'There are Brahmins even among tribal communities' - K. Radhakrishnan | Interview | TNIE Kerala

Поділитися
Вставка
  • Опубліковано 29 вер 2024
  • Former Kerala Minister and Alathur MP, K. Radhakrishnan, says to TNIE Kerala that the caste system exists even among the tribal communities in Kerala. Radhakrishnan says that the caste system still persists in today's India and that bringing the Sengol, which was a symbol of autocratic rule, to a democratic establishment like the Indian parliament was testimony to this fact.
    #KRadhakrishnan #Parliament #Democracy #ExpressDialogues
    News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.

КОМЕНТАРІ • 582

  • @visakhviswanath6542
    @visakhviswanath6542 3 місяці тому +11

    ഇദ്ദേഹത്തിൻ്റെ ശരീരഭാഷയും സംസാര ശൈലിയും മറ്റുള്ള കമ്മ്യൂണിസ്റ്റുകളേക്കാൾ വ്യത്യാസം ആണ്. സൗമ്യമാണ് എന്നാൽ ഇയാൾ സമൂഹത്തിലേക്ക് Impliment ചെയ്യുന്ന കാര്യങ്ങൾ ജാതി പറഞ്ഞ് കൂട്ടി തല്ലിപ്പിക്കുന്ന രീതി തന്നെയാണ് Divide and Rule' അമ്പലത്തിലെ വിളക്ക് തെളിയിക്കുന്ന കാര്യങ്ങൾ മുതൽ നോക്കിയാൽ അറിയാം. നിങ്ങൾ എത്ര വലിയ സൗമ്യനാണെങ്കിലും ചെന്ന് പെടുന്നത് ഇത് പോലൊരു പാർട്ടിയിലാണെങ്കിൽ നിങ്ങൾ ഒരു അടിമയായി മാറും. ഉദാ: Kരാധാകൃഷ്ണൻ

  • @ramachandran4863
    @ramachandran4863 3 місяці тому +12

    എന്നിട്ട് ഇതിനു വല്ല പരിഹാരവും ചെയ്‌തോ ഈ പാർട്ടികൾ എല്ലാം ഭരിച്ചിട്ടു ഒരു മാറ്റവും വന്നില്ല അല്ലേ കഷ്ട്ടം

  • @user-yx2jm4oq3s
    @user-yx2jm4oq3s 3 місяці тому +8

    EWS സംവരണം മാത്രം മതി എന്ന് പറയുന്നവരോടാണ് ചോദ്യം. Financially backward ആയിട്ടുള്ളവർക് പൈസ കൊടുത്താൽ അവരുടെ financial backwardness പരിഹരിക്കാൻ പറ്റും. പക്ഷെ caste discrimination ന്റെ effects Economic reservation ന് അപ്പോഴും പരിഹരിക്കാൻ പറ്റുമോ?

  • @soundofsoundless6628
    @soundofsoundless6628 3 місяці тому +1

    ജാതി, ജാതി ശ്വാസത്തിലും , ഉറക്കത്തിലും ,
    വോട്ട് എല്ലാവരുടേയും വോട്ട് വേണം

  • @gopinathanvelunair9984
    @gopinathanvelunair9984 3 місяці тому +11

    75 വർഷം കഴിഞ്ഞിട്ടും അസമത്വം മാറ്റാൻ നാട് ഭരിച്ചവർക്ക് ഇന്ന് വരെ കഴിഞ്ഞിട്ടില്ല
    അത് മാറിയാൽ പിന്നെ ജാതി ഇല്ല

  • @mridulam4544
    @mridulam4544 3 місяці тому +1

    ലോകത്തു മനുഷ്യസമൂഹങ്ങൾ എവിടെയെല്ലാം ഉണ്ടോ, അവിടെയെല്ലാം ജാതിശ്രേണികളുണ്ട്! ഇന്ത്യയിലും "ഹിന്ദുസമൂഹ"ത്തിലും മാത്രമല്ല. അവരവരുടെ ഭാഷകളിൽ 'ജാതി' എന്ന വാക്കു കാണില്ല; പകരം സ്വന്തം വാക്കുകൾ കാണും. പക്ഷിമൃഗാദികളുടെ ഇടയിൽ പോലും ജാതികളും തൊട്ടുകൂടായ്മകളും ഉണ്ട്.

  • @yamahacalicut6790
    @yamahacalicut6790 3 місяці тому +1

    In my opinion, he is not such a good person. He may be nice, but he always spit out racism , especially of Hindus only, as if it exists there in a large quantity as to degrade the Hindu community. I am from a backword community, but still I found difficult to digest this guy. If you ask him about co-ordination of Nayadi to Namboodiri , definitly he wont support that.

  • @Sarathchandran0000
    @Sarathchandran0000 3 місяці тому +1

    ആദിവാസികളുടെ ഇടയിൽ ബ്രാഹ്മണർ ഒന്നും ഇല്ല ക്ഷത്രിയരും ഇല്ല ഉയർന്ന ജാതിയും താഴ്ന്ന ജാതിയും ഉണ്ട് .കുറിച്ചിയർ ഒരിക്കലും പണിയരെ വീട്ടിൽ കയറ്റില്ല പണിയരുടെ വീട്ടിൽ നിന്നും കുറിച്ചിയർ ഒന്നും വാങ്ങി കഴിക്കാറും കുടിക്കാറും ഇല്ല.അങ്ങോട്ടും ഇങ്ങോട്ടും കല്യാണം കഴിക്കാറും ഇല്ല.കുറിച്ചിയ സ്ത്രീ പണിയ പുരുഷന്റെ കൂടെ ഇറങ്ങി പോയാൽ കുറിച്ചിയർ പിന്നീട് ആ സ്ത്രീയെ അവരുടെ വീട്ടിൽ കയറ്റില്ല.പിന്നീട് ആ സ്ത്രീയുടെ വീടുമായി അധികം ബന്ധം പുലർത്താറുമില്ല ആ തറവാട്ടിലെ ആൾക്കാർ. ഇത്രയും കാലം ഈ പറയുന്ന മന്ത്രിയുടെ പാർട്ടി അല്ലെങ്കിൽ കോൺഗ്രസ് ഭരിച്ചിട്ടു എന്തു മാറ്റം ആണ് ഇവരുടെ ഇടയിൽ കൊണ്ടു വന്നത്.ഒരു ഭരണഘടന പദവിയിൽ ഇരുന്നു കൊണ്ടു ആദിവാസികളുടെ ഇടയിൽ ഉള്ള ഈ വേർതിരിവുകൾ കുറക്കാൻ എന്തു ചെയ്തു താങ്കളും സർക്കാരും.വകുപ്പ് മന്ത്രി ആയിരുന്നില്ലേ താങ്കൾ ....ഒന്നും ചെയ്യാതെ അവരിൽ ബ്രാഹ്മണർ ഉണ്ട് ക്ഷത്രിയർ ഉണ്ട് എന്ന് പറഞ്ഞിട്ടു എന്തു കാര്യം സർ ....അതില്ലാതാക്കുവാൻ ശ്രമിക്കണം.പണിയരുടെ അവസ്ഥ വളരെ മോശം ആണ് വയനാട്ടിൽ.കുടിയേറ്റ കർഷകർ ഇതിനു ഒരു കാരണം ആണ്.അതു കൊണ്ടു 6th Schedule കൊണ്ട് വന്നു നമുക്ക് ആദിവാസി മേഖലകൾ എല്ലാം സ്വയം ഭരണ പ്രദേശം ആക്കണം .മേഘാലയ ,മിസോറാം പോലെ ..നടക്കുമോ

  • @akrishnan1382
    @akrishnan1382 3 місяці тому +1

    A civilization is a continuity and our country Bharat existed since time immemorial and not from 1947. The Congress did not even change our parliament building after 70 years of ruling the country and had no problem accepting the invaders legacies, including Mugals and British but they object Indian rulers who were considered excellent rulers. The temples and other monuments they built still have no match. Our Kings and their legacies are part of that civilization. Almost all democratic countries were once upon ruled by the Kings and nowhere such ignorant people come in public states nonsense such as this idiotic guy.

  • @ParelJohnyAvaran
    @ParelJohnyAvaran 3 місяці тому +5

    ഈ മനുഷ്യനെ എന്തിന് ജയിപ്പിച്ചു വിട്ടു.. ഭാരതം ജനങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കും. അവിടെ ചെന്ന് മിണ്ടാതെ ഇരുന്നു കളി കണ്ടു പോരാനാലതെ കനൽത്തരിക് എന്ത് ചെയ്യാൻ പറ്റും... ഇതിപ്പോ ലുലുമാളിൽ ചെന്ന് അതിന്റെ പെയിന്റ് ശെരി അല്ലെന്നു പറയുന്ന ശശി, 66 വയസ്സ്, നിർഗുണ തൊഴിൽ രഹിതനെ പോലെയുണ്ട്.

  • @ThirdEye0077
    @ThirdEye0077 3 місяці тому +22

    Sensible and down to earth politician.. ❤️

    • @NaveenKKR
      @NaveenKKR 3 місяці тому

      Veetil Kayatilla pakshe Swasikunna vayu ellaverum angotu ingottum valiche kayattum Khagress kara.

  • @youtubeuser09
    @youtubeuser09 3 місяці тому +2

    മിസ്റ്റർ രാധാകൃഷ്ണൻ നമ്മുടെ രാജാക്ക
    ന്മാരൊന്നും ബ്രാഹ്മണരായിരുന്നില്ല അതി
    ന്റെ ഏതർത്ഥത്തിൽ നോക്കിയാലും. ചെ
    ങ്കോൽ ഒരധികാരചിഹ്നം മാത്രമാണ്.കൃസ്
    ത്രീയ മതമേലദ്ധ്യക്ഷന്മാർ ചെങ്കോല് പിടി
    ക്കുന്നുണ്ട്. ഇവിടെ അത് ജനാധിപത്രത്തി
    ന്റെ അതായത് ജനങ്ങളുടെ .ആധിപത്യത്
    തിന്റെ പ്രതീകമാണ്. .അതിൽ യാതൊരു
    തെറ്റുമില്ല.തെറ്റുകാണുന്നവർ ജനങ്ങളുടെ
    മേലുള്ള അധിപത്യമാണ് ജനാധിപത്യം എ
    ന്നു ധരിക്കുന്നവർ മാത്രമാണ്.

  • @jp2022100
    @jp2022100 3 місяці тому

    There r differences between people in education, intelligence, economic status etc. There are also interest groups of various kinds. The cast system is nothing but a crude form of the above characteristics in a mutually isolated and
    disparate social system of the past. With increased communication, mobility and interaction, the distinction would naturally subside. Also, institutionalising the division over generations increasingly has no basis. So, a natural death is inevitable if an artificial framework is not laboriously held it back. As a guru said, truth is becoming authority, and not the other way round as we progress.

  • @Burnaston13
    @Burnaston13 3 місяці тому +4

    Thought provoking interview.

    • @NaveenKKR
      @NaveenKKR 3 місяці тому

      Veetil Kayatilla pakshe Swasikunna vayu ellaverum angotu ingottum valiche kayattum Khagress kara.

  • @ressymathew1827
    @ressymathew1827 3 місяці тому

    സാർ ഞങ്ങൾ LLB പഠിക്കുന്നവർക് e-ഗ്രാൻഡ് കിട്ടില്ല, പിന്നെ ഞങ്ങൾ എങ്ങനെ എത്തും, , അറിയണം സാർ

  • @Sarathchandran0000
    @Sarathchandran0000 3 місяці тому

    Am working on caste among tribal communities ...

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 3 місяці тому

    What I gather from the minister said is that the reservation based on cast and religion is baseless
    it must be onlyon the basis of poverty and economic
    back wardness.Radha Krishnan sir is the best leader to start such a revolution, Otherwise caste based reservation
    Will only help to keep certain
    communities as votebanks.

  • @UniversityofUniverseOfficial
    @UniversityofUniverseOfficial 3 місяці тому +1

    Enna mughal appa ennu vilikkaada poyi 😅

  • @mohandaspillai5283
    @mohandaspillai5283 3 місяці тому +13

    Can anyone come forward to remove castesem and reservation policy. Now it is completed morethan 75 years. This is mustbe on merit basises. Any politician ready to do it? Never, because this is their vote bank. Please don't try to make common people as fool.

    • @anuranjck6496
      @anuranjck6496 3 місяці тому +2

      ശരി പിള്ള സാറേ

    • @_ken29
      @_ken29 3 місяці тому +2

      കിടന്ന് താളം വിടാതെ മച്ചു.... ഇതെല്ലാം മാറീട്ടാണ് റിസർവേഷൻ എടുത്തു കളയണം എന്ന് പറയുന്നതിൽ അർത്ഥം ഉണ്ടെന്ന് വിചാരിക്കാം... കേരളത്തിൽ തന്നെയാണ് ഇതൊക്കെ കൂടുതലും... പറയുന്നത് കേട്ടാൽ തോന്നുന്നു റിസർവേഷൻ ഉള്ളത്കൊണ്ട് മാത്രമാണ് ആർക്കും അവസരം കിട്ടാത്തത് എന്ന്

    • @anuranjck6496
      @anuranjck6496 3 місяці тому +2

      @@_ken29 അയാളുടെ പേര് തന്നെ മോഹൻ ദാസ് പിള്ള എന്നാണ്. എന്നിട്ടാണ് ചിലക്കുന്നത്

  • @jyothy7846
    @jyothy7846 3 місяці тому +1

    Sir
    Your party is no exception.

  • @geeslasebastian8066
    @geeslasebastian8066 3 місяці тому +7

    സഖാവ് super അല്ലേ ❤❤❤❤❤❤❤, such a marvelous personality❤❤❤❤

  • @gopakumart.r.7170
    @gopakumart.r.7170 3 місяці тому +1

    ചെങ്കോൽ കൊണ്ടുവന്നത് ബിജെപി ആയിപ്പോയി. ഞങ്ങൾ കൊണ്ടുവയ്ക്കുന്നതെല്ലാം നല്ലത്.

  • @rajithababu8364
    @rajithababu8364 3 місяці тому

    Alpanu aishwaryam vannalathe sthithi..athinu udaharanamanu iyal.. aarum paranjillengilum ethu nimishavum jaathiyum mathavum paranju nadakkunna bhranthan

  • @shajikanjirathingal8250
    @shajikanjirathingal8250 3 місяці тому +1

    ഇവിടെത്തെ സവർണർ അയിത്തം കാട്ടുന്നത് പ്രശ്നം മറ്റുള്ളവർ ചെയ്താൽ പ്രശ്നം ഇല്ലാ ഒരു ഉളുപ്പുമില്ലാതെ പറയുന്നു.

  • @arjunmodularhomes2963
    @arjunmodularhomes2963 3 місяці тому +6

    ഇയാൾ ഒക്കെ ജാതി വെച്ച് എല്ലാം നേട്ടങ്ങളും കൊയ്താ ജാതി വിഷം സവർണ നെ അതിക്ഷേപിക്കുക തൊഴിൽ.

  • @Shihab-uk9yg
    @Shihab-uk9yg 3 місяці тому +78

    എന്റെ പൊന്ന് സാറേ നിങ്ങളെ മനസ്സിലാക്കാൻ ഒരുപാട് താമസിച്ചു പോയി. എന്തായാലും വളരെ സന്തോഷം

  • @TksainTksain
    @TksainTksain 3 місяці тому +11

    ഞാൻ കക്ഷിയുടെ
    ഇംഗ്ലീഷ്
    പ്രസംഗമാണെന്ന്
    കരുതി
    തുറന്നതാണ്.
    സോറി

  • @nivedj13
    @nivedj13 3 місяці тому +114

    Sengol ചോള പാരമ്പര്യത്തിന്റെതാണ്..... ധാർമികതയുടെ അടയാളം ആണ്.......അത് നെഹ്‌റുവിന് കൊടുത്തത് ആണ്. ആ ancestry ആഘോഷിക്കുന്നതിൽ തെറ്റില്ല... മുഗളന്മാരുടെ എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ സമാധാനം ആയേനെ......

    • @AshleyThomas144
      @AshleyThomas144 3 місяці тому +11

      But Nehru knew where not to keep it

    • @nivedj13
      @nivedj13 3 місяці тому +27

      @@AshleyThomas144 Nehru didn't know where to keep it !!!
      Indian Navy had St George's cross in emblem ? For what ? For celebrating Christian colonialists........ Congress exudes hypocrisy
      Sengol embodies the great cholas... Righteousness in general.....Every country pays tribute to their ancestry... Why can't India do that ? Bharat has rich culture and tradition even before Nehru..... Nehru and Congress put every effort to hail mughals whose religious intolerance knew no bound... The worst invaders were put on a pedestal to demean native ancestry... It's time Bharat reclaim that, irrespective of whether progeny of semitic invaders feel good about it or not..

    • @pjroy5052
      @pjroy5052 3 місяці тому

      പാരമ്പര്യമായ കോണകം ഉടുത്തു വാടാ അപ്പോൾ ചർച്ച ചെയ്യാം

    • @gop1962
      @gop1962 3 місяці тому +6

      ​@@AshleyThomas144But he knows how to keep things of Edwina

    • @Humptydumpty4783
      @Humptydumpty4783 3 місяці тому +12

      ചെങ്കാൽ രാജാവിന്റെ ചിഹ്നം ആണെടാ പൊട്ടാ... ജനാധിപത്യത്തിൽ രാജവാഴ്ചക്ക് എന്ത് പ്രസക്തി..

  • @sreeramakrishnanpp2534
    @sreeramakrishnanpp2534 3 місяці тому +7

    നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന സംഘടന തന്നെ ആശയവും ആദർശവും കൈ വിട്ടു.
    വെറുതെ ഉള്ള വില കളയണ്ട
    ഭാര്യക്കും കുടുംബാങ്കങ്ങൾക്കും വേണ്ടി രാഷ്ടീയപ്പണി ചെയ്യുന്ന സംഘത്തിലെ പാവം കാവൽക്കാരൻ.

  • @harishenoi2169
    @harishenoi2169 3 місяці тому +6

    കൂടെ നടന്ന ആളെ പോലും 51 വെട്ടിന് തീർത്ത് കുലം കുത്തി എന്ന് പറയാനും പ്രതികളെ പൊന്നു പോലെ നോക്കാനും കഴിയുന്ന ഒരു പാർട്ടിയുടെ നേതാവ്😂

  • @papputrainer9651
    @papputrainer9651 3 місяці тому +7

    സഖാക്കൾക്ക് സെങ്കോൽ അലർജി, അതാണ് ബ്രാഹമണിക്കൽ. ബ്രാഹ്മണിക്കൽ ഹറാമായതുകൊണ്ട് പാർട്ടി വളർന്നു.

  • @truefighter2277
    @truefighter2277 3 місяці тому +25

    ഹിന്ദുക്കളെ തമ്മിൽ അടിപിക്കുക.. പക്ഷേ മുസ്ലിം വോട്ട് ബാങ്ക് തൊടില്ല. ഏറ്റവും കൂടുതൽ ജാതി പറയുന്ന വർഗം സിപിഐഎം...

    • @Kapila999
      @Kapila999 3 місяці тому

      ചെങ്കോലിനു പകരം ബാങ്ക് വിളിക്കുന്ന കോളാമ്പി ആയിരുന്നേൽ ഇവനൊക്കെ ആഹ്ലാദിച്ചു ചാടും

    • @MadMax-x9t
      @MadMax-x9t 3 місяці тому

      കുണ്ണ മൈരേ ബിജെപി ആണ്

  • @sabusabuas
    @sabusabuas 3 місяці тому +6

    രാധാകൃഷ്ണന് അല്പം വിവരം കുറവുണ്ട്
    കുറിച്ച്വർ നിങ്ങളെ വീട്ടിൽ കേറ്റാത്തത് ജാതിവ്യവസ്ഥയുടെ ഫലമല്ല. അത് ആചാരമാണ് പൂണൂലിട്ടവർ ചെന്നാലും അവർ വീട്ടിൽ കേറ്റില്ല
    ഗോത്രവർഗക്കാരുടെ ഇടയിൽ ഒരിടത്തും ജാതിവ്യവസ്ഥ ഇല്ല.
    ഗോത്ര വർഗക്ഷേത്രത്തിൽ പൂജ നടത്തുന്നവൻ്റെ മകൻ ബാർബർ പണി ചെയ്യും

    • @lawmanp
      @lawmanp 3 місяці тому +1

      എംപി പറഞ്ഞത് 100 %ശരിയാണ് .. വർഷങ്ങൾക്ക് മുന്നേ ഒരു സിനിമ ഷൂട്ടിന്റെ ഭാഗം ആയി വയനാടിലെ 20 അധികം ഊരുകളിൽ യാത്ര ചെയ്യേണ്ടി വന്നു , അവിടെ കേട്ട കഥകൾ ഒക്കെ സമാനം ആയിരുന്നു (ഞങ്ങൾ വിവേചനം ഒന്നും നേരിട്ടില്ല എങ്കിലും ).വെറുതെ കണ്ണ് അടച്ചു ഇരുട്ട് ആകിയിട്ട് കാര്യം ഇല്ല .. sub caste ,system ഈഴവരിലും നായന്മാരിലും (എണ്ണത്തിൽ കുറവ് ആയതു കൊണ്ട് ഇപ്പൊ മറന്നത് പോലെ നടിക്കും എങ്കിലും ) ഒക്കെ ഉള്ളതാണ് ,അതിന്റെ കൂടിയ ഡോസ് ആണ് ആദിവാസികളിൽ കണ്ടത് .

  • @anilkumarnair4647
    @anilkumarnair4647 3 місяці тому +7

    ഏതായാലും ലോക്സഭയിൽ എത്തിയതല്ലെ സ്പീക്കറുടെ കസേര മറിച്ചിട്ട്, ചെങ്കോലെടുത്ത് മാറ്റി ഒരു വിപ്ലവം നടത്താനുള്ള അവസരമുണ്ട്. All the best😊

  • @Zyx139
    @Zyx139 3 місяці тому +10

    ആളൊക്കെ നല്ലത് എന്നാൽ സെക്രട്ടറിയുടെ കത്തില്ലാതെ ഒന്നും ചെയ്യില്ല

  • @gayathrim8954
    @gayathrim8954 3 місяці тому +9

    ഏതായാലും സഖാവ് ജാതി ചർച്ച നിർത്താണ്ട ഏകദേശം അഞ്ചു കൊല്ലം കൂടി കഴിഞ്ഞാൽ ഹിന്ദു 30%ആകും കേരളത്തിൽ അതുവരെ പറയാം അത് കഴിഞു ഒരു തൊപ്പി തലയിൽ ഇട്ട് നീട്ടി ഒരു ബാങ്ക് വിളിച്ചു.. നിസ്കരിക്കാം..... അൽഹംദുലില്ലാഹ്.. എല്ലാ ആശംസകളും

  • @rejithankappan8031
    @rejithankappan8031 3 місяці тому +26

    വാ തുറന്നാൽ ജാതി വരും. കീഴജാതി മേൽജാതി എന്നൊക്ക. കോനമ്പ്ളക്സ് മാറീട്ടില്ല.

    • @SagamadhanisaSagamadhanisa
      @SagamadhanisaSagamadhanisa 3 місяці тому +1

      🫠

    • @jashirhmn7192
      @jashirhmn7192 3 місяці тому

      പിന്നോക്കവിപാക വകുപ്പ് ചുമതല വഹിച്ചിരുന്ന വ്യക്തി പിന്നെ ലോക ടൂറിസത്തെയും സാമ്പത്തിക നയത്തെയും പറ്റി പറയോ മണ്ടാ 😂.. സ്വന്തം മതത്തിൽ പെട്ടവരെ ജാതിയമായി വേർതിരിച്ചു കാണുന്നവൻ തന്നെ അല്ലേ നീയും? For example കുടുംബത്തിലൊരു കല്ല്യാണം നടത്തുമ്പോൾ സ്വന്തം ജാതിയാണോ എന്നല്ലേ ആദ്യം നോക്കുന്നത്? നിന്നെയോ നിന്റെ ഫാമിലിയെയോ പറഞ്ഞതല്ല, രാധേട്ടനെ കളിയാക്കിയ നിന്റെ real life ചൂണ്ടി കാട്ടി എന്നെ ഒള്ളു. Muslims ൽ നമ്മടെ മഹല്ല് വിപാകം തന്നെ ആണോന്നുo christian നമ്മടെ ഇടവക തന്നെ അല്ലെന്നും നോക്കുന്നതും ജാതിയത തന്നെ,🤷🏻‍♂️

    • @prasadshenoy6775
      @prasadshenoy6775 3 місяці тому

      ജാതിയില്ലാതെ, ജാതിപറയാതെ ഈ ഇന്ത്യയിൽ ആർക്കെങ്കിലും ജീവിക്കാൻ പറ്റുമോ? ചുമ്മാ തളളി മറിക്കുവാ.ഈ പ്രാവശ്യം ജാതി പറഞ്ഞു ജനത്തെ പേടിപ്പിച്ചാണ് ഇന്ത്യ മുന്നണിയും വോട്ട് നേടിയത്.BJP വന്നാൽ നിങ്ങടെ സംവരണം കളയും എന്ന് പറഞാൽ ജാതി പറച്ചിൽ തന്നെ യാണോ അതോ? എല്ലാരും ജാതികളിച്ചാണ് ജീവിക്കുന്നത്,നിങൾ ചെയ്താൽ ഗുഡ് മറ്റുള്ളവർ ചെയ്താൽ ബാഡ് അതാണല്ലോ ലൈൻ. Cong നാറി ഇനിയൊരു രക്ഷ ഈപ്പൊക്കിൽ ഇല്ല ഇല്ലില്ല.

  • @mridulam4544
    @mridulam4544 3 місяці тому +1

    ഏതായാലും 3000 വർഷം വേണ്ടി വരില്ല കമ്മ്യൂണിസ്റ്റ് "വയറിംഗിൽ" നിന്നും സമൂഹത്തിൻ്റെ "ബ്രെയ്നിനു" മുക്തി നേടാൻ! 30 വർഷം പോലും വേണ്ടാ! അന്നേ മനുഷ്യനു മനുഷ്യനായി ചിന്തിക്കാൻ സാധിക്കൂ!

  • @varughesemg7547
    @varughesemg7547 3 місяці тому +22

    മനുഷ്യസ്നേഹിയായ രാഷ്ട്രീയ പ്രവർത്തകൻ.
    ഈ വേർതിരിവ് ആദിവാസികൾക്കിടയിൽ മാത്രമൊതുങ്ങുന്നില്ല ഇത് എല്ലായിടത്തും നിലനിൽക്കുന്നു. സമ്പന്നതയും അഹങ്കാരവും അതിനെ വർദ്ധിപ്പിക്കുന്നു. '
    ഒരു ഭാഗത്ത് ജാതിവ്യവസ്ഥയും അതിലധിഷ്ടിതമായിട്ടുള്ളഉച്ചനീചത്വങ്ങളും കേവലം വാക്കുകളിലൂടെ അപലപിക്കപ്പെടുന്നു, മറുവശത്താകട്ടെ നൂറുമടങ്ങു ശക്തിയോടെ അതിനെ പാലൂട്ടി വളർത്തുന്നു. ഇതിൽ ഏത് ശക്തി പ്രാപിക്കും . ഇന്ന് ആദർശങ്ങൾ കേവലം പ്രസംഗിക്കാനുള്ളതായി മാറിയിരിക്കുന്നുവോ?

    • @NaveenKKR
      @NaveenKKR 3 місяці тому

      Veetil Kayatilla pakshe Swasikunna vayu ellaverum angotu ingottum valiche kayattum Khagress kara.

    • @abhijithsubash6160
      @abhijithsubash6160 3 місяці тому

      സാമ്പത്തികമായിട്ടുള്ള അസംബന്ധം പലയിടത്തും കാണാം. പക്ഷെ സമ്പത്തല്ല ഇവിടുത്തെ പ്രശ്നം

  • @prajullas
    @prajullas 3 місяці тому +86

    കേരളം ഭ്രാന്താലയം എന്ന് വിളിച്ച വിവേകാനന്ദൻ സ്വാമിയ്ക്കു പ്രണാമം.

    • @gop1962
      @gop1962 3 місяці тому +1

      Show which community, all are equal.

    • @shinemohans1423
      @shinemohans1423 3 місяці тому +5

      ​@@gop1962അത് ശെരിയാണ്. വിവേചനം സവർണർക്ക് മാത്രം അല്ല അവർണർക്കും ഉണ്ട്. ഞാൻ നേരിൽ പലതും കണ്ടിട്ടുണ്ട്.

    • @varughesemg7547
      @varughesemg7547 3 місяці тому +6

      @@prajullas നമ്മെ ഭ്രാന്തരെന്നു വിളിച്ചവരെ നാം പുകഴ്ത്തുന്നു, ആ പ്രസ്ഥാവന സ്ഥാനത്തും അസ്ഥാനത്തും ഉയർത്തിക്കാട്ടി നാം രോമാഞ്ചമണിയുന്നു.
      എന്നാൽ അദ്ദേഹത്തിൻ്റെ സ്വന്തം നാട്ടിൽ ഏകദേശം ഒരു നൂറ്റാണ്ടിനുശേഷവും കാര്യങ്ങൾ എത്ര പരിതാപകരമായി തുടർന്നുകൊണ്ടിരിക്കുന്നു എന്ന കാര്യം നാം കാണാതെ പോകരുത് .
      മന്തുള്ള സ്വന്തം കാൽ പൂഴിയിൽ പൂഴ്തി മറ്റുള്ളവരെ മന്തൻ എന്ന് വിളിച്ചാക്ഷേപിക്കുന്നവർ അതു ചെയ്തു കൊള്ളട്ടെ .

    • @NaveenKKR
      @NaveenKKR 3 місяці тому

      @@shinemohans1423 Veetil Kayatilla pakshe Swasikunna vayu ellaverum angotu ingottum valiche kayattum Khagress kara.

    • @jarishnirappel9223
      @jarishnirappel9223 3 місяці тому

      അതൊക്കെ മാറ ണം

  • @immortalbeing196
    @immortalbeing196 3 місяці тому +2

    ആദ്യം യെച്ചൂരി ബ്രാഹ്മണൻ തലപ്പത്ത് ഉണ്ട് ... പോളിറ്റ് ബ്യൂറോയിൽ പകുതി മുക്കാലും ബ്രാഹ്മണര് ആണ്😂

  • @prasadshenoy6775
    @prasadshenoy6775 3 місяці тому +1

    ഈ രാഷ്ട്രത്തിൻ്റെ പൈതൃകം, അതിൻ്റെ തീഷ്ണമായ ശക്തി എന്നും നിലനിൽക്കുന്നു.അതാണ് ഈ രാഷ്ട്രത്തിൻ്റെ ശക്തി.ആരൊക്കെ കോരചാലും ആ പ്രതാപ കാലം തിരിച്ചുവരും ആധുനീക രൂപത്തിൽ, ഈ രാഷ്ട്രത്തിൻ്റെ ശക്തി അതിൻ്റെ സംസ്‌കാരം, അതിൻ്റെ മതം തന്നെ.അയോധ്യയിൽ രാമൻ ഉണർന്നു ഇനി കൈലാസ ശിവൻ ഇങ്ങു വരും ചൈന മൂഞ്ചും നിങ്ങളും മൂഞ്‌ജും പിറകെ ദ്വാരകയും അങ്ങനങ്ങനെ രാഷ്ട്രം പവർഫുല്ലാവും,ആരും തടയില്ല. ഈ രാഷ്ട്രത്തിൻ്റെ അമൃത പുത്രർ അതിനു സമ്മതിക്കില്ല. ഇനി ഭരണം കോങ്ങ് ്ന് കിട്ടാകനി തന്നെ.

  • @pillai2974
    @pillai2974 3 місяці тому +1

    ഒരു വിഭാഗത്തിൽ നിൽക്കുന്നവരെ അവനവൻ നിൽക്കുന്ന ചിന്താഗതിക്കാളിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നവർ ഒന്ന് വിചാരിക്കുന്നത് നല്ലതാണ്. തങ്ങളുടെ ശ്രമങ്ങൾക്ക് aacceptable ആയിട്ടുള്ള ഒരു ബോധം വരുവാൻ എന്തു ചെയാം എന്നുള്ളതഇന് ഉപരി ഒരു പ്രാവർത്തിക സമ്പ്രദായം സമൂഹത്തിൽ സംജാതമാവാൻ എന്തു ചെയ്യണമെന്ന് ചോദിച്ചു നടപ്പാക്കുക mp സാറേ......

  • @AjcAch
    @AjcAch 3 місяці тому +6

    രാധാകൃഷ്ണൻ mp യെ വല്ലതും പറഞാൽ നമ്മളെ ജാതി പറഞ്ഞ് ആക്രമിക്കും.അത്കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല.

    • @kunjusmon5618
      @kunjusmon5618 3 місяці тому

      നീ പറയ് ജാതി

  • @sree42133
    @sree42133 3 місяці тому +5

    ഇയാൾക്ക് ഇപ്പോഴും,അപകർഷത ബോധം വിട്ടു പോയിട്ടില്ല..കേറ്റുന്നവരെ കേറ്റുവാൻ സാധിക്കുക ഉള്ളൂ.മന്ത്രി ആയാലും രാജാവ് ആയാലും..😂

  • @cvpillai
    @cvpillai 3 місяці тому +2

    ലോകത്തിലെ ഒട്ടുമിക്ക രാഷ്ടങ്ങളും അവരുടെ പൈതൃകങ്ങൾ അഭിമാനത്തോടെ കാത്തുസൂക്ഷിക്കുന്നു. നാം അശേകസ്തഭം സ്വീകരിച്ചിരിക്കുന്നതും അപ്രകാരം തന്നെയായിരുന്നു. ഒരു ചിഹ്നം ഹൈന്ദവമായതു കൊണ്ട് ആർക്കെങ്കിലും കൃമികടി ഉണ്ടാകുന്നെങ്കിൽ അത് അവരുടെ സ്വകാര്യ പ്രശ്നം മാത്രം. സ്വയം ചികിത്സിച്ചു മാറ്റട്ടേ . രാജ്യസഭയോ ലോക സഭയോ അതിനുള്ള പ്രതിവിധി തേടേണ്ട.

  • @rajasekharan2743
    @rajasekharan2743 3 місяці тому +89

    രാധാകൃഷ്ണൻ എന്ന മനുഷൃനെ 100% അ൦ഗീകരിക്കാൻ ഒരു IAS കാരി കാണിച്ച ആത്മാർത്ഥത അഭിനന്ദനമാകുന്നത് ഇതുപോലൊരു നിഷ്കളന്ക മനുഷൃസ്നേഹ൦ തന്നെയാണ്.

    • @behappyandsafeandsecure
      @behappyandsafeandsecure 3 місяці тому +6

      ഇലക്ഷൻ plan അത്രമാത്രം

    • @NaveenKKR
      @NaveenKKR 3 місяці тому +2

      Khangress

    • @rajagopalrajapuram8940
      @rajagopalrajapuram8940 3 місяці тому +6

      അതിന് ias ന്റെ ദൃധരാഷ്ട്രാലിംഗനം ആവശ്യം ഇല്ല.സഖാവ് മനുഷ്യ ഹൃദയങ്ങളിൽ ആണ്.
      ഈ അഭിപ്രായം ശരിയാണോ എന്നറിയില്ല.

    • @UshaUsha-qv6fi
      @UshaUsha-qv6fi 3 місяці тому

      .❤
      😅😅😅😅😅😅😅😅😅

    • @sumathip6020
      @sumathip6020 3 місяці тому

      മനുഷ്യഹൃദയമുള്ളവനായതു കൊണ്ടാണ് അഹങ്കാരിയായ മന്ത്രി പു൦ഗവൻ തൊഴാതെ മറ്റ് ഭക്തന്മാർക്ക് ശല്യമായി മൂടു൦ കാട്ടനിന്നതി ക്ഷേത്രത്തിൽ ചെന്നപ്പോൾ പൂജാരി അവൻ്റെ കയ്യിൽ വിളക്ക് കൊടുത്തില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ച അഹങ്കാരി. അവൻ്റെ മനസ്സിലിരിപ്പ് പെരുച്ചാഴിക്കമ്മിയുടേത് തന്നെ. എല്ലാ൦ അറിയാമെന്ന അഹങ്കാരം കൊണ്ടു നടക്കുന്ന മന്തൻകമ്മി

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 3 місяці тому +1

    ഇന്ന് ഏറ്റവും കൂടുതൽ ജാതി ചിന്ത മാർക്സിസ്റ്റ് പാർട്ടിയിലാണ്

  • @BaburajEp
    @BaburajEp 3 місяці тому +2

    താങ്കളുടെ പാർട്ടിയിൽ ജാതിയുണ്ടോ? താങ്കളെപ്പോലുള്ളവർ എന്ത് സേവനം ആണ് സ്വസമുദായത്തിന് ചെയ്യുന്നത്??? ഇയ്യാൾ ഒരു പോട്ടൻതന്നെ ലോകത്ത് കമ്മ്യൂണിസം നശിച്ചുകൊണ്ടിരിക്കുന്നു എന്നിട്ടും...

  • @prabhath360
    @prabhath360 3 місяці тому +6

    ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകളിൽ പ്രീമിയം കൗണ്ടറും സാധാരണ കൗണ്ടറും ഉണ്ട്. നികുതി രണ്ടിലും ഒരുപോലെ. പക്ഷേ സാധാരണക്കാരന്റെ കൗണ്ടറിൽ തുരുമ്പ് പിടിച്ച നില്ക്കാൻ ഇടം ഇല്ലാത്ത വ്റിത്തിഹീനമായ സാഹചര്യം. ചോദിക്കുന്ന ബ്രാൻഡുകൾക്ക് പകരം മറ്റു ബ്രാൻഡുകൾ നൽകുന്നു. വന്നിരിക്കുന്നവർ കള്ളൻമാർ ആണ് എന്ന തരത്തിൽ സൗകര്യം ഇല്ലാത്ത ഇരുമ്പ് കൂട്. പ്രൈവറ്റ് ബാറുകളിലും മറ്റു സംസ്ഥാനങ്ങളിലെ ഔട്ട്‌ലെറ്റുകളിലും ഇങ്ങനെ അല്ല. സർക്കാർ സംവിധാനം സാമ്പത്തിക അസമത്വം പ്രോത്സാഹിപ്പിക്കുന്നു. ഈ സ്ഥിതി അവസാനിപ്പിക്കണം. എന്നിട്ട് ജാതിയെ കുറിച്ച് പറ സഖാവേ.

  • @umagm7319
    @umagm7319 3 місяці тому +12

    Tribesne muzhuvan matham Mattan eppozhum Christian missionaries nadakkunnudu.

  • @AniyyeriK
    @AniyyeriK 3 місяці тому +35

    അപ്പോൾ ബ്രാഹ്മണൻ എന്നത് ഹിന്ദുക്കളുടെ ഇടയിലെ ജാതി അല്ല എന്ന് സാർ സമ്മതിച്ചു. ബ്രാഹ്മണൻ ജാതിയല്ല കർമം കൊണ്ടാണ് ബ്രഹ്മണനും ക്ഷത്രിയാനും ആകുന്നത്. രാവണനെയും കുംഭകര്ണനെയും ആരും ബ്രാഹ്മണൻ വിളിക്കാറില്ല. സത്യം പറഞ്ഞതിന് നന്ദി

    • @Eesanshiva
      @Eesanshiva 3 місяці тому +5

      Brahmin is not caste or community, it's a fiction
      Currently known Brahmins in india are migrated jews and Steppes they are not Brahmin's.

    • @abhijithsubash6160
      @abhijithsubash6160 3 місяці тому +6

      ആ സ്ലോഗം അങ്ങനെയല്ല 😂.
      ജന്മനാ ബ്രാഹ്മണൻ ആയി ജനിക്കുന്നു.
      ഷോഡജ സംസ്കാരം കൊണ്ട് ഡ്യുജൻ ആയി ( രണ്ടാമത് ജനിച്ച ആൾ )
      വിദ്യ നേടിയാൽ വിപ്രൻ ആയി
      ഇത് 3 ഉം ഉണ്ടെകിൽ ക്ഷോത്രിയൻ ആവും.
      ഇത് മൊത്തം ബ്രാഹ്മണനെ ആണ് പറയുന്നത്.
      ഇതിനെ വളച്ചൊടിച്ചു ആളുകളെ പറ്റിക്കുന്നു...
      അങ്ങനെ കർമം കൊണ്ട് ബ്രാഹ്മണൻ ആകുവെങ്കിൽ സുരേഷ് ഗോപിയെ പോലുള്ളവർ പുനർജ്ജന്മം എന്ന് പറയുന്നത് എന്തുകൊണ്ടാണ്? കാരണം അയാൾക്ക് അത് കൃത്യമായി അറിയാം.

    • @Eesanshiva
      @Eesanshiva 3 місяці тому

      @@abhijithsubash6160 Brahmin is not caste or community, it's a fiction
      Currently known Brahmins in india are migrated jews and Steppes they are not Brahmin's.

    • @rajagopalrajapuram8940
      @rajagopalrajapuram8940 3 місяці тому +7

      ശരിയാണ് ദുഷ്‌കർമങ്ങളിലൂടെ യാണ് ബ്രാഹ്മണൻ ഉണ്ടാകുന്നത്.

    • @SaffronKnight-i9t
      @SaffronKnight-i9t 3 місяці тому

      @@Eesanshiva False propaganda during hitler era. also used by marxists.

  • @chandrasekharanet3979
    @chandrasekharanet3979 3 місяці тому +18

    ഇതാണ് മാത്രുകാപരമായ രാഷ്ട്രീയ പ്രവർത്തകൻ ❤❤😮😮 സാറ് ദീർഘകാലം പാർട്ടിയിൽ ഉണ്ടാവട്ടെ👍👍ജാതി വ്യവസ്ഥ പഴയകാലത്തേക്കാളും കൂടിയിരിക്കുന്നു ദൈവങ്ങൾ നേരിട്ട് പ്രത്യക്ഷപ്പെടുകയല്ലെ സാറ് ഇവിടെ നിന്നും പോയത് നഷ്ടമായി,

  • @tradeiinstock
    @tradeiinstock 3 місяці тому +1

    ശമ്പളം കിട്ടുന്നതിൽ പകുതി പാവങ്ങൾക്കു കൊടുത്തു, വാക്കും പ്രവർത്തിയും ഒന്നാണ് എന്ന് കാണിക്കു. വെറുതെ കുറച്ചാൽ പോരാ

  • @Songoffeels9162
    @Songoffeels9162 3 місяці тому +1

    വെറും ഒന്നോ രണ്ടോ ശതമാനം മാത്രമുള്ള ബ്രഹ്മണരുടെ നെഞ്ചത്താണല്ലോ താണ്ടവം.
    എല്ലാ ജാതികൾക്കിടയിലും ഈ തിണ്ടലും തൊടീലും അസമത്വവും ഉണ്ടായിരുന്നു. ബ്രാഹ്മണർ ഇവിടുള്ളവർ തന്നെയല്ലേ. ചെങ്കോൽ ഒരു വലിയ സംസ്കാരത്തിന്റെ ചിഹ്നമാണ്, അതിനെ ആ നിലക്ക് കാണാൻ ശ്രമിക്കു.
    സംവരണ സംവിധാനത്തിൽ വന്നു അധികാരം കൈയ്യാളുന്ന എത്ര പേർക്കുണ്ട് അതിന് ശരിക്കും യോഗ്യത.
    എന്നിട്ടും, ഇപ്പോഴും ജാതി പറയാതെ നിലനിൽപ്പില്ല.
    ഇത് മനഃപൂർവം ഹിന്ദുക്കൾക്കിടയിൽ ഭിന്നത ഉണ്ടാക്കി വേറെ ആർക്കോ വേണ്ടി വിട്പണി ചെയ്യുന്നു.
    സാറെ.... ഞമ്മന്റെ രാജ്യം വന്നാൽ, പിന്നെ സാറിന്റെ നാവ് പൊങ്ങില്ല.

  • @vijayanp5342
    @vijayanp5342 3 місяці тому +4

    അട്ടപാടി പാവങ്ങൾ മരിച്ചു വീഴുന്ന അവസ്ഥ, ആംബുലൻസ് പോലും ഇല്ല, തൃശൂർ പൂരം കലക്കി, പിണറായി നടത്തിയ എല്ലാ കൊള്ളക്കും കുട്ടു നിന്നു, കറുവണ്ണൂർ ഉദാഹരണം

  • @KamalRaj-bd7wj
    @KamalRaj-bd7wj 3 місяці тому +2

    ഇവനെ പോലുള്ളവർ ഉള്ളിടത്തോളം നാട് നന്നാവില്ല

  • @TakeProfitsByRanjithMurali
    @TakeProfitsByRanjithMurali 3 місяці тому +1

    ഏറ്റവും കൂടുതൽ ജാതി പറഞ്ഞ് ഭിന്നിപ്പ് ഉണ്ടാക്കുന്ന പാർട്ടി cpm ആണ്.

  • @ramchandran8436
    @ramchandran8436 3 місяці тому +1

    രാധാകൃഷ്ണൻ്റെ അറിവില്ലായ്മ.ചരിത്രം അറിയില്ല സഗാവിന്.

  • @ashokankk305
    @ashokankk305 3 місяці тому +15

    സാമ്പത്തിക അസമത്വം ആണ് എല്ലാത്തിന്റെയും ആധാരം. അത് മാറുമ്പോൾ ജാതി അസമത്വം പതുക്കെ മാറിക്കൊള്ളും. ഇന്ന് നമ്മുടെ നാട്ടിൽ പകുതിയോളം ഇന്റർ കാസ്റ്റ് മാറേജ് ആയി മാറിയിട്ടുണ്ട്.

    • @sasikunnathur9967
      @sasikunnathur9967 3 місяці тому +1

      സാംസ്ക്കാരികവും ആണ്. ആചാരങ്ങൾ മാറണം. ചട്ടങ്ങൾ മാറ്റണം.

    • @MadMax-x9t
      @MadMax-x9t 3 місяці тому

      അണ്ടി നിന്റെ കുടുബത്തിൽ നിന്നും എത്രപേർ കെട്ടി

  • @sajeevkumar9054
    @sajeevkumar9054 3 місяці тому +74

    രാധാകഷ്ണൻ Mp പൊതുപ്രവർത്തകർക്ക് മാതൃക❤

    • @tradeiinstock
      @tradeiinstock 3 місяці тому +4

      ശമ്പളം കിട്ടുന്നതിൽ പകുതി പാവങ്ങൾക്കു കൊടുത്തു, വാക്കും പ്രവർത്തിയും ഒന്നാണ് എന്ന് കാണിക്കു. വെറുതെ കുറച്ചാൽ പോരാ

    • @tradeiinstock
      @tradeiinstock 3 місяці тому

      കേരളത്തിൽ 64 വർഷം കൊണ്ട് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉണ്ടല്ലോ. എന്നിട്ട് ഇത്രേം വർഷം കൊണ്ടു ഈ പാവപ്പെട്ടവരെ ജാതിയിൽ താഴ്ന്നവർ എന്ന് പറയ പെടുന്നവരെ ഉയർത്താഞ്ഞത് എന്തെ?? അവരെ ഉയർത്തിയാൽ അവർക്കു വേണ്ടി കരഞ്ഞു കാണിച്ചു വോട്ട് വാങ്ങി സർക്കാർചിലവിൽ സുഖിച്ചു ജീവിക്കാൻ ആകില്ലല്ലോ. ഇടക്ക് മുന്നിൽ മുതല കണ്ണീർ ഒഴുക്കിയാൽ മതിയല്ലോ. ഇങ്ങനെ കുറേ എണ്ണം ആളെ പറ്റിച്ചു ജീവിക്കുന്നു

    • @santhoshprakash9817
      @santhoshprakash9817 3 місяці тому

      Jaathi nirtthi vechu aarkkaanu saam battika kuravullathu avar aethu mathamo jaathiyo aavattae. Mediakkaar no 1 . Vivara dhoshikal.

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 3 місяці тому +1

      സഹ. ബാങ്ക് വഴി മാതൃക

    • @oltvnews7292
      @oltvnews7292 3 місяці тому +2

      he is not at a role model . he is speaking useless

  • @bhaskarcv4911
    @bhaskarcv4911 3 місяці тому +10

    ഓരു ആദിവാസി സ്ത്രീ പ്രസിഡൻ്റ് സത്യവാചകം ചൊല്ലിക്കൊടുത്തത് നമ്മുടെ ഭാരതത്തിൻ്റെ എന്താണ് ഈ എംപി വിലയിരുത്തുന്നത്.

    • @A.V.VINOD.
      @A.V.VINOD. 3 місяці тому +1

      അതൊന്നും ഇവർ കാണില്ല...

    • @varughesemg7547
      @varughesemg7547 Місяць тому

      എല്ലാം കാണുന്നുണ്ട്.

  • @SomasenanS.P
    @SomasenanS.P 3 місяці тому +5

    പുള്ളിക്ക് ഇതിന്റെ അർത്ഥം മനസിലാകില്ല

  • @sivadaspi1628
    @sivadaspi1628 3 місяці тому +1

    These people wants castism remain intact to play victims card.. nothing else 😢...

  • @Shyaman7382
    @Shyaman7382 3 місяці тому +2

    ആദ്യം കാസ്റ്റ് റിസർവേഷൻ നിറുത്തണം അത് വേണ്ട

    • @InkuruKunkuru-xx5cviiii
      @InkuruKunkuru-xx5cviiii 3 місяці тому

      Ath nirthiyal jatheeyatha illathakuvo 😅 enth pottanada nee

    • @Shyaman7382
      @Shyaman7382 3 місяці тому

      @@InkuruKunkuru-xx5cviiii അത് വേണം അല്ലെ മണ്ടാ നീ ഏത് തവളയാ പൊട്ടം കുണ്ടാ പീ ജാതി അനുസരിച്ച് Reservation വേണ്ട എല്ലാരും ഒരേ പോലെ ആവണം . അത്രയേ ഉദ്ദേശി ച്ച കമ്മി വരയൻ

  • @PariyanampattaNarayanan
    @PariyanampattaNarayanan 3 місяці тому +1

    കോളനി എന്നതിന് പകരം നഗർ എന്ന് പേരിട്ടാൽ ഒരു ജനവിഭാഗത്തിൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരമായത്രെ ! !
    ഇതത്രെ വിപ്ലവം ! !

    • @mariakuttydaniel3131
      @mariakuttydaniel3131 3 місяці тому

      ഓ അവൾടെ/അവൻ്റെ വീട് മറ്റെ കോളനിയിലാണ് 🤮, ഒരു കോളനിയിൽ ഉള്ള പെണ്ണാണ് നോക്കിയും കണ്ടും കല്യാണം ഉറപ്പിക്കണം, (ഇങ്ങനെ ഒക്കെ നാട്ടിലെ കുറെ അമ്മാവൻ അമ്മായിസ് മാത്രമേ പറയൂ എന്ന് വിചാരിച്ചു പക്ഷേ ഇപ്പോ സോഷ്യൽ മീഡിയയിൽ നോക്കിയാൽ new generation പിള്ളേർ അയ്യേ പോടാ/പൊടി കോളനി,നീ തനി കോളനി ആയി പോയല്ലോടി, നീ ഒരു കോളനി ആയി പോവാതെ etc..... ഇപ്പൊ ഈ കോളനികളിൽ താമസിക്കുന്ന കൊച്ചു പിള്ളേർ തുടങ്ങി 30വയസ്സ് ഉള്ളവർക്ക് വരെ ഞങ്ങൾ കോളനിയിൽ ആണ് താമസിക്കുന്നത് എന്ന് പറയുന്നത് നാണക്കേട് പോലെ ആയി അപ്പോ കോളനി എന്നത് മാറ്റുന്നത് ശെരിയായ തീരുമാനം തന്നെ ആണ്)❤

  • @IndianRaven
    @IndianRaven 3 місяці тому +42

    കമന്റു ബോക്സിലൂടെ ഒന്ന് കണ്ണോടിച്ച് നോക്കിയപ്പോൾ മനസിലായി രാധാകൃഷ്ണൻ ഇങ്ങനെ നിവർന്നു നിന്ന് സംസാരിക്കുന്നത് കാണുബോൾ നമുക്കിടയിൽ ഉള്ള സവര്ണര്ക്ക് ഇപ്പോഴും തൂറാൻ മുട്ടുന്നുണ്ട്. ഒരു കാര്യവും ഇല്ല.

    • @ananduiyer5305
      @ananduiyer5305 3 місяці тому

      കോപ്പ് ആണ്..

    • @manishsuresh4996
      @manishsuresh4996 3 місяці тому +2

      സവർണ്ണർ മാത്രമോ??

    • @AjcAch
      @AjcAch 3 місяці тому

      അന്തം കമ്മികള് ഇത്വരെ ദളിതർക്ക് സ്ഥാനം കൊടുക്കാത്തത് ആരുടെ കുറ്റം??
      ബിജെപി ഒരുപാട് ദളിതരെയും ഒബിസി ക്കാരെയും പാർലമെൻ്റിൽ എത്തിച്ചിട്ടുണ്ട്.ആർക്കും അവർ നിവർന്ന് നിൽകുന്നത്തിൽ ഒരു പ്രശ്നവും ഇല്ല .മഞ്ഞപിത്തം നിങ്ങൾക്ക് ആണ്.

    • @harikumarvs2821
      @harikumarvs2821 3 місяці тому +11

      നിനക്ക് മുട്ടുന്ന് ഉണ്ടെന്ന് വച്ച് എല്ലാവർക്കും അത് പോലെ ആണെന്ന് വിചാരിക്കരുത്,ഭൂരിപക്ഷം ആരാധിക്കുന്ന കൃഷ്ണൻ ആരാണ് എന്ന് തനിക്ക് അറിയാമോ ശിവൻ ആരെന്ന് അറിയാമോ,വാൽമീകി ആരെന്ന് അറിയുമോ,മോഡി ആരെന്ന് അറിയുമോ,ദ്രൗപതി മുർമ്മു ആരെന്ന് അറിയുമോ, ഇറങ്ങിക്കോളും വിവരം ഇല്ലെങ്കിൽ മിണ്ടാതിരിക്കണം.മതം മാറ്റി ക്രിസ്ത്യാനി ആക്കിയവരെ അടക്കുന്നത് വിഡ്ഡിക്ക് അറിയാമോ എവിടെ എന്ന് മതിലിന് പുറത്ത്,ഈ പറയുന്ന മഹാൻ ശബരിമലയിൽ ചെന്നിട്ട് തീർഥം കൊടുത്തത് കുടഞ്ഞ് കളഞ്ഞത് എന്തിൻ്റെ കുഴപ്പം കൊണ്ട് ആണ്, അത് കൊണ്ട് കൂടുതൽ പറയരുത് അതാണ് നല്ലത്

    • @vargheseabraham6002
      @vargheseabraham6002 3 місяці тому

      Engane thooran vittum? Kaaranam vallathum thinnittu vende thooran. Savarnar thooriyalum Aavarnar thooriyalum theettam theettam thanne. Best wishes

  • @Thillai37
    @Thillai37 3 місяці тому +2

    He doesn't about on sengole...failed communist Minister of devoswom in kerala....😊

  • @eapanvettath2654
    @eapanvettath2654 3 місяці тому +3

    I have got a part time worker of SC community of about 76 years old,whose only son has not passed out 10th std and his all 3grandsons jobless, 2 woth mental problem.Their house is on huge debts,even in the court.Their near relatives are Doctor,Govt secretary etc; as their father was educated.The reservation helps only those who are strong Need of the hour is it be changed to help the weak

  • @French1907
    @French1907 3 місяці тому +3

    സോണിയയുടെ ഒരു അടിപാവാട യെച്ചുരിയുടെ കത്തുമായി ചെന്നാൽ സഖാവിന് സംഘടിപ്പിക്കാവുന്നതെയുള്ളൂ.!!
    അതാകുമ്പോൾ വിദേശമായിരിക്കും..!

  • @renjithrenjit8044
    @renjithrenjit8044 3 місяці тому +33

    Ews സംവരണം വേണം എന്നാ ജാതി സെൻസസ്സ് വേണ്ട സവര്ണന്റെ തനിക്കോണം

    • @Hhh93556
      @Hhh93556 3 місяці тому +7

      നിങ്ങൾ എന്തിനാ വെല്ലോ വീട്ടില്ലും കേറാൻ പോകുന്നത് അവർ നിങ്ങളുടെ വീട്ടിൽ കേറാൻ വരുന്നില്ലല്ലോ. ഇതു basic civic സെൻസ് ആണ്‌

    • @NaveenKKR
      @NaveenKKR 3 місяці тому

      Veetil Kayatilla pakshe Swasikunna vayu ellaverum angotu ingottum valiche kayattum Khagress kara.

    • @abhi23450
      @abhi23450 3 місяці тому +4

      Ellaverkkum EWS pore
      Elland
      Achanum ammakkum sarkar joli ulle veetile kuttikk enthinna sarkar joli kodukkunneth

    • @abhijithsubash6160
      @abhijithsubash6160 3 місяці тому

      ​@@Hhh93556വല്ലവരുടെയും വീട്ടിൽ കേറുന്നത് ആണോ ജാതി സെൻസസ് 😂. എന്ത് logic ആണ് ഉള്ളത്? അങ്ങനെ ആണെങ്കിൽ bpl, apl എന്നൊക്കെ തരം തിരിക്കാനും ഇതേ പ്രവർത്തി തന്നെ അല്ലെ?

    • @abhijithsubash6160
      @abhijithsubash6160 3 місяці тому +4

      @@abhi23450 ഇതൊക്കെ വെറുതെ ചിന്തിക്കുമ്പോൾ എളുപ്പം ആണ്. പക്ഷെ റിസർവേഷൻ ഇല്ലാത്ത position ൽ എത്ര അവർണർ എത്ര സവർണർ എന്ന് നോക്കുക. ദാരിദ്ര്യം അല്ല പ്രശ്നം, അവഗണന ആണ്.

  • @arjuneshm
    @arjuneshm 3 місяці тому

    Ningalu comministukaru brahmanarkku Samathva chintha illannu paranjundakkiyathu karanam, brahmanarkku jeevikkan pattatha avasthayanu. Brahmanaril 90% inu mukalil aalkkarum samathva bodhamullavarayanu keralathil njan kandathu. Ella clansinum self respect undu. Brahmanar Hindu matham support cheyyunnu enna orottakaranam kondanu samathva Bodham illa ennu ningal mudra kuthunnathu. Root problem is manusmruthi. Athanu indiayil Kure perkkidayil illatha thonnalukalundakkiyathu. It's no more valid. Arranged marriagil mathramanu njan community check kanunnathu, which makes sense , every community has its own culture. Just respect it instead of forcefully converting .Unless it's hurting their life like not going to hospital/medicines due to beliefs etc politics need not interfere . Infact though you are minister, you yourself got confused between untouchability and shudham at payyannoor temple. That's the power of spreading non sense through media against a community...

  • @zachariahvarghese4489
    @zachariahvarghese4489 3 місяці тому +2

    ഞാൻ ഒരു കോൺഗ്രസ് കാരൻ ആണ് . ഇദ്ദേഹം എത്രയോ നല്ല വ്യക്‌തിതമാണ് . രമ്യ ഹരിദാസിനേക്കാൾ എത്രയോ ഉന്നതനായ ദർശനങ്ങൾ ഉള്ള വ്യക്തിത്വം ആണ്

  • @ChitharanjanNair
    @ChitharanjanNair 3 місяці тому +15

    Sengol will be there where it is placed at present.

  • @THOMASTHOMAS-ug4ec
    @THOMASTHOMAS-ug4ec 3 місяці тому

    Iyal divyaye vizhinham portinte director akaan sahayichu..ATHANU. Ee hug....Divya joli cheyunnathu Pathanamthitta..bharthavu sabereesh tvmil..bhayankara budhimuytanu poyi varavu...divyaku TVM vizhinjathu joli aaki koduthu .athaanu makale. Ee hug...otta. Newspaperkaaar. ITHU paranjilla..Karanam .Divya. Marxist .sabareesh. Congress .athu thanne Karanam..keralathile janangal viddikal. Ahishikuka. Aaanu .manaveyThayudey pretheekam. Divya ....sathyam. Ippol manasilayo

  • @aneeshrevi6382
    @aneeshrevi6382 3 місяці тому +2

    അതൊക്കെ ഇവിടുത്തെ ഭൂരിപക്ഷ സമുദായം തീരുമാനിക്കട്ടെ

  • @renjithharidas2988
    @renjithharidas2988 3 місяці тому

    Ivanmaarkku ithuvarey bodham udichilley???!ippolum jathi matham paranju nadakunnu..😅😅😅😅😅enduvaadey??

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 3 місяці тому

    രത്നച്ചുരുക്കം, എല്ലാവരും സവർണ്ണർ ആണ്. പിന്നെന്തിന് ചിലരെ മാറ്റിനിർത്തി ബ്രാഹ്മണിക്കൽ ഹെജിമണി എന്നു പറഞ്ഞു ആക്ഷേപിക്കുന്നു

  • @Ar_streaming
    @Ar_streaming 3 місяці тому

    Scheduled cast ലും scheduled Tribes lum ലും ഉയർന്ന വിഭാഗങ്ങൾക്ക് മാത്രം ആനുകൂല്യങ്ങൾ കുമിഞ്ഞു കൂടുന്നത് നിങ്ങളുടെ സംവരണ നയങ്ങളിലെ വൈകല്യം കൊണ്ട് ആണ്... എന്നിട്ട് അത് എടുത്തിട്ട് ആരെ കുറ്റം പറയാൻ ആണ് താങ്കൾ ശ്രമിക്കുന്നത്

  • @sreejiths6962
    @sreejiths6962 3 місяці тому

    കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇവനും പങ്കുണ്ടല്ലോ? ആദ്യം അതിനു സമാധാനം പറ സാറെ അതിനു ശേഷം നമുക്ക് ചെങ്കോലും കിരീടവും കാണാം.

  • @perumalasokan9960
    @perumalasokan9960 3 місяці тому

    തേങ്ങ പത്തു അരച്ചാലും താൾ അല്ലെ കറി എന്ന് പറഞ്ഞത് പോലെ, രാധാകൃഷ്ണൻ എന്ത് മണ്ണാങ്കട്ട ആയാലും കമ്മ്യൂണിസ്റ്റ് അല്ലെ?

  • @AnandS-yd2zk
    @AnandS-yd2zk 3 місяці тому

    ഒന്നുങ്കിൽ പാർട്ടി സെക്രട്ടറി, അല്ലെങ്കിൽ cm കാൻഡിനേറ്റ് പുള്ളി തിരിച്ചു വരും കേരളത്തിൽ ❤️

  • @Corazon_KAIZOKU
    @Corazon_KAIZOKU 3 місяці тому +1

    Caste and Caste based Reservation both should be banned in India.
    Reservation should be based on Economical survey.
    Official Forms caste avoid cheythal next generation Indian's wouldnt even know about caste.

  • @vidyasagaras6905
    @vidyasagaras6905 3 місяці тому

    RC യുടെ "ജാതിപ്പൂക്കൾ "ഒന്ന് കേട്ടാൽഅറിയാം കീഴ്ജാതിയിലെ മേൽജാതിക്കാർ...

  • @unnikrishnanmenon4178
    @unnikrishnanmenon4178 2 місяці тому

    Even when the Army chief changes they hand over the BATTON.....it is a sign of authority... In Hinduism and Christianity the saits or religious heads hold a staff.. ..sankaracharyas... Appostals of JC.....

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 3 місяці тому

    മേലാളിത്ത്വ പിശാച് കടന്ന് കൂടുമ്പോഴാണ് . ഇത്തരം കൊലപാതകങ്ങൾ നടക്കുന്നത്.

  • @joevarghese1978
    @joevarghese1978 3 місяці тому +3

    Education and reading helps quite a lot to get over the short comings of caste system. Self pity and reservation will not help.

  • @RadhaKoramannil
    @RadhaKoramannil 3 місяці тому

    സംവരണം സാമ്പത്തികാടിസ്ഥാനത്തിലാക്കുന്നതല്ലെ ഈ ജാതിക്കുള്ളിലെ ജാതിക്കുള്ള മറുമരുന്ന്.

  • @sneha.8ukandam
    @sneha.8ukandam 3 місяці тому +8

    Proving a Pakka Ford politician from backwoods Representing Communist Party ☺️🌹🙏 2:29

    • @sulal1
      @sulal1 3 місяці тому

      Means??

    • @rejiKovilakathuparambilk
      @rejiKovilakathuparambilk 3 місяці тому

      Poda ne rada sir ne kuttam parayunoda.

    • @sneha.8ukandam
      @sneha.8ukandam 3 місяці тому

      @@sulal1 An announcement made the new SC/ST minister Shri Kelu yesterday in our Niyamasabha that " Last two years the sc/st students fund is not distributed, and that will distribute immediately" What last minister doing ☺️ without looking after their welfare he was taking minister 's Salary 👍

    • @sulal1
      @sulal1 3 місяці тому

      @@sneha.8ukandam that's will be a delay not fraud.

    • @sneha.8ukandam
      @sneha.8ukandam 3 місяці тому

      @@sulal1 Who is a fraud ' Cheting Others ' 👍☺️ giving a prosperous future to people, he elected as MLA, what he returned ☺️ Today's Asianet news says in Palakkad district years back Hooch deaths family is still not got anything 👈☺️👍

  • @rajeshiyer6597
    @rajeshiyer6597 Місяць тому

    You agreed that amoung SC, ST also untouchability Is there. Caste based difference are there .
    Indian Parliament is not anyone father's property. Indian greater historical items.
    AMOUNG BRAHMINS ALSO POOR CITIZENS ARE THERE ARE YOU DOING ANYTHING.(FOR DAILY HUNGER FOOD BAGGERS I CAN SHOW AMOUNG THEM).
    THOSE WHO NOT ABLE TO SEE NEUTRAL , TRUTH CAN'T ACCEPT AS LEADERS

  • @rejiKovilakathuparambilk
    @rejiKovilakathuparambilk 3 місяці тому

    Only the deciples of jesus have no caste tribe and race .all are equal human.they gathered and take bread cut pieces and give to all drink wine in a single glass .and remeber body and blood of jesus .and his death.those deciple change entire world .one who read the word of god know there is no cast .but you not evaluate by nominal christians they are not follow exactely what jesus says

  • @sivasaras12
    @sivasaras12 3 місяці тому +1

    Who is this Radhakrishnan? Blabbering something.

  • @umagm7319
    @umagm7319 3 місяці тому +2

    Stalin fraud. Christian anu ayal

  • @P91699
    @P91699 3 місяці тому

    ചെങ്കോൽ പാടില്ല എന്ന് പറഞ്ഞു രാജിവക്കുമോ. പാർട്ടി നയമാണോ?

  • @JayanBalakrishnan
    @JayanBalakrishnan 3 місяці тому

    Brahmins didn't rule india or didnt amasswealth .
    Take list of corrupt politicians and study the caste of that corrupt men .
    You an see it shall be the modern OBCs and ST /ST ONES and JIHADIS accepted as modern Ambedkarite Brahmins doing corruption .

  • @somannair3280
    @somannair3280 3 місяці тому

    ഈ ജാതിചിന്ത പറയുന്ന സാധനം ഹിന്ദുക്കളിൽ മാത്രേള്ളോ സകാവേ?

  • @ByjuByju-zm2hs
    @ByjuByju-zm2hs 3 місяці тому

    അതേ ജാതിയും അയിത്തവും മാറിയിട്ടില്ല - തള്ളിന് ഒരു കുറവും ഇല്ല !😅😅

  • @vishnup8896
    @vishnup8896 3 місяці тому +1

    descriminatiin kanikunna reservation നിർത്തണം

    • @jitheshtr3
      @jitheshtr3 3 місяці тому +2

      Discrimination anubavichittundo ? Undel ith parayilla

    • @vishnup8896
      @vishnup8896 3 місяці тому

      നമ്മുടെ അച്ഛനും അമ്മയും അനുഭവിച്ചതിന് അവർക്ക് reservation കൊടുക്കണം...namuknathinu എന്ത് അർഹത...ഇനി നമ്മുടെ മക്കൾക്കും വേണോ

    • @jitheshtr3
      @jitheshtr3 3 місяці тому

      @@vishnup8896 athanu suhruthe paranjath thankalkk athinulla arhatha kanilla athukond ath ariyilla

  • @jomi1900
    @jomi1900 3 місяці тому

    ഇദ്ദേഹത്തെ അടുത്ത കേരള മുഖ്യമന്ത്രി സ്ഥാനാർത്ഥി ആക്കേണ്ടതാണ്

  • @niceguy3099
    @niceguy3099 3 місяці тому +1

    ഇദ്ദേഹത്തെ പിറന്നായി കമ്മ്യൂണിസത്തിൽ നിന്നും രക്ഷിക്കുക.... ഒരപേക്ഷ ആണ്...😢