Oru Raathri Koodi | Lyrical Video Song | Summer in Bathlehem | Suresh Gopi | Manju Warrier

Поділитися
Вставка
  • Опубліковано 1 сер 2022
  • Film: Summer in Bathlehem (1998)
    Directed by: Sibi Malayil
    Produced by: Siyad Koker
    Lyrics: Gireesh Puthanchery
    Music: Vidyasagar
    Singer: KJ Yesudas, KS Chithra
    ഒരു രാത്രി കൂടി വിടവാങ്ങവേ
    ഒരു പാട്ടു മൂളി വെയിൽ വീഴവേ
    പതിയേ പറന്നെന്നരികിൽ വരും
    അഴകിന്റെ തൂവലാണു നീ
    പലനാളലഞ്ഞ മരുയാത്രയിൽ
    ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
    മിഴിക‍ൾക്കു മുമ്പിലിതളാർന്നു നീ
    വിരിയാനൊരുങ്ങി നിൽക്കയോ
    വിരിയാനൊരുങ്ങി നിൽക്കയോ
    പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
    തനിയേകിടന്നു മിഴിവാർക്കവേ
    ഒരു നേർത്ത തെന്നലലിവോടെ വന്നു
    നെറുകിൽ തലോടി മാഞ്ഞുവോ
    നെറുകിൽ തലോടി മാഞ്ഞുവോ
    മലർമഞ്ഞു വീണ വനവീഥിയിൽ
    ഇടയന്റെ പാട്ടു കാതോർക്കവേ
    ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ
    മനസ്സിന്റെ പാട്ടു കേട്ടുവോ
    മനസ്സിന്റെ പാട്ടു കേട്ടുവോ
    നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
    കനിവോടെ പൂത്ത മണിദീപമേ
    ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ
    തിരിനാളമെന്നും കാത്തിടാം
    തിരിനാളമെന്നും കാത്തിടാം
    #oruraathrikoodi #summerinbathlehem #vidyasagar
    Subscribe Now
    Satyam Jukebox: / satyamju. .
    Satyam Videos: / satyamvi. .
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 675

  • @SudheerKumar-eb3sj
    @SudheerKumar-eb3sj Рік тому +633

    2023 നിൽ കേൾക്കുന്നവർ ഉണ്ടെകിൽ ചാമ്പിക്കൊ ലൈക്‌ ബട്ടൺ

  • @shiju2286
    @shiju2286 Рік тому +1209

    2080 ൽ ഒക്കെ പാട്ട് ഈ പാട്ടു കേൾക്കാൻ വരുന്നവർക്ക് വേണ്ടി ഇതിവിടെ കിടക്കട്ടെ... ❤️❤️... അന്ന് ഞാനുണ്ടാകില്ല....

    • @wideanglecltwideangleclt5626
      @wideanglecltwideangleclt5626 Рік тому +58

      അന്ന് you tube ഉണ്ടാകുമോ..?

    • @lthomas5609
      @lthomas5609 Рік тому +7

      😄

    • @thoyibthoyib218
      @thoyibthoyib218 Рік тому +21

      ലോകം ഉണ്ടാകുമോ?

    • @safwansafwan447
      @safwansafwan447 Рік тому +37

      നമ്മൾ ആരും ഉണ്ടാകില്ല
      പക്ഷെ നിങ്ങൾ മാത്രം ഉണ്ടാകും 😭😭😭😭😭

    • @jennythomas1096
      @jennythomas1096 Рік тому +3

      👍👍

  • @mv2552
    @mv2552 6 місяців тому +52

    2024 ൽ കേൾക്കാൻ വന്നവരുണ്ടോ ❤

  • @roshi_aj
    @roshi_aj Рік тому +196

    ഓരോ അർത്ഥവത്തായ വരികൾ... ❤ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലൂടെയും കടന്നു പോയിട്ടുള്ള സാഹചര്യങ്ങൾ... 😢 ഈ 2023 ലും നമ്മുടെ കണ്ണുകളെ ഈറനണിയിക്കാൻ ഈ പാട്ടിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ അടി മക്കളെ like... 👍🏽👍🏽

  • @vyshakhashokan2100
    @vyshakhashokan2100 Рік тому +29

    ഈ ഒരു സുരേഷ് ഗോപിയെ വല്ലാതെ മിസ്സ് ചെയ്യുന്നു 😢😢 എന്തിനാ രാഷ്ട്രീയത്തിലേക്ക് പോയത് സിനിമയിൽ എങ്ങനെ തിളങ്ങി നിന്ന താരമായിരുന്നു സുരേഷേട്ടൻ 💔💔 വമ്പൻ തിരിച്ചു വരവ് ഇപ്പോഴും ആഗ്രഹിക്കുന്നു 🔥🔥🔥 ഡെന്നീസ് മൊഞ്ചൻ 💞💞💞

  • @nikhilaravind8871
    @nikhilaravind8871 Рік тому +26

    Suresh Gopi enna glamour 🥳🥳👌👌👌👌🥳🥳🥳🥳👌👌🥳🥳👌🥳

  • @sanjayct7315
    @sanjayct7315 Рік тому +156

    ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടം തിരിച്ച് വരാത്ത ഇന്നലെകളാണ് ......

    • @smithaabi6533
      @smithaabi6533 Рік тому +1

      Yes

    • @haseenabivv379
      @haseenabivv379 Рік тому +1

      Mm

    • @pyieushlalpt6352
      @pyieushlalpt6352 Рік тому

      Satyham .

    • @ansaranwar22692
      @ansaranwar22692 Рік тому +2

      ഓർത്തെടുക്കാൻ ശ്രെമിക്കാതിരുക്കുക എന്നിട്ട് എന്തിന് മറക്കുക

    • @abhayalekshmi3782
      @abhayalekshmi3782 Рік тому

      Sathyam. Njan e type cheyth kazhiyumbolekum pattukettondirikkunna e nimishavum enik thirich kittathathayi maarum

  • @ajithchakku881
    @ajithchakku881 Рік тому +744

    ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗറിന്റെ സംഗീതം... പണ്ട് റേഡിയോയിൽ ഇങ്ങനെ കേട്ട് കളഞ്ഞിരുന്നപ്പോൾ ഓർത്തില്ല.... ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളും കാലവുമാണ് കടന്ന് പോവുന്നത് എന്ന്.... ❤️

    • @nikhilnilambur6082
      @nikhilnilambur6082 Рік тому +7

      Correct ❤

    • @nitheesh863
      @nitheesh863 Рік тому +27

      ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകി കെ ജെ യേശുദാസ് ആലപിച്ച.....
      That ആകാശവാണി announcement 💜

    • @renjithmt24
      @renjithmt24 Рік тому +1

      Tamil. Song s

    • @subhashkeepally684
      @subhashkeepally684 Рік тому +16

      Ee kalam thirichukittumo?? Ningal paranjathu njanum urappikkunnunnu bro!! Ethra nalla kalam ee nimishangal eni kittilla 😓😓😓😓😓

    • @manuplacheril789
      @manuplacheril789 Рік тому +5

      Sathyam

  • @user-ly1cv9fj4x
    @user-ly1cv9fj4x Рік тому +184

    പറയാൻ വാക്കുകൾ ഇല്ല. അത്രയും ഗംഭീരം.. പുതിയ തലമുറകൾ തല കുത്തി മറഞ്ഞാലും ഇതുപോലെ ഒരു പാട്ട് ഉണ്ടാക്കാൻ കഴിയില്ല..

  • @sharathlalsharu4859
    @sharathlalsharu4859 Рік тому +556

    24 വർഷം, മായാത്ത ഒരു പിടി നല്ല ഓർമ്മകൾ കടന്നുവരും എപ്പോൾ കേൾക്കുമ്പോളും 2022 ലും കേൾക്കാൻ വരുന്നവൻ ലൈക്ക് അടി. 🥰❤️😘

  • @jishnudasbp
    @jishnudasbp Рік тому +37

    ചുരുക്കം ചില പാട്ടുകൾ കേട്ടുകൊണ്ടിരിക്കുമ്പോൾ തോന്നും ഇതല്ലേ മലയാളത്തിലെ ഏറ്റവും മികച്ച പാട്ടെന്ന്, അത്തരത്തിലൊരു പാട്ടാണിത്.

  • @remyaremesan902
    @remyaremesan902 Рік тому +186

    എത്ര കേട്ടാലും മതി വരാത്ത പാട്ടുകളിൽ ഒന്നാണ്. Favourite song.

  • @namasivayanpillai4956
    @namasivayanpillai4956 Рік тому +107

    ഇന്നും വിട്ടുമാറാത്ത വിരഹദുഃഖം 🙏ഗിരീഷ് പുത്തഞ്ചേരി...! ആ വേർപാട് നമ്മുടെ സഹൃദയരെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്, Rest him in ParadaiZe 🌹

  • @krishnannambeesan3330
    @krishnannambeesan3330 Рік тому +25

    നഷ്ടവസന്തത്തെ ഓർത്ത് വേദനിക്കാം, ഒരിക്കലും തിരച്ച് കിട്ടാത്ത..........ആ.....കാലം.

  • @jamshiarm4728
    @jamshiarm4728 Рік тому +68

    ഞങ്ങളുടെ kozikodinte അഭിമാനം മാഞ്ഞു പോയെങ്കിലും എത്രയോ നല്ല ഗാനങ്ങള് നമുക്ക് സമ്മാനിച്ചു 😔😔😔🌹🌹🌹ഗിരീഷ് ജി 😔😔😔

  • @kannarmala
    @kannarmala Рік тому +51

    2023ൽ ഈ പാട്ട് കേൾക്കുന്നവർ ഒരു ലൈക് തന്നിട്ട് പോണേ...
    മെലഡി യുടെ രാജാവ് 👌🏻👌🏻👌🏻❤❤🌹🌹

  • @ABINSIBY90
    @ABINSIBY90 Рік тому +25

    ആത്മാവിനെ മറ്റൊരു ലോകത്തിലേക്ക് കൊണ്ട് പോകുന്ന മാസ്മരിക മ്യൂസിക്..എന്താ ഫീല്... സ്വർഗീയ സംഗീതം.. എത്രയോ രാത്രികളിൽ എന്റെ ഉറക്കം കെടുത്തിയ പാട്ട്. ഈ പാട്ട് രാത്രിയിൽ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു നൊമ്പരമാണ്. ജീവിതം കൈകുമ്പിളിൽ നിന്നൊഴുകി പോകുന്നതുപോലെ.. ജീവനാണ് ഈ പാട്ട്. ഈ സിനിമയ്ക്കു എന്തോ ഒരു പ്രേത്യേകതയുണ്ട്.. മറ്റു സിനിമകൾക്കില്ലാത്ത ഒരു ആത്മാവ്.. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത അതിമനോഹര ചിത്രകാവ്യം.. എവർഗ്രീൻ !...

  • @nithinpookkad5545
    @nithinpookkad5545 Рік тому +130

    ഗിരീഷ് പുത്തഞ്ചേരി എന്ന അക്ഷരങ്ങളുടെ മാന്ത്രികൻ . എഴുതിയ പാട്ടുകൾ എല്ലാം അതി മനോഹരം . പ്രണയവും വിരഹവും ഇത്രയേറെ വർന്നിച്ച മറ്റൊരു കവി മലയാളത്തിൽ വേറെ ഉണ്ടോ എന്ന് പോലും തോന്നിപ്പോകും.

    • @sanoopcm2183
      @sanoopcm2183 Рік тому

      l

    • @shijincshijinc7291
      @shijincshijinc7291 Рік тому

      Mo

    • @bijubijupookodan8137
      @bijubijupookodan8137 Рік тому +6

      പാടി കഴിയാതിരുന്നെങ്കിലെന്ന് ഓർത്തുപോകുന്ന ഗാനം, പുത്തഞ്ചേരിയും വിദ്യാസാഗറും മറക്കാനാവാത്ത ഗാനങ്ങൾ സമ്മാനിച്ച കൂട്ടുകെട്ട് ♥️♥️♥️

    • @nightrider-hm5xn
      @nightrider-hm5xn Рік тому

      @@bijubijupookodan8137 💯💯💯💓💓💓💓

    • @sallasalam7547
      @sallasalam7547 Рік тому

      Eppoyathe pattukalkonnum annathe feel illa

  • @prathyash13
    @prathyash13 Рік тому +18

    ഇതിനെ വെല്ലാൻ ഒരു love immotional song ഉണ്ടോ മലയാളത്തിൽ, music, lyrics... All time fav.... വർഷങ്ങൾ കടന്നു പോയാലും, ഈ ഒരു പാട്ടിനു മരണമില്ല... 😔👌

  • @kannansubrahmanian
    @kannansubrahmanian Рік тому +68

    വെളുപ്പിന് 3 മണിക്ക് ഇതും കേട്ട് നൊസ്റ്റു അടിച്ചു വിങ്ങിപൊട്ടി പണ്ടാരമടങ്ങി ഇരിക്കുന്ന ഞാൻ 😔🌹

  • @shibujohn1240
    @shibujohn1240 Рік тому +13

    മലയാളത്തിലെ ഏറ്റവും മനോഹര ഗാനങ്ങളിൽ മികച്ചത്... Great combo of Yesudas and Chithra🙏

  • @Assy18
    @Assy18 Рік тому +48

    ഒടുക്കത്തെ ഗ്ലാമർ ആണ് ഇയാൾക്ക് 😍

    • @user-uk5jq4mp7v
      @user-uk5jq4mp7v Рік тому +3

      but now he is chanakam😇😇😇

    • @nitheesh863
      @nitheesh863 Рік тому +7

      ​​@@user-uk5jq4mp7v അത് പാർട്ടിയും അങ്ങേരുടെ പേഴ്സണൽ ലൈഫും നോക്കുന്ന ഇയാളെ പോലുള്ളവർക്ക് മാത്രം...

    • @user-uk5jq4mp7v
      @user-uk5jq4mp7v Рік тому +2

      @@nitheesh863 athu Nan angu sahichu

  • @prabinprakash148
    @prabinprakash148 Рік тому +216

    മുമ്പ്‌ വായിച്ച ഓര്‍മ്മ :
    ഈ ഗാനം ഒരേ സമയം ഒരു പ്രണയഗാനവും വിരഹഗാനവുമാണ്. ഡെന്നിസിന്റെ (ദാസേട്ടന്റെ ശബ്ദം) POV യില്‍ ഇത് ഒരു പ്രണയഗാനമാണ്. എന്നാൽ ആമിയുടെ (ചിത്ര ചേച്ചിയുടെ ശബ്ദം) POV യില്‍ ഇത് വിരഹവും. ഈ രണ്ട് ഭാവങ്ങളും ഉള്‍ക്കോണ്ട് ശ്രീ. ഗിരീഷ് പുത്തഞ്ചേരി വരികള്‍ രചിച്ചപ്പോൾ, ആബേരിയിൽ ശ്രീ. വിദ്യാസാഗര്‍ ഈ ഗാനത്തെ അടുത്ത തലത്തിലേക്ക് എത്തിച്ചു. ❤️

    • @Agathiayan99
      @Agathiayan99 Рік тому +2

      Perfect ❣️ only legend can do so👌🏻

    • @thajutvbox9366
      @thajutvbox9366 Рік тому

      ❤️❤️

    • @kailasnath6808
      @kailasnath6808 Рік тому +1

      Yes thangal munp vayichenn prnjillee aa comment njnm kandirunnu..... Athinu shesham aanu vere oru visonil ee patt kett thodangiyath

  • @ajithbabu9914
    @ajithbabu9914 Рік тому +229

    എന്താ ഫീൽ ഇന്നും കേൾക്കുമ്പോ... നഷ്ട്ടപെട്ട പ്രനയം...ഓർമ വരുന്നു...100% പെർഫെക്റ്റ് ലൗ ഉള്ളവർക്ക് സമർപ്പിക്കുന്നു..

    • @sarithchandran8766
      @sarithchandran8766 Рік тому

      lllllpllallq

    • @smithaabi6533
      @smithaabi6533 Рік тому +1

      Yes

    • @anand4395
      @anand4395 Рік тому +1

      എന്തുകൊണ്ടാണ് കേരള രാഷ്ട്രീയപാർട്ടികളും ഗവൺമെന്റ്കളും ഇത്രയും സ്ത്രീപക്ഷപാതം കാണിക്കുന്നത് 👨‍👩‍👧‍👧👨‍👩‍👧‍👧👨‍👩‍👧‍👧👨‍👩‍👧‍👧👨‍👩‍👧‍👧
      നോർക്ക തന്നെ പറയുന്നത് കേരളത്തിൽ 50 ലക്ഷം പ്രവാസികൾ ഉണ്ടെന്നാണ് അന്യ രാജ്യങ്ങളിൽ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രവാസികളുടെ കണക്കാർക്കും അറിയില്ല. രണ്ടും കൂടി ഒരു 75 ലക്ഷം പ്രവാസികൾ ഉണ്ടെന്ന് പ്രതീക്ഷിക്കുക. 75 ലക്ഷത്തിൽ 99% വും പുരുഷന്മാരാണ്. സ്ത്രീകൾ മകളായും ഭാര്യയായും അമ്മയായും അമ്മായിയമ്മയും അമ്മൂമ്മയും കേരളത്തിൽ താമസിക്കുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ അപ്പോൾ മനസ്സിലായില്ലേ സ്ത്രീകൾക്കാണ് മുൻതൂക്കം എന്ന്. കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ എന്തുകൊണ്ട് സ്ത്രീപക്ഷപാദം നടത്തുന്നു എന്ന് ഇപ്പോൾ മനസ്സിലായില്ലേ. 30% പുരുഷന്മാർ മാത്രമേ കേരളത്തിൽ താമസിക്കുന്നുള്ളൂ വോട്ട് ചെയ്യുന്നുള്ളൂ. കേരളവും കാലാവസ്ഥയും മഴയും തണുപ്പും വീടും വീട്ടുകാരെയും പരിചയക്കാരെയും എല്ലാം വിട്ട് ത്യാഗം സഹിക്കാൻ പുരുഷൻ. 25,30 വർഷം കഠിനതടവ് 😭😭. ഈ വിഷയങ്ങൾ ഒന്നും ഫെമിനിസ്റ്റ് മിണ്ടില്ല. ഓരോ പ്രവാസിയെ ആശ്രയിച്ച് വീട്ടിൽ നാലഞ്ച് മനുഷ്യർ ജീവിക്കുന്നു. മൂന്നു കോടി ജനത സുഖിക്കുന്നു അല്ലാതെ കേരള ഗവൺമെന്റിന്റെ ഒന്നും കൊണ്ട് അല്ല 😏😏

    • @reshmivijayanreshmivijayan4648
      @reshmivijayanreshmivijayan4648 Рік тому

      🥰🥰

    • @rejanv213
      @rejanv213 Рік тому

      🕉️wawwpb df stade srs❤️😍😘et 😍taser 😍g വന്ദനം

  • @mayaprasad-os5jm
    @mayaprasad-os5jm Рік тому +34

    ഒരുപാട് നല്ലകാലങ്ങളും സിനിമകളും കടന്നു പോയി... ഇനി അത് തിരികെ വരില്ലെന്ന് അറിയാം എങ്കിലും ഓർക്കാൻ ഇതുപോലുള്ള മധുരഗാനങ്ങൾ കേൾക്കാൻ എന്ത് സുഖമാണ് 😘😘

  • @actionsofachu1726
    @actionsofachu1726 Рік тому +25

    ഈ പാട്ട് കേള്‍ക്കുമ്പോള്‍ എന്തോ എവിടെയാ മനസ്സില്‍ ഒരു നൊമ്പരം. എത്ര പെട്ടെന്നാണ് 25 വർഷങ്ങൾ ഒക്കെ......

  • @kmsmineesh6349
    @kmsmineesh6349 7 місяців тому +6

    2024ൽ കേൾക്കുന്ന ആദ്യത്തെ പാട്ട്.. New year ആഘോഷങ്ങൾക്കൊടുവിൽ ❤️❤️

  • @harikrishnanan9305
    @harikrishnanan9305 Рік тому +100

    അയാൾ സംഗീതത്തിന്റെ രാജാവ്:
    vidyasagar ❤️💯

    • @pravijithtrollsjithi8036
      @pravijithtrollsjithi8036 Рік тому +1

      😍😍😍

    • @dileepmv7438
      @dileepmv7438 11 місяців тому +1

      സത്യത്തിൽ ആ വരികൾക്കല്ലേ മാർക്ക് കൊടുക്കേണ്ടത് ?!

  • @sreejithsreeji7717
    @sreejithsreeji7717 Рік тому +9

    ഏറ്റവും ഇഷ്ട്ടമുള്ള ഒരുപാട്ടനിതു രാത്രി ആകുമ്പോൾ പല ഓർമ്മകളും കടന്നു പോകും മനസ്സിലൂടെ ഈ pattu കേൾക്കുമ്പോൾ എന്താ എന്നറിയില്ല ഈ പാട്ടിനോട് ഇത്ര ഇഷ്ട്ടം എന്ന്

  • @joncypollayil9654
    @joncypollayil9654 Рік тому +22

    ഈ പാട്ട് കേൾക്കാൻ പണ്ട് റേഡിയോ യിൽ രഞ്ജിനി കേൾക്കാൻ കാത്തിരിക്കുമായിരുന്നു...! Nostalgic memories...!

  • @TRAVELWORLD600
    @TRAVELWORLD600 Рік тому +8

    ഞാൻ എന്റെ പെണ്ണിനെ കീഴടക്കിയ പാട്ട്... അവൾക് എന്നെ ഇഷ്ടമായ പാട്ട്.. ഇന്നും എന്നും ഓർമയിൽ ഈ പാട്ടുണ്ടാകും.. എന്റെ അവസാന ശ്വാസം വരെയും... Love❤️ Forever❤️😍😍

  • @ashikkichu4710
    @ashikkichu4710 Рік тому +3

    ഈ സോങ് കേൾക്കുന്ന പുതു തലമുറകളോട് എനിക്ക് പറയാനുള്ളത് വിദ്യാസഗർ എന്ന് ഒരു മ്യൂസിക് ദൈവം ഉണ്ടാരുന്നു ❤️

  • @rejibaby4353
    @rejibaby4353 Рік тому +7

    പോയ നല്ലകാല ത്തിന്റെ ഓർമ്മക്കായി ഒരിക്കലും മറക്കാതെ മനസിന്റെ ഒരു കോണിൽ ഉണ്ടാകും ഈ വരികളും പാട്ടും

  • @vishalskumar8466
    @vishalskumar8466 Рік тому +14

    ഈ പടം കാണുമ്പോൾ ഇതിലെ ഒരു കഥാപാത്രം ആയി ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകും

  • @calgj
    @calgj Рік тому +38

    3:28 - 3:48.... ഈ കിടു bgm കൊണ്ട് ഒരു അന്യായ song തന്നെ develop ചെയ്തു കൊണ്ട് വരാൻ കഴിയും.... അത്രക്കും സൂപ്പർ ആണ് അതു

  • @anoopp9801
    @anoopp9801 Рік тому +5

    ഈ 5 മിനിറ്റിൽ ഉണ്ട് ജീവിതത്തിലെ ഏറ്റവും സന്തോഷനിമിഷങ്ങളും ഒരിക്കലും മറക്കാനാവാത്ത ഒരുപാട് സങ്കടങ്ങളും, ഓർമ്മകളെപ്പോളും ഹൃദയത്തോട് ചേർത്തു വെക്കാനുള്ളതാണ്..

  • @LeosFamilyVlogs
    @LeosFamilyVlogs Рік тому +23

    ❤ ഒരു രാത്രി കൂടി വിടവാങ്ങവേ
    ഒരു പാട്ടു മൂളി വെയിൽ വീഴവേ
    പതിയേ പറന്നെന്നരികിൽ വരും
    അഴകിന്റെ തൂവലാണു നീ..
    (ഒരു രാത്രി)
    പലനാളലഞ്ഞ മരുയാത്രയിൽ
    ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
    മിഴിക‍ൾക്കു മുമ്പിലിതളാർന്നു നീ
    വിരിയാനൊരുങ്ങി നിൽക്കയോ..
    വിരിയാനൊരുങ്ങി നിൽക്കയോ...
    പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
    തനിയേകിടന്നു മിഴിവാർക്കവേ
    ഒരു നേർത്ത തെന്നലലിവോടെ വന്നു
    നെറുകിൽ തലോടി മാഞ്ഞുവോ..
    നെറുകിൽ തലോടി മാഞ്ഞുവോ...
    (ഒരു രാത്രി)
    മലർമഞ്ഞു വീണ വനവീഥിയിൽ
    ഇടയന്റെ പാട്ടു കാതോർക്കവേ..
    ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ
    മനസ്സിന്റെ പാട്ടു കേട്ടുവോ..
    മനസ്സിന്റെ പാട്ടു കേട്ടുവോ...
    നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
    കനിവോടെ പൂത്ത മണിദീപമേ..
    ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ
    തിരിനാളമെന്നും കാത്തിടാം..
    തിരിനാളമെന്നും കാത്തിടാം...
    (ഒരു രാത്രി)

  • @nikhilmannarkkad4897
    @nikhilmannarkkad4897 Рік тому +31

    എന്തോ എന്തൊരുഷ്ടമാണ് ബത്തിലെഹാമിലെ ഡെന്നീസിനോട് 💝

  • @shareefshareef3642
    @shareefshareef3642 Рік тому +13

    കുട്ടികാലം ഓർമ വരുന്നുണ്ട് ഈ songs കേട്ടിട്ട്

  • @vishnukk2839
    @vishnukk2839 Рік тому +4

    ഈ ഒരു പാട്ട് കെട്ടാൽ മനസ് എവിടെയൊക്കെയോ പോകുന്നു.ദാസേട്ട വാക്കുകളില്ല .കണ്ണു നിറഞ്ഞു പോകുന്ന

  • @sanupattambi9049
    @sanupattambi9049 Рік тому +8

    ഒരു പാട്ട് മുഴുവൻ പാടാതെ
    എന്റെ അമ്മ എന്നെ വേർ പിരിഞ്ഞുപോയി.
    ഓരായിരം കഥകൾ പറഞ്ഞ ഒരാളും എന്നെ തനിച്ചാക്കി..
    തീർത്തു തനിച്ചാവുന്ന ലോകം എനിക്കല്ലാതെ ആർക്കും ഒരിക്കലും ഉണ്ടാവരുത് എന്ന പ്രാർത്ഥന മാത്രം

  • @mohdrasheed1985
    @mohdrasheed1985 Рік тому +20

    എന്തൊരു സുഖം കേട്ടിരിക്കാൻ , നൂറുവട്ടം കേട്ടിട്ടും മതിവരുന്നില്ല.

  • @blackx6137
    @blackx6137 Рік тому +75

    ഒരു രാത്രി കൂടി വിടവാങ്ങാവേ💕ഈ song ഉം ഈ line ഉം.... പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയെ കിടന്നു മിഴി വാർക്കവേ... എത്രെ കേട്ടാലും മതിവരാത്ത രാത്രികൾ🍁 സ്വപ്നമാക്കിയ വരികൾ✨️

  • @vishnucinemas9715
    @vishnucinemas9715 Рік тому +4

    ഇന്നത്തെ12/4/2023 എന്റെ പാട്ട് കേൾക്കൽ ഈ ഗാനത്തോട് അവസാനിക്കുന്നു.8മണി (pm)മുതൽ 12മണി വരെ ദാസേട്ടൻ ന്റെ പാട്ടുകൾ മാത്രം.
    Thank u ദാസേട്ടാ ആ മധുര ശബ്ദം കേട്ട് നല്ല ഉറക്കം കിട്ടുന്നതിന് 🙏🙏🙏

  • @prajeeshp6326
    @prajeeshp6326 Рік тому +5

    ഇതിൽ പ്രവർത്തിച്ച എല്ലാ വർക്ക് ഞങ്ങളുടെ ഒരായിരം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🏻🌹❤️💋🎵🎶🎧

  • @remeejashajahan4993
    @remeejashajahan4993 Рік тому +32

    നഷ്ട്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെ.... എന്താ ഫീൽ...

  • @sreejeshal5033
    @sreejeshal5033 Рік тому +4

    ദാസേട്ടൻ ❤️❤️❤️❤️
    ചിത്ര ചേച്ചി 💖💖💖💖
    വിദ്യാജി 💗💗💗💗
    ഗിരീഷേട്ടൻ 💝💝💝💝

  • @abdulnazeer6663
    @abdulnazeer6663 Рік тому +3

    ഈ. പാട്ടി ന്.. ഇന്നും. പതിനേഴു. തികഞ്ഞിട്ടില്ലാത്ത ഒരു സുന്ദരിയെ പോലെ. അണിഞ്ഞൊരുങ്ങി. നിൽക്കുക യാണ്.. ഈ ഗാന ത്തെ. പ്രേമി ക്കാത്ത വരാ യി. ആരും ഉണ്ടാവില്ല. അത്ര മാത്രം. ജീവൻ. നൽകി യിട്ടുണ്ട്. ഗിരീഷ് പുത്തെൻ ചേരി സാർ. ഒപ്പം വിദ്യാ സാഗറും...25വർഷം. പിന്നിടുമ്പോൾ.. ഞാൻ. അന്ന്. സൗദിയിൽ നിൽകുമ്പോൾ. ഈ ചിത്രം. ഒരുപാട്. കണ്ടു. അന്ന് എന്നെ. സ്വാധീന്നീച്ച. ഗാനം. കുന്നിമണി കൂട്ടിൽ. എന്ന ഗാനം. But. ഇപ്പോൾ. ആണ്. ഈ ഗാനത്തിന്. ഇത്രയും. മാസ്മരിക ത എനിക്കു തിരിച്ചറിയാൻ സാധിച്ചത്. Ilove you so much

  • @jitheshjuthu4261
    @jitheshjuthu4261 10 місяців тому +3

    നഷ്ടപെടുമ്പോഴെ അതിന്റെ വേദന അറിയും..... അത് അനുഭവിച്ചവർക്കെ അതിന്റെ വേദന അറിയും❤😢...... അവൾക്ക് എന്നും നല്ലത് വരട്ടെ ഒരിക്കലും അവൾ എന്നെ പറഞ്ഞ് പറ്റിച്ചിട്ട് ഇല്ല❤❤❤❤ ഇന്നും ഞാൻ അവളുടെ ഓർമ്മയിൽ കഴിയുന്നു 36 വയസ്സ് ആയി എനിക്ക് ഇന്നി ഒരു പെൺകുട്ടി സംശയം ആണ് ജീവിതത്തിൽ🙏🙏🙏🙏🙏

  • @mishamisha3136
    @mishamisha3136 Рік тому +26

    ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ തിരി നാളമെന്നും കാത്തിടാം നിൻ തിരി നാളമെന്നും കാത്തിടാം..... 😘😘😘😘

  • @binuvijay3213
    @binuvijay3213 8 місяців тому +3

    ഗിരീഷേട്ടൻ്റെ പ്രണയമാണ് ഈ ഗാനത്തിലൂടെ പറയുന്നത്, പുള്ളിക്കും ഒരു പ്രണയമുണ്ടായിരുന്നു, നമ്മളെ പ പോലെ നടക്കാത്ത പ്രണയം

  • @vishnuif1498
    @vishnuif1498 6 місяців тому +3

    LEGENDARY SONG 🎉 (VIDYAJI ,GIREESHETAN ,DASETTAN ,CHITRA CHECHI)

  • @akhildesigns
    @akhildesigns Рік тому +6

    "പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
    തനിയേകിടന്നു മിഴിവാർക്കവേ"

  • @haseenasalam1780
    @haseenasalam1780 Рік тому +12

    My all time favourite... I cannot describe how much i love this song... It brings so many beautiful memories.. missing all those days😪

  • @rahimarp
    @rahimarp Рік тому +7

    Releasinte annu thanne Kanda cinema.cinema kazhinjittu ee song veendum kelkkan vendi orupadu agrahichu.pinneyum kure kazhinjaanu ee song radio Ilum tv yilum okke kelkkanum kazhinjathu.❤️

  • @lekshmilachu682
    @lekshmilachu682 Рік тому +6

    ഡെന്നിസ് ഉം ആമിയും ഒരുമിച്ച് ഇനിയും films ഉണ്ടാവാൻ ആഗ്രഹിക്കുന്നു♥️♥️♥️😘

  • @ratheeshcherukara-ox6op
    @ratheeshcherukara-ox6op 10 місяців тому +4

    2024 ൽ കേൾക്കാൻ പോകുന്നവർക്ക് ഒരായിരം ആശംസകൾ..... 😔😔

  • @rashademon666
    @rashademon666 Рік тому +1

    എൻറെ അഭിപ്രായത്തിൽ മലയാള സിനിമയിലെ ഏറ്റവും മികച്ച ഗാനം.
    ഒരു തുള്ളി കണ്ണീര് വീഴാതെ ഈ പാട്ട് മുഴുവൻ കേൾക്കാൻ എനിക്ക് സാധിക്കില്ല

  • @rijinpakkath
    @rijinpakkath 8 місяців тому +2

    ഒരിക്കലും അവസാനിക്കാത്ത പദ സമ്പത്താണ് എൻ്റെ ശക്തി : ഗിരീഷ് പുത്തഞ്ചേരി

  • @thajutvbox9366
    @thajutvbox9366 Рік тому +2

    ഇപ്പോഴും ഓർക്കുന്നു ആദ്യ ഷോക്ക് ഈ സിനിമ കണ്ടത്. ഹരികൃഷ്ണൻസിന് ടിക്കറ്റ് കിട്ടാതെ ഇതിനു കയറിയത്. വളരെ കുറച് പേർ മാത്രമേ ഇണ്ടാർന്ന്നുള്ളു. എന്തൊരു പടമായിരുന്നു😍😍. വിശ്വൽസ് ഒക്കെ സൂപ്പർബ്. പാട്ടുകൾ അപ്പൊഴേക്കും ഹിറ്റചാർട്ടിൽ ആദ്യമെത്തിയിരുന്നു. പടത്തിലെ സർപ്രൈസ് നിരഞ്ജൻ😍😍. ഒരു അറിവും ഉണ്ടായിരുന്നില്ല മോഹൻലാലിൻറെ റോളിനെ കുറിച്ച്.. ആദ്യ ഷോ കൂടുതൽ ഉണ്ടായിരുന്നു. പിന്നീട് ഫാമിലിയുമായി ഒന്ന് കൂടി കണ്ടപ്പോൾ ഒരു പാട്ടും കുറച്ച സീന്സും കുറവായിരുന്നു, പക്ഷെ ഹൗസ്‌ഫുൾ ആയിരുന്നു. അവസാനം ബോക്സ് ഓഫീസിൽ ഹരികൃഷ്ണൻസിനെ മറികടന്നു❤

  • @shaijuthomas3775
    @shaijuthomas3775 Рік тому +11

    അക്ഷരങ്ങൾ അമ്മാനമാടിയ മഹാ മാന്ത്രികൻ മലയാളിയുടെ സ്വന്തം ഗിരിഷ് ഏട്ടൻ❤

  • @ravindranp6845
    @ravindranp6845 Рік тому +4

    യേശുദാസ് ഒരു 100 കൊല്ലം കഴിഞ്ഞാലും ഓർക്കും അത് പോലെത്തെ ഗാനങ്ങൾ ഇനി മലയാളത്തിൽ കേൾക്കാൻ പറ്റുമോയെന്ന് തോന്നുന്നില്ല

  • @aneeshputhanpurackal9169
    @aneeshputhanpurackal9169 Рік тому +11

    പല നാൾ അലഞ്ഞ മറു യാത്രയിൽ
    ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ......

  • @sajipt8943
    @sajipt8943 Рік тому +6

    മനസ് വല്ലാതെ പിടയ്ക്കുന്നു😀

  • @vishnukumarks6622
    @vishnukumarks6622 Рік тому +11

    ബത്ലെഹേമിലെ ഡെന്നീസ്🥰

  • @maheshkumarm3935
    @maheshkumarm3935 9 місяців тому +1

    ജീവൻ ഉള്ളടത്തോളം കാലം ഈ പാട്ട് കേൾക്കണം. അത്രയ്ക്കും ഇഷ്ടം ആണ്.🥰🙏
    അത്രയ്ക്കും ഇഷ്ടം ഉള്ളവർ ലൈക് അടിക്കൂ 👍🥰

  • @vinayanvinayan4093
    @vinayanvinayan4093 Рік тому +4

    പല നാൾ അലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ, മിഴികൾക്ക് മുൻപിൽ ഇതളാർന്നു നീ വിരിയാൻ ഒരുങ്ങി നിൽക്കയോ

  • @sasikumarv.k5136
    @sasikumarv.k5136 Рік тому +17

    Both protagonists Manju Varrier and Suresh Gopi were fantastic in the depiction of their roles and picturization of this song.

  • @user-dz9fx7xo2x
    @user-dz9fx7xo2x 5 місяців тому +3

    2024 kelkunavar indo

  • @shahinahashim5551
    @shahinahashim5551 Рік тому +2

    Vishamam varupol kelkkum E song .Vallatha Feel Anu😍😍❤️❤️❤️

  • @nobindevassy5451
    @nobindevassy5451 Рік тому +2

    എന്തുട്ട പാട്ട് എന്തുട്ടാ ഫീല് 🤌🥵

  • @AnshamAnm-vu1gl
    @AnshamAnm-vu1gl 9 місяців тому +1

    Girish puthanchery❤️

  • @SudheerKumar-eb3sj
    @SudheerKumar-eb3sj Рік тому +21

    2022 കേൾക്കുന്നവർ ഉണ്ടോ

  • @yourbestfriend635
    @yourbestfriend635 9 місяців тому +1

    Break up aayi dipression ആയി ഇരുന്ന time ഇൽ ഈ song കേൾക്കുമ്പോ മനസ്സിൽ വല്ലാത്ത ഭയം ആയിരുന്നു. പലപ്പോഴും വീടിലൊക്കെ ഈ song play ചെയ്യുമ്പോൾ ചെവിയും പൊത്തി കിടന്നിട്ടുന്ട്.. അതിനു മുൻപും ദേ ഇപ്പഴും കേൾക്കാൻ ഇഷ്ടമാണ്

  • @cyrilkshaju8211
    @cyrilkshaju8211 Рік тому +10

    One of the iconic songs in mollywood💖💞😇

  • @Gkz385
    @Gkz385 Рік тому +3

    സുരേഷേട്ടന്റെ ത്രില്ലെർ സിനിമകൾ theatreil അടിപിടികൂടി കണ്ടിരുന്ന കാലമുണ്ടായിരുന്നു നമ്മളിൽ പലർക്കും 😢😢

  • @baijunair8455
    @baijunair8455 Рік тому +1

    ഗിരീഷ് സാറിന്റെ ഓർമ ദിവസങ്ങളിൽ കൂടി ഈ ഗാനം ( മെയ്)

  • @sunilKumar-gd8cn
    @sunilKumar-gd8cn Рік тому +1

    ഡെന്നിസ്.... പറയാൻ വാക്കുകളില്ല ❤️അയാളല്ലേ യഥാർത്ഥ നായകൻ....

  • @vaishnavofficial1194
    @vaishnavofficial1194 Рік тому +4

    കേൾക്കുമ്പോൾ വീണ്ടും ചെവിയോർത്തു ഇരുന്നു പോകും 😊🤍

  • @clintcharles4051
    @clintcharles4051 2 роки тому +9

    നിർമ്മാണഠ.സിയാദ് കോക്കർ

  • @aneeshkv2693
    @aneeshkv2693 8 місяців тому +2

    Vidysagar ❤🎉🎉🎉

  • @beena704
    @beena704 Рік тому +5

    എന്താ ഒരു ഫീൽ സൂപ്പർ❤️❤️❤️

  • @akhlpvmbzz2461
    @akhlpvmbzz2461 Рік тому +1

    Schoolil padikkumpol kettu thodangiyathaan... Ee paatt.... 2023 ilum thiderunnu..... Ellathalamurakkum ithinde vela manasilakanam oro varikalum... ❤️

  • @aneesbabu4073
    @aneesbabu4073 Рік тому +27

    90s നൊസ്റ്റു... 😘

  • @jayadevanmadakkimala409
    @jayadevanmadakkimala409 Рік тому +1

    ഞാൻ മരിക്കുകണെങ്കിൽ അവസാന നിമിഷം ഈപാട്ടു കേട്ട് അതിലൂടെ എന്റെ സ്വാസം നിലക്കണം❤️😔

  • @jojocskariah51
    @jojocskariah51 Рік тому +9

    Pandathe manju warrier yude acting range arelum undo 😍😍 arriyan vendi chiothytha

  • @jibin_johny_polackal_
    @jibin_johny_polackal_ Рік тому +2

    വിദ്യാജി &ഗിരീഷേട്ടൻ 💚💚❤️❤️❤️❤️

  • @jayaprakashnavalour874
    @jayaprakashnavalour874 Рік тому +10

    സുരേഷ്ജിയുടെ personality കണ്ടാൽ ഞെട്ടിപ്പോകും...എന്തൊരു glamour...God bless him..
    👏👏💪💪🙏🙏🕉️🚩

  • @sreejithpalakkal5772
    @sreejithpalakkal5772 Рік тому +1

    കേൾക്കും തോറും വീര്യം കൂടുന്നു,, love uuuuu

  • @surajraju8305
    @surajraju8305 Рік тому +6

    ഹൃദയത്തെ ഏറ്റവും കൂടുതൽ സ്പർശിച്ച ഗാനം💗

  • @user-fz1rr2ph2x
    @user-fz1rr2ph2x 8 місяців тому +1

    എത്ര കേട്ടാലും കേട്ടാലും..മതിയാവില്ല ഈ പാട്ട് ❤️❤️❤️

  • @clintcharles4051
    @clintcharles4051 2 роки тому +7

    സഠവിധാനഠ.സിബി മലയിൽ

  • @ARUNKUMAR-if7jt
    @ARUNKUMAR-if7jt Рік тому +2

    അന്നും ഇന്നും എന്നും...Most Fav❤️✨️🤍

  • @kuriakosenayar
    @kuriakosenayar Рік тому +1

    Ee cinema irangiya kaalathilekk thirichu pokan kazhinjirunnel, enikke ente achaneyum avasanamayi orunokku kaanamayirunnu. Achane othiri ishtamulla oru gaanam! ❤️

  • @aali_a2007
    @aali_a2007 Рік тому +1

    Njaanoru 2k07 aanengilum othiri thavana kairaliyil kandittund ee movie. Pranayam ennathine anubhavichavark avarude orma puthikku kosukkanum pranayichittillatha aalkkark athinte feel nallole kollunnund.
    chumma alla ippolathe paattinekkal pandathe paatt aanu kollavunnathenn eppolum ummi parayunnath......

  • @kannanuk670
    @kannanuk670 Рік тому +1

    Paranj ariyikkan pattatha oru feelanu ee paattu. Etra kettalum mathi varilla paatum,baground scorum....lovit 🥰😚

  • @sanialangad1088
    @sanialangad1088 Рік тому +1

    വരികൾ ഗിരീഷ് പുത്തഞ്ചേരി 👌
    സംഗീതം വിദ്യi സാഗർ 👌

  • @pintopauly3564
    @pintopauly3564 Рік тому +2

    Man machine power athanu dasettan❣️❣️❣️👌👌👌

  • @beautyfulcolurs2947
    @beautyfulcolurs2947 Рік тому +2

    എന്തൊക്കെയോ എഴുതാൻ ഉണ്ട്... മനസിൽ ഉണ്ട് ♥️

  • @sureshsoman5682
    @sureshsoman5682 6 місяців тому +1

    My all time favorite ❤