വി. കുർബാന കരങ്ങളിലാണോ നാവിലാണോ സ്വീകരിക്കേണ്ടത്?

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 21

  • @BijiJose-dy6bo
    @BijiJose-dy6bo 29 днів тому +3

    ഈശോയെ കൈയിൽ സ്വീകരിക്കുവാൻഎനിക്കും ഇഷ്ടം ഇല്ല. അച്ഛൻ ഇങ്ങനെ ഒരു വിഡിയോ ചെയ്യാൻ പരിശുദ്ധാത്മാവ് തോന്നിച്ചതിന് ഒത്തിരി നന്ദി 🙏

  • @cicilyjames3372
    @cicilyjames3372 29 днів тому +1

    പരിശുദ്ധ കുർബാനയുടെ വില അറിയാത്തതുകൊണ്ടാണ് പലരും കൈകളിൽ സ്വീകരിക്കുന്നത്.. ഇന്നും ജീവിക്കുന്ന ഈശോയെ, ഞങ്ങളെയും എല്ലാ വൈദി കരെയും നാവിൽ കുർബാന സ്വീകരിക്കാനും വേണ്ട ജ്ഞാനം കൊടുത്തു അനുഗ്രഹിക്കണേ. ക്ലിന്റച്ചന് ഇങ്ങനൊരു വീഡിയോ ചെയ്തതിനു ഒത്തിരി നന്ദി ❤🙏🏼🙏🏼🌹🌹
    .

  • @shajumathew3479
    @shajumathew3479 29 днів тому +2

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും ഉണ്ടായിരിക്കട്ടെ
    ❤❤❤❤❤

  • @babukuttykg4341
    @babukuttykg4341 28 днів тому

    Ameen

  • @anitajose6656
    @anitajose6656 29 днів тому

    പരിശുദ്ധ പരമ ദിവ്യകരുണ്യ ഈശോേക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.......❤❤❤❤

  • @jojothomas2995
    @jojothomas2995 29 днів тому

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ❤❤❤

  • @rosemathew7890
    @rosemathew7890 29 днів тому

    പരിശുദ്ധ പരമ ദിവ്യ കാരുണ്യ ത്തിനു എന്നേരവും ആരാധന യും സ്തുതി യും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ❤❤❤ആമേൻ

  • @senas847
    @senas847 29 днів тому +2

    അൻപതു അറുപതു വർഷം മുൻപ് മുട്ടിന്മേൽ നിന്നാണ് നമ്മുടെ സഭയിലും സ്വീകരിച്ചിരുന്നത്. ഇനിയും തിരുത്താൻ സാധിക്കണം

  • @user-gj7fy8qk8w
    @user-gj7fy8qk8w 16 днів тому

    🙏🙏🙏

  • @georgejoseph3861
    @georgejoseph3861 22 дні тому

    പുരോഹിതർ ക്കു മാത്രമേ പരിശുദ്ധ കുർബാന കരങ്ങളിൽ എടുക്കുവാൻ അധികാരമുള്ളു ശരിയാണ് എന്നാൽ ഓരോ പരിശുദ്ധ കുർബാന അർപ്പിക്കുമ്പോഴും ഒരു യഥാർത്ഥ വിശ്വാസിക്ക് കൈ വയ്പ് വഴി യഥാർത്ഥ പൗരോഹിത്യത്തിന്റെ പദവി കൾ നല്കപ്പെടുന്നു അതുകൊണ്ട് ഒരു വിശ്വാസി കരങ്ങളിൽ പരിശുദ്ധ കുർബാന സ്വീകരിക്കാൻ അർഹനാണ് എന്നാണ് എന്റെ വിശ്വാസം ഈശോ മിശിഹായ് ക്ക് സ്തുതിയായിരിക്കട്ടെ❤❤❤

  • @younglions2511
    @younglions2511 29 днів тому

    യേശുവേ...ആരാധനാ....❤❤❤❤

  • @Rasithaa
    @Rasithaa 29 днів тому

    🙏🙏🙏🙏🙏❤️

  • @akhilarijo-sj2mr
    @akhilarijo-sj2mr 29 днів тому

    ❤❤❤❤

  • @rajeevchacko5107
    @rajeevchacko5107 28 днів тому

    ഇരു സദൃശ്യങ്ങളിലും നൽകുമ്പോൾ നാവിൽ നൽകണം. കരങ്ങളിൽ തിരൂരക്തം മുക്കി നൽകുന്നത് ശരിയല്ല. ചില ദയറാകളിൽ കൽദായക്കാർ വി കുർബ്ബാന തിരൂരക്തത്തിൽ മുക്കി കരങ്ങളിൽ നൽകുന്നു.

  • @JPuthuppally
    @JPuthuppally 28 днів тому

    അച്ചാ, കഴിഞ്ഞ ഇടയ്ക്കു മാടവനയിൽ ഒരു പെൺകുട്ടി വിശുദ്ധ കുർബാന കൈകളിൽ സ്വീകരിച്ചപ്പോളാണ് അത്‌ രൂപാന്തരപ്പെട്ടതും അതിൽ ഈശോയുടെ രക്തം കാണപ്പെട്ടതും തിരുവോസ്തി മാംസമായി മാറിയതും. അത്‌ ഒരു ദിവ്യകാരുണ്യ അത്ഭുതമായി കരുതാമെങ്കിൽ ദിവ്യകാരുണ്യം കൈകളിൽ സ്വീകരിക്കുന്നതിൽ തെറ്റില്ല എന്നതിന്റെ തെളിവാകില്ലേ? മറുപടി പ്രതീക്ഷിക്കുന്നു.

  • @thresiammajohn4241
    @thresiammajohn4241 29 днів тому

    ❤❤❤... HIV & Covid.. എന്നിങ്ങനെയുള്ള പകർച്ചവ്യാധികൾ.. Saliva യിൽ കൂടി മറ്റുള്ളവർക്ക് പകരും.. എന്നതുകൊണ്ടല്ലേ കൈകളിൽ നൽകാൻ തുടങ്ങിയത്..😢

    • @sindhum9172
      @sindhum9172 22 дні тому

      വിശുദ്ധ കുർബാന എന്നാൽ ഈശോതന്നെയാണ് ഈശോയുടെ ശരീരവും രക്തവും ആണ് . ഈശോ ആർക്കും കോവിടും HIV യും ഒന്നും പകർത്താനല്ല നമ്മിലേക്കുവരുന്നത് ഈശോയാണെന്നുള്ള ബോധ്യം ഇല്ലാത്തവർക്ക് ആണ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ

  • @nimmyaugustine4371
    @nimmyaugustine4371 29 днів тому

    🙏🙏

  • @hridhyan5026
    @hridhyan5026 29 днів тому

    🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @ginishine3558
    @ginishine3558 26 днів тому

    🙏🙏🙏