CPM സമ്മേളനത്തിന് റോഡ് അടച്ച് സ്റ്റേജ് കെട്ടിയ സംഭവം: കോടതിയലക്ഷ്യ നടപടി ഒഴിവാക്കണമെന്ന് പൊലീസ്

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 70

  • @Vinod-jy1hl
    @Vinod-jy1hl День тому +79

    രാജി വെച്ചു വീട്ടിൽ പോട നട്ടെല്ലില്ലാത്ത വർഗ്ഗം

    • @PraveenKumar-fy8dj
      @PraveenKumar-fy8dj День тому

      😂😂 മീശയും മസിലും ഒക്കെ ഉണ്ട്. തന്റെടവും തന്തയും ഇല്ല. ശമ്പളം വാങ്ങാൻ എന്തൊക്കെ ചെയ്യും.

  • @shajip.p356
    @shajip.p356 День тому +34

    ശബരിമലയിൽ ഈ പോലീസ് എന്താണ് ചെയ്തത്.

  • @abhilashdj
    @abhilashdj День тому +34

    സഞ്ചാര സ്വാതന്ത്യം ഭരണഘടനയുടെ കീഴിൽ ആയതിനാൽ ഏതു ഏജൻസിയെ ഉപയോഗിച്ചും നടപടി എടുക്കാൻ കോടതിയ്ക്ക് അധികാരമുണ്ട്.

  • @sanilsanil2639
    @sanilsanil2639 День тому +43

    സിപിഎം ന് കേരളത്തിൽ എന്തും ചെയ്യാം

    • @Sreerag01
      @Sreerag01 17 годин тому +2

      Why blame party? People still vote them meaning what they doing has people support. Unless there is a need they need not change. Ultimately people/voters has to decide.

  • @NL124ku
    @NL124ku День тому +13

    വെട്ടാനും തിന്നാനും കൊടി കെട്ടുന്നതിനും കോടതിക്കും മുകളിലാണ് നിയമങ്ങൾ 😮

  • @vijayanpv5980
    @vijayanpv5980 День тому +3

    നടപടി ഒഴിവാക്കിയാൽ വീണ്ടും ഇതിനപ്പുറം നടക്കും. അതിനാൽ കോടതിയലക്ഷ്യ നടപടി തുടരണം.

  • @amarroshan8389
    @amarroshan8389 День тому +14

    പോലീസുകാർ എന്തിനാ പിന്നേ?

  • @rajanchennedath6947
    @rajanchennedath6947 День тому +11

    ആർക്ക് വേണം അനുമതി.....
    ഞങ്ങൾ കൊയ്യും വയലെല്ലാം ഞങ്ങളുടേതാകും......

  • @sivankkvatakara374
    @sivankkvatakara374 17 годин тому

    കോടതി അലക്ഷ്യ നടപടി തുടരണം.

  • @СудхакаранНамбиар

    റോഡ് ഞങ്ങൾ ഭരിക്കും. ഞങ്ങൾ അനുസരിക്കുന്നതും ജനങ്ങളെ അനുസരിപ്പിക്കേണ്ടതുമായ നിയമാവലി ഞങ്ങളുടെ ചുരുട്ടേട്ടനും മാർക്സേട്ടനും എഴുതിയത്. ഈ പാർട്ടിയിൽ ഒരൊറ്റ പ്രാവശ്യം ഒന്ന് കയറി നോക്കൂ. കഞ്ചാവടിച്ച പോലെ ധാർഷ്ട്യവും ഗുണ്ടാ യിസവും ക് പാർട്ടിക്കാരല്ലാത്തവരോടുള്ള വെറുപ്പും സ്വയം മനസിലേക്ക് കയറി വരും . ഇവിടെ മറ്റൊന്നുമില്ല. പാവപ്പെട്ടവൻ ഞങ്ങളുടെത് മാത്രം '

  • @btmirror
    @btmirror День тому +1

    അനുവദിക്കരുത്🙏🙏🙏 കോടതി അലക്ഷ്യം തന്നെ

  • @Akhil_Knight
    @Akhil_Knight День тому +5

    ഇതൊക്കെ നാടിന്റെ നന്മക്കു വേണ്ടി അല്ലേ മക്കളേ ....
    democracy 😂

  • @ahammedp4305
    @ahammedp4305 День тому +3

    ബഹു: കോടതി തന്നെ തീരുമാനിക്കട്ടെ പോലിസ് എങ്ങിനെ നിയമം നടപ്പാക്കാമെന്ന്

  • @JanathaJanatha-no2dx
    @JanathaJanatha-no2dx 18 годин тому

    എന്തിനു നിയമം എല്ലാവർക്കും ഒരു പോലെ ആണ് കേസ് എടുക്കണം കോടതി

  • @sasipallakat8548
    @sasipallakat8548 День тому +2

    വാസ്തവം
    പൊളിച്ചു കഴിഞ്ഞാൽ പോലീസ് സ്റ്റേഷൻ അവിടെ തന്നെ ഉണ്ടെന്നു ഉറപ്പിച്ചു പറയാൻ പറ്റില്ല

  • @tomkjoseph6326
    @tomkjoseph6326 17 годин тому

    കോടതിക്കു അഭിവാദ്യം

  • @hitmanbodyguard8002
    @hitmanbodyguard8002 21 годину тому +1

    ക്രമസമാധാനം😂😂😂
    കശ്മീരിൽ തീവ്രവാദികൾ ചത്താലും ക്രമസമാധാനം ഉണ്ടാകില്ല എന്നും പറഞ്ഞ് അവരെ വെറുതെ വിടുമോ??

  • @vyshakhkpurakal8908
    @vyshakhkpurakal8908 День тому +2

    കഷ്ടം... 🤦🏻

  • @tubeviewerin
    @tubeviewerin День тому +1

    എല്ലാം ഞങ്ങളുടെ പാർട്ടി കോടതിയുടെ ഉത്തരവ് പ്രകാരം നടത്തി

  • @adipoliappuppankoya
    @adipoliappuppankoya 18 годин тому

    തോറ്റത് പോലീസ് തന്നെ.. ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് അറിയില്ലെ..

  • @mebinninan
    @mebinninan 20 годин тому

    ക്രമസമാധാന പ്രശ്നം.... ഭരിക്കുന്ന പാർട്ടിയിൽ നിന്ന്... പരിതാപകരം.

  • @kairalidas6847
    @kairalidas6847 День тому

    സിപിഎം നേതാക്കൾക്കെതിരെയും പോലീസിന് എതിരെയും കോടതി അലക്ഷ്യ കേസ് എടുക്കണം. അല്ലെങ്കിൽ ആവർത്തിക്കപ്പെടും.

  • @rekhars6667
    @rekhars6667 День тому

    കണ്ടാൽ അറിയാവുന്ന 100 പേര് എന്ന് എഴുതി കൊടുക്കാതെ ആ സ്റ്റേജിൽ ഇരുന്നവരുടെ പേര് അറിയില്ലേ അത് എഴുതി കൊടുക്കണം

  • @sunilks1575
    @sunilks1575 День тому

    ക്രമസമാദാനം പോകുമെങ്കിൽ നാളെ എല്ലാരും കെട്ടും 🙏 പോലീസ് അങ്ങനെ പറയല്ല്

  • @hareendrannair773
    @hareendrannair773 День тому

    മറ്റ് ഏതെങ്കിലും പാർട്ടിക്കാരാണെങ്കിൽ എല്ലാം പോലീസ് തന്നെ പൊളിച്ച് അവർക്കെതിരെ കേസും എടുക്കുമായിരുന്നു cpm നെ പോലീസിനും പേടിയാണെന്ന് മനസ്സിലായില്ലേ. മേയർ കൊച്ചമ്മ ബസ്സ് കാത്തിരുപ്പ് കേന്ദ്രം പൊളിക്കാൻ മുന്നിട്ട് ഇറങ്ങിയിട്ടുണ്ട്. ഇത് സ്വന്തം പാർട്ടിക്കായതു കൊണ്ട് കാണില്ല

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt День тому

    ഒഴിവാക്കരുത് കരുതി ക്കൂട്ടി ചെയ്തതാണ്

  • @MujeebRahmanbp-ty6lh
    @MujeebRahmanbp-ty6lh День тому

    ന്യായികരണകേരളം ഒൻപതാം പിറവിയിലേക്ക് പ്രബുദ്ധ കേരളമേ വിട

  • @vineeshd890
    @vineeshd890 День тому

    പെട്ടെന്ന് കെട്ടിയ സ്റ്റേജ് ഒന്നും അല്ല, അത് കെട്ടാൻ തുടങ്ങിയപ്പോൾ പോലീസ് എന്താണ് നടപടി എടുക്കാത്തത്

  • @user2888a2c
    @user2888a2c День тому

    ശബരിമലയിൽ എന്ത് തോന്നിവാസവും ആകാമായിരുന്നു.

  • @samjohn9061
    @samjohn9061 День тому

    ഒരുതരത്തിൽ നോക്കിയാൽ, കേരളത്തിൽ ഒരുഅറ്റം മുതൽ മറ്റേ അറ്റം വരെയുള്ള കോടി-തോരണങ്ങൾ, ഹോർഡിങ്ങുകളുടെ വില നോക്കിയാൽ, സാദാരണകാരന്റെ പണം എത്ര കോടിയാണ് വെറുതെ, ഓരോ വർഷവും കളയുന്നത്. ഇത്ഒന്നു നിർത്തിക്കൂടെ ???.

  • @shanetrite
    @shanetrite День тому +2

    Polisine ethire nadapadi edukkanam.

  • @ajinkuttan3179
    @ajinkuttan3179 День тому

    ക്രമസമാധാനം നിലനിർത്താൻ അല്ലേ പോലീസ് ഉള്ളത്.. കഷ്ടം

  • @kirandileep3228
    @kirandileep3228 18 годин тому

    ഇതിലും നല്ലത് trainill കൈ കൊട്ടാൻ പോണത് അണ്.

  • @GeeveeJacob
    @GeeveeJacob День тому

    SHO... 🤧🤧🤧🤮🤮🤮

  • @MohammedKutty-g4k
    @MohammedKutty-g4k День тому +3

    Basted s

  • @jayakrishnanr3030
    @jayakrishnanr3030 22 години тому

    100% വും സത്യം. ഒന്നും കള്ളമില്ല

  • @achuappu9447
    @achuappu9447 День тому

    കരണ സമാധാനം തകരും പോലീസ്.അപ്പോൾ സിപിഎം ഒരു ജനദ്രോഹ സംഗം എന്നല്ലേ അർത്ഥമാക്കുന്നത്

  • @krishnakumar-um5ie
    @krishnakumar-um5ie День тому

    നാണമില്ലാതെ ഇങ്ങനെ പണിക്ക് പോകാതെ വീട്ടിൽ കുത്തിയിരിക്കു.... ക്രമസമാധാനം തകരും എന്ന് 😂😂 2024ഇലെ ഒറ്റപ്പെട്ട അവസാന കോമഡി

  • @shafiactirur
    @shafiactirur День тому

    നട്ടെല്ലില്ലാത്ത പോലീസ്

  • @royeapeneapen1819
    @royeapeneapen1819 День тому

    സിപിഎം ആയതു കൊണ്ടാണ് ഇന്ന് പറയടോ, ധൈര്യം ഇല്ലാത്തവൻ, നാണമില്ലാതെ പൊതുജനത്തിന്റെ പൈസ ഞണ്ണുന്നുണ്ടല്ലോ...😢😢😢😢😢😢

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 22 години тому

    ആറ്റുകാൽ പൊങ്കാലയ്ക്ക് റോഡ് കെട്ടിയടയ്ക്കുന്നില്ല എന്റെ അന്നൊക്കെ കോടതി ലീവ് ആയിരുന്നു എല്ലാ ഉത്സവങ്ങളും റോഡ് കെട്ടിയടച്ചുകൊണ്ടുതന്നെയാണ് നടക്കുന്നത് അതെല്ലാം ജനങ്ങൾ പരസ്പരം സഹകരിച്ചും സഹായിച്ചും ചെയ്യുന്നതുമാണ് പിന്നെ എല്ലാ കാര്യവും അത്ര വൃത്തിയിൽ നടക്കുന്ന രാജ്യം ഒന്നുമല്ലല്ലോ നമ്മുടെ ഇന്ത്യ

  • @StanlyJames-x4c
    @StanlyJames-x4c День тому +1

    What kramasamadanam😅😅😅😅😅, its excuses from punishment

  • @alimohammad8764
    @alimohammad8764 День тому +1

    Where are you people living, not in kerala? We can see everywhere roadbloking political partice rally and dharna

  • @gopakumark.k2500
    @gopakumark.k2500 17 годин тому

    പോലീസിന് നട്ടെല്ല് ഇല്ല എന്ന് പറയണം

  • @joymangalath2699
    @joymangalath2699 19 годин тому

    Kerala. Police uniform colour must change to Red

  • @Prasannan-k1y
    @Prasannan-k1y День тому

    Innu ith ozhivakiyal nale ith avarthikkum

  • @nijincprakash1100
    @nijincprakash1100 21 годину тому

    Vallatha oru natannappa nammute.....

  • @thahirthahir5788
    @thahirthahir5788 День тому +1

    Pleas janagale bundhimuttikarude

  • @BharathBharthiya
    @BharathBharthiya 22 години тому

    Kodathi police ne paranjittu karyam illa.ithupole ulla party kodathi idapettu nirodikuka

  • @alexandergeorge7564
    @alexandergeorge7564 День тому

    Vere party aayirumnenkil iyaal enthu cheyyunaayorunnu.... Naanam ketta police department

  • @haridask5367
    @haridask5367 День тому

    അത് കോടതി വിധിക്കു എതിരെ അല്ലെ പോലീസേ. അപ്പോൾ കോടതി അലക്ഷ്യം ഉണ്ടാകില്ലേ

  • @Narayanankutty-b9e
    @Narayanankutty-b9e День тому

    കോടതി ഒരു കോപ്പും ചെയ്യില്ല.. പോലീസും....

  • @haridask5367
    @haridask5367 День тому

    കേരള പോലീസ് ഇവിടെ എന്തിനാണ്. ഖജനാവ് കാലി ആക്കാനോ