കേരളത്തിന് അഭിമാനമായി സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം | OATH CEREMONY | SURESH GOPI

Поділитися
Вставка
  • Опубліковано 7 чер 2024
  • നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാമതും എൻഡിഎ സർക്കാർ അധികാരത്തിലേറുമ്പോൾ മലയാളികൾക്ക് ഇരട്ടി മധുരമാണ്. തൃശൂരിന്‍റെ ഹൃദയം കീഴടക്കിയ സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുമെന്ന വിവരമാണ് കേരളത്തിന് അഭിമാന നിമിഷമാകുന്നത്. ബിജെപി നേതൃത്വത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരുന്നതിന്‍റെയും അതിൽ കേരളത്തിന്‍റെ പ്രതിനിധിയുണ്ടാകുന്നതിന്‍റെയും ആഹ്ളാദം പങ്കുവയ്ക്കുകയാണ് വോട്ടർമാർ.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 89

  • @satheeshkumar6026
    @satheeshkumar6026 21 день тому +87

    ഞങ്ങളുടെ കൊല്ലംകാരനെ,ത്രിശൂർ കാർക്ക് കിട്ടി. അദ്ദേഹത്തിനെ വിജയിപ്പിച്ച നിങ്ങൾക്ക് കോടി അഭിവാദ്യങ്ങൾ.😊🙏👋👍🌹

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 21 день тому +7

      Do not worry ; he will take care of Kollam also, not Thrissur alone !! 😂

    • @hemachandranc.v2098
      @hemachandranc.v2098 20 днів тому

      Njan thrissur karanannu❤

    • @anuanumolanuanumol6134
      @anuanumolanuanumol6134 20 днів тому +3

      ഞാൻ തൃശൂർ ക്കാരി ആണ് ഞാൻ ചെയ്തിട്ടുണ്ട് സുരേഷ് ഗോപി ക്കു ആദ്യം ആയിട്ട് ആണ് ബിജെപി ക്കു വോട്ട് ചെയ്യുന്നത് അതു സുരേഷ് ഗോപി ക്കു ആയതു കൊണ്ട് മാത്രം ആണ് ഞങ്ങളെ പോലെ പാവങ്ങളെ സഹായിക്കും എന്നുള്ള വിശ്വാസം ആണ് വോട്ട് ആയി കൊടുത്തത് അതു അദ്ദേഹത്തിന് കഴിയട്ടെ കേന്ദ്ര മന്ത്രി ആയാൽ ഒരുപാട് സന്തോഷം

    • @vijayankozhikode4799
      @vijayankozhikode4799 20 днів тому +1

      കോഴിക്കോട് കാരനായ ഞാനും അദ്ദേഹത്തെ അനുമോദിക്കുന്നു 👍🙏❤️

    • @satheeshkumar6026
      @satheeshkumar6026 19 днів тому

      @@anuanumolanuanumol6134 നന്ദിയുണ്ട് പെങ്ങളെ.👋💯👌👍👍

  • @rahulvarkala
    @rahulvarkala 20 днів тому +42

    പ്രബുദ്ധരായ തൃശൂർക്കാർക്കു ഒരുപാടു നന്ദി.... സ്നേഹത്തോടേ ഒരു തിരുവന്തപുരത്തുകാരൻ......

    • @gsreekumar719
      @gsreekumar719 20 днів тому +1

      യഥാർത്ഥ പ്രബുദ്ധർ തൃശൂർകാർ...

  • @user-jw5lc9yo9d
    @user-jw5lc9yo9d 20 днів тому +13

    ബിജെപി ക്കും സുരേഷ്ജി ക്കും അഭിനന്ദനങ്ങൾ 👏🏼👏🏼👏🏼

  • @user-xf4hc7vh7l
    @user-xf4hc7vh7l 21 день тому +25

    ❤️sg❤️ഇഷ്ട്ടം ❤️like

  • @user-zo3se7iu5f
    @user-zo3se7iu5f 21 день тому +27

    തൃശുർ കാരുടെ അഭിമാനം SG.❤️❤️❤️ കൊല്ല കാരുടെ നഷ്ടം ജയ് ഭാരത് മാതാ🚩🚩🚩❤️❤️🌹🌹🚩

  • @PushpaKrishnan-kq4kx
    @PushpaKrishnan-kq4kx 21 день тому +23

    അഭിമാനകരമായ നിമിഷങ്ങൾ 🌹🌹🌹

  • @vipinnr9003
    @vipinnr9003 20 днів тому +9

    ഞാൻ തൃശൂർ ആണ്. SG യിലൂടെ തൃശൂർ വലിയ വികസനം ഉണ്ടാകട്ടെ 🥰

  • @deepthiradhakrishnan319
    @deepthiradhakrishnan319 20 днів тому +10

    ഇത്തവണ അടിപൊളി team ആണ് ക്യാബിനറ്റ് മിനിസ്റ്റേഴ്സ്.. ബിജെപി യുടെ selection ഒന്നിനൊന്നു മെച്ചം 👍

  • @saseendranpk4308
    @saseendranpk4308 20 днів тому +5

    വിശ്യാസം അതാണ് എല്ലാം 💪🇮🇳🙏👍👌💞🙇‍♂️👏💐

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 21 день тому +15

    Midukkan. He is a versatile personality. He is one of the best actors, good singer, having good personality, ready to involve in anything and everything and overall a very good character and a good human being. He had respect for all human beings his fellow men.

  • @kunhikkannanthekkil2905
    @kunhikkannanthekkil2905 20 днів тому +4

    Very good

  • @firoskhan4804
    @firoskhan4804 20 днів тому +9

    വർഗിയത പറയാതെ നിന്നാൽ കേരളത്തിൽ താമര വിരിയും എനിക്ക്‌ ഇഷ്ട്ടം ഉള്ള ബിജെപി നേതാക്കൾ സുരേഷ്‌ഗോപി /രാജീവ് ചന്ദ്രശേഖർ / മുരളീദരൻ / രമേശ്‌ പോലെ ഉള്ളവർ സുരേന്ദ്രൻനെ പോലെ ഉള്ള കുറച്ചു നേതാക്കൾ വർഗീയാ ദ്രുവികാരണം ഉണ്ടാക്കിയാലേ ബിജെപിക്ക് ജയിക്കാൻ കഴിയൂ എന്ന് open ആയി പറയുമ്പോൾ ആണ്‌ സാദാരണകാർക്ക് ഭയം ഉണ്ടാകുന്നത്

  • @prajeshkrkr1598
    @prajeshkrkr1598 20 днів тому

    തൃശ്ശൂരു കാർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🥰🥰👍👍👍

  • @sujeshc9566
    @sujeshc9566 20 днів тому +5

    ♥SG♥Proud Moment ♥

  • @AthiraRajesh-xe8hq
    @AthiraRajesh-xe8hq 20 днів тому +5

    വളരെ നല്ലത് തന്നെ പക്ഷെ ഈ പ്രസ്ഥാനത്തിന് വേണ്ടി ജീവൻ നഷ്ട്ട പെട്ട ഒരുപാട് പ്രവർത്തകർ ഒണ്ട് അതും ഓർക്കണം

    • @saseendranpk4308
      @saseendranpk4308 20 днів тому

      അതെ അതൊരു മറക്കാനാവാത്ത സത്യമാണ് 😢💞🙇‍♂️🚩🙏💐

  • @user-cr2up9un3t
    @user-cr2up9un3t 20 днів тому +2

    Super ❤❤

  • @spm2506
    @spm2506 20 днів тому

    പാവപ്പെട്ട പൊതു ജനങ്ങൾക്ക് ഉപകാര പ്രദമായ സഹായങ്ങൾ ചെയ്യുന്നവർ വിജയിക്കട്ടെ

  • @prakasharavind3528
    @prakasharavind3528 20 днів тому +1

    ശരിക്കും കേരളത്തിന് ഇതൊരു അഭിമാന നേട്ടം തന്നെയാണ്.
    എനി എല്ലാവരും നോക്കിക്കോളൂ കേരളത്തിന്റെ വികസനങ്ങൾ 👍👍👍👍👍.
    ജയ് ഹിന്ദ്🇮🇳🇮🇳🇮🇳🇮🇳. ജയ് കേരളം 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @Yourszone0
      @Yourszone0 20 днів тому

      തൃശ്ശൂരിന്റെ അഭിമാനം

    • @reghunathpillai155
      @reghunathpillai155 20 днів тому

      അടുത്ത പൂരത്തിന് വേണ്ടി വടക്കും നാഥൻ അനുഗ്രഹിച്ച് അയച്ച ആളാണ് സുരേഷ് ഗോപി അടുത്ത പൂരം ഒന്ന് കാണേണ്ടതു തന്നെ

  • @sukumarpb8309
    @sukumarpb8309 20 днів тому +2

    Very good..swagatham...

  • @rajeshmambully4230
    @rajeshmambully4230 21 день тому +5

    SG❤❤❤❤❤❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 20 днів тому

    Great congratulations all prayers

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 20 днів тому +4

    ❤️SG

  • @maninadarajanrajupm4922
    @maninadarajanrajupm4922 20 днів тому +3

    Jay bharat 🙏

  • @radhav.a8422
    @radhav.a8422 20 днів тому +1

    സാർ, കൈ വിടാതെ കാക്കണേ🙏🏾♥♥♥

  • @thomasparekkattil7611
    @thomasparekkattil7611 20 днів тому +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @user-nt1du7op2u
    @user-nt1du7op2u 20 днів тому +3

    All the best 👍❤

  • @user-ik1rd7ef7q
    @user-ik1rd7ef7q 21 день тому +7

    🧡🧡🧡🧡🧡🧡🧡

  • @vinayannamboori1628
    @vinayannamboori1628 20 днів тому +2

    🙏👍

  • @shyneshsreesylam1902
    @shyneshsreesylam1902 20 днів тому +1

    SG ❤❤❤❤❤

  • @user-uq1sk6eu8w
    @user-uq1sk6eu8w 20 днів тому +2

    👍👍🙏🙏🙏❤️

  • @nimimaryb898
    @nimimaryb898 20 днів тому

    God bless you

  • @BT-zq7vx
    @BT-zq7vx 21 день тому +5

    കോൺഗ്രസിൽ ഒരു കെ മുരളീധരനും. ബിജെപിയിൽ ഒരു വി മുരളീധരനും. രണ്ടും സ്വന്തം കാര്യം നോക്കുന്നനേതാക്കന്മാർ. പാർട്ടി ജയിക്കണമെന്നല്ല സ്വയം ജയിക്കണമെന്ന് ചിന്തയോടുകൂടി നടക്കുന്നവർ. ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ കഴിഞ്ഞ പ്രാവശ്യം വോട്ട് പിടിച്ചു ഇപ്പോൾ അവിടെ മത്സരിച്ചിരുന്നെങ്കിൽ നമുക്ക് ഒരു എംപി കൂടി കിട്ടുമായിരുന്നു. തനിക്കാട് ജയിക്കാം എന്ന വ്യാമോഹത്തിലെ ശോഭയെ തട്ടി സീറ്റ് പിടിച്ചെടുത്തു. തനിക്ക് ജയിക്കണം തനിക്ക് ജയിക്കണം പാർട്ടി ജയിക്കരുത് ഇത് മാത്രമാണ് ഇവന്റെയൊക്കെ ചിന്ത. യഥാർത്ഥത്തിൽ ഈ സുരേന്ദ്രനും മുരളീധരനും ആണ് കേരളത്തിലെ ബിജെപിയുടെ ശാപം. കഷ്ടം കേന്ദ്ര നേതൃത്വത്തിൽ ഇത് മനസ്സിലാകുന്നില്ല. കേരളത്തിൽ ഇപ്പോൾ ഉണ്ടാകുന്ന വിജയം മുഴുവൻ നേടിയെടുത്തത് കേന്ദ്ര നേതൃത്വമാണ് മുടിയും അമിത് ഷായുടെയും വിജയമാണ്. അത് കണ്ട് കെ ജെ പി അങ്ങ് നിഗളിക്കണ്ട. കേരളത്തിലെ ആർഎസ്എസും ബിജെപിയും നേതൃത്വം സ്വജനപക്ഷപാതികളാണ്

    • @krishnanpn186
      @krishnanpn186 21 день тому

      താങ്കളുടെനിഗമനംവളരെശരിയാണ്ഒരുപ്രാവശ്യംഒരുസ്ഥലത്ത്കാൻഡിഡേറ്റായിമത്സരിച്ച്അവിടെഭൂരിക്ഷംവർദ്ധിപ്പിച്ചാൽആവ്യക്തിയെതന്നെആനിയോജകമണ്ഡലത്തിൽവീണ്ടുംമത്സരിപ്പിക്കണംഎങ്കിലേആമണ്ഡലത്തിൽപാർട്ടിക്ക്,വിജയംഉറപ്പിക്കുവാൻകഴിയൂഎന്നാൽകേരളത്തിൽമറിച്ചാണ്സംഭവിക്കുനത്

  • @ramnelliyott157
    @ramnelliyott157 21 день тому +3

    ❤❤🙏

  • @rathheshr
    @rathheshr 20 днів тому +1

    ഒരു. നമഃ ശി വാ യ നമോ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @user-ok3ei4hh9p
    @user-ok3ei4hh9p 21 день тому +3

    ❤❤❤

  • @sreekandannair6447
    @sreekandannair6447 20 днів тому +1

    SG Manthriyaakunna Divasam Trichur kaar Naalle Allaa Veettilum PAYASAM Vachu Vilambum...
    All the Best for New Assignment..
    GOD BLESS SG 🙏

  • @VinodVPNeST
    @VinodVPNeST 20 днів тому +3

  • @shyneshsreesylam1902
    @shyneshsreesylam1902 20 днів тому +1

    Modiji❤️❤️❤️

  • @Yourszone0
    @Yourszone0 20 днів тому +1

    ഞങ്ങൾ തൃശൂർക്കാർ കാരണമാ കിട്ടിയത്

  • @williamzamorin7158
    @williamzamorin7158 21 день тому +6

    👏🏼💪😆

  • @haneypv5798
    @haneypv5798 20 днів тому +1

    🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @sethumadhavank8029
    @sethumadhavank8029 20 днів тому +1

    ഞാൻ പാലകാട്ടു കാരൻ അഭിമാനിക്കുന്നു

  • @abhiramvinodfilms7463
    @abhiramvinodfilms7463 20 днів тому +2

    ഇനി എല്ലാം കിട്ടും

  • @jamunaj4457
    @jamunaj4457 21 день тому +1

    Keralam muyuvanayi nannavum.suresh gobhi kendera manthiri ahyathil valiya santhosham undu.

  • @AnandanKk-pe9ep
    @AnandanKk-pe9ep 20 днів тому +1

    ഞാൻ പാലക്കാട് ജില്ല. സാറിനെ കണ്ടിട്ടു ഒരു കാര്യം പറയാനായിരുന്നു. Ente വീട് ജപ്തി നോട്ടിസ് വന്നിരിക്കാണ് എന്ധെങ്കിലും ചെയ്യാൻ പറ്റുമോ. ഇതു കാണുന്ന ആർകെങ്കിലും. എന്ടെങ്കിലും ചെയ്യാൻ പറ്റുമോ.ഞങൾ സാറ്റർഡേ സൺഡേയ് നല്ല പോലൊ ഉറങ്ങുന്നത്.. അന്ന് ബാങ്ക് ഇല്ലല്ലോ :അന്ന് അവർ വരില്ല.

  • @prajeshkrkr1598
    @prajeshkrkr1598 20 днів тому

    അദ്ദേഹം വിശാലമനസ്കനാണ് പക്ഷെ ഇടതു പക്ഷവും sdpi, pfi ചേർന്ന് ആ മനുഷ്യനെ തേജോവധം ചെയ്യൂന്നു ആ മാനസിക അവസ്ഥ അതി ഭീകരമാണ് എന്നിട്ടും അദ്ദേഹം വളരെ വിനയത്തോടെ അവർക്കെതിരെ സംസാരിച്ചപ്പോ ഒരു ആരാധന ആ മനുഷ്യനോട് തോന്നി 🥰😛🥰🥰

  • @perumarath3404
    @perumarath3404 20 днів тому +1

    sresh gopi is more popular

  • @user-xt2gg5rl7z
    @user-xt2gg5rl7z 20 днів тому

    Thrissukaaarke salute

  • @sheelaravinair9961
    @sheelaravinair9961 20 днів тому +2

    2026 il chief minister aayi varanam enn aagrahikkunnu

  • @mohamedareez2421
    @mohamedareez2421 20 днів тому

    1:26

  • @pritamahesh7220
    @pritamahesh7220 20 днів тому +1

    So happy to hear that. Thanks Thrissur voters for giving him a chance to serve u all. The rest of Kerala too is indebted to you. Kerala have send one MP and 19 'MaraVazha's' (worthless jokers) to the parliament this time.

  • @harilalb2738
    @harilalb2738 20 днів тому

    Thamara vasantham.

  • @reghunathpillai155
    @reghunathpillai155 20 днів тому

    ഞങ്ങൾ കൊല്ലത്തുകാർ ആണ് ഞങ്ങളുടെ ചങ്ക് ആണ് സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആകുമ്പോൾ ഞങ്ങളെ മറക്കല്ലേ എന്ന് പറയണം എല്ലാ ആശംസകൾ നേരുന്നു 😂

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 21 день тому +2

    Aisywarim ulla thamara. BJP yude kaineetam is better than the best.

  • @anandnaick2897
    @anandnaick2897 20 днів тому

    Jai Jai BJP
    Jai Jai Modiji
    Jai Jai. SG

  • @sunithakk9530
    @sunithakk9530 21 день тому +1

    Eganeanathayijenikkukaachanumammayumellathearekilumjenikkumodwtmariyo

  • @mathewsvarghese5057
    @mathewsvarghese5057 21 день тому +1

    താമര പൂ വെ ഇ ഷ് ടാ പാടാ തു ആരും ഇല്ല

  • @haridasanhari3278
    @haridasanhari3278 20 днів тому +1

    Ee jayam sudappikal aggikarikkulla

  • @GirijaGirija-mm3jl
    @GirijaGirija-mm3jl 20 днів тому

    പിണറായി വരാതിരുന്നാൽ മതി

  • @Hghghhhg5
    @Hghghhhg5 20 днів тому

    Bjp❤❤❤

  • @SumathyKK-ed8jo
    @SumathyKK-ed8jo 20 днів тому

    Covidum pralayavum vannapol ivane kandathayi orkunnillallo.acter gopi thaniniram kanikkum thrisurkare.

  • @ra_j19
    @ra_j19 20 днів тому

    ങ്ങൾ ജിഹാദികൾക്ക് ഒരു മധുരവും ഇല്ലാ.... മലയാളികളുടെ ഇരട്ടി മധുരം ലിസ്റ്റിൽ ഞമ്മളില്ലേ...😂😂😂

  • @user-po7bb1cr5c
    @user-po7bb1cr5c 20 днів тому

    Bhaviyil Thrissur ozhichu bakki districts ellam lajjikkum bjpku vote kodukkathathil.....sure

  • @ramadastp3690
    @ramadastp3690 20 днів тому

    Namo.SG😂😂😂

  • @sudheeshsuudhee8170
    @sudheeshsuudhee8170 20 днів тому

    CPMkarukku kurupottum

  • @SajeevCR
    @SajeevCR 21 день тому +2

    ഒരു സംശയം - സുരേഷ് ഗോപി സർ അനാഥനായി ആണോ ജനിച്ചത്? ഒരിക്കൽ പോലും എവിടെയും അമ്മ, അച്ഛൻ എന്നിവരുടെ ഒരു കാര്യവും പറഞ്ഞ് കണ്ടിട്ടില്ല. എപ്പോഴും ഭാര്യ, മക്കൾ മാത്രം. എന്താണ് ഇതിന്റെ കാര്യം? ആരെങ്കിലും പറഞ്ഞു തരുമോ?

    • @neethusyam3655
      @neethusyam3655 21 день тому +5

      രണ്ടു പേരും മരിച്ചുപോയി.

    • @bindhubiju1744
      @bindhubiju1744 21 день тому +2

      ഒരു News ൽ അച്ഛൻ filmindustry യിൽ ഉള്ള ആൾ ആയി പറഞ്ഞു, ചേട്ടൻ അനിയൻ ഉണ്ട്, പിന്നെ അനാഥൻ ആകുന്നത് എവിടെ?

    • @medilive8509
      @medilive8509 21 день тому +3

      വെറുതെ ഒന്നു വിക്കിപീഡിയ നോക്കിയാൽ മനസ്സിലാവുന്ന കാര്യം അല്ലേ സുഹൃത്തേ? ?

    • @medilive8509
      @medilive8509 21 день тому +4

      Suresh Gopi was born on 26 June 1958 in Alapuzha, Kerala,[9] India to K. Gopinathan Pillai, a film distributor, and V. Gnanalekshmi Amma, as their eldest son.[10][11] His parents hail from Kollam.[12][13] In his early age, Suresh Gopi's family moved to his father's house in Kollam and he was brought up in Kollam.[13] He has three younger brothers-Subhash Gopi and the twins Sunil Gopi and Sanil Gopi.[3] (വിക്കിപീഡിയ )

    • @sayee3
      @sayee3 21 день тому +1

      Suresh lived in Kollam behind our house in Anandavalleswaram.

  • @gsreekumar719
    @gsreekumar719 20 днів тому

    തൃശൂർകാർക്ക് ബുദ്ധിയുണ്ട്....

  • @sivaprasadpv6333
    @sivaprasadpv6333 20 днів тому

    Enthe nee thantha illathavan ano

  • @ajithghosh
    @ajithghosh 20 днів тому