Nadikar Review | Tovino Thomas | Lal Jr. | Soubin Shahir | Bhavana | Yakzan Gary Pereira | Neha Nair

Поділитися
Вставка

КОМЕНТАРІ • 1,7 тис.

  • @nihlofi
    @nihlofi 18 днів тому +3419

    വീട്ടിൽ ഇരുന്ന ഭാവനയെ വീണ്ടും കൊണ്ട് വന്നു field out ആക്കിയ nadikar ടീമ്നു അഭിനന്ദനങ്ങൾ ❤️

    • @Alapanam528
      @Alapanam528 18 днів тому

      ​@@nijin6684സത്യം

    • @Alapanam528
      @Alapanam528 18 днів тому +147

      അതിനു നിനക്ക് വല്ല നഷ്ടം ഉണ്ടോ

    • @IYASonline
      @IYASonline 18 днів тому +61

      Bhavana😂

    • @nihlofi
      @nihlofi 18 днів тому +22

      @@nijin6684 ninte kadi maariyoo

    • @ijas13
      @ijas13 18 днів тому +151

      Field out janapriyan fans mezhukunundalloooo😆😆😆😆😆😆😆😆😆😆

  • @kurianroy6281
    @kurianroy6281 18 днів тому +1751

    വളരെ കാലത്തിനു ശേഷം ഒരു മലങ്കൾട്ട് എത്തുന്ന മഹത്തായ ദിവസം, കോക്കിന്റെ മനയിലേക്ക് സ്വാഗതം..... 😂🔥

  • @manis32599
    @manis32599 18 днів тому +607

    നല്ല പടങ്ങൾ മൂലം ഫീൽഡ് ഔട്ടായ Kokന് വൻ തിരിച്ചു വരവ് നൽകിയ ടോവിനോക്ക് ഹൃദയാഭിവാദ്യങ്ങൾ ❤❤

  • @Slayer78992
    @Slayer78992 18 днів тому +2574

    കൊക്കണ്ണൻ പണ്ടത്തെ പോലെ ഒരു പവർ ഇല്ല എന്നു തോന്നുന്നവർ ഉണ്ടോ 😄

  • @Chiyaan714
    @Chiyaan714 18 днів тому +1161

    മലയാള സിനിമയിൽ അടുപ്പിച്ച് വലിയ ഹിറ്റുകൾ ഉണ്ടാകുമ്പോൾ കണ്ണു തട്ടാതിരിക്കാൻ ഇടക്ക് ഇതുപോലെ ചെറിയ ബോംബുകളും, ഏറ് പടക്കങ്ങളും പൊട്ടിക്കുന്നത് നല്ലതാണ്💣💣💥💀😂😂

    • @Vrokko_fode
      @Vrokko_fode 18 днів тому +19

      Athu koodathe nokkandathum nallathan...

    • @Vrokko_fode
      @Vrokko_fode 18 днів тому +5

      Athu koodathe nokkandathum nallathan....

    • @shuhaibm.b493
      @shuhaibm.b493 18 днів тому +14

      Pakshe ith oru 40crinte bomb aanu

    • @brietopbaby8383
      @brietopbaby8383 18 днів тому +9

      Tovino ഇതിപ്പോ മാല പടക്കം കണക്കിന് ആണ് പൊട്ടിക്കുന്നത്

    • @Vrokko_fode
      @Vrokko_fode 18 днів тому

      @@brietopbaby8383 ooho thallumala 2018 minnal murali Aneswippin kandettum okke hit aayirunnallo.. Athokke maranno..??

  • @harismr7662
    @harismr7662 18 днів тому +76

    ഇതിപ്പോ സിനിമയെക്കാൾ വലിയ ലാഗ് റിവ്യൂ നു ആണല്ലോ..

  • @sreeragssu
    @sreeragssu 18 днів тому +920

    അനൂപ് മേനോന്റെ ഇന്റർവ്യൂ എല്ലാം കണ്ടാൽ പുള്ളി എന്തൊക്കെയോ ലെവൽ ആണെന്ന് തോന്നും . സിനിമയിൽ എത്തി 22 വർഷം ആയി ഇപ്പോഴും ആക്ടിങ് ഒരു പുരോഗതി ഇല്ല. 😄 പണ്ട് സീരിയൽ il ചെയ്തിരുന്ന അതെ അനൂപ് മേനോൻ തന്നെയാണ് ഇപ്പോഴും. എന്നാലും ട്രോൾസ് ഒന്നും കിട്ടാതെ safe ആയി പോകുന്ന ഒരു വ്യക്തി... 😊😄

    • @musk7405
      @musk7405 18 днів тому +43

      Satym verum vaazha aalkar

    • @9997933
      @9997933 18 днів тому +182

      കൈയിൽ ഒരു പുസ്തകം.. പിന്നെ ഒരു കോഫി കപ്പ്‌ ഇത് രണ്ടും വേണം 😂😂

    • @notout7913
      @notout7913 18 днів тому +106

      സൺ ഗ്ലാസ് മസ്റ്റ് ആണ്..😂😂😂😂?

    • @user-qc4hr6xy7i
      @user-qc4hr6xy7i 18 днів тому +57

      Bruh
      His story concepts were far better than cringe writers

    • @sreerajcalicut
      @sreerajcalicut 18 днів тому +8

      😂😂😂 സത്യം

  • @iqbalcalicut3109
    @iqbalcalicut3109 18 днів тому +223

    അനൂപ് മേനോൻ ഇംഗ്ലീഷ് ബുക്ക്‌ വായിച്ചു കഴിഞ്ഞു കണ്ണടയൂരി മേശപ്പുറത്തേക്കിട്ട് അലസമായി കസേരയിൽ നിന്ന് പിന്നോട്ട് ചായുന്ന സീൻ ഉണ്ടോ? ഉണ്ടെങ്കിൽ അത് പൊളിക്കും

    • @rameeshcu2702
      @rameeshcu2702 18 днів тому +3

      😂😂😂

    • @nodramazone
      @nodramazone 18 днів тому +2

      🤣

    • @dilse6865
      @dilse6865 18 днів тому +40

      അദ്ദേഹം സാവധാനം കണ്ണുകളടക്കുമ്പോൾ ആ ബുക്ക് അദ്ദേഹത്തിന്റെ നെഞ്ചിൽ ഉറക്കം തുടങ്ങിയിരുന്നു

    • @unnikrishnang6367
      @unnikrishnang6367 18 днів тому

      @@dilse6865😂

    • @unnikrishnang6367
      @unnikrishnang6367 18 днів тому +1

      👍😃

  • @user-is6bc3rn3h
    @user-is6bc3rn3h 8 днів тому +15

    മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയുടെ റിവ്യൂ ഞാൻ കണ്ടിരുന്നു ഇപ്പോൾ ഫേസ്ബുക്കിലും യൂട്യൂബിലും കാണാനില്ല kok അണ്ണൻ നൈസായിട്ട് ഡിലീറ്റ് ചെയ്ത് escape ആയി😅

  • @aneeshpeter9684
    @aneeshpeter9684 8 днів тому +22

    അണ്ണാ എന്നാലും മാരിവില്ലിൻ ഗോപുരത്തിന്റെ റിവ്യൂ മുക്കണ്ടായിരുന്നു. അണ്ണൻ അണ്ണന്റെ അഭിപ്രായം അല്ലേ പറഞ്ഞത്. ഇതുവരെ അങ്ങനെ തന്നെ ആയിരുന്നല്ലോ. ഇതിപ്പോ നിർമ്മാതാവിനെ പേടിച്ച് റിവ്യൂ മുക്കിയത്എന്നാണ് സോഷ്യൽ മീഡിയ സംസാരം.

    • @yaduvarma9854
      @yaduvarma9854 7 днів тому

      Sathyam... Very surprised...

    • @aneeshpeter9684
      @aneeshpeter9684 7 днів тому

      സിനിമാക്കാരിൽ നിന്നും ഇത്തരം ഭീഷണികൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടല്ലോ അന്നൊന്നും ഇല്ലാത്ത എന്ത് ഭയമാണ് ഇപ്പോൾ പിടികൂടി ഇരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല

    • @nikhilk.j9025
      @nikhilk.j9025 6 днів тому

      Pedichitt thaneyaa onnum mindunillalo ipo

  • @sarathsubrahmanyan06
    @sarathsubrahmanyan06 18 днів тому +412

    എടുത്ത് പറയേണ്ടത് സുപ്രസിദ്ധ മാധ്യമ പ്രവർത്തകനും യുവ നടനുമായ ഹൈദർ അലി ഒരു മികച്ച വേഷം ചെയ്തിട്ടുണ്ട് 😂😂🤭🤭

  • @veddoctor
    @veddoctor 8 днів тому +24

    അണ്ണാ മരിവില്ലിന് ഗോപുരങ്ങൾ റിവ്യൂ എവിടെ പോയി. എന്തൊരു മറിമായം 😁😁

    • @flybae9399
      @flybae9399 4 дні тому

      കോക്കിന്റെ കൂതി പൊളിക്കും എന്ന് produsers പറഞ്ഞപ്പോ അളിയൻ remove ആക്കി😂

  • @trolllite4807
    @trolllite4807 18 днів тому +347

    വിഷു കഴിഞ്ഞിട്ടും ഗുണ്ട് 💥 പൊട്ടിച്ച nadikar ടീമിന് അഭിനന്ദനങ്ങൾ 🥰

  • @Psydevil525
    @Psydevil525 9 днів тому +12

    Where is marivillin gopurangal review gone 🤔

  • @akashunnithan8794
    @akashunnithan8794 18 днів тому +270

    ടൈറ്റിൽനെ ക്കാളും വല്യ സൈസ് ഫോണ്ട് ഡയറക്ടറുടെ പേര്.. Lal jr. അന്നേരമേ അറിയാം ഇങ്ങനെ ആകു 😂😂😂

  • @Josoottan4767
    @Josoottan4767 18 днів тому +413

    കുതിച്ചു പാഞ്ഞു കൊണ്ട് ഇരുന്ന മലയാള സിനിമയെ പിടിച്ചു കെട്ടിയ ടോവിനോയ്ക്കും നിവിനും വളരെ അധികം നന്ദി 🙏🙏

    • @abhishekraveendran4713
      @abhishekraveendran4713 18 днів тому +67

      Malayalee from india nice movie aanu

    • @Josoottan4767
      @Josoottan4767 18 днів тому +2

      @@abhishekraveendran4713 അത് കൊണ്ട് ആയിരിക്കും bms ഇൽ ഏറ്റവും കുറഞ്ഞ റേറ്റിംഗ് കിട്ടിയത് 7.1😂😂😂😂

    • @Amour722
      @Amour722 18 днів тому

      Mm Kanda ആളുകളോട് choyikk😢​@@abhishekraveendran4713

    • @jibin_in
      @jibin_in 18 днів тому +42

      Malayali from India is good..athra superonnala..but padam kazhyumbo feel good ...njandugal nattile edavela pole..

    • @arunantony7445
      @arunantony7445 18 днів тому +10

      അളിയനും അളിയനും 💣💣

  • @vinodm.u7911
    @vinodm.u7911 7 днів тому +13

    Bro, why did you removed the review of Marivillin Gopukangal ? We want to know why.

    • @thengakola
      @thengakola 7 днів тому +1

      Koker quotation koduttu

  • @wicky908
    @wicky908 18 днів тому +309

    ഒരു പൊട്ടാസിന്റെ ശബ്ദമല്ലേ ആ കേട്ടത് 💥

  • @user-kg7zj7mk9g
    @user-kg7zj7mk9g 18 днів тому +84

    ഇപ്പൊ അറിയപ്പെടുന്ന വല്യ റിവ്യൂവർ ആയി...
    സിനിമ മേഖലയിലെ ആളുകളുമായി അടുത്ത ബന്ധങ്ങളായി....
    സുഹൃത്തുക്കളായി...
    അതുകൊണ്ടുതന്നെ കോക്കിന്‌ പഴേ പോലെ വെട്ടിത്തുറന്ന് റിവ്യൂ പറയാൻ പേടി ആയിരിക്കുന്നു...
    സിനിമ ബന്ധങ്ങൾ നഷ്ടപ്പെടാതിരിക്കാനും അവരെ വെറുപ്പിക്കാതിരിക്കാനും വേണ്ടി റിവ്യൂ ഇപ്പൊ ഒരു ഒഴുക്കൻമട്ടിൽ പറഞ്ഞുപോകുന്നു...
    സത്യത്തിൽ കോക്കിന്‌ വയ്യ....

    • @sagarnangarath5905
      @sagarnangarath5905 18 днів тому +3

      ആറാട്ടു അണ്ണൻ , അശ്വന്ത് കോക് , ഉണ്ണി വ്ലോഗ് ഇവരൊക്കെ റിവ്യൂ വസന്തങ്ങൾ ആയി , ഇനി ന്യൂ ജൻ ആൾകാർ വരണം ....

    • @Mydreamsarealwaysmine
      @Mydreamsarealwaysmine 16 днів тому

      🤣🤣🤣🤣

  • @DinkiriVava
    @DinkiriVava 18 днів тому +66

    ഹേ പ്രഭു.. ഹേ ഹരിരാം കൃഷ്ണ് ജഗന്നാഥ് പ്രേമാനന്ദ്, യേ ക്യാ ഹുവാ _!_

  • @wanderingsoul7538
    @wanderingsoul7538 18 днів тому +73

    7:18 രഞ്ജിത്തിൻ്റെ സ്ലോ മോഷൻ 😂

    • @aquilavolans6534
      @aquilavolans6534 18 днів тому +2

      സ്ലോ മോഷൻ ആയി ജീവിക്കുന്ന രഞ്ജിത്തിന്റെ സ്ലോ മോഷൻ ഉള്ള സിനിമ എന്നാണ് ഈ സിനിമയുടെ ചരിത്രപ്രാധാന്യം

  • @villu4566
    @villu4566 18 днів тому +104

    കോക്കിന് വയ്യാതാവാൻ കാരണം?
    A. മലയാള സിനിമ നന്നായി
    B. സിനിമക്കാർ കാശ് കൊടുക്കുന്നുണ്ട്
    C.ആരോ കൈ നീട്ടി കൊടുത്തു കോക്ക് മുഖം കൊണ്ട് തടുത്തു
    D.വിറ്റാമിൻ D യുടെ കുറവ്

  • @coldstart4795
    @coldstart4795 9 днів тому +18

    സിയാദ് കൊക്കർ ഇടി തരുമെന്ന് പറഞ്ഞു.. റിവ്യൂ പിൻവലിച്ചു 😝

  • @jobvalluthamannunkal9056
    @jobvalluthamannunkal9056 18 днів тому +30

    കോക് അണ്ണൻ ഇങ്ങനെ പറഞ്ഞാൽ that മീൻസ് പടം below average ആയിരിക്കും. ഇങ്ങേരു ഒരൽപ്പം മയത്തിൽ പററയുന്നുവന്നേയുള്ളു! എന്നാണ് എന്റെ ഒരു ഇത്

  • @tmm7442
    @tmm7442 17 днів тому +12

    Kok has lost the plot, VS was boring movie but Kok said good. Kok is not the same anymore.

  • @kabeere.p1657
    @kabeere.p1657 18 днів тому +161

    7:53 YUVA NADAN HAIDER ALI 🤩

  • @_LEODAS_
    @_LEODAS_ 18 днів тому +22

    മലയാളസിനിമ തിരിച്ചുവന്നു ❌ മലയാളസിനിമ തിരിച്ചുപോകുന്നു ✅

  • @amalmichael3905
    @amalmichael3905 8 днів тому +10

    മാരിവില്ലിൻ ഗോപുരങ്ങൾ - റിവ്യൂ ഡിലീറ്റ് ആക്കിയല്ലോ...മച്ചാനെ

    • @ashajacob8362
      @ashajacob8362 8 днів тому +1

      Oru kaaryam illaayirunn oru kuthara padathinu review ittathinu cinemakkarkk kallu kadi

  • @user-uq5dx9td8t
    @user-uq5dx9td8t 18 днів тому +257

    വീട്ടിൽ വെറുതെ കുത്തിയിരുന്ന ഭാവനെയെ വിളിച്ചുവരുത്തി വീണ്ടും ഫിൽഡ് ഔട്ട്‌ ആക്കി കൊടുത്ത നടികർ ടീമിന് അഭിനന്ദനങ്ങൾ..😂🤣🔥🔥

    • @JAZIRCH
      @JAZIRCH 18 днів тому +3

      Kali aakandatto

    • @abhijith7480
      @abhijith7480 18 днів тому +1

      ​@@JAZIRCH കളിയാക്കിയണ്ട കാര്യങ്ങൾ കളിയാക്കണ്ടേ bro

    • @cutefamily7869
      @cutefamily7869 18 днів тому +14

      Bhavana evde actcheyunilairikam kannadayil nallafilmoke cheyunundairunu allathe ellavarshavum cinemayeduth pettanpottikunatra ellallo

    • @vineeshvs-xu7ux
      @vineeshvs-xu7ux 18 днів тому

      @@JAZIRCHabalk kali koduthu

    • @roadnottaken2023
      @roadnottaken2023 18 днів тому +4

      Pettan fan aano

  • @a5lm_mdk-20
    @a5lm_mdk-20 9 днів тому +5

    Need explanation for last video removal

  • @hrxmedia2635
    @hrxmedia2635 9 днів тому +7

    Marivillin gopuram review kaanunillalo. Delete aakiyo? 🤔🤔

  • @jestinjoseph4919
    @jestinjoseph4919 8 днів тому +10

    ഇന്നല്ലേ ഒരു സിനിമ റിവ്യൂ ഇട്ടിട്ട് കൊക്ക് അത് ഡിലീറ്റ് ചെയ്തു.. ഓടിയോ..

  • @mk7015
    @mk7015 8 днів тому

    Mr Aswanth. Wr is your review about the movie "marivillin gopurangal"? Did you remove it?

  • @Aventador1313
    @Aventador1313 18 днів тому +254

    ₹100 crore club streak maintain ചെയ്യാൻ പോകുന്ന പടം ആണ് ‘നടികർ’ എന്ന് കരുതിയവർ ആരായി?

    • @speaks8612
      @speaks8612 18 днів тому +28

      Turbo maintain cheythollum🙂

    • @Aventador1313
      @Aventador1313 18 днів тому

      @@speaks8612 Yeah, അതാണ് പ്രതീക്ഷ...

    • @Maya_Guhani
      @Maya_Guhani 18 днів тому +68

      ​@@speaks8612Pari aanu🤣🤣🤣bramayugam positive vanitu polum 100cr eduthilla

    • @shuhaibm.b493
      @shuhaibm.b493 18 днів тому +75

      ​@@Maya_Guhani first of all angane ulla oru genre 60cr collection kittiyathinu thanne reason mammookka aanu

    • @martinsam8787
      @martinsam8787 18 днів тому +1

      ​@@shuhaibm.b493mamokkade andi .turbo mass masala ayond nere eduthilel monji airil povan chance ondu appj konna nrith

  • @Joeellllllll
    @Joeellllllll 18 днів тому +62

    Tovino ❎ Tholvino ✅
    Lal jr ❎ junglee rummy jr✅

    • @messithegoat1161
      @messithegoat1161 18 днів тому +3

      😂

    • @fayizkommachi6334
      @fayizkommachi6334 18 днів тому +2

      😂😂😂😂

    • @Chaos96_
      @Chaos96_ 18 днів тому +9

      Swnathamayi oru kazhivum illathavamark ingane online le vann okki kayyadi vangam , kollam 👏👏

    • @albinjoseph5165
      @albinjoseph5165 18 днів тому +3

      Avarde padam pottiyalum avar nalla reethiyil paisa indakunund

  • @Emuzlite
    @Emuzlite 9 днів тому +11

    അണ്ണൻ നൈസ് ആയി മാരിവില്ലിന് റിവ്യൂ ഡിലീറ്റ് ആക്കി അല്ലെ 🤔🤔😄😄😄

    • @muhammedyasir9180
      @muhammedyasir9180 8 днів тому

      Siyad kokker annanen karyamayitt onnu kandennu thonunnu...

  • @joelmatheweby2569
    @joelmatheweby2569 9 днів тому +3

    Why did you delete your last review?

  • @sreerajcalicut
    @sreerajcalicut 18 днів тому +187

    *ഇപ്പൊ മാന്യൻ ആയിട്ടുണ്ട് ഇങ്ങേരു എന്തോ കാര്യമായി പറ്റിയിട്ടുണ്ട്😮*

  • @ajithraju4904
    @ajithraju4904 18 днів тому +8

    Aswanth an entertainer before watching movies! Rated no. 1 reviewer❤

  • @prasanthgmuttath8384
    @prasanthgmuttath8384 18 днів тому +111

    കോക്കിന് റിവ്യൂ പറയാൻ തന്നെ ഒരു വയ്യായ്ക🙏യുവനടൻ ഹൈദ്രാലി 😀😀ജംഗിൾ റമ്മി ലാല് പിന്നെ ഗള ഗള എന്ന ഇമിറ്റെറ്റും ചിരിച്ച് ഒരു വഴിക്കായി 😀😀

  • @vinayakumar7827
    @vinayakumar7827 6 днів тому +4

    Why u dissolved the review. Is Aswanth subdued by outdated producer siyad koker. We believe that you will give an account of the incident what really happened. One thing is sure, Malayalam cinema totally changed. The outdated producers like koker and directors like laljose, sathyan anthikkad... Actors like dilip, mukesh did not understand that and they always blames reviewers and social media gor their inefficiency👍

  • @simonsai245
    @simonsai245 18 днів тому +33

    Lal Jr എന്ന് കേട്ടപ്പോൾ സാധാരണക്കാരനായ എനിക്ക് തോന്നി പടം പോക്കാണ് എന്ന്!!! എൻ്റെ അത്ര ബുദ്ധി പോലും ഈ നിർമ്മാതാവിന് ഇല്ലേ?😮

    • @rameesca6561
      @rameesca6561 18 днів тому

      Lal jr aranen ariyile

    • @srushtimitra
      @srushtimitra 18 днів тому

      സത്യം 😅😅😅

    • @shibilanargheese587
      @shibilanargheese587 17 днів тому

      Ayal athra mosham onnumalla.. driving licence aaale movie aanu.ath athra moshamonnumallallo

  • @bussloverkuttiadi9427
    @bussloverkuttiadi9427 9 днів тому +9

    Enthada nee pedichu poyoo..Endhe Marivillin gopurangal review delete akkiyeh.. 😂 @Aswanth Kok

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 8 днів тому +9

    സിയാദ് കൊക്കർ കൊക്ക് അണ്ണനെ തല്ലും എന്നു പറഞ്ഞു.. അത് പേടിച്ചു മാരിവില്ലിൻ ഗോപുരങ്ങൾ review അണ്ണൻ ഡിലീറ്റ് ചെയ്തു..😢

    • @HariKrishnan-pf1ec
      @HariKrishnan-pf1ec 8 днів тому

      അതെയോ .. വിഡിയോ ലിങ്ക് ഉണ്ടോ 🥺

    • @HariKrishnan-pf1ec
      @HariKrishnan-pf1ec 8 днів тому

      ഹൈഡ്രോളി ചാനലിൽ ഉണ്ട് 😅

    • @HariKrishnan-pf1ec
      @HariKrishnan-pf1ec 8 днів тому

      താങ്ക്സ് .. ഞാൻ നോക്കാം

    • @Ali-hd1dm
      @Ali-hd1dm 7 днів тому +3

      ​@@HariKrishnan-pf1ecനിനക്ക് മാനസികം വല്ലതും ആണോഡെയ് നീ നിന്നോട് തന്നെ സംസാരിക്കുന്നു😮

    • @HariKrishnan-pf1ec
      @HariKrishnan-pf1ec 7 днів тому +1

      @@Ali-hd1dm ഒന്ന് പോഡെയ്‌ ഞാൻ അവനു ആണ് മറുപടി കൊടുത്തത്.. നിനക്കു ഹാൻഡിൽ നെയിം കാണാൻ പറ്റാത്തതിനു ഞൻ മെന്റലോ 🥺🤣

  • @sujithgeorge3239
    @sujithgeorge3239 18 днів тому +3

    Title card il kok അണ്ണനും ഉണ്ട്.Rise and fall of david padikkal എന്ന magazine article കാണിക്കുന്നുണ്ട്. Author Aswanth Coc

  • @sajadkuttoth9812
    @sajadkuttoth9812 7 днів тому +4

    Kok review Remove ചെയ്തത് കൊണ്ട് നാളെ മുതൽ മാരിവില്ലിൻ ഗോപുരത്തിന് ടിക്കറ്റ് കിട്ടാൻ ചാൻസ് ഇല്ല. Next 100 Cr loading. 😅

  • @afsalafzi1303
    @afsalafzi1303 9 днів тому +5

    Marivillin gopurangal review kok remove cheythu ….. enthukond kok pedithondan aano

  • @notout7913
    @notout7913 18 днів тому +67

    അനൂപ് മേനോനൊക്കെ എങ്ങനെയാണ് മലയാള സിനിമയുടെ ഭാഗമായി 22 കൊല്ലം തുടർന്നത് എന്നത് അവിശ്വസനീയമായ മറ്റൊരു സിനിമക്കഥയാണ് 😂😂😂 കഷ്ടപ്പെട്ട് വരുത്തുന്ന ഭാവാഭിനയം കാണുമ്പോൾ...😂😂😂കെ.കെ.രാജീവിൻെറ സീരിയലുകളിൽ അദ്ദേഹം ഇന്നുളളതിനേക്കാൾ മികച്ചവനായിരുന്നു..😂സിനിമയിൽ ഒന്നുകിൽ മസിലുപിടുത്തം,അല്ലെങ്കീൽ കോഫി കപ്പ് പിടുത്തം...😂😂അതുമല്ലെങ്കിൽ ഫിലോസഫി.😂😂😂വയ്യ....ആൾക്ക് തീരെ വയ്യ 😂😂

    • @rejip5644
      @rejip5644 18 днів тому

      ha ha...true

    • @sreelathan1572
      @sreelathan1572 18 днів тому

      😂😂😂 psychologist nte role um 😂😂😂

    • @nodramazone
      @nodramazone 18 днів тому

      Very true

    • @notout7913
      @notout7913 18 днів тому +2

      @@sreelathan1572 yes...വല്ലാത്ത ജാതി മേനോൻ..

    • @Avanthika-hd5bj
      @Avanthika-hd5bj 18 днів тому +2

      അയാള് തന്നെ അല്ലെ 21 Grams എന്ന സിനിമയിൽ അഭിനയിച്ചത് 🤔അപ്പോൾ നിങ്ങളൊക്കെ കൊറേ പൊക്കി പറഞ്ഞല്ലോ...

  • @Modesofoperadi
    @Modesofoperadi 8 днів тому +15

    Marivillin gopukagal delete cheythapo ath നോക്കാൻ വന്നവരുണ്ടോ ?
    Lost respect for kok

    • @ashajacob8362
      @ashajacob8362 8 днів тому +1

      Oru koora padam thanne aanu pulli aareyo pedicj delete cheythu

    • @iSuperstar
      @iSuperstar 8 днів тому

      @@ashajacob8362chelappo copyright strike kittyth airkm

  • @Ajay_prakash_
    @Ajay_prakash_ 18 днів тому +71

    Kok nu eeeyideyayi oru Energy koravindo

    • @aneesklmnpanees1419
      @aneesklmnpanees1419 18 днів тому +15

      Nalla oru lag und samsarathil

    • @itzmeadi666
      @itzmeadi666 18 днів тому +21

      ⁠@@aneesklmnpanees1419cinema Lag anenn indirect pryunnatha, Brilliance 😲🥵

    • @mohammedshafi9124
      @mohammedshafi9124 18 днів тому

      ​@@itzmeadi666😂😂

    • @Eagleassassins
      @Eagleassassins 18 днів тому +1

      Ini dileepinte koodothram ahno 😂😂

    • @kok-hp3py
      @kok-hp3py 18 днів тому

      പനിയാണ്

  • @sadiqali2370
    @sadiqali2370 6 днів тому +7

    Kok എവിടെ പേടിച്ചു നാട് വിട്ടോ

  • @arunKumar-ch3vd
    @arunKumar-ch3vd 8 днів тому +8

    അശ്വന്ത്‌ ...എന്തു കൊണ്ടാണു നിങ്ങൾ " മാരിവില്ലിൻ ഗോപുരങ്ങൾ " റിവ്യൂ വീഡിയോ റിമൂവ്‌ ചെയ്തത്‌?...ആ സിനിമയുടെ നിർമ്മാതാവ്‌ സിയാദ്‌ കോക്കർ വീഡിയോ റിമൂവ്‌ ചെയ്തില്ലെങ്കിൽ നിങ്ങളുടെ തലവെട്ടി മിട്ടായി തെരുവിൽ വെയ്ക്കും എന്ന് ഭീഷണിപ്പെടുത്തിയിട്ടാണു എന്നാണു ജോസ്‌ തോമസ്‌ അയാളുടെ ചാനലിൽ പറഞ്ഞത്‌....സത്യം അറിയാൻ ഞങ്ങൾക്ക്‌ താൽപര്യം ഉണ്ട്‌...ദയവ്‌ ചെയ്ത്‌ മൗനം വെടിയുക...🫤🫤🫤

  • @krishnalalsk
    @krishnalalsk 18 днів тому +22

    Aswanth Kok field out aakaraayi

  • @saishankar4328
    @saishankar4328 8 днів тому +5

    Marivillin gopuram review evide?

  • @basiluppada7912
    @basiluppada7912 6 днів тому +5

    കുക്കർ അണ്ണന്റെ പടത്തിന്റെ review എവിടെ? മുക്കിയ?

  • @Incognitotrader8
    @Incognitotrader8 18 днів тому +6

    Dhyan-2, Tovino-1, Asif ali waiting😂😂

  • @arun_mathew
    @arun_mathew 18 днів тому +34

    നടക്കാൻ വയ്യാത്ത രഞ്ജിത്ത്ന് Slow motion 😂😂😂😂

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 18 днів тому +180

    *ചിക്കൻ ബിരിയാണി തേടി പോയവന് പഴം കഞ്ഞി കിട്ടിയത് പോലെയായി ഈ സിനിമ തിയേറ്ററിൽ കാണാൻ പോയവരുടെ അവസ്ഥ🥴*

    • @cinemedia1982
      @cinemedia1982 18 днів тому +6

      ഫാമിലി ക്ക് പറ്റുന്ന പടം ആണോ?

    • @anjanamohanmohan
      @anjanamohanmohan 18 днів тому

      എടാ പേട്ടൻ ഫാനെ നീ എല്ലാടത്തും ഉണ്ടല്ലോ കോപ്പി പേസ്റ്റ് ചെയ്തിട്ട്

    • @HAANOK.
      @HAANOK. 18 днів тому +17

      @@cinemedia1982 In my opinion "NO"

    • @AnandhuaAnandhua-pz9dt
      @AnandhuaAnandhua-pz9dt 18 днів тому

      ​@@cinemedia1982nalla movie

    • @NandhuR-rh8vz
      @NandhuR-rh8vz 18 днів тому

      @@cinemedia1982 no

  • @spv11883
    @spv11883 18 днів тому +91

    അനുപ് മേനോൻ പിഷാരടി ടിണി ടോം മലയാള സിനിമയിലെ വെറുതെ എന്തരോ എന്തോ 🤦‍♂️

    • @ajtt3803
      @ajtt3803 18 днів тому +15

      Pisharadi kure bettet aayittund

    • @taara2707
      @taara2707 18 днів тому +1

      😂

  • @reshi7511
    @reshi7511 9 днів тому +3

    Marivill goourangal review ndina delete chidhe 🤔?

  • @amaanajoprince1271
    @amaanajoprince1271 9 днів тому +6

    അണ്ണാ.. അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ കാണാൻ ഇല്ല.."ഇതൊക്കെ ശ്രെദ്ധിക്കണ്ടേ അണ്ണാ "...

    • @Thankan6969
      @Thankan6969 9 днів тому +1

      Commissioner ക്ക് നിർമാതാവിൽ നിന്നും പരാതി. അതുകൊണ്ട് video remove ചെയ്തു 😢

  • @muhammedriyas8624
    @muhammedriyas8624 18 днів тому +7

    kokkanna ningal muthaanu🔥🔥

  • @user-py8il9vl2r
    @user-py8il9vl2r 18 днів тому +4

    Film good or bad ath parayam but ith full kadha allam paranja pole ayi. Ithu pole iyal kadha full vivarikuka annaghi film nn theatrrle povendi varilalo. 😅especially cameo roles

  • @djfoodvlog4640
    @djfoodvlog4640 18 днів тому +6

    മൂവി കണ്ടു .ആ രണ്ടു മിനിറ്റിൽ യുവനടൻ ഹൈദരാലി ഉണ്ടാക്കിയെടുത്ത Impact🔥🔥🔥 vintage സുരേഷ് ചേട്ടനെ ഓർമ്മ വന്നു❤ because of hydrali I will watch one more ❤

  • @AJR_x7
    @AJR_x7 18 днів тому +13

    ഇവിടെ കുറെവന്മാർ പറയുന്നുണ്ട് വീട്ടിലിരുന്ന ഭാവനയെന പിന്നെയും ഫീൽഡ് ഔട്ട് ആക്കിയെന്ന് ഭാവന പടമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. മലയാളത്തിൽ ഈയടുത്ത് അധികം ഒന്നും ചെയ്തിട്ടില്ല പക്ഷേ കന്നടയിൽ case of kondana എന്നൊരു പൊളി ത്രില്ലെർ പടം ചെയ്തിട്ടുണ്ട്

    • @thegoodgirl3382
      @thegoodgirl3382 18 днів тому +2

      Avar constantly 22 years aay cinemayil heroine aay nikunund enn e pottanmark onnm manasilavunillatha pole acting aan. Malayalathinekal nalla roles baki languagesl chyununden accept chyan pettan fansin madiyayirikum
      Potter namuk kshamikam

  • @bharathlal9798
    @bharathlal9798 8 днів тому +2

    Annan last video mukiyo?

  • @nithinanith4398
    @nithinanith4398 6 днів тому +5

    Guruvayoor A nadayil - ticket edukano? Vegam para kok anna...

  • @ASKME2DAY
    @ASKME2DAY 18 днів тому +8

    8:00 adipoli 😂😂😂😂

  • @naveens696
    @naveens696 6 днів тому +3

    Maarivillin gopurangal video deletw cheidu alle.

  • @trendingone1886
    @trendingone1886 18 днів тому +102

    പുള്ളിയുടെ റിവ്യൂ കേട്ടിട്ട് മൂവിക്ക് പോകാൻ ഇരിക്കുന്നവർ ഉണ്ടോ...?

    • @yahiyav6435
      @yahiyav6435 18 днів тому +9

      ക്യാഷ് പോയി 😞😞😞

    • @ajokabraham1021
      @ajokabraham1021 18 днів тому +9

      തങ്കമണി വരെ Review correct ആയിരുന്നു. അതു കഴിഞ്ഞ് മുതൽ എല്ലാം കൊള്ളാം എന്ന മട്ടിലാണ്.

    • @reneeshmp7143
      @reneeshmp7143 18 днів тому +1

      ഇല്ല

    • @ghssnaduvannur1
      @ghssnaduvannur1 18 днів тому

      യെസ്...

    • @imanoutspoken
      @imanoutspoken 18 днів тому

      Yes

  • @vmmoviestikect1705
    @vmmoviestikect1705 6 днів тому +6

    അണ്ണാ പേടിച്ച് റിവ്യൂ ഡിലീറ്റ് ചെയ്തോ 😂😂😂. അപ്പൊ കൊക്കിനും പേടി ഉണ്ട് 😂🤣🤣🤣.. ഇനി ചങ്കൂറ്റം പറഞ്ഞു വരില്ലലോ അല്ലെ

  • @michealbond077
    @michealbond077 9 днів тому +3

    where is the last video . can't find

    • @ashajacob8362
      @ashajacob8362 8 днів тому

      Producers charged case against might have threatened him

  • @rajeshvr6232
    @rajeshvr6232 18 днів тому +13

    ഈ സിനിമ കൊണ്ട് ഭാവനയും ടോവിനോയും ഒരു ലിപ് ലോക്ക് കണ്ടു അത് തന്നെ പുതുമ 😂

    • @sarathchandrank1950
      @sarathchandrank1950 18 днів тому

      ഭാവനൊള്ള കൊണ്ട് ഉറപ്പായിരുന്നു അത് കാണുമെന്ന്

  • @powermanv3108
    @powermanv3108 6 днів тому +5

    സിയാദ് കൊക്കർ ഇടിക്കും എന്ന് പറഞ്ഞപ്പോൾ പേടിച്ചു ഇട്ട റിവ്യൂ മുക്കി ഓടിയ കൊക്ക്.

  • @anjanamohanmohan
    @anjanamohanmohan 18 днів тому +68

    പവിയും മരപ്പട്ടിയും ആയിട്ടുള്ള സീൻ പൊന്നോ കിടു 😂😂😂..... ❤️❤️❤️10000കോടി 🔥🔥🔥

    • @user-vk8xe5cm5r
      @user-vk8xe5cm5r 18 днів тому +2

      😂

    • @rameeshcu2702
      @rameeshcu2702 18 днів тому +1

      😂😂😂😂

    • @user-hj7ey3sv4e
      @user-hj7ey3sv4e 18 днів тому +6

      Raayappan funde karanju mezhukkunnundallo.
      Basil nte koode oru movie varunille raayapante. avan ath oombikkum. Comedy workout aavilla raayappan.

    • @prasadartlove
      @prasadartlove 18 днів тому

      Spr😂😂😂😂😅❤❤❤❤❤❤❤❤❤

    • @Akash_34
      @Akash_34 18 днів тому +5

      Pavi is still running 😂 poyi oomb

  • @salimm4985
    @salimm4985 18 днів тому +5

    വയ്യെങ്കിൽ നിർത്തണം മിസ്റ്റർ.. നിങ്ങളുടെ റിവ്യൂ കേസ് വന്നതിനു ശേഷം compromise ആണ്. വർഷങ്ങൾക്ക് ശേഷം നല്ല രീതിയിൽ പറ്റിച്ചു. നിങ്ങളുടെ ശരീര ഭാഷയിൽ നിന്ന് വ്യക്തമാണ്. നിർത്തി പോവാൻ പറയാൻ ഞാൻ ആരുമല്ല. പക്ഷേ ഇങ്ങനെ റിവ്യൂ ഇടരുത്.

  • @iamSR007
    @iamSR007 8 днів тому +5

    Marivillin Gopurangal Review Evide Poyi 😂😂😂

  • @CR_LOGIN_YT
    @CR_LOGIN_YT 18 днів тому +9

    Vro forgot dhyan sreenivasan 🌚

  • @user-jd6mr1be9x
    @user-jd6mr1be9x 8 днів тому +4

    Why delete marivillin gopurangal 🤔

  • @valiyakathshahul4489
    @valiyakathshahul4489 18 днів тому +70

    എന്ത്പറ്റി സംസാരത്തിനു ഒരു ഇത് ഇല്ലല്ലൊ koke ...🤔😜

  • @bikestattoosandmovies8264
    @bikestattoosandmovies8264 18 днів тому +26

    ലാസ്റ്റ് ദിവ്യ പിള്ള ടൊവിനോ അനൂബ് സീനൊക്കെ ക്രിഞ്ചായിരുന്നു...തീയേറ്ററിൽ കൂവാൻ മടികാരണം ആളുകൾ ആക്കിയ ചിരിയായിരുന്നു..
    2024 ലെ രണ്ട് ബോംബ് റെഡി
    Malayalee from India,nadikar

  • @notaadamsunifar4899
    @notaadamsunifar4899 18 днів тому +4

    Congrats to ranjith as well who got the slow motion vaiya award 😂😂😂

  • @MaheshN142
    @MaheshN142 18 днів тому

    Waiting Review....SuperB..keep Going

  • @happinessinlife7006
    @happinessinlife7006 7 днів тому +6

    Maarivillin gopurangal vedio enthina koke maattiyathu....valare mosham movie anu

  • @thehym1922
    @thehym1922 18 днів тому +66

    അനൂപ് മേനോൻ വയ്യ 😅😅😅

  • @KichuKumarGeethagovindamhater.
    @KichuKumarGeethagovindamhater. 18 днів тому +56

    വയ്യ അവർഡ് കിട്ടിയ അനൂപ് മേനോന് അഭിനന്ദനങ്ങൾ

  • @flochuplachifxxx6427
    @flochuplachifxxx6427 18 днів тому +16

    സുപ്രസിദ്ധ മാധ്യമപ്രവർത്തകനും യുവനടനും ആയ ഹൈദർ അലി തല വയ്ക്കുന്ന എല്ലാ പടങ്ങൾക്കും വയ്യാതാകുകയാണ്‌!

  • @vimalv7374
    @vimalv7374 6 днів тому +4

    Kok Anna koker nu reply kodkunnille.ningale thattaaan nadkunund

  • @akshayram8458
    @akshayram8458 18 днів тому +41

    സുമാർർർർ അവാർഡ് കിട്ടിയ ടീം നടിക്കർക്ക് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉

  • @pauljoseph2811
    @pauljoseph2811 18 днів тому +11

    11 മണിക്ക് തിയ്യറ്ററിൽ ചെന്നു. നടികർ കാണാൻ ക്യൂവിൽ ആളില്ല. മലയാളി കാണാൻ 10 - 12 ആളുകൾ. തിയ്യറ്ററിൽ കണ്ട അയാം ടോണി ഓർമ്മയിൽ വന്നു. റിസ്ക് എടുത്തില്ല. മലയാളിക്ക് കയറി. ഒരു ജാതി പടം. കൊക്കണ്ണൻ്റെ റിവ്യൂ വരട്ടെ. എന്നിട്ട് കാണാം നടികർ എന്ന് വച്ചു. ചെറിയ ആശ്വാസം തോന്നുന്നുണ്ട്.

  • @Flimyboy240
    @Flimyboy240 18 днів тому +40

    Anoop menon 1983le adipoli ayi abinayichidunde ❤

    • @SreeHari777
      @SreeHari777 18 днів тому +4

      Pullida dialogue deliveries okke nyc aanu but still ella movies ilum same acting aanu

    • @martinsam8787
      @martinsam8787 18 днів тому +4

      Beautiful thirakatha 1983 muntrivalikal okke nalla perfomance ayrnu

    • @jose-qb6zm
      @jose-qb6zm 18 днів тому

      Athu Ranjith enna directorinte brilliance aanu.

    • @Flimyboy240
      @Flimyboy240 18 днів тому +1

      @@jose-qb6zm director abrid shine anne

    • @jose-qb6zm
      @jose-qb6zm 18 днів тому

      @@Flimyboy240 sorry njan udeshichathu Thirakkadha aanu.

  • @redballoons5327
    @redballoons5327 7 днів тому +4

    Siyad Kokerinod muttan Kokinu patiyilaa paavam 🤣🤣🤣🤣

  • @shalin70
    @shalin70 8 днів тому +3

    വീഡിയോ എന്തിനാ delet ചെയ്തേ?

  • @remyaashok9536
    @remyaashok9536 18 днів тому +18

    *Mollywood back on track..😅🔥*

  • @DiaryofaGirl-hl3yc
    @DiaryofaGirl-hl3yc 7 днів тому +1

    Review / നിരൂപണം latest filmsinte review idunnathinu pakaram oru varietykku pazhaya hit aaya filmsinte review new genrationsinu vendi idamo?
    Old generationu thangalude review vinu markum idam... New generation pillerkku aa filmsu kaanan oru parajodhanavum aakum....

  • @subithg9507
    @subithg9507 18 днів тому +5

    Ithentha kokinu vayyee....oru usharillalo review...

  • @thomasshelby6771
    @thomasshelby6771 8 днів тому +3

    റിപ്ലൈ കൊടുക്ക് അണ്ണാ. വെയ്റ്റിംഗ്

  • @RAHUL-ri6tp
    @RAHUL-ri6tp 18 днів тому +13

    0:07 കൊക്ക് അണ്ണൻ മിമിക്രി artist ❤❤❤❤❤❤😅😅😅😂😂

  • @athulshan3523
    @athulshan3523 18 днів тому +1

    Btw manjummal boys Driver chettan movie Loading..., waiting for cockannan review😊

  • @user-rj8zg4pl2e
    @user-rj8zg4pl2e 18 днів тому +4

    Thamizh.. Industry... Entho... Koodothram... Cheythu.. Kaanum... Nammude.. Recent... Hits.. Kandittu😢😢😢