പ്രാതലിന് പച്ചരി സ്പെഷൽ ദോശ | Pachari Dosa Recipe in Malayalam | Healthy Breakfast Recipe Malayalam

Поділитися
Вставка
  • Опубліковано 9 жов 2021

КОМЕНТАРІ • 528

  • @zijopadikkal227
    @zijopadikkal227 Рік тому +15

    ഞങ്ങളും ഉണ്ടാക്കി കലക്കൻ ദോശ. നല്ല ടെസ്റ്റ്‌. ഫോട്ടോ എടുത്തിരുന്നു ഇതിൽ പോസ്റ്റ്‌ ചെയ്യാൻ പറ്റില്ല്യാന്ന് തോന്നുന്നു.

  • @malinisubramanian2545
    @malinisubramanian2545 2 роки тому +50

    കേരളക്കാർക്ക് എന്നും എവിടെയായാലും ഒരു വലിയ ചിന്താവിഷയമാണു രാവിലെ എന്താണുണ്ടാക്കു കയെന്ന്. കാരണംരാവില ത്തെ ഭക്ഷണം ശരിക്ക് കഴി ച്ചാൽ പിന്നെഅന്ന് വൈകിട്ട് വരെ ഒന്നും കഴിച്ചില്ലെങ്കിലും പറ്റും.

  • @mallikavijayanath5293

    അരി ഒട്ടും കുതിരണ്ടേ?

  • @rajiramesh190
    @rajiramesh190 2 роки тому +41

    അടുപ്പും മറ്റ് കാര്യങ്ങളും കാണുമ്പോൾ കുട്ടിക്കാലം ഓർമയിൽ വരുന്നു... എന്തോ ഒരു വല്ലാത്ത ഫീലിംഗ്സ്.... 😄😄😄

  • @leeladivakaran5870

    പച്ചരി കുതിർത്തിട്ടാണോ അരയ്ക്കേണ്ടത് ? അത് mention ചെയ്തില്ല

  • @lathikaambat4166
    @lathikaambat4166 2 роки тому +20

    ഉണക്കല്ലാരിയും നാളികേരവും ഇത്തിരി ജീരകവും ചേർത്ത് അരച്ച് ദോശ ഉണ്ടാക്കാറുണ്ട്... നിങ്ങളുടെ അമ്മ ചെയ്യാറുള്ളതുപോലെ... Thanks ഓർമിപ്പിച്ചതിനു...👌👌

  • @PradeepKumar-yb1nz
    @PradeepKumar-yb1nz 2 роки тому +10

    ആ അടുപ്പിൽ വിറക് കത്തിച്ചു ഉണ്ടാക്കുന്നത് കാണുന്നത് തന്നെ സന്തോഷം തരുന്നത് ആണ് കുട്ടിക്കാലം അമ്മ അടുക്കളയിൽ ആഹാരം ഉണ്ടാക്കുന്നത് ഓർമ്മകൾ തന്നു നന്ദി ഓപ്പോളേ 🙏❤

  • @jayalakshmi7620
    @jayalakshmi7620 2 роки тому +5

    എല്ലാം എന്റെ അമ്മ ചെയ്യണ പോലെ..എന്റെ കൂട്ടുകാർക്കും ഇഷ്ടമായിരുന്നു അമ്മയുടെ ഈ ദോശയും ചട്ണിയും - ഉള്ളി ചേർക്കാത്ത ദോശ യാ അമ്മ ഉണ്ടാക്കാറ്❤️❤️❤️

  • @poojakrishna8946
    @poojakrishna8946 Рік тому +3

    Mam Rice ethra time kuthirkkanam??

  • @sivaparakashs3968
    @sivaparakashs3968 Рік тому +1

    ഒറിജിനൽ വള്ളുവനാടൻ ഭാഷ...

  • @chandrasekharannair2103
    @chandrasekharannair2103 2 роки тому +10

    ഇതുപോലുള്ള പഴയ രുചികൾ ആണ് കൂടുതൽ ഇഷ്ടം., 👌👌

  • @vasanthyiyer9556
    @vasanthyiyer9556 21 день тому +1

    Very nice dosa oppole

  • @rajasreek6456
    @rajasreek6456 Рік тому +2

    അടിപൊളി ദോശ .ഇതു പോലെ ഉണക്കലരിയും തേങ്ങയും ഇട്ട് ഉണ്ടാക്കാറുണ്ട്. ഉള്ളി ചേർത്തുണ്ടാക്കി നോക്കട്ടെ.ചട്ണി കാണുമ്പോൾ ത്തന്നെ അസ്സൽസ്വാദാണെന്ന് തോന്നുണ്ട്. നല്ലേടത്ത് അടുക്കള കണ്ടിട്ടാണ് ന്ന് തോന്നുന്നു എൻ്റെ relatives നല്ല food ആണുണ്ടാക്കുന്നത്.

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 роки тому +4

    Today morning sada dosa (without ulli) and this chammanthi made. Super. Thanks for sharing

  • @unnikrishnaification
    @unnikrishnaification Рік тому +2

    അസ്സൽ നാടൻ വിഭവം. പാലക്കാടൻ സ്റ്റൈൽ .. സിമ്പിൾ അവതരണം ..

  • @suharabi3915
    @suharabi3915 2 роки тому +3

    samsaravum .ellam nalla clear akki thannu..thanks 👍👍👍😍😍😍😍

  • @Sudhamani00
    @Sudhamani00 2 роки тому +19

    I agree with you home maker big question is what to cook for tomorrow! When I see your traditional stove I remember my grandparents kitchen !

  • @smithakp5836
    @smithakp5836 2 роки тому

    Ee recipe ormippichathinu thanks ഓപ്പോള്‍....😊

  • @ormmayileruchi8888
    @ormmayileruchi8888 2 роки тому +1

    aduppum adukkalayum okke kanumbhol vallatha oru nostalgiya thonnunnu.

  • @dcolours5028
    @dcolours5028 2 роки тому

    വെറൈറ്റി ദോശ ആണല്ലോ നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കാംട്ടോ