💯 തെളിവ് സഹിതം .. Neutriderm വാങ്ങിച്ചു ഇല്ലാത്ത പൈസ കളയണോ .. ഹിമാലയ പോരെ | Neutriderm review |

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 551

  • @selmadinash
    @selmadinash  Рік тому +48

    instagram.com/selma_dinash?igshid=YmMyMTA2M2Y=
    ഇത് എന്റെ instagram ആണേ .. കുറെ പാട്ടൊക്കെ പാടി തള്ളിയിട്ടുണ്ട് .. പറ്റുമെങ്കിൽ support 😊Neutriderm
    Neutriderm Moisturising Lotion w/Vitamin E - 125 mL amzn.eu/d/dIdBtzx
    Himalaya baby cream
    Himalaya Baby Cream (100ml) amzn.eu/d/gHwNGQN

    • @jasmijasmine3640
      @jasmijasmine3640 Рік тому +4

      Tnks da😍

    • @jamshi160
      @jamshi160 Рік тому +2

      I mmm pop

    • @bilalhamsa4418
      @bilalhamsa4418 Рік тому +1

      Njn idunna cmnt, ന്റെ hair oil than remove cheyyunnath enthinaa 🙄🙄kopp.. എങ്കിൽ ബ്ലോക്കി ഇട്ടൂടെ അതല്ലേ നല്ലത് 😏

    • @sumimammu
      @sumimammu Рік тому

      @@bilalhamsa4418 എന്താ

    • @ruksananazar2264
      @ruksananazar2264 Рік тому +1

      Moisturizer pakaram ano ith use akandathu

  • @sajaabbas9000
    @sajaabbas9000 Рік тому +25

    ഞാൻ വിന്റർ സീസണിൽ ഫേസ് ഡ്രൈ ആയപ്പോൾ തേക്കാൻ വേറെ ക്രീം ഒന്നും ഇല്ലാത്തതു കൊണ്ട് എന്റെ മക്കളുടെ ഹിമാലയ ബേബി ക്രീം തേച്ചു നോക്കിയതാ..🤩. ഇപ്പോൾ ഇതന്നെയാ തേയ്ക്കാറുള്ളത്... Good 👍🏻

  • @ReshmaReshma-ul1go
    @ReshmaReshma-ul1go Рік тому +4

    Yes, Himalayas product was so good

  • @truthseeker4466
    @truthseeker4466 Рік тому +18

    Please reduce unnecessary talk n come to the point

  • @AN-st9jz
    @AN-st9jz Рік тому +6

    ഞാൻ ഹിമയന്റെ ഒരുപാട് products യൂസ് ചെയ്തിട്ടുണ്ട്... നല്ല affortable and quality ബ്രാൻഡ് ആണ്.. ഈ tip എന്തായാലും പരീക്ഷിച്ചു നോക്കണം.. let see.. അതുപോലെ എത്ര നല്ല product ആണെങ്കിലും സ്റ്റീരമായി ഒരേ ബ്രാൻഡ് use ആകാതെ ഇടക്ക് മാറ്റി use ആകുന്നതാണ് നല്ലത്

    • @selmadinash
      @selmadinash  Рік тому +2

      Aah da.. facewash ok aano.. athinekkurich enikk ariyilla 😌

    • @AN-st9jz
      @AN-st9jz Рік тому +1

      @@selmadinash alovera fash wash, gel, pinne sunscreen etc..

    • @selmadinash
      @selmadinash  Рік тому +2

      @@AN-st9jz aah daaa

  • @shamseera8590
    @shamseera8590 Рік тому +10

    Anu sitharayude sound thanne

  • @ആട്ടവുംപാട്ടും

    ഒരു മുഖക്കുരു പോലും ഇല്ലാതിരുന്ന എന്റെ മുഖത്തു neutriderm വാങ്ങി ഉപയോഗിച്ചതിന് ശേഷം കുരു വന്നു 😢.

    • @selmadinash
      @selmadinash  Рік тому +2

      Anganem undo case kal 🙄

    • @ആട്ടവുംപാട്ടും
      @ആട്ടവുംപാട്ടും Рік тому +2

      @@selmadinash mm ഉണ്ട്. എല്ലാർക്കും അത് പറ്റില്ല.

    • @nabeel7818
      @nabeel7818 Рік тому +3

      @@selmadinash ponds ,lake,Nivea moisturizer kollamo

    • @arshiarshitha5158
      @arshiarshitha5158 Рік тому +1

      catphil use cheyth noka adipoliyan...ente pimples okke kuranju...nalla mattam ind

    • @sumayyasunil8899
      @sumayyasunil8899 Рік тому +1

      സത്യം അനുഭവം 😢പരസ്യം കണ്ടു വാങ്ങിയത് ആണ് അതും 2 എണ്ണം 🤦‍♀️

  • @Ammu-ck6ic
    @Ammu-ck6ic Рік тому +15

    Himalaya neem face wash.... the best anu 👌 upayogichu thudangeet 2 months aayi... ipo veronnum vangarilya... mugath oru kuru polum ilya. Nalla glow um und...

    • @selmadinash
      @selmadinash  Рік тому +1

      Ellarkkum useful aakatte😀

    • @sarangibala963
      @sarangibala963 Рік тому +7

      Kuntham aaan. Ottum pimple pokilla

    • @Ammu-ck6ic
      @Ammu-ck6ic Рік тому +2

      @@sarangibala963 ororutharude skin nte akum to. Enik nalla maatam und..

    • @valarmorghulis6734
      @valarmorghulis6734 Рік тому +2

      Enikkum maattamund..adyam use cheythappo kurach pimples angu pongi vannu. But within 3-6daysil ath ellaam poyi. Ippo mugham nannayitt irikkunnund.

    • @sarangibala963
      @sarangibala963 Рік тому

      @@valarmorghulis6734 but koodu thal search cheythaal kittum, there is no active ingredient in it to control pimples

  • @Dancewithmearchana
    @Dancewithmearchana Рік тому +5

    This Himalaya product is nice ...superb aanu .... It solve all the face problems

    • @selmadinash
      @selmadinash  Рік тому

      Aahdaaa

    • @Freekyemotionreels76
      @Freekyemotionreels76 Рік тому

      Sathyam njan use cheyth nokki vangumbo cheriya pedi undayirunnu butt ippo njn nalla happy ann ellam onnum vaari thekaruth njn angana ulla al arrunnu angana kurukal vannu ith use chyunna vare kurukal continues ayi vannu ith use chythappo kuruvinte size dicrease ayi ithu muzhuvan pozhal comment chyam

    • @Freekyemotionreels76
      @Freekyemotionreels76 Рік тому

      Valya moisturizing onnum alla oil balance an oily skin in use full avum

    • @selmadinash
      @selmadinash  Рік тому

      🥰🥰

  • @abhilash352
    @abhilash352 Рік тому +8

    ഇത് ഓയിൽ സ്കിൻ ഉള്ളവർ ഉപയോഗിക്കരുത് ഓയിൽ സ്കിൻ ഉള്ളവർ സോപ്പിന് പകരം ഫേസ് വാഷ് ഉപയോഗിച്ചു മുഖം കഴുകുക എന്നിട്ട് അലോവെര ജെൽ തേക്കുക അലോവര നല്ല moisturizer ആണ് ഞാൻ ഇങ്ങനെ യാണ് ഉപയോഗിക്കുന്നത്

    • @selmadinash
      @selmadinash  Рік тому

      S.. oily dkin ullavarkk kurach koodi oily alum

  • @kunjappipappi4712
    @kunjappipappi4712 Рік тому +9

    Nutridem cream use ചെയ്തപ്പോൾ എന്റെ face മുഴുവൻ pimples വന്നു.... ഒരു pimples പോലും ഇല്ലാതിരുന്ന face കുളമായി.... 😢.... വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞ പോലെ ആയി എന്റെ അവസ്ഥ.... ചിലർക്ക് നല്ലത് ആയിരിക്കും...

    • @amyamy9994
      @amyamy9994 Рік тому +2

      Its bcus it has isopropyl myrisate which has high comedogenic rating
      ....pls consider reading ingredient list of product before using it...do not blindly believe in UA-cam videos or influencers....bcus they are either paid or rewarded for product promotion

    • @bindhunisha8588
      @bindhunisha8588 Рік тому +1

      ചിലോർക്കും ശരിയാകും ചിലോർക്ക് ശരിയാവില്ല

    • @selmadinash
      @selmadinash  Рік тому

      😂😂😂🥰

  • @behappywithme1509
    @behappywithme1509 4 місяці тому +6

    ഞാൻ ഇതാണ് യൂസ് ചെയ്യുന്നേ ന്യൂട്രിടെർമ
    RS 1000

  • @divyavtvm3841
    @divyavtvm3841 Рік тому +178

    ഞാൻ എന്റെ കുഞ്ഞിന്റെ ക്രീം ആണ് തേക്കുന്നത് 😁ഹിമാലയ products 😁നല്ല മാറ്റം ഉണ്ട്.

    • @selmadinash
      @selmadinash  Рік тому +6

      Yes🥰🥰

    • @Shafeenanazeer
      @Shafeenanazeer Рік тому +9

      ഞാനും aloe vere gel ഉം nallatha night തേച്ചാൽ മതി

    • @muthmuth4566
      @muthmuth4566 Рік тому +5

      Nte kunjinte Himalaya use cheyythitt kurukkale vannu Dr use cheyyalle paranju

    • @anjanavisakh9741
      @anjanavisakh9741 Рік тому

      Njanum😅

    • @minna3680
      @minna3680 Рік тому

      Dj entha

  • @sunilarajan431
    @sunilarajan431 Рік тому +8

    ശരിയാണ് മോളേ. എല്ലാവരും കാണിക്കുന്നുണ്ട്. മോള് പറഞ്ഞ പോലെ ഞാനും ചെയ്തിരുന്നു. വില കണ്ടു വേണ്ടാന്ന് വെച്ചു.

  • @SYML0G753K
    @SYML0G753K Рік тому +7

    ഞാനും ഇതുതന്നെയാണ് യൂസ് ചെയ്യുന്നത് 🔥അടിപൊളി ആണ് 👍👍❤️

  • @lija.v.llija.v.l4459
    @lija.v.llija.v.l4459 Рік тому +30

    പരസ്യം പോലെ അത്ര നല്ലതല്ല nutriderm. ഞാൻ ഒരു വട്ടം use ചെയ്തു. എന്റെ skin black ആകുന്നപോലെ feel cheythu.

  • @jishanoel
    @jishanoel Рік тому +60

    നിങ്ങളുടെ thumbnail എന്താ പറയണേ,?1000 രൂപ കൊടുത്ത് nutriderm വാങ്ങാതെ 80 രൂപക്ക് himalya medikkan അല്ലേ?? പിന്നെ എന്തിനാ വീഡിയോയിൽ "nutriderm കളഞ്ഞിട്ട് ഹിമാലയ വാങ്ങിക്കാൻ അല്ല ഞാൻ പറയുന്നെ"എന്ന് പറഞ്ഞെ?? അതല്ലേ നിങ്ങൾ ഉദ്ദേശിച്ചത്... നിങ്ങൾടെ വീഡിയോയുടെ ഉദ്ദേശവും നിങ്ങളുടെ message ഉം വ്യക്തമാണ് നിങ്ങൾക്ക് എന്താണ് പറയാൻ ഉള്ളതെന്ന്... രണ്ടും കൂടി പറയാതെ...and ur thumbnail itself we can understand what u trying to say... nutriderm has many negatives.. പിന്നെ ഓരോരുത്തരുടെയും skin different anu..it works for some people nd doesn't work too...i also tried nutriderm.. doesn't work for me.. അത്രേയുള്ളൂ.

    • @myhighworld8675
      @myhighworld8675 Рік тому +7

      നിങ്ങളെ വീഡിയോ കാണിക്കാനുള്ള മാർക്കറ്റിംഗ് trick ആണ് അത് . ഈ ലോകം അങ്ങനെയാണ് വർക്ക് ചെയ്യുന്നത് ഒന്നും ഫ്രീ അല്ല . കുറച്ചു effort എടുക്കണം നിങ്ങൾക് ആവശ്യമുള്ളത് കിട്ടാൻ 🤘

    • @jishanoel
      @jishanoel Рік тому

      @@myhighworld8675 yes..👍

    • @sumayyasunil8899
      @sumayyasunil8899 Рік тому +1

      എനിക്ക് അത് യൂസ് ചെയ്തിട്ട് pimple വന്നു

  • @Adi-ej1zc
    @Adi-ej1zc Рік тому +6

    Genuine video

  • @sushamanair3461
    @sushamanair3461 Рік тому +7

    Nice nd useful vedeo... ethu polea useful nd reasonable products ntea vedeo edanam tto... cash reasonable aaya products... sunscreen, nd nalla products... thank u

  • @meghu74
    @meghu74 Рік тому +6

    Dry skin aanenkil best cetaphil aa extream dry skin anenkil cetaphil cream allenkil cetaphil dam spr aa👍

    • @selmadinash
      @selmadinash  Рік тому

      😃🙋🏼‍♀️🙋🏼‍♀️

  • @shehdafama4697
    @shehdafama4697 Рік тому +10

    Baby productsilellaam oil add cheydhitund baby skin dry aavadhirikaan .appol moisturizerin pagaram Himalaya baby Cream use cheydhal dry skin ullavark problem illa .but oil skin ullavark bayangara oil aavum .

  • @basithsafu9837
    @basithsafu9837 Рік тому +113

    സിനിമ നടി അനുസിതാരയുടെ adhe സൗണ്ട്..... ആർകെങ്കിലും തോന്നിയോ?

    • @selmadinash
      @selmadinash  Рік тому +10

      ഡാ കുറച്ചു പേർ comment ഇട്ടിരുന്നു .. ആണോ .. ബട്ട് എനിക്ക് തോന്നുന്നില്ല 😊

    • @sinu7140
      @sinu7140 Рік тому +7

      കണ്ണും പൂട്ടി കേട്ടാൽ ശെരിക്കും തോന്നുന്നുണ്ട് 🥰

    • @Liyasdreams123
      @Liyasdreams123 Рік тому +3

      Yes thonunnu

    • @selmadinash
      @selmadinash  Рік тому +1

      @@Liyasdreams123 🥹🥰

    • @selmadinash
      @selmadinash  Рік тому +1

      😂😂🥰🥰👍👍

  • @mystyleyotubechannel
    @mystyleyotubechannel Рік тому +6

    UA-cam channel ulla celebraities ellam nuetrdrminu orupad hype kodukkunnund... Ath kett njanum vaangi...
    1000 rs koduth orikalun aarum vaangaruth.. Complt waste aanu... Athinekal quality ulla 500 or below 500 rangeil ulla moisturizers und...

  • @ummuz_worldummu9896
    @ummuz_worldummu9896 Рік тому +8

    Baby cream always

    • @selmadinash
      @selmadinash  Рік тому +2

      Yes da.. miled contents alle.. so oru pediyum venda

  • @jasnasabir2472
    @jasnasabir2472 Рік тому +6

    നമ്മൾ എന്തു use ചെയ്യാണെങ്കിലും daily use ചെയ്‌ത റിസൾട്ട്‌ ഇണ്ടാകും. നമ്മുടെ കയ്യിൽ കിട്ടുന്ന. Dove, nivia, പിന്നെ baby cream.

    • @selmadinash
      @selmadinash  Рік тому

      Ath satyam

    • @nairascreations1926
      @nairascreations1926 Рік тому

      ua-cam.com/video/o-00lCgwGdM/v-deo.html

    • @sheebajose2586
      @sheebajose2586 Рік тому +1

      Nivia വർഷങ്ങൾ യൂസ് ചെയ്തു ഫേസ് കറുത്ത്

  • @minnuniyaz
    @minnuniyaz Рік тому +9

    വയറും വണ്ണവും കുറയ്ക്കാൻ പറ്റിയ 100% ഓർഗാനിക് ആയിട്ടുള്ള പ്രോഡക്റ്റ് ഉണ്ട് എന്റെ കയ്യിൽ . ആർകെങ്കിലും ആവശ്യമുണ്ടോ ?

    • @muhsinamol6761
      @muhsinamol6761 Рік тому

      വില എത്ര ആണ്

    • @minnuniyaz
      @minnuniyaz Рік тому

      @@muhsinamol6761 599 ഒരു മാസത്തേക്ക്

    • @paruabhi1114
      @paruabhi1114 Рік тому

      Hi ith enganaya vangikkunne

    • @minnuniyaz
      @minnuniyaz Рік тому

      @@paruabhi1114 onpath poojyam eeyu rand nalu ett moonn ett eeyu rand. Numberil message ayakkamo , details ayakkam

    • @ainumevlogs4013
      @ainumevlogs4013 Рік тому

      Enth product aan

  • @aaluaalu23
    @aaluaalu23 Рік тому +14

    Himalaya cream bynkra oily ആണ്. Nmml ഇത് ഇട്ടാൽ kurach time കഴിഞ്ഞാൽ full viyarth ഒലിക്കും. But nuetriderm super ആണ്. Pricy ആണ് എങ്കിൽ കൂടി aa prodect nte benefit അറിഞ്ഞത് കൊണ്ട് ഉപേക്ഷിക്കാൻ തോന്നുന്നില്ല.

    • @selmadinash
      @selmadinash  Рік тому

      But ellarudem skinil angane aakanam ennillada.. enikk angane onnum feel aayittilla

    • @ajmalfarha3524
      @ajmalfarha3524 Рік тому

      Enikkum neutriderm istayila.. ented dry skin ane

    • @aron7874
      @aron7874 Рік тому

      ​@@ajmalfarha3524 enikkum ishtayilla

    • @amrthasreeraj9156
      @amrthasreeraj9156 Рік тому

      @@selmadinash skin type ethanu

    • @nslove3768
      @nslove3768 Рік тому +3

      My favourite saadana neutriderm🔥…. 1000rs kodthaalum oru 5 months okke sugaayit use cheyyam🔥😍..

  • @rose-by9td
    @rose-by9td Рік тому +7

    Ee cream thechal face just neerunna pole like burn aavne pole feel chyyunnu...ath nth konddan ariyuo!

  • @najiyanavas
    @najiyanavas Рік тому +5

    ഏത് timilaan use cheyyandath enghine aanu use cheyya എന്ന് ഒന്ന് parayumo

  • @VlogsandTipsByJabeen
    @VlogsandTipsByJabeen 8 місяців тому +5

    Njan use cheyyhittu nku oru kaaryavumilla ennu toniya product nutriderm veruthe cash poyathu mattram😢😢😢😢

  • @mydhilymurali2201
    @mydhilymurali2201 Рік тому +5

    ഞാനും ഈ ഇപ്പൊ കാണിച്ച ഈ ഹിമാലയുടെ ക്രീം ഉപയോഗിക്കാൻ തുടങ്ങിട്ട് ആറു മാസം ആയി അടിപൊളി ആണ്

    • @rameesk9985
      @rameesk9985 Рік тому +3

      Niram vekuoo

    • @selmadinash
      @selmadinash  Рік тому +1

      Illadaa.. soft and hydrated akum.. pinne ennum ittal nalla glow aarikkum🥰

    • @selmadinash
      @selmadinash  Рік тому

      Aad sthiram use aakkiya preshnam onnum kannilla

    • @selmadinash
      @selmadinash  Рік тому

      @@rameesk9985 illa dear.. kurach soft aakum

    • @rose-by9td
      @rose-by9td Рік тому

      1 st time use akkippo face neerunna pole nthelum feel ayyino?

  • @SumayyaMustafa-wq4yo
    @SumayyaMustafa-wq4yo Рік тому +6

    Himalayan cream ittitt cc or foundation ittal kidu makeup aaanu

  • @silupt410
    @silupt410 Рік тому +11

    Njan himalayante baby shampoo aan use cheyyaar😅

  • @nunumambayi6084
    @nunumambayi6084 7 місяців тому +2

    ഞനും എന്റെ കുഞ്ഞിന്റെ ബേബിക്രീം ആണ് യൂസ് ചെയ്യാറ്. Dermadew എനിക്ക് nallamatamundd

  • @malusujitha9714
    @malusujitha9714 Рік тому +4

    Himalaya face wash nallathanu .but oily skin ullavar Himalaya baby cream use cheyyaruthu onnude oily akathe ullu ,athum alla nannai sweat avum

  • @gamingwithking2990
    @gamingwithking2990 Рік тому +14

    Njan neutriderm upayokikuna alu anu Nala result indavum

    • @selmadinash
      @selmadinash  Рік тому +1

      Athada.. satyam

    • @sumayyasunil8899
      @sumayyasunil8899 Рік тому +2

      Nutriderm യൂസ് ചെയ്തിട്ട് face ഫുൾ pimples വന്നു 😢

    • @selmadinash
      @selmadinash  Рік тому

      @@sumayyasunil8899 ano daaa.. 😥

    • @Anjus_NoraVijay
      @Anjus_NoraVijay Рік тому +8

      @@selmadinash ningalu neutriderm upayogichitu gunamonnum illa ennu paranja cmntil athe seriyanu ennu rply koduthu..ipo e cmnt il vannu neutiderm nallathanenu parayunno..avasarathinothu matti parayuvano...😐

  • @shehdafama4697
    @shehdafama4697 Рік тому +4

    Face wash use cheydh kazinjaal toner apply cheyyyuga adh kazinj moisturizer apply cheyya

  • @608Sulthana
    @608Sulthana Рік тому +3

    Very very thanks dear Njanum ithe oravasthayil nilkkayirunnu 😢3 times (3 months)njan vanghichu use cheythu neutriderm but ippo paisa illanjitt vishamichirikayirunnu 1 month aayitt so thank you so much ❤

    • @selmadinash
      @selmadinash  Рік тому +1

      Onn try cheith nokk ketto.. 2 weeks okke nokk.. maattam undenkil countinue cheitho.. illenki vittekk.. skin type enganaann ariyillallo atha

  • @arshidasherin1111
    @arshidasherin1111 Рік тому +2

    1:40 adipoli ayittind😍😍

  • @riyasramshi6321
    @riyasramshi6321 Рік тому +17

    ഞാൻ 2,3 year ആയി ഹിമാലയ ബേബി face ക്രീം തന്നെയാ മൊയ്‌സ്റ്ററൈസ് ക്രീം ആയി യൂസ് ആക്കുന്നെ

    • @amrthasreeraj9156
      @amrthasreeraj9156 Рік тому +1

      Skin type edha

    • @shaheedputhiya6229
      @shaheedputhiya6229 Рік тому +1

      Dry skin nalladano

    • @athirasnair6951
      @athirasnair6951 Рік тому

      Dry skin himalaya നല്ലതാണോ

    • @riyasramshi6321
      @riyasramshi6321 Рік тому

      @@athirasnair6951 skin നന്നായി തോന്നുന്നുണ്ട്. എനിക്ക് നല്ല റിസൾട്ട്‌ കിട്ടി

  • @roshnic1611
    @roshnic1611 Рік тому +21

    സ്വന്തം skin type പോലും അറിയാതെയാണോ ചേച്ചി എല്ലാർക്കും അറിവ് പകരാൻ വന്നത്... കഷ്ടം

  • @shifanaharis1050
    @shifanaharis1050 Рік тому +7

    Neutriderm njan use akkiyatha adipoli sadhanam aanu…pine pettann theerum..vere oru karyam aa tube onn murich nokki ishtam pole cream undavum ath aa pumpil koode varilla…..njan veruthe just cut cheythatha aa tube athinde ullil ishtam pole cream undayrunnu..so onn open aakki nokku sadhanm undavum

    • @selmadinash
      @selmadinash  Рік тому +1

      Aanalle.. inn thanne nokkaaam😀😀😂

    • @shifanaharis1050
      @shifanaharis1050 Рік тому +2

      Sure aaytum nokkikolu ishtam pole sadhanm undavum athil …veruthe kazhinju vijarich kalyanda👍

  • @rishads5225
    @rishads5225 6 місяців тому +3

    Njanum ente makkalum kure year's ayi himalaya baby soap use cheyunne.nalla product anu.ini baby cream kudi use cheyyam..😊

  • @fathimazahla8184
    @fathimazahla8184 Рік тому +6

    Combination to normal skin ( no pimples , no acne ...clear ahn ) use chyyn pattoo 🙂

    • @selmadinash
      @selmadinash  Рік тому

      Daa use aakkaamm

    • @fathimazahla8184
      @fathimazahla8184 Рік тому +1

      @@selmadinash kozhpm onnum indvoolala ....illki try chyth nokkno suite aavonn

    • @selmadinash
      @selmadinash  Рік тому

      Da cheriya quantityil use aakku.. aadyam okke 2 days koodumpo idu.. pinne 1 week nokkiyitt ok anenkil.. countinues ayi use aakkikko.. ellla productum angane thanne aanu..

  • @jyothisunish9217
    @jyothisunish9217 Рік тому +10

    Neutriderm use ചെയ്തു പണി കിട്ടി 😞😞

  • @silpasivankutty7295
    @silpasivankutty7295 Рік тому +3

    ഞാനും kujine ahhnu thekkunath നല്ലതാണ്

  • @sumisuni2553
    @sumisuni2553 Рік тому +5

    Njan Himalaya baby cream anu use cheyya😊

  • @vishnuak2177
    @vishnuak2177 Рік тому +3

    Intimate aria body cream use cheyunnathil problem indo

  • @shafeekkannur1836
    @shafeekkannur1836 15 днів тому +1

    Himalayudeth Pimples ulla facil apply cheyyan patto female nu

  • @sreekutty5251
    @sreekutty5251 Рік тому +7

    ee himalaya creame oily skin kaar use cheythit karyamila 😢nalla 8inte pani kittum breakouts pimples & nammude pores kuduthal open aavum ..it’s my experience..may be ithil oil content ullath kondavun 😢

  • @MisriyanoufalMichu
    @MisriyanoufalMichu Рік тому +4

    Nalla oru moisturizing cream suggest cheyyuo?

  • @ashisaji2834
    @ashisaji2834 11 місяців тому +2

    Voice🔥🔥

  • @adilsha6640
    @adilsha6640 Рік тому +5

    Baby skin nammade different type alle…?😳🤔

  • @mvworld6971
    @mvworld6971 Рік тому +2

    Ithaa can u suggest me some products for normal skin type... Having dark circles around my eyes😢

  • @sayeedakt8199
    @sayeedakt8199 Рік тому +3

    Da ente skin oily to normal aan, ippo face wash use cheydhu oily aayrinnidath dry aavunnu.. Moisturiser use cheydhal idh ready aavo

  • @nowfiabasheer8396
    @nowfiabasheer8396 Рік тому +2

    Nynum use chytht nd Himalaya baby cream.... Nyz aahn

    • @hazel45556
      @hazel45556 Рік тому

      Sweat cheyyunondoo .use cheyumboo

  • @abhilashachari658
    @abhilashachari658 Рік тому +7

    Nutriderm is far far better than that... Even celebrities polum use cheyunnund... Himalayan cream done nothing to me... I stopped using.. Worst cream...
    🙏🏼

    • @selmadinash
      @selmadinash  Рік тому +2

      Chilakk sheriyaakilla.. enikk workout aayi. Atha njan paranjath 😊

  • @marythomas165
    @marythomas165 Рік тому +11

    Himalaya de baby shampoo also super aanu njn ipol ath mathre upayogikarullu

  • @darsana____s5977
    @darsana____s5977 Рік тому +8

    Genuine review.thq❤️

    • @selmadinash
      @selmadinash  Рік тому

      Thanku da..

    • @richualex7998
      @richualex7998 Рік тому

      Mediche use cheyunna kollam last cash adiche pokathiruna mathi.. enk result undayilla.. orotharkum oroo reethiyil analo

  • @jaseenajasi5353
    @jaseenajasi5353 Рік тому +5

    Baby cream use chyubol viyarekunude

  • @hisahaneefa3287
    @hisahaneefa3287 Рік тому +1

    Eda njan neutriderm use aakkeettilla.himalaya baby cream use aakkeettund enikk ath use aakkumbo face neettal indavum cherthayitt.pinne ntho ishttam aayilla dark adicha pole thonni.ippo njan banjaras nte almond moisturizer use aakkunnund ath ok aanu.ponds nte vangikkana poye appo banjaras nte kandappo vangeetha 100₹ aanu rate(50g) .ath use aakki nokkeett engane und paratta.smell oru almond oil smell aanu.vere fragrance onnum illa.

  • @Aamii._
    @Aamii._ Рік тому +8

    Nivea moisturiser adipoli anu verum 103 something rupees nn athyavasyam nalla quantity il kitum..... Itha try cheyth nokk

    • @roshanabi9743
      @roshanabi9743 Рік тому

      Oil skin kark pattilledo.😢😢😢

    • @Aamii._
      @Aamii._ Рік тому +1

      @@roshanabi9743 aara paranje... Chechi onn try cheyt nok ennit paray...

    • @roshanabi9743
      @roshanabi9743 Рік тому +2

      @@Aamii._ njn upayokichatha vallaand oily ayi thonnum ithil pic ayakan pattiye ath njn kanichene dry skin ullork bestaan ath sammaikum. Bt oily skinin pattilla nthayalum enik theere pattunnilla.

    • @Aamii._
      @Aamii._ Рік тому +1

      @@roshanabi9743 enikum cheriya olily skin anu.. But aa product kuzhapam ila..athukonda paranje... There patunilel continue cheyanda to...

  • @sanibzaan208
    @sanibzaan208 Рік тому +6

    ബേബി ക്രീം പകൽ തേക്കാൻ പറ്റുമോ

  • @jahanajabin
    @jahanajabin 7 місяців тому +1

    Hy ithinn mukali dermaco sunscreen use aakamoo

  • @SonuSonu-sf6dt
    @SonuSonu-sf6dt Рік тому +3

    Ith dry skinin himalayude baby cream pattilla because ningalude vdo kanditt njan medichirunnu njasn idumbool enikk bayankara irritation aan njan kurach divasam try but appool enikk chorichil varum pinne njaan ith use cheythttilla aake 2 vattame ittittollu ath waste aayi

  • @mubar7865
    @mubar7865 Рік тому +6

    Ee himalaya baby cream nganeya daily use cheyyende ennum koodi paranju tha..

    • @lissyjohn8315
      @lissyjohn8315 4 місяці тому

      Morning after face wash pne night uragan kidakunnathinu munbum

  • @മയിൽപീലി-kanmashi

    ഞാൻ neutriderm നെ കുറിച്ച് അറിയുന്നത് ഗ്ലാമി ഗംഗയുടെ വീഡിയോ കണ്ടപ്പൊഴാ....

  • @Aymen161
    @Aymen161 6 місяців тому +1

    Enik useful ayath nutriderma aanu

  • @RinShan342
    @RinShan342 Рік тому +3

    Face il eath face wash use cheyyunnathine kaalum eattavum nannaayi face problems ellaam maarunna Home made soap ivide aduth kittum ath use aakkiyath muthal vere onnum use cheyyaan thoniyittilla, ഒരു ഇത്ത undaakkunnnatha,💯 organic 👍വെറും70രൂപ മാത്രം

  • @smithasofiya-ch9kd
    @smithasofiya-ch9kd Рік тому +6

    ബേബി ക്രീം എപ്പോഴാണ് എങ്ങനെ ആണ് ഉപയോഗിക്കേണ്ടത്

  • @MuhsinaTS-w7p
    @MuhsinaTS-w7p Рік тому +1

    Very usefull video😊👍👍👍👍

  • @annmariatom5486
    @annmariatom5486 Рік тому +7

    Chechi pondsnte moisturising cream nallathano

  • @sumimammu
    @sumimammu Рік тому +13

    സൽമ പറഞ്ഞത് പോലെ ഇതുവരെയും സ്കിന്നിൽ ഒന്നും യൂസ് ചെയ്തിട്ടില്ല. 30 വയസ്സ് കഴിഞ്ഞു ഇനി എന്തെങ്കിലും ഒക്കെ ചെയ്യണം എന്നുണ്ട് എന്ത് ആണ് യൂസ് ചെയ്തു തുടങ്ങേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരുമോ

    • @selmadinash
      @selmadinash  Рік тому

      Oru facewash , pinne oru moisturizer.. thalkaalam ith mathi.. itheenn ang thudangaam🙋🏼‍♀️🥰

    • @sumimammu
      @sumimammu Рік тому

      @@selmadinash രണ്ടും ഹിമാലയ മതിയോ

    • @selmadinash
      @selmadinash  Рік тому

      @@sumimammu himalayayude facewash undonn ariyilla itthaa.. 🤔 undenkil ok

    • @sumimammu
      @sumimammu Рік тому +1

      @@selmadinash ഉണ്ട്

    • @bilalhamsa4418
      @bilalhamsa4418 Рік тому +5

      Ithra കാലം യൂസ് ചെയ്യാത്തോണ്ട് thanikk onnum sambavichillalo😂.. Iniyum athu പോലെ പോരെ 😌

  • @sinsiya-zq2er
    @sinsiya-zq2er 2 місяці тому +1

    Baby cream ittit make up cheyyan pattuoooo....I mean bb cream okke idaan pattumooo? Pls reply dheeedhi !

  • @bilal9c567
    @bilal9c567 Рік тому +8

    ഞാനും baby cream aa use cheyyunne നല്ല result und

  • @fathimaroha3873
    @fathimaroha3873 Рік тому +27

    Over acting.. Come to the point immediately☹️

    • @selmadinash
      @selmadinash  Рік тому +1

      Ok madam

    • @Lavender-in7xp
      @Lavender-in7xp Рік тому +7

      എന്ത് ഓവർ ആക്ടിങ്?? നല്ല പോലെ ആണല്ലോ സംസാരിക്കുന്നത്

    • @selmadinash
      @selmadinash  Рік тому +5

      @@Lavender-in7xp Angott paranju kodukk aliyaa🥹🥹😂😂😂 enkilum ee paathi ratri vannoru comment ittallo💙

  • @Naazcreations1
    @Naazcreations1 Рік тому +3

    Eda thante skin sensitive anu athanu choriyunnathum kurukkal varunnathum same my skin

    • @selmadinash
      @selmadinash  Рік тому

      Aano enthoe.. but enikk thonnunnTh i summer aayappola chorichil aayath.. athum facewash use aakkitt veyilathaarunnu alachil..classinokke poi karinju.. chilappo athum aakam alle.. enthu pandaaramo😂😂

    • @razimrazi7121
      @razimrazi7121 Рік тому

      ​@@selmadinash boys edann patto all skin type num 😅

  • @neethumolv6343
    @neethumolv6343 Рік тому +6

    Njanum baby creamanu use cheyyunnath🤗

  • @YesEditoreal
    @YesEditoreal Рік тому +3

    sis i want to know ur skin type

  • @febshirbasheer
    @febshirbasheer Рік тому +8

    അതേയ് ഒരു കാര്യം ചോദിക്കട്ടെ ഈ സ്കിൻ ടൈപ് ഏതാന്ന് എങ്ങനെ അറിയ 😁ഇന്ക് ഇന്റെ സ്കിൻ ടൈപ് ഏതാണ് ന്ന് കൂടെ അറീല 🙂ആർകെങ്കിലും അറിയോ അറിയുന്നവർ റിപ്ലൈ plz 👇👇(സ്കിൻ ടൈപ് എങനെ നോക്കുന്നത് എന്ന് അറിയോ )

    • @selmadinash
      @selmadinash  Рік тому +2

      Next video 👍👍👍💯

    • @anjalaali7446
      @anjalaali7446 Рік тому +1

      O x as c d d d d d. d. d d d ed d. 😊e😊xed😊fef d d d did d d food f f. F d f f defected. O😊 ed r

  • @nishyam.m4954
    @nishyam.m4954 Рік тому +3

    നല്ല ഒരു അറിവ് ആണ് മോള് പറഞ്ഞു തന്നത്...😍 ഞാൻ nuetri വാങ്ങിച്ചിട്ടുണ്ട്... യൂസ് ചെയ്തു നോക്കട്ടെ insha allaha💚

  • @rakhiratheesh1858
    @rakhiratheesh1858 Рік тому +8

    Supr ആണ് കേട്ടോ ഞാൻ യൂസ് ചെയുന്നുണ്ട് baby ക്രീം...

    • @selmadinash
      @selmadinash  Рік тому

      Ah daaa

    • @sahu39
      @sahu39 Рік тому

      Ith face ill ita shesham powder idaamo

    • @selmadinash
      @selmadinash  Рік тому

      @@sahu39 da kuzhappamonnumill.. orupaad idathirunnal mathi

    • @sanibzaan208
      @sanibzaan208 Рік тому +1

      Purathek pokkupol idan patto ith

    • @sanibzaan208
      @sanibzaan208 Рік тому

      ഇത് പുറത്തേക്ക് പകൽ പോകുമ്പോൾ ഇടാൻ പറ്റുമോ

  • @my_glam_beauty
    @my_glam_beauty 8 місяців тому +5

    Full achne akum don’t use Himalayas product👎🏻👎🏻👎🏻👎🏻👎🏻

  • @hibakadheejapachu7569
    @hibakadheejapachu7569 Рік тому +10

    എന്റെ മോൾ വന്നതിനു ശേഷം സെബാമെഡിന്റെ ക്രീം ആൻഡ് പൌഡർ ആണ് യൂസ് ചെയ്യന്ന്നെ ഞാനും molum😅

  • @johnsony3443
    @johnsony3443 Рік тому +3

    I tried Himalayan baby cream for almost 1 month. Bad result. It made my face skin so weak and soft. I lost the original texture and natural hardness of my face. Never use baby cream on Adults face. You will see improper result😢

    • @vibekid2032
      @vibekid2032 Рік тому

      Ano🙄

    • @vibekid2032
      @vibekid2032 Рік тому

      Njan eyide ayi use cheyan thudangheekn.. Petanu viyarkunnadupole.. Scene abo

  • @mrultra5040
    @mrultra5040 Рік тому +4

  • @rishanarishu7353
    @rishanarishu7353 Рік тому +6

    Sharikkum ithin 1000 anoo ith vangan karuthiyirunnu ithra indoo sharikkum

    • @selmadinash
      @selmadinash  Рік тому

      Aadaa.. 850 aarunnu.. ippo 1000 ai.. u can chrck the description

  • @passemdrogas7316
    @passemdrogas7316 Рік тому +7

    Ningalkku poduve nalla colourund adukond kuzhappamilla

  • @sharinmans1537
    @sharinmans1537 Рік тому +6

    ഹിമാലയം cream ന്റെ ph ടെസ്റ്റ്‌ ചെയ്തിരുന്നോ

  • @aparnaappuzz6123
    @aparnaappuzz6123 Рік тому +16

    njianum himalaya baby cream ann use cheunne😌😹

  • @ham3053
    @ham3053 9 місяців тому +1

    Noo
    Its not worthy.
    Both are different

  • @rubyruby6574
    @rubyruby6574 Рік тому

    Njan himalayante alovera gel aan use cheyya entheth oily skin aan gel apply cheytha mamaearthinte face creamum apply cheyyum 👍👍

    • @Athoo121
      @Athoo121 Рік тому

      ഏത് skin ആണ്. ഏത് use ചെയണം എന്ന് എങ്ങനെ മനസിലാകും

  • @Useraboutone
    @Useraboutone 6 місяців тому +1

    I bought himalaya cream and thankyou so much ... I was searching for a daily moisturizer... ente oily skin aan and this suits me. Thaddi area and upper lip nte mukalilum kitech sweat aakunund allathey preshnm onnum illa.
    It's very mild and if your skin feels very oily then oru cheriya amount use aakiyal mdhy

  • @GloriaKingsely-of7yc
    @GloriaKingsely-of7yc 6 місяців тому +1

    Oil ഫേസ് use ചെയ്യാൻ പറ്റുമോ

  • @Amaya-d6l
    @Amaya-d6l 21 день тому

    Chechide skin type eatha

  • @michimichi1409
    @michimichi1409 Рік тому +4

    Really nhn try cheidu nalla maatam und 😘 tnq

  • @fadhujenijeni692
    @fadhujenijeni692 Рік тому +4

    hlw sebamed baby lotion nallathano skin idunnath
    inte skin typ oile ind nallonam illa

  • @sashithasashitha1968
    @sashithasashitha1968 Рік тому +4

    Njnanum Himalayude baby cream aa use chaiyunne. Kuttikalkk vangiyatha. Ningal paranjatha pole PanAm oru ellathathukondu skin nannayi nokkevenam enna valiya products vangan cash ella. Anganeyanu njn ethu use chaiyyan thudangiyath.

  • @sangeethaskumar8583
    @sangeethaskumar8583 Рік тому +17

    Neutriderm worst product ever😡

    • @selmadinash
      @selmadinash  Рік тому +1

      Enikk ok aarunnu

    • @richualex7998
      @richualex7998 Рік тому

      Truth... Ente face fade ayi... 1000 rupees adiche poyathallathey no use athilum bhetham kurache rate Ulla nalla products eppazhum market il available aane athe namade face ine use akumonn nokki medikuka. Chumma ethe mediche cash kalayanda

  • @JyothiJo-td4zd
    @JyothiJo-td4zd Рік тому +6

    Chechi oily skin pattiya face wash parayamo

    • @fathimathasni3063
      @fathimathasni3063 Рік тому +1

      Enikk oily skin aan njan Himalaya face wash aan use cheyyunnath nalla maattam und