UDF നെ അടപടലം പൊളിച്ചടുക്കി- സ: പ്രേംനാഥ് Musthafa Kaimalassery ALL IN ONE

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 249

  • @keralakumarannerimbodath7668
    @keralakumarannerimbodath7668 4 роки тому +28

    സഖാവ് പ്രേംനാഥ് നിന്റെ വളരെ രസകരമായ പ്രസംഗം ആദ്യമായിട്ടാണ് കേൾക്കുന്നത്. ലാൽസലാം സഖാവേ

  • @ohakhader2986
    @ohakhader2986 4 роки тому +34

    വളരെ പരിഹാസരൂപേണതൻെറ തായ നർമ്മശൈലിയിൽ.സാധാരണക്കാരന് കേൾക്കാനു. ആസ്വദിക്കാക്കാനും പറ്റിയ വാക്കുകൾ. തകർത്തൂ സഖാവ് പ്രേംനാഥ്.ലാൽസലാം

  • @hussainpp2341
    @hussainpp2341 4 роки тому +37

    അടിപൊളി സഖാവ് പ്രേംനാഥ് ലാൽസലാം സഖാവേ താങ്ക്യൂ

  • @ajaynair4876
    @ajaynair4876 4 роки тому +55

    സഖാവേ എന്തൊരു പ്രസംഗമാണ് നർമത്തിൽ പൊതിഞ്ഞു മർമത്തിൽ കുത്തി. സൂപ്പർ

    • @shabnafathima2920
      @shabnafathima2920 3 роки тому

      Llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 3 роки тому +3

    ആധർണിയ സഹോദരൻ സഖാവ്
    പ്രേംനാഥ്‌ വളരേ ഏറെ പ്രശംസനീയം
    ഓരോ പ്രസംഘവും ഒന്നിനൊന്ന്‌ മികച്ച നിലവാരമുള്ള ഹൃദയത്തിൽ
    തട്ടുന്ന വാക്കൂകൾ താങ്കൾ l d f ന്നും
    മുഴുവൻ സഖാകൾക്കും മുഴുവൻ
    ജനങ്ങൾക്കും അഭിമാനമായ നേതാ
    വ്. പ്രപഞ്ച നാഥൻ ആരോഗ്യവും
    ദീര്ഗായിസ്സും നൽകിഅനുഗ്രഹിക്കട്ടെ
    ലാൽസലാം സഖാവ് പ്രേംനാഥിന്നു
    വളരെ ഏറെ സ്നേഹത്തോടെ
    ബഹുമാനത്തോടെ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു ഒരു ബിഗ്ഗ് സലൂട്ട്.
    🌹🌹🌹🌹🌹🌹🌹🌹🌹👍🙏❤️

  • @ajmalfarveen8413
    @ajmalfarveen8413 3 роки тому +15

    ലാൽ സലാം സഖാവെ അങ്ങ് ഞങൾ കമ്മ്യുണിസ്റ്റ് കാരുടെ അഹങ്കാരമാണ് അഭിമാനമാണ് 🔥🔥🔥

  • @nazarudinabdulrahiman2171
    @nazarudinabdulrahiman2171 4 роки тому +7

    ഈ മനുഷ്യൻ ഒരു സംഭവം ആണ്

  • @kishorkrishnankutty2459
    @kishorkrishnankutty2459 4 роки тому +40

    എന്റെ സഖാവേ നിങ്ങൾ ഒരു സംഭവം ആണ്

    • @asarafayiroor3197
      @asarafayiroor3197 4 роки тому +4

      ലാൽസലാം സഗാവേ നിങൾ ഒരുസംഭവം തന്നെയാണ് സ്വരാജിന് ഒരു കൂട്ടു നിയമസഭയിൽ വേണം

  • @muhammadessa5501
    @muhammadessa5501 4 роки тому +13

    നേരിൽ ഇത്, വരെകണ്ടിട്ടില്ല പ്രേമംനാഥു, സഗാവിനെ,, ഏതൊരാൾക്കും ഈ പ്രസംഗം തീരാതിരിക്കട്ടെ എന്ന് തോന്നിപോകും,

  • @hscreations5658
    @hscreations5658 4 роки тому +72

    *പ്രേംനാഥ്‌ ന്റെ പോലൊരു പ്രാസംഗികൻ CPIM ന് മുതൽ കൂട്ടാണ്. ഇദ്ദേഹത്തിന്റെ ഒരുപാട് പ്രസംഗങ്ങൾ നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്.*

    • @theunfazed5618
      @theunfazed5618 4 роки тому

      പ്രസംഗകൻ ആണ് സർ,"പ്രാസ" അല്ല

    • @haridaskodalil8466
      @haridaskodalil8466 4 роки тому +1

      @@theunfazed5618 ഇങ്ങക്ക് മനസ്സിലായില്ലെ അത് മതി

    • @AmeeAamizz200
      @AmeeAamizz200 4 роки тому +1

      ഒരിക്കൽ ഞാനും നേരിട്ട് കേട്ടു

    • @sabithkv8684
      @sabithkv8684 3 роки тому

      000

    • @shobanap5174
      @shobanap5174 3 роки тому +1

      @@theunfazed5618 പ്രാസംഗികൻ എന്നു തന്നെയാണ് ശരി

  • @chandranettammal4078
    @chandranettammal4078 4 роки тому +6

    ലാൽ സലാം സഖാവെ👍👍👍👍👍👍👍

  • @babuff921
    @babuff921 3 роки тому +6

    സഖാവേ big. Salute✊️✊️🚩🚩

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 4 роки тому +35

    സഖാവിന്റെ പ്രസംഗം കേൾക്കാൻ നല്ല രസമാ 😍😍😍

  • @abumuzammil313
    @abumuzammil313 4 роки тому +14

    ഒരു ഒന്നന്നര പ്രസംഗം 🌹🌹🌹

  • @rajappanet7871
    @rajappanet7871 4 роки тому +16

    നർമ്മത്തിൽ പൊതിഞ്ഞ, ആലങ്കാരിക ഭാഷാപ്രയോഗം .പൊളിച്ചു സഖാവേ .... ലാൽസലാം

  • @kbahul9
    @kbahul9 4 роки тому +8

    ലാൽസലാം സഖാവേ! എന്താ പ്രസംഗം! നമിച്ചു സഖാവേ!!!!🌹🌹🌹

  • @manikandankottarakkuthelam3026
    @manikandankottarakkuthelam3026 3 роки тому +8

    ലാൽസലാം സഖാവേ 🌹💪

  • @mohdnazirpp
    @mohdnazirpp 3 роки тому +4

    humorous very very touching well speach, love hearing it👍 lal salam saghave

  • @mehroosofficial6720
    @mehroosofficial6720 4 роки тому +18

    ഇതുകണ്ട് പത്രസമ്മേളനത്തിൽ പിറു തെളിവ് കാണിക്കുന്ന ആ രംഗം ഓർത്തുപോയ ആരെങ്കിലും ഉണ്ടോ ബാ ബരീം
    😁😁😁

  • @rajendrannair8071
    @rajendrannair8071 3 роки тому +7

    കിടിലൻ പ്രസംഗം, എത്ര വാക്ചാതുരിയോടെ അദ്ദേഹം എല്ലാ കാര്യങ്ങളും അവതരിപ്പിച്ചു. ലാൽസലാം സഹാവേ

    • @dileepkumarothayoth4211
      @dileepkumarothayoth4211 2 роки тому

      വാചകമടി ഗംഭീരം..... എന്ത് ഇടതുപക്ഷ ബദൽ സഖാവേ? നിങ്ങൾ സംഭവമാണെന്ന് അന്തം കമ്മികൾക്ക് തോന്നും...... അമ്മാതിരി പറച്ചിൽ അല്ലെ 😀😀😀😀😀

  • @valankottilsulaiman4187
    @valankottilsulaiman4187 4 роки тому +1

    പ്രേംനാഥ് മുത്താണ് കേട്ട് പടിക്ക് ലീഗ് kara

  • @bigtacoz
    @bigtacoz 4 роки тому +25

    എന്ത പ്രസംഗം പൊളിച്ചു ❤️

    • @yahupanat3413
      @yahupanat3413 Рік тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @melbinronaldo8522
    @melbinronaldo8522 4 роки тому +4

    തമാശരൂപേണ ലളിതമാണ് ശൈലിയിൽ സഖാവിൻറെ പ്രസംഗം ഒത്തിരി ഒത്തിരി ഇഷ്ടമായി ലാൽസലാം സഖാവേ

  • @ravik5615
    @ravik5615 3 роки тому

    ആദരവോടെ. മുസ്തഫാ

  • @sureshmangattil930
    @sureshmangattil930 4 місяці тому

    വിദേശ സായിപ്പിന്റെ അടിമകൾ ഇന്നും ഉണ്ട്‌ അതാണ്‌ ഈ വിടുവായൻ

  • @babusadanandan6462
    @babusadanandan6462 4 роки тому +35

    ലാൽസലാം സഖാവെ..
    അദ്ദേഹം പറയുന്ന ഓരോ കാര്യങ്ങളും പരമസത്യം. എത്ര തമാശ രൂപേണ അവതരിപ്പിച്ച ഓരോ കാര്യങ്ങളും നമ്മൾ നൂറു വട്ടം ചിന്തിക്കണം. ലാൽസലാം സഖാവെ..

  • @Shahul_hameed261
    @Shahul_hameed261 4 роки тому +10

    `ഞാൻ വിശദികരിക്കുന്നില്ല` ആവർത്തനമാവുന്നില്ലേ ശ്രദ്ധിക്കുക സഖാവെ
    ലാൽ സലാം

  • @majeedpoomala7272
    @majeedpoomala7272 3 роки тому +2

    എന്ത് മനോഹരമായ പ്രസംഗം ആർക്കും രസിക്കും അഭിനന്ദന ങ്ങൾ ....

  • @psgnair2128
    @psgnair2128 3 роки тому +2

    Wonderful speech by Premnath. It is very interesting to hear and also informative. Anybody else who will be able to give this type of speech. Premnath, you deserve big salute. Go ahead with your dynamic speech 👍👍👍

  • @sunmountview8087
    @sunmountview8087 4 роки тому +1

    Comrade Premnath Lal salaam. Super speech.

  • @asharafkky
    @asharafkky 4 роки тому +23

    മുസ്ലിംലീഗിനെന്തു ദീൻ ആയത്തും ഹദീസുമെല്ലാം അവരോതും കട്ടത് ഹലാലാക്കാൻ

  • @monseesam8778
    @monseesam8778 4 роки тому +20

    തീർച്ചയായും പ്രേമ്നാദിനെ എന്റ്റെ പാർട്ടി ഒരു സീറ്റ് കൊടുക്കണേ. ആ അസംബ്ലിയിൽ ഉള്ള മൂ മൂ മൂ മൂ ലീഗിനെ മറുപടി പറയാൻ സ്വരാജിനൊരു കൂട്ടാകും

  • @ohakhader2986
    @ohakhader2986 26 днів тому

    Welcome. Cormera lalsalam. Premnath. ❤❤❤❤❤❤

  • @madhuss6273
    @madhuss6273 4 роки тому +3

    കലക്കി സഖാവേ

  • @zuhaskitchen2885
    @zuhaskitchen2885 3 роки тому

    Adipoli injane venam polichi sagave lalsalam

  • @muhammedhaneef1448
    @muhammedhaneef1448 3 роки тому +29

    ആര്ജയിച്ചാലും വേണ്ടില്ല
    കുഞ്ഞാലി കുട്ടിയെ തോൽപിക്കണം കള്ള ഹിമാർ

  • @vapputyv597
    @vapputyv597 4 роки тому +2

    Itra kalam Evidaayirunnu baai polichu

  • @husainars8682
    @husainars8682 3 роки тому +7

    ഇദ്ദേഹത്തെ സിപിഎമ്മിന്റെ സ്റ്റേറ്റ് സെക്രട്ടറിയാക്കുക.... ! അടിപൊളിയായിരിക്കും

    • @umaralifarooq1804
      @umaralifarooq1804 3 роки тому

      Varum sagave. Ivrokke ahn namlde prasdanatinde bhaaavi

  • @vetumpallilnandakumar2733
    @vetumpallilnandakumar2733 4 роки тому

    1️⃣9️⃣6️⃣4️⃣ കാൽഗേറ്റങ്ങളിൽ അമേരിക്കൻ ജനാധിപത്യം ഇങ്ങനെ ആയരുനൂ , ലൂടിംഗ് , കക്കൾ , മുക്കൾ , നക്കൾ , പിടിച്പരി , ഇങ്ങനേ ഓക്കേ വളർണെ , ജന്മി, മട്ടംബി, ചാട്ടംബി , അവടെനിനും , ചെറിയ കോർപ്പറേറ്റുകൾ തോറ്റ് , വേലയെ കോർപ്പറേറ്റുകൾ യുടെ സാമ്രാജ്യം , ജനാതിപത്യ തുണ്ടെ തണലിൽ വലത്തെ ജനാതിപത്യ സംവിധാനം കൊണ്ടുവന്നിരിക്കുന്നു.❤️👍🙏🏾

  • @ajayaghoshsahadevan6892
    @ajayaghoshsahadevan6892 4 роки тому +6

    We are proud of our Comrade 💪💪💪💪

  • @khuraishipy37ashiari78
    @khuraishipy37ashiari78 3 роки тому +2

    അടിപൊളി പ്രസംഗം പ്രേംനാഥ്
    സഖാവ് ലാൽസലാം. ഉറപ്പാണ്
    L. D. F.

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 4 роки тому +39

    താമര നിക്കണ പോലേ തള്ള നിക്കണേ 😇😂😂👍

  • @ummermohemmed9986
    @ummermohemmed9986 4 роки тому +6

    ലാൽസലാം സഖാവേ

  • @swagyboy7208
    @swagyboy7208 3 роки тому

    അയ്യപ്പനെ കുറ്റം പറഞ്ഞവർ ആരും നേരെ പോയിട്ടില്ല

  • @mkasim8563
    @mkasim8563 4 роки тому +16

    ഈ നിയമസഭയിൽ ഉണ്ടാകും അല്ലേ

  • @shoukathali1352
    @shoukathali1352 3 роки тому

    ഗുഡ് ലാൽ സലാം സഖാവെ

  • @salmanmm7134
    @salmanmm7134 4 роки тому +11

    ലാൽസലാം 💪💯💔

    • @uthamankari8204
      @uthamankari8204 4 роки тому +1

      അഭിവാദ്യങ്ങൾ സഖാവേ ലാൽസലാം

  • @praveeshankoran6170
    @praveeshankoran6170 4 роки тому +3

    LDF ❤️💪💪🚩🚩🚩 saqave super 👌👌👍👍👍

  • @bilalpk9485
    @bilalpk9485 4 роки тому +7

    👌👌👌 .

  • @com.abduljaleel1351
    @com.abduljaleel1351 4 роки тому +5

    എൻ്റെ സഖാവെ ങ്ങ മ്മടെ മുത്താണ്

  • @mehmoodsadar4076
    @mehmoodsadar4076 4 роки тому +7

    സരസമായ പ്രസംഗം

  • @abdulrazakep4620
    @abdulrazakep4620 4 роки тому +5

    ലാൽസലാം സകാവേ 🌹👍😄

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv 4 роки тому +6

    കക്കുക മുക്കുക..........😊😊😊😊😊😊

  • @monseesam8778
    @monseesam8778 4 роки тому +4

    സഖാവെ ഞങടെ ജില്ലയിലും വരണേ. പത്തനംതിട്ട ആണ്. ഭാഗ്യം അവിടെ ഈ നാറിയ മൂ മൂ മൂ ല്ലപ്പൂ ലീഗില്ല. എന്നാലും അവരെ മൂ മൂ മൂ മണത്തു നടക്കുന്ന കോൺഗ്രസ് ഉണ്ട്. വരണേ സമയം കിട്ടുമ്പോൾ. ലാൽ സലാം സഖാവേ

  • @sirajperumparamb3217
    @sirajperumparamb3217 4 роки тому +6

    Poli polichu adakki super powerful

  • @noobbro7063
    @noobbro7063 4 роки тому +9

    ചിരിച്ചു ചരിച്ചു ഒരു പരുവം ആയി🤣🤣
    ഇജ്ജാദി മനിഷൻ തന്നെ

  • @sayeedbaqavi4878
    @sayeedbaqavi4878 4 роки тому +6

    👍👍👍👌👌👌👌

  • @umamurali929
    @umamurali929 4 роки тому +3

    ലാൽസലാം 💪💪💪💪💪💪

  • @calligraphyzone7063
    @calligraphyzone7063 3 роки тому +1

    ലാൽസലാം 🚩🚩🚩🚩

  • @rajuthomas5767
    @rajuthomas5767 4 роки тому +3

    Vasavadatha evide? Dear Comrade

  • @ganeshtanur5033
    @ganeshtanur5033 4 роки тому +7

    ജൂനിയർ' ടി.കെ.ഹംസ

  • @radhac6775
    @radhac6775 4 роки тому +9

    സൂപ്പർ

  • @danielkurian9471
    @danielkurian9471 4 роки тому +1

    Very good speach

  • @НаушадОман
    @НаушадОман 4 роки тому +6

    LDF Bharanam Super

  • @sajeevansavithri1118
    @sajeevansavithri1118 4 роки тому +2

    Adipolisagavelalsalam

  • @anoopcharusittlebutterflys5870
    @anoopcharusittlebutterflys5870 4 роки тому +3

    ചങ്കാണ് ബ്രോ

  • @shanazirk
    @shanazirk 4 роки тому +1

    സി പി എം യിൽ ഉള്ള അത്ര പോയിട്ട് അതിന്റെ നൂറിൽ ഒന്ന് പോലും ഇല്ല nalla നേതാക്കൾ മറ്റു പാർട്ടിയിൽ ... എനിക്ക് തോന്നുന്നത് സി പി എം ഇത് നേതാക്കളാവാൻ ഇച്ചിരി കഷ്ടപ്പാടുണ്ട് എന്നാണ് - ഇത് ഞാൻ പറയുന്നതല്ല എന്റെ ബി ജെ പി ഫ്രണ്ട് ഉം ലീഗ് കാറും പറയുന്നതാണ് ...അവർ പോലും കേട്ടിരിക്കും എം സ്വരാജിന്റെയും എ എ റഹിം ന്റെയും എം ബി രാജേഷിനെയും പി രാജീവിന്റെയും പ്രേം നത്തിന്റെയും പ്രസങ്ങൾ .... രാഷ്‌ടീയ പ്രസംഗം എന്ന് പറഞ്ഞാൽ വെറുതെ മറ്റുള്ളവരെ തെറി വിളിക്കുകയോ മതത്തിന്റെ പേരിൽ കൈ വെരി കൊണ്ട് സംസാരിക്കുകയോ അല്ല - ഇവരൊക്കെ പറയുന്നത് കറക്റ്റ് പോയ്ന്റ്സ് ആണ് - ഇനി അത് കറക്റ്റ് പോയിന്റ് അല്ല എന്ന് നമുക്ക് തോന്നിയാൽ അതിനെ എതിർക്കാൻ ആ പോയിന്റ് നമുക്ക് അവരുടെ സ്പീച്ചിൽ നിന്നും കിട്ടും ...എം സ്വരാജിന്റെ അല്ലെങ്കിൽ ജൈക് ഇന്റെ അല്ലെങ്കിൽ എം ബി രജീഷിന്റെ ചർച്ച കേട്ടാൽ അറിയാം അവർ ചോദിച്ച പോയ്ന്റ്സ് ശരിക്കും എണ്ണി പറഞ്ഞാണ് ആൻസർ പറയുന്നത്
    LDF or CPIM oru rakshayum illa ....thakarppan aanu

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 4 роки тому

    Great need of the hr....

  • @shajimathew5618
    @shajimathew5618 4 роки тому +8

    ഇത്രയ്ക്കു മതി അത്യാവശ്യത്തിനു ആയിട്ടുണ്ട് 😅😂

  • @hameedpanakkad3860
    @hameedpanakkad3860 2 роки тому

    HALLA
    MUSTHAFA.JELEELINE.KANDO.HI.SADANATHINE.THANGI.NADAKKUNNAD

  • @abdulmajeedvs5261
    @abdulmajeedvs5261 4 роки тому +3

    അടിപൊളി ഡയലോഗ്!!!

  • @shajahanshaju398
    @shajahanshaju398 4 роки тому

    Super speach.

  • @abduraheem6605
    @abduraheem6605 4 роки тому +14

    ഇ ദേഹത്തിൽ നിന്ന് ലീഗിന് എന്തല്ലാം പഠിക്കാനുണ്ട്

    • @abdulrahimk3598
      @abdulrahimk3598 4 роки тому +7

      ഓനിൽ നിന്നല്ല ആരിൽ നിന്നും ഞങ്ങള്ക്ക് ഒന്നും പഠിക്കണ്ട.
      ഞങ്ങള്ക്ക് കക്കാനും മുക്കാനും തട്ടനും അറിയാം.
      പിന്നെന്താ പഠിക്കേണ്ടത്.
      Prof ഇബ്രാഹിം, prof കമറു, prof ഫിറോസ്, prof ഷാജി..... അങ്ങനെ എത്ര പേരെ വേണം നിങ്ങൾക്ക്

    • @basheermohamed6275
      @basheermohamed6275 4 роки тому +4

      @@abdulrahimk3598 ലക്ച്ചർ മുനീറുമുണ്ട് 1/2

    • @hscreations5658
      @hscreations5658 4 роки тому +2

      @@abdulrahimk3598
      😂😂😂😂👌👌👌

    • @hscreations5658
      @hscreations5658 4 роки тому +1

      @@basheermohamed6275
      *അത് കലക്കി 🤣🤣👍*

  • @noushahamza16
    @noushahamza16 4 роки тому +3

    സഗാവിന്റെ നാട് എവിടെയാ....🌹👍

    • @AbdulGafoor-py1gs
      @AbdulGafoor-py1gs 4 роки тому

      Vadakara

    • @noushahamza16
      @noushahamza16 4 роки тому

      @@AbdulGafoor-py1gs mm... Ok

    • @ramachandranc4127
      @ramachandranc4127 4 роки тому

      @@noushahamza16 a

    • @bijub5800
      @bijub5800 4 роки тому

      Kozhikode jillayile perumanna
      Njangal ore branchilundayirunnavaranu

    • @noushahamza16
      @noushahamza16 4 роки тому

      @@bijub5800 അപ്പോൾ സാഗവും...
      പ്രേംനാഥ് നെ... പോലെ പ്രസങ്കിക്കും
      അല്ലേ 😆🌹🌹🌹👍

  • @ameenali492
    @ameenali492 3 роки тому

    Thankal poliyanu

  • @thezab3697
    @thezab3697 3 роки тому

    സിപിഐഎം 💯💯💯💯🍓🍇🍎🍉🌹🍓🍇💯🍎🍉🌹സിന്ദാബാദ്

  • @kpkutty5565
    @kpkutty5565 2 роки тому

    ❤👍

  • @mohanannm1722
    @mohanannm1722 4 роки тому +4

    ലാൽ.സലാം.സഹവെ

  • @pareedch1281
    @pareedch1281 4 роки тому

    ചിരിപ്പിക്കാൻ. സ്ഖാവിനെപോലെ മിടുക്ക്. ആർക്കും. ഇല്ല... ലാൽസലാം സഖാവെ..

  • @hariss1044
    @hariss1044 4 роки тому +6

    5:20 nte mone ejjaathi 😂

  • @akbaromr372
    @akbaromr372 3 роки тому

    Saghave LAL Salam

  • @noushinishad9019
    @noushinishad9019 3 роки тому

    സഖാക്കളേ മാപ്പ് മാപ്പ് പറഞ്ഞു ജനം തിരിച്ച് ആയകടലിൽ കയ്യിട്ട് വാരാൻ നോക്കി നമ്മുടെ പ്രളയം വന്നപ്പോൾ മൽസ്യ തൊഴിലാളികളെ മുക്കി കോല്ലും ഇവിടെ യുവാക്കളെ വെട്ടിവെടി കലി കയറി 51,,58 വെട്ടി കലി തിരാതെ നിങ്ങളുടെ വാക്കുകൾ കേട്ട് വിടും അധികാരം വേണം എന്ന് പറഞ്ഞു സഹോദരി അമ്മ പെങ്ങൾ സഹോദരൻ അച്ഛൻ മുന്നിൽ നിന്ന് ബേട്ട്, വാങ്ങാൻ കിട്ടും എന്ന് ഉറപ്പ് ഉണ്ടോ എത്രയോ സഹോദരി മാർ ഇന്ന് വിധവയായി വിട്ടിൽ ഇരുത്തിയ സാർക്കാർ കജഞാവും കാലിയാക്കി വക്കീൽ ഫീസ് പാവം ജനങ്ങളെ നികുതി തന്നെ വേണം എന്തിനും ഇവിടെ പാവപ്പെട്ട ജനങ്ങളുടെ വേട്ടി വേണം നക്കാൻ

  • @user-xb5pq
    @user-xb5pq 4 роки тому +5

    കലക്കി ഹ ഹ കലക്കി

  • @najmathmm1279
    @najmathmm1279 3 роки тому

    Polichooottoo

  • @miinnusinu1635
    @miinnusinu1635 3 роки тому

    Very good

  • @vijayanv8206
    @vijayanv8206 3 роки тому +1

    ഒന്നല്ലേ നടക്കാതുള്ളു?

  • @xaviervincent8604
    @xaviervincent8604 4 роки тому

    Saghavu👍👍👍👍

  • @comradegbtm8361
    @comradegbtm8361 2 роки тому

    ബല്ലാത്ത ജാതി

  • @hamzam5903
    @hamzam5903 4 роки тому +1

    നിലപാട് നാട്ടിലെ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട് - എണ്ണിയാൽ തീരാത്ത അഴിമതിയും - കേന്ദ്രവുമായുള്ള നീക്കുപോക്കും

    • @sajeevjoseph5773
      @sajeevjoseph5773 3 роки тому +1

      ആരെടാ അഴിമതി നടത്തിയത്. ബിജെപിക്ക് പിന്നാലെ ലീഗ് അല്ലെ പോയത്.കുഞ്ഞാലിക്കുട്ടി പാർലിമെന്റിൽ വോട്ടിന്റെ സമയത്ത് എവിടാരുന്നു അന്വേഷിച്ചോ. ഏതോ യുദ്ധത്തിന് പോയിട്ട് ജയിച്ചല്ലോ അല്ലെ.

  • @zakirhusain5096
    @zakirhusain5096 4 роки тому +6

    Lalsalam

  • @lovemykeralam8722
    @lovemykeralam8722 4 роки тому +2

    ലാൽസലാം

  • @ramlamoideenmusliyarramlam9976
    @ramlamoideenmusliyarramlam9976 3 роки тому

    💪

  • @sajimshaji
    @sajimshaji 4 роки тому

    Sagaav🌷🌷

  • @ebrahimkutty5645
    @ebrahimkutty5645 2 роки тому

    ലാൽ സലാം പ്രിയ സഖാവെ

  • @babuvarghese2735
    @babuvarghese2735 4 роки тому +1

    Very interested 😄😄😄

  • @Bjtkochi
    @Bjtkochi 4 роки тому +4

    കേരളീയരെ പറ്റിക്കാൻ തട്ടികൂട്ടിയ UDF എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഊടായിപ്പ് കമ്പനിയെ തുറന്നു കാട്ടിയ പ്രേംനാഥിന് അഭിവാദ്യങ്ങൾ!

  • @shafimuhamed1563
    @shafimuhamed1563 3 роки тому

    ഉറപ്പാണ് ഇടതുപക്ഷം

  • @sayyidkallingal4601
    @sayyidkallingal4601 3 роки тому +1

    Swarajum preemnaadum mathi.. nte ponnuuuùuu

  • @firozfiru5760
    @firozfiru5760 4 роки тому +1

    Ntalloooo..... Polichooottaaaaa. .....udf"usmaaan vadham

  • @malu9811
    @malu9811 4 роки тому +5

    ലാൽ സലാം