ഇറക്കിയാൽ തീർന്നു... മാളയിലെ കടിയൻ.. cross breed dog.. leash talks

Поділитися
Вставка

КОМЕНТАРІ • 78

  • @user-hp9wk6ij9h
    @user-hp9wk6ij9h 7 місяців тому +11

    ചേട്ടാ വല്ലാത്ത ധൈര്യം തന്നെ ഫസ്റ്റ് ഡോഗ് നെ കണ്ടപ്പോൾ ഒരിക്കലും ഇറക്കാൻ പറ്റൂല വിചാരിച്ചു 👍👍👍സൂപ്പർ

  • @devadasek2111
    @devadasek2111 7 місяців тому +16

    തടവറകൾ തുറക്കുന്നവൻ! ആശ്വാസദായകൻ! പിന്നെയും ആരൊക്കെയോ ആണ് നീ! നിന്നെ ഞാൻ എന്ത് വിളിക്കും.......❤❤❤❤❤

  • @kjslife3013
    @kjslife3013 7 місяців тому +10

    അതിനെ പുറത്തിറക്കി ശ്രെദ്ധിക്കുക.. പകുതി പ്രശ്നം മാറും.. സ്നേഹത്തോടെ നിന്നാൽ 100% അത് supportive ആയിരിക്കും.ആ പുള്ളി പുറത്തിറക്കിയപ്പോൾ ആദ്യം കണ്ടിട്ട് കൂടി അത് ഒന്നും ചെയ്യുന്നില്ല.

  • @shafeekkannur4659
    @shafeekkannur4659 7 місяців тому +12

    ആ മൂളൽ കേട്ടാൽ തന്നെ ആ വഴി ഉള്ള യാത്ര തന്നെ ഞാൻ എല്ലാം നിർത്തും പിന്നെ അല്ലെ കൂടിന്റെ അടുത്ത് വരെ പോകുന്നത് 😂😂ധൈര്യം സമ്മതിച്ചു ബ്രോ 😍

    • @jtips
      @jtips 7 місяців тому +1

      😂

  • @rahulvilakkupara
    @rahulvilakkupara 7 місяців тому +6

    ചേട്ടായി പോളിയ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 . 🐕 🐕 🐕

  • @babujohnvarghese8492
    @babujohnvarghese8492 7 місяців тому +1

    താങ്കളുടെ ധൈര്യം ഒരു അപാരം തന്നെയാണ്.. സമ്മതിച്ചു തന്നിരിക്കുന്നു...

  • @3dmenyea578
    @3dmenyea578 7 місяців тому +6

    Daily ...2 episode shoot cheyth post cheyooo😊..so thrilling❤

  • @devilgirl9052
    @devilgirl9052 7 місяців тому +3

    Athinte aggression kandapo kadi kittun vicharichu chettante dairyam und hats off💛

  • @prasadmk6563
    @prasadmk6563 7 місяців тому +4

    അടിപൊളി❤❤❤

  • @3dmenyea578
    @3dmenyea578 7 місяців тому

    Nte mone ...enth dyryama unnee ninak....ufff agression levelil thanne ayittum kood thurann purathirakki....superb

  • @Aliee__
    @Aliee__ 7 місяців тому

    Eeee seenokke nammal pandaea vittyallaea pinnallah👍🏻🔥😻

  • @sobhav390
    @sobhav390 7 місяців тому

    Great 👍

  • @sindhus6320
    @sindhus6320 7 місяців тому

    സൂപ്പർ 👍

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 7 місяців тому +2

    Poliiiiii 👌👌👌

  • @nfamilymedia8672
    @nfamilymedia8672 7 місяців тому

    Amboo Super 🔥🔥 ധൈര്യം സമ്മതിക്കണം. ക്രോസാണെങ്കിലും കുറച്ച് Danger ആണ് .നല്ലഅഗ്രഷൻ ഉണ്ട്

  • @ushanair7782
    @ushanair7782 7 місяців тому

    Adipoli

  • @nikhilanr9313
    @nikhilanr9313 7 місяців тому +1

  • @arsindian5
    @arsindian5 7 місяців тому

    💝

  • @Nafalvlogs10
    @Nafalvlogs10 7 місяців тому +2

    ❤🔥🔥

  • @sathiasivanS
    @sathiasivanS 7 місяців тому

    ❤❤

  • @VishnuVishnu-co5ff
    @VishnuVishnu-co5ff 7 місяців тому

    Kootil njinn irakkiya samayath alai onnu nokki
    Pinna asusual 😂
    Annan killadi ❤️🔥

  • @fathahbinnu
    @fathahbinnu 7 місяців тому

    🤯🤩🔥🔥🔥🔥🔥

  • @kevinshinto9091
    @kevinshinto9091 7 місяців тому

    🔥🔥🔥

  • @nandumohan9415
    @nandumohan9415 7 місяців тому

    ❤❤❤

  • @sanalkumars8433
    @sanalkumars8433 7 місяців тому

    👍

  • @user-dc8fj1xt3t
    @user-dc8fj1xt3t 7 місяців тому

    ❤❤❤👍👍👍👌👌👌

  • @Ashnaaaaa4444
    @Ashnaaaaa4444 7 місяців тому

    ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @BalamuralikrishnaBM
    @BalamuralikrishnaBM 7 місяців тому +1

    Thamaraseriyil ithupole ulla oru dogine aro pidichu kettiyittu 2 days aayi athum aggressive anu athine aro updravichitundu,athine enganelum onnu rekshikan pattumo brother,kandal ithu pole thanne,kurachoode cheruthanu aalu

  • @Aymin_official
    @Aymin_official 7 місяців тому

    Chettante challenge vdo kandilallo

  • @durgadarsinim1841
    @durgadarsinim1841 7 місяців тому

    Agressive 😮😮😮😮

  • @subranmanyan7517
    @subranmanyan7517 7 місяців тому

    💪💪💪💪👌👌👌👍👍❤️❤️❤️❤️❤️

  • @anoopfs
    @anoopfs 7 місяців тому

    Oru like tharathe njangal engane pokum bro 👌

  • @KGF-ge2tn
    @KGF-ge2tn 7 місяців тому +1

    Oscar കൊടുക്കണ്ട Dog ആണലോ

  • @paulvj7676
    @paulvj7676 7 місяців тому

    ഹായ് ✌️✌️🙋

  • @thambyjacob8797
    @thambyjacob8797 6 місяців тому

    അതിനെ സ്വതന്ദ്രിയമായി അഴിച്ചു വിട്ടാൽ തീരും 👍

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 5 місяців тому

    Super 👍

  • @manojkumars5099
    @manojkumars5099 7 місяців тому +54

    അതിനെ പുറത്തിറക്കിയാൽ തന്നെ അഗ്രഷൻ കുറഞ്ഞു കിട്ടും.. ആ പയ്യൻ ശ്രമിച്ചാൽ സാധിക്കും. സ്വന്തം വീട്ടിലെ വളർത്തുനായയുമായി പോലും അടുക്കാത്ത പിള്ളാരാണ് പ്രശ്നം ... അതും അച്ഛൻ ചെയ്താട്ടെ എന്നാണ് രീതി.😂

    • @195vinu
      @195vinu 7 місяців тому

      സത്യം..

    • @psycho_world6472
      @psycho_world6472 7 місяців тому +8

      Valarthu naayayumaayi angot varam. Appo chettanu nerittu choikaaalo, njangal thammilulla bandathe kurich......
      Ivne ningl kootil ittalla valarthunne, full time purathaanu.
      Pinne achan mathram alla irakunne ath veetil ellavarum irakum avane kond nadakum pakshe oru level vittal Avan aage achan parayunnathe anusariku, videoyil ath paranjath kurach maari poyathaanu.
      Pls think twice when u make comment on social media.......

    • @santhoshkumart199
      @santhoshkumart199 7 місяців тому +4

      സുഹൃത്തേ ഈ നായ വീട്ടിലെ എല്ലാവരെയും കടിച്ചിട്ടുണ്ട് ഇവന്റെ സ്വഭാവം എപ്പോഴാണ് മാറുക എന്നത് അവനു മാത്രമേ അറിയുള്ളു അതു കൊണ്ട് ഞാൻ തന്നെ പറഞ്ഞിട്ടുണ്ടു് എല്ലാവരും ഇവനിൽ നിന്ന് അല്പം അകന്ന് നിൽക്കണം എന്ന് പിന്നെ . ആ പയ്യൻ എറണാകുളത്താണ് പഠിക്കുന്നത് അവന്റെ ചേട്ടന്റെ കല്യാണ നിശ്ചയത്തിന് വന്നതാണ് വീട്ടിലുള്ള വരെ അടുപ്പിക്കാത്ത നായ പുറത്തു നിന്നും വരുന്ന വരെ എങ്ങിനെ അടുപ്പിക്കും. അതുകൊണ്ട് താങ്കൾ പറഞ്ഞ കാര്യത്തിൽ പ്രസക്തി കുറവാണ്.

    • @jayshreemenon5
      @jayshreemenon5 7 місяців тому

      Ariyatha karyam enthinan parayan nikkunne...???
      Anyante karyathil abhiprayam parayan nalla rasam ahnalle...

    • @kuku5088
      @kuku5088 7 місяців тому

      @@santhoshkumart199.

  • @Muhammedziyan
    @Muhammedziyan 7 місяців тому +1

    Malinois video cheyy😊

  • @Arabhi2468
    @Arabhi2468 7 місяців тому

    സമ്മതിച്ചു

  • @somitantu6747
    @somitantu6747 7 місяців тому

    Challenge kodutha video evide

  • @sp.nair.3535
    @sp.nair.3535 7 місяців тому

    Enthu nalla vazhi

  • @moosamullappilli6904
    @moosamullappilli6904 7 місяців тому

    ഇറക്കിയപ്പോൾ ലെവൻ ഒരു നോട്ടം മച്ചാൻ ഇന്നസെന്റ് നിൽക്കുന്ന പോലെ ഒരു നിർത്തം പതറാതെ ഇതൊക്കെ എത്ര കണ്ടതാ 🤣അതോടെ ആള് കരുതി ഈ പരിപ്പ് ഇവിടെ വേവില്ല എന്ന് 😂😂😂😂

  • @karnanpv
    @karnanpv 3 місяці тому

    നായകൾക്ക് നന്നായി അറിയാമെന്നു തോന്നുന്നു, പുറത്തുള്ളതു പുലി ആണെന്ന് 😆

  • @Akku_and_Ammu
    @Akku_and_Ammu 7 місяців тому

    Hi bro🥰♥️♥️

  • @user-gi6cy4bf3u
    @user-gi6cy4bf3u 8 днів тому

    Which breed is this?

  • @paulvj7676
    @paulvj7676 7 місяців тому

    എനിക്ക് രണ്ട് കുഞ്ഞ് നായയുണ്ട് നാടന്

  • @haripriyapriya7432
    @haripriyapriya7432 5 місяців тому

    Cross breed dogs inu common ayitt aggression kooduthalanu. Vagikkathe irikkukka. Allangil nalla training kodukkanam. Vre vazhi illa.

  • @D2kgamerFF
    @D2kgamerFF 7 місяців тому

    ഹായ് ബ്രോ

    • @D2kgamerFF
      @D2kgamerFF 7 місяців тому +1

      I am your big fan

    • @D2kgamerFF
      @D2kgamerFF 7 місяців тому +1

      What is your name

    • @D2kgamerFF
      @D2kgamerFF 7 місяців тому +1

      Where are you your place

  • @leenamathew3867
    @leenamathew3867 7 місяців тому

    എപ്പോഴും കൂട്ടിൽ ഇടാതെ പുറത്തു കെട്ടി ഇട്ടാൽ എല്ലാവരെയും കണ്ടു അവന്റെ ദേഷ്യം മാറും. ഇപ്പോൾ തന്നെ കൂട്ടിൽ കയറി കഴിഞ്ഞപ്പോൾ അല്ലെ കുര കൂടിയത്

  • @anands9194
    @anands9194 7 місяців тому +1

    അളിയാ യെത്രയും പെട്ടന്ന് കാര്യത്തിലേക്ക് കടക്.
    പാലം കടകുവോളം നാരായണ പിന്നെ കൂരായന എന്ന് വിളികാം ലുടോവിനെ.

    • @leashtalks
      @leashtalks  7 місяців тому +4

      എന്റെ പൊന്ന് bro വെറും 9 മിനിറ്റ് ഉള്ള വീഡിയോ പോലും ക്ഷമയോടെ കാണാൻ സാധിക്കുന്നില്ലേൽ ഈ ചാനലിൽ ഇതുവരെ ഇട്ട 25 മിനിറ്റ് കൂടുതൽ വീഡിയോ ഒക്കെ കാണാനുന്നവരെ ഞാൻ നമികണോലോ

    • @195vinu
      @195vinu 7 місяців тому

      പുറത്ത് ഇറങ്ങിയതും പട്ടി പോയി മൂത്രം ഒഴിച്ചു. പട്ടി കൂൾ ആയി. ഒന്ന് മൂത്രം ഒഴിക്കാനുള്ള സ്വാതന്ത്ര്യം പോലും കൊടുക്കാതെ പൂട്ടി ഇട്ടു വളർത്തിയാൽ പട്ടി ഇങ്ങിനെ ആയില്ലെങ്കിലെ അത്ഭുതം ഉള്ളൂ.. പട്ടിയെ മുള്ളാൻ അനുവദിക്കൂ mr. സായൂജ്..

    • @s_a_a_j_i
      @s_a_a_j_i 7 місяців тому

      @@leashtalksdon’t rply this kind of messages

    • @anands9194
      @anands9194 7 місяців тому

      @@leashtalks ഇത്രയും പെട്ടെന്ന് ഡോഗ് കടികുന്ന കായ്ച്ച കാണാൻ ഉള്ള കൊതി കൊണ്ടാണ് ബ്രദർ.

  • @shijukumarthyyullathil425
    @shijukumarthyyullathil425 6 місяців тому

    ഇതിനെ കൂട്ടിലും ചങ്ങല കഴിക്കാതെ ഇടുന്നത് തന്നെ തെറ്റാണ്. കൂട് ട്രെയിനിങ് ആവശ്യമാണ്, അത് ചെയ്താൽ നല്ല സ്മാർട്ടായിട്ട് മാറും ഇവൻ

  • @ajimolsworld7017
    @ajimolsworld7017 4 місяці тому

    എന്താടെ ഏതു ചീറ്റപുലിയോ 😢😢??

    • @leashtalks
      @leashtalks  4 місяці тому

      കുറെ ആയല്ലോ കണ്ടിട്ട്.. ഇവിടെ ഇല്ലേ?

  • @Lovforlos
    @Lovforlos 5 місяців тому

    അതിനെകൂട്ടിൽ നിന്ന് അഴിച്ച് പുറത്തൊരു മരത്തുമ്മൽ കെട്ടിയിടും 🙄

  • @paulvj7676
    @paulvj7676 7 місяців тому

    സുഹൃത്തുക്കള് കൊണ്ട് തന്നതാ രണ്ടെണ്ണം നിലവിലുണ്ട് എന്താണെന്ന് ഒരു പിടി എനിക്ക്

  • @jijianilkumar1295
    @jijianilkumar1295 7 місяців тому +2

    നമ്മുടെ വാല് കടിയൻ എന്തായി

    • @Zerah0
      @Zerah0 7 місяців тому

      സുടുൻ്റെ അപ്ഡേഷൻ ഞാനും ചോദിച്ചിരുന്നു...

  • @user-mf5te2xr3l
    @user-mf5te2xr3l 7 місяців тому

    ,👎👎👎👎👎

  • @ARUN.PU007.
    @ARUN.PU007. 7 місяців тому

    🔥🔥🔥

  • @bithinab3682
    @bithinab3682 7 місяців тому

    ❤❤❤