കടവുളെ.... ഇത് എന്ത് ടീം.... റഫറിയെ പഴിചാരി ഇനിയും ഈ ടീമിനെ ന്യായീകരിക്കാൻ വരുന്നവരോട് പുച്ഛം മാത്രം... ലീഗിലെ വീക്ക് ടീമുകളിൽ ഒന്നിനോട് പോലും ഇങ്ങിനെ കളിക്കേണ്ടിവരുന്നു... റഫറിമാർ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇത് ... അവർ മാറുന്നിലേൽ നമ്മൾ മാറാൻ ശ്രമിക്കണം... കൂടുതല് ഗോൾ അടിച്ച് മാച്ച് സീൽ ചെയ്യണം....എന്തിനൊവേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ കൊറേ ആൾക്കാരുടെ കൂട്ടം..... അറിയാം ഇന്നും നമ്മുടെ പോരായിക്കളെ മറന്ന് റഫറിയെ കുറ്റം പറഞ്ഞു ഈ ടീമും കൊറച്ച് ഫാൻസുകാരും ആശ്വസിക്കും..🤣🤣.... ഐഎസ്എൽ ന് കണ്ണ് തട്ടാതിരിക്കാൻ ഇങ്ങനേ ഒരു ടീം നല്ലതാ...
Kerlablasters🙌🏻💛 ആ പഴയ പ്രധാഭം എവിടയോ കളഞ്ഞു പോയിരിക്കുന്നു💔 ഇപ്പോളാണ് Defence ൽ lescovic എന്ന player ടെ വിടവ് മനസ്സിലായത് 🫠🫴🏻 ബ്ലാറ്റേഴ്സിന്റെ defence അഴിച്ചു പണിയാൻ സമയമായി 🔁😑
ഇനി ഒരു കാര്യം കളികാണാൻ കാണികൾ ഗ്രണ്ടിൽ പോകരുത് പോയാ ബ്ലാസ്റ്റേഴ് ഉടമകൾക്ക് തോന്നും ഏത് ടീം ഇറക്കിയാലും കാണികൾ ഗ്രൗണ്ടിൽ ഉണ്ടാകും എന്ന് അത് കൊണ്ട് പോകരുത് കാണികൾ🙏🙏🙏
ഇന്ന് തോൽക്കാൻ കാരണം 1- നന്നായി കളിച്ചു കൊണ്ട് ഇരുന്ന koro സിംഗ് നെ മാറ്റി ഒരാളെ പോലും dribble ചെയ്യാൻ പറ്റാത്ത രാഹുൽ നെ ഇറക്കി 2-play maker റോളിൽ നല്ലൊരു player നെ കൊണ്ട് വരണം luna formout ആണ് luna യെ bench ൽ ഇരുത്തണം 3 -centre back ആയിട്ടുള്ള മിലോസ് നെ striker ആക്കാൻ ശ്രമിക്കുന്നത് കോച്ച് അവസാനിപ്പിക്കണം 😅 4-tatics ഇണ്ടോ എന്ന് അറിയില്ല ഇണ്ടേൽ അത് ഗ്രൗണ്ടിൽ കാണിക്കണം അല്ലാതെ വെറുതെ കിടന്ന് ഓടീട്ട് കാര്യമില്ല 5-refferee കണ്ണ് പൊട്ടന്മാരെ ഒഴിവാക്കണം
@@LeninCv-p7pbro crct aan but avishyam illand oru goal conceed cheyumbo team down avum it's normal and avar post nte ullil kuthi irika ennalum Kerala kali seri alla
ഈ ടീം ഈ സീസണിൽ ഇനി കപ്പ് എടുക്കാൻ പോണില്ല. ഈ സീസണിൻ്റെ പകുത്തിയാവാറായി. Hyderabad നോട് പോലും സമനില പോലും നേടാൻ കഴിയാത്ത ഈ ടീം ഒരു കോപ്പും നേടാൻ പോണില്ല. ഭാഗ്യം കൊണ്ട് കയിച്ചിലായി. അല്ലെങ്കിൽ അവന്മാരുടെ ഗോൾ 2 ൽ നിൽക്കില്ലായിരുന്നു. എത്ര നല്ല attack ഉണ്ട് എന്ന് പറഞ്ഞിട്ടും കാര്യമില്ല defence ഇല്ലേൽ പോയി.
Ithaam parayinath watch other games in isl,hyderabad fc defense is top notch ,avar red card kitit polum draw pidichitund,and mohamadansine 4-0 tholpichu, Jamsehdpurinethire avar enganeyo aan 1 goal adichath
ഈ ടീം നന്നാവത്താത് എത്ര കളി തോറ്റാലും രാവിലെ തന്നെ സ്റ്റേഡിയത്തിൽ പണിയും കളഞ്ഞ് കളികാണാൻ പോകുന്ന വരാണ് അപ്പോൾ ടീം ഓണർക്കും കളിക്കാർക്കും തോന്നും തോറ്റ് കളിച്ചാലും കളി കാണാൻ പൊട്ടൻ മാര് വരുന്നുണ്ടല്ലോന്ന് 🤣🤣🤣 കേരള ടീം ഇനി ആരോടെങ്കിലും തോൽക്കാനുണ്ടോ
Attacking ok, but where finishing and defence. ഈ attacking ചെയ്യുമ്പോഴും defence മറക്കുന്ന കളി.HFC ഇനിയും ഗോൾ നേടിയേനെ.KBFC JUST ATTACKING ഒഴിച്ച് ബാക്കി ഒക്കെ ശോകം
എങ്ങനെയാണങ്കിലും ൈഹദരാബാദ് പോലെ ഒരു ടീമിൻ്റെ മുമ്പിൽ KBFC ഊബലായിരുന്നു കോച്ച് സ്റ്റാറെ ഈ പറഞ്ഞ ആശാൻ ഇവാൻ്റെ അത്ര കഴിവു ഇല്ല.Miss you Ivan vukamanovich ❤❤❤❤❤h
Isl റെഫറിമാർ എങ്ങനെ ആണെന്ന് നമുക്ക് അറിയാം അത് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല നമ്മുടെ കളി വളരെ ദയനീയം ആയിരുന്നു റെഫറിയെ പഴിച്ചു നമ്മുടെ കളി കാണാതെ പോകരുത് ഗോളുകൾ കൂടുതൽ അടിച്ചേനെ അവര് നമ്മുടെ കളി കണ്ടപ്പോൾ റെഫറി മിസ്റ്റേക്കുകൾ ഒന്നും അല്ലാതെ ആയി
Waste refreeying... ഇത്രയും മോശമായി റഫ്രിയിങ് ബാധിച്ച ടീം ISL L വേറെ ഇല്ല... കേരളത്തിന്റെ കളി മികച്ചതാണ് എന്നൊന്നും പറയുന്നില്ല.. പക്ഷെ ഈ കളിയിൽ ഒരിക്കലും കേരളം തോൽക്കില്ലായിരുന്നു... കളിയിൽ ഉടനീളം ബ്ലാസ്റ്റേഴ്സ് കൃത്യമായി ആധിപത്യം പുലർത്തിയിരുന്നു
എത്ര പ്രതികരിച്ചിട്ടും കാര്യമില്ല എന്നറിയാം എന്നാലും ഇത് അധികം നാള് മുന്നോട്ടു പോവില്ല ഒറ്റക്കാരണം കേരള ബ്ലാസ്റ്റേഴ്സ് റഫറിംഗ് ഇങ്ങനെ മുന്നോട്ടു പോയ രണ്ടുവർഷം മാക്സിമം മൂന്നുവർഷം അതിനുള്ളിൽ പൂട്ടിക്കെട്ടും
ഈ മത്സരം Mohammedans ഗ്രൗണ്ടിൽ വച്ച് ആവണിനു റഫറി എട്ടിന്റെ പണി അവിടെ നിന്നു തന്നെ കിട്ടാമായിരുന്നു കാര്യം പറഞ്ഞാൽ ഐ എസ് എൽ സപ്പോർട്ട് ചെയ്യുകയും ഐഎസ്എൽ കാണുകയും ചെയ്യരുത്
റഫറിനേ കുറ്റം പറഞ്ഞ് ഈ കളി എഴുതി തള്ളുന്നവർക് തള്ളാം!! പതിമൂന്നാം മിനിറ്റിൽ ഒരു ഗോൾ അടിച്ചിട്ട് കൂടുതൽ സ്കോർ ചെയ്യാതെ നമ്മൾ ഗോൾ വഴങ്ങി!! അവർ ലീഡ് കിട്ടിയപ്പോ protect ചെയ്തത് കണ്ട് പഠിക്കണം നമ്മൾ!! All out attack ചെയ്ത് humiliation ആകണ്ട കളി,ആയ raabeekk ഉന്നം ഇല്ലാതൊണ്ട് അങ്ങനെ സംഭവിച്ചില്ല
Full റഫറിയുടെ തലയിലിടാനും പറ്റില്ല. അത്രയും മോശം കളിയായിരുന്നു ഇന്ന് കളിച്ചത്. അത് കഴിഞ്ഞിട്ട് എത്ര chances കിട്ടി. ഈ കാലിയാണെങ്കിൽ ഗോവയോടും തോൽക്കും. Counter വന്നാലൊക്കെ പ്രതിരോധിക്കാൻ ഡിഫെൻസിനു ആവുന്നില്ല.
Referee Panels KBFC യ്ക്ക് എതിരാണ്...Referees എല്ലാവരോടും കൂടെ KBFC ജയിപ്പിക്കില്ല എന്നു തീരുമാനം എടുത്തിട്ടുണ്ട് അത് തീർച്ച...അവനെ കൊച്ചി വിടാൻ സമ്മതിയ്ക്കരുത്...
കുറ്റം പറയുകയല്ല ലെഫ്രീയിങ് മോശമായിരുന്നു ബട്ട് നമ്മുടെ കളി തീരെ ശെരിയല്ല ബ്രോ... വളരെ മോശമായ കളിയാണ് ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്.... കോച്ചിന്റെ തീരുമാനം വളരെ മോശമാവുന്ന സാഹചര്യം ഉണ്ടാവുന്നുണ്ട്... രാഹുലിന് എത്ര ചാൻസ് കിട്ടിയാലും ഷൂട്ട് ഓൺ ടാർഗറ്റ് വളരെ കുറവാണു ലുന ഇന്ന് വളരെ പരാജയമായിരുന്നു
കടവുളെ.... ഇത് എന്ത് ടീം.... റഫറിയെ പഴിചാരി ഇനിയും ഈ ടീമിനെ ന്യായീകരിക്കാൻ വരുന്നവരോട് പുച്ഛം മാത്രം... ലീഗിലെ വീക്ക് ടീമുകളിൽ ഒന്നിനോട് പോലും ഇങ്ങിനെ കളിക്കേണ്ടിവരുന്നു... റഫറിമാർ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇത് ... അവർ മാറുന്നിലേൽ നമ്മൾ മാറാൻ ശ്രമിക്കണം... കൂടുതല് ഗോൾ അടിച്ച് മാച്ച് സീൽ ചെയ്യണം....എന്തിനൊവേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ കൊറേ ആൾക്കാരുടെ കൂട്ടം..... അറിയാം ഇന്നും നമ്മുടെ പോരായിക്കളെ മറന്ന് റഫറിയെ കുറ്റം പറഞ്ഞു ഈ ടീമും കൊറച്ച് ഫാൻസുകാരും ആശ്വസിക്കും..🤣🤣.... ഐഎസ്എൽ ന് കണ്ണ് തട്ടാതിരിക്കാൻ ഇങ്ങനേ ഒരു ടീം നല്ലതാ...
Hormi ☠️
Korou🧞
Vibin👾
Coef💀
Aimane പിൻവലിച്ചത് യോജിക്കാത്തവർ ഉണ്ടോ 😫😢
🖐️
He have muscle injury man
Injury an
Injury 🤕
Injury issue ondu bro atha change aakiye but aa change amawia try cheythal mathiyarnnu ennu thonnittundu
എന്താണ് നമുക്ക് മാത്രം ഇങ്ങനെ കണ്ണുകാണാത്ത റെഫറി കളി നിയന്ത്രിക്കാൻ വരുന്നേ 😭😭😭😭🥺
കടവുളെ.... ഇത് എന്ത് ടീം....
റഫറിയെ പഴിചാരി ഇനിയും ഈ ടീമിനെ ന്യായീകരിക്കാൻ വരുന്നവരോട് പുച്ഛം മാത്രം... ലീഗിലെ വീക്ക് ടീമുകളിൽ ഒന്നിനോട് പോലും ഇങ്ങിനെ കളിക്കേണ്ടിവരുന്നു... റഫറിമാർ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇത് ... അവർ മാറുന്നിലേൽ നമ്മൾ മാറാൻ ശ്രമിക്കണം... കൂടുതല് ഗോൾ അടിച്ച് മാച്ച് സീൽ ചെയ്യണം....എന്തിനൊവേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ കൊറേ ആൾക്കാരുടെ കൂട്ടം..... അറിയാം ഇന്നും നമ്മുടെ പോരായിക്കളെ മറന്ന് റഫറിയെ കുറ്റം പറഞ്ഞു ഈ ടീമും കൊറച്ച് ഫാൻസുകാരും ആശ്വസിക്കും..🤣🤣.... ഐഎസ്എൽ ന് കണ്ണ് തട്ടാതിരിക്കാൻ ഇങ്ങനേ ഒരു ടീം നല്ലതാ...
ആദ്യം ബേക്കിലെ ഓട്ട അടക്ക നംണ്ടോ
Nammal refferikkk kaymadakk kodukkathond
PLAYER OF THE MATCH SUROGIT DAS👏🏼👏🏼👏🏼👏🏼.....WELL PLAYED
Korou what a player .aa nala adipoli referee karanam nammal thottu
Kerlablasters🙌🏻💛
ആ പഴയ പ്രധാഭം എവിടയോ കളഞ്ഞു പോയിരിക്കുന്നു💔 ഇപ്പോളാണ്
Defence ൽ lescovic എന്ന player ടെ വിടവ് മനസ്സിലായത് 🫠🫴🏻 ബ്ലാറ്റേഴ്സിന്റെ defence അഴിച്ചു പണിയാൻ സമയമായി 🔁😑
ഇനി ഒരു കാര്യം കളികാണാൻ കാണികൾ ഗ്രണ്ടിൽ പോകരുത് പോയാ ബ്ലാസ്റ്റേഴ് ഉടമകൾക്ക് തോന്നും ഏത് ടീം ഇറക്കിയാലും കാണികൾ ഗ്രൗണ്ടിൽ ഉണ്ടാകും എന്ന് അത് കൊണ്ട് പോകരുത് കാണികൾ🙏🙏🙏
@@hameedck1465 100/0
സുഹൃത്തേ പറഞ്ഞിട്ട് കാര്യമില്ല മാനേജ്മെന്റ് കാശ് മാത്രം മതി
ഇന്ന് തോൽക്കാൻ കാരണം
1- നന്നായി കളിച്ചു കൊണ്ട് ഇരുന്ന koro സിംഗ് നെ മാറ്റി ഒരാളെ പോലും dribble ചെയ്യാൻ പറ്റാത്ത രാഹുൽ നെ ഇറക്കി
2-play maker റോളിൽ നല്ലൊരു player നെ കൊണ്ട് വരണം luna formout ആണ് luna യെ bench ൽ ഇരുത്തണം
3 -centre back ആയിട്ടുള്ള മിലോസ് നെ striker ആക്കാൻ ശ്രമിക്കുന്നത് കോച്ച് അവസാനിപ്പിക്കണം 😅
4-tatics ഇണ്ടോ എന്ന് അറിയില്ല ഇണ്ടേൽ അത് ഗ്രൗണ്ടിൽ കാണിക്കണം അല്ലാതെ വെറുതെ കിടന്ന് ഓടീട്ട് കാര്യമില്ല 5-refferee കണ്ണ് പൊട്ടന്മാരെ ഒഴിവാക്കണം
Vere oru karym ond ennum formation matti matti ippol pillerkk kalikkn ariyillaa myr🙂
Ashan arunnel hydrabadinodokke easy win an athum homil.. 💛
Luna inn kidu ayirunu 🙄
Enna pinne mikhael stahre ne namk ozhivakkam pakaram bro avda poi incharge edtho🙌
എതിർ കോർട്ടിന്റെ ബോക്സ് കൊണ്ട് തീരുന്ന അക്രമണം, തുറന്നിട്ടിരിക്കുന്ന പ്രതിരോധം, ഈ ടീം എങ്ങനെ മുന്നോട്ടു പോകും.😢
that's true..
Athe bro onnukil ivane thirichu kond varanam allathe onnum nadakkilla ee season
നല്ല umbiya കളിയും refreyude നല്ല തീരുമാനം ഒന്നിച്ച് വന്നപ്പോൾ ശുഭം 🙏
Nalla kali
Ni kali kandille athi niyum referee pole ano
Kalik ntha kozhapam🙄onn poyedapa🥵mid players defence onn support chayyukayum, finishingum vanna theerana prashnave ippo team ollu☺️😌kozhapillatha kaliya kalicha🥰
@@youtubealvaro2755Andi annu final third finishing ethuvare ee team kazhicha vekunilla
💯
റഫറിയും മനുഷ്യരാണ്❤
എനിക്ക് ഇത് കണ്ടപ്പോൾ spain 2022 world cup ഓർമ വന്നു 😂
കള്ള കടയാടി റെഫറി 🤬💔😢
Referiye maathram kuttam parayanda nammal nalla umbiya kali aayirunnu😢
@@LeninCv-p7p athilum ombiya refereyum arunn🙂
@@LeninCv-p7pbro crct aan but avishyam illand oru goal conceed cheyumbo team down avum it's normal and avar post nte ullil kuthi irika ennalum Kerala kali seri alla
ഐമെൻ എന്തിനാ പിൻവലിച്ചത് അതോടുകുടെ kalipoy🤢
💯
Mussilll injury
Fast njan like adiche 😂
😂
Ayn
Ivan you are a great man🔥
Still waiting for your comeback 💛😭
Enthinu.....😂😂😂
ഐമനെ പിൻവലിച്ചതോടെ കളിയുടെ ഫ്ലോ പോയിരുന്നു
ഈ ടീം ഈ സീസണിൽ ഇനി കപ്പ് എടുക്കാൻ പോണില്ല. ഈ സീസണിൻ്റെ പകുത്തിയാവാറായി. Hyderabad നോട് പോലും സമനില പോലും നേടാൻ കഴിയാത്ത ഈ ടീം ഒരു കോപ്പും നേടാൻ പോണില്ല. ഭാഗ്യം കൊണ്ട് കയിച്ചിലായി. അല്ലെങ്കിൽ അവന്മാരുടെ ഗോൾ 2 ൽ നിൽക്കില്ലായിരുന്നു. എത്ര നല്ല attack ഉണ്ട് എന്ന് പറഞ്ഞിട്ടും കാര്യമില്ല defence ഇല്ലേൽ പോയി.
Ithaam parayinath watch other games in isl,hyderabad fc defense is top notch ,avar red card kitit polum draw pidichitund,and mohamadansine 4-0 tholpichu,
Jamsehdpurinethire avar enganeyo aan 1 goal adichath
@None-rk1in എന്തൊക്കെ പറഞ്ഞാലും നിലവിൽ മറ്റ് ടീമുകളെ വെച്ച് നോക്കുമ്പോൾ Hyderabad ദുർബലർ തന്നെയാണ്.
Oru kbfc fan enna nilaykk parayam...
Ini adutha seasonil kanaam💔
Kali nannayal adtha durantham aayi refree varum🥲
തോറ്റു ❌തോൽപ്പിച്ചു ✅
എല്ലാവരും കൂടി ഒരു കണ്ണാടി വാങ്ങിച്ചു കൊടുക്കണം 😂
കണ്ണട കൊടുത്തിട്ട് ഒന്നും ഒര് കാര്യവും ഇല്ല
എപ്പോഴും നമുക്ക് എതിരെ 😢
ന്നാലും കാര്യം ഉണ്ടാകൂല...ഇവരൊക്കെ ഇല്ലാതെ കളിക്കുന്ന നമ്മുടെ നാട്ടിലെ കണ്ടം കളിയാണ് ഇതിലേറെ മെച്ചം 💯💯💯
ഐമാനെ പിൻവലിച്ചത് തെറ്റ്
ഈ ടീം നന്നാവത്താത് എത്ര കളി തോറ്റാലും രാവിലെ തന്നെ സ്റ്റേഡിയത്തിൽ പണിയും കളഞ്ഞ് കളികാണാൻ പോകുന്ന വരാണ് അപ്പോൾ ടീം ഓണർക്കും കളിക്കാർക്കും തോന്നും തോറ്റ് കളിച്ചാലും കളി കാണാൻ പൊട്ടൻ മാര് വരുന്നുണ്ടല്ലോന്ന് 🤣🤣🤣 കേരള ടീം ഇനി ആരോടെങ്കിലും തോൽക്കാനുണ്ടോ
ഒന്നുകിൽ individual മിസ്റ്റേക്സ് അല്ലെങ്കിൽ റഫറി, ഒരു ടീം എങ്കിലും മര്യാദക്ക് കേരളത്തെ തോൽപ്പിച്ചു പോയിരുന്നെങ്കിൽ ഇത്രയും വിഷമം ഇല്ല.
Welcome back to ivanvukomanovic 💛 January le ayale verum
Well Played HFC💛
Veruthe referiye parayanda
Evnmark kalikan ariyila 😂
ഈ കൊച്ചിന് അറ്റാക് മാത്രമെ അഅറിയാവൂ ഡിഫെൻഡിങ് അറിയില്ല
Som kumar young goalkeeper ആണ്. പക്ഷെ ഇങ്ങനെത്തെ അവസ്ഥയിൽ som നെ ഇറക്കണോ? Nora ചാൻസ് കൊടുക്കാമായിരുന്നു
കളിച്ചു ഗോൾ അടിച്ചാൽ ജയിക്കും ഇല്ലെങ്കിൽ തോൽക്കും
Attacking ok, but where finishing and defence. ഈ attacking ചെയ്യുമ്പോഴും defence മറക്കുന്ന കളി.HFC ഇനിയും ഗോൾ നേടിയേനെ.KBFC JUST ATTACKING ഒഴിച്ച് ബാക്കി ഒക്കെ ശോകം
player of the match not alba
Player of the match surojith das
എങ്ങനെയാണങ്കിലും ൈഹദരാബാദ് പോലെ ഒരു ടീമിൻ്റെ മുമ്പിൽ KBFC ഊബലായിരുന്നു കോച്ച് സ്റ്റാറെ ഈ പറഞ്ഞ ആശാൻ ഇവാൻ്റെ അത്ര കഴിവു ഇല്ല.Miss you Ivan vukamanovich ❤❤❤❤❤h
റെഫറി കളിച്ചു ബ്ലാസ്റ്റേഴ്സ് കളിച്ചില്ല
Isl reffery മരാല്ലാം എന്താ ഇങ്ങനെ😔😔😔
Njn nikkunnathayirunnu ithilum bedham
ഫസ്റ്റ് ടൈം കളിച്ചില്ലെങ്കിലും ഒരു ഗോൾ ഇട്ടതിനു ശേഷം ജയിച്ച കളിയാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത് കളി കണ്ടിട്ടുള്ള ദേഷ്യം കൊണ്ടാണ് ഞാൻ ഈ പറഞ്ഞത്
defense utter flop , noah ine first half arakandeenu.
ഞാൻ ISL കാണുന്നത് നിർത്തി ഇനി നല്ല quality ഉള്ളു റെഫറിമാർ വരട്ടെ എന്നിട്ട് കാണാം. Kbfc vs hfc കളി നിയത്രിച്ച റെഫറിക് ബിഗ് 🖕🏻സല്യൂട്ട്
Isl റെഫറിമാർ എങ്ങനെ ആണെന്ന് നമുക്ക് അറിയാം അത് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല നമ്മുടെ കളി വളരെ ദയനീയം ആയിരുന്നു റെഫറിയെ പഴിച്ചു നമ്മുടെ കളി കാണാതെ പോകരുത് ഗോളുകൾ കൂടുതൽ അടിച്ചേനെ അവര് നമ്മുടെ കളി കണ്ടപ്പോൾ റെഫറി മിസ്റ്റേക്കുകൾ ഒന്നും അല്ലാതെ ആയി
Blasters Eni oru come back undavilla...
10 പേര് ടീമിൽ ഉണ്ടെങ്കിൽ അതിൽ 8 പേരും അവൈലബിൾ ആകില്ല, കഷ്ടം തന്നെ 😢
Waste refreeying... ഇത്രയും മോശമായി റഫ്രിയിങ് ബാധിച്ച ടീം ISL L വേറെ ഇല്ല... കേരളത്തിന്റെ കളി മികച്ചതാണ് എന്നൊന്നും പറയുന്നില്ല.. പക്ഷെ ഈ കളിയിൽ ഒരിക്കലും കേരളം തോൽക്കില്ലായിരുന്നു... കളിയിൽ ഉടനീളം ബ്ലാസ്റ്റേഴ്സ് കൃത്യമായി ആധിപത്യം പുലർത്തിയിരുന്നു
തോറ്റു എന്ന് പറഞ്ഞാ മതി .ഇന്ന് മറ്റൊരു കാരണം.അത്രേയുള്ളൂ
എത്ര പ്രതികരിച്ചിട്ടും കാര്യമില്ല എന്നറിയാം എന്നാലും ഇത് അധികം നാള് മുന്നോട്ടു പോവില്ല ഒറ്റക്കാരണം കേരള ബ്ലാസ്റ്റേഴ്സ് റഫറിംഗ് ഇങ്ങനെ മുന്നോട്ടു പോയ രണ്ടുവർഷം മാക്സിമം മൂന്നുവർഷം അതിനുള്ളിൽ പൂട്ടിക്കെട്ടും
Well said 👏👏👍
kalichu jaikkenam..ellathae. no chance.. poor game Rahul ..and Luna
ഈ മത്സരം Mohammedans ഗ്രൗണ്ടിൽ വച്ച് ആവണിനു റഫറി എട്ടിന്റെ പണി അവിടെ നിന്നു തന്നെ കിട്ടാമായിരുന്നു കാര്യം പറഞ്ഞാൽ ഐ എസ് എൽ സപ്പോർട്ട് ചെയ്യുകയും ഐഎസ്എൽ കാണുകയും ചെയ്യരുത്
റഫറി ബംഗാളി അല്ലേ, കോൺക്രീറ്റ് പണിയെടുക്കുമ്പോൾ പിടിച്ചു കൊണ്ടുവന്നതാണ് 😂
ഹൈദരാബാദ് നമുക്ക് പറ്റിയ എതിരാളി അല്ല എന്ന മുൻവിധി യോടെ ആണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്
Yes man, i support you
ജീസസ് ആദ്യം ഗോൾ അടിച്ചാൽ നമ്മൾ തോൽവിയാണ് നമുക്ക് വിധി
ഹൈദരാബാദ് ആയോണ്ട് രണ്ടേ അടിച്ചൊള്ളു
ഫോറിൻ players നെ കൊണ്ടുവരമെങ്കിൽ എന്തുകൊണ്ട് ഫോറിൻ റെഫറി യെ കൊണ്ടുവന്നക്കുട. ഇത് ഒരു വലിയ ചോദ്യം അല്ലെ🙂
Foreigners venamenn nirbandham illa
Venengil konduvannal mathi
Pakse 6 foreigners maathrame padullu 😅😂
നല്ലതുപോലെ കളിക്കുന്ന oru ടീമിനെ റെഫെറി oru mosham തീരുമാനം കാരണം എത്ര മാത്രം സങ്കടത്തിലേക്കാണ് കൊണ്ടുപോകുന്നത് 😢
Referee 🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬
ഫോം അകത്തെ ടീമിനെ ഫോം ആക്കും. പോയിന്റ് കുറവ് ഉള്ള ടീമിന് പോയിന്റ് കൊടുക്കും. എന്നിവക്കുവേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ടീമുമായി ബന്ധപെടുക ✌🏼
റഫറിയും ഹൈദരബാദും കളിച്ചു, നമ്മൾ കളിച്ചില്ല. അത്ര തന്നെ😊
man of the match refere
Lost against indian coach team 🤣 well played hyderabad
റഫറിനേ കുറ്റം പറഞ്ഞ് ഈ കളി എഴുതി തള്ളുന്നവർക് തള്ളാം!! പതിമൂന്നാം മിനിറ്റിൽ ഒരു ഗോൾ അടിച്ചിട്ട് കൂടുതൽ സ്കോർ ചെയ്യാതെ നമ്മൾ ഗോൾ വഴങ്ങി!! അവർ ലീഡ് കിട്ടിയപ്പോ protect ചെയ്തത് കണ്ട് പഠിക്കണം നമ്മൾ!! All out attack ചെയ്ത് humiliation ആകണ്ട കളി,ആയ raabeekk ഉന്നം ഇല്ലാതൊണ്ട് അങ്ങനെ സംഭവിച്ചില്ല
Hfc 2❌aa puri mon 2
Man of the match: suroj das
Ithram thottittum defending sradhikatha team hfc defending kando
umbi ❌ umbich ✅
എത്ര തവണ പരാജയപ്പെട്ടാലും കൈ വിടുകയില്ല ഈ ടീമിനെ stil hope😔💛💛💛
Akil igana nokki orunnal mathi😂
ന്റെ പൊന്നു ബ്രോ കുറ്റം പറയുകയല്ലട്ടാ... നമ്മൾ ഫാൻസ് നന്നാവില്ല... ഇത്രയും മോശമായ ഒരു ടീമും കോച്ചും.... 👍
Bro ee season eni nokkanda
അങ്ങനെ ഇരുന്നു കരയും management purath akathe No cup plasters💥
@@maggergaming2857സത്യം 😂
Best referee in isl
What a refering😂😂
KBFC 💛🤘😌😌😌😊
Eni 2 matches koode kazhinjal veendum bengaluru aayittanallo match enn orkkumbol😢
Jimenez ine alex saji kettipidichond nikkunn penalty boxil👍👏
Raffaree crystal jhoninte anunjan ayirikkum surojith
High line difence kalichann ee kond kalayanath
കീപ്പർ മറണം നല്ല ഒരു സേവ് ഇതുവരെ കണ്ടില്ല
Full റഫറിയുടെ തലയിലിടാനും പറ്റില്ല. അത്രയും മോശം കളിയായിരുന്നു ഇന്ന് കളിച്ചത്. അത് കഴിഞ്ഞിട്ട് എത്ര chances കിട്ടി. ഈ കാലിയാണെങ്കിൽ ഗോവയോടും തോൽക്കും. Counter വന്നാലൊക്കെ പ്രതിരോധിക്കാൻ ഡിഫെൻസിനു ആവുന്നില്ല.
Refree kalichilelm mammal jaikaan onnm ponila😂
പ്രീതം ലാസ്റ്റ് ആ റഫറിക്ക് ആയിരുന്നു വിരൽ ചുണ്ടേണ്ടത്..
Referee Panels KBFC യ്ക്ക് എതിരാണ്...Referees എല്ലാവരോടും കൂടെ KBFC ജയിപ്പിക്കില്ല എന്നു തീരുമാനം എടുത്തിട്ടുണ്ട് അത് തീർച്ച...അവനെ കൊച്ചി വിടാൻ സമ്മതിയ്ക്കരുത്...
Reffarinte mugath camara vekkanam
Bro penalty poyi enitte adicho atleast draw akan pattiyoo
😢😮 unlucky Kerala 😢
Crystal John 2.o
Avan player kiyil thatti nammakk penalty😢 kittiyilla
Referiyude mukatth kannin pakaram vere entho aan 😂
First season muthalle referring mistakes parayunnu…enittum oru mattavum illa….pakshe nammude kalliyum vannu vannu mosham ayyi kond erikkuvalle….oru season ill last eppozha onnu jayiche enna fixture eduthu vachu nokki manasilakkanam enna avstha…attacking football kalicha goal vangichu koottum …final 3rd ulla pass okke atleast crct techniques vachu kalicha thanne set akkum
കുറ്റം പറയുകയല്ല ലെഫ്രീയിങ് മോശമായിരുന്നു ബട്ട് നമ്മുടെ കളി തീരെ ശെരിയല്ല ബ്രോ... വളരെ മോശമായ കളിയാണ് ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്.... കോച്ചിന്റെ തീരുമാനം വളരെ മോശമാവുന്ന സാഹചര്യം ഉണ്ടാവുന്നുണ്ട്...
രാഹുലിന് എത്ര ചാൻസ് കിട്ടിയാലും ഷൂട്ട് ഓൺ ടാർഗറ്റ് വളരെ കുറവാണു
ലുന ഇന്ന് വളരെ പരാജയമായിരുന്നു
Loona mosham allathe kalichu... Teemum kalichu... Kali apol kandille
Nmukk matram analo egny oke😢
😢raferee super 🤌🎉
റഫറി നെറ്റും പറഞ്ഞിട്ട് കാര്യമില്ല നമ്മുടെ കളിക്കാർ മഹാമോശം
...... Referee de kariyam oke 👍 eee team ippam kalichond irunnath nalla umbiya kali😭💯
റഫറി മാർക്ക് കണ്ണട വേണം
ഈ റഫറി വൈകീട്ട് കട്ടൻ ചായ തന്നെയല്ലേ കുടിച്ചേ 😂
ഹദരാബാദ് ഡിഫെൻസ് പൊളിയാണ് അല്ലേൽ രണ്ട് kbfc യുടെ ഷോട്ട് ഗോൾ ആയേനെ
11 th position😢
കളി കേരളത്തിന് ജയ്കമായിരുന്നു
😮ഇനി എങ്കിലും defence നല്ല പോലെ ശരിയാകാൻ നോക് 😅
😢😢😢🥺🥺🥺
കടവുളെ.... ഇത് എന്ത് ടീം....
റഫറിയെ പഴിചാരി ഇനിയും ഈ ടീമിനെ ന്യായീകരിക്കാൻ വരുന്നവരോട് പുച്ഛം മാത്രം... ലീഗിലെ വീക്ക് ടീമുകളിൽ ഒന്നിനോട് പോലും ഇങ്ങിനെ കളിക്കേണ്ടിവരുന്നു... റഫറിമാർ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇത് ... അവർ മാറുന്നിലേൽ നമ്മൾ മാറാൻ ശ്രമിക്കണം... കൂടുതല് ഗോൾ അടിച്ച് മാച്ച് സീൽ ചെയ്യണം....എന്തിനൊവേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ കൊറേ ആൾക്കാരുടെ കൂട്ടം..... അറിയാം ഇന്നും നമ്മുടെ പോരായിക്കളെ മറന്ന് റഫറിയെ കുറ്റം പറഞ്ഞു ഈ ടീമും കൊറച്ച് ഫാൻസുകാരും ആശ്വസിക്കും..🤣🤣.... ഐഎസ്എൽ ന് കണ്ണ് തട്ടാതിരിക്കാൻ ഇങ്ങനേ ഒരു ടീം നല്ലതാ...
ലഫറിക്ക് ഓസ്കാർ കൊടുക്കണം
Blastrsfirstgaoladikkum fiveminittkonduthirichuvaaghum
Defense n pakaram vazha vecha mathiayurunnu😢
കൊച്ചിനെ ഒഴിവാക്കണം
എന്തിനാ അയാൾക്കു റേഷൻ അരിയും പമോയിലും മാത്രം കൊടുത്തിട്ട് ബിരിയാണി അടിപൊളി ആയിക്കോട്ടെ എന്ന് പറഞ്ഞ പന്ന കരോലിസ് & മാനേജ്മെന്റ് ആണ് കുറ്റക്കാർ
Cochin difence venda full attack mathi 😂
Ivan pooyi blasters pazhaya blasters aayii... 🙂🥲🥺😭 I thought No comeback... 💔💔