അജ്നയുടെ കല്ലറ സംസാരിക്കുന്നു...| Ajana George

Поділитися
Вставка
  • Опубліковано 17 вер 2024
  • എറണാകുളം തൈക്കുടം ഇടവകയിലാണ് അജ്ന ജോർജിന്റെ കല്ലറ. ഇത് മറ്റു കല്ലറകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. കല്ലറയിൽ ദിവ്യ കാരുണ്യം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇടയ്ക്കിടെ ഇവിടെ പ്രാർത്ഥനകളും നന്ദി പറഞ്ഞുകൊണ്ടുള്ള കത്തുകളും കാണാറുണ്ട്. ഇതെല്ലം അജ്ന ദൈവത്തോടൊപ്പം ജീവിക്കുന്നു എന്നതിന്റെ തെളിവാണ്
    #eucharist #jesus #holyeucharist #holymass #catholic #catholicmass #eucharisticmiracle #ajna #experience #miracle #ajnajeorge #shthevaracollege #secredheart #keralacan #inspiration #faith #ernakulam #mcbs #christianity #bible #life #church #syromalabar #christian #nightingaleofeucharist #jesusyouth #kuttickalachan #straphaelchurch #thaikkudam

КОМЕНТАРІ • 194