AI ക്യാമറയ്ക്ക് പറ്റിയ ഓരോ അമളികളേ... പണികിട്ടിയത് പക്ഷെ സാധാരണ ജനങ്ങൾക്ക് | AI camera

Поділитися
Вставка
  • Опубліковано 30 лип 2023
  • വാഹനാപകടത്തിൽ തുടയെല്ല് പൊ‍ട്ടി കഴിഞ്ഞ എട്ട് മാസമായി വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അനിൽകുമാറിനും കിട്ടി പിഴ. ഹെൽമെറ്റ് വയ്ക്കാതെ യാത്ര ചെയ്തുവെന്നാണ് എഐ ക്യാമറയുടെ കണ്ടെത്തൽ.
    #aicamera #roadsafety #trafficrules #trafficchecking
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 381

  • @shajis5901
    @shajis5901 11 місяців тому +305

    ജനങ്ങളുടെ കാശ് അകാരണമായി അടിച്ചുമാറ്റുന്ന സർക്കാറിന്റെ ഈ സംവിധാനത്തിനെതിരെ കോടതിയിൽ പരാതി കൊടുക്കുക ജനപ്രതിനിധികൾ ആരെങ്കിലും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു 🙏

    • @HassanAv-sg8wk
      @HassanAv-sg8wk 11 місяців тому +2

      It will ;; .
      H

    • @KERALAASMREATINGSHOW
      @KERALAASMREATINGSHOW 11 місяців тому

      Ee naarikal Ippo pranth pidichu erangiyirikkukaa aanu Ippo mobilum pokki pidichu channam bhinnam fine adikuvaaa

    • @shrinair6151
      @shrinair6151 11 місяців тому +3

      Onum nadapil aailangil adich potikanam ivada amumara oura AI camera

    • @vijayaveedhi306
      @vijayaveedhi306 11 місяців тому

      ​@@shrinair6151നീ മാതൃക കാട്ടി ജയിലിൽ po ഫുണ്ടെ 🎉

    • @Ram-gf7cm
      @Ram-gf7cm 11 місяців тому

      അനക്കും വന്നിനു

  • @mahin9331
    @mahin9331 11 місяців тому +154

    ഇത് അയക്കുന്ന ആളുകളുടെ പേരിൽ നടപടി എടുക്കുക,

    • @vichukerala4334
      @vichukerala4334 11 місяців тому +9

      സത്യം

    • @shajis5901
      @shajis5901 11 місяців тому +6

      ആരു നടപടിയെടുക്കും പിണറായിയുടെ പോലീസോ കോടതിയിൽ കേസ് കൊടുക്കണം പിള്ളേച്ചാ 😂 1:11

    • @shajis5901
      @shajis5901 11 місяців тому +6

      ജനപ്രതിനിധികൾ ആരെങ്കിലും കോടതിയിൽ ഇതിനെ സംബന്ധിച്ച് കേസ് കൊടുക്കുക അതേയുള്ളൂ മാർഗം

    • @usedmobilepalakkad
      @usedmobilepalakkad 11 місяців тому

      Yes

  • @itsmeibru945
    @itsmeibru945 11 місяців тому +86

    നിർമിത ബുദ്ധിയുടെ ബുദ്ധിപോലും പിന്നിലിരിക്കുന്നവർക്കില്ല അതിന്റെ കൊഴപ്പാണ്

  • @archanavinod1
    @archanavinod1 11 місяців тому +42

    എലി പെറ്റ് കിടക്കുന്ന ഖജനാവ് നിറയ്ക്കാൻ വേറെ വഴികളില്ല... ക്ഷമിക്കണം 😭

  • @blacktiger9660
    @blacktiger9660 11 місяців тому +77

    മാറ്റങ്ങൾ വന്ന് എന്ന് പറഞ്ഞപ്പോൾ ഒരു പഹയൻ ഹെൽമറ്റില്ലാതെ പോകുന്നു 😅😅

  • @humanbeing8810
    @humanbeing8810 11 місяців тому +114

    പെറ്റിയും, ലോട്ടറിയും, ചാരായവും മാത്രം വരുമാനം ഉള്ള state, ആ കിട്ടുന്നതിൽ 99.99% സർക്കാർ ജോയിൽക്കാരുടെ അണ്ണാക്കിലോട്ട്

    • @thomasj6506
      @thomasj6506 11 місяців тому +7

      Churukathil Oru koottam kollasangham Sarkaar/ Sarkaar jolikaar enna peril Janangale Kollayadichu jeevikunnu...!

    • @klboy8623
      @klboy8623 11 місяців тому +2

      100%👌

    • @mohikoya6346
      @mohikoya6346 9 місяців тому +1

      Correct

  • @VinodVinod-jn6bx
    @VinodVinod-jn6bx 11 місяців тому +124

    ജനങ്ങൾ വീണ്ടും അതികാരത്തിൽ കേറ്റിയാൽ ഇതൊക്കെ ശരിയാകും

    • @noufalsiddeeque4864
      @noufalsiddeeque4864 11 місяців тому

      😂

    • @darkkkbkue
      @darkkkbkue 11 місяців тому

      Vote kuthyavante annakil kitty

    • @manuutube
      @manuutube 9 місяців тому

      athinu udhygasthare janangal allallo thiranjedukkunnathu

  • @dreamyyyyyyyyy98
    @dreamyyyyyyyyy98 11 місяців тому +14

    ലൈസൻസ് ഇല്ലെന്ന് അനുമാനിച്ചത് ഭയങ്കരമായിപോയി😂

  • @Vishnu-ts-official
    @Vishnu-ts-official 11 місяців тому +24

    ലേ KSEB: - Fuse ഊരണം പിള്ളേച്ചാ .......😂

    • @VishX7
      @VishX7 11 місяців тому

      🤣🤣🤣 dei ne ivideyum

  • @TODAYLIFE67
    @TODAYLIFE67 11 місяців тому +5

    സർക്കാരിൻറെ NO1 പരാജയം🤭🤭🤭🤭

  • @sunilgp1129
    @sunilgp1129 11 місяців тому +14

    ഉദ്യോഗസ്ഥർക്ക്‌ സൗകര്യം ആയപ്പോ പണിയെടുക്കാൻ വയ്യാതായി 😂😂😂

  • @haleemah5468
    @haleemah5468 11 місяців тому +29

    അധികാരികളെ ഈ ക്യാമറയ്ക്ക് പകരം റോഡ് വീതി കൂട്ടാൻ ഉള്ള സജ്ജീകരണം ചെയ്തുകൂടെ

  • @rinusreesreejith9645
    @rinusreesreejith9645 11 місяців тому +6

    വിജയന്റെ ലീലാവിലാസങ്ങൾക്ക് ജനങ്ങളുടെ നികുതി പണം

  • @bindhumadhavan4924
    @bindhumadhavan4924 11 місяців тому +11

    അങ്ങനെ ഉള്ളത്തിലെ അടിച്ചുമാറ്റൽ നടക്കുള്ളൂ.... 😡😡😡😡... പാവങ്ങളെ കുരുതി കൊടുക്കുന്ന സർക്കാർ... നാശങ്ങൾ... 😡😡😡😡

  • @sajithap4612
    @sajithap4612 11 місяців тому +5

    ഇവിടെ ക്യാമറ പരാജയം ആണ്...

  • @musthafapa2956
    @musthafapa2956 11 місяців тому +5

    ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥർ ഡിസ്മിസ് ചെയുക ഇവൻ കൊണ്ട് നീകുതി പണം ശമ്പളം പെൻഷൻ വാങ്ങികുരുത്
    ഇവർ എതിർ സംഘടന രൂപതികരിച്ച നീയമാ നടപടി sahayikkanam

  • @sarojinisaro3515
    @sarojinisaro3515 11 місяців тому +1

    ഈ പിഴയൊന്നും അടക്കരുത് കുറ്റം ചെയ്തിട്ടില്ലല്ലോ. കോടതി നിയമം അടക്കണം എന്ന് ആണെങ്കിൽ ആ തുക സർക്കാർ തിരിച്ചു കൊടുക്കണം. സാധാരണക്കാരന് ഇതൊന്നും ചെറിയ തുക അല്ല. 😢😢

  • @aswinachu6939
    @aswinachu6939 11 місяців тому +2

    ഇത് ഞായികരിക്കാൻ വരെ ആൾകാർ ഉണ്ട് അതാണ് വേറൊരു സത്യം 😂😂

  • @joshhappy3457
    @joshhappy3457 11 місяців тому +3

    ആരെങ്കിലും ചോദ്യം ചെയ്യാൻ തയാറായില്ലെങ്കിൽ എന്താവും ഇനി കേരളത്തിന്റെ അവസ്ഥ , കണ്ടറിയാം ,

  • @av8741
    @av8741 11 місяців тому +14

    Nalla steel pathram kittum road il poyi thendan erangikudai mvdkum pinuvinum
    Sadarnakaran oru niyamam pannakarkum swadinam illavrum vere niymam
    Chummadhalla youths are leaving outside india its not about job opportunities
    Its about living peacfully & quality of living.
    Thank you LDF

  • @GeorgeMartinJose
    @GeorgeMartinJose 11 місяців тому +27

    This happens when government is greedy and thinking of fines as an income source. Also, it may be due to the problem of training of data sets used in AI. Whatever it is, the officials must check whether the reported offence is genuine or not before sending challan to people.

    • @patrickprakash8
      @patrickprakash8 11 місяців тому +1

      Quality and Proper training of dataset matter. It's funny that this thing could not read number plates properly. Even OCR systems do a better job in detecting

    • @GeorgeMartinJose
      @GeorgeMartinJose 11 місяців тому +3

      @@patrickprakash8 couldn't agree more, looks more like hastily put low quality high cost project, definitely a scam

  • @naaaz373
    @naaaz373 11 місяців тому +2

    യൂണിഫോം ഇട്ട പിച്ചക്കാർ
    കേരള പൊലീസ് 😂

  • @sakkeersatheesankrishnanku8442
    @sakkeersatheesankrishnanku8442 11 місяців тому +2

    തലവെളിവില്ലാത്ത ക്യാമറ

  • @vinua1009
    @vinua1009 11 місяців тому +4

    കേരള പോലീസ്,, ലോക തോൽവി. ക്യാമറ അതുക്കും മേലെ. സ്വയം കോമാളികളവുന്ന ഒരേയൊരു department 🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😇😇😇😇😇😇

  • @wb1623
    @wb1623 11 місяців тому

    താടി നിരോധിക്കണം എന്നാണ് എൻ്റെ അഭിപ്രായം 😂

  • @saidalavinarikkunnan6160
    @saidalavinarikkunnan6160 11 місяців тому +17

    കമ്മിഷൻ കിട്ടാനുള്ളത് കിട്ടിയാൽ മതി സർക്കാരിന്

  • @ManojManu-eo9ix
    @ManojManu-eo9ix 11 місяців тому +1

    ആഹ്ഹ് ഇത് കേരളമാണ് ഇവടെ ഇങ്ങനെയാ വേണേ മതി..😂😂😂

  • @garudavishnu1445
    @garudavishnu1445 11 місяців тому +1

    കാലമാടന്മാരു കൊണ്ടു പോയി തിന്നട്ടെ...ഇതുകൊണ്ട് വന്നവരു നശിച്ചു പോട്ടെ ഈശ്വരാ 🙏🙏🙏🙏

  • @alliswell1516
    @alliswell1516 11 місяців тому +1

    ആരും പേടിക്കണ്ട പെൻഷൻ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പിന്നെ ഏമാന്മാർക് ടൂർ പോവാനുള്ള സാമ്പത്തികം ഇതൊക്കെ ഉണ്ടാക്കണ്ടേ
    സാധാ ജനങ്ങൾ പട്ടിണി ആയാലും സാരമില്ലന്നെ
    ഇനി വരുന്ന ഇലക്ഷൻ നമ്മൾ ഒന്ന് മാറി ചിന്തിച്ചാൽ നല്ലത്

  • @shiningfeathers2410
    @shiningfeathers2410 11 місяців тому +1

    അഴിമതി നടത്താൻ ഓരോരോ കാരണങ്ങൾ

  • @sidharthpc
    @sidharthpc 11 місяців тому +2

    Reporter Asams 🔥

  • @devdeeds
    @devdeeds 6 місяців тому

    Big salute for Fact checking

  • @althaf614
    @althaf614 11 місяців тому +1

    ഇതിന്റെ കാര്യത്തിൽ തീരുമാനം എടുക്കുകതന്നെവേണം 🤨

  • @lionsap
    @lionsap 10 місяців тому

    ഇതെല്ലാം തീർന്നു ,ഇൻഫ്രാസ്രക്ച്ചർ ശരിയല്ലാത്ത കേരളം 🌴🦴🦾👍👍💰💰💰🔥⚰️🪦

  • @ihsgroupkochi7112
    @ihsgroupkochi7112 11 місяців тому +2

    പിഴിയൽ ക്യാമറയക്കും പിണറായിക്കും അഭിനന്ദനങ്ങൾ

  • @user-is1eu4gu4t
    @user-is1eu4gu4t 11 місяців тому +2

    AI camera കാരണം ഇത്രയും ക്രിനൽ കേസ്😅

  • @user-ns2fx9ms8t
    @user-ns2fx9ms8t 11 місяців тому

    ബുദ്ധിയില്ലാത്ത ഭരിക്കുന്നത് അപ്പം ക്യാമറ ആയിരിക്കും😅😅

  • @qwerty3416
    @qwerty3416 11 місяців тому

    Accidents have reduced drastically...which is good in opinion

  • @FACTSBYSHAHIN
    @FACTSBYSHAHIN 11 місяців тому +5

    Ai ക്യാമറ എന്ന പ്രഹസനം സർക്കാർ പിച്ചയെടുപ്പ് മാത്രമാണ്... അല്ലാണ്ട് കൂടുതൽ അലങ്കാരം ഒന്നും പാർട്ടി അടിമകൾ ഇതിനു കൊടുക്കണ്ട....

  • @user-vh8ut7wj1k
    @user-vh8ut7wj1k 10 місяців тому

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ വന്നപ്പോൾ അപകടങ്ങൾ ധാരാളം കുറഞ്ഞിട്ടുണ്ട്
    അത് ആരും പറയുന്നില്ല

  • @akhilchalil1585
    @akhilchalil1585 11 місяців тому +12

    Mistakes are bound to happen. Effort should be made to resolve them without causing inconvenience.
    I dont understand why people are cribbing for following traffic rules.

    • @vpr95
      @vpr95 11 місяців тому +4

      Not cribbing, imagine you get a challan for 500rs for an offence you never committed... Now you have go back and forth between different mvd offices and keep proving the challan is a mistake... Who has got time to indulge in this stupidity while the state govt is greedy and thirsty to pocket money in any way possible

    • @arjun6358
      @arjun6358 11 місяців тому

      This are not just mistakes, the govt is trying to milk the people in order to fill the GAJANAV

    • @subinsabu5658
      @subinsabu5658 8 місяців тому

      You said it right, you dont "understand". Educate yourself on professional and ethical practices in public service. (Would you tolerate if similar negligence comes from your ISP, KSEB, Doctor or Banker?)

  • @dileepd2716
    @dileepd2716 11 місяців тому

    Target തികഞ്ഞു കാണില്ല

  • @johnstephen1175
    @johnstephen1175 11 місяців тому +1

    ഇതൊരു നല്ല കാര്യമായിട്ട് നിങ്ങൾക്ക് കണ്ടു കൂടെ നിങ്ങളുടെ വണ്ടിയുടെ നമ്പർ മറ്റൊരാൾ ഉപയോഗിക്കുന്നത് ഭാവിയിൽ നിങ്ങൾക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കികൂടാ എന്നുണ്ടോ?.

  • @Vaalayaarparamasivam
    @Vaalayaarparamasivam 11 місяців тому +1

    Ai കാമറ എന്ന് പേര് മാറ്റി ശിക്കാരി ശംഭു എന്ന് ഇതിന് പേരിടുന്നെയാ നല്ലത് 🤣🤣🤣

  • @syamkumar5052
    @syamkumar5052 11 місяців тому

    എനിക്കും വന്നു 500ഹെൽമെറ്റ്‌ ഇല്ലന്നും പറഞ്ഞു അഡ്രസ്സ് ക്യാരറ്റ ബൈക്ക് വേറെയാ കളർ വേറെ

  • @yadhuvallachira
    @yadhuvallachira 11 місяців тому

    Mathrubhumi Janagalkkoppam
    🤝🤝🤝🤝🤝

  • @chithirajithu.k
    @chithirajithu.k 11 місяців тому

    Eniyum vote kuduthaamathi . Ellam adutha praavasyam sheryaavum...ethilum nannyittu shery aakkitharum..😌

  • @asgshineyt7264
    @asgshineyt7264 11 місяців тому

    ഇതിനേക്കാൾ നല്ലത് കട്ട പറ എടുത്ത് കാക്കാൻ പോവാൻ എന്ന് പറയാൻ പറഞ്ഞു 😂

  • @bikerinfo6267
    @bikerinfo6267 11 місяців тому

    കേരളം മൊത്തം ജനങ്ങൾ ഇറങ്ങി എല്ലാം അടിച്ചു തകർക്കണം

  • @vishnuchandran6282
    @vishnuchandran6282 11 місяців тому

    ദോ ഒരുത്തൻ ഹെൽമെറ്റ്‌ ഇല്ലാതെ പോകുന്നു 😂😂

  • @haniroshan2826
    @haniroshan2826 11 місяців тому

    Enikum vannitund iduoley kure ennam vere bike inde pik oke vechit bike pik illadeyum onnum adachitila evide complaint cheyum ennu arkelum ariyo..?

  • @bikerinfo6267
    @bikerinfo6267 11 місяців тому

    മതി ഇനി കേരളത്തിൽ ക്യാമറ വേണ്ട

  • @nihaltkmedia2323
    @nihaltkmedia2323 11 місяців тому

    0:34 ath AI camereyl kandathalla ath Old police canerayl aan

  • @mujeebrahmanmujeebrahman4439
    @mujeebrahmanmujeebrahman4439 11 місяців тому

    ഇങ്ങനെയുള്ള ക്യാമറകൾ ആദ്യം തിരിച്ചു വെക്കേണ്ടത് ഓരോആർട്ടി ഓഫീസിലെയും മേശപ്പുറത്തേക്ക് മാത്രം

  • @nigeeshp5517
    @nigeeshp5517 10 місяців тому

    കഷ്ട്ടം 🙏

  • @francisca1741
    @francisca1741 11 місяців тому

    അയ്യോ, എ ഐ ചേട്ടാ

  • @rajeeshm69
    @rajeeshm69 11 місяців тому

    Eee camera mazhayath Work cheyyumooo? Camerayk Fungus indavumo?

  • @indianinin
    @indianinin 11 місяців тому

    Salute mathrubhumi news taem👌👏

  • @nishadph6518
    @nishadph6518 11 місяців тому +1

    Narriyude camera📷📷

  • @satheeshdr6371
    @satheeshdr6371 11 місяців тому +2

    Lalsalam പിണറായി സഖാവേ😂😂

  • @salimpm2684
    @salimpm2684 11 місяців тому

    ഇതിനു പുറമേ ഏമാന്മാർ നേരിട്ടൊള്ള പിഴ വേറെയും, എന്റമ്മോ വെറുതെയല്ല പുതു തലമുറ എന്നെന്നേക്കുമായി കേരളം വിടുന്നത്.

  • @jithinjosevj385
    @jithinjosevj385 11 місяців тому

    കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ട് ഒരു നാട് ഇതുവരെ രക്ഷപ്പെട്ടിട്ടില്ല

  • @drrojascreationsyoutube2836
    @drrojascreationsyoutube2836 11 місяців тому

    Ethra sredhichittu aanu pizha adapikyunathu...road il erangiyaal apo varum police officers helmet,side mirror enoke paranju ee sredha aa aluva market il ithu pole oru cctv camera vechirunenkil aa pinju mol epolum jeevichu iripundaayirunene..😢😢
    Eni epo helmet,side mirror vechitaanu 2 wheeler il pokunenkil apol police officers onu nokuka polum ila 😊

    • @viswabharatih8858
      @viswabharatih8858 11 місяців тому

      Markettil pirikkaaan patrillallo avide partykkaar pirikkum.sarkkaarinte pani janaththine kollayadikkalaanu

  • @discoverydreams6182
    @discoverydreams6182 11 місяців тому

    Palakkad same prblm unde 5 fine

  • @appuappuzz2309
    @appuappuzz2309 11 місяців тому

    Ee comment vayikkunna ellarum oru time koode ivark vote cheyyuu plz
    Keralam oru time koode ivanmar nannakki kulam akkatte
    😊😊

  • @techwindow8315
    @techwindow8315 11 місяців тому

    ഇതൊക്കെ തന്നെയല്ലേ വോട്ടിംഗ് മെഷീനിലും നടക്കുന്നത്.

  • @Aneeshr717
    @Aneeshr717 11 місяців тому +2

    പിണറായി വന്നു എല്ലാം ശരിയായി ..

  • @godsoflove959
    @godsoflove959 11 місяців тому

    It has become impossible for people to take the cart and get off 🥵

  • @jeffrykuruvilla2751
    @jeffrykuruvilla2751 11 місяців тому

    Ethinu ethirae Supreme Court il case file cheyanam against this Government and kashu nastathinum samaya nasthathinum compensation num Government tharanam

  • @dailydbugging5000
    @dailydbugging5000 11 місяців тому

    ividathe roadukalonnum nallathalla mazhakalath vellom properly pokkanulla systems illa properly traffic handle chyyanulla systems illa enitt annu AI prahasanam

  • @sajithkrishnan-qt1hv
    @sajithkrishnan-qt1hv 11 місяців тому +1

    MVDഉദ്യോഗസ്ഥരുടെ ഈ ചെറ്റത്തരതിന്നു ജനങ്ങൾ
    എവിടെ ആരോട് പരാതിപെടും?
    അറിയാമെന്നുള്ളവർ പറഞ്ഞുതരൂ

  • @Djj5941
    @Djj5941 11 місяців тому

    എല്ലാം ശരിയാക്കി തരും ൽഡിഫ് വരും എട്ടിന്റെ പണി തരും ഉറപ്പാണ് 😆 അനുഭവിക്കുക തന്നെ വേണം 😅

  • @reshuprabha7585
    @reshuprabha7585 11 місяців тому

    Ith adachilla enkil problem akumo??

  • @hywabenny3008
    @hywabenny3008 11 місяців тому

    എല്ലാം ശെരിയാകും

  • @ManiKsd-vd5ov
    @ManiKsd-vd5ov 11 місяців тому

    മാറ്റങ്ങൾ നല്ലത് but സാധാരണ കാരെ പിഴിയുന്നത് ഒരു ഹര മയോ

  • @user-dd6jn5pb2e
    @user-dd6jn5pb2e 11 місяців тому

    ഗതാഗത മന്ത്രിക്ക് സമർപ്പിക്കുന്നു...

  • @muhammedbaqavi804
    @muhammedbaqavi804 11 місяців тому

    വാഹനങ്ങൾ വിൽക്കുമ്പോൾ RC. യിലെ മൊബൈൽ നമ്പർ നിർബന്ധമായും മാറ്റണം

  • @jijojohn7181
    @jijojohn7181 11 місяців тому +3

    ഈ ക്യാമറ എല്ലാ എടുത്ത് . കത്തിക്കുക. പ്രതിപക്ഷ പാർട്ടിക്ക് നട്ടെല്ല് വേണം

  • @jacobajc5296
    @jacobajc5296 11 місяців тому

    I also got the same. Enthannu cheyyandiye any idea? Vechicle pic and vechicle number is not mine pakshe 2500 fine

    • @fayas7468
      @fayas7468 11 місяців тому

      Plss go to court

  • @farhantpahmad
    @farhantpahmad 11 місяців тому

    എന്തൊരു വിധിയാണ്

  • @Batman9191
    @Batman9191 11 місяців тому

    My friends ,,, AI camera eathoo boat jettyil ill enkandu vankichathaaa makalleaaa,,,, manasilaloooo 😮

  • @FootballisTheBest107
    @FootballisTheBest107 11 місяців тому

    0:10 helmet illathe povunne le thug chettam

  • @askaraseeraseer1544
    @askaraseeraseer1544 11 місяців тому +2

    ഒന്നും നോക്കാനില്ല ഒന്നും ബാക്കിവെക്കരുത് പാണ്ടിലോറിക്ക് കരാർ കൊടുത്താൽ തീരുന്നതേയുള്ളു

  • @BlackCat809l
    @BlackCat809l 11 місяців тому +4

    നാണമില്ലേ Mvd ക്കാരെ
    നാണമില്ലേ അന്ത സർക്കാരെ😅

  • @SLGUNIVERSEv2.O
    @SLGUNIVERSEv2.O 11 місяців тому

    ഈ അവിലും കഞ്ഞിക് ചിലവാക്കിയതിലും നല്ലത് 1000 ൽ അധിക പാവങ്ങൾക്ക് വീട് വെച്ച് നൽകുന്നതായിരുന്നു

  • @athulathulkumar54
    @athulathulkumar54 11 місяців тому

    Videode firstil oru tale cut aakiya bike povunnath kandavar undo

  • @A2world
    @A2world 11 місяців тому

    Vandi arelUm kondu poyalentha mapra

  • @user-ew9pr1ir6v
    @user-ew9pr1ir6v 11 місяців тому

    ഇതൊന്നും അടകരുത് അതെ ഉള്ളൂ.

  • @kareemkumbankareem9603
    @kareemkumbankareem9603 11 місяців тому

    കാരണങ്ങൾക്ക് അല്ല കാശ് ഉണ്ടാകാനാണ് ഓഡർ

  • @pradeepu1266
    @pradeepu1266 11 місяців тому +1

    Ini ee partyku njn vote cheyila😢😢

  • @fazeemmohammad7398
    @fazeemmohammad7398 11 місяців тому

    AI camera adepoli ann 😂😂

  • @harikrishnanpv5811
    @harikrishnanpv5811 11 місяців тому

    Error fine varunath alla preshnam athinte purake nadakkanam

  • @PTTNZK
    @PTTNZK 11 місяців тому

    Thaadi illengil license illaann paragh fine idum.
    Thaadi vechaalo kanchaavenn paragh akathidumm😂

  • @ajeeshpa176
    @ajeeshpa176 11 місяців тому

    കേമറക്ക് മുഖ്യന്റെ ബുദ്ധി ആണെന് തോന്നുന്നു.

  • @Indiancitizen_23
    @Indiancitizen_23 10 місяців тому

    ഓവർ ബുധിയായി പോയോ എന്ന് സംശയം...

  • @krishnanaknda7923
    @krishnanaknda7923 11 місяців тому

    ഇനിമുതൽ കഴുതപ്പുറത്തു യാത്രചെയ്യാം.

  • @edwinambrose9633
    @edwinambrose9633 11 місяців тому

    Enikkum vannayirunnu 1000 roopa but ente vandiyum numbering alla ennu maathram
    Ennitt njn complaint vilichi paranju

  • @finoshkhanki3272
    @finoshkhanki3272 11 місяців тому +2

    പിണറായിക്കു പൈസ ഇല്ല. കുടുംബം പട്ടിണി ആണ് അദ്ദേഹത്തിന് കറങ്ങി നടക്കാൻ വേണ്ടി ആണ് 😂😂😂

  • @raginkuttu
    @raginkuttu 11 місяців тому

    ഒരു ലേശം വിവരം

  • @vijuvarghese2500
    @vijuvarghese2500 11 місяців тому +19

    These minor glitches can be ignored.Government effort to control the traffic is really appreciable

    • @anshadedavana
      @anshadedavana 11 місяців тому +21

      Actually not. Govt intention is to not enforce traffic safety but to collect more money only. AI camera etc are all good if basic infrastructure like road , bridge etc are well maintained. This is just gimmick.

    • @yautja5331
      @yautja5331 11 місяців тому

      Glitches?😂😂😂

    • @fazimsha269
      @fazimsha269 11 місяців тому

      True 👍

    • @alaps2887
      @alaps2887 11 місяців тому +5

      nalla road ahnel kozapillayirunnu🥲

    • @KERALAASMREATINGSHOW
      @KERALAASMREATINGSHOW 11 місяців тому

      Idiotic loser government
      First they have to make there roads without gutters
      Losers