol puve unde.... thank god...🙏🙏🙏🙏🙏

    • @geethuprabhath7360
      @geethuprabhath7360 6 годин тому +1

      Sir...veedine munbil kurach thekkott mariyane 2 ennam ennam kizhakk Ane athine problem undo....?

  • @SreejaMadhu-m1w
    @SreejaMadhu-m1w 8 годин тому

    🙏🏽🙏🏽🙏🏽

  • @vanajasukumaran2240
    @vanajasukumaran2240 7 годин тому

    വെറ്റിലച്ചെടിയുടെ പ്രാധന്യവും അത് ഏത് ഭാഗത്ത് നടണമെന്നും അറിയണമെന്നുണ്ട്. നമസ്കാരം തിരുമേനി.

  • @Jalaja-zx6oe
    @Jalaja-zx6oe 7 годин тому

    Jalaja attham Ramesh Avittam Abhijith chithira abhiraj anizam kudumbathil ikyam undakuvan makkalkku padanathil unnathiyil athanam bharthavinte madyapanam poornamaum maran sahayikkename Anugrahikkename kadangal veettanulla vazi kanichu tharename anugrahikena BSC MLT admission kittan Anugrahikkename🙏

  • @nikhilkrishna8628
    @nikhilkrishna8628 8 годин тому

    ❤❤❤❤❤🥰🥰🥰🥰

  • @shymaanu2138
    @shymaanu2138 6 годин тому

    . ശഠഖുപുഷ്പം കിഴ്ക്ക് തെക്ക് ഭാഗങ്ങളിൽ ഉണ്ട് വടക്ക് സ്ഥലം ഇല്ല അതുകൊണ്ട് വെള്ള ശംഖുപുഷ്പം തെക്ക് ഭാഗത്താണ് രാവിലെ വിളക്ക് കഴുകിയാൽ താലത്തിൽ ഇടാറുണ്ട് നല്ല താണോ ഹരി ജി🙏🙏🙏🙏🙏

  • @jithin8484
    @jithin8484 9 годин тому

    🙏🌸🌼❤️🌼🌸🙏

  • @getha4435
    @getha4435 7 годин тому

    വെള്ള പുഷ്പം ഉണ്ട്🙂🙏💕

  • @SunishaRatheesh
    @SunishaRatheesh 9 годин тому

    നമസ്കാരം ഹരിജി🙏 നമ്മുടെ വീടിൻ്റെ വടക്ക് ദിശയിൽ നീലയും, വെള്ളയും ഉണ്ട്. പടിഞ്ഞാറ് ദിശയിലോട്ടാണ് വീടിൻ്റെ മുൻവശം വരുന്നത് അവിടെയും വെള്ള ശംഖുപുഷ്പം ഉണ്ട്. നമ്മൾ വീട്ടിലേക്ക് കടന്ന് വരുമ്പോൾത് ഭാഗത്താണ്. അതോ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ആണോ വലത് ദിശ ഒന്ന് clear ആക്കി തരണേ ഹരിജി 🙏

  • @AnjuAshokan-m2m
    @AnjuAshokan-m2m 8 годин тому

    ബെഡ് റൂമിൽ എന്തല്ലാം കളർ ഉപയോഗിക്കാം എന്തല്ലാം സാധനങ്ങൾ വാങ്ങി വെക്കാം
    എന്ന് ഒന്ന് പറയുമോ.

  • @shalinirajinikanth8194
    @shalinirajinikanth8194 9 годин тому

    Periods time il itu paripaikamo

  • @aparnaaparna375
    @aparnaaparna375 8 годин тому

    വടക്കു കിഴക്കേ മൂലയിൽ വെള്ള ശംഖ്പുഷ്പവും തെക്കു കിഴക്ക് ഭാഗത്തു നീല ശംഖുപുഷ്പവും ഉണ്ട്

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 4 години тому

    വെള്ള ശങ്കു പുസ്പം എന്റെ വിട്ടിൽ ഉള്ളത്

  • @sumathykv367
    @sumathykv367 9 годин тому

    Vathilinte valathuvasam
    Thekkubhagam aaanu

  • @bijubiju3879
    @bijubiju3879 6 годин тому

    ഈ ചെടി വീട്ടിൽ ഉണ്ട് പക്ഷേ. മുൻവശം തെക്ക് ഭാഗം ആണ് അവിടെ ആണ് ഉള്ളത് വീടിന്റെ മുൻവശം

  • @krishnakumar-wn1xf
    @krishnakumar-wn1xf 9 годин тому

    Kadam moolam poruthymuttunna malayaly ku oru anugraham. 🤪

  • @gokulg3885
    @gokulg3885 8 годин тому

    എന്റെ വീട്ടിൽ തെക്ക് ഭാഗത്ത് മാത്രമേ സ്ഥലം ഉള്ളൂ

  • @Parvathiparvathi-j2i
    @Parvathiparvathi-j2i 9 годин тому +1

    നമസ്കാരം ഹരിജി 🙏രണ്ടു ദിവസം മുൻപ്പ് പുലർച്ചെ ഒരു 4നും 5നും ഇടക്ക് ഹരിജി എന്നോട് സംസാരിക്കുന്നതായി സ്വപ്നം കണ്ടു എന്തോ എന്നോട് പറഞ്ഞു ശരിക്കും മനസിലായില്ല 🤔🤔

  • @jayakumari6992
    @jayakumari6992 8 годин тому +1

    തിരുമേനി ഞങ്ങളുടെ വീട്ടിൽ നീല സന്തോഷ് വെള്ള ശങ്കുഷവും ഉണ്ട് അതിനകത്ത് കളികളുടെ പക്ഷേ എന്നിട്ട് ഞങ്ങൾക്ക് ബാധ്യതയല്ലാതെ ഒന്നുമില്ല സമാധാനം ഇല്ല എന്നും വഴക്കും ഈ രണ്ടു വർഷമായി ഞങ്ങൾ വീട് വെച്ച് താമസിച്ചിട്ട് പക്ഷേ ഒരു മനസ്സമാധാനവും ഇല്ലാതെ തിരുമേനി ഒരു മറുപടി

  • @ashokanm8815
    @ashokanm8815 8 годин тому

    Namasthe hariji mob no tharamo

  • @gayatrienterprises6759
    @gayatrienterprises6759 Годину тому

    Elkam wrong. Podo

  • @syamalakumari8040
    @syamalakumari8040 7 годин тому

    2 ടൈപ്പ് blue sankhupushpavim പിന്നെ വൈറ്റ് also ഉണ്ട് east and north east disa anu ഉള്ളത് 🙏❤️

  • @varshavarsha3671
    @varshavarsha3671 3 години тому

    നമസ്കാരം ഹരിജി 🙏🏻🙏🏻🙏🏻

  • @nithyamenon78
    @nithyamenon78 8 годин тому

    🙏🙏

  • @maneshmanesh7655
    @maneshmanesh7655 7 годин тому

    🙏🏼🙏🏼🙏🏼

  • @Harshith740
    @Harshith740 8 годин тому

    🙏🏼

  • @varshavarsha3671
    @varshavarsha3671 3 години тому

    നമസ്കാരം ഹരിജി 🙏🏻🙏🏻🙏🏻

  • @vachu1202
    @vachu1202 6 годин тому

    🙏🙏🙏

  • @lailapadmakumar1978
    @lailapadmakumar1978 3 години тому

    🙏🙏🙏