ചർച്ചയിൽ രാജേഷിന്റെ നാക്കിറങ്ങിപ്പോയി | Mathrubhumi | Manorama Malayalam News Live | Sunitha Devadas

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 1,1 тис.

  • @nizarahmed3205
    @nizarahmed3205 3 роки тому +482

    സജീഷേ കോമഡി പറയല്ലേ... കോമഡി പറയല്ലേ... കോമഡി പറയാനാണ് ബിജെപിക്കാരനായ ഞാൻ ഇവിടെ വന്നത് 🤣🤣🤣🤣

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +767

    അറിഞ്ഞോ കേരളത്തിലും പെട്രോളിന്റെ വില സെഞ്ചുറി അടിച്ചു ....... പാവപ്പെട്ടവന്റെ കഞ്ഞിയിൽ മണ്ണ് വാരി ഇട്ട് രസിക്കുന്ന മോദിക്കെതിരെ ഉയരട്ടെ നമ്മുടെ പ്രതിഷേധവും 😡😡😡😡😡

    • @shilpaskylord8314
      @shilpaskylord8314 3 роки тому +9

      Ivdey pratiksedikkan aririkkunnu. Oru nalla pratipakshAm rajyattu illa

    • @vetumpallilnandakumar2733
      @vetumpallilnandakumar2733 3 роки тому +4

      നമ്മൾ മാത്രം പ്രതിഷേധിക്കുന്നു , മാ മാ മാധ്യമങ്ങൾ കണ്ട് രസികുനൂ, കോടതികൾ കളി ആകുന്നു പോലീസ് അടികുന്യു ബിജെപി സർക്കാരോ കേ ടെനൊരുങ്ങുന് .

    • @shabeerkp7928
      @shabeerkp7928 3 роки тому +33

      ഇന്നലെ കൂടിയതിന്റെ ഒരംശം മാത്രമാണ് ഇന്ന് കൂടിയത്.. മൊത്തമായി കൂടിയീട്ടില്ല...😂😂🙄 ഇന്നലത്തെക്കാളും കുറവാണ് ഇന്ന് കൂടിയത് അപ്പൊ ശരിക്കും ഇന്നലെക്കളും കുറവാണ് ഇന്ന് .... ഇത് മനസ്സിലാക്കണമെങ്കിൽ ചാണകം തിന്നണം 😂😂😂😂

    • @adhilrockz3125
      @adhilrockz3125 3 роки тому +1

      India.raajyathu.prathikarana.shaeshi........
      Ellaatha.prathipakshavum.janangalum......aanu.ennullathu.maadyamangal..kuzhal...panam.pidikkaan.poyirikkukayaanu.vargeeya.vaadhikal.Lakshadweepilaekku.poyirikkunnu.evarkku.India.raajyathay.bharichu.mudichu.shithilamaakkuvaan.ethilum.
      nalla.avasaram.eviday.kittum.

    • @vishnuck2151
      @vishnuck2151 3 роки тому +16

      അതു എന്താ നിങ്ങൾ ഇന്ത്യ ക്രിക്കറ്റിൽ സെഞ്ച്വറി അടിച്ചിട്ട് പ്രതികരിക്കാതെ.. 😌എല്ലാരും പെട്രോളിൽ പിടിച്ചു കേറുന്നേ എന്തിനാ..?
      ക്രിക്കറ്റിൽ ആവാം എങ്കിൽ പെട്രോളിലിലും ആവാം
      എന്ന് 💩ചാണകം ഒപ്പ് 😌

  • @veenamidhun9546
    @veenamidhun9546 3 роки тому +114

    2:09 കോമഡി പറയല്ലെന്നോ 🤣 നിങ്ങളല്ലേ കോമഡി കാണിച്ചു മറ്റുള്ളവരെ ചിരിപ്പിച്ചു കൊല്ലുന്നത് 🤣🤣

    • @myworld6887
      @myworld6887 3 роки тому +3

      അതന്നെ 😂😂

  • @aswinsaji9174
    @aswinsaji9174 3 роки тому +120

    നിങ്ങൾ comedy പറയരുത് ... ഞാൻ പറഞ്ഞോളാം ...😂

  • @indiancitizen4073
    @indiancitizen4073 3 роки тому +184

    ഗംഗയുടെ തീരത്തെ ശ്‌മശാനത്തിൽ "സുരയുടെ ഹെലികോപ്ടർ വീണു"😀😀😀😀

  • @jazer9022
    @jazer9022 3 роки тому +69

    എന്താന്ന് അറിയൂല ബിജെപി ക്ക് പണികിട്ടുന്നു എന്ന് കെട്ടാൽ എന്തെന്നില്ലാത്ത ഒരു മനസുഖം ആണ്

  • @majeedpainattupady6674
    @majeedpainattupady6674 3 роки тому +370

    കള്ളപ്പണം കള്ളനോട്ടടി എല്ലാം നടക്കുന്നത് രാജ്യ സ്നേഹത്തിന്റെ മറവിൽ .... എന്നിട്ടും ഉളുപ്പില്ലാതെ വിളിക്കും ഭാരത് മാതാ കി...

    • @vetumpallilnandakumar2733
      @vetumpallilnandakumar2733 3 роки тому +28

      ഭരതൻ എന്ന ആളെ ഭാരത് മാതാവ് എന്ന് വിളിക്കുന്നു ഇ തെണ്ടികൾ , ഇവരക് ആണ എന്താ പെന്ന് എന്താ എണ് തിരിച്ച് അറിയില്ല നാണം മാനം ഇല്ലാത്ത ജന്മങ്ങൾ ആർഎസ്എസ്

    • @baburaman954
      @baburaman954 3 роки тому +7

      ദദാണ് പ്രശ്നം😀

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 роки тому +3

      ഭായ്ജാൻ പറഞ്ഞത് വളരെസതൃമാണ്

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 роки тому +4

      @@vetumpallilnandakumar2733 കറക്ക്റ്റാണ് കലക്കി ✋👍

    • @mahendranmr7735
      @mahendranmr7735 3 роки тому +1

      @@vetumpallilnandakumar2733 lwl1a

  • @N4TECHBLOG121
    @N4TECHBLOG121 3 роки тому +202

    മൊത്തം കൊടുത്ത പണത്തിന്റെ ചെറിയ ഒരു അംശം മാത്രമേ pidichullu.. മൊത്തമായും പോയില്ലല്ലോ..😂😂😂

  • @sulthanpmuhammed4329
    @sulthanpmuhammed4329 3 роки тому +102

    ഇതൊക്കെ രാജ്യസ്നേഹത്തിന് വേണ്ടിയാണല്ലോ എന്നോർക്കുംബോൾ ഒരു സമാധാനം🤣

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 3 роки тому +308

    B = ബുദ്ധി
    J= ജനിച്ചപ്പഴേ പോയ
    P= പിശാചുക്കൾ

  • @RatheeshMohan
    @RatheeshMohan 3 роки тому +81

    ഇപ്പോൾ നല്ല.... തിരക്ക് ആണ് അല്ലെ സുനിതേ.... എന്നും വീഡിയോ ഇട്ടു കൊണ്ട് പൊളിക്കുന്നുണ്ട് 👍👍👍

  • @user-it9fy8sw5s
    @user-it9fy8sw5s 3 роки тому +116

    പേര് ധർമരാജൻ ആയത് കൊണ്ട് കാര്യമില്ലല്ലോ. RSS ആയാൽ കാര്യം കഴിഞ്ഞില്ലേ? പിന്നെന്ത് ധർമം, പിന്നെന്ത് ന്യായം? പിന്നെന്ത് നീതി? എന്ത് നീതിബോധം?

  • @sunilkv13
    @sunilkv13 3 роки тому +56

    മാതൃഭൂമി റൂമിൽ നെറ്റ്‌ കിട്ടുന്നില്ല .. അല്ലെങ്കിൽ v v രാജേഷ് പൊളിച്ചേനെ 🤪. നിങ്ങൾ നെറ്റ്‌ ക്ലിയർ ആക്കി കൊടുക്കണം മിഷ്ടർ മാതൃഭൂമി 😀😀

    • @asmitaapardesi405
      @asmitaapardesi405 3 роки тому +2

      നെറ്റ് (വല) പൊലീസ് ശക്തമാക്കിക്കൊള്ളും.

    • @basheerkovilakath8999
      @basheerkovilakath8999 3 роки тому +2

      Adhu polichu

  • @asharaf3218
    @asharaf3218 3 роки тому +80

    ബിജെപി മുക്ത കേരളം അതാണ് അടുത്ത നമ്മുടെ ലക്ഷ്യം ഉണരൂ കേരള സമൂഹമേ

  • @jayanambalamukku5907
    @jayanambalamukku5907 3 роки тому +106

    സുരയണ്ണൻ്റെ ഇരിപ്പുകണ്ടൊ? ചാർജു തീർന്ന ബാറ്ററി പോലെ.

    • @RazinVlog
      @RazinVlog 3 роки тому +3

      സുരേന്ദ്രനെ ഇടം കണ്ണിട്ടു നോക്കുന്ന കൃഷ്ണദാസിനെ കൂടെ ശ്രദ്ധിക്കണം അത് കാണുമ്പോൾ നല്ല രസമുണ്ട്

    • @josephmathew6613
      @josephmathew6613 3 роки тому +1

      പാവം കുമ്മെട്ടൻ ഇതിൽ അറിയാതെ പെട്ട് പോയതാണ് എന്ന് തോന്നുന്നു, അവസാനം കിടന്ന് മെഴുകെണ്ട വന്നു

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 роки тому

      അ ഹാ അ ഹാ ✋👍👌

  • @unnikrishnanmk5293
    @unnikrishnanmk5293 3 роки тому +69

    ഇവിടെയുള്ള കുഴൽ പണത്തിന്റെ രണ്ടോ മൂന്നോ ശതമാനം കുറവ് മാത്രമേ അവിടെ കൂടുതൽ കിട്ടിയുള്ളൂ എന്ന് പെട്രോൾ ശാസ്ത്രജ്ഞൻ മുരളീധരൻ😀😂😂😂😂😂

  • @abdulrazaq283
    @abdulrazaq283 3 роки тому +45

    സുനിതേ തേൻമാവ് കൊമ്പത്തെ ഇടുന്നതിന് പകരം ആ മുരളിദരന്റെ ആ പെട്രോൾ വില കൂടിയ വിശ്ദികരണം ഇടുകയായിരുന്നു നല്ലത്

  • @beenavijay5545
    @beenavijay5545 3 роки тому +15

    മുരളീധരൻ പറഞ്ഞ ആ വിമാനം വീണത് ഗംഗാനദിയിൽ ആയിരിക്കും എന്നാണ് എന്റെ സംശയം 🤭

  • @Flybhigh720
    @Flybhigh720 3 роки тому +78

    ഈ ചേച്ചി ഞങ്ങളെ നിർത്തി അപമാനിക്കുവല്ലെ...

  • @vinilraj1
    @vinilraj1 3 роки тому +49

    ചാരായവാറ്റു കാരന്റെ ഒരു കന്നാസ് ചാരായം മോഷണം പോയി എന്ന് പറഞ്ഞ് പോലീസിൽ പരാതി നൽകിയാൽ എന്തായിരിക്കും അവസ്ഥ🙄

    • @abcdjunctionl7439
      @abcdjunctionl7439 3 роки тому +3

      പൊളിച്ചു ബ്രൊ, ഇതിലും നല്ല ഉദാഹരണം സ്വപ്‌നങ്ങളിൽ മാത്രം, ഹഹഹ😄😃🤣😂

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 роки тому +310

    അല്ലെങ്കിലും ഇവന്മാർ വാ തുറന്നാൽ മണ്ടത്തരമാണ് പറയുന്നത് ഇപ്രാവശ്യം ഉത്തരംമുട്ടി മണ്ടത്തരങ്ങൾ പോലും പറയാൻ സാധിച്ചില്ല 😜😂

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 роки тому +2

      അത് വളരെ കറക്ക്റ്റാണ്

    • @user-nm4yx8ih5n
      @user-nm4yx8ih5n 3 роки тому +1

      😂😂

    • @jitheshtp5229
      @jitheshtp5229 3 роки тому

      ആരാ സുനിതയെയാണോ ഉദ്ദേശിക്കുന്നത്

    • @nigiljose5483
      @nigiljose5483 3 роки тому

      Enitum ninpole ula budhimanmare mandnmar analo barikanth

    • @satheeshv901
      @satheeshv901 3 роки тому

      Comments of the day

  • @natarajansurendran3233
    @natarajansurendran3233 3 роки тому +26

    Nobody is cutting jokes. Mr. Rajesh, you are comedian.

  • @Mf-il1pg
    @Mf-il1pg 3 роки тому +35

    7:45 /കുമ്മനം സംസാരിക്കുന്ന ഇടയിൽ സുരേന്ദ്രൻ ഇടംകണ്ണിട്ട് നോക്കുന്നത് കണ്ട മക്കളേ🤣🤣🤣🤣

    • @basheerkung-fu8787
      @basheerkung-fu8787 3 роки тому

      കൃത്യമായ സമയത്താണ് ഈ കമന്റ് കണ്ടത് 🤣.

  • @ismailchooriyot4808
    @ismailchooriyot4808 3 роки тому +72

    ഗുജറാത്തികൊള്ളക്കാർ അതിലും വലിയ കൊള്ളക്കാർക് വേണ്ടിഭരിക്കുന്ന കൊള്ളഭരണം

    • @abduljamalna9723
      @abduljamalna9723 3 роки тому

      ഗംഗയിൽ ഒഴുകി നടക്കുന്ന ശവങ്ങളായിരിക്കും വാരി കുട്ടിയിത് അപ്പോൾ 2000ത്തിലും മേലെ കിട്ടും

  • @sreekumarnair5138
    @sreekumarnair5138 3 роки тому +29

    ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് രസം! എന്ത് സംഗീതാത്മകം!! ഹോ! നമുക്കങ്ങ് സുഖിക്കണം!!

  • @jijovarghese8442
    @jijovarghese8442 3 роки тому +8

    ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന പഴമൊഴി മാറ്റി ഇരുമുടി കെട്ട് വലിച്ചെറിഞ്ഞവനെ പുലി പിടിച്ചു എന്ന പുതുമൊഴിയാക്കണം. 🤣🤣

  • @shaletantony8406
    @shaletantony8406 3 роки тому +58

    വിവരദോഷികൾ എല്ലാം ഒരു കുടകീഴിൽ 🥳🥳

  • @shajimon140
    @shajimon140 3 роки тому +10

    ഇത്രയും " ബുദ്ധിജീവികളുള്ള " പാർട്ടി കേരളത്തിൽ വേറെയുണ്ടാവില്ല

  • @ilyasilyas9645
    @ilyasilyas9645 3 роки тому +32

    അടിപൊളി 😂😂ഇവരൊക്കെ കോമഡി തന്നെ 😂😂

  • @ramdasn6532
    @ramdasn6532 3 роки тому +11

    ഇന്നലെ ഈ ചർച്ച കണ്ടപ്പോഴേ തോന്നി, സുനിതയുടെ ഇന്നത്തെ വീഡിയോ ഇതായിരിക്കും എന്ന്

  • @fvz7225
    @fvz7225 3 роки тому +10

    ചെറിയ ഉള്ളിയേയും ചോദ്യം ചെയ്യുമെന്ന് കേൾക്കുന്നു.. 😬

  • @fishworld3722
    @fishworld3722 3 роки тому +17

    ദേശ സ്നേഹം കൂടി ഇപ്പോൾ
    കള്ള പണം കുഴൽ കൂടി കടത്തി
    ഉള്ളി 😂😂😂😂

    • @sportsauditor9299
      @sportsauditor9299 3 роки тому

      പാവങ്ങൾ റിസർവ് ബാങ്കിനെ സഹായിച്ചതാ

  • @saleembabuta
    @saleembabuta 3 роки тому +122

    കൊള്ളാമല്ലോ സുനിതേ...
    ന്യായീകരണ സങ്കികൾ ചാനലുകളിൽ നെട്ടോട്ടത്തിൽ. കലികാലം! ;-p

  • @thefanofhighflyers5173
    @thefanofhighflyers5173 3 роки тому +18

    ധര്‍മ്മരാജന്‍ വാദിയായ FIR നമ്പര്‍ ചോദിച്ചതിന് പോള്‍ഹെയ്ലിയുടെ whatsapp പോസ്റ്റ് തപ്പിയ രായണ്ണന്റെ ആ വലിയ മനസ്സ് അപാരം തന്നെ.

  • @gafoorsalala4687
    @gafoorsalala4687 3 роки тому +27

    സുരേന്ദ്രൻ്റെ ഇരിപ്പ് കണ്ടാൽ അറിയാം എന്തോ ചീഞ്ഞ് നാറുന്നുണ്ട്

    • @santhoshlalv.j5035
      @santhoshlalv.j5035 3 роки тому

      മുരളിയും, സുരയും , കുമ്മനും .... എല്ലാവനും പണ്ടേ ചാണകങ്ങൾ, അതും പോരാഞ്ഞ് എല്ലാവനും കീഴ്ശ്വാസവും വിട്ടുകൊണ്ടല്ലേ ആ ഇരിക്കുന്നത് പിന്നെ എങ്ങനെയാ അവിടെ നാറ്റം ഉണ്ടാകാതിരിക്കുന്നേ? 🤔

    • @moseskp1780
      @moseskp1780 3 роки тому

      നാറുന്നുണ്ട് സംഗതിവളി

  • @bijib3440
    @bijib3440 3 роки тому +9

    ആഹാ എന്ത് സുന്ദരമായ കണി😍😍😍

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 3 роки тому +34

    ദർമാരാജന് ആണ് യഥാർത്ഥ വാദി, പക്ഷേ അവസരവാദി ആണെന്ന് മാത്രം 😂😂

  • @etceterastories1530
    @etceterastories1530 3 роки тому +17

    എല്ലാം കഴിഞ്ഞു സ്വസ്ഥം ആയിരുന്നു കാണാന്ന് വിചാരിച്ചാൽ maam സമ്മതിക്കില്ലല്ലോ.... ആ ക്യാപ്ഷൻ കണ്ട് വി വി രായേഷ് ബാർബിക്യു ആകുന്നത് കാണാൻ ഓടി വന്ന ലേ ഞാൻ 😂😂

  • @malabarhistory7995
    @malabarhistory7995 3 роки тому +22

    കുമ്മനം സുര എന്നവരുടെ ബോഡി ലാഗ്വേജ് പറയുന്നു ഈ call ലിസ്റ്റ് അന്നെഷിച്ചു നമ്മുടെ മണ്ഡലത്തിലും പോലീസ് അന്നെഷിക്കും ഞാൻ പെടും എന്ന് 😂😂😂

  • @asmitaapardesi405
    @asmitaapardesi405 3 роки тому +8

    മുരളീധരന് വേറെ ഉപമയൊന്നും കിട്ടാത്തതു കൊണ്ടു പറഞ്ഞതാണ്. ക്ഷമി.
    പിന്നെ ശവങ്ങളെപ്പറ്റി പറഞ്ഞത്: ഗുജറാത്തിലെയും യു. പി യിലെയും നദികളുടെയും നഗരങ്ങളുടെയും ഓർമ്മയിൽ പറഞ്ഞതാണ്.

  • @ilyasilyas9645
    @ilyasilyas9645 3 роки тому +48

    സുനിത ചേച്ചി bjp യെ ഇങ്ങനെ നിർത്തി അഭമാനിക്കല്ലേ 😂😂

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 роки тому

      സുനിദാ മെഡം k j p യെനിർത്തിപോരിക്കുന്നത് ക്കാണാൻ നല്ല ഭഹൂരെസം ✋👍👌

  • @prajithprajithedp6849
    @prajithprajithedp6849 3 роки тому +10

    ഇത് കുറച്ചു കാലം മുമ്പ് സെൻകുമാർ പോൾ ഹെയ്ലിയെ തിരഞ്ഞെതുപോലെയുണ്ട്.

  • @musthafatp7646
    @musthafatp7646 3 роки тому +28

    സങ്കികൾ ആകെ വായ തുറക്കുന്നത് ഒന്ന് കളവുപറയാനും മറ്റൊന്ന് ഞണ്ണാനുമാണ്

  • @sivanthotti2364
    @sivanthotti2364 3 роки тому +4

    ഹെങ്കർ എന്നാൽ ഇങ്ങനെ ആയിരിക്കണം ശരിക്കും പറഞ്ഞാൽ കോടതിയിൽ പോയപോലെ തോന്നി സൂപ്പർ

  • @josmap5080
    @josmap5080 3 роки тому +21

    എനിക്ക് മനസിലാവാത്തത് ബുന്ധി ഇല്ലാത്തവർ എല്ലാവരും ബിജെപിയിൽ ചേരുന്നതാണോ? അതോ ബിജെപിയിൽ എത്തിയതിനു ശേഷം ഇവരുടെ ബുന്ധി മരവിച്ചു പോവുന്നുന്നതാണോ?

    • @Gopal1939
      @Gopal1939 3 роки тому

      രണ്ടാമത് പറഞ്ഞതാണ് ശരി.ചേരുന്നവരെ നിർമ കൊണ്ട് ശുദ്ധി (clear) ചെയ്തതിനു ശേഷം പാർട്ടിയിൽ ചേർത്തും. മഹാരാഷ്ട്രയിലെ ഒരു സംഘി പറഞ്ഞതാ.

  • @farooqmanhanath392
    @farooqmanhanath392 3 роки тому +22

    ഉള്ളി സുര മിണ്ടാതെ ഇരിക്കുന്നത് കാണാൻ തന്നെ നല്ല ചന്തം.... അച്ചടക്കമുള്ള പൂഴ്ത്തൽ വിദക്തർ ഇങ്ങനെ ആകണം

  • @bijubiju4297
    @bijubiju4297 3 роки тому +8

    കേന്ദ്ര മന്ത്രിമാരുൾപ്പെടെ എല്ലാവരും തിരുമണ്ടൻമാരായി പോയല്ലോ ന്നോർക്കുമ്പോൾ വലിയ അതിശയമൊന്നുമില്ല

  • @janardhanann5543
    @janardhanann5543 3 роки тому +5

    പഠിച്ച കള്ളന്മാരും കൊലയാളികളും കൃത്യം നടന്നശേഷം വാദിയായി കേസ് കൊടുക്കാറുണ്ട്. അനേഷണത്തിൽ വാദികൾ പ്രതിയായ എത്രയോകേസുകൾ അടുത്ത കാലത്തുണ്ടായി

  • @safarulla100
    @safarulla100 3 роки тому +30

    സുനിത മാഡം ബിജെപി ഉള്ളത് കൊണ്ട് വിഷയത്തിന് ഒരു പഞ്ഞമുണ്ടാവില്ല

  • @mousam6132
    @mousam6132 3 роки тому

    എനിക്ക് ഏറ്റവും ഇഷ്ടം കമെന്റ് വായിക്കുന്നതാണ്. ആദ്യമായിട്ടാണ് ഇത്രയും അടിപൊളി കമെന്റുകൾ വായിക്കുന്നത്. എല്ലാ കമെന്റും ഒന്നിനൊന്നു മെച്ചം.

  • @rohitrrk4454
    @rohitrrk4454 3 роки тому +14

    ഈ ലോകത്ത് ഏത് വിമാനത്തിലാണ് 2000 ആളുകളെ കൊണ്ടു പോവാൻ പറ്റുന്നത്... അത് പോലും അറിയില്ല മണ്ടൻമാർക്ക് 😂😂

  • @antonyjoseph6307
    @antonyjoseph6307 3 роки тому

    Yes, Sunithaji

  • @gopalakrishnannair7189
    @gopalakrishnannair7189 3 роки тому +6

    അധികം വന്ന ബോഡികൾ ആരുടതെയിരുന്നു മുരളിധരൻജീ.... വിമാനം വീണത് ബോഡികളുടെ മദ്ധ്യത്തിലായിരിക്കും.....

  • @chandranmelur7935
    @chandranmelur7935 3 роки тому +8

    കള് വ് പറയാൻ ഉള്പ്പില്ലാത്തവരെ വിളിച്ചു വരുത്തി ഇങ്ങനെ ഒന്നും പറയിപ്പിക്കല്ലെ ... കുറയുമ്പോൾ കൂടുന്നവന്റെ ഒരു വാദം

  • @shahilparvesh1251
    @shahilparvesh1251 3 роки тому +17

    ഇയാളൊരു കേന്ദ്രമന്ത്രി യാണോ അതോബിജെപിയുടെ വാർഡ് കമ്മറ്റി മെമ്പറോ

  • @p.v.sukunaran4341
    @p.v.sukunaran4341 3 роки тому +12

    മുരളിയുടെ അതേ ശൈലി....ഡിപ്ലോമാറ്റിക് ബാഗ്ഗേജല്ല എന്ന് പറഞ്ഞ പൊരട്ട് വാദം.

  • @abdulrazaq283
    @abdulrazaq283 3 роки тому +18

    കുമ്മനംജി ഒന്ന് അടങ്ങു താങ്കൾ. തിന്നവനും തീറ്റിച്ചവനും ഓക്കേ വെളിയിൽ വരും.

  • @jrmedia8637
    @jrmedia8637 3 роки тому +14

    ഒരു പാകത്തിന് പൊരിക്കു പൂജ്യഎപിയെ 😂

  • @RazinVlog
    @RazinVlog 3 роки тому +5

    7:26 കൃഷ്ണദാസ് ഇടം കണ്ണുകൊണ്ട് സുരേന്ദ്രനെ നോക്കുന്നത് ഒന്ന് ശ്രദ്ധിച്ചുനോക്കൂ നല്ലൊരു കോമഡിയാണ്

  • @bloodbuilt
    @bloodbuilt 3 роки тому +3

    ഡൽഹിയിൽ ഖബ്ബർസിംഗ് കലിപ്പിലാണ് ......ദോ ഗോലി തീൻ ആദ്മി .......വെടിയിപ്പോ പൊട്ടും ...😅😅🤣🤣

  • @classicekm
    @classicekm 3 роки тому +6

    ഞാൻ കണ്ടിരുന്നു. ഞാൻചിരിച്ച്....ചിരിച്ച് മതിയായി.
    സുജിേത എത്നാ ഈ ബീ െജ പ്പി കാരെക്ക ഇഞിെന ?

  • @asharaf.koyilandiasharaf9290
    @asharaf.koyilandiasharaf9290 3 роки тому

    കലക്കി സുനിതാ , കലക്കി.

  • @basheerpareed9985
    @basheerpareed9985 3 роки тому +3

    ഇദ്ദേഹം പെട്രോൾ വിലകൂടിയതിനെ കുറിച്ചു് പറഞ്ഞപോലെയുള്ളവിശതീകരണം പോലെ 😀വിമാനം സ്മാശാനം 🤣

  • @sameerktalain2672
    @sameerktalain2672 3 роки тому +5

    ശ്മശാനത്തിന്റെ ഉപമ
    ഇന്നലെ എനിക്ക് സംശയം ഉണ്ടായിരിന്നു

  • @haridaskodalil8466
    @haridaskodalil8466 3 роки тому +9

    സുരേന്ദ്രൻ ശരിക്ക് പെട്ടു അ ഇരിപ്പ് കണ്ടാ
    ൽ അറിയാം ഇല്ലെങ്കിൽ നാല് നുണ പറഞ്ഞ്ചാടിക്കളിക്കുന്നതാ

  • @vineethamohan9637
    @vineethamohan9637 3 роки тому +1

    Hats off

  • @pramodpk3124
    @pramodpk3124 3 роки тому +13

    Haha😄😄. ഒരു ഉളുപ്പും ഇല്ലാതെ കള്ളം പടച്ചു വിടുന്നവർ,
    BJPbWatsup university യിലെ കള്ളങ്ങൾ വന്നു വിളമ്പും, തേപ്പ് കിട്ടി എണീറ്റു പോകും ചെയ്യും 🤮🤮🤮

  • @renjithmathewpsc
    @renjithmathewpsc 3 роки тому +1

    വിമാനം explanation ✈️🛫🛬⚰️⚰️⚰️⚰️⚰️⚰️⚰️⚰️എനിക്ക് ഇഷ്ട പെട്ടു....... 👍👍👍 🤗

  • @vineethvm2653
    @vineethvm2653 3 роки тому +5

    ശ്മശാനം കഥ കേട്ടല്ലോ ശെരിക്കും പുള്ളി കൊഞ്ഞനംകുത്തുകയല്ലേ നമ്മെ നോക്കി

    • @rafeekmohammed2449
      @rafeekmohammed2449 3 роки тому

      ബുദ്ധി ഇല്ല എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം

  • @abdulvzm3771
    @abdulvzm3771 3 роки тому +1

    Well done Mam 👍👍👍

  • @muhammedkunhi2269
    @muhammedkunhi2269 3 роки тому +4

    ചിരിമാല 😂😄🥰😀😆🤩🤣😂😄😍🥰😀😆😅🤩😅🤩😅😀🥰😄😍😂🤣

  • @ushapeethambaran9706
    @ushapeethambaran9706 3 роки тому

    Thank u sunitha actually I have missed this debate yesterday

  • @Anvar983
    @Anvar983 3 роки тому +4

    കടത്തിയത് കുഴൽ മാത്രമല്ല പണവും ഉണ്ടല്ലേ😁😂😂

  • @shifamole
    @shifamole 3 роки тому

    ചിരിക്കാൻ വേറെ എവിടെ യും പോകണ്ട സുനിത ടെ വീഡിയോ കണ്ടാൽ മതി 😀😀അഭിനന്ദനങ്ങൾ സുനിത 👌👌👌

  • @shaletantony8406
    @shaletantony8406 3 роки тому +19

    സംഘപരിവാർ മഹാബലം എനിക്കും കിട്ടണം പണം (കുഴൽ പണം )🤣🤣🤣

  • @sajithkp7688
    @sajithkp7688 3 роки тому

    Sunitha, adipoli ,

  • @dastagirabdussalam9029
    @dastagirabdussalam9029 3 роки тому +7

    2000 പേർ കയറുന്ന ബിമാനം സഹമന്ത്രി കണ്ടുപിടിച്ചതായിരിക്കും! രാജേഷ് എമ്മാതിരി ദുരന്തമാണ്? !

  • @koyakuttyvk9431
    @koyakuttyvk9431 3 роки тому

    Thank you Madam

  • @ashrafaboobacker4420
    @ashrafaboobacker4420 3 роки тому +10

    ക്ലൈമാക്സ് പപ്പു കുല പഴുപ്പിക്കാൻ വച്ച സ്ഥലം എസ് ഐ ന നിർബന്ധപൂർവം വിളിച്ച് കയറ്റുന്ന ഒരു സീനുണ്ട്

  • @fvz7225
    @fvz7225 3 роки тому +1

    മാത്രഭൂമി ചാനൽ ചർച്ചക്ക് വരുന്നവർക്ക് net connection ഉറപ്പാക്കാൻ ശ്രമിക്കണം..
    #രാജേഷ്നൊപ്പം
    #ഇരക്കൊപ്പം

  • @subhashkumar-hh7ej
    @subhashkumar-hh7ej 3 роки тому +10

    വീട്ടിൽ ഒന്നാംന്തരം വിത്ത് വച്ചിട്ടാണ് പിണറായിയുടെയും കോടിയേരിയുടെയും മക്കളെ അധിക്ഷേപിച്ച് നടന്നത്
    എന്നാലും എൻ്റെ സുരു
    ☺️☺️☺️☺️

  • @nausherhassan6443
    @nausherhassan6443 3 роки тому

    സുനിതയുടെ റോസ്റ്റിംഗ് continues 😍😍

  • @SalmanFaris-qw5dx
    @SalmanFaris-qw5dx 3 роки тому +16

    ചേച്ചി കൊറെ നേടുന്നുണ്ടല്ലോ 😂😂😂. ഇതാവുമ്പോ content ക്ഷാമവും ഇല്ല വ്യൂവേഴ്‌സും കിട്ടും. 😂😂😂

  • @fawzgreenz5
    @fawzgreenz5 3 роки тому

    8:40 well point, sister 💪💪💪

  • @rigilm3775
    @rigilm3775 3 роки тому +4

    👍

  • @arunkallukallu2047
    @arunkallukallu2047 3 роки тому

    സുനിത madam nigale പോലുള്ളവരുടെ മാധ്യമ പ്രവർത്തനം കേരളത്തിന് മുതൽക്കൂട്ടാണ്

  • @siraj5236
    @siraj5236 3 роки тому +4

    V മുരളിധരൻ നല്ലൊരു മൊയന്താണ് 😂😂😂

  • @karayilmohammed2552
    @karayilmohammed2552 3 роки тому

    Very very good your speech thank you so much al so very happy news god bless you always

  • @SyedAliG-777
    @SyedAliG-777 3 роки тому +7

    Daily morning waiting for your news in the lockdown days🙃🤗✌️
    Go ahead❤️🚩

  • @sadiquemadathilatte762
    @sadiquemadathilatte762 3 роки тому

    ഇപ്പൊ ഡിബേറ്റ് കാണുന്ന സമയം ലഭിക്കാം... പിറ്റേന്ന് സുനിതയുടെ പ്രോഗ്രാം കണ്ടാൽ ഏകദേശം കാര്യങ്ങൾ അറിയാൻ കഴിയുന്നുണ്ട്... Thank യു സുനിത....

  • @binoyjoseph4989
    @binoyjoseph4989 3 роки тому +8

    സുനിതേ ആളെ വയ്ക്കേണ്ടി വരും കാരണം ഇനി അങ്ങോട്ട് ഒരു ലോഡ് കണ്ടൻറ്റ് വരും

  • @ajimshaneefa9026
    @ajimshaneefa9026 3 роки тому

    Presentation powliyan chechy

  • @മുബഷിറമുച്ചി
    @മുബഷിറമുച്ചി 3 роки тому +10

    ഇതിൽ ഡിസ്‌ലൈക്ക് അടിച്ചോ മാരൊക്കെ കണ്ടെത്തിയാൽ
    അവർ മാർക്കും കിട്ടിയിട്ടുണ്ട് ആവും
    ചില്ലറകൾ

  • @rajeevanvk7589
    @rajeevanvk7589 3 роки тому +1

    കള്ളൻ വീട്ടിലും ഇല്ല പത്താഴത്തിലും ഇല്ല!😂😂

  • @harisqatar3537
    @harisqatar3537 3 роки тому +5

    ഇതൊക്കെ ഇവന്മാരെ ദിവസം പറഞ്ഞു പറഞ്ഞു പറഞ്ഞു പറഞ്ഞ് അവസാനം കുറച്ചു കോമഡിയും ചേർത്ത് പിന്നീട് കുഴൽ ഉണ്ടാവുകയില്ല ഊതി യ ആളുകളും ഉണ്ടാവുകയില്ല അവസാനം നമ്മുടെ കണ്ണിന്റെ കാഴ്ച കുറയും അതാണ് ബാക്കി ഉണ്ടാവാം

  • @fayazmajeed4776
    @fayazmajeed4776 3 роки тому

    Ningal poliyaanu.....most sarcastic presentation.....👏👏❤️😂
    Keep it up...

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 3 роки тому +3

    R= രാജ്യത്തിന്റെ
    S= ശത്രു
    S= സംഘം

  • @juliusgunasekaran3731
    @juliusgunasekaran3731 3 роки тому

    Adipoli sis.

  • @mohitha2403
    @mohitha2403 3 роки тому +5

    ചേച്ചിക്കുട്ടി, വാരിയെറിനെ ഇന്നലെ സഫ്രോൺ ഗുണ്ടകൾ പഞ്ഞിക്കിട്ടു. ആ വീഡിയോക്ക് കട്ട waiting... 😆 എനിക്ക് ചിരിക്കാൻ വയ്യ

    • @bilfredfrancis958
      @bilfredfrancis958 3 роки тому

      സഫ്രോൺ ഗുണ്ടകൾ എന്ന് പറഞ്ഞത് സാറേ പറ്റിയാ?

  • @rahulsr7214
    @rahulsr7214 3 роки тому +1

    കുഴൽ വിഴുങ്ങിയ അവസ്ഥ 😂😂😂😂അത്‌ കലക്കി 😂