'ചെകുത്താന്റെ' വേട്ടമൃഗങ്ങളാണോ നമ്മുടെ മമ്മൂട്ടിയും മോഹൻലാലും | Bala Vs Chekuthan | Out Of Focus

Поділитися
Вставка
  • Опубліковано 23 сер 2024
  • #chekuthan #mohanlal #bala #outoffocus
    മനുഷ്യരെ കേട്ടാലറയ്ക്കുന്ന രീതിയിൽ ആക്ഷേപിച്ചും തെറി പറഞ്ഞും ഹരം കൊളളുന്നയാളാണ് ചെകുത്താനെന്നാണ് അയാളുടെ കണ്ടന്റുകൾ നമ്മൾക്ക് മനസിലാക്കി തരുന്നത്.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 601

  • @Magicrings-
    @Magicrings- Рік тому +511

    Full Support Bala ❤
    ചെകുത്താൻ എന്ന വ്യക്തി സംസ്കാരം ലവലേശം ഇല്ലാത്ത ഒരു ആഭാസ്സൻ ആണ്.

    • @tatetalksbyandrew
      @tatetalksbyandrew Рік тому

      ചെകുത്താന്റെ സംസാരം കേട്ടിരിക്കാൻ കഴിയില്ല എന്നു പറയുന്ന ഈ കപട സദാചാരക്കാർ ചെകുത്താന്റെ വിഡിയോടെ അടിയിൽ പോയിഇടുന്ന comment കണ്ടാൽ ഈ തെറിവിളിക്കുന്ന ചെകുത്താനെ ബോധം ഉള്ളവർ വിശുദ്ധനായി പ്രഘയാപിക്കും
      കാരണം ചെകുത്താൻ എത്ര വിഡിയോയിൽ ഒരാളുടെ തള്ളക്കും പെങ്ങൾക്കും വിളിച്ചിട്ടുണ്ട്? മോഹൻലാൽനെപ്പറ്റി ആദ്യമായി video ഇട്ടപ്പോൾ മോഹൻലാൽ fans വിളിച്ച തെറിയുടെ 100il ഒരു അംശം എങ്കിലും ചെകുത്താൻ വിളിച്ചതായി ആർക്കേലും കാണിക്കാൻ കഴിയുമോ?
      ആ ഓഡിയോ ക്ലിപ്പ് കേട്ടാൽ അറിയാം ഇത്രക്കും ദുക്ഷിച്ചു നാറിയ ഒരു സമൂഹമാണ് കേരളം എന്നു. അങ്ങനെയുള്ള സമൂഹത്തിനു ഏറ്റവും യോജിച്ച സംഭാവനയാണ് ചെകുത്താന്റെ ഓരോ വിഡിയോയും.

    • @rafii458
      @rafii458 Рік тому +8

      Correct bro

    • @Sujeesh_Bhosri
      @Sujeesh_Bhosri Рік тому +13

      ഇതാണ് ഇന്ത്യ. ഒരു പണക്കാരനെതിരെ കേസെടുത്തിട്ടും അറസ്റ്റ് ചെയ്യപ്പെടുന്നില്ല. ഒരു വലി പാട്ടിന് വേണ്ടി മാത്രം തോപ്പിയുടെ ജീവിതം എന്ന യൂട്യൂബർ പോലീസ് നരകതുല്യമാക്കിയത് ഓർക്കുക. ബാലയെ അനുകൂലിക്കുന്നവർ കേരളത്തിൽ ഗുണ്ടയിസം വർധിച്ചതിന് പിണറായിയെ കുറ്റപ്പെടുത്തരുത്. കാരണം നിങ്ങൾ ഗുണ്ടായിസത്തെ പിന്തുണയ്ക്കുകയാണ്.

    • @Norvetex12345
      @Norvetex12345 Рік тому +2

      ഒഞ്ഞു പോടാ

    • @aram7117
      @aram7117 Рік тому

      ​​​ ഒരു മി ത്താണ് 😮

  • @midhunrajmtmt956
    @midhunrajmtmt956 Рік тому +237

    ബാലക്ക്
    Full സപ്പോർട്ട്, രണ്ടിനെയും ഒന്ന് പോട്ടിക്കണമായിരുന്ന്

  • @anugrahohmz512
    @anugrahohmz512 Рік тому +302

    സത്യത്തിൽ ബാല എന്താണ് ചെയ്തത്
    സമൂഹത്തിൽ വിഷം ചീറ്റുന്ന ഒരു വ്യക്തിയോട് നേരായ രീതിയിൽ മുന്നോട്ട് പോകാൻ പറഞ്ഞു അതും മാന്യമായി.. ഒരു മലയാളിയും ചെയ്യാത്ത, എന്നാൽ ഒത്തിരി മലയാളികൾ ആഗ്രഹിച്ച ഒരു കാര്യം ഒരു തമിഴ്നാട്ടുകാരൻ നേരിട്ട് പോയി ചെയ്തു. അഭിനന്ദനങ്ങൾ Bala 🙏❤️😘

    • @ARMAGEDDON_COMING
      @ARMAGEDDON_COMING Рік тому +4

      അതിന് ഈ കള്ളം പറയുന്നതെന്തിനാ .

    • @NKVLOG-mc7ck
      @NKVLOG-mc7ck Рік тому +1

      👍👍👍

    • @user-nz5ms7be9e
      @user-nz5ms7be9e Рік тому

      കറക്റ്റ്. ചെകുത്താൻ എന്ന ആഭാസന്റെ വീഡിയോ കണ്ട് ഇളിക്കുന്ന നാണവും മാനവും ഇല്ലാത്ത മലയാളിക് മുന്നിൽ ഒരു തമിഴൻ കാണിച്ച തന്റെടവും ആണത്വവും അഭിനന്ദനം അർഹിക്കുന്നതാണ്. മമ്മൂട്ടിക്കും മോഹൻലാലിനും ആണും പെണ്ണും കേട്ട കുറെ ഫാൻസൊളികൾ ഉണ്ട്. അവന്മാർ ചെയ്യേണ്ട കാര്യമാണ് ബാല ചെയ്ത് കാണിച്ചത്. ഒരു മര്യാദയുമില്ലാതെ ആളുകളെ തെറിവിളിച്ചു വീഡിയോ ഇടുന്ന ഈ തന്തയില്ലാത്ത നായിന്റെമോനെ ചവിട്ടിക്കൂട്ടേണ്ട സമയം അദിക്രമിച്ചിരിക്കുന്നു.

    • @tatetalksbyandrew
      @tatetalksbyandrew Рік тому +3

      ബാല എന്തു ചെയ്തിട്ട് എന്താ? ഏതായാലും ഗുണ്ടാ ബലയുടെ ഭാര്യ കൊള്ളാം. തോക്ക് കാറിൽ നിന്നു ഒക്കെ എടുത്തു കൊടുത്തല്ലോ. ചുമ്മാതല്ല ആദ്യ ഭാര്യ ഇട്ടിട്ടു പോയത്. ഇവന്റെ ഗുണ്ടാ പരിപാടിക്ക് അവർ നിന്നില്ല.

    • @user-nz5ms7be9e
      @user-nz5ms7be9e Рік тому

      @@tatetalksbyandrew സമാദാനമായി. ഒരാളെങ്കിലും ഉണ്ടല്ലോ ആ തന്തയില്ലാത്തവന്റെ കൂടെ

  • @ubaidullamanjeri8489
    @ubaidullamanjeri8489 Рік тому +127

    വൃത്തികേടുകൾ കോമഡിയായി കാണുന്ന ഒരു സമൂഹം നമ്മുടെ ഇടയിൽ വളർന്നുവരുന്നു.
    പരിഹാരം കണ്ടെത്തിയില്ലെങ്കിൽ മലയാളി നാറും🙏

    • @tatetalksbyandrew
      @tatetalksbyandrew Рік тому

      മുഹമ്മദ്‌ നബിയുടെ അനുയായി ആണോ ഈ വൃത്തികേട് എന്നൊക്കെ പറയുന്നത്.😂

    • @Siddique-bi3qr
      @Siddique-bi3qr Рік тому +1

      Ofcourse

    • @Real_indian24
      @Real_indian24 11 місяців тому

      മെബൈലിൽ തോണ്ടി തോണ്ടി കണാൻ നിന്നിട്ടല്ലേ?

    • @ubaidullamanjeri8489
      @ubaidullamanjeri8489 11 місяців тому

      @@Real_indian24 മൊബൈലിൽ മാത്രമല്ല സമൂഹത്തിൽ

  • @keyyessubhash8020
    @keyyessubhash8020 Рік тому +32

    ആദ്യം ഞാൻ ചെകുത്താൻ എന്ന വൃത്തികെട്ട ജീവി ഒഴിച്ച് മറ്റെല്ലാവരോടും ഞാൻ മാപ്പ് അഭ്യർത്ഥിക്കുന്നു. ബാല ചെയ്തോ ഇല്ലയോ എന്ന് പോലീസ് തീരുമാനിക്കട്ടെ. എനിക്ക് ഈ ജീവിയെ വളരെ അറപ്പോടെ മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളൂ. മറ്റൊരാളുടെ സ്വകാര്യതയിൽ എത്തി നോക്കുന്നതും ഇകഴ്ത്തി കാണിക്കുന്നതും തികച്ചും അപമര്യതയും ക്രൂരതയുമാണ്. അത് മറ്റൊരാളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തലും കൂടിയാണ്. ഈ വൃത്തികെട്ട ജീവിയെ പിന്തുണയ്ക്കുന്നവരുമുണ്ടല്ലോ എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.

  • @noufucrh
    @noufucrh Рік тому +159

    ഫുൾ സപ്പോർട്ട് ബാല ❤

    • @okey1317
      @okey1317 Рік тому

      nale ellarum ithu kanditt thokkum eduth irangiyalo?

  • @prajeethakuriakose6127
    @prajeethakuriakose6127 Рік тому +289

    അയാളുടെ അവതരണം അരോചകമാണ്..വൃത്തികെട്ട ചിരിയും..5 മിനിറ്റ് കണ്ടിരിക്കാൻ തോന്നില്ല..

    • @user-ki9jr2sr9l
      @user-ki9jr2sr9l Рік тому +1

      Ninte chiri pne super alle poda myree

    • @Anandks230
      @Anandks230 Рік тому +12

      Kananda😂

    • @tatetalksbyandrew
      @tatetalksbyandrew Рік тому

      ചെകുത്താന്റെ സംസാരം കേട്ടിരിക്കാൻ കഴിയില്ല എന്നു പറയുന്ന ഈ കപട സദാചാരക്കാർ ചെകുത്താന്റെ വിഡിയോടെ അടിയിൽ പോയിഇടുന്ന comment കണ്ടാൽ ഈ തെറിവിളിക്കുന്ന ചെകുത്താനെ ബോധം ഉള്ളവർ വിശുദ്ധനായി പ്രഘയാപിക്കും
      കാരണം ചെകുത്താൻ എത്ര വിഡിയോയിൽ ഒരാളുടെ തള്ളക്കും പെങ്ങൾക്കും വിളിച്ചിട്ടുണ്ട്? മോഹൻലാൽനെപ്പറ്റി ആദ്യമായി video ഇട്ടപ്പോൾ മോഹൻലാൽ fans വിളിച്ച തെറിയുടെ 100il ഒരു അംശം എങ്കിലും ചെകുത്താൻ വിളിച്ചതായി ആർക്കേലും കാണിക്കാൻ കഴിയുമോ?
      ആ ഓഡിയോ ക്ലിപ്പ് കേട്ടാൽ അറിയാം ഇത്രക്കും ദുക്ഷിച്ചു നാറിയ ഒരു സമൂഹമാണ് കേരളം എന്നു. അങ്ങനെയുള്ള സമൂഹത്തിനു ഏറ്റവും യോജിച്ച സംഭാവനയാണ് ചെകുത്താന്റെ ഓരോ വിഡിയോയും.

    • @v0dafo997
      @v0dafo997 Рік тому +16

      5 മിനിറ്റ് കണ്ടിരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ 3 മിനിറ്റ് കണ്ടാൽ മതി😊

    • @prajeethakuriakose6127
      @prajeethakuriakose6127 Рік тому +2

      @@v0dafo997 ആ എന്നിട്ട്..5 മിനിട്ടൊക്കെ ഏത് വൃത്തികേടും കേട്ടിരിക്കും.. എന്നിട്ടും ചെതുക്ക് വർത്തമാനം പറഞ്ഞാൽ അടിച്ച് കരണം പൊകക്കണം..

  • @kareemcm8987
    @kareemcm8987 Рік тому +52

    ബാലയോട് ഒരു ഇഷ്ട്ടവും ബഹുമാനവും തോന്നിയത് ഇപ്പോഴാണ്

  • @democracypeoples2757
    @democracypeoples2757 Рік тому +154

    ചെകുത്താൻ എന്ന എരപ്പ അവസരവാദിയും ചീപ്പ് പബ്ലിസിറ്റി പരമാവധി ചൂഷണം ചെയ്യുന്ന ഒരു സോഷ്യൽ മീഡിയ ദ്രോഹിയുമാണ് ഇയാൾ 😂

  • @anoop7993
    @anoop7993 Рік тому +33

    ബാല പറയുന്നതിൽ കാര്യം ഉണ്ട്, യൂട്യൂബർ മാരെ വട്ടം പിടിക്കണ്ടേ സമയം കഴിഞ്ഞു.

  • @AbinavAbinav-hz2gt
    @AbinavAbinav-hz2gt Рік тому +35

    ബാല നിങ്ങൾ ഇത് പോലെ തെറ്റു കണ്ടാൽ എതിർത്തു സത്യ സന്ദം ആയി മുന്നോട്ടു പോവുക.. ഇനിയിപ്പോൾ രണ്ട് പൊട്ടിച്ചാലും ഒന്നുമില്ല ഇഷ്ടം കുടുകയേ ഉള്ളു മച്ചാനെ 😍

  • @AnasKolko
    @AnasKolko Рік тому +45

    എന്റെ ഹീറോയിസം ബാല തന്നെ ആണ് ❤

  • @archuani2543
    @archuani2543 Рік тому +52

    Full support Bala 💪.

  • @riyasn8902
    @riyasn8902 Рік тому +21

    ബാല മാസ്സ് 🔥
    ( ബാക്കി രണ്ടും "പട്ടിക്കാട്ടം"ചെകുത്താൻ ആഭാസൻ )

  • @Magicrings-
    @Magicrings- Рік тому +60

    സിനിമ കാണാതെ നെഗറ്റീവ് റിവ്യൂ ഇടുന്ന വ്യക്തി - ചെകുത്താൻ

    • @tatetalksbyandrew
      @tatetalksbyandrew Рік тому +1

      സിനിമ കാണുന്നില്ല എന്നു പറഞ്ഞിട്ടി review ഇടുകയെന്നുവെച്ചാൽ അതിന്റെ അർഥം എന്താണ്. ഞാൻ മട്ടൺ കറി കഴിച്ചിട്ടില്ല പക്ഷെ മട്ടൺ കറി കൊള്ളില്ല എന്നൊരാൾ പറഞ്ഞു അതു കേട്ട ഒരാൾ മട്ടൺ കറി കഴിക്കാതെ പോയാൽ അതു ആരുടെ വിവരക്കേട് ആണ്?

    • @Magicrings-
      @Magicrings- Рік тому

      @@tatetalksbyandrew chekuthan avide kidannu parayatte, avante vivaram ketta 4-5 fans ozhike avante abhiprayam aaru kelkkana ayinu

  • @madhusoodanannairr4834
    @madhusoodanannairr4834 Рік тому +52

    ഇയാളുടെ വീഡിയോ ഒരു മിനിറ്റ് കേൾക്കാൻ സാധിക്കുന്നവരെ സമ്മതിക്കണം

  • @vishnus3861
    @vishnus3861 Рік тому +139

    നിങ്ങൾ news കാരെ പറഞ്ഞാൽ മതി.... ഇത്പോലെ ഉള്ള മരവാണങ്ങളെ ഒക്കെ പബ്ലിസിറ്റി കൊടുത്ത് ഇങ്ങനെ കേറ്റികൊണ്ട് വരുന്നത്

    • @Manfromearth12
      @Manfromearth12 Рік тому +9

      Oru case undakumpol Pinne athu discuss cheyyathe irikkano😢

    • @Jesy000
      @Jesy000 Рік тому +1

      സത്യം

    • @ajithvasudev3677
      @ajithvasudev3677 Рік тому +2

      ഈ ന്യൂസ്‌ എന്താണ് എന്നറിയാൻ അല്ലെ നിങ്ങളും വീഡിയോ open ചെയ്തത്, കാണാൻ താല്പര്യം ഉള്ളവർക്ക് കാണാൻ ആണ് ഇതൊക്കെ 😂

  • @infokites3994
    @infokites3994 Рік тому +8

    കൃത്യമായ രാഷ്ട്രീയ നിലപാടുകൾ പറയും ഇടയ്ക്ക് കുറച്ച് തെറിവാക്കൾ പറയും എന്നേയുള്ളൂ എങ്കിലും പല പ്രഖ്യാപിത വാർപ്പ് മാതൃകകളെയും ഉടച്ചു കളയാൻ ചെകുത്താൻ കഴിഞ്ഞിട്ടുണ്ട്. അയാൾ മോഹൻലാലിനെ വിമർശിക്കുന്നത് മോഹൻലാലിനെ അല്ല. മോഹൻലാലിനെ ഒരു സവർണ്ണ പുരുഷാബിംബമായി കൊണ്ടാടുന്ന സിനിമക്കപ്പുറം അതിനെ സമൂഹത്തിൽ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്ന കുറെ അവസരവാദികളായ സവർണ്ണബോധക്കാരെയാണ് ചെകുത്താൻ മണ്ടക്കിട്ട് കൊട്ടാറ്. അതിന്റെ വെറുപ്പ് അവർക്കുണ്ട് താനും അതിനെ അവനെ വിളിച്ച് അവന്റെ അച്ഛനും അമ്മയ്ക്കും തെറി വിളിക്കുന്ന വീഡിയോ നിങ്ങൾ കേൾക്കേണ്ടതാണ്. ഇതൊന്നും അറിയാതെ ചെകുത്താനെ മാത്രം കുറ്റം പറയുന്നതിൽ എന്തർത്ഥമാണ് ഇപ്പോൾ തന്നെ ബാല കാണിച്ചതെന്താണ് തനി ഗുണ്ടായിസം അല്ലേ?

  • @user-mg5zs9iz6z
    @user-mg5zs9iz6z Рік тому +46

    നിയമം ഇല്ലാത്ത സ്ഥിതിക്ക് ഇരുട്ടടി അടിക്കണം ചെകുത്താനെ 😂😂😂നാട്ടുകാരെ ഇടപെടൂ ✌️✌️💙

  • @rinshankolayil586
    @rinshankolayil586 Рік тому +29

    True fact; Respecting people's privacy is crucial and it's not a good idea to intrude into their personal space. Let's always be considerate and respectful of others' boundaries.

    • @hyderkdgd
      @hyderkdgd Рік тому

      Be കഴിഞ്ഞ് considerate എന്ന് പറയില്ല എന്നാണ് തോന്നുന്നത്

    • @Sujeesh_Bhosri
      @Sujeesh_Bhosri Рік тому +3

      Then don't become an actor or a youtuber. Live a middle class life

  • @shaluhilu9374
    @shaluhilu9374 Рік тому +27

    Full support Bala ❤️👏👏.. 🔥🔥

  • @sreekumar1384
    @sreekumar1384 Рік тому +2

    ചെകുത്താന് അയ്യാളുടെ അഭിപ്രായം പറയാനുള്ള എല്ലാ അവകാശമുണ്ട്, മമ്മുട്ടിയെയും മോഹൻലാലിനെയും ഇഷ്ട്ടപെടുന്നപോലെ വിമര്ശിക്കാനും പറ്റണം

  • @RealTalkYTB
    @RealTalkYTB Рік тому +26

    കണ്ണപ്പിമാരുടെ കാലഘട്ടം ആണ്.. ഇത്തരത്തിലുള്ള ആളുകൾക്ക് ഇനിയും reach കിട്ടും

    • @aswinknair64734
      @aswinknair64734 Рік тому +1

      കാണപ്പി എന്നാ വാക്ക് ഹിന്ദു പട്ടിക
      ജാതികാരെ അല്ലെ 😂

  • @7008-r8o
    @7008-r8o Рік тому +6

    ലെ മീഡിയ one ചെകുത്താൻ നമ്മുടെ ശത്രു ആണ് അത് കൊണ്ട് നമുക്ക് പൊളിറ്റിക്കൽ കറക്റ്റ് നസ് തത്കാലം ഒഴിവാകാം ഒരാളുടെ വീട്ടിൽ അതിക്രമിച്ചു കയറിയ തോക്ക് കാണിച്ചു ഭീഷണി പെടുത്തിയ ആളെ നമുക്ക് നല്ലവന്നാക്കം യൂട്യൂബ് വീഡിയോ ചെയ്യാനാ ആളെ ക്രിമിനലും 😄

  • @thecitizen87935
    @thecitizen87935 Рік тому +27

    Chekuthane pootanam
    Bala full support❤

  • @sethurajkarimparambilraju3211
    @sethurajkarimparambilraju3211 Рік тому +2

    കൊള്ളാം . നാളെ തുടങ്ങി വീടുകേറി ആക്രമിക്കുന്നത് തെറ്റല്ല എന്നെ ഐപിസി യിൽ ചേർക്കാം

  • @Ambience756
    @Ambience756 Рік тому +5

    ചെകുത്താനെ തൊട്ടാൽ തൊടുന്നവൻ നാറും അവനെയൊക്കെ പോലീസ് പിടിക്കുന്ന ഒരു കാലമാണ് ഞാൻ ആഗ്രഹിക്കുന്നത്

  • @basics7930
    @basics7930 Рік тому +41

    Bala❤❤..well done bala

  • @shihabnoushad579
    @shihabnoushad579 Рік тому +10

    Outstanding program 🎉 out of Focus❤

  • @ShijuRadhu
    @ShijuRadhu Рік тому +8

    ഇവനെതിരെ കേരളത്തിലെ പരമാവധി ആളുകളും കൊടുക്കണം എന്ന് വിചാരിച്ചിരുന്നത് മാത്രമാണ് ബാല ചെയ്തത് ബാലയ്ക്കൊപ്പം കട്ടക്ക് 🥰

  • @safuwankkassim9748
    @safuwankkassim9748 Рік тому +32

    ബാല ചെയ്തത് തന്നെ ശരി

  • @faisaltp3571
    @faisaltp3571 Рік тому +20

    കണ്ടെന്റില്ലാത്ത വ്ലോഗർ ആണ് ചെകുത്താൻ, പേരിനെ അന്വർത്ഥമാക്കിയ വെറും ചെകുത്താൻ

  • @user-bv3tb4tp7r
    @user-bv3tb4tp7r Рік тому +2

    ചെകുത്താൻ ഏറ്റവും കൂടുതൽ ട്രോളുന്നതും അങ്ങേ ആറ്റം കളിയാക്കുന്നത് മോഹൻലാൽ നെ ആണ്

  • @vinuchandran5674
    @vinuchandran5674 Рік тому +4

    ഈ ചാനൽ ചെകുത്താന് നേരെ തിരിയാനുള്ള കാര്യം അവതാരകർ പറഞ്ഞത് മാത്രമല്ല എന്ന് എത്ര പേർക്കറിയാം, ചെകുത്താൻ കൈകാര്യം ചെയ്ത വിഷയങ്ങളിൽ ഞമ്മന്റെ ആൾക്കാരെ ശരിക്കും ചൊറിഞ്ഞിട്ടുണ്ട്, അത് തീർക്കാൻ ഒരവസരം കിട്ടി മുതലാളിക്ക് വേണ്ടി മുതലാക്കി അത്രയേയുള്ളൂ, എന്ന് നിങ്ങൾ പറയുന്നതും കേൾക്കുന്ന ഒരു സംഘി അല്ലാത്ത ഒരാൾ.

  • @AbhijithSivakumar007
    @AbhijithSivakumar007 Рік тому +6

    കാര്യം Bala ചെയ്തത് തെറ്റ് ആണെങ്കിലും But സന്തോഷം ഉണ്ട് 😌

  • @ravensgaming9064
    @ravensgaming9064 Рік тому +10

    അങ്ങനെ ആണെങ്കിൽ നിങ്ങൾ മാധ്യമ പ്രവർത്തകർ ന്തൊക്കെ തോന്നിവാസങ്ങൾ ആണ് വിളിച്ചു പറയുന്നത് കഴിഞ്ഞ 2അര വർഷമായിട്ട് കേരള സർക്കാരിനെയും മുഖ്യമന്തിയെയും കരി വാരി തേക്കാൻ ന്തൊക്കെ ചെയ്യുന്നു എന്നിട് ന്തേലും ചുക്ക് സംഭവിച്ചോ, ആര് തുമ്മിയാലും തൂറിയാലും കേരള സർക്കാരിനും മുഖ്യമത്രിക്കും ആണ് കുറ്റം ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട് കേരള ജനത ഇതിന് തിരിച്ചടി തീർച്ചയായും തന്നിരിക്കും, അടുത്ത ഭരണവും ഇടതു പക്ഷത്തിനു തന്നെ ഒരു സംശയവും വേണ്ടേ എന്റെ ഈ വാക്ക് നിങ്ങൾ കുറിച്ചിട്ടോളൂ മാപ്രകളെ

  • @ananduanandu5178
    @ananduanandu5178 Рік тому +13

    bala❤ബാല

  • @swaaamii
    @swaaamii Рік тому +5

    Full support cheku!

  • @nivedliju1322
    @nivedliju1322 Рік тому +8

    ശരി എന്നൽ നിങ്ങൽ കൊടുത്ത വാർത്ത ശരി എല്ലാ എന്ന് എനിക്ക് തോന്നിയാൽ ഞാൻ നിങ്ങളുടെ വീട്ടിൽ വന്നാൽ പ്രശ്നം ഉണ്ടാക്കരുത്

  • @bradcutz3116
    @bradcutz3116 Рік тому +22

    ഇതും ഇതിനപ്പുറവും social media comment boxil പറയുന്നവർ ഉണ്ട്. അവർക്ക് എതിരെ നടപടി ഒന്നും ഇല്ലേ? ഇതു കണ്ട് രോക്ഷം കൊള്ളുവർ അതിന് എതിരെയും പ്രതികരിക്കണം.

    • @hyderkdgd
      @hyderkdgd Рік тому +2

      കമന്റ് ആരും ഷെയർ ചെയ്യാറില്ല

    • @asharudheenasar5087
      @asharudheenasar5087 Рік тому +1

      എന്തിന്

    • @tatetalksbyandrew
      @tatetalksbyandrew Рік тому

      ​@@asharudheenasar5087ചെകുത്താന്റെ സംസാരം കേട്ടിരിക്കാൻ കഴിയില്ല എന്നു പറയുന്ന ഈ കപട സദാചാരക്കാർ ചെകുത്താന്റെ വിഡിയോടെ അടിയിൽ പോയിഇടുന്ന comment കണ്ടാൽ ഈ തെറിവിളിക്കുന്ന ചെകുത്താനെ ബോധം ഉള്ളവർ വിശുദ്ധനായി പ്രഘയാപിക്കും
      കാരണം ചെകുത്താൻ എത്ര വിഡിയോയിൽ ഒരാളുടെ തള്ളക്കും പെങ്ങൾക്കും വിളിച്ചിട്ടുണ്ട്? മോഹൻലാൽനെപ്പറ്റി ആദ്യമായി video ഇട്ടപ്പോൾ മോഹൻലാൽ fans വിളിച്ച തെറിയുടെ 100il ഒരു അംശം എങ്കിലും ചെകുത്താൻ വിളിച്ചതായി ആർക്കേലും കാണിക്കാൻ കഴിയുമോ?
      ആ ഓഡിയോ ക്ലിപ്പ് കേട്ടാൽ അറിയാം ഇത്രക്കും ദുക്ഷിച്ചു നാറിയ ഒരു സമൂഹമാണ് കേരളം എന്നു. അങ്ങനെയുള്ള സമൂഹത്തിനു ഏറ്റവും യോജിച്ച സംഭാവനയാണ് ചെകുത്താന്റെ ഓരോ വിഡിയോയും.

    • @villaskumar3702
      @villaskumar3702 Рік тому +1

      *Eee comment boxil ningale cheetha vilichal ningalum prathikarikkille atha balayum cheythe. Bala is right*

    • @tatetalksbyandrew
      @tatetalksbyandrew Рік тому +2

      @@villaskumar3702 വീട് കയറി ആക്രമിക്കുന്നതിനു മുൻപ് ബാലയെ ചെകുത്താൻ വിളിച്ച തെറി ഏതാണ് എന്നു പറഞ്ഞാൽ കൊള്ളാം

  • @Sujeesh_Bhosri
    @Sujeesh_Bhosri Рік тому +7

    ഇതാണ് ഇന്ത്യ. ഒരു പണക്കാരനെതിരെ കേസെടുത്തിട്ടും അറസ്റ്റ് ചെയ്യപ്പെടുന്നില്ല. ഒരു വലി പാട്ടിന് വേണ്ടി മാത്രം തോപ്പിയുടെ ജീവിതം എന്ന യൂട്യൂബർ പോലീസ് നരകതുല്യമാക്കിയത് ഓർക്കുക. ബാലയെ അനുകൂലിക്കുന്നവർ കേരളത്തിൽ ഗുണ്ടയിസം വർധിച്ചതിന് പിണറായിയെ കുറ്റപ്പെടുത്തരുത്. കാരണം നിങ്ങൾ ഗുണ്ടായിസത്തെ പിന്തുണയ്ക്കുകയാണ്.

    • @Shamil405
      @Shamil405 Рік тому

      Case angh കൊടുത്തിട്ട് കാര്യമില്ല...case il എന്തെങ്കിലും കഴമ്പ് വേണം..ennalle പോലീസ് കേസ് edukkukuyullu

  • @ranjithpv1479
    @ranjithpv1479 Рік тому +5

    Bala💯💯💯💯💯mark

  • @nightbotIsabot
    @nightbotIsabot Рік тому +3

    ആലുവയിലെ യൂട്യുബിറും ഓട്ടോക്കാരും തമ്മിലുണ്ടായ കയ്യങ്കാളിയിൽ ഗൂഢാലോചനയിൽ ചെകുത്താനും കൂട്ടുകാരനും കൂടെ ഉണ്ടായിരുന്നു പക്ഷെ എറണാകുളത്തെ മികച്ച പൊലീസിന് ചെകുത്താനെ ചേർത്ത് കേസ് എടുക്കാനോ പിടിക്കാനോ സാധിക്കുന്നില്ല ഓട്ടോക്കാരുടെ പരാതിയിൽ എന്ത് നടപടി എടുത്തു എന്നത് പോലീസ് വ്യക്തമാക്കണം 🙌

  • @s___j495
    @s___j495 Рік тому +5

    ചെകുത്താൻ ഉയിർ ❤️

  • @syamambaram5907
    @syamambaram5907 Рік тому +5

    വെള്ളപൂശാൻ വേണ്ടി ഇരിക്കുന്നവന്മാർ മറ്റൊരുത്തനെ കുറ്റം പറഞ്ഞ് രസിക്കുന്നു.

  • @biju744u
    @biju744u Рік тому +17

    ഇത് തന്നെ ആണ് അവന്റെ ലക്ഷ്യം വാർത്തയിലൊക്കെ നിറഞ്ഞു നിൽക്കുക

  • @s.rational
    @s.rational Рік тому +3

    ബാലയും അയുള്ള വിഷയത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്ന് ടൈറ്റിൽ ഇട്ടു ഫാൻസിനെ ഇറക്കി തെറി വിളിക്കാനും, ആളെ കുട്ടനും ഉള്ള ഉടായിപ്പ്. എന്തയും നിങൾ ഈ പറയുന്നത് കേട്ടപ്പോൾ എനിക്ക് തോന്നിയത് നിങൾ രണ്ടു പേർക്കും ജനറേഷൻ ഗപ് ഉണ്ട് എന്ന് തന്നെയാണ്......

  • @Artic_Studios
    @Artic_Studios Рік тому +6

    ചർച്ചയിൽ, ബാല കാണിച്ച അതിക്രമത്തെ തീരെ പരിഗണിക്കുന്നില്ല 👎

    • @sjjs7230
      @sjjs7230 Рік тому

      ചെകുത്താന് പോയി താങ്ങി കൊടുക്കു

  • @najeebmotorwinding
    @najeebmotorwinding Рік тому +6

    കറക്ട് പേര് ചെകുത്താൻ

  • @Cr-wc7kh
    @Cr-wc7kh Рік тому +8

    Bala❤

  • @ashavinod8252
    @ashavinod8252 Рік тому +15

    ചെകുത്താൻ ഒരു സൈക്കോ ആണ്

  • @aravindgl112
    @aravindgl112 Рік тому +4

    പഠിക്കുന്ന കാലത്ത് തന്നെ എനിക്ക് അറിയാം ഈ വ്യക്തിയെ..... പകുതി ഒരു മെന്റല്‍ ആണ്..... അതിപ്പോൾ മുക്കാല്‍ ആയി കാണും...

    • @farisfaris1803
      @farisfaris1803 11 місяців тому

      നീ ഇപ്പോൾ എവിടെ ആണ് മെന്റൽ എല്ലാ മനുഷ്യൻ മാർക്കും ഉണ്ട് അയാൾ സെലിബ്രിറ്റി ആണ് നിയോ മുക്കി കമന്റ്‌ ഇടുന്നു 😄😄

  • @ajgoats.
    @ajgoats. Рік тому +4

    നിങ്ങൾ എന്തിനാ mohanlal ഫോട്ടോ ഇതിൽ ഇട്ടത്

    • @hyderkdgd
      @hyderkdgd Рік тому

      ഇട്ടാൽ എന്താ പ്രശ്നം?

  • @unnikrishnankc9229
    @unnikrishnankc9229 Рік тому +4

    Cheku❤

  • @choiceofficesupplies9348
    @choiceofficesupplies9348 Рік тому +4

    Bala❤❤❤

  • @Zayn45100
    @Zayn45100 Рік тому +3

    Bala chettan pwoli

  • @bepositive968
    @bepositive968 Рік тому +4

    Divya 🔥 great

  • @salmaam6656
    @salmaam6656 Рік тому +11

    Support to Bala

  • @ashrafvalavil7085
    @ashrafvalavil7085 Рік тому +16

    Chekuthan alavaladhi...kanchav😡. Bala👍👌💪💞❤️

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Рік тому +3

    മമ്മൂട്ടിയെഒന്നും ചെകുത്താൻ വിമർശിക്കാറില്ല അയാൾ ഓരോർത്തരുടെ അഭിനയത്തിനെ യാണ് ട്രോളുന്നത് അത് മമ്മൂട്ടിയല്ലമോഹൻലാൽഅല്ല അയാൾക്ക് ഇഷ്ടമായില്ലെങ്കിൽ അയാൾ വിമർശിക്കും

  • @martinsam8787
    @martinsam8787 Рік тому +17

    Bala ❤

  • @ash10k9
    @ash10k9 Рік тому +5

    മോനെ ബാലേ, പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്, താങ്കൾ തമിഴ്നാട്ടിലേക്ക് പറിച്ചു നടന്നതാണ് നല്ലത്. കാര്യം ഞങ്ങൾ ദൈവത്തിന്റെ നാട്ടുകാരാണ് എന്നൊക്കെ പറയുമെങ്കിലും, കേരളം തമിഴ്നാട് പോലെ അത്ര black & white നാട് അല്ല. കുറച്ച് കൂടുതല്‍ sophisticated ഉം complicated ഉം ആണ്‌. നിങ്ങള്‍ക്കൊന്നും പഠിച്ചാല്‍ മനസ്സിലാകാത്ത ചെകുത്താന്മാരും അസുരേന്ദ്രൻമാരും ഇവിടെ കാണും. മറുപടി കൊടുക്കാന്‍ നിങ്ങള്‍ ചെകുത്താന്റെ വീട്ടില്‍ പോയതോടെ മലയാളിയുടെ മുന്നില്‍ നിങ്ങള്‍ കൂടുതല്‍ ചെറുതായി. വെറുതെയാണോ മോഹൻലാലോ മമ്മൂട്ടിയോ ആ ഭാഗം തിരിഞ്ഞ് നോക്കാത്തത്..?

  • @yafith1974
    @yafith1974 Рік тому +3

    അവന് ആവശ്യമുള്ളത് കിട്ടി - free publicity

  • @spiderman6173
    @spiderman6173 Рік тому +1

    ബാലയുടെ ചോദ്യം ഓരോ മലയാളികൾക്കുമുള്ള അടിയാണ്

  • @The_opulent_zero
    @The_opulent_zero Рік тому +1

    ചെകുത്താൻ ആരുമായിക്കോട്ടെ,
    പ്രതികരിക്കേണ്ടത് നിയമം വഴിയാണ്. അല്ലാതെ ചായ കുടിക്കാനാണെങ്കിലും വീട്ടിൽ അതിക്രമിച്ചു കയറുന്നത് അംഗീകരിക്കാനാവുന്നതല്ല.

  • @abdulgafoor6146
    @abdulgafoor6146 Рік тому +1

    റീച്ഛ് കൂട്ടാൻ നെഗറ്റീവ് കുത്തിനിറച്ചു പ്രചരിപ്പിക്കുന്നത് ഇന്നത്തെ ഒരു രീതിയാണ് മലയാളിയുടെ പൊതു ബോധം ചൂഷണം ചെയ്യുന്ന പ്രവർത്തനം പല സിനിമകളുടെയും പ്രൊമോഷന് വേണ്ടിയും ഉപയോഗിക്കുന്നു വിവാദം സൃഷ്ടിച്ചു ശ്രദ്ധ പിടിച്ചുപറ്റാൻ ഉള്ള കുറുക്കുവഴി 🤩

  • @nostalgicsparks3275
    @nostalgicsparks3275 Рік тому +2

    Cheku❤️

  • @Abhilash_kannan
    @Abhilash_kannan Рік тому +5

    Support Bala❤

  • @കൃഷൻനാരായണൻ

    ചെകുത്താൻ എന്നൊന്നും നോക്കണ്ട രണ്ട് പൊട്ടിച്ചാൽ തീരും അവൻറെ പ്രശ്നം 😂

    • @farisfaris1803
      @farisfaris1803 3 місяці тому

      അങ്ങോട്ട് ചെല്ല് നിന്റെ തല വെട്ടും

  • @jjj-zm7bo
    @jjj-zm7bo Рік тому +3

    ചെകുത്താന്റെ വീട്ടിൽ പോയത് ന്യായീകരിക്കരുത് മീഡിയ വൺ.

  • @anishvmathew4679
    @anishvmathew4679 Рік тому +2

    01:32 നിങ്ങൾ ചെയ്യുന്ന പണി തന്നെ

  • @jijik3829
    @jijik3829 Рік тому +3

    Bala🔥

  • @abhijithmk698
    @abhijithmk698 21 день тому

    എന്റെ അഭിപ്രായത്തിൽ ചെകുത്താൻ ഒരു ബോധമുള്ള ആളാണ്. അയാളുടെ കലിപ്പ് മുഴുവൻ ഫാൻസ്‌ എന്നും പറഞ്ഞു നടക്കുന്ന മൊണ്ണകളോട് ആണ്. ആ മൊണ്ണകൾക്ക് ഇട്ടു ചെകുത്താൻ കൊടുക്കുന്ന കൊട്ട് നല്ലതാണെന്നാണെന്റെ അഭിപ്രായം. ആളുകൾ വികാരപരമായി പ്രതികരിക്കുമ്പോൾ അത് കണ്ടു ചിരിക്കലാണ് അയാളുടെ പരിപാടി.പിന്നെ സഭ്യമല്ലാത്ത സംസാരമാണ് അയാളുടേത് എന്നത് സത്യം. അതയാൾ മനഃപൂർവം ചെയ്യുന്നതാണ്.

  • @dhwanydheeraj6007
    @dhwanydheeraj6007 Рік тому +4

    Full suport bala. Areyum enthum vilichu parayam ennulla swabhavam nallathalla.

  • @anoopanu2446
    @anoopanu2446 Рік тому +29

    ഇവന്റ കയ്യിലിരുപ്പ് വച്ചിട്ട് ബാല അല്ല ബാലയ ആയിരുന്നു പോകേണ്ടിയിരുന്നത് 🤣🤣🤣

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 Рік тому +2

      ബാലയ്യ ഒക്കെ പൊക്കിയാൽ അയാളുടെ സ്വഭാവം വച്ചിട്ട് ചെകുത്താൻ ജീവനോടെ ഉണ്ടാവില്ല 😂😂😂

    • @Plumber_vasuuu
      @Plumber_vasuuu Рік тому

      Jai ബാലയ്യ

    • @ManHunter350
      @ManHunter350 Рік тому

      ലാലയ്യ ഒരു പേടിത്തൂറിയും...

  • @jackdanial9362
    @jackdanial9362 Рік тому +6

    ചെകുത്താന് ചെവിക്കല്ല് പൊളക്ക 2 എണ്ണം കൊടുക്കാത്തതിൽ മാത്രമേ ദുഃഖം ഉള്ളു😊

  • @sathianathankundu4072
    @sathianathankundu4072 Рік тому +3

    നിങ്ങൾ മാധ്യമ പ്രവർത്തകർ ചെയ്യുന്നത് കൂടി ഒന്ന് റിവ്യൂ ചെയ്യുന്നത് നല്ലതാണ്.

  • @Shreya76541
    @Shreya76541 Рік тому +9

    ബാലക്കു കുരുട്ട് ബുദ്ധി നന്നായി ഉണ്ട്... എല്ലാം വീഡിയോ എടുത്ത് വെച്ചിട്ടുണ്ട് മുൻകൂട്ടി കണ്ട്.. സന്തോഷ്‌ വർക്കി സത്യം പറഞ്ഞു

  • @pppppp3040
    @pppppp3040 Рік тому +2

    Chekuthan not a fool

  • @saju5404
    @saju5404 Рік тому +5

    This video sponsored by BALA😂😂😂😂

  • @kiranjith9287
    @kiranjith9287 Рік тому

    Anchor is engaging and making sensible conversation 👍🏻

  • @sajeevks5190
    @sajeevks5190 Рік тому +7

    ലാലേട്ടനെ ആദ്യം വെറുതെ വിടേണ്ടത് നിങ്ങൾ ആണ്....
    Full support to bala.

  • @krishnaphotosvideos9742
    @krishnaphotosvideos9742 Рік тому +6

    Fully support bala❤

  • @granitefinefloors6195
    @granitefinefloors6195 Рік тому +4

    ഈ ചർച്ച ചെകുത്താന് മാത്രം ഗുണം ചെയ്യും. റീച്ചും വരുമാനവും ഇനിയും കൂടും...

  • @ameerkv8581
    @ameerkv8581 Рік тому +2

    ബാലയെ വെളുപ്പിക്കാനാണോ നിങ്ങൾ മൂന്നു പേരും ഇരുന്നു ചർച്ചിക്കുന്നത്.
    ച്യാച്ചി എന്തൊക്കെയാ വിളിച്ചു പറയുന്നത് 😎

  • @shafitrissur8379
    @shafitrissur8379 Рік тому +1

    നടൻമാരുടെ തെമ്മാടിത്തരം SuPort ചെയ്യുന്ന നിങ്ങളുടെ നിലപാട് ആശങ്കയുണർത്തുന്നതാണ്

  • @abdullahrowel8043
    @abdullahrowel8043 Рік тому +10

    സപ്പോർട് ബാല സാർ 🙏

  • @sajeev74
    @sajeev74 Рік тому +3

    ബാല ❤🔥

  • @gopakumarkp
    @gopakumarkp Рік тому +1

    മറുന്നാടൻ സ്ക്കൂൾ ഓഫ്‌ ജേർണ്ണലിസം പഠിച്ചവർ

  • @indigenouscuisines1446
    @indigenouscuisines1446 Рік тому +10

    He deserved it. Paradooshanam .. Bala done well

  • @Movieman666
    @Movieman666 Рік тому +2

    ഇവിടെ കോമഡി നിയമമാണ്😂

  • @Mohankumar-lq3yu
    @Mohankumar-lq3yu Рік тому +1

    ശരിയാണ്. അപ്പോൾ നിങ്ങൾ ചെയ്യുന്നത് എന്താണ്?🙄

  • @Zaman569
    @Zaman569 Рік тому +37

    പാവം ലാലാണ് സ്തിരം വേട്ടമൃഗം

    • @SHYAM92_007
      @SHYAM92_007 Рік тому

      Bhayankara vetta thanneya

    • @sreeju5196
      @sreeju5196 Рік тому

      ഇവനൊക്കെ അങ്ങേർക്ക് മൈരാണ്

    • @Parusvijay
      @Parusvijay Рік тому +6

      Satyam. Mohanlal ivane pidich kadicha😄

    • @VipinvV-uw7bu
      @VipinvV-uw7bu Рік тому

      Ninnapolathe ollalakala evanmare valarathunne

    • @farisfaris1803
      @farisfaris1803 11 місяців тому

      ​@@Parusvijayഫാൻസ്‌ പിടിച്ചു കടിച്ചു അനുഭവിച്ചോ ഇനി മോഹൻലാലിന് രക്ഷ ഇല്ല ഔട്ട്‌

  • @neog3461
    @neog3461 Рік тому +4

    ഇവിടെ താലിബാൻ അല്ല. ആശയ സ്വാതന്ത്ര്യം ഉണ്ട്. ബാല അകത്ത് പോവും. 😂

    • @bindhubindhu2501
      @bindhubindhu2501 Рік тому

      ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടല്ലേ 🤣 നിന്റെ അമ്മച്ചിക്കും പെങ്ങൾക്കും സുഖം തന്നല്ലേ 🤣🤣🤣🤣

  • @stevendoylan6633
    @stevendoylan6633 Рік тому +1

    Is this news worthy ? Social media wars are low key why do you even discuss this ? Not befitting of a mainstream media.

  • @sreerajsree1877
    @sreerajsree1877 Рік тому +3

    Support ബാല

  • @royvarghese4335
    @royvarghese4335 Рік тому +8

    Full support Bala

  • @Ani-gi1pf
    @Ani-gi1pf Рік тому +1

    Ivaneokke idichu sheryakkanda time athikramichu...bala kidu👍👍👏👏

  • @yourfriend4385
    @yourfriend4385 Рік тому +7

    Toxicity pro max = chekuthan

  • @ubaisevb
    @ubaisevb Рік тому +1

    നെഗറ്റിവിറ്റി പറഞ്ഞു പോപ്പുലരിറ്റി വേണ്ടി ശ്രമിക്കുന്ന ഒരു പറ്റം യൂട്യൂബ്ഴ്സ് ഇപ്പോ പൊങ്ങി വരുന്നുണ്ട്... അതിൽ ഒരാൾ ഇയാൾ മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിനെ പറ്റി എന്ത് മാത്രം അഭസത്തരങ്ങൾ ഇയാൾ പറയുന്നത്... ഒരാളെ ഇഷ്ടമല്ല എന്ന് പറയാൻ ഉള്ള അവകാശം ഉണ്ടെന്നു കരുതി ഇങ്ങനെ ഒക്കെ പറയാമോ?