ഭൂമിക്കടിയിൽ വ്യോമ താവളം; ഇറാൻ ചെറിയ മീനല്ലെന്ന് ലോകം.. | Kerala pradeshikam |

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 295

  • @Muhammedali-jc9iy
    @Muhammedali-jc9iy 6 місяців тому +55

    34000ത്തിൽ അധികം കുഞ്ഞുങ്ങളെയും സ്ത്രീ കളെയും ഉറങ്ങി കിടക്കുമ്പോൾ ആകാശത്തുകൂടി വന്നു ബോബിട്ടു കൊന്ന ജൂത തീവ്ര വാതിഭികരന് ഉപരോധം ഇല്ല കാലം എല്ലാം കാണുന്നുണ്ട് ചോദിക്കും കണക്ക്

    • @mejovithayathil7855
      @mejovithayathil7855 6 місяців тому

      Ohhhhhh 😮..

    • @sagarjose721
      @sagarjose721 6 місяців тому +2

      അള്ളാ ജൂതനെ ശപിച്ചു പണ്ടാരമടങ്ങട്ടെ 😂

    • @ravikunnath8363
      @ravikunnath8363 6 місяців тому

      ഇറാനിൽ ഇനി എത്ര ജനങ്ങൾ ആണ് ഇസ്രായേലിന്റെ ബോംബ് വീണു ചകാൻ പോകുന്നത് ☹️

    • @habeebrahman8251
      @habeebrahman8251 6 місяців тому

      @@ravikunnath8363പ്രയാസമാണ്

    • @mohamedbashir1270
      @mohamedbashir1270 2 місяці тому

      Well said!!

  • @musthafamusthu485
    @musthafamusthu485 6 місяців тому +65

    ഇസ്രായിൽ ഇറാന്റെ മുന്നിൽ വെറും പൈതൽ, പേടിച്ചവർക്ക് ആയുധം ഉണ്ടായിട്ട് എന്ത് കാര്യം? എലികളെ പോലെ മാളത്തിൽ കേറുന്ന ഡയപ്പർ എങ്ങനെ പോരാടും? 😅😅

    • @anasanasvarkala7562
      @anasanasvarkala7562 6 місяців тому +5

      ഇസ്രയേൽ ഒറ്റക്ക് ഒരി ചുക്കും ചെയ്യില്ല അവർക്ക് ഒപ്പം ഉള്ളത്. വൻ ശക്തികളാണ്. അത് മറക്കണ്ട ഇസ്രയേലിനെ സംരക്ഷിക്കാൻ വേണ്ടി ഏതറ്റംവരെ പോകാനും അവർ തയ്യാറാണ് അതാണ് ഭയക്കേണ്ടത് . മറുഭാഗത്ത് റഷ്യ ചൈന എന്നൊക്കെ മാധ്യമങ്ങൾ തള്ളിമറിക്കു അതിലൊക്കെ എന്ത് മാത്രം യാദാർത്ഥ്യം ഉണ്ട് എന്നും ഏതെങ്കിലും വിധത്തിൽ 'ഉപയോഗപ്പെടും എന്നതും ഒക്കെ കണ്ടറിയണം

    • @nithu9088
      @nithu9088 6 місяців тому

      അത് നീ അങ്ങനെ പറഞ്ഞു സമാധാനിച്ച് ഇരുന്നോ കോയ😂😂😂

    • @anasanasvarkala7562
      @anasanasvarkala7562 6 місяців тому

      @@nithu9088 നിൻ്റെ വിശ്വാസം നിന്നെയും രക്ഷിക്കട്ടെ സങ്കി' 'എന്നാലും ഈ ചൊറിച്ചിൽഅസഹനീയം .ഇന്ന് രാവിലെ ഒന്ന് അർമാദിച്ചതാണ് പക്ഷെ വൈകുന്നേരം ആയപ്പോൾ എല്ലാം 'കാറ്റഴിഞ്ഞ ബലൂൺ പോലെ ആയിപോയി 🤣🤣🤣🤣

    • @Ismailramadan-p4g
      @Ismailramadan-p4g 6 місяців тому

      എന്താ അവർ പടച്ചോനാണോ ​@@nithu9088

    • @JoseJosetj
      @JoseJosetj 5 місяців тому

      ​@@anasanasvarkala7562❤ 11:42 ji

  • @jamalko2658
    @jamalko2658 6 місяців тому +47

    രണ്ടിൽ ഒന്നു അറിയാം. ഇതിൽ ഇറാൻ വിജയിക്കും...

  • @faizalfaizal4718
    @faizalfaizal4718 6 місяців тому +43

    യുദ്ദം തുടങ്ങിയാൽ ഇസ്‌റയേൽ തീരും.
    ഇറാന്റെ ഡ്രോണ് ആണ് യുക്രൈൻ ന്റെ കാര്യം തീരുമാനം ആക്കിയത്

    • @vincentvincent1499
      @vincentvincent1499 6 місяців тому

      പിന്നെ മുക്രി കോയ കരയരുത് ഹമാസിന് വേണ്ടി കരഞ്ഞത് മതി

    • @2310ro
      @2310ro 6 місяців тому

      ​@@vincentvincent1499കാസ സങ്കി രാവിലെ സന്തോഷിച്ച് അല്ലേ...😂😂

    • @nithu9088
      @nithu9088 6 місяців тому

      Shave iran 😂😂😂😂

    • @ImamHussaintvMalayalam
      @ImamHussaintvMalayalam 6 місяців тому

      ​@vincentv ആര് കരഞ്ഞു ? insult 1499

    • @riyaskhd1293
      @riyaskhd1293 6 місяців тому

      ​@@nithu9088shave cheyyathe ningal muunjille

  • @thedon6478
    @thedon6478 6 місяців тому +64

    ഇസ്രേൽ വിട്ട എലിവണം ഇറാൻ തകർത്തത് സ്ഥികരിച്ചു അമേരിക്ക...
    Washington post ഉൾപ്പടെ ഇതിന്റെ വാർത്തകൾ നൽകിയിട്ടുണ്ട്....
    ഇറാൻ 300 മിസ്സെൽ വിട്ടപ്പോൾ
    3 എലിവണം വിട്ട് ഇസ്രേൽ തിരിച്ചടിച്ചു 😂😂😂😂

    • @UsmanKunyil
      @UsmanKunyil 6 місяців тому

      😊😊😊😊😊😊😊😊😊😊😊

    • @mahelectronics
      @mahelectronics 6 місяців тому +10

      പഴയ ശേഷി ഇനി ഒരിക്കലും ഇസ്രായേലിന് വരില്ല.

    • @saleemkps3080
      @saleemkps3080 6 місяців тому +1

      ​@@mahelectronicsoct 7 തെളിയിച്ചു

    • @ahmedpmabivadymabivadym4861
      @ahmedpmabivadymabivadym4861 6 місяців тому +1

      Amm ​@@mahelectronics

    • @aboobackerkpaboobacker7114
      @aboobackerkpaboobacker7114 6 місяців тому

      446e is the
      mm😂9​@@UsmanKunyil

  • @njanorupravasi7892
    @njanorupravasi7892 6 місяців тому +38

    ഇറാൻ അഫ്ഗാനെ പോലെ പർവ്വതങ്ങളുടെ നാടടാണ് ഒരു രാജ്യത്തിനും കീഴ്പ്പെടുത്താൻ ആവില്ല ഇറാന്റെ സൈനിക താവളങ്ങൾ പർവതങ്ങൾക്കുള്ളിലാണ് ഒരു രാജ്യത്തിനും തകർക്കാൻ ആവില്ല

  • @msthfpv9
    @msthfpv9 6 місяців тому +29

    ഹമസിന്റെ മുന്നിൽ മുട്ടുവിറക്കുന്ന ഡൈപർ pors

  • @mathewk6861
    @mathewk6861 20 днів тому +3

    അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ഒന്നിച്ചു പറന്നാൽ സൂര്യപ്രകാശം പോലും ഇറാനിൽ വീഴില്ല. വല്ലതും അറിഞ്ഞിട്ടാണോ വീമ്പിളക്കുന്നത്.

    • @FareedC
      @FareedC 13 днів тому

      അത് അഫ്ഗാ നിൽ കണ്ടു.... ഓടിയ വഴിക്ക് ഇന്നും പുല്ല് പോലും മുളച്ചിട്ടില്ല.... ഭീകരന്മാർ ഇട്ടേച് പോയ ആയുധം.. അഫ്ഗാനികൾ. എടുത്തു പരേഡ് നടത്തുന്നു.. ഇതിൽ പരം നാണക്കേട് ഇനി ഉണ്ടോ.. പിന്നെ യാണ്.. ഇറാൻ..

  • @anshadadbulmajeed3985
    @anshadadbulmajeed3985 6 місяців тому +28

    അവസാന കാലഘട്ടം ആകുമ്പോൾ അതായത് ലോകാവസാനത്തിന്റെ കാലഘട്ടത്തിൽ യൂറോപ്യൻ രാജ്യവും മുസ്ലിം രാജ്യങ്ങളും ചേർന്ന് ഒരു പൊതു ശത്രുവിന് എതിരെ യുദ്ധം ചെയ്യുമെന്ന് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞിട്ടുണ്ട് ആ യുദ്ധത്തിൽ മുസ്ലിങ്ങൾ വിജയിക്കുമെന്നും പറഞ്ഞിട്ടുണ്ട് പക്ഷേ ആ പൊതു ശത്രു ആരാണെന്ന് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ വെളിപ്പെടുത്തിയിട്ടില്ല

    • @beevifathima4881
      @beevifathima4881 5 місяців тому

      2:57 2:58 😅

    • @SafeerM-y3s
      @SafeerM-y3s 2 місяці тому

      അമേരിക്ക ആയിരിക്കും

    • @AADILYOYO
      @AADILYOYO 2 місяці тому

      @@SafeerM-y3s അല്ല,,, അമേരിക്കൻ ആധിപത്യം 20 വർഷങ്ങൾ കൊണ്ട് അവസാനിക്കും,,, അത് ബൈബിളിലും, മറ്റും ഉണ്ട്,, പണ്ടത്തെ ബ്രിട്ടൻ എങ്ങിനെയായിരുന്നോ,, അതിൽ നിന്ന് ഇന്നത്തെ ബ്രിട്ടൻ എവിടെ,, അത് തന്നെ അമേരിക്കയുടേയും ഭാവി

    • @MoniSoma-rh7sl
      @MoniSoma-rh7sl 16 днів тому

      പിന്നെ ഉള്ളത് ഹിന്ദുക്കളാ അല്ലേൽ ജൂതന്മാർ. കൊള്ളാം മനസ്സിൽ ഇരിപ്പു.

  • @rahidb1605
    @rahidb1605 2 години тому +1

    യുദ്ധ വിമാനങ്ങളും, യുദ്ധ കപ്പലു മില്ലാത്ത ഫലസ്തീൻ പോരാളികളുടെ മുന്നിൽ തോറ്റമ്പിയ ഇസ്രായേൽ, ഇത് രണ്ടുമുള്ള ഇറാന്റെ മുന്നിൽ എങ്ങിനെ ആയിരിക്കും........

  • @AkbarCa-e6q
    @AkbarCa-e6q 6 місяців тому +5

    Alhamdulillah

  • @najeebkannur8293
    @najeebkannur8293 6 місяців тому +12

    ആർക്ക് എന്ത് ഉണ്ടായിട്ട് എന്ത് കാര്യം പലസ്തീൻ ജനതക്ക് വേണ്ടി ഓപ്പൺ വാറിലേക്ക് ആരും വരുന്നില്ലല്ലോ

    • @userdigest1325
      @userdigest1325 6 місяців тому

      വരേണ്ട ആളുകൾക്ക് അറിയാം ഇസ്രായേലിൻ്റെ മേൽ ചെന്ന് കേറിക്കൊടുത്താൽ 68 ൻ്റെ പണി വാങ്ങിക്കൂട്ടുമെന്ന്. കബീർക്കായ്ക്കും ഈ കമൻ്റ് ബോക്സിൽ കിടന്ന് തള്ളി മറിക്കുന്നവർക്കും എന്തറിയാം ഇസ്രായേലിനെപ്പറ്റി ?😅

  • @AthavuPuramannur-ox6dv
    @AthavuPuramannur-ox6dv 6 місяців тому +11

    ഇസ്റായിലിന് പാച്യത്യർ സഹായിക്കാനുണ്ട്

    • @bathmamaas1588
      @bathmamaas1588 6 місяців тому

      അല്ലെങ്കിലും കൃസങ്കികൾ തമ്മിൽ അടിപ്പിക്കുകയെ ഉള്ളു ഇന്ത്യയിൽ ഹിന്ദു മുസ്ലിം തമ്മിൽ അടിപ്പിച്ച ബ്രിട്ടീഷ് കൃസങ്കികൾ ആയിരുന്നു ഇപ്പോൾ രാജ്യാന്തര തലത്തിൽ കൃസങ്കികൾ തമ്മിൽ അടിപികുന്നു 😂

  • @kaderlatheefdxbkader2777
    @kaderlatheefdxbkader2777 6 місяців тому +9

    മാർക്കവ ടാങ്ക് അതിനെ വെല്ലും എന്റെ കക്കൂസ് ടാങ്ക് 😂

  • @prasadtk442
    @prasadtk442 3 місяці тому +3

    വലിയ സന്നഹം ഒക്കെ ഇറാനുണ്ട് എന്ന് പറയുമ്പോൾ തന്നെ അവരുടെ പ്രസിഡന്റ്‌ സഞ്ചരിക്കുന്നത് 65 വർഷം പഴക്കമുള്ള ഹെലികോപ്റ്ററിൽ ആണ്. അതാണ് ഈയിടെ തകർന്നു വീണത്. മാത്രമല്ല ഇറാന്റെ ആണവ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തത് ഓർക്കേണ്ട കാര്യമാണ്.

    • @rasheedali7622
      @rasheedali7622 Місяць тому

      @@prasadtk442 dear Prasad,
      Not Iran's atomic reactor but Iraq's. It was built in one place. Iran learned a lesson. So they built in several units in difft places. So Israel cannot destroy easily.
      And Iranians r much wiser n intelligent.
      If they can use old helicopters why should they waste their money investing to make it instaed they can do it in developing satellites n missiles😂😂😂
      N

  • @sebastiana4701
    @sebastiana4701 6 місяців тому +4

    തള്ളി തള്ളി ഞങ്ങൾക്ക് ചിരി വരുന്നു ഭയം ഇറാനി എപ്പോഴും ഉണ്ട്

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 6 місяців тому +6

    💪ഇറാൻ 💚💚💚💚

  • @bennykochappan7772
    @bennykochappan7772 Місяць тому +1

    ഇക്ക ഇറാൻ തുരുമ്പ് പിടിച്ച പഴക്കം ചെന്ന ആയുദ്ധങൾ മനപൂർവം കുഴി ചിട്ട താണ് ഉപയോഗ ശൂന്യമായ ആയുദ്ധങ്ങൾ

  • @AbdulKader-ux1jl
    @AbdulKader-ux1jl 6 місяців тому +8

    ഇറാഖിൽ യുദ്ധകാലത്ത് ഇറാഖിൻ്റെ പേരിൽ ഇത് പോലുള്ള കുറെ നുണകൾ പറഞ്ഞു പരത്തി യിരുന്നു.

  • @AbdulMajeedAli-fl3wh
    @AbdulMajeedAli-fl3wh 6 місяців тому +5

    ഉപരോധങ്ങൾ ഇറാനെ വീണ്ടു് ശക്തൻ ആകും.ശക്തിയുടെ കാര്യത്തിൽ ഇറാൻ തന്നെ ആണു് മുന്നിൽ. എന്നാൾ തെമ്മാടി രാജ്യങ്ങളായ അമേരിക്കയും ബ്രട്ടനു കൂടി ചേര്മ്പോൾ ശക്തൻ ഇസ്റേയിൽ തന്നെ അങ്ങനെ ആണ് 1967 ൽ അറബികളുടെ മുന്നിൽ ഇസ്റേയിൽ ജയിച്ചത് അമേരിക്ക എന്ന തെമ്മാടി രാജ്യത്തെ അള്ളാഹു നശിപ്പിചാൾ ലോകത്ത് ജനങ്ങൾക്ക് സന്താഷമായി ജീവിക്കാൻ കഴിയും അതിന് അള്ളാഹു തന്നെ വിചാരിക്കണം

  • @user-mo432Sameer
    @user-mo432Sameer 6 місяців тому +26

    ഇസ്രായേൽ മര്യാദക്ക് അടങ്ങി നിന്നില്ലെങ്കിൽ ഇസ്രായേലിന് നല്ല കനത്തിൽ പണികിട്ടും 👆👆

  • @craftandvlog1294
    @craftandvlog1294 2 місяці тому +2

    ഇറാനെക്കാൾ പതിന്മടങ്ങു ശക്തിയാണ് ഇറാഖ് എന്നിട്ട് എന്തുണ്ടായി. ഭൂമിക്കടിയിൽ വെച്ചാൽ ഇസ്രായേലിനു വളരെ എളുപ്പമാണ്.

  • @ravikunnath8363
    @ravikunnath8363 6 місяців тому +3

    കിട്ടിയതും വാങ്ങി അടങ്ങിയിരിക്കുക. അതാണ് ഇറാനു ഇനി നല്ലത്😜

    • @ShamsVo
      @ShamsVo 6 місяців тому +1

      നീ ആദ്യം മോഡിയോട് പറ ചൈന കവർന്നെടുത്ത കിലോമീറ്ററോളം ഭൂമി ഇങ്ങോട്ടു തരാൻ പറ ഇപ്പോൾതന്നെ ആ സ്ഥലങ്ങളെല്ലാം ചൈനീസ് പേരിലാണ് അറിയപ്പെടുന്നത്. ജയ് ശ്രീറാം, മോഡി ഇത് എങ്ങനെ സഹിക്കുന്നു ആരോടും പറയാതെ മൂടി വച്ചിരിക്കുകയാണ്.

  • @roseflower5601
    @roseflower5601 6 місяців тому +9

    ജൂതനു മാപ്പില്ല

  • @muhammedpv1577
    @muhammedpv1577 6 місяців тому +10

    ഇസ്രാഈലിന്റെ ആണവ നിലയങ്ങലും വ്യോമ താവളങ്ങളും തകർത്തത് അറിയാത്തതാണോ

  • @ninanke5272
    @ninanke5272 6 місяців тому +1

    Uddur ground pamp enna kattana

  • @jaseelathasnimpv335
    @jaseelathasnimpv335 6 місяців тому +3

    ഇസ്രായേലിനോട് നേരിട്ട് യുദ്ധം ചെയ്താൽ ഇറാൻ്റെ കാര്യം ഇറാഖിനെ പോലെ വളരെ ദയനീയമായ അവസ്ഥയിലായി തീരും
    പക്ഷേ ഇവിടെ ഇറാൻ തനിയെയും
    ഇസ്രായേലിൻ്റെ കൂടെ നാറ്റോ ശക്തികൾ അമേരിക്ക മറ്റു കൃസ്തീയ രാജ്യങ്ങൾ
    ജിസിസി രാജ്യങ്ങൾ ഇവരെല്ലാം പറമ്പരാഗതമായി ഇസ്രായേലിനൊപ്പം നിലയുറപ്പിച്ചത് ഇപ്പോൾ നമ്മൾ കണ്ടു ഇറാൻ്റെ ആക്രമണത്തെ പ്രതാരോതിക്കാനും അറേബ്യൻ രാജ്യങ്ങളിൽ ജോർദാൻ ഇസ്രായേലിന് വേണ്ടി തങ്ങളുടെ വ്യോമപാത യഥേഷ്ടം ഉപയോഗിക്കാനും അനുമതി കൊടുത്തു അങ്ങനെ ഇറാൻ്റെ ആക്രമണത്തിൽ നിന്ന് ഇസ്രായേലിന് കാര്യമായ ക്ഷതങ്ങളൊന്നും പറ്റാതെ രക്ഷപെട്ടു.
    താങ്കളുടെ ഇരു രാജ്യങ്ങളുടെയും താരതമ്യപെടുത്തൽ ശരിയല്ല
    ഇറ്റൻ്റെ എല്ലാ വിധ പ്രതിരോധ സാങ്കേതിക മേഖലയിലും ഇസ്രായേലിനെക്കാളും ഇരട്ടി മികച്ചതാണ് എന്ന് തന്നെ വാധത്തിന് സമ്മതിക്കാം പക്ഷേ ഇപ്പുറത്ത് സമ്പന്നതയുടെ ഏറ്റവും ഉന്നതാവസ്ഥയിലുള്ള ഗൾഫ് രാജ്യങ്ങളുടെ പിന്തുണ ഇറാനില്ല മറിച്ച് ഇസ്രായേലിനൊപ്പമാണ് പാശ്ചാത്യ ശക്തികളും അറേബ്യൻ വികസിത രാജ്യങ്ങളും
    ഇത് കണ്ട് വേണം താങ്കൾ താരതമ്യം ചെയ്യാൻ
    ഇറാൻ്റെ പൊടിപോലും കാണില്ല യുദ്ധമുണ്ടായാൽ

    • @kpsaliali4815
      @kpsaliali4815 15 днів тому +2

      ഹമാസിനോട് ഒരുകൊല്ലമായിട്ടും ലക്ഷ്യം കാണാത്ത ഇസ്രയേൽ ആണോ കവി ഉദ്ദേശിച്ചത് 😆😆😆

    • @Suhailvtlr
      @Suhailvtlr 13 днів тому

      ആദ്യം ചെറിയ ഗ്രൂപ്പ്‌ ആയ ഹമാസിനെ തോൽപിക്ക്.. എന്നിട്ട് തള്ളി മരിക്ക്

  • @AbubakarAbu-b3o
    @AbubakarAbu-b3o 6 місяців тому +4

    Free palastine 🌹🌹🌹

  • @rimariya1232
    @rimariya1232 6 місяців тому +2

    Iran jayikkum

  • @ravikunnath8363
    @ravikunnath8363 6 місяців тому +2

    യുദ്ധരംഗത്ത് അത്യന്താധുനിക സാങ്കേതിക വിദ്യയിൽ മറ്റേതൊരു രാജ്യത്തേക്കാളും വളരെ മുന്നിൽ നിൽക്കുന്ന ഇസ്രായേലിനെ പോലെ ഒരു രാജ്യവുമായി ഇറാൻ യുദ്ധം ചെയ്താൽ ഇറാൻ സ്വന്തം ശവക്കുഴി തോണ്ടലായിരിക്കും ചെയ്യുന്നത്. ഇറാൻ 50 വർഷം എങ്കിലും
    പിറകിലാണ് ഇസ്രായേലിന്റെ സൈനിക ശേഷിയെ താരതമ്യം ചെയ്യുമ്പോൾ

  • @rasheedkadavil7955
    @rasheedkadavil7955 6 місяців тому +5

    50 ടൺ ,ഒന്ന് ക്ലാരിഫൈ ചെയ്യൂ

  • @bennykochappan7772
    @bennykochappan7772 2 місяці тому +2

    ഇക്ക ഈ റാന് സൊന്തമായി കക്കൂസു െണ്ടാ🤣😂

  • @umaimahanif1807
    @umaimahanif1807 6 місяців тому +3

    നല്ല തളള്. ഈ തള്ളോട് കൂടി ഇസ്രായേൽ തീരുമോ

  • @BK_Y_T
    @BK_Y_T 2 місяці тому

    ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാവും

  • @ummerkoya7745
    @ummerkoya7745 6 місяців тому +7

    കാരണം 1400 വർഷം മുമ്പ് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞ കാര്യം

    • @mohankumar-be1er
      @mohankumar-be1er 6 місяців тому

      തേങ്ങ 😄

    • @basheerajmal9586
      @basheerajmal9586 6 місяців тому +3

      എന്തിനാണ് ഇവിടെ നബിതങ്ങളെകൊണ്ടുവ്സന്നതു?. വടികൊടുത്തു അടിവാങ്ങേരൂതു. മുസ്ലിംകൾക്ക് നബിതങ്ങളെ വൃത്തികേട് പറയുന്നതും കേൾക്കുന്നവിഷമം ആണു.

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 6 місяців тому

      ​@@basheerajmal9586 iranumayi yuddam undavum ennum athil iran thakarum ennum nabi paranjitund ennanu rehmathulla qasimi usthath varahangalayi parayunnund

    • @MuhammedAdnan-v9v
      @MuhammedAdnan-v9v 6 місяців тому

      ​@@mohankumar-be1erjai sree ram maire 😂

    • @ImamHussaintvMalayalam
      @ImamHussaintvMalayalam 6 місяців тому

      ​@@mohankumar-be1er റാമ രാമ മെയ്രാമയ്. ഓം രമ മെയ്ർ സ്വഹ.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jvjkjk8086
    @jvjkjk8086 2 місяці тому

    Alhamdulillah the Iranian military is so strong

  • @harith.v.kharis5974
    @harith.v.kharis5974 5 місяців тому +2

    50 tonne സ്ഫോടക വസ്തു വഹിക്കുന്ന ഡ്രോണോ???

  • @shanoopkm-jh4wm
    @shanoopkm-jh4wm 13 днів тому

    ഇറാൻ സാബത്തികമായി തകരില്ല കാരണം മിഡിൽ ഈസ്റ്റിൽ നിന്നും സഹായം കിട്ടും ഇപ്പഴും കിട്ടുന്നുണ്ട്

  • @GayanSrilakan
    @GayanSrilakan 6 місяців тому

    Thaan.pooyirunoo
    Boomikadeyil
    BoomikAdeyil
    Meenanuom
    Kittillae

  • @globetrotter986
    @globetrotter986 6 місяців тому

    What is anchors Name?

  • @saneesh8602
    @saneesh8602 6 місяців тому +3

    ഇറാനെ ആറാം നൂറ്റാണ്ടിൽ കൊണ്ടു പോയി ഇറക്കി വിട്ടിട്ടെ ഇസ്രായേൽ തിരിച്ചു വരൂ. അത് ജൂതന്മാർ ആണ് ടീം. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഇറാന്റെ സകല മാളങ്ങളും സ്കെച്ച് ചെയ്തു ആണ് അവർ പണിക്ക് ഇറങ്ങിയത്. പൊളിച്ചടുക്കും അവർ ലോകത്തിൽ റയർ പീസ് ആണ് ഇസ്രായേൽ.

  • @RashidRashid-t4r
    @RashidRashid-t4r 6 місяців тому +3

  • @josephjacob6369
    @josephjacob6369 3 місяці тому

    Iranu 2 week pidìchu nilkkan😅kazhiyumo ??? Saddyamalla

  • @johnsonchungath1509
    @johnsonchungath1509 6 місяців тому +2

    ഒരു ടൺ എത്ര കിലോയാണ് എന്ന് ആദ്യം പഠിക്കുക എന്നിട്ട് വീമ്പളക്ക്

  • @solomonphilip8559
    @solomonphilip8559 2 місяці тому +1

    അത്രയും വലിയ ശക്തിയാണെങ്കിൽ കേറി അടിക്കട്ടെ പിന്നീട് അനുഭവിച്ചോളും എന്താ വരുന്നതെന്ന് കരയരുത്

    • @kpsaliali4815
      @kpsaliali4815 15 днів тому +1

      അടിച്ചല്ലോ കണ്ടില്ലേ 😆

  • @VoiceofBadhu
    @VoiceofBadhu 6 місяців тому +5

    കാക്ക 50 ടൺ സ്‌പോടകവസ്തുക്കൾ വഹിക്കാൻ കെലിപ്പുള്ള ഒരു ഡ്രോൺപോലും ലോകത്ത് ഇന്ന് വരെയില്ല ....

  • @hasankottapuram9710
    @hasankottapuram9710 15 днів тому

    അമേരിക്ക താങ്ങായില്ലെങ്കിൽ കാണാമായി തന്നു

  • @AbdulKareem-nd6wk
    @AbdulKareem-nd6wk 2 місяці тому

    പുതിയ ഏറ്റവും Advanced News ശേഖരിച്ച് തുടരെ തുടരെ വിടുക.

  • @FareedC
    @FareedC 13 днів тому

    അങ്ങനെ ഉണ്ടാവാൻ ആണ് കൂടുതൽ സാധ്യത.. കാരണം. ഇപ്പുറം ഉള്ളത് ചതിയന്മാർ ആണല്ലോ..

  • @hasankottapuram9710
    @hasankottapuram9710 15 днів тому

    ലോകത്ത് എല്ലാവര മടയിൽ ഒളിക്കുന്ന രാജ്യം ഇല്ല പ്രധമന്ത്രിക്ക് വരേ മാളം ഉണ്ട്

  • @threecolours6497
    @threecolours6497 2 місяці тому

    No war.

  • @abdulrafeek8082
    @abdulrafeek8082 2 місяці тому

    Saudi ക്കുമുണ്ട് ഇങ്ങനത്തെ ഒത്തിരി വിമാനങ്ങൾ നിർത്തിയിടാനുള്ള അണ്ടർ ഗ്രൗണ്ടുകൾ ഞാൻ അതിൽ പണിയെടുത്തിട്ടുണ്ട്

  • @jinomiltondhas9361
    @jinomiltondhas9361 2 місяці тому

    Nobody can't stand against Israel.....

  • @SamuelJohn-rz6ih
    @SamuelJohn-rz6ih 5 місяців тому +1

    ഇറാൻ ഇസ്രയേലിനെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല. അതിനു.മുൻപ് ഇറാൻ ചാരം.ആകും..
    ഇറാൻ്റെ ഭൂമിക്കടിയിൽ.വ്യോമത്താവളം.എന്നുണ്ടായി. അമേരിക്ക ഇറാഖ് അധിനിവേശത്തിൽ
    ഇറാഖിൻ്റെ വിമാനങ്ങൾ. അന്നു ഇറാനിൽ സൂക്ഷിക്കുക ആയിരുന്നു. അത് തിരിച്ച് ആവിശ്യപെട്ടിട്ടു കൊടുത്തില്ല . അത് പോലെ യുദ്ധോപകാരണങ്ങൾ ഇറാൻ തിരിച്ചു കൊടുക്കാതെ കൈവശമാക്കി വച്ചിരിക്കുക ആണ്.
    എന്നിട്ട് ഇറാൻ്റെ..ആയുധങ്ങളാണ് വീമ്പു പറയുന്നവനെ പിന്നീട് ഇതുപോലെ പറയാൻ.കാണണം.

  • @babuzionbabuzion2639
    @babuzionbabuzion2639 6 місяців тому +2

    എൻറെ പ്രിയ സഹോദരാ ലോകത്ത് ഒരു രാജ്യത്തിനും ഇതുവരെ അൻപതു ടൺ (50 ten)50,000 kg കിലോഗ്രാം ഭാരം വഹിക്കാൻ കഴിയുന്ന ഡ്രോൺ നിർമ്മിക്കുവാൻ കഴിഞ്ഞിട്ടില്ല.. മണ്ടത്തരം വിളിച്ചുപറയരുത്... അഞ്ചുടെൻ ആയിരിക്കാം...5 ടൺ (5000kg) ഈ ഭാരം തന്നെ വഹിക്കാൻ കഴിയുന്ന ഡ്രോൺ തന്നെ ഇന്ന് ലോകത്ത് അപൂർവ്വമാണ് ... ഡ്രോൺ ശക്തിയിലും, ഹൈപ്പർ സോണിക് മിസൈൽ സാങ്കേതികവിദ്യയിലും ഇറാൻ മുന്നിൽ തന്നെയാണ്... പക്ഷേ 50 ടൺ ഭാരം വഹിക്കുവാൻ കഴിയുന്ന ഡ്രോണുകൾ ലോകത്ത് നിലവിലില്ല...

    • @vargheseoc2274
      @vargheseoc2274 15 днів тому

      ഒരു സാദാ ഫൈറ്റർ പ്ലെയിനിൽ പോലും 50 ടൺ ബോബ് കൊണ്ടുപോകാൻ ആവില്ല, ബോംബിന്റെ ടൺ പറയുന്നത് ടൺ kg യിൽ അല്ല...

    • @vargheseoc2274
      @vargheseoc2274 15 днів тому

      ബാബു പറഞ്ഞത് ശരിയാണ്

  • @CkSanjo
    @CkSanjo 6 місяців тому +5

    ഒരു ടൺ എത്രയുണ്ടന്ന് അറിയോ കാക്കേ ?

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq 2 місяці тому

    ആരുപറഞ്ഞു. ഡ്രോൺ സങ്കതക വിദ്യ യിൽ ഇസ്രയേൽ മൂന്നാമത് ആണ്

  • @mohamedbashir1270
    @mohamedbashir1270 2 місяці тому

    Wow!!!!

  • @shebeeemannatery5226
    @shebeeemannatery5226 2 місяці тому

    മുന്പ് നടന്ന യുദ്ധങ്ങളിലെ അനുഭവ o വച്ച് നോക്കിയാൽ ഇറാൻ അമേരിക്ക സഹായിച്ച ഉറാഖിനെക്കാൾ ശക്തരാണ് കാത്തിരുന്നു കാണാം

  • @shebeeemannatery5226
    @shebeeemannatery5226 2 місяці тому

    ഒരു യുദ്ധം ഇനി ഉണ്ടാവുവോർ അമേരിക്കർ താവളങ്ങളിൽ നിന് ആ ക്രമണം ഉണ്ടാവാനള സാധ്യതയുണ്ട് താവളങ്ങൾ എവിടെയാ നോ ........''

  • @oommenthalavady2275
    @oommenthalavady2275 6 місяців тому

    Really, this funny channel is trustworthy .so don't waste your value able time .

  • @mohammedcheenathan3246
    @mohammedcheenathan3246 6 місяців тому +2

    50 ton what are u saying bro

  • @IhsanAliPV
    @IhsanAliPV 6 місяців тому

    Athe oraotta thallernnu

  • @muhamedashraf1787
    @muhamedashraf1787 2 місяці тому

    Iran not a small country,it is a big country with sevn to eight crores of people " don't underestimate iran"

  • @MuhammedaliMelethil
    @MuhammedaliMelethil 6 місяців тому +1

    ഇസ്രായേൽ ottek👌aalla, yoroopa G7, uk, Usa fraans &arbi kigs 🙏

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 6 місяців тому +1

    50ton illa ikka 500kilo aanu

    • @abdulazeezpulavazhi7515
      @abdulazeezpulavazhi7515 6 місяців тому

      ടെ ന്നൊ ,കീലൊ ഏത് ആയാലും ഒരു നെഗരം ചുട്ട് കളയാൻ ഉള്ള ഡ്രോണുകൾ ഇറാന്റെ പക്കൽ ഉണ്ടു

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 6 місяців тому

      @@abdulazeezpulavazhi7515 adeham paranjath thett aanu athu kond thiruthi iraan super power okke thanne aanu but jootha naayikkalum nasraani naayikkalum onnichu irane akramikkum arab munafikukal avarkku othasha cheythu kodukkum athanu ini lokam kanan povunnath

  • @mohamedjafar5620
    @mohamedjafar5620 5 місяців тому

    This is news real

  • @Ismail-hc8on
    @Ismail-hc8on 2 місяці тому

    💯👌👌👌👍💪

  • @moideenkoyaV-v4v
    @moideenkoyaV-v4v 8 днів тому

    50 ടൺ എന്നോ അതോ
    5 ടൺ എന്നോ.....?😂

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 2 місяці тому

    ജൂദർക് കിടന്നു ഉറങ്ങണമെങ്കിൽ ഹമസിനോട് ചോദിക്കേണ്ട നിലവാരത്തിലായി 😂

  • @kuttanck9257
    @kuttanck9257 6 місяців тому

    എന്നാ description

  • @RenjithRenjith-fp1wu
    @RenjithRenjith-fp1wu 6 місяців тому +2

    ഇറാനികൾക്ക് ഉയരമുണ്ട്ബുദ്ധി ഉണ്ടോ

    • @BASHEERBasheer-i5g
      @BASHEERBasheer-i5g 6 місяців тому

      മണ്ടാ നിനക്ക് ബുദ്ധി ഉണ്ടോ 😜😜😜

    • @Abdulrasheed00Abdulrasheed
      @Abdulrasheed00Abdulrasheed 6 місяців тому +1

      രഞ്ജിത്തേ ഉള്ള ബുദ്ധി വച്ചു കൊണ്ട് അവന്മാർ എല്ലാ കാലത്തും ആയുധം നിർമിച്ചു കൊണ്ടിരിക്കുന്നു.. 🤣🤣

  • @thomasissac764
    @thomasissac764 9 днів тому

    ഇറാൻ ആനയാണ് ചേനയാണ്... അവസാനം പവനായി ആയി...

  • @Jacob-ir7hq
    @Jacob-ir7hq 6 місяців тому

    Iran enthu vazhakkayanenna paranjathu.

  • @Jacob-ir7hq
    @Jacob-ir7hq 6 місяців тому +1

    50 tun alla 50 kg

  • @bennyaa5839
    @bennyaa5839 6 місяців тому +2

    തള്ളി തള്ളി തള്ളാൻ മാത്രം വിധിക്കപ്പെട്ടവർ

  • @SandhoshSandhosh-un5rp
    @SandhoshSandhosh-un5rp 6 місяців тому

    പാലസ്തീൻ വിഷയത്തിലും ഇതൊക്കെയായിരിന്നു ഇപ്പോൾ എന്തായി

  • @sarafudheensaraf8077
    @sarafudheensaraf8077 6 місяців тому

    erante kayilulladhine kanakkilla angane ulla shakthi purathullavarke alakan patilla adhe kondane amerika nerit yudham cheyyan nokathadhadhe

  • @narayananprasad2878
    @narayananprasad2878 6 місяців тому +2

    ഇറാൻ എന്തിനാണ് മുന്നൂറോളം മിസൈലുകളും നൂറിൽപ്പരം ഡ്രോണുകളും ഉപയോഗിച്ച് ഇസ്രയേലിനെ ആക്ക്രമിച്ചത്? ഇസ്രയേലിനെ ഭയപ്പെടുത്താനോ തങ്ങളുടെ ശക്തി ലോകത്തിനു കാട്ടിക്കൊടുക്കാനോ ആയിരുന്നു എങ്കിൽ മുന്നൂറോളം മിസൈലുകളും നൂറിൽപ്പരം ഡ്രോണുകളും ഒറ്റയടിക്ക് ഉപയോഗിക്കേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ. ഇസ്രയേലിനെ മുച്ചൂടയും തകർക്കാൻ ആയിരുന്നു ഇറാൻ ലക്ഷ്യം വെച്ചത് എന്ന് വ്യക്തം. ശത്രു രാജ്യത്തിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ ആക്രമണം നടത്തുന്നവർ അവരുടെ ആയുധപ്പുരയിലെ പൊട്ടാത്ത സാധനങ്ങൾ ഉപയോഗിക്കുകയില്ലല്ലോ. അപ്പോൾ ഇറാൻ ഇസ്രായേലിനു എതിരെ ഉപയോഗിച്ചത് അവരുടെ പക്കൽ ഉള്ളതിൽ വെച്ച്‌ ഏറ്റവും ശക്തമായ ആയുധം തന്നെയാണ്. അതെല്ലാം ഇസ്രായേൽ പ്രതിരോധത്തിന്റ മുന്നിൽ നിഷ്‌ഫലം ആയി. ആ ഇറാൻ ഇനിയും എന്തോന്ന് ആയുധം ഉപയോഗിക്കും എന്നാ പറയുന്നത്
    യഥാർത്ഥ പ്രശനം അവിടെയല്ല. ഇറാനിയൻ മത ഭരണകൂടം നേരിടാൻ പോകുന്ന വെല്ലുവിളി ഇറാനിലെ ജനങ്ങളിൽ നിന്നാണ്. അവർക്ക് ഇറാൻ ഖുമൈനി ഭരണകൂടം മറുപടി നൽകിയേ തീരും. ഇറാനിൽ അധികം താമസിക്കാതെ ജനങ്ങൾ കലാപം അഴിച്ചു വിടും.

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 6 місяців тому +1

      Janangal ful saport aanu israil missile pathichappol bayangara agosham aayirunnu thehranil

  • @dreamviews426
    @dreamviews426 12 днів тому

    ഇറാൻ്റെ മുന്നിൽ ജൂതൻമാർ പെടും ! ഇറാൻ തുടങ്ങിയിട്ടേയുള്ളൂ! കളിമാറും

  • @AADILYOYO
    @AADILYOYO 2 місяці тому

    ഇത്രമാത്രം വലിച്ച് നീട്ടണ്ട,, ഒറ്റവാക്കിൽ പറയാം അമേരിക്കയിൽ നിന്ന് സക്കാത്തായി കിട്ടിയ പത്തോ ഇരുപതോ വിമാനങ്ങളിൽ മാത്രമേ ജൂaത രാജ്യത്തിന് മേൽക്കൈ ഉള്ളൂ,, ബാക്കി എല്ലാ മേഖലയും ഇറാൻ മുന്നിൽ

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft 6 місяців тому

    65 ലക്ഷം പോളണ്ടിൽ ഓർക്കുക

  • @Media_y_R
    @Media_y_R 6 місяців тому +3

    Israel vaanam🤣🤣🤣🤣🤣🤣

  • @mohamedrasheed6273
    @mohamedrasheed6273 6 місяців тому

    Nowadays size doesn't matter.
    Proper utilization of resources matter.
    US supports 100% Israel.
    Saudi Arabia, UAE , Jordan helped Israel by supplying informations.

  • @globelwave1738
    @globelwave1738 6 місяців тому +4

    50 ടൺ സ്ഫോടക വസ്തു വഹിക്കുന്ന ഡ്രോണോ ?😮😮😮

    • @kpzacsc6652
      @kpzacsc6652 6 місяців тому

      ഉണ്ടടോ. തള്ളല്ല

    • @SuniNessi
      @SuniNessi 6 місяців тому +1

      നമ്മളെ ചിരിക്കാൻ പറയുന്നതാണെന്നെ 😆

    • @SuniNessi
      @SuniNessi 6 місяців тому

      അത് വിശ്വസിക്കുന്ന കുറച്ചു മണ്ടന്മാരും കേരളത്തിൽ ഉണ്ട് 😄😄😄

    • @haleemyoonas6041
      @haleemyoonas6041 6 місяців тому

      ഡ്രോണുകൾക്ക് ഉണ്ട് എന്നാണ് ഉദ്ദേശിച്ചത്

  • @Fatima05835
    @Fatima05835 6 місяців тому

    നോക്കീന്ന്.... ങ്ങളെ പേരെന്താ...?

  • @ravikunnath8363
    @ravikunnath8363 6 місяців тому +1

    ഇറാന്റെ ഡമാസ്കസിൽ ഉളള കോൺസുലേറ്റ് ഇസ്രായേൽ ആക്രമിച്ചു ഇറാന്റെ ഉന്നത സൈനിക മേധാവികളായ 7 പേരടക്കം ഇരുപതോളം പേരെയാണ് ഇസ്രായേൽ ഒറ്റയടിക്ക് തീർത്തു കളഞ്ഞത്😜 അതിന് തിരിച്ചടിയായി ഇറാന് എന്ത് ചെയ്യാൻ പറ്റി ? 300 മിസൈലുകളും ഡ്രോണുകളും അയച്ചത് എല്ലാം ഇസ്രായേലിന്റെ അതിർത്തി കടക്കും മുൻപ് അയേൺ ഡോം തകർത്തു കളഞ്ഞു. ഇറാൻ നാണം കെട്ടു. ഇസ്രായേലിൽ ഒരു ആൾനാശവും ഉണ്ടായില്ല എയർ പോർട്ടിന് അല്ലറ ചില്ലറ കേടുപാടുകൾ സംഭവിച്ചതൊഴിച്ചാൽ. എയർ പോർട്ട് ഇപ്പോൾ വീണ്ടും സജീവമായി പ്രവർത്തിക്കുന്നു. എന്നിരുന്നാലും ഇസ്രായേൽ ഒരു തിരിച്ചടിക്ക് ഒരുങ്ങുകയാണ്. ഇറാന് താങ്ങാൻ കഴിയുമോ എന്ന് കണ്ടറിയണം. ഗാസയിൽ 34,000 പേരാണ് തീർന്നുപോയത്. ഇറാനിൽ ജനസംഖ്യ കൂടുതൽ ആണ്.
    മോങ്ങലിന്റെ ദിനങ്ങൾ ആണ് വരാനിരിക്കുന്നത്😜
    വംശഹത്യ ആണെന്നും പറഞ്ഞു വന്നേക്കരുത്. നേരത്തെ പറഞ്ഞേക്കാം😓

  • @AbdulRazak-n7f
    @AbdulRazak-n7f 4 місяці тому

    പൂച്ചയെ പോലെ ജീവിക്കുന്നതിലും നല്ലത് പുലിയായി മരിക്കുന്നതാണ് ജൂതർ ഒരു നിലക്കും മാപ്പർഹിക്കുന്നില്ല

  • @AshrafR-h8g
    @AshrafR-h8g Місяць тому

    Naree

  • @mejovithayathil7855
    @mejovithayathil7855 6 місяців тому +1

    Thallahu ...50 tun.. kukkumbar kukkumbar.. 50tun

  • @Sunnys-i5t
    @Sunnys-i5t 4 місяці тому

    Choriyaruthu.orthalnattlahu

  • @anwarozr82
    @anwarozr82 6 місяців тому +5

    ഇറാൻ 🔥🔥🔥🔥🔥👍🏻👍🏻👍🏻🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷

  • @koyamon3605
    @koyamon3605 6 місяців тому +4

    അ വിമാനങ്ങളേക്കെയും ഒരു ദിവസം പുട്ടിന്റെ മേലെ പപ്പടം വച്ചു അമർത്തുന്നത് പോലെ അമർത്താനുള്ളതാണ് അതോടെ വിമാനത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമാകും 😜😜😜😜

  • @johnsondavidmadthil7072
    @johnsondavidmadthil7072 6 місяців тому

    Best tallal

  • @sethupillai9122
    @sethupillai9122 6 місяців тому +2

    സദാംമിന്റെ അവസ്ഥ മറക്കണ്ട.

    • @shamsuak5035
      @shamsuak5035 6 місяців тому +2

      അത് മറക്കില്ല മറന്നാൽ നിങ്ങൾ സമാധാനത്തിൽ ഉറങ്ങും അങ്ങനെ നിങ്ങളെ ഉറക്കില്ല 😂😂😂

  • @AbdulRaheem-jq7iv
    @AbdulRaheem-jq7iv 6 місяців тому

    Falastheen freedam kittiyal ellam clearaakum

    • @ravikunnath8363
      @ravikunnath8363 6 місяців тому

      സമ്മതിക്കില്ല

  • @anilkumar-nf3gb
    @anilkumar-nf3gb 6 місяців тому +1

    Iran 300 anthaie

  • @samuelkutty4741
    @samuelkutty4741 4 місяці тому

    IRAMAIKONNUMUDUME.OK

  • @anasanasvarkala7562
    @anasanasvarkala7562 6 місяців тому +1

    ഇറാന് ഭൂമിക്കടിയിൽ വ്യോമതാവളം എന്നത് താങ്കൾക്ക് പുതിയ അറിവാണോ 🤔🤔🤔

  • @threecolours6497
    @threecolours6497 2 місяці тому

    Yuddham venda, orupakshe thudangiyal Netanyahu Israelinde avasanathe pradhanamantri avatte.🎉