പ്രാർത്ഥന ഉടൻ ഫലിക്കും ഈ ഒറ്റ കാര്യം ചെയ്താൽ മതി. നമ്മുടെ പ്രാർത്ഥന ഫലിക്കാത്തതിന്റെ കാരണം ഈ തെറ്റ്

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 125

  • @sonyps3773
    @sonyps3773 4 години тому

    ഒത്തിരി ഇഷ്ടം തോന്നിയ വീഡിയോ ഇതു വരെ ഇട്ടതിൽ ഏറ്റവും നല്ല വീഡിയോ 🙏🏻🙏🏻

  • @vineethak3298
    @vineethak3298 9 годин тому +1

    എപ്പോഴെങ്കിലും ഒരു സന്തോഷം വന്നുവോ, അപ്പോൾ തന്നെ അതിനു ഇരട്ടിയായി ദുഃഖവും ഇരട്ടിയായി വരും 😢😢ശത്രുക്കളെ കൊണ്ട് പൊരുതി മുട്ടി നിൽക്കുകയാ,
    എല്ലാം മാറാൻ വേണ്ടി പ്രാർത്ഥിക്കാനേ മോനെ 🙏🏻🙏🏻🙏🏻🙏🏻🥰

  • @maneshmanesh7655
    @maneshmanesh7655 День тому +3

    🙏🏼🙏🏼🙏🏼 ഞാൻ സന്തോഷത്തിലും ദുഃഖത്തിലും ദിവസവും ദൈവത്തിന് നന്ദി പറയാറുണ്ട്🙏🏼🙏🏼🙏🏼

    • @Ayiravallimedia
      @Ayiravallimedia  День тому

      അത് വളരെ നല്ല ശീലമാണ്

  • @getha4435
    @getha4435 День тому +2

    എപ്പോഴും ഈശ്വര നാമത്തിൽ തന്നെയാ മുന്നോട്ടു പോകുന്നത് അതിനു കുറച്ചു കൂടി ശക്തി കിട്ടുന്നത് ഇതു പോലുള്ള വീഡിയോകളാ. നമസ്തേ ജീ🙏💕

  • @nikhilkrishna8628
    @nikhilkrishna8628 День тому +3

    🙏ഹരി മോനെ ❤❤❤❤വീഡിയോയിൽ പറഞ്ഞ കാര്യങ്ങൽ 💯ശെരിയാണ്. ഈ അമ്മ ഇങ്ങനെ വിശ്വസിക്കുന്ന ഒരു വ്യക്തി ആണ്. എന്നും സന്തോഷവും ഐ ശ്വ ര്യവും തരണേ എന്ന് വീട്ടിൽ വിള ക്ക് വെച്ച് പ്രാർത്ഥിക്കും. അമ്പലത്തിൽ പോയാൽ ഭഗവാൻ്റെ തിരുമുഖം നോക്കി നിൽക്കും❤❤❤❤❤

    • @Ayiravallimedia
      @Ayiravallimedia  День тому

      🥰🙏
      വളരെ നന്ദിയുണ്ട്

  • @shymaanu2138
    @shymaanu2138 23 години тому +1

    നമസ്ക്കാരം ഹരി ജി🙏🙏🙏🙏

  • @BeenaKT-wg1wn
    @BeenaKT-wg1wn День тому +2

    എൻ്റെ ദുഃഖങ്ങളും സന്തോഷങ്ങളും ഭഗവാനോട് പറയാറുണ്ട്.

    • @Ayiravallimedia
      @Ayiravallimedia  День тому

      ബീനാജി അത് നല്ല കാര്യമാണ്. കൂടുതൽ ഭഗവാനോട് സന്തോഷങ്ങൾ മാത്രം പറയുക. അപ്പോൾ ഭഗവാനെ കുറിച്ച് ഓർക്കുമ്പോൾ മനസ്സ് വല്ലാണ്ട് സന്തോഷം കൊണ്ട് നിറയും. പ്രാർത്ഥന മനഃശാസ്ത്രം കൂടിയാണ്

  • @DivyaM-dc1bo
    @DivyaM-dc1bo День тому +1

    ഒരു ജോലി കിട്ടാൻ അങ്ങയുടെ പ്രാർത്ഥനയിൽ ulppeduuthane ഹരിജി , ...🙏🙏🙏 ❤

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw День тому

    നമസ്കാരം തിരുമേനി 🙏
    ഞാൻ സന്തോഷമായാലും വിഷമം ആയാലും ഭഗവാനോട് പറഞ്ഞു പ്രാർത്ഥിക്കാറുണ്ട് 🙏

  • @umavs7802
    @umavs7802 23 години тому

    നന്ദി തിരുമേനി 🙏🙏🙏

  • @suchithrabijukumar5409
    @suchithrabijukumar5409 8 годин тому

    കടുക് പ്രയോഗം ഞാനും ചെയ്യുന്നുണ്ട്. സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ട് ഉണ്ട് എല്ലാം പെട്ടെന്ന് മാറാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs День тому +1

    🙏 ഹരേ കൃഷ്ണ 🙏 അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്താനെ തിരുമേനി 🙏 രാധിക നാൾ ഭരണി

    • @Ayiravallimedia
      @Ayiravallimedia  День тому +1

      രാധികാ ജി നമസ്തേ തീർച്ചയായും പ്രാർത്ഥിക്കാം

  • @priyaprabhakaran190
    @priyaprabhakaran190 День тому +1

    Namaskaram Hariji 🙏🙏🙏 Nanni Hariji. Njan ennum bhagavanodum enne sahayikkunnavarodum nanni parayarundu🙏🙏🙏

  • @sobhapv5998
    @sobhapv5998 День тому +3

    എന്റെ മകന്റെ വിവാഹമായിരുന്നു നവംബർ പത്തിന് അവർക്ക് വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ മോനെ 🙏വിഷ്ണു. ഉതൃട്ടാതി മൃദൂല ചിത്തിര

  • @sajitha483
    @sajitha483 День тому

    നമസ്തേ ഹരി ജി 🙏🙏🙏

  • @Parvathiparvathi-j2i
    @Parvathiparvathi-j2i День тому +2

    നമസ്കാരം ഹരി ജി 🙏

  • @geetha868
    @geetha868 День тому +1

    Thanks ഹരിജി 🙏

  • @aswathyachu386
    @aswathyachu386 День тому +1

    Kaduk njanum cheithu, paisa aduthu vachu, pavapetta manushanae kandilla, kanumbol food vangi kodukkum, thank you

  • @Riy4aahhhh
    @Riy4aahhhh День тому +3

    Njan oru musliman ente vtl ennum vayakk ayirunnu njan ee etante vedeo kand 1 rooba coin vech kidann urangi adupole uppuvellam bedinadiyil vechu eppo 9th tudangiyada eppo husbandinte sobavathil nalla mattamund enikk nalla vishvasamud 5 divasamayi vtl vayakkin okke nalla mattamund❤❤❤❤

  • @sudhakunjumon3816
    @sudhakunjumon3816 День тому +20

    രാത്രിയിൽ ഉറങ്ങാൻ പോകുന്ന സമയത് 1 രൂപ കൊയിൻവച്ച് പ്രാർത്ഥിച്ചു രാത്രിയിൽ 3 ദിവസം ആയി ഇന്ന് ഞാൻ ആകൊയിൻ ശ്രീപൂർണ്ണത്രയീശൻ്റെ നടയിലെ ഭണ്ഡാരത്തിൽ നിഷേധിച്ചു നെയ് വാങ്ങി കിടാവിളക്കിൽ ഒഴിച്ചു. അവിടെ 8 ദിവസത്തെ ഉത്സവത്തിന് സമയമായി അന്നദാനത്തിന് ചെറിയ തുകയും നൽകി. പിന്നെ ഞാൻ ദൈവത്തോട് മാത്രമല്ല മനുഷ്യരോടും നന്ദിയുള്ളതാണ്. ആരെന്തു ചെയ്തു തന്നാലും ഞാൻ എന്നും മറക്കാതെ നന്ദി പറയാറുണ്ട് അത് ജന്മസിദ്ധമായി കിട്ടിയതാണ്. അതിനും ദൈവത്തിനു നന്ദി.

    • @Ayiravallimedia
      @Ayiravallimedia  День тому +5

      തീർച്ചയായും അങ്ങയുടെ ജീവിതം സമൃദ്ധിയുടെ പടവുകൾ കയറാൻ പോവുകയാണ്

    • @soorajkrishnankrishnan2046
      @soorajkrishnankrishnan2046 День тому

      Amme Narayanaya Devi Narayanaya Lakshmi Narayanaya SriBhadre Narayanaya🙏🙏❤ Loka Samastha Sukhino Bhavanthu🙏🙏

  • @Amritharaman99
    @Amritharaman99 День тому +2

    തിരുമേനി കടുക് പ്രയോഗം ചെയ്യുന്നുണ്ട്, എന്റെ കടങ്ങൾ തീരട്ടെ എത്രയും പെട്ടന്ന്. പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം ഹരിജി അമൃത പൂരം, ശ്രീജിത്ത്‌ ചോതി

  • @vijirajee
    @vijirajee День тому +1

    Namaskaram mone 🙏🙏Ee ammakkum makkalkkum vendi prarthikkane Rejitha Revathi . Renjith ayilyam 🙏🙏

  • @aryasoman66
    @aryasoman66 День тому +1

    നമസ്കാരം ഹരി ജി

  • @remyaraj2257
    @remyaraj2257 День тому +1

    നമസ്തേ ഹരി ജി 🙏 ഓരോ ദിവസവും കാത്തുപരിപാലിക്കുന്ന ദൈവത്തിന് നന്ദി 🙏ഓം ഗം ഗണപതയേ നമഃ🙏ഓം നാരായണായ 🙏ഓം നമഃശിവായ 🙏അമ്മേ ശരണം 🙏

  • @Petlover387
    @Petlover387 День тому +1

    Namaskaram hareegee..ente geevithathil prarthanum viswasavum konda njan itrum nal pidichu ninnate.palapolum geevitham avsanipikan toniyitund..njan epolum sivane anu vil8kunnate. Bakiulla daivagangaleum vilikarund . Njan sugathilum dukksthilum daivathe vilikarund. Hareegee paraunna ella karyangalum njan ulpedutharund.. sarikum oru positive ayi enik tonunnate..athine njan nandhi parayate..manju chathayam.

  • @manikuttanomanikuttano7366
    @manikuttanomanikuttano7366 23 години тому

    Thanku sir

  • @neethusaanu
    @neethusaanu День тому

    Harijiii, njn video wait cheyvayirunnu... Late ayittu anu kandathu notification vannumilla...
    Thanks harijiii🙏🙏

  • @anithasajeev4832
    @anithasajeev4832 День тому

    Nalla arivinu nandhi😍🙏🏼

  • @rajaniviswanathan1973
    @rajaniviswanathan1973 День тому +1

    നമസ്കാരം ഹരിജി 🙏

  • @valsadivakaran3099
    @valsadivakaran3099 День тому +1

    നമസ്കാരം ഹരിജി 🙏🙏🙏🙏🙏

  • @athulyaathuathu4910
    @athulyaathuathu4910 День тому

    നമസ്കാരം തിരുമേനി ഞാൻ അങ്ങയുടെ വീഡിയോസ് കുറച്ചു ദിവസമായിട്ടേ ഉള്ളു കാണാൻ തുടങ്ങിയിട്ട് എന്റെ ജീവിതത്തിൽ കുറച്ചു മാറ്റങ്ങൾ ഉണ്ടായി തുടങ്ങി. ഇനിയും തിരുമേനിയുടെ പ്രാർത്ഥനയിൽ എന്റെ കുടുംബത്തിനെ ulppeduthane🙏🙏

  • @aleyammacy7370
    @aleyammacy7370 День тому +1

    നമസ്കാരം ഹരികുഞ്ഞെ 🙏🙏🙏

  • @preethasasibhavana7541
    @preethasasibhavana7541 21 годину тому

    Ende Thalimala thirichu kittan prarthikkunnu, Preetha Makam

  • @Adwaith.v6457
    @Adwaith.v6457 День тому +2

    എന്റെ മകന് വേടി പ്രാർത്ഥിക്കണം അദ്വൈത് ഉത്രാടം

  • @prasanthr817
    @prasanthr817 22 години тому

    Thanks 🙏

  • @sindhun9378
    @sindhun9378 23 години тому +1

    ഹരിജി ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം എന്റെ ഒരു കാര്യം ഞാൻ പറയാം എന്റെ മകളുടെ കല്യാണം ഒരു ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു ഒത്തിരി വിഷമിച്ചു ആ കല്യാണം നടത്താൻ ഞാനും എന്റെ അമ്മയും കൂടെ പക്ഷെ നല്ലതായി നടത്താൻ കഴിഞ്ഞു കണ്ടവർ അസൂയ പറയുന്ന വരെ എത്തി കല്യാണം കഴിഞ്ഞു ഞാൻ അമ്മയുടെ അടുത്തുചെന്ന് നന്ദി പറഞ്ഞു പക്ഷെ എന്റെ മകൾ ഒരു കുഞ്ഞും ആയി ഇപ്പോൾ എന്റെ വീട്ടിൽ ആണ് പ്രശ്നം കാരണം എന്നാലും അമ്മയെ പ്രാർത്ഥിക്കും ഞങ്ങൾക്ക് അമ്മ മാത്രമേ ഉള്ളു

    • @Ayiravallimedia
      @Ayiravallimedia  20 годин тому

      വിഷമിക്കാതിരിക്കുക എല്ലാത്തിനും അവസാനം ഒരു നന്മയുണ്ടാകും

  • @RajithkumarChalil
    @RajithkumarChalil День тому +1

    Namaskaram Guru ❤

  • @seetha_raju
    @seetha_raju День тому +1

    നമസ്കാരം Sir
    🙏🏻❤️

  • @AnumolAnumol-e9r
    @AnumolAnumol-e9r 23 години тому

    Thanks you

  • @Asha-46-q1k
    @Asha-46-q1k День тому +2

    നമസ്കാരം ഹരിജി വീഡിയോ എല്ലാം കാണാറുണ്ട്. കടുക് കൊണ്ട് ചെയ്യുന്ന വീഡിയോ എനിക്ക് ഒത്തിരി ഉപകാരപ്രദമായിരുന്നു. പണം കടം കൊടുത്തതുകൊണ്ട് തിരിച്ചു കിട്ടാൻ ഞാൻ പോലീസ് സ്റ്റേഷനിൽ വരെ പരാതി കൊടുത്തിട്ട് ഒരു പ്രേയോജനം ഇല്ല 😔😔

  • @jyothikunhiraman6784
    @jyothikunhiraman6784 День тому

    ഹരി ജി❤

  • @geethas329
    @geethas329 День тому +1

    🙏ഹരിജീ

  • @smithashaji646
    @smithashaji646 День тому

    Namaskaram Hariji🙏🙏🙏.naleyum mattannalum moludey ielts exam annu.nalla score kitty passakan ang anugrahikaney 🙏. prarthanayil ulpeduthaney thirumeni anamika rohini 🙏 🙏 🙏

  • @aswathyachu386
    @aswathyachu386 День тому +1

    Om namah shivaaya ❤, Lord shiva our savior ❤, I am grateful for all the blessings and abundances ❤, please forgive me ❤, I strongly claim good health and financial stability and good marital life ❤, thank you angels and Universe and thank you very much thirumeni

  • @Anay-s7d
    @Anay-s7d День тому +1

    Nithya uthratathi

  • @Harshith740
    @Harshith740 День тому +1

    🙏🏼🙏🏼

  • @Sunitha-x2r
    @Sunitha-x2r День тому +2

    നാളെ കടു ക് 5രൂപ വെച്ച് ഉള്ള ക്രിയ പ്രാർത്ഥന ഉണ്ടവാണേ ❤🙏

    • @Ayiravallimedia
      @Ayiravallimedia  20 годин тому

      തീർച്ചയായും ഉണ്ടാകും

    • @Sunitha-x2r
      @Sunitha-x2r 12 годин тому

      @@Ayiravallimedia 😍🙏

  • @vasanthiram5789
    @vasanthiram5789 День тому +1

    ❤❤❤❤🙏🙏🙏🙏

  • @RagavanRajeev-y9z
    @RagavanRajeev-y9z День тому

    Very good Video ❤

  • @rainbow9963
    @rainbow9963 День тому

    നമസ്കാരം ഹരിജി ഞാൻ കുറച്ചു മുൻപ് ഒരു വീഡിയോ ചെയ്യുമോ ചോദിച്ചിരുന്നു ബന്ധത്തിനു ഇടയിൽ ഉള്ള തേർഡ് പാർട്ടി ഒഴിഞ്ഞു പോവാനുള്ള വീഡിയോ ചെയ്യുമോ എന്ന് ചെയ്യാമെന്ന് പറഞ്ഞിരുന്നു വിഡിയോ ക്ക് വേണ്ടി wait ചെയ്യുന്നു 🙏🏻🙏🏻

  • @-cy8dc
    @-cy8dc День тому

    🙏

  • @soumyasanthosh3318
    @soumyasanthosh3318 День тому +1

    🙏🏻🙏🏻

  • @jayakumari6992
    @jayakumari6992 День тому

    തിരുമേനി ഞങ്ങളെ കൂടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഉണ്ണികൃഷ്ണൻ തിരുവാതിര ജയകുമാരി ഉത്രാടം ജയകൃഷ്ണൻ അവിട്ടം ജിത്തു കൃഷ്ണൻ കാർത്തിക ഭയങ്കര സംഘടനാ ഞങ്ങളുമായി സാമ്പത്തികം ആയിട്ട് മാനസിക ഭയങ്കര പ്രശ്നങ്ങളാണ് ആത്മഹത്യ ചെയ്യാൻ പോലും തോന്നുന്നു

  • @lisymolviveen3075
    @lisymolviveen3075 День тому +2

    🙏🙏🙏🙏🙏❤️❤️❤️

  • @nikhin6187
    @nikhin6187 День тому +1

    ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindhugopinath218
    @bindhugopinath218 День тому +1

    ❤❤❤❤❤

  • @neethusanthosh8909
    @neethusanthosh8909 День тому +2

    എനിക്ക് എന്നും സങ്കടം മാത്രമേ ഉള്ളു, ദാമ്പത്യ കലഹം ആണ് പ്രധാനം, അത് മാറാൻ എന്ത് ചെയ്യണം, സന്തോഷം ഇല്ല ജീവിതത്തിൽ, ഞാൻ ഉറച്ചു വിശ്വാസിക്കുന്നത്, ശിവനെ ആണ്, എല്ലാം ഭഗവാനോട് പറയും 🙏

  • @Vijayamma-jy9xx
    @Vijayamma-jy9xx День тому

    Manoj.pooradam.Manoharan.Thrikketta.

  • @SindhuSindhu-hh1th
    @SindhuSindhu-hh1th День тому +1

    നമസ്കാരം ഹരിജി ഞാൻ താങ്കളുടെ വീഡിയോ എല്ലാം കേൾക്കും. കുറച്ചു സ്ഥലം വിൽക്കാൻ ഉണ്ട് ഒന്നും നടക്കുന്നില്ല. എന്തെങ്കിലും ചെയ്യാൻ കഴിയുമോ

    • @Ayiravallimedia
      @Ayiravallimedia  День тому

      അതിനുള്ള വിദ്യകളെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്🥰🥰

  • @Anay-s7d
    @Anay-s7d День тому +2

    Swami najn അങ്ങു പറഞ്ഞത് കാര്യങ്ങൾ ചെയ്യുന്നു... രണ്ടു മാസമായി ഞാൻ ഒരു വലിയ സങ്കടത്തിൽ ആണ്... ഇന്ന് അമ്മയെ വിളിച്ചു കരയും...😢😢😢എന്റെ സങ്കടം ഇന്ന് വരെ മാറിയില്ല. ഞാൻ ഏറ്റവും സ്നേഹിക്കുന്ന എന്റെ friend അവളെ എനിക്ക് വേണം.... എന്നെ കൂടെ നിർത്തണം... സ്വാമി എന്താണ് വേണ്ടത്.... Vaseekaranam മന്ത്രം ചെയ്തു nadanjilla😢eppo ഗ്രാമ്പൂ ആണ് ചെയ്യുന്ന... അത് മൂന്നുദിവസം ayyy 7 ഡേയ്‌സ് ആണ് ചെയ്യുന്നേ.. അറിയില്ല. Enikku വേണ്ടി എന്തെങ്കിലും ചെയ്യുമോ
    നിത്യ uthratathi

    • @Ayiravallimedia
      @Ayiravallimedia  20 годин тому

      വിഷമിക്കാതിരിക്കുക ഇതൊക്കെ താൽക്കാലികമായ ദുഃഖങ്ങൾ മാത്രമാണ് ഈ പ്രശ്നങ്ങളൊക്കെ നീങ്ങിപ്പോയി സന്തോഷം തിരിച്ചു വരും

  • @jaikishas7318
    @jaikishas7318 День тому +1

    Ellathinum thanks oke parayarundu.. But ipol kurachu days ayi vallatha vishamathil anu.. Veetil valya vazhakanu achanum monum.. Ente mind control cheyyanavunnilla.. Nineth l anu mon.. Randalkum mosham timr anu.. Oru pariharam paranju tharamoo.. Kalaham nikan... Please reply

  • @Jobyjobyvineesh
    @Jobyjobyvineesh 22 години тому

    എനിക് ജോലി കിട്ടണം

  • @Adusworld-y2l
    @Adusworld-y2l 13 годин тому

    ഹരി ജി ഞാൻ ഒരുവർഷം ഷോപ്പിൽ ജോലി ചെയത അതിൽ ഒരു തുക മ പിടിച്ചു ചിട്ടി കൂടി ഒരു കൈ ചെയിനു കുട്ടിക്കരണ്ട ജോഡക്മെ വാങ്ങി ഒരു കമ്മൽ കുട്ടിയെ ഇടിച്ചു ചെയനും കമ്മൽ അതേപോലെ എടുത്തു വച്ചു ഇട്ടു നോക്കു മുൻപെ ഒന്നര പവൻ എന്റെ മുറിക്കുള്ളിൽ നിന്ന് മോഷണം പോയി ഉറങ്ങിട്ട് ദിവസങ്ങളായി അന്യരായി ആരും എൻറ വീട്ടിൽ വന്നിട്ടില്ല അത് തിരിച്ച് തരാൻ ഒരു മനസ്സ് ഉണ്ടാവാൻ പ്രാർത്ഥിക്കണെ ഒരു വർഷത്തെ കണ്ണുനീരും വിയർപ്പും പട്ടിണിയും അനുഭവിച്ച വാങ്ങിയതാണ് മന്നു ഷ്യർ ഇങ്ങനെയൊക്കെ ചെയ്തിട്ട് എങ്ങനെ സമാധാനമായഇരിക്കും അതു തിരികെ കിട്ടാൻ എന്താ ചെയ്യുക

  • @PadmaKumari-m4z
    @PadmaKumari-m4z День тому

    Gaadhari alla Hariji Kundhideviyanu Hare Krishna 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  20 годин тому

      തെറ്റു വന്നതിൽ ക്ഷമിക്കുക🙏🙏🙏😊😊

  • @sobhagnair8709
    @sobhagnair8709 День тому +1

    Namaskaram harikutta🙏

  • @adwkotak295
    @adwkotak295 23 години тому

    മുഖ വശ്യ (41 ദിവസം) മന്ത്രം പുല യുള്ള കാലങ്ങളിൽ ചൊല്ലാമോ

  • @snehacp1465
    @snehacp1465 23 години тому

    ഓർമ നഷ്ടപ്പെടുന്ന സ്വപ്നം കണ്ടാൽ എന്തെങ്കിലും അർതം ഉണ്ടോ. അവസാനം ഓരോന്നായി മറന്നു പോവുന്നു വീട്ടിലേക്ക് പോവേണ്ട വഴി വിട്ടുകാരെ എല്ലാം. എന്നിട്ട് എന്നെ മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നു പുലർച്ചയ്ക്ക് കണ്ട സ്വപ്നമാണിത്. കൂട്ടത്തോടെ നയകൾ ഓടി വരുന്നതും കണ്ടിരുന്നു അതിൽ

    • @Ayiravallimedia
      @Ayiravallimedia  20 годин тому

      നമ്മെ ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ പലതും ശുഭപ്രദമാണ്

  • @sheejaps7422
    @sheejaps7422 День тому

    Hariji🙏🙏 എനിക്ക് 23 എക്സാം ഉണ്ട്, എനിക്ക് വേണ്ടി പ്രാർത്തിക്കുമോ, ഷീജ, ഉത്രട്ടാദി, 30.05.1989

  • @knkkinii6833
    @knkkinii6833 День тому

    🙏🏽🙏🏽🙏🏽🙏🏽🙏🏽❤❤❤❤❤👍🏽👍🏽👍🏽👍🏽👍🏽

  • @knkkinii6833
    @knkkinii6833 День тому +1

    എന്താ എനിക്കു മാത്രം കിട്ടിയില്ലല്ലോ വീഡിയോ. Net ഉണ്ട്

  • @jjzzjjssjzkdkzkkmmmmzmzmzz3779

    മോന് ഞാൻ ഒരു മുസ്ലിം siree ആണ് ഞാൻ ഒരു രൂപ തലയണ അടിയിൽ വച്ചു മൂന്നു ദിവസം കഴിഞ്ഞു ഇന്നലെ പള്ളിയിൽ pattiyill ഇട്ടു ഞങ്ങളുടെ അടുത്ത ഒന്നും അബലം ഇല്ല

  • @jithin8484
    @jithin8484 День тому +1

    🙏🌹🌹❤️🌹🌹🙏

  • @sasipadmanabhan5198
    @sasipadmanabhan5198 День тому +1

    Namasthe🙏
    ഗാന്ധ്ധാരി അല്ലല്ലോ ദുഃഖം തരാൻ പറഞ്ഞത്. മക്കളെല്ലാം മരിച്ച ദുഃഖത്തിൽ ഭഗവാൻ ശ്രീ കൃഷ്ണനെ ശപിക്കുകയല്ലേ ഗാൻധാരി ചെയ്തത്.
    എന്നും കൗരവരിൽ നിന്നും ദുഃഖം മാത്രം അനുഭവിക്കേണ്ടിവന്ന കുന്തി ദേവി ആല്ലേ ദുഃഖം തരാൻ ഭഗവാനോട് പറഞ്ഞത്.
    എന്റെ സംശയം ചോദിച്ചു എന്നെയുള്ളൂ.
    നമസ്തേ 🙏

    • @SreejaUllas-mt8tm
      @SreejaUllas-mt8tm День тому

      അതെ എന്റെ അറിവിൽ കുന്തി ആണ് ഭാഗവാനോട് ദുഃഖം ചോദിച്ചു വാങ്ങുന്നത്.......

  • @AnilKumarp-p3q
    @AnilKumarp-p3q День тому +1

    ഭലിക്കും അല്ല ഫലിക്കും

    • @Ayiravallimedia
      @Ayiravallimedia  День тому +3

      😊 ഇത് മലയാളം ഗ്രാമർ ക്ലാസ് അല്ലല്ലോ😃 ചെറിയ തെറ്റുകൾ ക്ഷമിച്ചുതരൂ🥰

  • @SylajaSuresh
    @SylajaSuresh 22 години тому

    Kunthiyalle hariji

    • @Ayiravallimedia
      @Ayiravallimedia  20 годин тому

      തെറ്റ് വന്നതിൽ ക്ഷമിക്കുക

  • @sheelajbsheelajb802
    @sheelajbsheelajb802 День тому +1

    ❤❤❤❤🙏🙏🙏🙏

  • @KeralaIndia1
    @KeralaIndia1 День тому

    ❤❤❤

  • @Abhi-uw6jy
    @Abhi-uw6jy День тому

    ❤❤