“കത്തിച്ചുകളഞ്ഞ ഓർമകളാണ് എന്റെ ജീവിതത്തിലെ MOTIVATION” | Tahirah Ayeez | Josh Talks Malayalam

Поділитися
Вставка
  • Опубліковано 7 жов 2024
  • ഒരു കാര്യം നേടാനുള്ള മനസ്സും അതിനുള്ള ശ്രമവും ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ല. ​നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app...
    ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‍ജെൻഡർ സിനിമാസംവിധായകയും സംരംഭകയുമാണ് താഹിറ അയീസ്. കൊച്ചി സ്വദേശിനിയായ താഹിറ ജനിച്ചുവളർന്നത് സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന ഒരു കുടുംബത്തിലായിരുന്നതിനാൽ പഠിത്തം പാതിവഴിയിൽ നിർത്തി ജോലിക്ക് പോകേണ്ട സാഹചര്യം കടന്നുവന്നു. സ്‌കൂൾ മുതൽ തന്നെ തന്റെ ലിംഗ സ്വത്വം സംബന്ധിച്ച് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ട താഹിറയ്ക്ക് ജോലിസ്ഥലങ്ങളിലും വളരെയധികം വെല്ലുവിളികൾ ഉണ്ടായിരുന്നു. പല സമയങ്ങളിലും താൻ അറിഞ്ഞും അറിയാതെയുമായി പല തരത്തിലുള്ള ലൈംഗിക പീഡനങ്ങൾ നേരിടേണ്ടി വന്ന ഒരു വ്യക്തിയാണ് താഹിറ. പിന്നീട് പ്ലസ് വൺ-പ്ലസ് ടു വീണ്ടും പഠിച്ചതിന് ശേഷം സ്കോളർഷിപ്പ് ലഭിച്ച് പുറത്ത് പോയി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിക്കാൻ പോയ താഹിറയുടെ ജീവിതം മാറുവാൻ തുടങ്ങിയത് അവിടെനിന്ന് പരിചയപ്പെട്ട ചിലർ കാരണമാണ്. നാട്ടിൽ തിരിച്ച് വന്നതിനുശേഷം സ്വന്തമായി ഒരു ഐ.ടി കമ്പനി തുടങ്ങുകയായിരുന്നു താഹിറയുടെ ലക്‌ഷ്യം. ഒരുപാട് ബുദ്ധിമുട്ടുകൾ അവിടെയും നേരിട്ടെങ്കിലും പിന്നീട് ഒരു കമ്പനി തുടങ്ങുവാൻ താഹിറയ്ക്ക് കഴിഞ്ഞു. എന്നാൽ കോവിഡ് വന്നതിനുശേഷം അതും വെള്ളത്തിലാവുകയാണ് ചെയ്തത്. ഈ അവസ്ഥയിൽ നിന്ന് എങ്ങനെയാണ് താഹിറ ഒരു സിനിമാ സംവിധായക ആയത് എന്നത് ഈ ജോഷ് ടോക്കിലൂടെ കേൾക്കൂ.
    ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
    Tahirah Ayees is India's first transgender film director and entrepreneur. Tahirah, a native of Kochi, was born and raised in a financially backward family, so she had to drop out of school halfway and go to work. Tahirah, who has had a lot of difficulties with her gender identity since school, also had a lot of challenges in the workplace. Tahirah is a person who has been subjected to various forms of sexual harassment, both knowingly and unknowingly, at various times. Tahirah, who later went on to study Artificial Intelligence after receiving a scholarship after completing Plus One-Plus Two, began to change her life because of some acquaintances from there. Tahirah's goal was to start her own IT company after returning home. Despite many difficulties, Tahirah was able to start a company later. But after Covid-19 came, it was too hard for her to survive. Listen to how Tahirah became a film director out of this situation through this Josh talk.
    If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
    #JoshTalksMalayalam #MalayalamMotivation #LGBTQ+

КОМЕНТАРІ • 95