ലെയ്കമോൾടെ സ്വന്തം, അമ്മക്ക് 😍❤️ഒരു സമ്മാനം |Amma|Laika|Leo

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 280

  • @seenathsidhik7940
    @seenathsidhik7940 6 місяців тому +31

    സമ്മാനങ്ങൾ അയക്കുമ്പോള്‍ 2 പേരെയും ulpeduthi 2 പേരുടെയും പേരുകൾ എഴുതി വിടണം കെട്ടോ കാരണം ഇവര്‍ക്ക്‌ 2 പേര്‍ക്കും കാഞ്ഞ ബുദ്ധി ആണ് ഇപ്പോൾ തന്നെ ഈ giftil ഒരാളുടെ പേര്‌ ഉള്ളു അത് ലിയോ കുട്ടനു ഒത്തിരി വിഷമം ആയി ആ നില്‍പ്പ് കണ്ടാല്‍ അറിയാം ഇനി അങ്ങനെ ആരെങ്കിലും ഒരാളുടെ പേര്‌ വെച്ച് അയച്ച് gift വന്നാൽ ചേച്ചിയും ചേട്ടനും vaayikkumbol 2 പേരുടെയും പേര്‌ വായിച്ചാൽ മതി എന്റെ അഭിപ്രായം പറഞ്ഞു എന്ന് ഉള്ളു കെട്ടോ കാരണം അവർ ഞങ്ങടെ കൂടി പൊന്ന് മക്കള്‍ ആണ് ❤❤❤❤

    • @sobhanapillai6417
      @sobhanapillai6417 6 місяців тому

      ലിയോ ലൈക ക്ക് വായിക്കാനും അറിയാമായിരിക്കും😂❤

    • @CensorGuru
      @CensorGuru 6 місяців тому

      Athe sheriya❤❤

    • @bijiantony5813
      @bijiantony5813 3 місяці тому

      ❤️❤️❤️❤️❤️

  • @ghoshrav
    @ghoshrav 6 місяців тому +52

    ചപ്പാത്തി ഉണ്ടാക്കുന്നത് കണ്ടിരുന്ന് നേരം പോയതറിഞ്ഞില്ല കമന്റ് ഇടാൻ മറന്നു പോയി.പേരറിയാത്ത സബ്സ്ക്രയിർക്കും ഒരു ലൈക്

  • @മിനി1966
    @മിനി1966 6 місяців тому +31

    ലിയോയെ ഒഴിവാക്കണ്ട ലിയോ ക്കുട്ടൻ്റെയും അമ്മയാണ് 'എൻ്റെ പ്രിയ ലിയോയ്ക്ക് ഉമ്മ

  • @മിനി1966
    @മിനി1966 6 місяців тому +18

    ചപ്പാത്തി ചുടീല് കണ്ട് ചിരിച്ച് ഒരു വഴിക്കായി. എത്രയെണ്ണമാ കരിച്ചത്.

  • @mayamaushaija9553
    @mayamaushaija9553 6 місяців тому +40

    ലൈകമോൾടെ അമ്മ മാത്രം അല്ല ലിയകുട്ടൻ്റെ അമ്മയും അണ്.leo കുട്ടൻ്റെ അമ്മ അയതിന് ശേഷം അണ് Laika molde Amma ആയത്.eppozhum preyority leo kutanu ആണ്.രണ്ടുപേരെയും ഒരുപോലെ കാണണം

  • @saraswathikuttipurath3081
    @saraswathikuttipurath3081 6 місяців тому +18

    എല്ലാം പെട്ടന്ന് തന്നെ ചെയ്യണം, അല്ലെങ്കിൽ കരിഞ്ഞു പോകും 👍പിന്നെ കുറെ പ്രാവശ്യം ചെയ്യുമ്പോൾ ശരിയാകും 😄

  • @KRiSHNA-yi1jw
    @KRiSHNA-yi1jw 6 місяців тому +7

    🐕Laikakuttydae Ammayk kittiya Gift powlichutto🍪...pakshae enik ichiri sankadam aayath nthennaal aa Gift ayacha aalu ath ayakkunna time il paavam Leokuttante paerum koodi athil mention cheyth paranju ezhuthaayrnnu aa Gift Box te purath😟 ..avanteyum koodi ammayallae ..avanu ath feel aayttndavum 😢..Athukond paranjathaanae..☺

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 6 місяців тому +1

      @KRISHNA-yi1jw I feel also same way 😢, Leokuttan avande perum koodi mention cheyyamayirunnu. Leo and Laika 🥰🥰🥰♥️♥️♥️🙏🙌. Gift suuuper 👍

    • @KRiSHNA-yi1jw
      @KRiSHNA-yi1jw 6 місяців тому

      @@vijayalakshmijayaram6710 Mm.. Athaennae..😥

  • @sunitharadha2148
    @sunitharadha2148 6 місяців тому +14

    Leo. laika യുടെ അമ്മ യുടെ സമ്മാനം കൊള്ളാം കേട്ടോ ❤

  • @sandhyadevi9408
    @sandhyadevi9408 6 місяців тому +1

    Chechi , chetan and both the children are spreading love to whole world. You all respect everyone's gifts very well. Love you the whole family.

  • @anaghamohan5529
    @anaghamohan5529 6 місяців тому +2

    അച്ഛനും അമ്മയും ചപ്പാത്തി ചുടുന്നത് കണ്ടിരുന്ന് പോയി. കൊള്ളാം സൂപ്പർ. ലൈകമോൾ, ലിയോ ഹായ് ❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊

  • @remasoman7094
    @remasoman7094 6 місяців тому +1

    A kind hearted subscriber. Thank you for Leo & laika.

  • @vedhaclick97
    @vedhaclick97 6 місяців тому +3

    Tnq 👌🏻♥️♥️♥️♥️♥️

  • @kanchanakizhekkethil9398
    @kanchanakizhekkethil9398 6 місяців тому +18

    ലെയ്ക യുടെയും ലിയോയുടെയും അമ്മ❤❤❤ gift കൊടുത്ത subscriber നും അവർക്കു വേണ്ടി നന്ദി

  • @വടഷെരിവാമനൻ
    @വടഷെരിവാമനൻ 6 місяців тому +188

    അയച്ചത് ഞാൻ ആണ് എനിക്ക് ഇരിക്കട്ടെ ആ ക്രെഡിറ്റ്‌ 🤪...

    • @sujathakp9491
      @sujathakp9491 6 місяців тому +12

      ഈ ഞാൻ ആരാണ്

    • @valsalanair5038
      @valsalanair5038 6 місяців тому +8

      Aranavo ee njan ? !

    • @thechottuzvlog50
      @thechottuzvlog50 6 місяців тому +7

      താങ്ക്സ്

    • @anus7246
      @anus7246 6 місяців тому +17

      ലൈക്ക മോളെ മാത്രം മെൻഷൻ ചെയ്തത് ശെരിയായില്ല 😂

    • @rejanipym2651
      @rejanipym2651 6 місяців тому +20

      ഒരു ക്രെഡിറ്റും ഇല്ല.... ലിയോയുടെ അമ്മ ആയിട്ടാണ് ലൈകയുടെ അമ്മ ആയതു... അത് അറിയാത്ത ഒരുത്തരും ഈ പരിസരത്ത് വന്നേക്കരുത്

  • @danielvj9426
    @danielvj9426 6 місяців тому +18

    ചപ്പാത്തി കുഴയ്ക്കുമ്പോൾ നന്നായി തിളച്ച വെള്ളത്തിൽ പാതി കുഴയ്ക്കണം. ചൂട് ഒരുവിധം പോകുമ്പോൾ ബാക്കി വെള്ളത്തിൽ പാകത്തിന് കുഴച്ചു കുറച്ചു സമയം വയ്ക്കുക. അതുകഴിഞ്ഞു ചെറുതായി ഉണ്ട പിടിച്ചു chappathi maker ന്റെ സെന്ററിൽ വയ്ക്കണം. അപ്പോൾ നല്ല റൗണ്ടിൽ വെന്തുകിട്ടും

    • @thechottuzvlog50
      @thechottuzvlog50 6 місяців тому

      താങ്ക്സ്

    • @SoudhaminiSoudhamini-k3n
      @SoudhaminiSoudhamini-k3n 6 місяців тому

      🎉🎉🎉🎉ആ അമ്മക്ക് ഒരുപാട് സന്തോഷം ആയി 🥰🥰🥰🥰🥰

    • @sartha123
      @sartha123 5 місяців тому

      Kurachu kazhiyumpol athu pappadam aayi kazhikam😅

  • @RajulaKoovakada
    @RajulaKoovakada 6 місяців тому +1

    randamathu adakkumpol pathuke pathukke adakkuka...Kind of massaging the chapathi... Chapathi soft aakan oru alpam oil purattuka...

  • @kanmani439
    @kanmani439 6 місяців тому +1

    ലൈക്കകുട്ടിയെ 😘😘😘😘😘😘😘ലിയോ കുട്ടാ ❤❤❤❤

  • @geethamohan3340
    @geethamohan3340 6 місяців тому +2

    Aha....Lio..🥰Leikka🥰Nammakku ini annum Chappatti...😅🤗🤗Ammakku Congratulations👏👏👏👏👏🙌🙏🙏🙏🙏🙏🤗🥰

  • @rethivijayan1503
    @rethivijayan1503 6 місяців тому

    Nannayi vendhu varumbol mathrame pollichu varullu. Vevatte ennit eduthu thirichittal mathi. Appol sariyavum. Vishamikenda

  • @rethivijayan1503
    @rethivijayan1503 6 місяців тому

    Chappathi maker nallathanu. Mavu kuzhakkumbol kurachu loose mavu venamnneyullu. Kurachu enna ozhichu kuzhachit ara manikurenkenkilum matti vechit undakiyal mathi. Parathiyit kurachu kazhinjit thirichittal mathi. Kurachu kazhinju athik kumilakal varumbol thirichit adachal polli varum. Njan oru 7 varshmayi upayogikunnund. Adym kurchokke flope avum sarallya. Pinne sariyavum. Mavu renduglass mavinu oru glassum pinne rendu spoon kudi velam vendi varum. Ennitt kurachu neram rest cheyan vekku. Ennit undskumbol sariyavum. 👍🏻👍🏻👍🏻

  • @Preetha-vh4rv
    @Preetha-vh4rv 6 місяців тому +2

    അമ്മയുടെ ഗിഫ്റ്റ് കൊള്ളാം , ലൈക, ലിയോ രണ്ടു പേർക്കും ചക്കര ഉമ്മ , 🥰🥰🥰🥰🥰🥰🥰

  • @gayathrisoman4731
    @gayathrisoman4731 6 місяців тому

    Hai Acha💕💕💕Leokutta💞💞💕Laika 💞💕❤️💕and family 💞❤️

  • @marigold333
    @marigold333 6 місяців тому +1

    🥰leomon& Laika ❤

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 6 місяців тому

    ചപ്പാത്തി മേക്കറിൽ നിന്നും ചപ്പാത്തി എടുത്താൽ ഉടൻ നെയ്യ് or refined oil 2വശവും ചെറുതായി തൂക്കുക. നല്ല soft ആകും. ചപ്പാത്തി കുഴക്കുമ്പോൾ robesta or ഏത്തപ്പഴം കൂടി മിക്സ്ചെയ്തു കുഴച്ചാൽ നല്ല soft ആയ ചപ്പാത്തി ആകും. ഒന്ന് ട്രൈ ചെയ്യ്

  • @ajeeshr.t1280
    @ajeeshr.t1280 6 місяців тому +4

    സ്നേഹം മാത്രം

  • @shalinishalu390
    @shalinishalu390 6 місяців тому +1

    Ikkayude amma happy aanallo 🥰

  • @Lakshmi-rl5ff
    @Lakshmi-rl5ff 6 місяців тому +1

    Leokutttta❤❤❤❤❤❤laikakuteeeee

  • @ORMAKITCHEN
    @ORMAKITCHEN 5 місяців тому

    സംഭവം സൂപ്പർ ആണ് ട്ടോ.. അഭിനന്ദനങ്ങൾ 🎉

  • @sunilambika322
    @sunilambika322 6 місяців тому +2

    Adipoli chappathi maker 💎💎💎💎💎💎💎💎💎💎

  • @SweDyl
    @SweDyl 6 місяців тому +3

    Leo, laika love uuuuuu..,.. 🥰🥰🥰❤️❤️❤️

  • @ancypratibha
    @ancypratibha 6 місяців тому +4

    Current bill koodiyaal chappathi maker eduthu moolakku vechittu pinne Amma thanne best chapathi maker 😂😂🎉🎉❤❤

  • @sumakt6257
    @sumakt6257 6 місяців тому +1

    Leo 🦁 chiyooo kuttan laikamol amma and family....nice to see you all so happy 🎉🎉 God bless you ❤❤

  • @ReenaRaghavan-qo2rc
    @ReenaRaghavan-qo2rc 6 місяців тому +16

    അമ്മക്ക് ലിയോ കുട്ടൻ്റെയുലൈയ്കയുടെയും കൂടെ കൂടുതൽ time spend ചെയ്യാൻ വേണ്ടിയാണ്

  • @sakeenav9784
    @sakeenav9784 6 місяців тому +4

    ചേച്ചിക്ക് കോളടിച്ചല്ലോ 🥰🥰🥰🥰🥰ലൈക്കപെണ്ണേ ❤❤❤❤ലിയോകുട്ടാ ❤❤❤❤❤

  • @Shynabijiraj
    @Shynabijiraj 6 місяців тому +1

    Thirichittittu just pokkikkodukkanam

  • @sheebaminnu3948
    @sheebaminnu3948 6 місяців тому +5

    Laika kutty love uuu 💙💙 leo love u❤❤

  • @kpremalatha7838
    @kpremalatha7838 6 місяців тому +3

    Leo, and laika bagya jathakam ulla kunjungal 😘.

  • @harnisabu1297
    @harnisabu1297 6 місяців тому

    Kollam super gift llikakuttikkum leokuttanum divasavum chappathi kazhikkam❤️❤️❤️❤️❤️

  • @anniejohn6028
    @anniejohn6028 6 місяців тому +2

    Leo Laikka. Super

  • @sheejatrivandrum7813
    @sheejatrivandrum7813 6 місяців тому

    ലിയോ 😍ലൈക 🥰🥰ഉമ്മ 😘😘😘

  • @vinodgdeepavinod9139
    @vinodgdeepavinod9139 6 місяців тому +2

    എന്റെ കയ്യിലും ഉണ്ട് ഒരെണ്ണം. വെറും കളിപ്പീര് ആണ്. ഞങ്ങൾ മുംബയിൽ ആയിരുന്നപ്പോൾ മേടിച്ചത്.. ഇതിന്റെ ആൾക്കാർ വീട്ടിൽ വന്നു ചെയ്തു അപ്പോഴും ഇങ്ങനെ തന്നെ അവസാനം അവർ പറഞ്ഞു കുറച്ചു നാൾ ചെയ്തു കഴിയുമ്പോൾ ശരിയാകും എന്ന് എവിടെ എന്റെ പൈസയും പോയി കറന്റ് ബില്ല് കൂടിയത് മാത്രം അതോടെ ചപ്പാത്തി മേക്കർ അടുക്കളയ്ക്ക് വെളിയിൽ. അങ്ങനെ ചുടുന്ന ചപ്പാത്തിക്ക് ഒരു ടേസ്റ്റും ഇല്ല.

  • @sadathuismail9402
    @sadathuismail9402 6 місяців тому +13

    മോനോട് പറ ആ പേപ്പർ ഒന്ന് വായിച്ചു നോക്കാൻ അതിനകത്ത് പറഞ്ഞതുപോലെ ചെയ്തു നോക്കുക ഒരു ദിവസം കൊണ്ട് ഇതിന്റെ പരിപ്പ് എടുക്കുമല്ലോ 🤪

  • @thechottuzvlog50
    @thechottuzvlog50 6 місяців тому +4

    ലിയോ ലെയ്ക്കയുടെ അമ്മക്ക് എന്ന് ആണ്. ലിയോ ശരിക്ക് പ്രിന്റ് ആവാതിരുന്നതാണ്.

  • @sumolkp8884
    @sumolkp8884 4 місяці тому

    രണ്ടു പേരെയും ഉൾപ്പെടുത്തണം വേർതിരിവ് വേണ്ട അവർ അങ്ങനെയല്ല അതറിയില്ലേ ലിയൊക്കുട്ടനെ മറക്കരുത് രണ്ട് പേർക്കും സ്നേഹം തന്നെ

  • @deepanair8534
    @deepanair8534 6 місяців тому +1

    Chapati maker medich upayogichal pinne... Chapati palakayil chapathi parathi tawayil chuttedukunnathan nallath ann padikkum. 😅

  • @nandan9390
    @nandan9390 6 місяців тому +2

    അടിപൊളി 😊

  • @Shereef-un3dq
    @Shereef-un3dq 6 місяців тому +1

    Thilacha vellathil mavu kuzhachu 10 minutenu shesham undakkuka

  • @ORMAKITCHEN
    @ORMAKITCHEN 5 місяців тому

    വീഡിയോ കണ്ട് ഒരു പാട് ചിരിച്ചു 😅😅🎉

  • @CensorGuru
    @CensorGuru 6 місяців тому +1

    Poli super

  • @farhanmuhammed8920
    @farhanmuhammed8920 6 місяців тому +3

    👍🏼👍🏼❤️❤️

  • @JayaChippi-ft3dt
    @JayaChippi-ft3dt 6 місяців тому +4

    Adipoli chappathi maker 🤣🤣🤣🤣🤣

  • @lathanarayanan5409
    @lathanarayanan5409 6 місяців тому +1

    Chappattimakerile practoce cheyyuutto, super chappatti

  • @ushakumari4787
    @ushakumari4787 6 місяців тому +1

    എൻറെ വീട്ടിൽ ഉണ്ട്. നന്നായി കിട്ടുന്നുണ്ട്.

  • @sumaadcruz2119
    @sumaadcruz2119 6 місяців тому +4

    Super 👍🏼👌🏼

  • @sujasvlogmalayalam
    @sujasvlogmalayalam 6 місяців тому

    Chappathikku kuzhakkumpol alpom loose kooduthal edukanam sadharanayekkaalum...ethra valiya urulakal venda small size mathi. Pinne pettennu pettunu thirichidanam..pakuthi adachaal pongi varum....

  • @regivarghese2171
    @regivarghese2171 6 місяців тому +4

    🥰🥰🥰🥰🥰🥰

  • @arathisasikumar2262
    @arathisasikumar2262 5 місяців тому

    chapati maker chapati paratan matra patullo pinne adina kalil itu chudakanam

  • @faizafami6619
    @faizafami6619 6 місяців тому +1

    Athinte leaf let vayichittu use cheyyu

  • @shobhakumar3518
    @shobhakumar3518 6 місяців тому

    Aa nalla manushyanu Ente oru Abhinadhanam.

  • @vijilvk1221
    @vijilvk1221 6 місяців тому +1

    നല്ല ചപ്പാത്തി 😃😃

  • @sindhumanoj6917
    @sindhumanoj6917 6 місяців тому +4

    ❤❤❤❤❤❤❤

  • @beenakumari5325
    @beenakumari5325 6 місяців тому +2

    😂😂😂😂👍👍👍

  • @orupravasi9922
    @orupravasi9922 6 місяців тому +5

    അമ്മാ..... അമ്മേ..... അമ്മോ..... 😍

  • @AnjuArun-lm4pt
    @AnjuArun-lm4pt 6 місяців тому +1

    🥰🥰🥰

  • @shylatomy2638
    @shylatomy2638 6 місяців тому +2

    🤣🤣🤣🤣🤣🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @sabirarajul
    @sabirarajul 6 місяців тому +24

    എനിക്കും ഇത്തിരി ഇഷ്ടം കൂടുതൽ ലൈകയോടാണ് അവളെ ആരായാലും ഇഷ്ടപ്പെടുപോകും അവളുടെ ക്യാരക്ടർ അതാണ്

  • @menonm1540
    @menonm1540 6 місяців тому

    Leo onte ammayanu tto... ❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @saraswathikuttipurath3081
    @saraswathikuttipurath3081 6 місяців тому +10

    ആദ്യം ഉപയോഗിക്കുമ്പോൾ എല്ലാവരും ഇങ്ങനെ തന്നെ ആണ് ഉണ്ടാക്കുക 😄😄😄

  • @sherryjohn8072
    @sherryjohn8072 6 місяців тому +2

    👍👍👍

  • @axiomatic99
    @axiomatic99 6 місяців тому +1

    First half (chapathi making)കണ്ട് ചിരിച്ച് ചിരിച്ച് ഒരു വഴിയായി .. 😂 കുറെ കാലത്തിനു ശേഷമാണ് ഇങ്ങനെ മതിമറന്ന് ചിരിക്കാൻ ഒരു അവസരം കിട്ടിയത്... Thank you... 😂

  • @akshayacv1206
    @akshayacv1206 6 місяців тому +2

    👍👍❤️

  • @shinyanto9305
    @shinyanto9305 6 місяців тому +2

    Enikku chappathi vendayae😂😂😂ennu laikka leo😅😊❤

  • @girijanimbus7669
    @girijanimbus7669 6 місяців тому +2

    ചിലപ്പോൾ ശരിയാകും ചിലപ്പോൾ ശരിയാകില്ല.. ലിയോ കുട്ടാ.. Laika കുട്ടി.. 😍

  • @beenadoha
    @beenadoha 6 місяців тому +1

    Chirich oru vazhi aayi😂😂

  • @beenadoha
    @beenadoha 6 місяців тому +1

    Chirich oru vazhikayi😂

  • @albinantony3939
    @albinantony3939 6 місяців тому +2

    SUPER❤❤

  • @sujithapappan7776
    @sujithapappan7776 6 місяців тому +1

    Ithil akkiyal chappathi pagilla karant bill koodunnu

  • @AsiyaAsi-r2v
    @AsiyaAsi-r2v 6 місяців тому +2

    Chappathi boll cheruthak athin sheesham athinthe saund nikkatt pinne settavum

  • @faizafami6619
    @faizafami6619 6 місяців тому +1

    Kurachu vellom kooduthal cherkkanam.

  • @sujanababu6502
    @sujanababu6502 6 місяців тому +3

    👍👍👍👍👍👍❤❤❤

  • @vishnum1149
    @vishnum1149 6 місяців тому +2

    മാവ് കുഴച്ചിട്ട് 10മിനിറ്റ് അത്അങ്ങനേ വച്ചേക്കണം. അതിന്ശേഷം മാത്രമേ ചപ്പാത്തി ആക്കാവൂ. അല്ലെങ്കിൽ ചപ്പാത്തി ആദ്യം സോഫ്റ്റ്‌ ആണെന്ന് തോന്നും പിന്നെ കഴിച്ചു തുടങ്ങുമ്പോ റബ്ബർ പോലെ ഇരിക്കും പണ്ടാരം ചവച്ചാൽ മുറിയത്തതും ഇല്ല. പിന്നെ ബാക്കി പറഞ്ഞത് നേരാ കറന്റ്‌ ബില്ല് കണ്ടാൽ ഈ സാധനം പിന്നെ എടുക്കില്ല.

  • @layaranan8518
    @layaranan8518 6 місяців тому +1

    Red light maari green light varumbo adakumbazhanu chappathi ponthi varanath...angane onnu koodi cheithu nokye...

  • @leenaprabhakar7143
    @leenaprabhakar7143 6 місяців тому

    Sir,
    Chappathi maker ayacha subscriberkku Thank you.Leo kuttanum Leika kuttiyeyum kaananillallo😮
    Randuperkkum ennum chappathi kazhikkam.Leoyem,Leikayeyum onnu kaananamennundu.❤❤❤God bless you all.

  • @Reshmi-zv7lu
    @Reshmi-zv7lu 6 місяців тому +1

    Leo Laika❤️❤️❤️❤️❤️

  • @MayaRajesh-un7ui
    @MayaRajesh-un7ui 6 місяців тому +1

    ലേക്ക ലിയോ ♥️♥️

  • @CensorGuru
    @CensorGuru 6 місяців тому +1

    Ayyo karinjupoy

  • @ramadevir8462
    @ramadevir8462 6 місяців тому +2

    Laika ishtam

  • @miniart2982
    @miniart2982 6 місяців тому +1

    😂😂😂😅😅😅😅

  • @anilnair4941
    @anilnair4941 6 місяців тому +1

    Kai kondu parathathe

  • @GigimolDhanush
    @GigimolDhanush 6 місяців тому

    Kuzhachathinu shesham 15 min rest vekkanam maavu

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 6 місяців тому +3

    ❤❤❤❤

  • @beenadoha
    @beenadoha 6 місяців тому

    😂😂 chapathy ottum sariyakilla njan medichatha ippo kitchen cupboard mukalil bhadramayi iripubt oru use illatha sadanam aanu. Veruthe minakedu. Avar kanichu tharumpol nalla chapathy aayi varum nammal.untakiyak.oru kalathuk sariyavoolla anubhavam😂😂

  • @menonm1540
    @menonm1540 6 місяців тому

    Electricity billum koode onnu sradhikenam tto....

  • @beenadoha
    @beenadoha 6 місяців тому

    Bindu chechi ee timw kont namuk oru 100 chapathy untakkam😂😂 pavam lykka leo chapathyk wait cheyth irikuka ayirikim

  • @sheelaravinair9961
    @sheelaravinair9961 6 місяців тому +2

    Chettante address ee ayacha aalkk engane kitti.chettan ariyathe.....oru chinna doubtatto

  • @sindhus6320
    @sindhus6320 6 місяців тому +3

    സൂപ്പർ 👍

  • @anilak9435
    @anilak9435 6 місяців тому +1

    Chappathi mekar ante kayilund anikum nalla chapathy kittarilla

  • @anitharajesh6130
    @anitharajesh6130 5 місяців тому

    Kurachu koodi vellam ozhichu kuzhakanam ..

  • @orupravasi9922
    @orupravasi9922 6 місяців тому +3

    ആ സബ്സ്ക്രൈബ്ർ ഞാൻ അല്ല കേട്ടോ ❤️
    Welcome ❤️

  • @geethapaurnami5033
    @geethapaurnami5033 6 місяців тому +2

    Binduvinu sammanagalude perumazha thanne undakatte