ഇനി ഇത് ഇങ്ങനെ വിട്ടാൽ ശരിയാവില്ല നമ്മൾ സ്റ്റേഡിയത്തിൽ പോകുന്നത് ബഹിഷ്കരിക്കണം അപ്പോൾ മാത്രമേ ഒരു ആരാധകന്റെ വികാരം മനസ്സിലാവുകയുള്ളൂ ഇത് പ്ലെയേഴ്സിന്റെയോ കോച്ചിന്റെയോ മാത്രം കുറ്റമല്ല മറിച്ച് മാനേജ്മെന്റിന്റെയും ഒരു കുറ്റമാണ് അവർ എന്ത് ചെയ്താലു ആരാധകർ കൂടെയുണ്ട് എന്ന് ധൈര്യമാണ് അവർക്കുള്ളത് അത് നമ്മൾ മാറ്റണം
നിങ്ങൾ പറഞ്ഞതാണ് ശരി ഞാനും ഒരു യഥാർത്ഥ കെ ബി എഫ് സി ആരാധകനാണ് ഇത് പ്ലെയേഴ്സിന്റെയോ കോച്ചിന്റെയോ മാത്രം കുറ്റമല്ല മറിച്ച് മാനേജ്മെന്റിന്റെയും ഒരു കുറ്റമാണ് അവർ എന്ത് ചെയ്താലു ആരാധകർ കൂടെയുണ്ട് എന്ന് ധൈര്യമാണ് അവർക്കുള്ളത് അത് നമ്മൾ മാറ്റണം
കളികാണാൻ പോകുന്ന കാണികൾ ആണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് കാരണം നിങ്ങളെ കണ്ടാൽ അവർ കരുതും ഞങ്ങൾ കളിക്കണം എന്നില്ല ആരാധകർ ജയിപ്പിച്ചോളും എന്ന് ഫുൾ ബോറൻ കളിയായിരുന്നു
കേരളം വിജയിക്കണം എന്ന് ണ്ടെങ്കിൽ കാണികൾ ഗ്രൗണ്ടിൽ പോകരുത്: മാനേജ്മെൻ്റ് കണ്ണ് തുറക്കട്ടെ........ ദൈയ വ് ചെയ്ത് കാണികൾ ഗ്രൗണ്ടിലേക്ക് പോകരുത് :മാനേജ്മെൻ്റ് കണ്ണ് തുറക്കട്ടെ...... ഡിഫൻസിൻ്റെ ഫിറ്റനസ് കുറവ് ഗോളിയുടെ പരജയകുറവ് ഇതാണ് ടിമിൻ്റെ പരാജയം: അത് കണ്ടില്ല എന്ന് നടിക്കുകയാമാനേജ്മെൻ്റ് അവർക്ക് അറിയാം ഏത് ലോക്കൽ ടീം ആയാലും കാണികൾ ഉണ്ടാകും എന്ന് അത് തിരുത്തണം
സുഹൃത്തുക്കളെ.. ഇന്ന് ടീം ന്റെ കളി ഉണ്ടോ എന്ന് പോലും അറിയാത്ത Management ആണ് ഉള്ളത്. ഒരു അരി വെപ്പ് SD യും ഒരു കഴിവ് ഇല്ലാത്ത CEO um. നിങ്ങൾ ആത്മാര്‍ത്ഥ മായി ചിന്തയ്ക്ക് ഈ ടീം കപ്പ് എടുക്കാൻ ഉണ്ടോ? അതിനുള്ള players ഉണ്ടോ. Coach ന് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ല! ഇതിന് വേണ്ടി ഇനി സമയം കളയാതെ സ്വന്തം കുടുംബത്തിന്റെ കൂടെ സമയം chelavazhikku.
Kali കാണാൻ പോവരുത് എന്ന ചെറിയൊരു ടീമിനോട് പോലും തോറ്റുപോയ കേരള ബ്ലാസ്റ്റേഴ്സ് ഇനി എങ്ങനെ മുന്നോട്ടു പോകും സത്യം പറഞ്ഞ ടിവി ലൈവ് കാണുമ്പോൾ കരച്ചിലാ വരുന്നത് 😥😥 കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റ് ഇനിയെങ്കിലും ഉണർന്നേ പറ്റൂ ഈ രീതിയിൽ കളിയെങ്കിൽ
Kali kaanan povaruth tvyil kandolu managementinu nalla pani koduthaale ivaru nannayi kalikku .innathe kali tanne nokku enganelum kali theerth veetil poovan nikkunna playersum oru commitmentum illatha management um
കോപ്പൽ ആശാന് മുതല്‍ പറഞ്ഞതല്ലേ ഇത്രയും ഫാൻ ബേസ് ഉള്ള teem കൂടുതല്‍ നല്ല കളിക്കാരെ വങ്ങണമെന്ന്. നിങ്ങൾ മഞ്ഞപ്പട എന്ന വിഡ്ഡിപ്പട പോയി കമഴന്നൂ വീണുകൊടുക്കൂ. അപ്പോള്‍ മാനെജൂമെണ്ടിനു വളരെ സൌകര്യം.
0:01 local team? Dey dey ninnekkaal munne vanna season il thanne cup adicha Isl champions team aan Hyderabad allaathe ninneyokke pole trophy vergines alla😏
മിഖായേൽ സ്റ്റാറെയെ എത്രയും വേഗം കൈകൊടുത്ത് പറഞ്ഞ് വിടുക. ടീമിനെ ഒരുക്കുന്നതിലും ഗെയിം പ്ലാൻ ഒരുക്കുന്നതിലും സബ്സ്റ്റിറ്റ്യൂഷൻ കൊണ്ടുവരുന്നതിലും ഉൾപ്പെടെ സമസ്ത മേഖലയിലും പരാജയപ്പെട്ട കോച്ചിനെ എത്രയും വേഗം മാറ്റിയാൽ ഇനിയുള്ള മത്സരങ്ങളിൽ എങ്കിലും പ്രതീക്ഷ വെക്കാം. സീസൺ പൂർത്തിയാക്കാൻ ഷെട്ടോറിയോ വുകമനോവിച്ചോ വന്നാൽ മതി.
Bro ഈ തൊലിഞ്ഞ മാനേജ്മെന്റ് അതൊന്നും ചെയ്യില്ല 13 നാം സ്ഥാനത്ത് കിടന്നാലും അവർക്ക് ഒരു കുഴപ്പവും ഇല്ല ലാഭം അതവക്ക് കിട്ടുന്നുണ്ട്. നോക്കിക്കോ ഈ തല്ലിപ്പൊളി ടീം വെച്ച് തന്നെ ഈ മാനേജ്മെന്റ് ഈ സീസൺ തീർക്കും. ഇവമ്മാഴ് ഒരു മാറ്റവും വിഴുതാൻ പോണില്ല
Fans nod parayan ulle ee blasters te kali inne kannan povale myre kali kalikkanne plz 🙏 ee season inne cup kitto, shild kitto ... 😢 etra local squadinod thottu inne enganne cup adikkum ningal oru karyam manadilack 10years oru trophy ella stadium thil poyi kali kannale ienikk eyra parayan ollu nanum oru blasters fan anne 😢😢😢😢
ഇനി ആരും കളി കാണാൻ പോകരുത് മാനേജ്മെന്റ് ന് നല്ല പണികൊടുക്കണം
Currect bro
Correct bro
ആ സമയം വീട്ടിൽ ചിലവഴിക്കൂ
@@alriqqa6443 correct
കാണട്ടെ ഈ മനുഷ്യന്റെ ടെൻഷൻ ഈ മനുഷ്യന്റെ ആറ്റിറ്റ്യൂഡ് മനസ്സിലാക്കട്ടെ
ഇനി ആരും കളി കാണാൻ പോവരുത്
കാണാൻ പോകല്ല്.. മാനേജ് മെന്റ് ന്റെ അഹങ്കാരം ആണ് എന്തായാലും കാണാൻ ആളുണ്ടാകും എന്നുള്ള..
Correct bro
ഇനി ഇത് ഇങ്ങനെ വിട്ടാൽ ശരിയാവില്ല നമ്മൾ സ്റ്റേഡിയത്തിൽ പോകുന്നത് ബഹിഷ്കരിക്കണം അപ്പോൾ മാത്രമേ ഒരു ആരാധകന്റെ വികാരം മനസ്സിലാവുകയുള്ളൂ ഇത് പ്ലെയേഴ്സിന്റെയോ കോച്ചിന്റെയോ മാത്രം കുറ്റമല്ല മറിച്ച് മാനേജ്മെന്റിന്റെയും ഒരു കുറ്റമാണ് അവർ എന്ത് ചെയ്താലു ആരാധകർ കൂടെയുണ്ട് എന്ന് ധൈര്യമാണ് അവർക്കുള്ളത് അത് നമ്മൾ മാറ്റണം
Please Change this management and request Lulu to buy Kerala Blasters .
athanne
Mm ipoo Vaagum Ee oombiya Team ne Aarum Vaagula Lulu group ivaree Vaagiyaal Yousuf Ali nte Pani povum💔😂😂 Aah Pavam Marikunnth vere onn Jeevich potte
നിങ്ങൾ കളി ബഹിഷ്കരിക്കു
നിങ്ങൾ പറഞ്ഞതാണ് ശരി ഞാനും ഒരു യഥാർത്ഥ കെ ബി എഫ് സി ആരാധകനാണ് ഇത് പ്ലെയേഴ്സിന്റെയോ കോച്ചിന്റെയോ മാത്രം കുറ്റമല്ല മറിച്ച് മാനേജ്മെന്റിന്റെയും ഒരു കുറ്റമാണ് അവർ എന്ത് ചെയ്താലു ആരാധകർ കൂടെയുണ്ട് എന്ന് ധൈര്യമാണ് അവർക്കുള്ളത് അത് നമ്മൾ മാറ്റണം
കളി കാണൽ എല്ലാവരും ബഹിഷ്കരിക്കണം അപ്പോൾ മനസിലാവും മാനേജ് മെന്റിന്
തകർന്ന മനസുമായി പോകാനേ നമ്മുടെ ആരാധകർക്ക് വിധിയുള്ളു 😭🥺😭🥺😭💔💔💔💔💔💔💔💔
Managment out
Yes bro 😂😂😂😂😂😂
കളികൾ ബഹിഷ്ക്കരിച്ച് മാനേജ്മെൻ്റിന് പണി കൊടുക്കുക
കളികാണാൻ പോകുന്ന കാണികൾ ആണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് കാരണം നിങ്ങളെ കണ്ടാൽ അവർ കരുതും ഞങ്ങൾ കളിക്കണം എന്നില്ല ആരാധകർ ജയിപ്പിച്ചോളും എന്ന് ഫുൾ ബോറൻ കളിയായിരുന്നു
കേരളം വിജയിക്കണം എന്ന് ണ്ടെങ്കിൽ കാണികൾ ഗ്രൗണ്ടിൽ പോകരുത്: മാനേജ്മെൻ്റ് കണ്ണ് തുറക്കട്ടെ........ ദൈയ വ് ചെയ്ത് കാണികൾ ഗ്രൗണ്ടിലേക്ക് പോകരുത് :മാനേജ്മെൻ്റ് കണ്ണ് തുറക്കട്ടെ...... ഡിഫൻസിൻ്റെ ഫിറ്റനസ് കുറവ് ഗോളിയുടെ പരജയകുറവ് ഇതാണ് ടിമിൻ്റെ പരാജയം: അത് കണ്ടില്ല എന്ന് നടിക്കുകയാമാനേജ്മെൻ്റ് അവർക്ക് അറിയാം ഏത് ലോക്കൽ ടീം ആയാലും കാണികൾ ഉണ്ടാകും എന്ന് അത് തിരുത്തണം
ഇനി അടുത്ത രണ്ട് കളിയും കൊച്ചിയിൽ ആരും കളി കാണാൻ പോവരുത്
Evanmaru narikau pogum.. ullupillatha kura vannanagal
പുതിയ നല്ല ഇന്ത്യൻ players ne വെച്ചു നല്ല ടീം കേരളത്തില്‍ ഉണ്ടാവട്ടെ എന്തിന് ബ്ലാസ്റ്റേഴ്സ്
ഈ കളി കാണാൻ കാണികൾ പോകരുത്
ഒരു താഴ്ച്ചക് ശേഷം ഒരു ഉയർച്ച ഉണ്ടാകും കുരിശിൽ kalarapolich തിരികെ വരും
10 kollamayi njnm ee prethekshayila management kudi vivhariknm😅
One പോടാ
കോപ്പിലെ team
ഇനി kbf eilaa
@@muhammedaslamaslam.n593 നിങ്ങളെ പോലെ ഉള്ള നല്ല മനസ്ക്കര്ണ് ഇവരെ കേട് വരുത്തുന്നത്
കരച്ചിൽ തുടങ്ങിയല്ലോ എത്ര ബാക്കിയിരിക്കുന്നു കരയാൻ ഈ ഓണർഷിപ്പ് മാറാത്തടത്തോളം കാലം ഈ ടീം രക്ഷപ്പെടില്ല
കേക്കണം ബ്ലാസ്റ്റേഴ്സ്
Pavam
സുഹൃത്തുക്കളെ.. ഇന്ന് ടീം ന്റെ കളി ഉണ്ടോ എന്ന് പോലും അറിയാത്ത Management ആണ് ഉള്ളത്. ഒരു അരി വെപ്പ് SD യും ഒരു കഴിവ് ഇല്ലാത്ത CEO um. നിങ്ങൾ ആത്മാര്‍ത്ഥ മായി ചിന്തയ്ക്ക് ഈ ടീം കപ്പ് എടുക്കാൻ ഉണ്ടോ? അതിനുള്ള players ഉണ്ടോ. Coach ന് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ല! ഇതിന് വേണ്ടി ഇനി സമയം കളയാതെ സ്വന്തം കുടുംബത്തിന്റെ കൂടെ സമയം chelavazhikku.
Sathyam 💯 But Ee antham fansinte thalayil ethvallom kerande adutha match veratte ethnggalellam stadium il kanum
ആരും ബ്ലാസ്റ്റേഴ്സ് ന്റെ കളി ടിവി യിൽ പോലും കാണരുത് നാണം കെട്ട മാനേജ്മെന്റ് 👊👊👊
ഞാൻ ഇനി കളി കാണാൻ പോവില്ല
നിങ്ങൾക്ക് voicilla കാരണം നിങ്ങൾ കളികാണാൻ പോകെരുത് എന്നാലെ മാനേജ്മെന്റ് പഠിക്കു
കേരള ബ്ലാസ്റ്റേസിനെ ഇനി സിസന് 12ല്‍ പ്രതിക്ഷിച്ചാല്‍ മതി കേരള ബ്ലാസ്റ്റേസ് ഗോള്‍കീപ്പറെ മാറ്റണം.
Lulu Buy akate iee Teamine cup oke thaane varum❤️
Sathyam 💯
*Sachin Tendulkar തന്നെ മതിയായിരുന്നു നമുക്ക് 🙂❤️*
Kali കാണാൻ പോവരുത് എന്ന ചെറിയൊരു ടീമിനോട് പോലും തോറ്റുപോയ കേരള ബ്ലാസ്റ്റേഴ്സ് ഇനി എങ്ങനെ മുന്നോട്ടു പോകും സത്യം പറഞ്ഞ ടിവി ലൈവ് കാണുമ്പോൾ കരച്ചിലാ വരുന്നത് 😥😥 കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റ് ഇനിയെങ്കിലും ഉണർന്നേ പറ്റൂ ഈ രീതിയിൽ കളിയെങ്കിൽ
ഈ സീസണും പ്രേതീക്ഷ ഇല്ലാ 😔
ഇങ്ങനെ തോറ്റാലും മതിയാവാത്ത ഒരു ടീം
കളി കാണാൻ ആരും പോകാലോ 😢
Isl❌
Hi bro it's me Rolex bro Referee league ☑️😂😂😂😂😂😂😂😂😂
Villan
Refree❌
Players ❌
Coach❌
Management ✅✅✅
#goback management
Referee 😈😈😈
കപ്പ കലാ ടീം.
മാനേജ്മെന്റ് തയൊളികൾ
💛🔥💯👍
Kali kaanan povaruth tvyil kandolu managementinu nalla pani koduthaale ivaru nannayi kalikku .innathe kali tanne nokku enganelum kali theerth veetil poovan nikkunna playersum oru commitmentum illatha management um
Ettan your best ❤
ഇതിൽ ടീമിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം illa
പിന്നെ?
#bringback ivan😢
Avasanam thirichu varum nnu paranja dialogue ill ellam poy
ഉളുപ്പ് ഉണ്ടെങ്കിൽ കളി കാണാൻ പോകരുത്…. പിന്നെ ഫോം ഔട്ട് ആയ Luna, രാഹുൽ ഓക്കേ തലയിൽ വെച്ചോണ്ട് നടക്കരുത്
Sathyam 💯
Manegemosemanu
കോപ്പൽ ആശാന് മുതല്‍ പറഞ്ഞതല്ലേ ഇത്രയും ഫാൻ ബേസ് ഉള്ള teem കൂടുതല്‍ നല്ല കളിക്കാരെ വങ്ങണമെന്ന്. നിങ്ങൾ മഞ്ഞപ്പട എന്ന വിഡ്ഡിപ്പട പോയി കമഴന്നൂ വീണുകൊടുക്കൂ. അപ്പോള്‍ മാനെജൂമെണ്ടിനു വളരെ സൌകര്യം.
ഇത്ര സപ്പോർട്ട് ഉണ്ടായിട്ടും 😢😢😢
Bro Hyderabad local team alla now they are strong 💪
കളി കാണാൻ പോയ നിങ്ങൾക്ക് വേറെ ഒരു പണിയുമില്ലേ
100%
പറി കളി ടീം പിരിച്ചു വിടുക
നിങ്ങൾക്ക് വേറെ പണി ഒന്നും ഇല്ലേ ഇവന്മാരെ കളികാണാൻ
0:01 local team? Dey dey ninnekkaal munne vanna season il thanne cup adicha Isl champions team aan Hyderabad allaathe ninneyokke pole trophy vergines alla😏
😢😢😢😢😭😭😭😭😭😭😭😭😭😢😢
മിഖായേൽ സ്റ്റാറെയെ എത്രയും വേഗം കൈകൊടുത്ത് പറഞ്ഞ് വിടുക. ടീമിനെ ഒരുക്കുന്നതിലും ഗെയിം പ്ലാൻ ഒരുക്കുന്നതിലും സബ്സ്റ്റിറ്റ്യൂഷൻ കൊണ്ടുവരുന്നതിലും ഉൾപ്പെടെ സമസ്ത മേഖലയിലും പരാജയപ്പെട്ട കോച്ചിനെ എത്രയും വേഗം മാറ്റിയാൽ ഇനിയുള്ള മത്സരങ്ങളിൽ എങ്കിലും പ്രതീക്ഷ വെക്കാം. സീസൺ പൂർത്തിയാക്കാൻ ഷെട്ടോറിയോ വുകമനോവിച്ചോ വന്നാൽ മതി.
Bro ഈ തൊലിഞ്ഞ മാനേജ്മെന്റ് അതൊന്നും ചെയ്യില്ല 13 നാം സ്ഥാനത്ത് കിടന്നാലും അവർക്ക് ഒരു കുഴപ്പവും ഇല്ല ലാഭം അതവക്ക് കിട്ടുന്നുണ്ട്. നോക്കിക്കോ ഈ തല്ലിപ്പൊളി ടീം വെച്ച് തന്നെ ഈ മാനേജ്മെന്റ് ഈ സീസൺ തീർക്കും. ഇവമ്മാഴ് ഒരു മാറ്റവും വിഴുതാൻ പോണില്ല
Le aa chettan: Edel keri mindalleda poora🤣
😢
😢😢
😂😂😂😂😂😂😂😂😂
Welcome back to ivanvukomanovic 💛 January le ayale verum
Pandu okke home match engillum jayikkum ayirunnu…eppo athu illa…Vannu vann kochill kalli kannan allu illathe akkumo
കൊച്ചിയിൽ കളി കാണാൻ ആള് ഇല്ലാതാക്കണം എന്നലെ ഈ തൊലിഞ്ഞ മാനേജ്മെന്റ് പഠിക്കു 😡
They have isl trophy in 2021-22 season
oh ലല്ലല്ലല്ലല്ല
managnent: oh entha അവറ്റകളുടെ കരച്ചിൽ 🤣
Ini kali kanan arum pokandaaa😢
Management out✊🏻❌
Sherikkum ee club deserving ella Kure fans ne mademmaar aakunu
കേരളം ❌റഫറി 😂😂 വല്ലാത്ത അവസ്ഥാ തന്നെ 😢
വളരെ മോശം കളിയാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് കളിച്ചുകൊണ്ടിരിക്കുന്നത് ഇതിൽ ഒരു മാറ്റം ടീമിൽ നിന്ന് വരേണ്ടതാണ്☹️💯
ee kaliyum kond bengaluru de aduth chell arinj biriyani vach aviie valambi avar ukki kollum
Sathyam bengaluril chenn avarude biriyaani kiiti bothich. Pinne Mumbai ye kochiyil vilich diazinte flag chavittum okke kanna ullathalle 😂🤣
Michael Stahreneyum Players Neyum Nirtheett Baakki Management Full Azhichpaniyanam athahn ippo vendath
Boycott stadium/management. Making fans fools..
k b f c
kerala bejjaar fc
One of the worst ever management
We want Ivan back
ഈ മാനേജിമെന്റ് എന്തിനാ
Mathi de nirthy🙂 oo🫠🫠
ഉപ്പോളം വരില്ല ടാ മോനെ ഉപ്പിലിട്ടത്
Coaching staff and sd out
എന്നാ ഒരു മാനേജിമെന്റ് മോശം 😔
😂😂😂😂🎉🎉
Oru kaliyum jayikkill konothile team
ലുണയെ ഒക്കെ പുറത്താക്കാറായി ഈ സീസണിൽ ഒരു ഒലക്കയും ഉണ്ടാക്കിയില്ല
Aarkum kottavuna oru chendayayi mari
Where is evan 😌
Namak maathram entha engane oke 😢😢
Hfc first goal refree de kuttam allalo😂
2 goalooo
Hyderabad fc is not a local team
Aaru kanaam pavangal😢
Boycott stadium
ഏതാണ് ആ കുമ്പിടി 🤣🤣 ആരെയും പറയാൻ വിടുന്നില്ലലോ
Fans nod parayan ulle ee blasters te kali inne kannan povale myre kali kalikkanne plz 🙏 ee season inne cup kitto, shild kitto ... 😢 etra local squadinod thottu inne enganne cup adikkum ningal oru karyam manadilack 10years oru trophy ella stadium thil poyi kali kannale ienikk eyra parayan ollu nanum oru blasters fan anne 😢😢😢😢
Karalathelvaraorutemvaranamkolkathapola
Gallery empty ahakon appo manasilavu
Referee very bad
Ninakoke enthanu.Manchester United vare thotu poyikondirikkuvarunu
Ini etdha cheya
😭😭😭😭കഷ്ടം
നിങ്ങൾക്ക് ഒക്കെ പിരാന്ത് 😂😂
Vere oru paniyumelle
Nanavum manavum illatha team
A pottan thelukan namle paryunne masli avnde funda🙂
ppavaamm team😂😂😂