എന്റെ നാള് തൃക്കേട്ട ആണ്... ഈശ്വര വിശ്വാസത്തോടെ മുന്നോട്ടു പോയാൽ... നല്ലതാണ്.. വിഷമകാലം അതിനെ കുറിച്ച് ചിന്തിക്കാതെ പോസിറ്റീവ് ആയി മുന്പോട്ട് പോകുക ഒരു കുഴപ്പവും വരില്ല... പരദേവതയെ പ്രാർത്ഥിക്കുക എല്ലാം ഓക്കേ ആകും
തിഥിയെ രണ്ട് ഭാഗം ആക്കിയാൽ (ആദ്യപകുതി-രണ്ടാംപകുതി) കരണമായി. ഗജകരണം എന്ന ആനകരണത്തിൽ ജനിച്ചവർ തടിച്ച ശരീരം, ദീർഘ വൈരാഗ്യം, വലിയ നിഷ്ഠ ജീവിതത്തിൽ ഉണ്ടാവില്ല, എന്നീ ഫലങ്ങൾ ലഭിക്കും.. അതുപോലെ 27 നക്ഷത്രങ്ങൾ പോലെ ഓരോ ദിവസവും ഓരോ നിത്യയോഗങ്ങൾ ഉണ്ട് അതിൽ ഒന്നാണ് വജ്രയോഗം..
കഴിഞ്ഞ April വേനൽ കാലത്ത് കഠിനമായ ചൂടും LED light flashum കൂടി കണ്ണുകൾ അസഹ്യമായി നീറ്റൽ ഉണ്ടായിരുന്നു. പിന്നെ പലതും ഓർത്തു പറയുന്നത് കൊണ്ട് അറിയാതെ അടഞ്ഞതാവും.. (താങ്കൾ തുറന്നു പറഞ്ഞു.).
ആരും ആവശ്യപ്പെട്ടതല്ലല്ലോ ഈ നാളിൽ ജനിക്കുന്നത്. ഓരോരുത്തരും അവരവരുടെ പൂർവ്വ ജന്മ വാസനകൾക്കനുസരിച്ച് ലഭിക്കുന്നതാണ്.. അതുകൊണ്ട് ഈ ജന്മത്തിലെ ഉദ്ദേശ്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോവുക...
Sir, in my experience all of your predictions were correct , thank you sir.
Namaskaram Tq.. read video description & visit our channel main page.. watch all videos as I need.. God bless you
Allam sheriyanu
Nannayi samsarichu
നന്ദി.. എല്ലാ വീഡിയോ കാണുക.. Subscribe ചെയ്യുക
നന്ദി
Thanks
നന്ദി
Everything correct
അഭിപ്രായങ്ങൾക്ക് നന്ദി, എല്ലാ വീഡിയോ കാണുക ഷെയർ ചെയ്യുമല്ലോ
Every thing is correct
നന്ദി, subscribe n share
Hi
വളരെ സത്യം ആണ്
നമസ്കാരം.. read video description.
Benthukalde karym parnjathu correct
അഭിപ്രായങ്ങൾക്ക് നന്ദി, എല്ലാ വീഡിയോ കാണുക.. ചാനൽ പേജ് സന്ദർശനം നടത്തുക.. ua-cam.com/channels/DNp9JQ_x8MS3jdXXoVUkbA.html
Hai
വളരെ നല്ല അവതരണം
നന്ദി.. Subscribe n share..
എല്ലാം ശരി ആണ്
അഭിപ്രായങ്ങൾക്ക് നന്ദി.. എല്ലാ വീഡിയോ കാണുക
Correct aanu sir
നന്ദി.. വൃശ്ചികക്കൂറ് വർഷഫലം വീഡിയോ കാണുക
Nallathpole paranju
Tq.. please subscribe watch n share...
90% ശരിയാണ്
പറഞ്ഞത് 90%ശരിയാണ്
നമസ്കാരം, എല്ലാ വീഡിയോ കാണുക
Supper explained
Tq.. Subscribe n share maximum
Thank you.beautiful presentation.
sir njan thrikketta 95% parannjathu sariyanu. 👌
നന്ദി... എല്ലാ വീഡിയോ കാണുക subscribe n share to maximum
👌👌👌
thrikketta (female), anizham (male) nakshathrangal cherumo?
വിവാഹ പൊരുത്തങ്ങൾ എന്ന സെഗ്മെന്റിൽ 27 നക്ഷത്ര വീഡിയോ കാണുക
എന്റെ നാള് തൃക്കേട്ട ആണ്... ഈശ്വര വിശ്വാസത്തോടെ മുന്നോട്ടു പോയാൽ... നല്ലതാണ്.. വിഷമകാലം അതിനെ കുറിച്ച് ചിന്തിക്കാതെ പോസിറ്റീവ് ആയി മുന്പോട്ട് പോകുക ഒരു കുഴപ്പവും വരില്ല... പരദേവതയെ പ്രാർത്ഥിക്കുക എല്ലാം ഓക്കേ ആകും
ഉവ്വ്.. പ്രാർത്ഥിക്കാം.. 😂😂
Well said 👍❤️
Watch all videos.. subscribe n share... Tq
Ellaaaam correct aaaaaaaanu
നമസ്കാരം.. നന്നായി പഠിച്ച് പരീക്ഷ എഴുതുക...
💯
Athavumaayi cherumo ee naalu
ചേരും, വിവാഹ പൊരുത്തം എന്ന വീഡിയോ കാണുക search in playlist.
1997. Janvary 7 . 1:30 pm Chova. Paadam parayumo.? Sir nreath pranja padam thanneyano?
തൃക്കേട്ട4-)0 പാദം വൃശ്ചികക്കൂറ്
Trikketta 5.50 am .20.4.2003 . Ethu professional course aannu study cheyadathu.
ഓൺലൈൻ കൺസൾട്ടേഷൻ ഗുണം ചെയ്യും
Thrikketta nakshtrathile sthreekale vivaham cheyyunnath bharthavinu bhagyam kond varumennu parayunnu
Sheriyano sir
എല്ലാം ജാതക പരിശോധന നടത്തി മനസ്സിലാക്കാവുന്നതാണ്
1982 ജൂൺ 6.... സമയം 2.42pmജനിച്ചു
തുടങ്ങി അന്ന് മുതൽ തുടങ്ങി നാശം പിടിച്ച ഈ ജന്മം
എല്ലാം ക്രമേണ ശരിയാവും..
Enjoy enjoy...
Namaskaram.....
Thriketta nakshathrgal thamil vivaham akamo?
ഏകനക്ഷത്രം ദോഷം വരും ചേരില്ല
Appol venus time nallathanno
Trikettak chothi nakshtram cherumo. Sir plzzz replyy
ചേരുന്ന നക്ഷത്രമാണ്
Aanakaranavum vajranaamaniyohavum yennalenthaanu
തിഥിയെ രണ്ട് ഭാഗം ആക്കിയാൽ (ആദ്യപകുതി-രണ്ടാംപകുതി) കരണമായി. ഗജകരണം എന്ന ആനകരണത്തിൽ ജനിച്ചവർ തടിച്ച ശരീരം, ദീർഘ വൈരാഗ്യം, വലിയ നിഷ്ഠ ജീവിതത്തിൽ ഉണ്ടാവില്ല, എന്നീ ഫലങ്ങൾ ലഭിക്കും.. അതുപോലെ 27 നക്ഷത്രങ്ങൾ പോലെ ഓരോ ദിവസവും ഓരോ നിത്യയോഗങ്ങൾ ഉണ്ട് അതിൽ ഒന്നാണ് വജ്രയോഗം..
Sr,Ente nakshathram thriketta .18.12.1998,3.45 am dosham undo
ശനിദോഷങ്ങൾ എല്ലാം കഴിഞ്ഞു.. 2022 April after ഉയർച്ച ഉണ്ട്
Thrikkeatta 7/21/2021 3.43
Padham ariyan
Am ആണേൽ 2-)0 പാദം, Pm ആണേൽ 4-)0 പാദം വൃശ്ചികക്കൂറ്
Kalaynathin anukoola time epolanu ? En on parayamo
2022 jan after..
🙏
നന്ദി്.
ente monte nakshtram trikketta 15-09-2010, 11 am, tripunithura, ernakulam, gandantha dosham undo?
ഗണ്ഡാന്തം ഉണ്ടായിരുന്നു. ഇപ്പോൾ ദോഷം ഇല്ല
@@astromalayalam thank u sir
കോഴി മൃഗം ആണ് എഗിൽ , കോഴി ഇറച്ചി കഴിക്കാമോ
പരിപാലനമാണ് ശാസ്ത്രം പറയുന്നത്
Sir, ente mollude nakshatram Triketa. DB:27/10/1995.4.55am, Friday, Kozhikode. Vivaham eppozhanu nadakkuka..., dosham undo..., vivahajeevitham santhoshapradamayirikkumo..
🙏marupadi tharane....
എല്ലാ കാര്യങ്ങളും ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനം ചെയ്യും....
Joli vellom kittan chance undo angane nthelum sambhqvikumo ithu vare MA vre padichu but ithu vare oru job polum illa try cheyyund kittunilla
കാലദോഷങ്ങൾ എല്ലാം കഴിഞ്ഞല്ലോ.. വൈകാതെ തന്നെ നല്ല ജോലി ലഭിക്കും.. നല്ലവണ്ണം പ്രാർത്ഥിച്ചു മുന്നോട്ടു പോകാൻ ശ്രമിക്കുക.. പരിശ്രമം നടക്കട്ടെ..
വൃശ്ചികക്കൂറ് വർഷഫലം വീഡിയോ കാണുക.. read video description n visit channel page..
23/06/2021 - 1:42pm thrikketta aeth padham aanu??
ഒന്നാം പാദം
Thank you 🙏
super tallk
Tq..
sooper✌✌
നന്ദി.. വൃശ്ചികക്കൂറ് വർഷഫലം വീഡിയോ കാണുക
Sir ende nakshathram thriketta 7/10/1997 pularche 4 manikaanu jananam...enik joli kittaan sadhyatha indo sir..
ശുക്രദശ തുടങ്ങിയല്ലോ. നല്ലൊരു ജോലി സമ്പാദ്യം എന്നിവ ലഭിക്കും.. പരിശ്രമങ്ങൾ നടക്കട്ടെ...
@@astromalayalam may god bless u....thnx....
ente monte thrikketta nakshtram aanu, 15-09-2010 pakal 11 manikkanu, Thripunithura aanu jananam. kazhinja divasam njaghalude aduthulla oru astrologer paranju avanu kaalasarppayogathilanu jananam ennu aake tension aanu appol muthal satyam aano. oru marupadi tharumo?
പൂർണ്ണ കാളസർപ്പദോഷം ഇല്ല. വ്യാഴം അനുകൂല ഭാവത്തിൽ നിൽക്കുന്ന സമയത്താണ് ജനനം. ദോഷങ്ങൾ കുറയും
valare nanni sir
Thrikketta 20/4/77 10.55 pm sajith
കാലദോഷങ്ങൾ നീങ്ങി.. വരും ദിവസങ്ങളിൽ ഉയർച്ച ലഭിക്കും
,👌💐
Sir njn June 14 2. Am ende bavi paraju tarumo
കൃത്യമായി ജനന വിവരങ്ങൾ സഹിതം ഓൺലൈൻ കൺസെൾട്ടേഷൻ പ്രയോജനപ്പെടുത്താം
1997janvary 7 chovva. Uchachak yegadesham 12:30 /1:00 k. Paadam ethaanu?
തൃക്കേട്ട4-)0 പാദം വൃശ്ചികക്കൂറ്
Tnx sir
1976 ജനുവരി 26 തൃക്കേട്ട. ഇപ്പൊ ഉള്ള സമയം അറിയാന
വൃശ്ചികക്കൂറ് വർഷഫലം വീഡിയോ കാണുക, ഓൺലൈൻ വഴി ബന്ധപ്പെട്ട് അറിയുക
Triketa kaarthika cheruo
ചേരുന്ന നക്ഷത്രമാണ്
Sir veedha star കല്യാണം കഴിക്കാൻ പാട്ടില്ലന്നല്ലേ ഉള്ളു.
വേധം... വിവാഹം, മറ്റു ശുഭകാര്യങ്ങൾ, ബിസിനസ്, യാത്ര, ക്രയവിക്രയം, ചികിത്സ, സന്ധി സംഭാഷണം, വിദ്യാരംഭം, etc.. ഒഴിവാക്കുക
14/8/1997, TIME 6:00.
PADAM EETHANU ENNU PARAYUMO
6:00Am ആണ് സമയമെങ്കിൽ തൃക്കേട്ട 4-)0 പാദം..
അടുത്ത ജന്മം തൃക്കേട്ടക്കാർക്ക് വളരെ ശ്രേഷ്ഠമായിരിക്കും. തൃക്കേട്ടക്കാർ അന്യന് ചെയ്യുന്ന ഉപകാരങ്ങൾക്ക് കയ്യും കണക്കുമില്ലാത്തതാണ് ഇതിനു കാരണം.
താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാവരും മനസ്സിലാക്കി പ്രവർത്തിക്കുന്ന പക്ഷം തീർച്ചയായും ഈ ജന്മത്തിലും വരും ജന്മങ്ങളിലും എല്ലാ നേട്ടങ്ങൾക്കും കാരണമാവും..
32 inu shesham aanu njan thakarnnu poyathu...ente ellam thakarnnnu, family, joli, sambhathichathu ellam illathe aayi?? Entha angane???
കഴിഞ്ഞ ഏഴരവർഷം ഏഴരശ്ശനിയുടെ ദോഷം അനുഭവിക്കുന്ന കാലമായിരുന്നു..
@@astromalayalam thanks for the reply sir...appo athaayirunno karanam?? Ini mupottu???
അഭിവൃദ്ധി ഉണ്ടാവും.. പ്രാർത്ഥിച്ചു മുന്നോട്ടു നീങ്ങുക
@@astromalayalam thank u
@@sandhyashibu2762 പരിശ്രമങ്ങൾ നടക്കട്ടെ.. കൂടെ ദൈവാനുഗ്രഹം ഉണ്ടാക്കുകയും വേണം. തീർച്ചയായും വിജയിക്കും
19-8-1991 ,morning 10.30 am ,future parayvo
ഓൺലൈൻ വഴി ബന്ധപ്പെട്ട് അറിയുക
3/7/2001 time 7:20 pm padam parayumo sir
തൃക്കേട്ട 3-)0 പാദം വൃശ്ചികക്കൂറ്
Sir,
Njn ipol job oke resign cheythu . Abroad pokan nokuvarnnu. Ente job ini okay akumo. DOB. 19-04-95 Birth time -1 .am.
വിദേശത്ത് ജോലി ചെയ്യാൻ യോഗം കാണുന്നുണ്ട്. ശ്രമിക്കാം
@@astromalayalam thank you sir🙏😊
Thrikketta 43 age edavam 1.2 10.55 20/4/77 jananam
ജനന വിവരങ്ങൾ കൃത്യമായി തരിക. Date തെറ്റാണ്.
Njan moolam nakshathram.age 66! Enikku marikkum munpu durithangal ozhiyumo thirumenee?
ഏഴരശ്ശനി കഴിയട്ടെ.. എല്ലാം ശരിയാവും...
14-11-1985 ....time krithyamayi ariyilla. ..5 am num 5.30 kkum idayilanu. ...eth nalanu eth patham ennu parayamo sir. ...ee varsham uyarcha undakumo. ...pls reply sir
തൃക്കേട്ട 1-)0 പാദം.. വൃശ്ചികക്കൂറ്. ഈ വർഷത്തെ (2020) വർഷഫലം വീഡിയോ കാണുക വിശദാംശങ്ങൾ ഉണ്ട്... നന്ദി
പദം ഏത് 15/1/1980, 2.45pm
Triketta 4th padam..
👍
Ellam sariyanu... Correct.... Contact No. Tharumo
Namasthe.. എല്ലാ വീഡിയോയിലും ഉണ്ടല്ലോ... Read description...
28. 11, 1971
തൃക്കേട്ടയും ഉത്രാടവും ചേരുമോ?
ചേരുന്ന നക്ഷത്രമാണ്
ഒരിക്കലും ചേരില്ല.. എന്റെ ചേട്ടനും ആദ്യഭാര്യയും വെറും മൂന്നുമാസം മാത്രമാണ് ഒരുമിച്ച് ജീവിച്ചത്.
1978
നമസ്കാരം
9 5 2001 may
Threekkatteyum rohiniyum cherumo hus rohini.annu
വിവാഹ പൊരുത്തം വീഡിയോ കാണുക
Bharani nakshatra cherumo
ചേരുന്ന നക്ഷത്രമാണ്.. ജാതക പരിശോധന നടത്തി തീരുമാനിക്കുക
1976 ജനുവരി 26 ജോലി ഇപ്പൊ ഇല്ല. പുതിയ ജോലി ഉടനെ കിട്ടുമോ.
ജനന സമയം വേണം
@@astromalayalam ജനുവരി 26 രാവിലെ 5 മണി കഴിഞ്ഞു എന്നാ അമ്മ പറഞ്ഞത്
2022 april after good time for job... നമ്മുടെ ചാനലിൽ വർഷഫലം, മാസഫലങ്ങൾ വീഡിയോ കാണുക
ഇപ്പോൾ സമയം എങ്ങനെയാ
കാലദോഷങ്ങൾ നീങ്ങി.. വരും കാലങ്ങളിൽ ഉയർച്ച ഉണ്ടാവും
@@astromalayalam Thanks
Raison Joseph
Thirketta
15/05/1987
3:30am
Idukki
Bhalam parayamo
Marriage jobe
Send the details in my watsapp
പാദം ഏത് 17/08/2002 8.05 am
തൃക്കേട്ട നക്ഷത്രം 2-)0 പാദം വൃശ്ചികക്കൂറ്..
1.5.1991 തൃക്കേട്ട എപ്പോഴാണ് നല്ലകാലം വരിക
കാലദോഷങ്ങൾ എല്ലാം തീർന്നു
തിരുമേനി എന്റെ വിവാഹം നടക്കുമോ .വിവാഹ യോഗമുണ്ടോ.31 ആയി ,😥😥😥. 25.4.1989.പകൽ 12 മണിയാണ് ജനന സമയം
Yogamundakatte bro
@@arunmohan9557 😞😞
33yrs
വൈകാനാണ് സാധ്യത. 2023ൽ നല്ലൊരു വിവാഹം നടക്കും
@@astromalayalam apol eni athinepatti chindhikkanda allee
Nthu kond aanu epolum kannukal adakunathu
കഴിഞ്ഞ April വേനൽ കാലത്ത് കഠിനമായ ചൂടും LED light flashum കൂടി കണ്ണുകൾ അസഹ്യമായി നീറ്റൽ ഉണ്ടായിരുന്നു. പിന്നെ പലതും ഓർത്തു പറയുന്നത് കൊണ്ട് അറിയാതെ അടഞ്ഞതാവും.. (താങ്കൾ തുറന്നു പറഞ്ഞു.).
Sir njan 02-06-1996 aanu രാവിലെ 7:30.. ജോലി വിവാഹം ഒക്കെ എപ്പോ നടക്കും
ചെറിയ സംശയങ്ങൾ മാത്രം ഇവിടെ ചോദിക്കുക. വിശദമായ കാര്യങ്ങൾ ഒക്കെ നേരിൽ വരിക അല്ലെങ്കിൽ ഓൺലൈൻ വഴി കൺസൾട്ടേഷൻ ഉണ്ട്
തൃക്കേട്ട രക്ഷപ്പെടുമോ 15-5-1976 6:55 pm
തീർച്ചയായും..
marriage പറയാമോ
26-01-1989 10.20pm
പുരുഷ ജാതകം..
@@bindutv4847 രാഹുദശയിൽ ശുക്രാപഹാരം നടക്കുന്നത് ഇപ്പോൾ വിവാഹ സമയമാണ്...
@@astromalayalam ,thank u for ur reply ശ്രമിക്കുന്നൂ..
11/04/1993 11:50 PM padam eathanu?
ഈ date, time പ്രകാരം മൂലം നക്ഷത്രം 2-)0 പാദം..
Sir 11 40 PM.anu janma samayam enkilo nalu eath anu
vrksham manaslayllla
വെട്ടി.. നമ്മൾ നാട്ടിൽ വീട്ടി എന്ന് പറയുന്നത്
@@astromalayalam thanks
Unni 25:10 :1998 time 4:30 Am job Oñnum illa
നല്ലോണം പ്രാർത്ഥിച്ചു പരിശ്രമം നടത്തുക.. കാലദോഷങ്ങൾ നീങ്ങി
12 mani uchakkanu janichathu 1997-03-02
Ethu padam annu
ശുക്രശദാകാലമാണ് ഉയർച്ച ഉണ്ടാവും....
18/03/1990 5.30pm
കാലദോഷങ്ങൾ നീങ്ങി.. ഉയർച്ച ലഭിക്കും
Revathi cherumo marriagenu
അനുജന്മ നക്ഷത്രം വിവാഹത്തിന് ചേരും.. പൊരുത്ത പരിശോധന നടത്തി ചെയ്യുക
17-4-1998 2:30 pm atha patham
Moolam 2nd padam
കോപ്പിലെ നാളാണ് തൃക്കേട്ട
അനുഭവം ഗുരു
നരകിച്ചു ഒരു പരുവം ആയി
ആരും ആവശ്യപ്പെട്ടതല്ലല്ലോ ഈ നാളിൽ ജനിക്കുന്നത്. ഓരോരുത്തരും അവരവരുടെ പൂർവ്വ ജന്മ വാസനകൾക്കനുസരിച്ച് ലഭിക്കുന്നതാണ്.. അതുകൊണ്ട് ഈ ജന്മത്തിലെ ഉദ്ദേശ്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോവുക...
കര്മഫലമാവും
@@astromalayalam udeshyangal engane manasilakum
വെറുതെ ദൈവം ഗുണം തരില്ല കുടുംബക്ഷേത്രം ദർശനം നടത്തി പ്രാർത്ഥിക്കുക, പിതൃ പ്രീതി വരുത്തിനോക്ക് അപ്പൊ ഗുണം കിട്ടും
Hi
നമസ്കാരം
3/7/2001 time 7:20 pm padam parayumo sir
തൃക്കേട്ട 3-)0 പാദം വൃശ്ചികക്കൂറ്..