ആരാധനാലയങ്ങളുടെ പേരിൽ റോഡ് ബ്ലോക്ക് ചെയ്താൽ ഈ ബുദ്ധിമുട്ട് ഒരു കോടതികും കുഴപ്പമില്ല.. ഉത്സവം, പള്ളി പെരുന്നാൾ എന്നൊക്കെ പറഞ്ഞും, തിരുവനന്തപുരത്ത് ഒരു നഗരം തന്നെ മുഴുവനായും പൊങ്കാലയുടെ പേരിൽ അടച്ചിട്ടാലും കോടതിയ്ക് ജനങ്ങളുടെ ബുദ്ധിമുട്ട് കാണാനുള്ള കണ്ണില്ല.. പക്ഷെ ഇതിനൊക്കെ ഒരു പ്രത്യേക തരം കണ്ണുണ്ട്.. അതാണ് നമ്മുടെ കോടതികൾ 😂😂😂
ഒരു ചാനൽ ചർച്ചയിൽ MLA പറയുന്നത് കേട്ടു
എല്ലാ കാര്യത്തിലും ഭരണ ഘടന നോക്കി ഭരിക്കാൻ സാധിക്കുകയില്ല എന്ന്
സത്യത്തിൽ ഞെട്ടിപ്പോയി
ആരാധനാലയങ്ങളുടെ പേരിൽ റോഡ് ബ്ലോക്ക് ചെയ്താൽ ഈ ബുദ്ധിമുട്ട് ഒരു കോടതികും കുഴപ്പമില്ല.. ഉത്സവം, പള്ളി പെരുന്നാൾ എന്നൊക്കെ പറഞ്ഞും, തിരുവനന്തപുരത്ത് ഒരു നഗരം തന്നെ മുഴുവനായും പൊങ്കാലയുടെ പേരിൽ അടച്ചിട്ടാലും കോടതിയ്ക് ജനങ്ങളുടെ ബുദ്ധിമുട്ട് കാണാനുള്ള കണ്ണില്ല.. പക്ഷെ ഇതിനൊക്കെ ഒരു പ്രത്യേക തരം കണ്ണുണ്ട്.. അതാണ് നമ്മുടെ കോടതികൾ 😂😂😂
ടാ കോപ്പേ പൊങ്കാലയും ഈ പീറ പാർട്ടിയുടെ കോപ്പിലെ സമ്മേളനവും തമ്മിൽ താരതമ്യം ചെയ്യല്ലേ.... കുടുംബത്ത് നിന്റെ അപ്പൻ ഇല്ലേ
ഇനി നിയൊക്കെ വന്നിട്ട് എന്ത് ചെയ്യാൻ തമ്മിൽ തല്ലാൻ അല്ലെ നിന്റെയൊക്കെ നേതാക്കൾക്ക് നേരം ഉള്ളു
Kurea. Patteghal. Ee. Parteyea. Nasepikhum.
കണ്ടാൽ അറിയാത്തവൻ.. കൊണ്ടാലറിയും...