പുതിയ വീട്ടിലേയ്ക്ക് ഉമ്മയും പെങ്ങളും വിരുന്നു വന്നു ...

Поділитися
Вставка
  • Опубліковано 13 жов 2024
  • #newhome #hometour #dailyvlog #family #anshifmoonikkal #malayalamfamilyvlog #malappuram #ansif

КОМЕНТАРІ • 217

  • @fathimalizaliza7693
    @fathimalizaliza7693 Рік тому +32

    Puthiaya vtilek മാറിയതോടെ സ്ഥിരം vlog kanunnavar arokke😊

  • @sahla2145
    @sahla2145 Рік тому +8

    മഴകുറവാണ് വെള്ളം ആവിശ്യത്തിന് ചിലവാക്കുക

  • @aleemacv9614
    @aleemacv9614 Рік тому +3

    ചെടി നന്നകാൻ വണ്ണമില്ലാത്ത പൈപ്പ് ഉപയോഗിക്കുക. വെള്ളം ഓവർ ആയിട്ട് ചിലവാക്കുന്ന മഴ കുറവാണ്.

  • @BtsTeaTea-vm3zz
    @BtsTeaTea-vm3zz Рік тому +3

    Thante makalod kurach snehathil varthanam parayodu enthina epolum attinghalod inghane ocha undakunne pavam aa makal cheriya kuttiyal alle aa vikras oky undavum nalla bagyam ula makala thante padachonte ella barkathum undakatte🤲

  • @asfvlog3676
    @asfvlog3676 Рік тому +92

    ആര് വീട്ടിൽ വന്നാലും വീട്ടിൽ നല്ല സ്വീകരണം നൽകുന്ന.. അന്സിഫും. കുഞ്ഞോളും..

  • @anshifanuzz1342
    @anshifanuzz1342 Рік тому +31

    സീരിയലും ടീവിയും കാണാത്ത നാനായിരുന്നു. ഇക്ക് നിങ്ങളുടെ ഓരോ ദിവസത്തെയും വിഡിയോ കണ്ടില്ലെങ്കിൽ ഇപ്പോൾ ഉറക്കം വരില്ല. എന്താ പറ്റിയത് എന്നറിയുന്നില്ല ഗയ്‌സ് 😊😊😊😊

  • @anshifanuzz1342
    @anshifanuzz1342 Рік тому +20

    ഭർത്താക്കന്മാർ ഭാര്യയെ സഹായിക്കണം അത് anshif പറന്നത് ok. But ചെടി നനക്കലിൽ മാത്രം പോരാ. എല്ലാ പണികളിലും അവരെ സഹായിക്കണം. അതിലും ഒരു സുന്നതുണ്ട് 😊

  • @rasheedabusahad3497
    @rasheedabusahad3497 Рік тому +2

    Njan innale nattil ninnu tirichu ponnu idu kanumbo makkale vallade miss cheyyunnu nammude makkale koode ulla nimishangal adinekkal valudayittu endanullad

  • @vibgyor1988
    @vibgyor1988 Рік тому +6

    sit out തുടക്കുമ്പോൾ ആ വെള്ളം last അതിന് ഒഴിച്ച് കൊടുത്താൽ പോരെ ... എന്തിനാ ഈ ഇരട്ടി പണിക്ക് നിൽക്കുന്നത്🥳😇

  • @fazlfazl5480
    @fazlfazl5480 Рік тому +16

    ആയത്തുൽ കുർസിയ്യ്, ഇഖ്ലാസ് എന്നിങ്ങനെ ഒക്കെ ഉള്ള ത് ഗലിഗ്രഫി രൂപത്തിൽ വീട്ടിൽ വെക്കുമല്ലോ അതൊന്നും ഇല്ലേ ഫ്രെയിം രൂപത്തിൽ ആയാലും മതി.... 🥰 പിന്നെ അതൊക്ക ഓരോരുത്തരുടെ ഇഷ്ട്ടം ആണ് തൂക്കുന്നതിലൊന്നും അല്ല കാര്യം എന്നാലും പറഞ്ഞു ന്ന് മാത്രം 🥰 cmnt വായിക്കുന്നവരും അൻസി &കുഞ്ഞോളും പോസിറ്റീവ് ആയി എടുക്കണം എന്റെ ഈ cmnt

  • @foodlover2228
    @foodlover2228 Рік тому

    Ingala pengala name endhaaa....avar magnasayil undoo

  • @BismiBismi-ju4og
    @BismiBismi-ju4og Рік тому +18

    Anshife അന്റെ വീട്ടിലേക്ക് ഞങ്ങൾ ഒരു ദിവസം വരട്ടെ ഇജ്ജ് ഒന്നും തരൊന്നും മാണ്ട... നിങ്ങളെ എല്ലാവരെയും നേരിൽ ഒന്ന് കാണാൻ മാത്രം... വരട്ടെ? എന്താ കുഞ്ഞോളെ ഇജ്ജ് ഉണക്കമീൻ പൊരിക്കുന്നത് പോലെയാണോ ചിക്കൻ പൊരിക്കുന്നത് എണ്ണയിൽ മുക്കി പൊരിച്ചാൽ പെട്ടെന്ന് പൊരിഞ്ഞു കിട്ടും

  • @ѕннк
    @ѕннк Рік тому +14

    വീടിനുള്ളിൽ വെച്ച ചെടികൾക്ക് ഓവർ വെള്ളം ഒഴിക്കരുത് ചെടി കേടാകും

  • @KARTHIKDNAIR
    @KARTHIKDNAIR Рік тому +1

    അവിടെ വെയിൽ കൂടുതലാണ് ചെടികൾ എന്നും നനക്കണം

  • @fathimahassain7570
    @fathimahassain7570 Рік тому +1

    എന്നും പരിപ്പ് കറിയും മമ്പയറും ഉണ്ട് ഫേവറേറ്റ് ആണോ

  • @mumthasmumthas4686
    @mumthasmumthas4686 Рік тому +5

    കുഞ്ഞുണ്ണി ആൾ വൻ തഗ്ഗ് ആണല്ലോ

  • @Shusha5059
    @Shusha5059 Рік тому +4

    Aaruvannaalum platil vilambi tablil vekunnad maaatanam...Kure dinner set okke kitiyille..guest verumbo fud serving okke sredhikku...nalla nalla Wessels okke use cheyu...currykk curry paatram...rice idaan adhinde paaatram....aganoke...allade table cherdaanenn vech igane kodukale guest verumbo ...apo aarakaayalum vayar nirach kayikan thonula..pala vedioyilum kandk kunjolk serving ariyilla

  • @charming5764
    @charming5764 Рік тому +12

    കുഞ്ഞോളെ പോലെ ശാന്തസ്വരൂപിണി ആകാൻ ഞാൻ എന്ത് ചെയ്യണം 😐😐

    • @fahimafaami3723
      @fahimafaami3723 Рік тому

      Cheviyil panji vecha madhi... Enthenklm kelkkumbol alle violent aavu... Kekkaathirikkumbo onnm parayendallo.. Shanthini😁.

    • @charming5764
      @charming5764 Рік тому +1

      @@fahimafaami3723 best idea 😐ഇനിയും ഇണ്ടോ ഇതുപോലെ ഉള്ള idea 😭

  • @richoosworld4213
    @richoosworld4213 Рік тому +2

    Veedinte adukalayude baagathe muttam kanditteyilla athoru divasam kanikkane 😊

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Рік тому +7

    ചായയും പൂരിയും കറിയും എല്ലാം ഒരേ കളർ ആണല്ലോ

  • @SudheenapSudheenap
    @SudheenapSudheenap Рік тому

    നിങ്ങളുടെ ടേബിൾ എവിടുന്നാ വെടിച്ചത് ഒന്നു പറയാമോ പ്ലീസ്

  • @Alwaz.coolzone
    @Alwaz.coolzone Рік тому +10

    Sachu adipoliyaa❤❤❤

  • @noufalt8225
    @noufalt8225 Рік тому +3

    Aa sthalam anu vangi avide veed vechaal mathi..apo aduth aduth ellarkum nilkamallo..

  • @Thasni915
    @Thasni915 Рік тому +2

    Tablendea glass pottitundo

  • @androgamer2.038
    @androgamer2.038 Рік тому +5

    ചിക്കൻ porikkumbol എണ്ണ ഇല്ലേ.. Entha👍അങ്ങനെ

  • @ShefiShafeena-vn5hg
    @ShefiShafeena-vn5hg Рік тому +1

    ഉമ്മ എന്ത് monja masha allah🙂

  • @fathimamehna81
    @fathimamehna81 Рік тому +6

    ചെടി നനച്ച് സിറ്റൗട്ട് ഫുൾ വെള്ളം ആണ്

  • @harsh-hb1dq
    @harsh-hb1dq Рік тому +2

    Njn ingle eathenkilum reethiyil oru kudumbam aayirrnnenki enn thonni pokum 🥲💓

  • @Sabena.m
    @Sabena.m Рік тому +1

    ഞങ്ങൾ വരും എന്നു പറഞ്ഞിട്ടും ഒരു റിപ്ലൈ തരുന്നില്ലല്ലോ

  • @shabnashabna6304
    @shabnashabna6304 Рік тому +2

    Ansipe ഉമ്മാന്റെ oru ചൊറുക്ക്‌ ❤

  • @nihalajasmine2708
    @nihalajasmine2708 Рік тому +3

    Njan ippo time illelum kanunna vlog

  • @dilrasakbar3924
    @dilrasakbar3924 Рік тому +11

    കുഞ്ഞോൾടെ തഗ്ഗുകൾ ❤️‍🔥

  • @kuttimanumkunjolum
    @kuttimanumkunjolum Рік тому

    ഓരോ വീട്ടിലെയും അനുഭവം 😰😰

  • @fznaah
    @fznaah Рік тому

    സത്യം ടെൻഷൻ മാ റും

  • @asharafabbas3787
    @asharafabbas3787 Рік тому +1

    Anshifey njn natil vannal nintedthk varum😊

  • @MuthuPoomol-tz3ei
    @MuthuPoomol-tz3ei Рік тому +1

    ഞാൻ യുട്യൂബിൽ എന്റവും ഇഷ്ടം നിങ്ങളുട ചനാൽ ആണ്

  • @Ayyoob485
    @Ayyoob485 Рік тому +20

    പുതിയ വിരുന്ന്കാരനെ ഇഷ്ട്ടമായവർ ഉണ്ടോ 👍🏻

    • @hibahidaya5764
      @hibahidaya5764 Рік тому +1

      അതു ആരാണ്

    • @nadnan1923
      @nadnan1923 Рік тому

      സീരിയലിലെ പുതിയമുഖം സച്ചു 😍

  • @sinannksinannk6993
    @sinannksinannk6993 Рік тому +22

    ടേബൾ ഗ്ലാസ് പോട്ടിയോ😊

  • @shahabasminsha8389
    @shahabasminsha8389 Рік тому +42

    അൻസി ഫെ ഇവരെല്ലാരും വേണം നിൻ്റെ വീഡിയോ കളറാവാൻ കുഞ്ഞോളെ ഒരു സന്തോഷം

  • @Henahanam
    @Henahanam Рік тому

    Vellam amithamayi chelevakkalle

  • @OmanaP-d4l
    @OmanaP-d4l Рік тому +128

    ഇത് കണ്ടാൽ ടെൻഷൻ മാറും

    • @baari5749
      @baari5749 Рік тому +2

      😳😳😳

    • @rasheed_tvr7863
      @rasheed_tvr7863 Рік тому +5

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @sinan4835
      @sinan4835 Рік тому +1

      ടെൻഷൻ മാറാൻ ഉള്ള മരുന്നാണോ ഇത്

    • @Hisana320
      @Hisana320 Рік тому

      Sathyam 😅

    • @abithamujeebabithamujeeb5151
      @abithamujeebabithamujeeb5151 Рік тому

      Sathyam👍🏻👍🏻

  • @vandibranth8548
    @vandibranth8548 Рік тому +6

    നിങ്ങളെ വീഡിയോ കാണാൻ സല രസം ആണ്👍👍👍👍👍

  • @shamnasharafu202
    @shamnasharafu202 Рік тому +9

    വെള്ളം അധികമായാലും ചെടി കേടാവും

  • @habeebahabishahi5412
    @habeebahabishahi5412 Рік тому +8

    നല്ല ഇറക്കമുള്ള taosar ഇട്ടൂടെ

    • @anshifmoonikkal
      @anshifmoonikkal  Рік тому +5

      antedthundo?

    • @RAYYAN334
      @RAYYAN334 Рік тому

      ​@@anshifmoonikkal🤣🤣🤣

    • @88...98
      @88...98 Рік тому

      Irakkamulla trousers number pant enn paryoole

  • @sabiranavas2611
    @sabiranavas2611 Рік тому +1

    Ennayillathe Chikken Porikkunna kunchol

  • @shefialikkal8907
    @shefialikkal8907 Рік тому

    Perithalmanna yil ninnum

  • @MuhammedMuhammedka-p5g
    @MuhammedMuhammedka-p5g Рік тому

    Anuvitnte. Puraane. Tharavade

  • @VeeranNenmini
    @VeeranNenmini Місяць тому

    👍🏻

  • @hanirahman4689
    @hanirahman4689 Рік тому +16

    എല്ലാം മറന്നു ഒന്ന് സന്തോശിക്കുന്ന ടൈം നിങ്ങളുടെ വിഡിയോ കാണുമ്പോൾ 😊

  • @sinan-lp2cq
    @sinan-lp2cq Рік тому +1

    Ninghalude sneham adanu ninghlude vijayam

  • @VeeranNenmini
    @VeeranNenmini Місяць тому

    😊😊

  • @hashimzain906
    @hashimzain906 Рік тому +10

    Anshif ikka fans malappuram ❤

  • @VeeranNenmini
    @VeeranNenmini Місяць тому

    ❤️‍🔥

  • @VeeranNenmini
    @VeeranNenmini Місяць тому

    🥳😇

  • @AthifAmeen-vg5fz
    @AthifAmeen-vg5fz Рік тому +1

    Bappanod makkalkk oru mittayikittanulla oru paad😂😂😂😂😂

  • @sidhufami4317
    @sidhufami4317 Рік тому +5

    Sachu aara

  • @annussss
    @annussss Рік тому

    ❤❤❤

  • @fasnaHamd
    @fasnaHamd Рік тому +1

    അടുക്കളയിൽ ഒരു ടാബിൽ വാങ്ങിച്ചു കൂടെ ചെറുത്,4 സീറ്റ് എക്സ്ട്രാ 4 stoolum

  • @VeeranNenmini
    @VeeranNenmini Місяць тому

    😢💓

  • @irshadchola
    @irshadchola Рік тому +1

    Njammale shoes Planet nte cover 😅

  • @mumthasfasal4116
    @mumthasfasal4116 Рік тому

    Sachu aran ningale

  • @mnstpt3543
    @mnstpt3543 Рік тому +2

    kunjol thug adikkndallo❤😄

  • @englishsongsstatus1631
    @englishsongsstatus1631 Рік тому +4

    Oruma ulla family😢😢❤.
    Enik ethu polathe family kittila😢😢

  • @safiyabeevikvk
    @safiyabeevikvk Рік тому

    Ingale video video adipoliyanu👍

  • @shameemariyas3570
    @shameemariyas3570 Рік тому

    Kuttikale kaanumbo 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sajeerach8362
    @sajeerach8362 Рік тому

    Ninghle tention ippo mariyo

  • @BasheerBasheer-o7u
    @BasheerBasheer-o7u Рік тому

    Gardenil kallittaal pudiyed potivaroola chedy grass vechaal madi vrithiumundaakum kure potti varikaum cheyyum

  • @babup5260
    @babup5260 Рік тому

    കുഞ്ഞുണ്ണി ആ സ്ഥലം വാങ്ങാനുള്ള പരിപാടിയുണ്ടായിരുന്നൂ എന്ന് തോന്നുന്നു.

  • @aadhiaazim636
    @aadhiaazim636 Рік тому +1

    Sachu pavam kuttiyanallo

  • @SwalihaAnwar-l1p
    @SwalihaAnwar-l1p Рік тому +2

    Ingal poliyan ikka

  • @afsalaathif4719
    @afsalaathif4719 Рік тому

    Fans from london

  • @fajvajaseer3463
    @fajvajaseer3463 Рік тому

    Trendingl vannalow vedio

  • @suhailchachu1774
    @suhailchachu1774 Рік тому +19

    Sachu fan from qatar❤

  • @afsalkutty9418
    @afsalkutty9418 Рік тому +1

    Nigalude table class pottikno

  • @haseenaashraf7170
    @haseenaashraf7170 Рік тому +1

    Anshifvidiosuper👍👍👍👍

  • @Alwaz.coolzone
    @Alwaz.coolzone Рік тому

    Najan eppozum fastht aavan nokum❤aavunilla😔❤️

  • @jamsheerm8218
    @jamsheerm8218 Рік тому +48

    അന്സിഫ് നിന്റെ വീട്ടിൽ എല്ലാം കണ്ടു, ഒരു മുസല്ല കണ്ടിട്ട് ഇല്ല 😢😢😢

    • @jasminajasmina8151
      @jasminajasmina8151 Рік тому

      Valltha jathi

    • @habeebkambran5356
      @habeebkambran5356 Рік тому

      Entha ഒരു ശുഷ്കാന്തി 🧐

    • @beautytipsbykeerthi3680
      @beautytipsbykeerthi3680 Рік тому +13

      Musalla enthina pokki pidichu nadakaney ... Athu oru muslim ntey veetil undavumlo ... Athu eallarkum iduthu pradarshipikano ... Athu eatavum vrithi ulla oridathu vechittundaavum ... Njgal muslim aaney njgal niskarikum eannokke mattulore boothipikkan veendi abinayikalla oru muslim vibaagathil ulla aal chyendathu ... mattulavaney kaanikan veendi niskarikunnathum oothunnathum eatavum shiksha kittunna onnaanu ... Nigalokke vallatha negativeooly thanney ...

    • @mxshiyasyt3147
      @mxshiyasyt3147 Рік тому +1

      Oru niskaara room settings okke muslim veetil nallatha . eppozhum kannunna sthalam select cheyth quraan musalla counter swalath nte qithab naam ibathath cheyyunna ellam vekunnath nallatha ... athokke naam eshabepadaanum ...jnaan areyum kutapeduthiyilla ente kaaryam paranjathaato...jnan chilappol ellaa musallayum nalla bhangiyil madakki...dasvi okke nalla reethik vech alaankaarapedithum...oru eshtam...onn try cheyth nokku ellarum ....

    • @Naseer.k
      @Naseer.k Рік тому

      ​@@beautytipsbykeerthi3680😅😅😅😅😅

  • @mansoorsana9195
    @mansoorsana9195 Рік тому +1

    എന്റെ മോൻ ഞാൻ ഇത് കാണുമ്പോ മക്കളുടെ പേര് ഒക്കെ പറയാറുണ്ട്
    മക്കളുടെ അതുപോലെ ഉള്ള വണ്ടി വാങ്ങി തരുമോ എന്നു അവൻ ചോദിക്കും .ഞാൻ പറയും നല്ലകുട്ടി അയാൽ വാങ്ങി തരാം എന്നു

  • @aadhiaazim636
    @aadhiaazim636 Рік тому +7

    Sachu fans jeddah❤

  • @rashidsherin2304
    @rashidsherin2304 Рік тому

    Vedio enn nightum edanam

  • @navasnava483
    @navasnava483 Рік тому +5

    Anshifkka family kodnn oru onam ppdi set akk👍

  • @shamnasherin6075
    @shamnasherin6075 Рік тому

    Anshifka video kurakkalle tto

  • @Suluashiq
    @Suluashiq Рік тому

    ❤️അന്സിഫ് lkka❤️❤️❤️❤️

  • @firosemk7734
    @firosemk7734 Рік тому

    Uppa fans ❤

  • @ameercurect9361
    @ameercurect9361 Рік тому

    ആര sachu?

  • @manumv80
    @manumv80 Рік тому +11

    Sachu fans kuwait🇰🇼🇰🇼🇰🇼 🥰🥰

  • @NejuSulaimanNeju
    @NejuSulaimanNeju Рік тому +9

    Sachunte Nameentha
    Enikum und oru sachu😊😊

  • @Minheehh
    @Minheehh Рік тому +1

    First nan❤

  • @NehasDreams
    @NehasDreams Рік тому

    Vedio poli🔥

  • @shahanashanu6812
    @shahanashanu6812 Рік тому

    😍😍😍😍😍

  • @jaseelamuhammad4753
    @jaseelamuhammad4753 Рік тому

    ഇങ്ങളെ മക്കൾക്കു എത്ര വയസായി

  • @naseero6071
    @naseero6071 Рік тому +2

    സച്ചു ആരാ

  • @suhrabiy5345
    @suhrabiy5345 Рік тому +5

    Kujol❤❤❤

  • @shameerp5820
    @shameerp5820 Рік тому

    Ok 👍

  • @AMIL164
    @AMIL164 Рік тому

    Aara sachu

  • @habeebahabeeba2066
    @habeebahabeeba2066 Рік тому

    Adukkala kaanicho

  • @mujeebrahman5950
    @mujeebrahman5950 Рік тому

    അൻസിഫ്ട്രൗസർ ഉരാറില്ല കുട്ടിറികൽ കഴിഞ്ഞ അന്ന് മുതൽ കണ്ടാൻ തുടങ്ങി ണ് അല കാരല്ലാ

  • @NoushabaSebi
    @NoushabaSebi Рік тому +3

    വിത്ത് പാക ആണ് കുഞ്ഞോളെ

  • @nasiraheem9892
    @nasiraheem9892 Рік тому

    Ingal nalloru husband anu