തൃക്കേട്ട | നക്ഷത്രത്തിൻ്റെ | അടുത്ത ഒരു വർഷത്തെ | ഭാവി ഫലം | THRIKKETTA

Поділитися
Вставка
  • Опубліковано 1 гру 2024
  • ► Subscribe to Kerala Vision: goo.gl/sxtE9h
    ► Like us on Facebook: goo.gl/3sWGnT
    ► Follow us on Twitter: / kvstatechannel

КОМЕНТАРІ • 76

  • @aslaa851
    @aslaa851 4 роки тому +29

    ഒരു കാര്യം സത്യമാണ് ചെയ്യാത്ത കാര്യങ്ങള്‍ നമ്മുടെ രക്ത ബന്ധങ്ങള്‍ ഉള്ളവര്‍ തന്നെ അപവാദം പറഞ്ഞു പരത്തും കുടുംബത്തു നിന്നും ഒരു ഗുണവും ചെയ്യില്ല ഉപദ്രവം മാത്രം പ്രതീക്ഷിച്ചാൽ മതി

  • @prasannauthaman7764
    @prasannauthaman7764 4 роки тому +12

    ഈ നക്ഷത്രക്കാരോട് എന്തോ ദേഷ്യമുളളതു പോലെയാ സംസാരിക്കുന്നത്. 🤷‍♀️🤷‍♀️ പറഞ്ഞതിൽ ശരിയായി തോനുന്നത് വളരെ കുറവാണ്. 🙏🙏

    • @unnikrishnan354
      @unnikrishnan354 4 роки тому

      കാണുമ്പോൾ തോന്നും ഇതിലെങ്കിലും നല്ലത് കേൾക്കാൻ. എല്ലാം കണക്കന്നെ

    • @akhilaraghu8806
      @akhilaraghu8806 3 роки тому

      Sheriya aarumm eganea parajittilaaa eth nthuvaa

  • @sindhusoman5307
    @sindhusoman5307 3 роки тому +2

    ആദ്യമായിട്ടാണ് വക്ര ബുദ്ധി ഉണ്ടെന്ന് കേൾക്കുന്നത് അതുപോലെ തൃക്കേട്ട ശുഭ കാര്യത്തിന് കൊള്ളില്ലെന്നു പറയുന്നതും ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല.

  • @sobhanasobha8659
    @sobhanasobha8659 4 роки тому +31

    തൃക്കേട്ട നക്ഷത്രത്തിലുള്ളവർ ശുദ്ധഗതിക്കാർ ആണെന്ന് പറയപ്പെടുന്നു ആദ്യമായാണ് വക്രബുദ്ധി എന്നുകൾക്കുന്നത്

    • @ajithpv5874
      @ajithpv5874 4 роки тому +5

      Vakrya bhudhi ennu paraju ketitila eni athum kudd udayalo

    • @kunjukunjammakochumman7943
      @kunjukunjammakochumman7943 4 роки тому

      ്ൂ

    • @surendrankk7353
      @surendrankk7353 4 роки тому +3

      കണ്ടിടത്തോളം തൃക്കേട്ട നക്ഷത്രക്കാർ നേർബുദ്ധി കാണിക്കുന്നവരാണ് എന്ന് അനുഭവം പറയുന്നു.

    • @madukrishnan5309
      @madukrishnan5309 4 роки тому

      സ്വാർത്ഥത കുടും എങ്കിലും വകൃബുദ്ധി ഇല്ല അധികവും സ്വന്തം കാര്യം നോക്കി ഒതുങ്ങി കഴിയുന്നവർ ആണ്.

    • @maneshkumar5626
      @maneshkumar5626 4 роки тому +2

      ശരി ആണ്,,, ശുദ്ധഗതിക്കാരും,, അസൂയ ഇല്ലാത്തവരും,, മറ്റുള്ളവരെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്തിട്ടു 8ന്റെ പണി കിട്ടുകയും ചെയ്യുന്നവരാണ് കൂടുതലും തൃക്കേട്ട,,,, അനുഭവം ഗുരു,,, ഒരുവട്ടമല്ല,,പലവട്ടം പണി കിട്ടിയിട്ടുണ്ട്,,,

  • @sujaphilipmadampil9402
    @sujaphilipmadampil9402 3 роки тому

    Dr. Shibu nte കേൾക്കു.
    90% correct ആണ്.
    According to my experience.

  • @ananthakrishnan777
    @ananthakrishnan777 4 роки тому +4

    തൃക്കേട്ട നക്ഷത്രത്തോടെ താങ്കൾക്ക് നല്ല വിരോധം ഉണ്ട് അല്ലേ. 100 ശതമാനം താങ്കളോട് വിയോജിക്കുന്നു

  • @BijuKodoor
    @BijuKodoor 11 місяців тому

    ❤❤❤❤❤

  • @abhiramiraj8299
    @abhiramiraj8299 2 роки тому

    🙏🙏🙏

  • @vijayakumarp1037
    @vijayakumarp1037 4 роки тому +3

    Common features every body knows .but it's not 100% true
    Waiting for accurate prediction

    • @Time_psc
      @Time_psc 4 роки тому

      You're absolutely right 😆

  • @shyamakrishnan524
    @shyamakrishnan524 3 роки тому

    സർ... വക്ര ബുദ്ധി എന്ന് പറയരുത്. നമുക്ക് ആരേയും വഞ്ചിക്കണമെന്നില്ല.

  • @sajithgovindan2901
    @sajithgovindan2901 4 роки тому +1

    Ippol paniyilla 43 age Dubai 20/4/77 10.55 pm edavam 1.2 jananam vadakara

  • @nivedk7626
    @nivedk7626 4 роки тому

    പറഞ്ഞതു കുറെ ശരി അനുഇത്ര ആധികാരികമായി ആരും പറഞ്ഞു കണ്ടില്ല ,ഇതിൽ സുഖിപ്പിക്കൽ ഇല്ല ദോഷങ്ങൾ മുഖത്തു നോക്കി പറയുന്നു ,

  • @aneeshas6601
    @aneeshas6601 4 роки тому +9

    Vakra budhi oru thriketakaarkum illa..anubhavavum athaanu

  • @athiranair547
    @athiranair547 4 роки тому +1

    Janana time nokiyane nakshathram nokunnate

  • @gawthamsongs
    @gawthamsongs 4 роки тому +1

    Great....

  • @നമസ്തേനമസ്തേ

    Triketta oru duruntham niranja jthakam anu

  • @vijayakumarp1037
    @vijayakumarp1037 4 роки тому +1

    7 1l2 Sani poyi, Ini Jupiter sariyalla.
    2022 vare no good, don't waste your money in expensive Pooja's.

  • @jishnujishnu7577
    @jishnujishnu7577 4 роки тому +1

    Parayunnath ellam thett ann

  • @bindhur2333
    @bindhur2333 4 роки тому +13

    വക്രബുദ്ധി യോ??? ആദ്യം കേൾക്കുന്നു...

    • @aslaa851
      @aslaa851 4 роки тому

      ഇദ്ദേഹം ചുമ്മാതെ എന്തൊക്കെയോ വിളിച്ചു പറയുവാ

    • @maneshkumar5626
      @maneshkumar5626 4 роки тому +1

      തൃക്കേട്ട വക്രബുദ്ധിയും സ്വാർത്ഥതയും ഉണ്ടെന്നു പറയുന്നത് പച്ചക്കള്ളം,,,, യഥാർത്ഥത്തിൽ അത് ഇല്ലാത്തതു തൃക്കേട്ട ആണ്,,,,,,,

    • @bindhur2333
      @bindhur2333 4 роки тому

      അതെ... തൃക്കേട്ട ക്ക് വക്രബുദ്ധി ഉണ്ടായിരുന്നു എങ്കിൽ എവിടെ എത്തിയേനെ..

  • @fridayvlogs442
    @fridayvlogs442 4 роки тому

    Mind set cheyi

  • @padmakumar72
    @padmakumar72 4 роки тому +1

    From the base , utterly wrong about Thrikketa.

  • @binilk.p5845
    @binilk.p5845 4 роки тому

    ഇതിൽ ആര് പറയുന്നതാ വിശ്വസിക്കേണ്ടത്?? പലരും പലരീതിയിൽ ആണ് പറയുന്നത്??

  • @Brightshopees
    @Brightshopees 4 роки тому +4

    90% thettu

  • @rasheedkuttikandy6989
    @rasheedkuttikandy6989 4 роки тому +2

    ഇയാൾക്ക്‌ എന്താണ് തൃക്കേട്ട യോട് ഇത്ര വെറുപ്പ്

  • @unnikrishnan354
    @unnikrishnan354 4 роки тому +5

    ഇതൊക്കെ ഇയാൾ പറഞ്ഞിട്ട് കാര്യം ഇല്ല. ചത്താലും ഗുണം പിടിക്കാത്ത നക്ഷത്രം എന്ന് പറഞ്ഞു നിർത്തിക്കോ. 1വർഷം നല്ലത് 10വർഷം മോശം. കേട്ട് കേട്ട് മടുത്തു

    • @jfryteg
      @jfryteg 4 роки тому +2

      101 percent sathyam

  • @sreekantannair3489
    @sreekantannair3489 4 роки тому +1

    എത്ര പ്രാവശ്യം തൃകേട്ട എന്നു പറഞ്ഞു
    മോശം പ്രവചനം

  • @sushilaunnikrishnan8181
    @sushilaunnikrishnan8181 4 роки тому

    This fellow seems to hate thriketta....he has nothing good to say about thriketta

  • @RajaKumar-oc4yj
    @RajaKumar-oc4yj 4 роки тому

    ചിലർ പറയുന്നു 2020 കൊള്ളാമെന്ന്. സ്വാമി പറയുന്നു 2021 ആകുമെന്ന്

  • @ullasbk7567
    @ullasbk7567 4 роки тому +2

    വക്രബുദ്ധിയോ ഒന്ന് പേടേ ചുമ്മാ തള്ളല്ലേ

  • @gadhagsreedh4748
    @gadhagsreedh4748 3 роки тому

    Wrong 😄

  • @sunitadinesh5836
    @sunitadinesh5836 4 роки тому +1

    I don't agree with you 👎👎👎👎

  • @lethikakumari2375
    @lethikakumari2375 3 роки тому

    Oru vivravum illa eevishayathil

  • @sarathsp6864
    @sarathsp6864 4 роки тому

    Jeevitham nashichu ....