230: പോളിയോ എന്ന രോഗത്തെ അറിയൂ!പോളിയോ കുട്ടിക്ക് കൊടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ? DR DANISH SALIM

Поділитися
Вставка
  • Опубліковано 19 лют 2020
  • പോളിയോ തുള്ളി മരുന്ന് വീണ്ടും കൊടുക്കണോ? പോളിയോ എന്ന രോഗം എത്രത്തോളം അപകടകാരിയാണ്? പോളിയോ തുള്ളി മരുന്ന് കൊടുക്കുന്നത്കൊണ്ട് കുഴപ്പമുണ്ടോ? സംശയങ്ങൾ തീർത്തു Dr ഡാനിഷ് സലിം

КОМЕНТАРІ • 20

  • @AthiraSudheesh-lm4px
    @AthiraSudheesh-lm4px 5 місяців тому +1

    Hi sir, Kunjin ippo 5 vayas aayi. 2time polio anoncement vannappo koduthittond 5 vayas kazhinjum kondukan pattumo. Kodukenda avashysm ondo

  • @najurebi6454
    @najurebi6454 5 місяців тому

    Pani undaavumbool poliyo kodukkaan pattuvo...

  • @farsanaac6864
    @farsanaac6864 Рік тому

    Dr, ente molk 1.5 vayassinte vaccine eduthu... 4 days aayi ippozhum left leginu vedhana und... Muttu muzhuvanayum madakkunnilla... Nadakkunnathilum problem und... Enthenkilum cheyyendathundo...???
    Pls reply🙏🙏🙏

  • @neelambari7098
    @neelambari7098 3 роки тому +1

    Pls rply

  • @neenashine4568
    @neenashine4568 5 місяців тому

    Docter njan abroad anu. Ente monu 2 year kazhinju march 3 nu pulse polio day anenn arinju. Monu one time nerathe poio drops koduthittundu. Polio drops nirbandandam ano? Plz reply

  • @shahanathasni2921
    @shahanathasni2921 Рік тому

    Ende monk 3vayassaanu vare poliyo eduthitilla ini edukaamo

  • @abdullariyas1296
    @abdullariyas1296 10 днів тому

    Ante mon 1monthil eduthittu oru masam ayi selling ippalum mariyilla enthekilum prashnam undo please

  • @Chinnu-or6gu
    @Chinnu-or6gu 9 місяців тому

    Achano ammakko polio undenkil makkalk varuo

  • @harithatm7689
    @harithatm7689 4 місяці тому

    Dr kunjinu kazhinja year polio miss aayitund after 5 year kodukan pattuvo?

    • @kadhakaludelokam
      @kadhakaludelokam 4 місяці тому

      എന്റെ മോനും കഴിഞ്ഞ ഇയർ മിസ്സ്‌ ആയിട്ടുണ്ട്..

  • @moideenkk34
    @moideenkk34 6 місяців тому +1

    Dr എന്റെ കുട്ടിക്ക് ഫസ്റ്റ് ഡോസ് ഇൻജെക്ഷൻ കൊടുത്തു ഇപ്പൊ കുട്ടി കാൽ അനാകുന്നില്ല നല്ല വേദന ആണ് എന്താ ചെയ്യണ്ടത് പ്ലീസ് റിപ്ലൈ

    • @drdbetterlife
      @drdbetterlife  6 місяців тому

      Thanuppu vechu kodukku.. nalla vedana undenkil oru dose paracetamol kodukku

  • @basithbasithmon377
    @basithbasithmon377 6 місяців тому

    ഞാനൊരു സംശയം ചോദിക്കട്ടെ.മെലിഞ്ഞ സിറിഞ്ച് ഒക്കെയുള്ള അവസരത്തിൽ എന്തിനാ കുട്ടികൾക്ക് vaccine കൊടുക്കുമ്പോൾ വലിയ സിറിഞ്ചിൽ കൊടുക്കുന്നത്.. ഇൻസുലിൻ ഒക്കെ വെക്കുമ്പോൾ ഉപയോഗിക്കുന്ന സിറിഞ്ച് ഉപയോഗിച്ചാൽ പോരെ.. എന്നാൽ കുട്ടികൾക്ക് അങ്ങനെ വേദനിക്കില്ലല്ലോ

  • @haneefavkchemmad7910
    @haneefavkchemmad7910 Рік тому +1

    പോളിയോ വന്നാൽ എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല

    • @ashaworkerstuneri.2023
      @ashaworkerstuneri.2023 5 місяців тому

      പോളിയോ രോഗത്തിനു ചികിത്സ ഇല്ല വന്ന ആൾക്ക് എന്തൊക്കെ ലക്ഷണങ്ങൾ ഉണ്ടോ അതിനാണ് ചികിത്സ. പാരാലിസിസ് ആയാൽ പിന്നെ പൂർവ്വസ്ഥിതിയിൽ ആവില്ല

  • @ashithaansar5437
    @ashithaansar5437 Рік тому

    ഈ പോളിയോ 5 വയസ് വരെ ഉള്ള കുട്ടികൾക്ക് ആണോ എടുക്കുന്നെ.ഇതു എല്ലാം വർഷവും എടുകണമ്മോ. വർഷത്തിൽ എത്ര തവണ കൊടുക്കാം

    • @ashaworkerstuneri.2023
      @ashaworkerstuneri.2023 5 місяців тому

      03/03/24 ന് പൾസ് പോളിയോ ഉണ്ട് അന്ന് കൊടുക്കാം

  • @thusharaps8057
    @thusharaps8057 2 роки тому +1

    Vaccine എടുത്ത് കഴിഞ്ഞ് കുറച്ചു മണിക്കൂറിനകം കുഞ്ഞ് ഛർദിച്ചാൽ വാക്‌സിന്റെ effect ബോഡിയിൽ പ്രവർത്തിക്കാതെ ആകുമോ

  • @neelambari7098
    @neelambari7098 3 роки тому +2

    രണ്ട് പ്രാവിശ്യം ഒരു കുട്ടിക്ക് ഒരു ഭാഗത്ത് തന്നെ B CG കൊടുത്താൽ കുഴപ്പമുണ്ടോ. ?അറിയാതെ വീണ്ടും BC G വെച്ചു. അവിടെ കല്ലപ്പും വേദനയും ഉണ്ടായി പിന്നീട് അതിനു ഭേദമുണ്ടായി.എന്നാൽ ഇത് കുഞ്ഞിന് ഭാവിയിൽ പ്രശ്നം ഉണ്ടാക്കുമോ? കുഞ്ഞിന് .. 5 മാസം ആയിട്ടൊള്ളൂ

    • @drdbetterlife
      @drdbetterlife  3 роки тому

      ....mostly problems verilla, edthu kazhinju oru 3 - 4 days swelling verum, athu kazhinju mattu problems ellangil pedikanda