ഇസ്രയേലിന്റെ അയണ്‍ ഡോം തകര്‍ത്തെറിയും, മാരക ആയുധം ഇറാന് നല്‍കി റഷ്യ, ചൈന | Iran | Russia Ukraine War

Поділитися
Вставка
  • Опубліковано 17 вер 2024
  • സ്വന്തം രാജ്യം വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍, ഒരു ഭരണാധികാരിയും, സൗഹൃദ സന്ദര്‍ശനത്തിന് ആയി വിദേശ രാജ്യങ്ങളില്‍ പോകാറില്ല. എന്നാല്‍, ഇവിടെ ആ പതിവ് രീതിയാണ് പുടിന്‍ പാടെ തെറ്റിച്ചിരിക്കുന്നത്. തന്റെ രാജ്യം ഒരു ഭീഷണിയും നേരിടുന്നില്ല എന്നത് ലോകത്തെ ബോധ്യപെടുത്താന്‍ കളിച്ച് റഷ്യ, ഇതാകട്ടെ അമേരിക്കയ്ക്കും തികച്ചും അപ്രതീക്ഷിതം.
    #iran #russia #us

КОМЕНТАРІ • 49

  • @saidalavivillan4283
    @saidalavivillan4283 27 днів тому +20

    അമേരിക്കയേനിലക്ക്നിർത്തണം ലോഗപോലീസ് വേണ്ട

    • @SonyAbraham-d3t
      @SonyAbraham-d3t 26 днів тому

      Islam religion ban cheyannum thevravadhum religion 🥷

  • @alimuhammedktp
    @alimuhammedktp 27 днів тому +13

    ഇസ്രായേൽ ഇറാൻ വിഷയത്തിൽ അമേരിക്ക ഇടപെട്ടാൽ റഷ്യയും ഇടപെടുമെന്ന പുട്ടിന്റെ ഒരു വാക്ക് മാത്രം മതി അമേരിക്കയും ഇസ്രായേലും മാളത്തിൽ ഒളിക്കാൻ 😂

  • @Real_indian24
    @Real_indian24 27 днів тому +6

    Aiwaaaaa ❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🔻🔻🔻🔻🔻🔻🔻🔻🔻🔻🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷
    യുദ്ധം കടുക്കട്ടെ, കൂടുതൽ കൂടുതൽ രൂക്ഷമാകട്ടെ, കൂടുതൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കട്ടെ.
    ജൂത ഭികര സയണിസ്റ്റു രാജ്യത്തിനു നാലുപാടു നിന്നും ശക്തമായ ആക്രമണം വരട്ടെ..... ഇറാൻ്റെയും റഷ്യയുടെയും ആയുദ്ധങ്ങൾ ഇസ്രായേലിനു നേരെ നേരിട്ടും മിലിഷ്യാ ഗ്രൂപ്പുകളിലൂടെയും മഴ പോലെ വർഷിച്ച് സയയണിസ്റ്റ് ഭീകര പട്ടാളക്കാരേയും അവരുടെ ഉന്നത മേജർമാരേയും അവയരുടെ ടാങ്കുകളേയും ആയുദ്ധപുരകളേയും പുഷ്പ്പം പോലെ തച്ചു തകർക്കുകയും Point Blank Distance ൽ വച്ച് മിസൈൽ അടിച്ച് ചിന്നിചിതറിക്കുകയും ചെയ്യട്ടെ.... ഇനിയും യുദ്ധം നീളട്ടെ അങ്ങനെ ജൂത ഭികര സയണിസ്റ്റ്‌ രാജ്യത്തിന്റെ സംബൂർണ്ണ തകർച്ച 2024 ൽ ലോകം കൺകുളിർക്കെ കാണട്ടെ ....
    മിഡിൽ ഇസ്റ്റിലെ അമേരിക്കൻ സമ്രാജത്തിന്റെ തേർവാർച്ച ഈ ദശാബ്ദ്ധത്തോടെ അവസാനിക്കാൻ ഹിസ്ബുള്ളയും ഹൂത്തികളും കാരണക്കാരാവട്ടെ .. അതോടെ അറബി കള്ള ഭരണാധികാരികളുടെ കബട മുഖം മൂടി കൂടി പൊളിഞ്ഞു തകരട്ടെ ..
    ഒരുപാട് ഒരുപാട് ഡയപ്പറ് പട്ടാളം ചത്തു മലക്കട്ടെ പലസ്ഥിനിൻ്റെ മണ്ണിൽ.
    അന്തിമ വിജയം പലസ്ഥിൻ മക്കൾക്കു തന്നെ. 🤲🤲🤲
    🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇮🇷🇮🇷🇮🇷🇮🇷🇮🇷🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺
    🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
    🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
    🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
    *A BIG SALUT FOR HAMAS, HUTIES, HISBULLAHA, AND ISLAMIC REPUBLIC OF IRAN AND YEMEN PEOPLES* 🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡❤❤❤❤❤❤❤❤❤❤❤❤❤❤

  • @VOICEOFJUSTICE-t5r
    @VOICEOFJUSTICE-t5r 27 днів тому +16

    എന്താണെങ്കിലും അമേരിക്കക്കും ഇസ്രായേലും പാഠം പഠിപ്പിക്കാൻ ആൺകുട്ടികൾ മറുവശത്ത് ഉണ്ട് എന്നുള്ളത് വളരെ നല്ല സന്തോഷം നൽകുന്ന വാർത്തയാണ് ആയുധം വിൽപ്പന നടത്തിയ ആളെ കൊന്നൊടുക്കുന്ന അമേരിക്കയെ പാഠം പഠിപ്പിക്കുക എന്നുള്ളത് മനുഷ്യസ്നേഹികളുടെ കടമയാണ്

  • @user-ot3dr3wu5e
    @user-ot3dr3wu5e 27 днів тому +1

    👌

  • @pradeepkurup2702
    @pradeepkurup2702 27 днів тому +1

    God of Israel is Almighty God. If anybody curse Israel he/she will be cursed. If anybody bless Israel he/she will be blessed.

    • @maqsoodm.m7323
      @maqsoodm.m7323 27 днів тому

      God of Israel itself cursed Israel yet nobody have to be cursed again...

    • @pradeepkurup2702
      @pradeepkurup2702 27 днів тому

      @@maqsoodm.m7323 you are born and bought up in a Muslim family. That is why you are thinking like that. May God open your eyes and see the truth.

  • @foursquaresteelconstructio4074
    @foursquaresteelconstructio4074 27 днів тому

    ഇതെല്ലാം റഷ്യ നൽകുമോ ഇറാന്??

  • @loveindia8372
    @loveindia8372 27 днів тому +4

    ബങ്കറിൽ നിന്നു ഇറങ്ങി വാടാ തൊരപ്പാ 😂

  • @samjose222
    @samjose222 27 днів тому +1

    ആയുധ ശക്തിയിൽ കാര്യം ഇല്ല six days war പഠിക്കാം ബുദ്ധി ആണ് പ്രധാനം

    • @safarvalley7500
      @safarvalley7500 27 днів тому +5

      6 day കയിഞാല്‍ 7th day ഉണ്ടല്ലോ😊 കാത്തിരുന്ന് കാണാം

    • @VOICEOFJUSTICE-t5r
      @VOICEOFJUSTICE-t5r 27 днів тому +3

      ബുദ്ധികൊണ്ട് യുദ്ധം ചെയ്യാൻ കഴിയില്ല ആയുധം തന്നെ വേണം ബുദ്ധി അവസരത്തിൽ ഉണരാൻ മാത്രം ഉപകരിക്കുന്ന വസ്തു മാത്രമാണ്

    • @samjose222
      @samjose222 27 днів тому

      @@VOICEOFJUSTICE-t5r ua-cam.com/video/-_moFLA3PRY/v-deo.htmlsi=ZFFNvbRlLFs0Iyt-

    • @sravanam-sasi
      @sravanam-sasi 27 днів тому

      ​@@VOICEOFJUSTICE-t5rവെരി കറക്റ്റ്

    • @thahamohammed3735
      @thahamohammed3735 27 днів тому

      ഇപ്പോ ഒരു കൊല്ലമായില്ലേ ജൂതൻ മാരെ പൊക്കി കൊണ്ട് പോയിട്ട് പൊടി പോലും കിട്ടിയില്ല. ...

  • @Jaiimahadev
    @Jaiimahadev 27 днів тому

    Copy news 😂😂😂

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 27 днів тому

    ഇറാൻ ,, റഷ്യ അഭിമാനം 💪💪💪💪🇮🇷🇮🇷🇯🇴🇱🇺

  • @DeepakKurian-ct5xu
    @DeepakKurian-ct5xu 27 днів тому +1

    Comedy Girl

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 27 днів тому

    😂😂😂😂

  • @nasarwayanad7052
    @nasarwayanad7052 27 днів тому

    അമേരിക്ക തകർന്നാൽ ലോകം 50%. സമാധാനം കൈവരിക്കും 🙏😄

  • @VUV1955
    @VUV1955 27 днів тому +1

    ഇത്ര ശക്തമായ റഷ്യ എന്തിനാ യുക്രൈൻ യുദ്ധത്തിൽ കിടന്ന് ശ്വാസം മുട്ടുന്നത്. ഇറാൻ എത്ര ആയുധം സംഘടിപ്പിച്ചാലും യിസ്രയേൽ ഇറാനെ തകർത്തില്ലാതാക്കും.അത് റഷ്യ തന്നെ പറയുകയും ചെയ്തല്ലോ.

    • @ArshadArshad-tt4em
      @ArshadArshad-tt4em 27 днів тому

      ഇസ്രായേൽ തുള്ളുന്നത് അമേരിക്കയും ബ്രിട്ടനായി മറ്റ് യൂറോപ്പ്യൻ രാജ്യങ്ങളെയും കണ്ടിട്ടാണ് ഇസ്രായേലിനെ നന്നായിട്ട് അറിയാം ഇസ്രായേൽ ഒറ്റക്കല്ല യുദ്ധം ചെയ്യുന്നത് മറ്റ് രാജ്യങ്ങൾ കൂടെ ഉണ്ടാകും എന്ന്6 day യുദ്ധതിലും ഇതാണ് സംഭവിച്ചത്

    • @Vishnunelliyath
      @Vishnunelliyath 27 днів тому

      അത് കൊണ്ടാവും 3 ദിവസം മുന്നേ ഒറ്റ അടിക്കു റഷ്യ 2000 ഇച്ചറയിൽ സായിന്കാരെ ലോകത്തു നിന്നു എടുത്തു കളഞ്ഞത് 👞👅🤣🤣🤣🤣