ഇൻഷുറൻസ് ഇല്ല, പുക ഇല്ല KSRTC വണ്ടി ചെക്ക്‌ ചെയ്തപ്പോൾ😱| Tourist bus in Kerala | Ksrtc modified

Поділитися
Вставка
  • Опубліковано 1 жов 2024
  • ഇൻഷുറൻസ് ഇല്ല, പുക ഇല്ല KSRTC ഓടുന്നത് കണ്ടോ 😱| Tourist bus in Kerala | Ksrtc modified
    #touristbus
    #modified
    #busmodified
    #touristbusmodify
    #ksrtc

КОМЕНТАРІ • 352

  • @timshagangstationbitez7998
    @timshagangstationbitez7998 Рік тому +67

    സർക്കാരിന് ചാരായം വിൽക്കാം അത് നിയമം. ജെനങ്ങൾ വിറ്റാൽ നിയമ ലങ്കനം. സർക്കാരിന് പരസ്യം പതിച്ച ഇൻഷുർ ഇല്ലാത്ത വണ്ടി ഓടിക്കാം അത് നിയമം. ജനങ്ങൾ ഓടിച്ചാൽ അത് നിയമ ലങ്കനം. സർക്കാർ മന്ത്രി മാർക്ക് ഓവർ സ്പീഡിൽ വാഹനം ഓടിക്കാം അത് നിയമം. ജെനങ്ങൾ ഓടിച്ചാൽ നിയമ ലെങ്കനം. ഇനിയും ഉണ്ട് പറയാൻ ഒരു പാട്....... ഇവിടെ ഏറ്റവും വലിയ മാഫിയ സർക്കാർ ആണ് എന്ന് വെക്തം. പുതിയ തലമുറയിൽ വിവേകത്തോടെ ചിന്തിക്കുന്ന നിങ്ങളെ പോലുള്ള ചെറുപ്പക്കാർ ആണ് ഇനി നാടിന് ആവശ്യം. അല്ലാതെ ആര് പറഞ്ഞാലും കാര്യ കാരണം നോക്കാതെ കൊടിയെടിത്ത് തെരുവിൽ ഇറങ്ങുന്ന ആയുധം ഏന്തുന്ന ബുദ്ധി മരവിച്ച തലമുറ അല്ല. നിങ്ങളെ പോലുള്ള കുറച്ചു പേര് മതി ഈ നാട് നന്നാകും നിങ്ങൾക്ക് ബിഗ്‌ സല്യൂട്ട്

  • @preenuthomas8116
    @preenuthomas8116 Рік тому +145

    നിങ്ങളെ mvd ഓടിച്ചിട്ട് പിടിക്കുന്നപോലെ.. നിങ്ങൾ tourist bus ജീവനക്കാർ ksrtc റോഡിൽ തടഞ്ഞു സ്റ്റിക്കർ അഴിപ്പിക്കാൻ പറ്റുമോ... എന്നാ... ഒരുത്തനും ഒന്നും പറയില്ല.... 🔥🔥🔥🔥

    • @akasha__
      @akasha__ Рік тому +10

      നിയമം കയ്യിൽ എടുത്തതിനു എടുത്തു അകത്തിടും 🥲

    • @saavlogsMalayalam
      @saavlogsMalayalam  Рік тому +3

      Sathym

    • @preenuthomas8116
      @preenuthomas8116 Рік тому +3

      @@akasha__ Mvd ye kond azhippikkanam

    • @anandhushaji2048
      @anandhushaji2048 Рік тому +4

      ഇന്നലെ സ്വിഫ്റ്റ് ബസ് ആക്‌സിഡന്റ് ആയി... ടൂറിസ്റ്റ്ബസ് ഓൺണർസ് ഇടപെട്ടു... ബസ് ഓവർ സ്പീഡ് ആയിരുന്നു...
      അതിന്റെ സ്പീഡ് എത്ര ആണ് എന്ന് RTO യോട് ചെക്ക് ചെയ്ത് പറയാൻ പറഞ്ഞിട്ടുണ്ട്

    • @editog8046
      @editog8046 Рік тому +1

      Sticker chummathe ottikuvalla athinu Contract und sarkaar cash medichille ini time kazhiyathe sticker uraan pattilla

  • @ARUNSAGAR2255
    @ARUNSAGAR2255 Рік тому +12

    *KSRTC യ്ക്ക് ഇൻഷുറൻസ് വേണ്ടാ... ബാക്കി ഇല്ലെങ്കിൽ നിയമം എല്ലാർക്കും ഒരുപോലെയാണ്... ഇനി എല്ലാ പൊതുജനങ്ങളും പ്രതികരിക്കുക 🙏🙏🙏നമ്മൾക്കും ജീവിക്കണമല്ലോ 🙏✌️❤*

  • @amjadwilson4395
    @amjadwilson4395 Рік тому +10

    Ksrtc തടയണം ഒറ്റ ഒരെണ്ണം ഓടിക്കാൻ സമ്മതിക്കരുത്.. കോപ്പിലെ സർക്കാർ.. അവന്മാർക് ഒരു നിയമം ജനങ്ങൾക്ക് വേറെ നിയമം

    • @akasha__
      @akasha__ Рік тому +1

      Ksrtc thadangitt nth sambavikkan aan bro jangalde yathra thadasappedum alland onnum nadakkilla🥲

    • @rahulmohandas7798
      @rahulmohandas7798 Рік тому

      പെട്ടന്ന് തന്നെ തടയണം 😂

    • @spk5403
      @spk5403 Рік тому

      പെട്ടെന്ന് ചെന്ന് തടയൂ..

  • @Sparkvinod
    @Sparkvinod Рік тому +6

    ഇങ്ങനെ വേണം ബ്രോ പ്രതികരിക്കാൻ... Full Support Bro...

  • @pradeepputhumana5782
    @pradeepputhumana5782 Рік тому +4

    ഈ സ്വിഫ്റ്റ് ബസ്സിൽ അടിപൊളി ഗ്രാഫിക്സ് ഒക്കെ ഉണ്ടല്ലോ, അതെന്താ രാജു അണ്ണൻ കാണുന്നില്ലേ 🤔🤔🤔🤔.

  • @martinbiju3388
    @martinbiju3388 Рік тому +11

    MVD ജനങ്ങളുടെ ശമ്പളം മേടിച്ചു അവരുടെ ഇഷ്ട്ടങ്ങളും സന്തോഷങ്ങളും നിറവേറ്റുന്നതിഞ്ഞു പകരം ജനങ്ങളുടെ കണ്ണിലും കഞ്ഞിയിലും മണ്ണ് വരി ഇടാനേ സമയം ഒള്ളു. അതിന്റെ ഇടക്കെ ഇതൊക്കെ ചെക്ക് ചെയ്യാൻ അവർക്കേ എവിടന്നു സമയം കിട്ടാനാ, പാവങ്ങൾ ആത്മാർഥമായി പണി ചെയ്യുന്നവർ അല്ലെ. ഒരാള് ചെയ്യുന്ന തെറ്റുകൾ എല്ലാരും ചെയ്യുന്നത എന്ന് എല്ലാരേം ധരിപ്പിച്ചിരിക്കുന്നത്. MVD -യിൽ മാന്യമായും സമാധാനമായും മറ്റുള്ളവരെ കൈകാര്യം ചെയ്യുന്ന കുറച്ചു നല്ലവരായ കുറച്ചു മര്യാദ ഒള്ള officer's ഒണ്ടേ,
    ചിലർ കാരണം ചിലപ്പോൾ ജനങ്ങൾ അവരെയും പഴിചാരും 🙄. ഇവരെ പറഞ്ഞിട്ടും കാര്യമില്ല മേലാധികാരികൾ പറയുന്നതേ അവർക്കും ചെയ്യാൻ പറ്റു അവരുടെ കഞ്ഞി മുട്ടിപോകാൻ പാടില്ലല്ലോ. ജനങ്ങളുടെ സുരക്ഷക്ക് സർക്കാർ വണ്ടികൾക്കെ ഒരു പങ്കും ഇണ്ടാവില്ല എന്ന് അവർ തന്നെ നമ്മൾക്ക് കാണിച്ചു തന്നുണ്ട്. അതിന് സർക്കാരിന് എന്റെ വക കയ്യടി 👏👏👏 ആദ്യം സ്വന്തമേ നന്നാകാൻ നോക്കണം എന്നട്ടെ ജനങ്ങളെ നന്നാക്കാൻ പാടുള്ളു ജനങ്ങളായ ഞങ്ങളെ സേവിക്കാൻ ആണ് നിങ്ങൾ ഉള്ളത് അല്ലാതെ ഞങ്ങളുടെ കയ്യിൽ നിന്ന് ഫൈൻ മേടിച്ചു എച്ചിത്തരം കാണിക്കാൻ അല്ല 🤨.
    പ്രൈവറ്റ് വണ്ടികൾ മാത്രം നന്നാക്കിക്കാൻ നോക്കാതെ KSRTC തുരുമ്പൻ പാട്ട വണ്ടികൾ പുതുക്കി നല്ല വൃത്തിക്കേ പോണം. എന്നാലേ ജനങ്ങൾക്കും MVD, സർക്കാറിനോടും ഒള്ള വിശ്വാസവും ബഹുമാനവും കൂടത്തുള്ളൂ😐.
    ഇതേ എന്റെ പേർസണൽ അഭിപ്രായം ആഹ്ഹ്🙌.
    ഇതുപോലുള്ള വീഡിയോസ് ഒക്കെ കൂടുതൽ ജനങൾക്ക് എത്തിച്ചാൽ മാത്രമേ ജനങ്ങൾ സത്യാവസ്ഥ മനസിലാക്കു 🥴.

  • @hussainsha7467
    @hussainsha7467 Рік тому +14

    കെഎസ്ആർടിസി സർക്കാരിൻറെ വണ്ടിയാണ് അത് എല്ലാ വണ്ടികളും കൂടി ബൾക്കായി ചേർത്തിട്ട് ഒറ്റ ഇൻഷുറൻസ്

    • @Mayavathi_official
      @Mayavathi_official Рік тому +4

      Bro സർക്കാരിന്റെ വണ്ടി KSRTC അല്ല KSRTC-swift ആണ്... KSRTC ഒരു corporation ആണ്... KSRTC swift പുതിയ ബസ്സുകൾ വാങ്ങുമ്പോൾ KSRTC യുടെ കൂടുതൽ services ഏറ്റെടുക്കും... അതുകൊണ്ട് ഈ KSRTC ജീവനക്കാർ എല്ലാം KSRTC swift ന് എതിരാണ്... 👍🏻

    • @saavlogsMalayalam
      @saavlogsMalayalam  Рік тому +1

      Ithinte idayil inganeyum kalikal onda 🤪

    • @KuttanadanTraveller
      @KuttanadanTraveller Рік тому

      Athe ksrtc ku mothathil ulla insurence anu

  • @NEXTVALIDHANI
    @NEXTVALIDHANI Рік тому +5

    പരസ്യം വായിക്കാൻ മാത്രം റോഡിൽ ഇറങ്ങുന്ന ഞാൻ 😂

  • @thanseerkylm8979
    @thanseerkylm8979 Рік тому +5

    #MVD #Keralagovernment #Keralapolice പ്രിയപ്പെട്ട മാമന്മാർ ഇത് ഒന്നു കാണാൻ കനിവ് ഉണ്ടാകണം

  • @rahullal5582
    @rahullal5582 Рік тому +15

    Mvd കൂട്ടി പോയി ksrtc തടഞ്ഞു. എല്ലാം ചെക്ക് ചെയ്യണം ലൈവ് വീഡിയോ ചെയ്യണം.
    പ്രൈവറ്റ് ബസ് ഉള്ളവർ ഹൈ കോർട്ട് കേസ് കൊടുക്കണം.

  • @modifiedworld8298
    @modifiedworld8298 Рік тому +11

    നമ്മൾ എല്ലാവരും ഈ വീഡിയോ MVD ക്കു share ചെയ്യുക.
    അവർ നടപടി സ്വീകരിക്കൂവോ എന്നു നമുക്ക് നോക്കാല്ലോ....

    • @KuttanadanTraveller
      @KuttanadanTraveller Рік тому

      Ksrtc mothathil anu insurence edukkunnath oru vandik aayittalla,

    • @modifiedworld8298
      @modifiedworld8298 Рік тому

      Insurance nte kaaryam potte
      Orotta vandikkum fitness ella broo

  • @timefortravel8469
    @timefortravel8469 Рік тому +5

    Ksrtc ക്ക്‌ എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണം. ഇവിടെ ഒരു നിയമമേ ഒള്ളു?

  • @nilakshdyuthi1782
    @nilakshdyuthi1782 Рік тому +36

    ജീവൻ പോയാൽ മാത്രം ആത്മാർത്ഥ ആയി ജോലി ചെയുന്ന ഒരേ ഓരോ ടീം #MVD

    • @salimva5462
      @salimva5462 Рік тому

      ശരിയാ, 9പേര് മരിച്ചപ്പോൾ രണ്ടു ദിവസം കൊണ്ടു കോടികൾ പിഴയായി ഇടാക്കി. അപ്പോ ഇത്രയും നാൾ ഇത് ആരുടെ പോക്കറ്റിലേക്കാണ് പോയിരുന്നത്?

  • @________4493
    @________4493 Рік тому +40

    ആശാന് അടുപ്പിലും ആകാം മച്ചാന്മാരെ...... 😂😂

  • @sanbenedetto1342
    @sanbenedetto1342 Рік тому +5

    Ksrtc ക്ക് , ഇൻഷുറൻസ്, tax , പുക ടെസ്റ്റ് ഇതിന്റെ ഒന്നും ആവശ്യമില്ല അത് അറിയില്ലേ...അവർക്ക് വേറെ നിയണം ആണ്..ബ്രോ . ജനങ്ങൾ ക്ക് മാത്രം ഇതെല്ലാം വേണം

  • @comrade4607
    @comrade4607 Рік тому +6

    എൻ്റെ പൊന്നു സഹോദരന്മാരെ KSRTCyil ബസുകൾക്ക് പ്രത്യേകം ഇൻഷുറൻസ് വേണ്ട അറിയില്ലെൽ പറയാൻ നിൽക്കരുത്...... ksrtckk എന്തേലും ഒരു ഇഷ്യൂ ഉണ്ടായാൽ അവർ നേരിട്ടാണ് അതിൻ്റെ മറ്റുള്ള നടപടികൾ അല്ലാതെ ഇൻഷ്വറൻസ് എന്നൊരു വകുപ്പല്ല അവിടെ ഉള്ളത്.......അതിനെപറ്റി അറിയില്ലേൽ aa വഴിക്ക് നിൽക്കരുത്

    • @yenveeyes707
      @yenveeyes707 Рік тому +3

      കേസാർടീസീലെ Insurance തരികിടകൾ കേട്ടാൽ ഫയങ്കര കോമെഡി ആണ്...
      റോഡരികിലെ ഇലക്ട്രിക് post സ്വയം ഒടിഞ്ഞു വന്ന് ksrtc ബസ് തകർത്തിട്ടുണ്ട്
      ഒരു കുമ്മട്ടിക്കട റോഡിന്റെ നടുവിലേയ്ക്ക് പാഞ്ഞു വന്ന് ksrtc ബസ് തകർത്തിട്ടുണ്ട്
      6-7 വർഷമായി നിർത്തിയിട്ട ടൈറുകൾ മണ്ണിൽ പുതഞ്ഞുപോയ ഒരു ലോറി ഡ്രൈവരില്ലാതെ റിവേഴ്‌സ് കയറി വന്ന് ഒരു ksrtc ഇടിച്ചു തകർത്തു....
      അങ്ങനെ എത്രയെത്ര അത്ഭുത സംഭവങ്ങൾ.

    • @yenveeyes707
      @yenveeyes707 Рік тому +1

      CF വേണോ ആവോ ksrtc യ്ക്ക്.. 🤔🤔അതുപോലെ PUCC....വേണ്ടേ .🤔🤔🤔🤔

    • @comrade4607
      @comrade4607 Рік тому +1

      @@yenveeyes707 ആവോ ചേട്ടൻ്റെ ഒടുക്കത്തെ സംശയങ്ങൾ ആണല്ലോ😆.....സ്വയമേ ഒരു ഫിറ്റ്നസ് എപ്പോഴും നല്ലതായിരിക്കും.....സംശയങ്ങൾ മാറികിട്ടാൻ ഉപകരിക്കും

    • @comrade4607
      @comrade4607 Рік тому +1

      @@yenveeyes707ഇതിലും വല്ല്യ അത്ഭുത സംഭവങ്ങളാണ് ഇവിടെ പലരും കാണിക്കുന്നത്...... സേട്ടൻ്റെ ഓരോ ഗണ്ടുപിടിത്തങ്ങൾ. പുറമെ നന്മയുള്ള നല്ലവൻ ആയിരിക്കുമല്ലോ ല്ലേ.

    • @saavlogsMalayalam
      @saavlogsMalayalam  Рік тому +1

      Appo pinne fast nu okk insurance ondallo chilathinu athenna 🙂

  • @________4493
    @________4493 Рік тому +10

    ഇതൊന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാണാറില്ല......

  • @itsmejk912
    @itsmejk912 Рік тому +4

    Ksrtc ക്കു ഇൻഷുറൻസ് വേണ്ട.. ബ്രോ

    • @muhammedshafeer9206
      @muhammedshafeer9206 Рік тому +1

      അവരുടെ ആക്‌സിഡന്റ് ക്ലെയിം ചെയ്യുന്നത് കോർപറേഷൻ ആണെന്ന് തോന്നുന്നു

    • @saavlogsMalayalam
      @saavlogsMalayalam  Рік тому

      🙂

  • @binishkv2328
    @binishkv2328 Рік тому +5

    Ksrtc ക്കു ഇൻഷുറൻസ് വേണ്ട....... ക്ലയിം വരുമ്പോൾ ksrtc ആ ഫണ്ട്‌ നൽകി തീർക്കും..,..അങ്ങനെ ആണ് അതിന്റെ റൂൾ

  • @SAKETHT
    @SAKETHT Рік тому +12

    KSRTCyk insurance venda bro.. KSRTCyk ella vandikum cherth ksrtc yude thanne insurance anu. Avar nammale pole oru third party insurancine depend cheyyunnilla. Apakadam undayal nashtapariharam nalkunnath ksrtc thanne anu.

    • @sujith5435
      @sujith5435 Рік тому +6

      ഒരു വീഡിയോ ചെയ്യുമ്പോൾ അതിനെകുറിച്ച് ഒന്ന് ശരിയായി പഠിക്കണം .... KSRTC യ്ക്ക് ഇൻഷുറൻസ് നിർബന്ധമില്ല ....വേണമെങ്കിൽ എടുക്കാം ..... ഇല്ലെങ്കിൽ അവർ തന്നെയാണ് നഷ്ടപരിഹാരം നൽകും ....... അടുത്തുള്ള RTO യുമായി ബന്ധപ്പെട്ടാൽ വിശദമായി പറഞ്ഞുതരും ....

    • @saavlogsMalayalam
      @saavlogsMalayalam  Рік тому

      Ok

  • @roadmaster3248
    @roadmaster3248 Рік тому +9

    Ksrtc ക്ക്‌ ഇൻഷുറൻസ് വേണ്ട കാരണം ടിപ്പോ ആണ് അതിന്റെ കേസ് നടത്തുന്നത് അതുകൊണ്ട് തന്നെ ഓരോ വണ്ടിക്കും ഇൻഷുറൻസ് വേണ്ടാ

    • @user-iu9lw6qk6h
      @user-iu9lw6qk6h Рік тому +3

      പോട്ടേ indicator&break light ടിപ്പോ അല്ലാലോ കത്തിക്കുന്നത് ബാറ്ററി അല്ലെ അത് ഉണ്ടോ എല്ലാ ksrtc യ്ക്കും??

    • @user-iu9lw6qk6h
      @user-iu9lw6qk6h Рік тому +2

      ഏമാന് അടുപ്പിലും ആവാം പക്ഷേ ന്യായീകരിക്കാൻ കൊള്ളില്ല കാരണം കേൾക്കുന്നവർ പൊട്ടന്മാരല്ല.....

  • @robbysg40
    @robbysg40 Рік тому +7

    അമ്മായിക്ക് അടുപ്പിലും ആകാം 😁😁

  • @lookmechittilappillys5619
    @lookmechittilappillys5619 Рік тому +5

    ഒന്നും ആർക്കും cheyan സാധിക്കില്ല, ഒരു നടപടിയും എടുക്കില്ല.... അതവ ഉണ്ടെങ്കില്‍ തന്നെ ജനങ്ങളുടെ നികുതി പണം ഉപയോഗവും.... ചിലപ്പോള്‍ പുതിയ നിയമം വരും പരസ്യം ഓട്ടിക്കാം എന്നു....

  • @shemithvv6495
    @shemithvv6495 Рік тому +1

    കെഎസ്ആർടിസി ബസിന് ഇൻഷുറൻസ് വേണ്ട അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം കെഎസ്ആർടിസി കൊടുക്കും അങ്ങനെയ
    യൂട്യൂബിൽ ഇതിൻറെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഉണ്ട്

  • @mubashirpattambi
    @mubashirpattambi Рік тому +6

    Ksrtc bus ഒരു കോർപറേറ്റ് ആണ് ഓണർസ് -അഥവാ ഇൻഷുറൻസ് ഇല്ലെങ്കിലും ഓടാൻ അവര്ക് അനുമതിയുണ്ട് - ക്ലെയിം കൊടുക്കുന്നത് ഗവണ്മെന്റ് ആണ് (ഇൻഷുറൻസ് ഇല്ലാത്ത വണ്ടി ആഭാഗദത്തിൽ പെട്ടാൽ ഗവണ്മെന്റ് ക്ലെയിം കോർട്ട് വഴിയാണ് നടക്കുന്നത് ) its afact

  • @travellers_era2540
    @travellers_era2540 Рік тому +1

    എടാ കിഴങ്ങൻമ്മാരെ... Ksrtc ക്കു ഇൻഷുറൻസ് ഇല്ലേലും... അത് ഇടിച്ചാൽ നഷ്ടം ksrtc കോർപറേഷൻ കൊടുക്കും... കേസ് അവര് നടത്തും... പോലീസ് വാഹനങ്ങളും അങ്ങനെ ആണ്.

  • @santhoshnp9979
    @santhoshnp9979 Рік тому +1

    Govt വാഹങ്ങളുടെ ഡീറ്റെയിൽസ് നെറ്റിൽ കിട്ടൂല്ലാമക്കളെ

  • @abhirajraj975
    @abhirajraj975 Рік тому +2

    കൂട്ടുകാരാ അറിയാൻപാടില്ലാത്ത കാര്യങ്ങളെ കുറിച്ച് video ചെയ്യാൻ പോകരുത് ഗ്രൂപ്പ്‌ ഇൻഷുറൻസ് ആണ് പല സർക്കാർ വാഹനങ്ങകും എടുക്കുന്നത് അതാണ് ഒരു വണ്ടിയുട ഇൻഷുറൻസ് ഡീറ്റെയിൽസ് search ചെയുമ്പോൾ കിട്ടാത്തത്. പോലീസ് വാഹനങ്ങളുക്കും ഇതേ ഗ്രൂപ്പ്‌ ഇൻഷുറൻസ് സംവിധാനം ആണ് ഉപയോഗിക്കുന്നത്

  • @arjunajesh3677
    @arjunajesh3677 Рік тому +2

    എന്റെ പൊന്നു ചേട്ടാ.വല്ല വീഡിയോസും ചെയ്യുമ്പോ ഒന്ന് നന്നായിട്ട് മനുസ്സിലാക്കിട്ട് വീഡിയോ ചെയ്.KSRTC ക്ക് ഇൻഷുറൻസ് ഉണ്ടാകില്ല.എന്തേലും അപകടം ഉണ്ടായാൽ കോർപറേക്ഷൻ ആണ് കേസ് നടത്തുന്നതും പണം മുടക്കുന്നതും

  • @jp3818
    @jp3818 Рік тому +1

    ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു... സർക്കാരിന്റെ ഓരോ ഒടുക്കത്തെ ബുദ്ധി 🙆‍♀️🙆‍♀️

  • @mdbasheer100
    @mdbasheer100 Рік тому +2

    ടൂറിസ്റ്റ് ബസ് പെയിന്റ് അടിക്കാൻ തുടങ്ങിയപ്പോൾ കടുവ, പുലി, ആന, ഇനിയെന്താണ് നിങ്ങളുടെ ബസിൽ ഇല്ലാത്ത പടങ്ങൾ, റോഡ് അരികിൽ ഉള്ള വീടുകളിൽ രാത്രി കിടന്നുറങ്ങാൻ വയ്യ ടുറിസ്റ്റു ബസ്‌ലെ പാട്ടും കുത്തും കാരണം ഒരു മര്യാദ ഒക്കെ വേണ്ടേ എന്തൊരു അര്മാതിക്കളായിരുന്നു, അമിതമായാൽ ഇങ്ങിനെ ഒക്കെ ഉണ്ടാകും

  • @anoopkr1873
    @anoopkr1873 Рік тому +2

    പോവേണ്ടത് കോഴിക്കോട് ഡിപ്പോ ഒറ്റ ലോഫ്‌ളോർ ഇല്ല ശരിക്കുള്ള നിറത്തിൽ ഫുൾ പരസ്യം എന്തേ rto അപ്പോൾ ആളുകളുടെ ശ്രദ്ധ തിരിയില്ലേ

  • @akasha__
    @akasha__ Рік тому +5

    Ads okke sammathichu bro but insurance okke ksrtc kk nmmde pole alla. Ithine kurich onn study cheythitt video aak bro..

    • @saavlogsMalayalam
      @saavlogsMalayalam  Рік тому

      Ok

    • @editog8046
      @editog8046 Рік тому

      Ad Sticker chummathe ottikuvalla athinu Contract und sarkaar cash medichille ini time kazhiyathe sticker uraan pattilla

  • @vibindasvibin3827
    @vibindasvibin3827 Рік тому +11

    Turist bus uyir💝💥

  • @mediaplus112
    @mediaplus112 Рік тому +1

    പെയിന്റ് മറ്റാൻ അല്ലെ പറഞ്ഞെ
    ട്യൂറിസ്റ് ബസ്സിലും പരസ്യം ആവലോ
    അതിന് നിയമം ഇല്ല ksrtc റോഡിൽ എങ്ങനെ അന്നോ അദ് നമുക്കും പറ്റും
    എന്നാണ് എന്റെ അഭിപ്രായം ഒട്ടിക്കണം പ്രിവേറ്റ് പരസ്യം

  • @VijayakumarMenonAkkappillil
    @VijayakumarMenonAkkappillil Рік тому +7

    ടൂറിസ്റ്റു ബസ്സുകൾക്ക് കളർ കോഡും മറ്റു നിയമങ്ങളും വളരെ നല്ലതു തന്നെ . Competition കുറയുകയും, ലാഭം വർദ്ധിക്കുകയും ചെയ്യും. നല്ല bus കാർക്ക് ട്രിപ്പുകൾ കൂടും
    എല്ലാ നിയമ ലംഘനങ്ങളും KSRTC ക്കു കൂടി ബാധകം ആക്കുക
    1.Break Light ഇല്ല. വാഹനം നിർത്തുന്നതറിയാൻ പിന്നിലുള്ളവർ എപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിക്കണം. ഇല്ലെങ്കിൽ നമ്മൾ പിന്നിൽ ചെന്നിടിക്കും. പിന്നീടുള്ള നാടകങ്ങൾ പറയേണ്ടതില്ലല്ലോ ?
    2.Road നു നടുവിൽ വാഹനങ്ങൾ നിർത്തി യാത്രക്കാരെ ഇറക്കുക
    3.Speed Governor ഇല്ല
    4. മറ്റു വാഹനങ്ങൾ overtake ചെയ്യുവാൻ ശ്രമിക്കുമ്പോൾ block ചെയ്യുക
    5.Bright Light ഇട്ടു മാത്രം വാഹനം ഒടിക്കുക
    6.speed ൽ ഓടുന്ന വാഹനം sudden break ഇടുക
    7. വളവുകളിൽ wrong side ൽ വാഹനം ഓടിക്കുക, പ്രത്യേകിച്ച് overtake ചെയ്യുക
    8. തിരക്കേറിയ റോഡുകളിൽ wrong side ൽ മറ്റു വാഹനങ്ങളുടെ നേർക്കുനേർ വാഹനം കൊണ്ടുവരിക
    9. Over Speed ൽ പോയി യാത്രക്കാരെ കയറ്റാതെയുള്ള മത്സര ഓട്ടം
    ഞാൻ 42 വർഷമായി മിക്കവാറും ദിവസവും 200 കിലോമീറ്ററിൽ മേലെ കാർ ഓടിക്കുന്ന ആളാണ്. എനിക്കിപ്പോൾ 67 വയസ്സായി. ഞാൻ ഓടിക്കുന്ന വാഹനത്തിന്റെ speed 50 മുതൽ 70 കിലോമീറ്റർ.
    ഞാൻ വർഷങ്ങളായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ഇവയെല്ലാം.
    ഈയുള്ളവന് ഒന്നേ പറയാനുള്ളു, നിയമം എല്ലാ വാഹനങ്ങൾക്കും ഒരുപോലെ ബാധകമാക്കുക. നിയമം ലംഘിക്കുന്ന KSTRC bus കൾക്ക് എതിരെ ബഹുമാനപ്പെട്ട അധികൃതർ നിയമ നടപടി സ്വീകരിക്കുക.
    VIJAYAKUMAR MENON BSc.
    VRIKSHA VAIDYAN(വൃക്ഷ വൈദ്യൻ)
    Entomologist (കീട-രോഗ വിദഗ്ദൻ)
    Kodungallur (കൊടുങ്ങല്ലൂർ)
    +91 984 674 7140(WhatsApp)

    • @saavlogsMalayalam
      @saavlogsMalayalam  Рік тому

      Ithellam ingane thanne nadakkum oru mattom ondakan ponilla 😊

    • @salimva5462
      @salimva5462 Рік тому

      സർകാർ ഒരു നിയമവും വോട്ട് ചെയ്തു ജയിപ്പിച്ച നാട്ടുകാർക്ക് വേണ്ടി ഉണ്ടാക്കില്ല.സർക്കാരിനും അതിലുപരി ഉദോഗസ്ഥർകും വരുമാനതിനു വേണ്ടിയാണ് നിയമങ്ങൾ കൊണ്ടുവരുന്നത്.

  • @vvloger967
    @vvloger967 Рік тому +2

    യൂട്യൂബ് ചാനെൽ ഓണഴ്സ് പ്ലീസ് കെയർഫുൾ. ഇനി അടുത്ത പണി ഇതും നിർത്താൻ പറയും. 😂 ഓടിക്കോ ഈ നശിച്ച നാട്ടിൽ നിന്ന്. ഇത് നട്ടെല്ല് ഇല്ലാത്തൊരുടെ നാടായി മാറിപ്പോയി. ഇതു മുടിയൻ അധികം സമയം വേണ്ടാ 😂

  • @rachus11
    @rachus11 Рік тому +1

    സര്‍ക്കാര്‍ വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡിപാര്‍ട്ട്‌മെന്റില്‍ നിന്നാണ്.ഈ അടുത്ത കാലത്താണ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പോളിസികള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാക്കാനുള്ള നടപടികള്‍ തുടങ്ങിയത്.അതിനാല്‍ നിലവിലെ ഭൂരിഭാഗം പോളിസികളും പരിവാഹന്‍ സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റ് ആയിട്ടിlla

  • @mggaming8147
    @mggaming8147 Рік тому +4

    ഒരേ കളറിൽ ഒള്ള ksrtc ബസുകൾ എന്നും ആക്സിഡന്റ് ഉണ്ടാകുന്നു 😄😄😄😄😄

  • @john333jfjf
    @john333jfjf Рік тому +4

    Ksrtc insurance Vanda athu rule anu because accident Aya ksrtc is liable to pay the claim amount athu rules undu
    But pollution venam
    Speed limit venam
    But advertisement athu remove cheyanam
    Tourist bus oru rule ksrtc vera rule
    Ksrtc advertisement vendaa remove cheyanam

  • @ntntvk123
    @ntntvk123 Рік тому +2

    Ksrtc ക്ക് ഇൻഷുറൻസ് വേണ്ട, കോർപറേഷൻ പേരിൽ ഉണ്ട് അതു മതി

  • @SKR6376
    @SKR6376 Рік тому +25

    ആ വണ്ടികൾ ഓടാൻ സമ്മതിക്കരുത്👍

    • @spk5403
      @spk5403 Рік тому +1

      ശരി രാജാവേ

    • @SKR6376
      @SKR6376 Рік тому

      @@spk5403 ആ പേടകത്തിൽ പോയിയെന്തെങ്കിലും പറ്റിയാൽ 10 പൈസ കിട്ടൂല മഹാരാജാവേ😩

    • @spk5403
      @spk5403 Рік тому +2

      @@SKR6376 നീ പോകണ്ട...ഞങ്ങ പൊയ്ക്കൊള്ളാം

    • @vivek_14_
      @vivek_14_ Рік тому +1

      @@spk5403 ⚰️avum

    • @muhammad.thariq7743
      @muhammad.thariq7743 Рік тому

      ഒമ്ബ്ര

  • @cheriankazhunnady9739
    @cheriankazhunnady9739 Рік тому +4

    KSRTC yude alla vandikkum orumichanu insurance eduthitikkunnathu allathe oro oro vandikkalla, kazhinja divasam tourist bus educha vandikkum appil nokiyal insurance kanilla but apakadathil pettavarkk ippol thanne insurance kitti.

  • @Akshay-sy5py
    @Akshay-sy5py Рік тому +2

    ടൂറിസ്റ്റ് ബസിന് ഇതുപോലത്തെ പരസ്യം ചെയ്യാൻ നിങ്ങൾ തയ്യാറാണോ

  • @sanjith1512
    @sanjith1512 Рік тому +2

    കെഎസ്ആർടിസി ബസ്സിന് എന്തുകൊണ്ട് ഇൻഷുറൻസ് ഇല്ല പൊലൂഷൻ ഇല്ല

  • @swin141
    @swin141 Рік тому +2

    Ethokke youtubil kanichitu enthu karyam...nerite case koduke daa....

  • @KGBAgent.
    @KGBAgent. Рік тому +1

    സാറേ അത് സർക്കാർ ആണ് നഷ്ടപരിഹാരം കൊടുക്കുന്നത്

  • @jayasankarprince3164
    @jayasankarprince3164 Рік тому +4

    ചത്ത് ഒടുങ്ങാൻ മരയാളി ആഗ്രഹിക്കുന്നു എങ്കിൽ അവരുടെ വിധി 🤣😂

  • @deepakp.s3898
    @deepakp.s3898 Рік тому +5

    സർക്കാർ വണ്ടികൾ .. KSRTC, POLICE, MVD വണ്ടികൾ bulk ആയി സർക്കാരിന്റെ പേരിൽ ആണ് ഇൻഷുറൻസ് എടുക്കുന്നത്.. അതുകൊണ്ട് vaahan site ഇൽ നോക്കിയാൽ കാണില്ല.. PUCC ടെ കാര്യം അറിയില്ല..

  • @abilashkumar7664
    @abilashkumar7664 Рік тому +3

    മച്ചാന്മാരെ തെറി വിളിക്കുന്നവരോട് പോയി പണി നോക്കാൻ പറ

  • @luckypulse2911
    @luckypulse2911 Рік тому +5

    ഇതിനെതിരെ കോടതിയിൽ ഒരു ഫയൽ കൊടുക്കാൻ ഓപ്ഷൻ ഇല്ലേ

    • @rahulmohandas7798
      @rahulmohandas7798 Рік тому +2

      ഒരു file അല്ല 2 എണ്ണം കൊടുക്ക് 😂😂😂😂🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @saavlogsMalayalam
      @saavlogsMalayalam  Рік тому

      Orupad file kkal kodathiyil kanum ith pole 🤣

  • @ajayankp5332
    @ajayankp5332 Рік тому +1

    Ksrtc പരസ്യത്തിന് എതിരെ പ്രൈവറ്റ് bus owners എന്തു കൊണ്ടാണ് കോടതിയിൽ പോകാത്തത്...

  • @rajagopalank1661
    @rajagopalank1661 Рік тому +1

    പ്രൈവറ്റ് ബസ്സുകാരെ സർക്കാരും mvd യും ചേർന്ന് കുത്തുപാളയെടുപ്പിക്കാൻ ഓടി നടക്കുമ്പോൾ നിങ്ങളും ഒന്നിച്ചു ഒറ്റകെട്ടായി ksrtc ബസ്സിന്റെ പിന്നാലെ കൂടണം അവരുടെ ഫിറ്റ്നസ് പരിശോധിപ്പിക്കണം ഫിറ്റ്നസ്സ് ഇല്ലാത്ത ഒറ്റ ksrtc യെയും നിരത്തിലോടാൻ സമ്മതിക്കരുത് mvd വേണ്ട നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോണും അങ്ങിനെ വിടരുത് ഈ പാട്ട വണ്ടികളെ

  • @sskkvatakara5828
    @sskkvatakara5828 Рік тому +1

    Ksrtc busil stiker Padilla annu high coart order vannu

  • @surendranvv5225
    @surendranvv5225 Рік тому +2

    Ksrtc kk insurance venda ennulluth aarelum onnu Paranju kodukk ivark

  • @sachusraj3666
    @sachusraj3666 Рік тому +2

    Kl15 A 0039 എന്ന് ടൈപ്പ് ചെയ്യണം....

  • @SKR6376
    @SKR6376 Рік тому +1

    ഒരാളുപോലും വോട്ടുചെയ്യാൻ പോകരുത്
    ന്യായികരണ തൊഴിലാളികളെ ഇവടെയും ഇറക്കിയിരിക്കുന്നു കമന്റ് ബോക്സിൽ നോക്കിയാൽ അറിയും

  • @crizis9429
    @crizis9429 Рік тому +3

    ksrtc kk insurance venda enn entho rule ond... corporate insurance o angne entho scheme ond avrkk... parivahan il ath kittula

  • @________4493
    @________4493 Рік тому +2

    ഇതിൽ നിന്നൊക്കെ ഒന്നു അനുമാനിക്കാം ഇങ്ങനെ ഒക്കെ ചെയ്താൽ ഒരു അപകടവും ഉണ്ടാവില്ല.......

  • @aurigatechnogroup4989
    @aurigatechnogroup4989 Рік тому

    സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അത് നിരോധിക്കാരാണ് പതിവ് അങ്ങനെ വെച്ചുനോക്കാണെങ്കിൽ parivahan അപ്പും നിരോധിക്കാനാണ് chence

  • @rahulmohandas7798
    @rahulmohandas7798 Рік тому

    KSRTC STU പദവിയുള്ള ഒരു സ്ഥാപനമാണ്... അതിന്റെ ഇൻഷുറൻസ് liability സ്ഥാപനമാണ് വഹിക്കുന്നത്...ചുമ്മാ views കൂട്ടാൻ ഓരോ ഊള videos... നിങ്ങളൊക്കെ psc try ചെയ്ത് സർവീസിൽ കയറിയാൽ ഉള്ള അവസ്ഥ.....സർക്കാർ പറഞ്ഞാൽ paint മാറ്റാൻ വലിയ ബുദ്ധിമുട്ട്... എന്നാൽ അതിന്റെ ഇരട്ടി പൈസ കൊടുത്ത് graphics ചെയ്യുന്നതിന് ഒരു പരാതിയും ഇല്ല...... ആ സമയം സാമ്പത്തിക ബുദ്ധിമുട്ടും ഇല്ല.... Nonsense video 😡😡😡😡

  • @mr.vishnuprasad3437
    @mr.vishnuprasad3437 Рік тому +2

    Moyanthe ksrtc kke insurance ella athe avare thanne ane clim kodukkunne

  • @bachu4402
    @bachu4402 Рік тому

    Ksrtc അബകടം ഒന്നും ഉണ്ടാകാറില്ലല്ലോ പിന്നെന്തിനാ ഇൻഷുറൻസ്

  • @mukeshm4297
    @mukeshm4297 Рік тому +1

    Ariyanmelatha topic cheyyan pokathirikkunnathalle nallath. Ksrtc insurance edukkunnath avar swayam thanneyanu. Link ayachu tharam. Veruthe mattullavarekoodi thettidharippukkunnu

  • @amruthaisac4005
    @amruthaisac4005 Рік тому +3

    Ksrtc Oru company corporation aanu,so ksrtc K insurance ksrtc enna corporation thanne assure cheyum...angananu...Aland separate insurance kaanillannn thonnunnnu

    • @vishnuabhilechu
      @vishnuabhilechu Рік тому +1

      അത് എന്തുവാടെ ചില ksrtc ക്കു ചിലതിന് ഇല്ല അങ്ങനെ ഒന്നും അല്ല എല്ലാ വാഹനം ഇൻഷുറൻസ് വേണം

    • @saavlogsMalayalam
      @saavlogsMalayalam  Рік тому +1

      😊

  • @MITHUNGOSH
    @MITHUNGOSH Рік тому

    ഞാനും ഈ numbers check ചെയ്തു....
    ഒന്നിനും ഇൻഷുറൻസ് ഇല്ല

  • @gopinathannair4186
    @gopinathannair4186 Рік тому

    സാധാരണ പിഴയുടെ ഇരട്ടി ഇവരിൽ നിന്നും പിഴ ഈടാക്കണം. കാരണം പൊതു ജനങ്ങൾക് മാതൃക ആകേണ്ടിയതു ഇവരാണല്ലോ

  • @thahiskitchen124
    @thahiskitchen124 Рік тому +2

    താനോന്നു പോടെ 😡😡

  • @Rodigruz
    @Rodigruz Рік тому +1

    Ath Government adacholum

  • @rahmatlithiruvali56
    @rahmatlithiruvali56 Рік тому +2

    ഇൻഷുറൻസ് ഇല്ലാത്ത Ks RTC ഓടാൻ അനുവദിക്കരുത്. നിയമപാലകർ - ക്ക് ഒറ്റക്കണ്ണ ആവരുത്

  • @liju_r
    @liju_r Рік тому +1

    Oru video chyeumbol minimum research chyethu nokethu chyekuka . (Ksrtc perfect annu ennu parauilla )

  • @sukkuduappappan5230
    @sukkuduappappan5230 Рік тому

    ട്രാൻസ്പോർട്ട് ബസ്സുകൾ
    സ്റ്റിക്കറുകൾ നിർത്തലാക്കണം
    സാധിക്കുമോ ടൂറിസ്റ്റ് ബസ്സുകാരെ

  • @spk5403
    @spk5403 Рік тому

    നീയൊക്കെ എന്ത് കോപ്പ് ചെയ്താലും MVD അതിനെ ഒന്നും ചെയ്യില്ല...

  • @anirudhprakash3486
    @anirudhprakash3486 Рік тому

    Govt vandik insurance Venda insurance private vahanathinan workers Arenkilum chath poyal avark pisayum kitum family arkenkilum job um kittum

  • @Subinsebastian911
    @Subinsebastian911 Рік тому +1

    Puka ellann parayaruth ishtam pole und🤣🤣🤣

  • @sudheeshsudhi7126
    @sudheeshsudhi7126 Рік тому +1

    MVD ചത്തോ അതോ ചത്ത പോലെ
    കിടക്കാണോ
    എന്തൊരു ധൃതി ആയിരുന്നു മറ്റുള്ളവണ്ടികൾ ചെക് ചെയ്യാൻ
    നാണമുണ്ടോ കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട് മെന്റെ
    എവിടെ ടുറിസ്റ്റ് ബസ് ഓണഴ്സ്
    ഒരു വണ്ടി വിളിച്ചു MVD കേറ്റി
    കൊണ്ട് പോയി കാണിച്ചു
    കൊടുക്ക്‌

  • @deepakbabu1987
    @deepakbabu1987 Рік тому

    ബ്രോ..
    ഏത് സൈറ്റിൽ ആണ് MVD ഡീറ്റെയിൽസ് ചെക്ക് ചെയ്തത്...

  • @kpop_bts293
    @kpop_bts293 Рік тому

    ഇതൊന്നും മുൻ നിര ചാനൽസ് കാണില്ല, ആണത്തമില്ലാത്തവർ

  • @brinceraj9080
    @brinceraj9080 Рік тому

    Thangal nokkunnne car info app proper allla..second owner Aya vandik epolum first owner ennum..pand Vann fine epolum athil kanikkunnnd..parivahan ane proper

  • @r____s.t6207
    @r____s.t6207 Рік тому

    Ksrtc bus enthinaann parasyangal vekkunnath
    Avar aaalugal srathikkanalle vekkunne
    Aa parasyangal booribaagam nokkunnath bakkilum saidilum Ulla mattu vahanakkaar Alle
    Ithokke Alle sradhikkendath
    (Ithiri budhi undel mannabudhi enn vilikyamaayirunnu ee ksrtc yil parasyam cheyyan anumathi kodukkunnavare)

  • @fabina5615
    @fabina5615 Рік тому +2

    Onnu nirthi podo

  • @vishakvishak2225
    @vishakvishak2225 Рік тому +3

    ഇതിനാണ് പറയുന്നത് ഒരുനാട്ടിൽ
    രണ്ട്നിയ്മ്മം....... 🤬

  • @sumeshsukumaran6699
    @sumeshsukumaran6699 Рік тому

    Poottile niyamavum udyogastharum....shame.
    .

  • @Trexomyil
    @Trexomyil Рік тому +2

    Le Transport minister ; Nagal parishothikkum 😂😂😂😂😂

  • @murshidshidu5168
    @murshidshidu5168 Рік тому

    നീയൊക്കെ നിയമം കയ്യിലെടുക്കും അല്ലേടാ 🤣🤣🤣

  • @jaindevasia4585
    @jaindevasia4585 Рік тому

    Brw arodengilum details chodhichitt video chey

  • @nasarsoft
    @nasarsoft Рік тому

    Ksrtc thadanj nirthi villa pooshanam, prathekich add ulllaa busil

  • @anilkumarms9424
    @anilkumarms9424 Рік тому +3

    Bro e app ഏതാ onne para? 😌

  • @shibilshibil833
    @shibilshibil833 Рік тому

    ente oru samshayam nanba athu onnum aneshikanam kstc bus accident death ayavarku Kerala gv 2lkh kodum bus insurance price avarku undavikle death cheythavarode vittil poyi aneshiku nanba samshayam thirkanana

  • @kpop_bts293
    @kpop_bts293 Рік тому

    കൂട്ടരേ ഈ സത്യം ആന്റണി രാജു നു ഒന്ന് അയച്ചു കൊട്

  • @appuk2345
    @appuk2345 Рік тому +1

    Rc book undho aavo

  • @padmanabhanp8680
    @padmanabhanp8680 Рік тому +2

    99ന്റെ മഹത്വം കുത്തിക്കോ ഇനിയും അരിവാളിനു

  • @editog8046
    @editog8046 Рік тому

    Sticker chummathe ottikuvalla athinu Contract und sarkaar cash medichille ini time kazhiyathe sticker uraan pattilla

  • @swaadmantra5635
    @swaadmantra5635 Рік тому

    Ende vandi ensurance date kazhinnu pudukkanam namukk edalle cheyyan pattoo

  • @hrishikesh-2132
    @hrishikesh-2132 Рік тому +2

    Ende ponnu chettaaa. Pukayilla okkk pakshe government vandikalkku insurance ceritificatinde avashyamilla ..karanam goverment propertykk endhenkilum sambavichal kerala insurance corperation annn nashtapariharam kodukkunnunn...paddichitt bimarshikku suhrtheee

    • @athullal6008
      @athullal6008 Рік тому

      Angane nashtapariharam kodutha ethra vandi thangalkkariyam

    • @AkashYadav-qq6fq
      @AkashYadav-qq6fq Рік тому

      Niyamam anusarich roadil odunna muzhuvan vahanangalkkum insurance venam ennan kandath

    • @comrade4607
      @comrade4607 Рік тому +2

      Athe താങ്കൾ പറഞ്ഞത് ആണ് ശെരി......ഒന്നും അറിയാതെ വെറുതെ ഓരോ vdo എടുത്തോണ്ട് നടക്കുക അല്ല വേണ്ടത്. goverment(സർക്കാർ വാഹനം) Vehicle an KSRTC...അതിന് എന്തേലും പറ്റിയാൽ ഡിപ്പോ വഴി നേരിട്ടാണ് മറ്റുള്ള നടപടികൾ അല്ലാതെ KSRTC ക്ക് ഓരോ ബസുകൾക്കും പ്രത്യേകം ഇൻഷുറൻസ് എന്നില്ല.

    • @alwin4901
      @alwin4901 Рік тому

      Exactly 💯...
      Fitnes maybe illayirikum, but bhakki insurance okke govt nokkikolum avarde vandi aayondu...
      Pinne sticker okke eathu vandikum adikkam athinula tax kodutha mathi nammade vandiku vare adikkan pattum maanathandagal paalichaal.

  • @pradeepsadasivan8236
    @pradeepsadasivan8236 Рік тому

    Onnu manssilakku niyamam sarcar vandiku badagam malla sarcar vadikonnum oru pepperum ella

  • @chakralokam681
    @chakralokam681 Рік тому

    രണ്ട് അക്കം ഉള്ള numberinum munb സീറോ ചേർക്കണം
    മൊത്തം 4അക്കം വേണം number
    Ennale parivahan സൈറ്റിൽ details കണിക്കൊള്ളൂ

  • @Third_eye_photography
    @Third_eye_photography Рік тому

    ഇതൊന്നും കാണുന്നില്ലേ.... mvd

  • @greenlifesaves
    @greenlifesaves Рік тому +1

    White or Red bus but Black smoke 😱