രണ്ട് ഓലക്കീറും ഒരു വെള്ള തുണിയും ഇങ്ങെടുത്തോളൂ 😩വേരോടെ , നിർദയം , നിരന്തരം 🤣 ചവിട്ടിക്കൂട്ടി

Поділитися
Вставка
  • Опубліковано 20 січ 2025
  • #premnathspeech
    #premnad
    #pkpremnath
    #musthafakaimalassery
    #allinone
    #cpim
    #maapraa

КОМЕНТАРІ • 520

  • @baburajik3327
    @baburajik3327 2 місяці тому +136

    പ്രിയപ്പെട്ട പ്രേംനാഥ് സാർ താങ്കളുടെ ഓരോ വാക്കുകളും കേരളജനതയുടെ നെഞ്ചിൽ തറച്ചു കയറുന്ന വാക്കുകളാണ് മാധ്യമങ്ങൾ അവർ ലജ്ജിക്കട്ടെ ഇതുപോലൊരു മാധ്യമം ഇന്ന് ലോകത്തിൽ എവിടെയും ഉണ്ടാകില്ല ഇടതുപക്ഷത്തെ ഏതെല്ലാം തരത്തിൽ ക്രൂശിൽ കയറ്റാൻ കഴിയുമോ അതെല്ലാം ഇവിടത്തെ ഒരു വിഭാഗം മാധ്യമങ്ങൾ ചെയ്യുന്നു സത്യം സത്യമായി പറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ

    • @RaveendranOk-qr2tz
      @RaveendranOk-qr2tz 2 місяці тому +4

      "അടിക്ക് അന്ധകനും പേടിക്കും"

  • @DhanamVLOGGERS
    @DhanamVLOGGERS 2 місяці тому +45

    സഖാവേ വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന ആ കഴിവിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു!

  • @anadanpilla9601
    @anadanpilla9601 2 місяці тому +71

    ഇതുപോലെ പ്രസംഗം നാട് മുഴുവൻ നടത്തണം

    • @AbdulKader-xg2cz
      @AbdulKader-xg2cz 2 місяці тому +1

      Okay cakvy

    • @shaji8876
      @shaji8876 Місяць тому

      തലച്ചോർ പാർട്ടി ആപ്പീസിൽ പണയം വെച്ച അടിമകമ്മി 🐕

  • @vinodpayyanur4470
    @vinodpayyanur4470 14 днів тому +3

    എത്ര കേട്ടാലും മതിയാവൂല

  • @moosaka212
    @moosaka212 22 дні тому +11

    സഖാവിന്റെ ഉപമകൾ അപാരം തന്നെ ലാൽസലാം സഖാവേ റെഡ് സല്യൂട്ട്

  • @pvmjafar
    @pvmjafar 2 місяці тому +108

    വല്ലാത്ത മൊതലാണ് സഖാവ് എത്ര കേട്ടാലും മതിവരാത്ത അവതരണം

  • @franciskl7092
    @franciskl7092 2 місяці тому +93

    ജനങ്ങൾ കേൾക്കാൻ ആഗ്രഹിച്ചതും, ഇഷ്ടപ്പെട്ടതുമായ നല്ല വാക്കുകൾ.. 👍👍👍

  • @georget.s5867
    @georget.s5867 2 місяці тому +77

    എത്ര കേട്ടാലും മതിവരാത്ത പ്രസംഗം.❤❤❤

    • @mathewjoseph236
      @mathewjoseph236 2 місяці тому +1

      For fools 🤣

    • @HaneefaMK-gi1cm
      @HaneefaMK-gi1cm Місяць тому

      ആർക്ക്😂

    • @BaburajEp
      @BaburajEp Місяць тому

      പ്രേംകുമാരെ താനെക്കെ എവിടെയാ ജീവിക്കുന്നത്? ഇടതുപക്ഷ മാപ്രകളും തന്റെ പ്രസ്ഥാനത്തിന് എതിര് തന്നെയാണ്. Shame പോത്തേ.

  • @syamalakumari1673
    @syamalakumari1673 2 місяці тому +75

    പ്രേംനാഥ് സാർ. കൊടുക്കേണ്ടവർക്ക് ആവശ്യമുള്ളത് കൊടുത്തതിന്, അവരെ തൃപ്തിപ്പെടുത്തിയതിന് നന്ദി അറിയിക്കട്ടെ. ഇനിയും ഇവറ്റകൾ നേരെ ആയില്ലെങ്കിൽ?

    • @kjsamuel5043
      @kjsamuel5043 Місяць тому +1

      ഒരു കാലത്തും നേരെ ആകാൻ പോകുന്നില്ല

  • @georget.s5867
    @georget.s5867 2 місяці тому +41

    ലാൽസലാം സഖാവേ.

  • @chandrankuttysworld978
    @chandrankuttysworld978 2 місяці тому +32

    അടിപ്പൊളി പ്രഭാഷണം.

  • @shajushanty8021
    @shajushanty8021 2 місяці тому +19

    സഖാവേ പൊളിച്ചു,
    കൊടുക്കേണ്ടത് കൊടുക്കേണ്ട സ്ഥാനത്ത് കൊടുത്തു,,, 🔥👍

  • @mathewjoseph5027
    @mathewjoseph5027 2 місяці тому +87

    Very corect, ആണ് പ്രേംനാഥ്‌, അഭിനന്ദനങ്ങൾ.

    • @AbdulAziz-nn4nu
      @AbdulAziz-nn4nu 2 місяці тому +3

      പ്രേംനാഥ്‌ ❤❤ 👌🏼👌🏼

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 місяці тому

      മാധ്യമങ്ങൾ കൂടുതൽ വേട്ടയാടുന്നത് ബിജെപിയെ യാണ്

    • @rameshanmp7470
      @rameshanmp7470 2 місяці тому

      ​@@JayaprasadV-ns3pjവേട്ടയാടിയാതെ ഓർമ്മയുണ്ടാ വൂ.... അപ്പോൾ വരും ed റെയ്ഡ്

  • @cksreedevi8277
    @cksreedevi8277 2 місяці тому +23

    Super speech

  • @psgnair2128
    @psgnair2128 2 місяці тому +11

    Super speech. No words to say. CPM need such more speakers.

  • @sunilkurian5403
    @sunilkurian5403 2 місяці тому +17

    Polichuuuuuu

  • @RazakAarampulikkal
    @RazakAarampulikkal 2 місяці тому +36

    ❤ സൂപ്പർ 'സഖാവെ.ലാൽസലാം

  • @abdulbasheerck8936
    @abdulbasheerck8936 2 місяці тому +56

    മാപ്രകളുടെ മുഖത്തടിച്ച് സഖാവ്❤❤❤❤❤

  • @MKPrasad-zv1cq
    @MKPrasad-zv1cq 2 місяці тому +28

    ഗുരുദക്ഷിണ നൽകേണ്ട സമയം... അതിക്രമിച്ചിരിക്കുന്നു...

  • @baijumathew1721
    @baijumathew1721 2 місяці тому +16

    എൻ്റെ പൊന്നു സഖാവേ നമിച്ചു. നർമ്മത്തിൽ ഉള്ള സംസാരം. കൊള്ളണ്ടെവർക്ക് കൊണ്ടു. സൂപ്പർ❤

  • @ramachandran1460
    @ramachandran1460 2 місяці тому +26

    Super ❤

  • @gunasekharan2211
    @gunasekharan2211 2 місяці тому +45

    അപാരം സഖാവെ അഭിനന്ദനങ്ങൾ 👍👍👍👍

  • @ShamsuMashi-mx1wd
    @ShamsuMashi-mx1wd 2 місяці тому +16

    യെസ് ❤

  • @Indian.3455
    @Indian.3455 2 місяці тому +7

    ഞാൻ ആദ്യമായിട്ടാണ് ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുന്നത്. നല്ല അക്ഷരസ്ഫുടതയും ആവശ്യത്തിന് മാത്രമുള്ള വാക്കുകളും സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിലുള്ള ശൈലിയും അദ്ദേഹം ആരാണെന്ന് ഇദ്ദേഹത്തിന്റെ പദവി എന്താണെന്ന് എനിക്കറിയില്ല. പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് മാധ്യമങ്ങളെ കുറിച്ച് .
    ഈ മാധ്യമങ്ങളെ ജനങ്ങൾ തെരുവിൽ നേരിടുന്ന കാലം വിദൂരമല്ല.
    മാധ്യമങ്ങളെ ജനങ്ങൾ ഇത്രയും വെറുത്ത ഒരു കാലഘട്ടം ഇതിനു മുൻപ് ഉണ്ടായിട്ടില്ല.

  • @raghuthamankp7370
    @raghuthamankp7370 2 місяці тому +7

    നല്ല പ്രസംഗം അഭിനന്ദനങ്ങൾ

  • @abidkm8331
    @abidkm8331 2 місяці тому +6

    പ്രസംഗം 🔥🔥💙💙💚💚💚💚💚💚

  • @balanchulliyan7632
    @balanchulliyan7632 2 місяці тому +31

    അഭിനന്ദനങ്ങൾ,
    ആശംസകൾ.

  • @MuhammedAkkara
    @MuhammedAkkara 2 місяці тому +29

    പ്രേംനാദ് സഖാവേ, ലാൽസലാം, കുറിക്ക് കൊള്ളുന്ന വാക്കുകൾ

  • @ramanandaprabhu6218
    @ramanandaprabhu6218 2 місяці тому +12

    ലാൽസലാംസപാവേ❤❤❤❤❤❤❤

  • @raghuthamankp7370
    @raghuthamankp7370 17 днів тому +1

    Super speech congratulations

  • @vimalbose9482
    @vimalbose9482 2 місяці тому +3

    100%സത്യം ആണ് സഖാവ് പറഞ്ഞത് ലാൽസലാം ❤❤❤

  • @ramakrishnan1756
    @ramakrishnan1756 2 місяці тому +43

    സൂപ്പർ👍👍👍

  • @jayakumarthankayyan1323
    @jayakumarthankayyan1323 2 місяці тому +31

    സൂപ്പർ, പ്രസംഗം

  • @mapnair9942
    @mapnair9942 2 місяці тому +7

    ഈ കാലഘട്ടത്തിന് പറ്റിയ പ്രസംഗം അഭിനന്ദനങ്ങൾ

  • @GeethaRamesh-pd1hj
    @GeethaRamesh-pd1hj 2 місяці тому +15

    Great speach സഖാ..........

  • @Pavananjanaparna
    @Pavananjanaparna 2 місяці тому +7

    വളരെ കറക്റ്റ് സഖാവേ അഭിനന്ദനങ്ങൾ ❤

  • @bijucherian7586
    @bijucherian7586 2 місяці тому +4

    സഖാവ് പറഞ്ഞത് 100% ശരിയാണ്

  • @unnikrishnanup9071
    @unnikrishnanup9071 2 місяці тому +18

    Super Speech❤

  • @hassanshaal4056
    @hassanshaal4056 2 місяці тому +26

    ദേശാഭിമാനിയാണ് സത്യമായ പത്രം..

  • @c.mp4222
    @c.mp4222 2 місяці тому +6

    സഖാവ് പ്രേം നാഥ് താങ്കൾ ഒരു സംഭവമാണ്🙏💪👍🌹

  • @subhashkappadan4766
    @subhashkappadan4766 2 місяці тому +9

    എത്ര കേട്ടാലും മതിവരാത്ത അവതരണശൈലിയാ അങ്ങയ്ക്ക് എത്ര സമയം വെണമെങ്കിലും ശ്രോതക്കളെ സ്വന്തം ഇരിപ്പിടത്തിൽ ജിറ്റനസുകളാക്കിമയക്കിയിരുത്താനുള്ള കഴിവിന് അഭിനന്ദനം❤

  • @Paul-zi9lo
    @Paul-zi9lo 2 місяці тому +14

    ❤❤❤❤❤❤❤❤

  • @SharafudheenAnnathu
    @SharafudheenAnnathu 2 місяці тому +20

    ❤️ലാൽസലാം സഖാക്കളേ ❤️❤️❤️

  • @abdulrazackkv2036
    @abdulrazackkv2036 2 місяці тому +13

    👍👍

  • @ShanavasMuhammed-z5g
    @ShanavasMuhammed-z5g 2 місяці тому +8

    അഭിവാദ്യങ്ങൾ

  • @vijuvareed9136
    @vijuvareed9136 2 місяці тому +2

    സഖാവ് പ്രേംനാഥ് അനുസ്യൂതം തുടരുന്ന വാക്കുകൾ....❤❤❤ഇഷ്ടം

  • @AbdulGafoorpp-k3j
    @AbdulGafoorpp-k3j 2 місяці тому +34

    നിയമസഭയിൽ വരണം സഖാവ്

    • @AbdulKader-xg2cz
      @AbdulKader-xg2cz 2 місяці тому

      Adunu UDF KAALU marykl
      Undu

    • @rafidubai6678
      @rafidubai6678 Місяць тому

      20 varsham munne pulli bayankara active anu..enthukondo partyk seat kodukan pattoyitilla

  • @nishadmp8778
    @nishadmp8778 2 місяці тому +14

    Very good

  • @JudeThadevuspullickal
    @JudeThadevuspullickal 2 місяці тому +11

    അസത്യം മാത്രം പറയുന്ന മാപ്രകൾ ക്കുള്ള,,,, കനത്ത ഒരു തിരിച്ചടി,,,

    • @shaji8876
      @shaji8876 Місяць тому

      ഞങ്ങൾ ദേശാഭിമാനി മാത്രമേ വായിക്കു 🐕ഞങ്ങൾ തലച്ചോർ പാർട്ടി ആപ്പീസിൽ പണയം വെച്ചിരിക്കുകയാണ് 🐕

  • @royabraham921
    @royabraham921 2 місяці тому +18

    Super 👌👌👌👌👌👌👌👌👌👌👌👌

  • @krishnankuttym6695
    @krishnankuttym6695 2 місяці тому +3

    അയ്യോ, നമിച്ചു സ :പ്രേംനാഥ് കേട്ടിരുന്നുപോകും lalsalam

  • @sukumarankv5327
    @sukumarankv5327 2 місяці тому +3

    അവാർഡ്കളും No 1 സ്ഥാനവും നല്കിയും പാർട്ടി സ്ഥാനീകളെ പ്രസം ശയിൽ നയിച്ചിട്ന്നതും
    കരുതിയിരിക്കുക ഇ എം എസ് പറഞ്ഞിട്ടുണ്ട് മറക്കാതെ ശ്രദ്ധ ഉണ്ടായാൽ നന്നു❤ എവിടെ പൂക്ഷണം ഉണ്ടെ അവിടെയാണ്
    ശ്രദ്ധ പതിയോണ്ടത് സാധിക്കട്ടെ

  • @EllikkalRijab649
    @EllikkalRijab649 2 місяці тому +10

    ❤️
    🔥
    💪

  • @harimenon3437
    @harimenon3437 2 місяці тому +2

    ദേശാ "ഭി " പ " മാനം വായിക്കാം.കേമം?😂😂😂😂 മാപ്രകൾക്ക് അർഹിച്ചത് കൊടുത്തു. 👍👍

  • @BindhuJohny-w2j
    @BindhuJohny-w2j 2 місяці тому +18

    Super Saghavr😂😂😂😂

  • @dennisonvincent1429
    @dennisonvincent1429 2 місяці тому +24

    Good ❤

  • @bijub5800
    @bijub5800 2 місяці тому +7

    ഡി വൈ എഫ് യിൽ ഒരുമിച്ചു പ്രവർത്തിച്ച സഖാവ് പ്രേമേട്ടൻ
    അഭിമാനം

  • @kunjukrishnanpappuachari3178
    @kunjukrishnanpappuachari3178 2 місяці тому +12

    മാ പ്രക ളുടെ അണ്ണാക്കിൽ കൊടുത്തു സ്പ്രർ സഖാവെ

  • @04kafrancis44
    @04kafrancis44 2 місяці тому +18

    ഞാൻ ഒരു 18 , 20 വർഷമെങ്കിലും ആയിട്ടുണ്ട് ഏഷ്യാനെറ്റ് മാതൃഭൂമിയുടെയും ചാനൽ ചർച്ച കണ്ടിട്ട്

    • @RaveendranOk-qr2tz
      @RaveendranOk-qr2tz 2 місяці тому

      Thank You
      I too for last 2 Years

    • @sanilmankavum3436
      @sanilmankavum3436 Місяць тому

      ഞാനും കൈരളി മാത്രമേ കാണാറുള്ളു.. പത്ത് വർഷമായി

  • @devadas.kdevadas.k1579
    @devadas.kdevadas.k1579 2 місяці тому +4

    സത്യം

  • @krishnankuttym6695
    @krishnankuttym6695 2 місяці тому +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️🎉

  • @Ram-bo7jt
    @Ram-bo7jt День тому

    ലവലേശം ഉളുപ്പില്ലാത്ത വർഗ്ഗമാണ് ഈ മാപ്രകൾ... ജീർണലിസ്റ്റുകൾ വലതുപക്ഷ സ്തുതിപാടകർ..

  • @sathyanath4719
    @sathyanath4719 7 днів тому

    പല തവണ കേട്ടു ഈ പ്രസംഗം. ഒരിക്കലും മടുക്കില്ല. ഉശിരൻ.

  • @abduappakattil9151
    @abduappakattil9151 2 місяці тому +7

    👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️

  • @sreedharanp.p6080
    @sreedharanp.p6080 2 місяці тому +2

    ഇദ്ദേഹമൊക്കെ നിയമസഭയിൽ ഉണ്ടാവണം

  • @VijayakumarS-n1i
    @VijayakumarS-n1i 2 місяці тому +8

    👍🙏

  • @RavindranCheralakottayil-i6s
    @RavindranCheralakottayil-i6s 26 днів тому

    എത്ര നല്ലപ്രസംഗം🎉

  • @althafhussain3712
    @althafhussain3712 2 місяці тому +5

    ഒരു സഖാവിന്റെ സങ്കടം

  • @CvJoseph-uo1bv
    @CvJoseph-uo1bv 2 місяці тому +9

    നല്ലൊരു പ്രഭാഷകനാണ് പ്രേംനാഥ് അദ്ദേഹം എത്ത പെടേണ്ടി ഇരുന്നത് എന്നായിരുന്നു

  • @rahmathpoovathikkal5327
    @rahmathpoovathikkal5327 2 місяці тому +3

    ഇദ്ദേഹം നിയമ സഭയിൽ എത്തണം

  • @sasindran.kkappadan1150
    @sasindran.kkappadan1150 2 місяці тому +3

    നേരില്ലാതെ നിർല്ലജ്ജം നിരന്തരം

  • @SanthoshP.v-ug5yl
    @SanthoshP.v-ug5yl 2 місяці тому +6

    Lalsalam sakhavu priya premnath sr

  • @CKRaveendran
    @CKRaveendran 2 місяці тому +9

    പോരാടുക അധമ മാധ്യമ പ്രവർത്തനത്തിനെതിരെ

  • @rajanek1281
    @rajanek1281 Місяць тому +1

    Wonderful speech

  • @Aaaha..
    @Aaaha.. 2 місяці тому +3

  • @psgnair2128
    @psgnair2128 Місяць тому

    Super speech 👍👍👍 super. I like his speech. It is very interesting and informative.

  • @AnwarHafeesa
    @AnwarHafeesa 2 місяці тому +3

    Sathyam

  • @shijuvarghees539
    @shijuvarghees539 2 місяці тому +4

    നിയമസഭയിൽ സഖാവിന്റെ പ്രസംഗം കേൾക്കാൻ കാത്തിരിക്കുന്നു

  • @sajeedsajeedta7950
    @sajeedsajeedta7950 17 днів тому

    Correct 👍

  • @hassainarpm4690
    @hassainarpm4690 2 місяці тому +2

    Kalakki ❤

  • @blackcarpet1723
    @blackcarpet1723 2 місяці тому +2

    ❤❤❤❤❤ Good😂😂🎉🎉

  • @vasu-od5rb
    @vasu-od5rb 26 днів тому

    Salute 🙌

  • @abidkm8331
    @abidkm8331 2 місяці тому +3

    പ്രസംഗം 🔥🔥💚💚💚💚💚💚💚💚💚💚

  • @ajeeshbabu3429
    @ajeeshbabu3429 2 місяці тому +5

    ഇതല്ല ഇതിന്റെ അപ്രം കോട്ടാലും മാപ്രതായ്യോ പടിയ്ക്കത്തില്ല

  • @ChithranV
    @ChithranV Місяць тому

    ഏറ്റവും നല്ല യോഗ്യതയുള്ളത് താനാണ് മറ്റുള്ളവരെല്ലാം മോശക്കാർ വേറെ വല്ല പണിയും നോക്ക്

  • @aseemmessi3196
    @aseemmessi3196 Місяць тому +2

    Superman

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 2 місяці тому +2

    വളരെ അർത്ഥവത്തായ പ്രഭാഷണം ലാൽസലാം

  • @sundaranap3059
    @sundaranap3059 2 місяці тому +14

    ഉളുപ്പില്ലാത്ത മാപ്രകളെക്കുറിച്ച് എന്തിനാ പറയുന്നത്?😅

  • @ajithaanil1894
    @ajithaanil1894 2 місяці тому +3

    Super👍💪💪

  • @saigathambhoomi3046
    @saigathambhoomi3046 2 місяці тому +1

    ഈ മനുഷ്യൻ ❤❤❤❤❤❤❤❤👌👌👌👌👌👌

  • @PrasadNarayan-q1j
    @PrasadNarayan-q1j Місяць тому

    അടിപൊളി അഭിനന്ദനങ്ങൾ

  • @baijumathew1721
    @baijumathew1721 2 місяці тому +3

    സഖാവേ സൂപ്പർ

  • @Nivanyaxr5yk
    @Nivanyaxr5yk 2 місяці тому +2

    Super super super❤❤❤❤

  • @johnypopulikan5569
    @johnypopulikan5569 2 місяці тому +2

    സൂപ്പർ പ്രസംഗം

  • @adl131
    @adl131 2 місяці тому +2

    ഇദ്ദേഹം എന്നോ നിയമസഭയിൽ എത്തേണ്ടതായിരുന്നു.

  • @cicildas6176
    @cicildas6176 Місяць тому +1

    ❤❤❤പൊളി സഖാവെ 👄👄

  • @asokanmt6307
    @asokanmt6307 2 місяці тому +11

    അഭിവാദ്യങ്ങൾ സഖാവെ

  • @Babu-p2n
    @Babu-p2n 2 місяці тому +1

    പാർട്ടി പല മേഖലകളിലും അധപതിച്ചു പോയി സഖാവേ വ്യക്തികൾക്ക് വേണ്ടി പാർട്ടിയെ ഇല്ലാതാക്കുന്നു
    ആഭ്യന്തര വകുപ്പ് മഹാ പരാജയം
    ദിവ്യ മാർക്ക് വേണ്ടി
    പാർട്ടിയുടെ അധപതനംമാണ്
    ഇന്ന് കാണുന്നത്
    താങ്കളെപ്പോലെ കുറച്ചു നല്ല സഖാക്കൾ മാത്രമാണ് ഇന്ന് പാർട്ടിയിൽ ബാക്കിയുള്ളത്

  • @mayareghu3102
    @mayareghu3102 2 місяці тому +4

    👏👏👏💪💪💪💪👍

  • @lathapsanyal1318
    @lathapsanyal1318 8 днів тому

    Great 👍