പച്ചക്കറിമെഴുക്കുപുരട്ടി | mezhukkupuratty Recipe Malayalam | Nadan Mixed Veg mezhukkupuratty

Поділитися
Вставка
  • Опубліковано 26 сер 2022
  • #mezhukkupurattyrecipeMALAYALAM
    #HowToMakemezhukkupuratty
    #Homemademezhukkupuratty
    #nadanpachakam
    #nalledatheadukkala
    #TRADIONALRECIPEMALAYALAM
    #villagecookingmalayalam
    #thaninadanRECIPEmalayalam
    #homemaderecipeinmalayalam
    #specialrecipemalayalam
    #howtomake
    #easyrecipesmalayalam
    #pachakam
    #healthypachakam
    #ricecurry
    Queries Solved:
    payar
    payar mezhukkupuratty
    payar mezhukkupuratty recipe
    payar mezhukkupuratty recipe malayalam
    payar and kovakka Mezhukkupuratty
    vazhuthanga
    vazhuthanga mezhukkupuratty
    vazhuthanga mezhukkupuratty recipe
    vazhuthanga mezhukkupuratty recipe malayalam
    nadan Mezhukkupuratty
    nadan Mezhukkupuratty recipe
    nadan Mezhukkupuratty recipe in Malayalam
    kovakka
    kovakka mezhukkupuratty
    kovakka mezhukkupuratty recipe
    kovakka mezhukkupuratty recipe malayalam
    pappaya
    pappaya mezhukkupuratty
    pappaya mezhukkupuratty recipe
    pappaya mezhukkupuratty recipe malayalam
    nadan curry
    nadan nadan recipe in Malayalam
    nadan Meen curry in Malayalam
    nadan Meen curry
    nadan Mezhukkupuratty
    nadan chorinu pattiya
    payar and kovakka
    payar and kovakka curry
    payar and kovakka curry Kerala style
    nadan curry
    nadan curry Kerala style
    nadan curry nadan style
    nadan manga curry Kerala style
    nadan manga curry
    nadan fry
    nadan Mezhukkupuratty Kerala style
    nadan Mezhukkupuratty nadan style
    nadan Mezhukkupuratty
    nadan Mezhukkupuratty recipe
    nadan Mezhukkupuratty recipe Malayalam
    mixed Mezhukkupuratty Kerala style
    mixed veg recipe in Malayalam
    nadan veg fry Kerala style
    nadan veg mezhukkupuratty
    mezhukkupuratty recipe
    mezhukkupuratty Malayalam
    nadan mezhukkupuratty
    nadan
    nadan Mezhukkupuratty
    Dry veg
    Dry veg pickle recipe
    Dry veg recipe in Malayalam
    Dry veg recipes
    Dry veg Malayalam
    mezhukkupuratty
    mezhukkupuratty recipe
    mezhukkupuratty recipe Malayalam
    mezhukkupuratty curry
    mezhukkupuratty pickle
    pappaya and vazhuthanga Mezhukkupuratty
    vazhuthanga Mezhukkupuratty
    vazhuthanga Mezhukkupuratty recipe
    vazhuthanga Mezhukkupuratty recipe in Malayalam
    vazhuthanga curry
    vazhuthanga
    vazhuthanga recipe in Malayalam
    vazhuthanga Nadan in Malayalam
    vazhuthanga Nadan
    unakka mango Mezhukkupuratty
    unakka mango eluppathil
    pappaya and vazhuthanga
    pappaya and vazhuthanga curry
    pappaya and vazhuthanga curry Kerala style
    vazhuthanga curry
    veg stirr fry recipe malayalam
    vazhuthanga curry Kerala style
    vazhuthanga curry nadan style
    vazhuthanga manga curry Kerala style
    vazhuthanga manga curry
    vazhuthanga fry
    vazhuthanga Mezhukkupuratty Kerala style
    vazhuthanga Mezhukkupuratty nadan style
    vazhuthanga Mezhukkupuratty
    vazhuthanga Mezhukkupuratty recipe
    vazhuthanga Mezhukkupuratty recipe Malayalam
    vazhuthanga fry Kerala style
    vazhuthanga vattichathu mezhukkupuratty
    mezhukkupuratty recipe
    mezhukkupuratty Malayalam
    nadan mezhukkupuratty
    nadan vazhuthanga Mezhukkupuratty
    easy mezhukkupuratty
    easy mezhukkupuratty recipe
    easy mezhukkupuratty recipe Malayalam
    easy mezhukkupuratty curry
    easy mezhukkupuratty eluppathil
    പയർ
    മെഴുക്കുപുരട്ടി
    കോവക്ക
    പപ്പായ
    ഓമയ്ക്ക
    വഴുതനങ്ങ

КОМЕНТАРІ • 180

  • @hajarap3608
    @hajarap3608 Рік тому +15

    എത്ര വിനയം. ശെരിക്കും താങ്കളാണ് മലയാള സ്ത്രീയുടെ പര്യായം. 😍🥰🥰

  • @ranjusuresh2845
    @ranjusuresh2845 Рік тому +1

    ഈ വീഡിയോ കണ്ടപ്പോ ഞാൻ എന്റെ കുട്ടിക്കാലം ഓർത്തു. അച്ഛന്റെ നാട് പട്ടാമ്പി ആണ് അവിടെ അച്ഛൻപെങ്ങൾ ഉണ്ടാക്കുന്ന കറികൾ ക്ക്‌ നല്ല സ്വാദ് ആണ്.. വെള്ളരി മാങ്ങായിട്ട് കറി വക്കും കൂടെ പയർ മെഴുക്കു പുരട്ടി, പിന്നെ കടുമാങ്ങ അച്ചാർ, മുളക് കൊണ്ടാട്ടം, ഓർക്കുമ്പോ വായിൽ വെള്ളം വരുന്നു.. പപ്പടം ചുടുന്നത് കണ്ടു ഇങ്ങനെയുള്ള വീഡിയോ കാണുമ്പോ തന്നെ മനസ്സിന് സന്തോഷം ആണ് 🥰

  • @zuhra.n.hussain3357
    @zuhra.n.hussain3357 Рік тому +3

    ഞാനും ഇങ്ങനെ പല പച്ചക്കറികൾ കൂട്ടി മെഴുക്കുപുരട്ടി വക്കാറുണ്ട്, പിന്നേ സ്വന്തം പറമ്പിൽ നിന്ന് പറിച്ചെടുത്തു ഉണ്ടാക്കുന്ന രുചി.. അത് വേറെ തന്നെയാണ്..ഞാനും ഒരു പാലക്കാട്കാരിയാണ്.. ഇഷ്ടം ❤

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +29

    വളരെ വളരെ നന്നായി ഇഷ്ടപ്പെട്ടു😝😝😝 പപ്പടം ചുട്ട രീതിയാണ് ഏറ്റവും ഇഷ്ടപ്പെട്ടത് 👍🏻👍🏻👍🏻അവതരണം എപ്പോഴത്തെയും പോലെ തന്നെ ഗംഭീരം👍🏻👍🏻🙏🏼🙏🏼😇😇

    • @shyma5954
      @shyma5954 Рік тому

      Ente veetilum egane chudarund

  • @remamanoj4377
    @remamanoj4377 Рік тому +5

    മെഴുക്കുപരട്ടി അടിപൊളി
    എനിക്ക് thoranekkaalum
    ഇഷ്ടം മെഴുക്കുപുരട്ടി ആണ്
    ഇല്ലത്ത് സ്ഥിരമായി ഉണ്ടാക്കുന്ന
    മെഴുക്കുപരട്ടി ചേനയും കായയും

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Рік тому +7

    ശ്രീല യുടെ വീഡിയോ വല്യ ഇഷ്ടാണ്.. പാചകവും സംസാരവും എല്ലാം ഒരുപാട് ഇഷ്ടാണ് 😍😍🌹🌹

  • @sukunak6153
    @sukunak6153 Рік тому +4

    മെഴുക്കു പെരട്ടി സൂപ്പർ. അമ്മയെ ഓർമ വന്നു.

  • @spkvolgs5072
    @spkvolgs5072 Рік тому +3

    പ്രകൃതിയോടൊപ്പം ജീവിക്കുന്ന ചേച്ചിക്ക് ആയൂരാരോഗ്യo ഉണ്ടാവട്ടെ 🥰🥰🥰

  • @mayadevikk6835
    @mayadevikk6835 Рік тому +2

    പപ്പടം ചുട്ടത് കണ്ടപ്പോൾ പഴയ കാല ഓർമ്മകൾ മനസ്സിലേക്ക് കടന്നു വന്നു. പനി വരുമ്പോളാണ് അമ്മ ഞങ്ങൾക്ക് പപ്പടം ചുട്ടത് കൂട്ടി കഞ്ഞി തരുന്നത്. പഴയ കാലത്തേക്ക് ഒരിക്കൽക്കൂടി കൊണ്ടുപോകുവാൻ സഹായിച്ചതിനു നന്ദി 👌🙏❤

  • @lekhaanu9376
    @lekhaanu9376 Рік тому +8

    പപ്പടം ചുട്ട് ഒരുപാട് കഴിച്ചിട്ടുണ്ട് 🥰🥰🥰എല്ലാം ഓർമ്മകൾ 🙏

  • @nirmagianirmala1405
    @nirmagianirmala1405 Рік тому +5

    Natural! Feeling nostalgic of childhood days. Thanks for sharing. I had chutta pappadam many a times. But how to cook it was unknown till your video!

  • @chinchus6711
    @chinchus6711 Рік тому +3

    എനിക്കും ഇതുപോലെ ജീവിക്കാനാ ഇഷ്ടം... നാടൻ അടുക്കളയും അടുപ്പും ചീച്ചട്ടിയും എല്ലാം മനസിന്‌ കുളിർമയാ ❤️❤️ കുട്ടികാലം ഓർമ വരുന്നു.... അന്ന് അറിഞ്ഞില്ലാലോ ഇതൊക്കെ ഇത്രക് മധുരമുള്ള ഓർമ്മകൾ ആകുമെന്ന് 😔 ഇപ്പോഴത്തെ ഓരോ കാര്യങ്ങൾ അത്ര ഇഷ്ടമല്ല സത്യം പറഞ്ഞാൽ.... എല്ലാം ഒരു എളുപ്പ വഴിയും സമയക്കുറവും... മാറിപ്പോയി ഒരുപാട്..... 😒

  • @seemasdancestudio9132
    @seemasdancestudio9132 Рік тому +1

    ആഹാ..... അടിപൊളി 😋😋

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj Рік тому +1

    ഞാൻ ഏറ്റവും സ്നേഹിക്കുന്ന പ്രിയ ശ്രീ, പാലക്കാടിന്റെ സ്വന്തം അഹങ്കാരവും, അഭിമാനവുമായി തിളങ്ങുന്ന സാധാരണ ആളുകളുടെ അടുക്കളയായി കരുതുന്ന നല്ലെടത്തെ അടുക്കള എന്ന താങ്കളുടേ മലയാളം u tube ചാനലിന് 100k സബ്സ്ക്രൈബ്ർസിന്റെ നേട്ടം കൈവരിച്ചതിന് എന്റെ ഹൃദയം നിറഞ്ഞ ആത്മാർഥയുടെ ആയിരം, ആയിരം ഭാവുകങ്ങൾ.❤❤❤❤.

  • @renjithps
    @renjithps Рік тому +4

    Very nice and natural... keep it up...

  • @thahiskitchen124
    @thahiskitchen124 Рік тому +3

    ഞാൻ ആദ്യമായാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. ഒരുപാടിഷ്ട്ടം ചേച്ചികുട്ടിയെ ❤❤❤❤

  • @KSDMOORTHY
    @KSDMOORTHY Рік тому +3

    അതിമനോഹരം, അതി രുചികരം കുഞാതോലെ വിഭവങ്ങളും അവതരണവും- എന്നതേം പോലെ! 😋😋ശ്രീകൃഷ്ണ ഭഗവാന് ഏറ്റവും പ്രിയങ്കരം ചോറും വെണ്ണയും, ചീര തോരനും കായ മെഴുക്കുവരട്ടിയുമാണെന്നു എന്റെ മണ്മറഞ്ഞു പോയ സ്നേഹനിധിയായ അമ്മൂമ്മ പറഞ്ഞിരുന്നു ! എന്ത് തോന്നുന്നു! ശരിയാണോ കുഞ്ഞതോലെ? ഉണ്ണിക്കണ്ണൻ കുറൂരമ്മയുടെ വീട്ടിൽ വന്നപ്പോൾ ഇതായിരുന്നുവത്രെ വിഭവം !

  • @meenakshikuttyv533
    @meenakshikuttyv533 Рік тому +1

    Nalla valluvanadan Malayalam.Nadan adukkala.Easy recipes.Ishtayi

  • @ajithunair4740
    @ajithunair4740 Рік тому +1

    ഗംഭീരം... 🧡🧡

  • @sudhasundaram2543
    @sudhasundaram2543 Рік тому +1

    ആദ്യമായിട്ടാണ് വീഡിയോ കണ്ടത് ഇഷ്ടായി ട്ടോ തനി നാടൻ തനിമ♥️♥️♥️👍👍👍

  • @nibinbiju2224
    @nibinbiju2224 Рік тому +1

    Adi poli super 😁😁 👍👍👍

  • @anjanar4045
    @anjanar4045 Рік тому +2

    Oppoleee pappadam chutteduthappo kothiyakunnu❤️

  • @jyotsnarobert1863
    @jyotsnarobert1863 Рік тому +5

    Simple yet......yummy....💕

  • @SuperKuthara
    @SuperKuthara Рік тому +2

    Adipoli...Ormakal...Ormakal

  • @geethasantosh6694
    @geethasantosh6694 Рік тому +2

    Simple mixed mezukupurati , but super taste. Oru chutta pappadavum koodi ayal 👌👌👌👌. Avataranam 👌👌👌👌

  • @valsalagopinath2012
    @valsalagopinath2012 Рік тому +1

    അടിപൊളി., 😋😋

  • @davidjohn2375
    @davidjohn2375 Рік тому +2

    Pappadam chuttathu super.

  • @kishorbabu721
    @kishorbabu721 Рік тому +2

    Nostalgia.. എനിക്കും പപ്പടം ചുട്ടതാ ഇഷ്ടം....

  • @youtubemasters1857
    @youtubemasters1857 Рік тому +1

    Awesome presentation chachi

  • @shibukrishna1156
    @shibukrishna1156 Рік тому +1

    Simple lady...

  • @praseethak9013
    @praseethak9013 Рік тому +2

    Soooooper👌👌😍😍

  • @abhisheknair1973
    @abhisheknair1973 Рік тому +1

    സൂപ്പർ 👏

  • @rajanimenon2311
    @rajanimenon2311 Рік тому +2

    I love കഞ്ഞി with ചുട്ട പപ്പടം.. 😅😋😋

  • @kavyabijukavya1616
    @kavyabijukavya1616 Рік тому +4

    വീണ്ടും കുപ്പിവളകിലുക്കം.... 💕

  • @jossyjo4883
    @jossyjo4883 Рік тому +1

    അടിപൊളി 👍👍😋

  • @mallikaradhakrishnan3717
    @mallikaradhakrishnan3717 Рік тому +1

    സൂപ്പർ 👌👌👌

  • @pankajamjayagopalan655
    @pankajamjayagopalan655 Рік тому +1

    Suuuuper 👍

  • @chandramathikvchandramathi3885

    സൂപ്പർ

  • @swalikitchen3825
    @swalikitchen3825 Рік тому +1

    Super👍

  • @anirudhanvalil5988
    @anirudhanvalil5988 Рік тому +2

    Cooking video allathe ipo utubil vere onnulla ithin pakaram public n useful aya enthelum cheythude

  • @anithajrambovlogs
    @anithajrambovlogs Рік тому +1

    Very nice....

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj Рік тому +2

    തുടർച്ച......... എന്റെ സ്വന്തം അഭിപ്രായത്തിൽ ഞാൻ നിരന്തരം പറയുന്നതുപോലെ കൃത്രിമത്വവും, അഹങ്കാരവും ലേശം പോലും തൊട്ടു തീണ്ടിയിട്ടില്ലാത്ത, സ്വത സിദ്ധമായ നാടൻ സംസാര ശൈ ലി, നിഷ്കളങ്കത, ലാളിത്യം, ഹൃദയം നിറഞ്ഞ സ്നേഹം, കരുതൽ, അത്യധികം വിനയം എന്ന് വേണ്ട എല്ലാവിധ നല്ല ഗുണങ്ങളും ചേർന്നുള്ള ഭംഗിയായ അവതരണം കൊണ്ടുതന്നെ ശ്രീ ഈ മഹത്തായ നേട്ടം കൈവരിച്ചിരിക്കുന്നു എന്നതിന് യാതൊരു സംശയവുമില്ല.ഈ സ്വഭാവഗുണങ്ങൾ കൊണ്ടുതന്നെ നല്ലെടത്തെ അടുക്കളക്ക്‌ അനേക ലക്ഷം, അല്ല കോടി സബ്സ്ക്രൈബ്ഴ്സിന്റെ നേട്ടം വരുന്ന നാളുകളിൽ ഉണ്ടാകട്ടെ എന്ന് വളരെ സ്നേഹത്തോടും, ആത്മാർത്ഥതയോടും കൂടി ഈശ്വരനോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. ഈ ചാനലിൽ ഇടുന്ന എല്ലാ വിഡിയോസും ഞാൻ വളരെ ആകാംഷയോടും, സന്തോഷത്തോടെയും കണ്ടുവരുന്നു. വളരെ ഒരു പോസിറ്റീവ് എനർജി എനിക്ക് ലഭിക്കുന്നുമുണ്ട്.ഈ വീഡിയോസിലെ പല വിഭവങ്ങളും ഞാൻ എന്റെ അടുക്കളയിൽ ഉണ്ടാക്കി സന്തോഷത്തോടെ കഴിക്കാറുണ്ട്.തുടർന്നും എന്റെ എല്ലാവിധ സപ്പോർട്ടും ഈ ചാനലിന് ലഭിച്ചുകൊണ്ടിരിക്കും. ശ്രീക്കും, കുടുംബത്തിനും എന്നും ജീവിതത്തിൽ എല്ലാവിധ നന്മകളും ഉണ്ടാകുവാൻ ഈശ്വരൻ
    അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു. Wish you all the very best my dear Sreekutty.❤❤❤😘😘😘 my dear Divine Soul.

  • @anitharaveendran8818
    @anitharaveendran8818 Рік тому +1

    അടിപൊളി

  • @vasanthkmenon8065
    @vasanthkmenon8065 Рік тому +4

    കായേം ചേനേം കൂടി ഉള്ള ഉപ്പേരി....
    അടിപൊളി....
    അതിനേക്കാൾ എനിക്കിഷ്ടം ചെറുകായ കൊണ്ടുള്ള ഉപ്പേരി ആണ്❤️❤️❤️

  • @jyothishv8836
    @jyothishv8836 Рік тому +9

    ധൈര്യമായിട്ട് കഴിക്കാവുന്ന ഭക്ഷണം.. 😍

  • @sindhubiju8223
    @sindhubiju8223 Рік тому +1

    Chechi ella vedeiosum poliyanu ketto. ❤️👌👌

  • @anilsbabu
    @anilsbabu Рік тому +5

    Super.. 👌 സത്യത്തിൽ, കർണാടകത്തിൽ വന്നപ്പോഴാണ്‌ ഇത് ആദ്യമായി കണ്ടതും ഇത്തരം ഒരു സാധ്യത തിരിച്ചറിഞ്ഞതും - "Mixed vegetable pallaya" എന്ന പേരിൽ ഒരു side dish ആയി ഇവിടെ ഊണിന്റെ കൂടെ കിട്ടും. 😊
    പച്ചപ്പയറും (അച്ചിങ്ങ) ഉരുളക്കിഴങ്ങും (പയറിന്റെ വണ്ണത്തിൽ നീട്ടി അരിഞ്ഞത്) 2 ചെറിയ ചുവന്നുള്ളിയും കൂടി അരിഞ്ഞിട്ട് ഇങ്ങനെ മെഴുക്കുപുരട്ടി വെച്ചാൽ നല്ല രുചിയാണ്.. 😋👌

  • @jayakumarmk2230
    @jayakumarmk2230 Рік тому +1

    കയ്പക്കയും പച്ചക്കായും കൊണ്ടുള്ള ഉപ്പേരി,അഥവാ മെഴുക്കു പുരട്ടി കൂടെ രണ്ട് കൊണ്ടാട്ടംമുളക് വറുത്തതും പപ്പടം ചുട്ടതും കഞ്ഞിയും.സൂപ്പറാ.

  • @sunithaanand7482
    @sunithaanand7482 Рік тому +1

    Super 👌👌👌

  • @bindujayakumar6196
    @bindujayakumar6196 Рік тому +1

    Avatharanam super oppole

  • @sunithakongotviolin6388
    @sunithakongotviolin6388 Рік тому +2

    😍😍😍👌

  • @GAPOAR
    @GAPOAR Рік тому +1

    Superb

  • @jayaramck2471
    @jayaramck2471 Рік тому +1

    Great!!!!!!"

  • @bismibakerscookingvlogs
    @bismibakerscookingvlogs Рік тому +1

    👌

  • @sadanmulla1321
    @sadanmulla1321 Рік тому +1

    Super❤️❤️❤️❤️

  • @megha3329
    @megha3329 Рік тому +1

    Home tour video ettittundo. Pazheya tharavadu veedu kaanan ayirunnu. Enikku bhayankara eshtta

  • @satheesann2240
    @satheesann2240 Рік тому +1

    മെഴുക്കുപുരട്ടി നന്നായിട്ടോ ചേച്ചി

  • @ravinm8318
    @ravinm8318 Рік тому +2

    സുപ്പർ മെഴുക്കുപുരട്ടി

  • @ormmayileruchi8888
    @ormmayileruchi8888 Рік тому +1

    nalla nadan vibhavam

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj Рік тому +3

    പ്രിയ ശ്രീ, ഞാൻ ഒന്ന് ഉറങ്ങിപ്പോയിട്ടോ.. പെട്ടെന്ന് എണീട്ട് നോക്കിയപ്പോഴാണ് കണ്ടത്. ഞാൻ ബാക്കിവന്ന പച്ചക്കറികൾ ഉപയോഗിച്ച് ഇങ്ങനെ ഉണ്ടാക്കാറുണ്ട്.. പിന്നെ പപ്പടം ചിലപ്പോൾ ഗ്യാസ്ടുപ്പിൽ ചുട്ടെടുക്കാറുണ്ട്. പനിയൊക്കെ വന്നാൽ കുരുമുളക് രസത്തിനൊപ്പം എനിക്ക് ചുട്ട പപ്പടം കൂട്ടി കഴിക്കാൻ വളരെ ഇഷ്ടമാണ്.നല്ല സ്വാദാണ്. കനലിൽ ചുട്ടെടുത്താൽ സ്വാദ് ഇരട്ടിയാണ്.ഇതിനെല്ലാം ഉപരി അവതരണം പതിവ് നാടൻ ശൈലിയിൽ, അത് എനിക്ക് ഒരുപാട് ഇഷ്ടമായി, പൊന്നുമോളെ, ഒരുപാട്. പിന്നെ വളയും, മാലയും വളരെ മനോഹരം.ശ്രീയെ ഇന്ന് കണ്ടതിൽ അതിലേറെ സന്തോഷം ട്ടൊ. ❤❤❤😘😘😘.

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Рік тому

      ❤️❤️❤️

    • @anjanaraj6766
      @anjanaraj6766 Рік тому +1

      Nalla pachakam ammiyil arakkunnath kandu valare ishtapettu nalla avatharanm keep it up chechiii

  • @tastyfood1248
    @tastyfood1248 Рік тому +1

    Simple tasty

  • @arunos9996
    @arunos9996 Рік тому +1

    Nice

  • @narayanimanikath5335
    @narayanimanikath5335 Рік тому +1

    Kannimanga karimkalan Kanalil chutta pappadam kachiya morumundengil kanam ooninte vaibhavam

  • @rajankrjjaishreeram5464
    @rajankrjjaishreeram5464 Рік тому +1

    👍👍

  • @menonprasannaraju2219
    @menonprasannaraju2219 Рік тому +1

    Super

  • @rohithavijay1390
    @rohithavijay1390 Рік тому +2

    ചേച്ചി സൂപ്പർ ചേച്ചി.

  • @sindhukn2535
    @sindhukn2535 Рік тому +1

    My mother’s recipe and I hated i it during my childhood. But now I visit home to taste it

  • @jafarsharif3161
    @jafarsharif3161 Рік тому +1

    👍👍👍

  • @rugminimarar6972
    @rugminimarar6972 Рік тому +2

    മെഴുക്കൂ പുരട്ടി സൂപ്പർ...
    ചെറുപ്പത്തിൽ പനി വരുമ്പോൾ പൊടിയരി കഞ്ഞിയും ചുട്ട പപ്പടവും ആണ് തരാറ്... ഇപ്പോഴും ഇടയ്ക്ക് ഓവനിൽ വെച്ച് പപ്പടം ചുടാറുണ്ട്.. ഇവിടെ (മുംബൈയിൽ) വിറക് അടുപ്പ് ഉണ്ടാക്കാൻ പറ്റില്ലല്ലോ...

  • @mayagovind5184
    @mayagovind5184 Рік тому +1

    ഹോ കൊതിയാവണു ഓപ്പോളേ

  • @kcm4554
    @kcm4554 Рік тому

    Mam your workmanship is most beautiful & mesmerizing.....Indeed beautiful bewitching delicious tasty mouth watering foods recipes. Wow amazing! ....thank you so much 🙏 ❤️

    • @kcm4554
      @kcm4554 Рік тому +1

      So pleased. Indeed mam Sreela,......you are a most beautiful lady with a most beautiful soft kind heart & wish you all the best 👍. Thank you a lot for being so lovable on me 💕🙏

  • @anusuresh2725
    @anusuresh2725 Рік тому +1

    Waiting

  • @srilathasoman5490
    @srilathasoman5490 Рік тому +1

    Like ur cooking

  • @NisarisWorld
    @NisarisWorld Рік тому +1

    ഓപ്പോളേ 😍😍

  • @ambikam114
    @ambikam114 Рік тому +2

    👌👌👌👌👌

  • @jyothilakshmikpjyothilaksh1450

    👌🏻👌🏻❤

  • @rajalakshmi9438
    @rajalakshmi9438 Рік тому +1

    ഇതൊക്കെക്കാണുമ്പോൾ കുട്ടിക്കാലം ഓർമ്മ വരുന്നു - എല്ലാം വീട്ടിലുള്ളത് തന്നെയക ഴിക്കാറ്.

  • @shinyfrancis6155
    @shinyfrancis6155 Рік тому +1

    Cooking ishtum pakeshe enikku sreelaye kananau kudutjal ishttum

  • @anithamohan6410
    @anithamohan6410 Рік тому +1

    Get well soon dear

  • @niranjans.sadanandapuram360
    @niranjans.sadanandapuram360 Рік тому +1

    nice

  • @visalakshyramachandran568
    @visalakshyramachandran568 Рік тому +1

    Ithepole kachiya pappadavum pazha nurukkil podichu oru pidi. hai kothiyavunnu 😁

  • @reshmapc4942
    @reshmapc4942 Рік тому +2

    😘😋

  • @akshayaanil3682
    @akshayaanil3682 Рік тому +1

    ♥️♥️

  • @sunikunnumal3922
    @sunikunnumal3922 11 місяців тому +1

    സുപ്പർ...
    ടീച്ചർക്കും.കുടുംബത്തിനും..ഓണാശംസകൾ..
    ഓണസദ്യ.ഉണ്ടാകുന്ന വീഡിയോ... പ്ലീസ്..sent

  • @niya3588
    @niya3588 Рік тому +1

    Home tour cheyyo chechii

  • @aadikesav9834
    @aadikesav9834 Рік тому +1

    👌🏻👌🏻👌🏻👌🏻

  • @shobhanam2816
    @shobhanam2816 Рік тому +1

    🤗❤️

  • @sospymathew5134
    @sospymathew5134 Рік тому +1

    😂😂😂😂😂 enikku vayya adipoli

  • @shobhithashajahan4794
    @shobhithashajahan4794 Рік тому +2

    ഞാൻ മത്തങ്ങാ തേങ്ങ കറിവെച്ച് നല്ലത് ആയിരുന്നു ചേച്ചി

  • @daliyamahesh190
    @daliyamahesh190 Рік тому +1

    കുപ്പി വള കയ്യാൽ പപ്പടം ചുട്ടത് ഇഷ്ടപ്പെട്ടു... ❤❤❤

  • @jyothisuresh3005
    @jyothisuresh3005 Рік тому +1

    മെഴുക്കുപുരട്ടി നന്നായിട്ടുണ്ട്. ഗ്യാസ് അടുപ്പിൽ പർപ്പിടകം ചുട്ട് എടുക്കാറുണ്ട്.

  • @smithagirish139
    @smithagirish139 Рік тому +4

    എന്തു രസാണ്. എത്ര നാച്ചുറലായി അവതരിപ്പിക്കുന്നു

  • @devikasadhika6161
    @devikasadhika6161 Рік тому +1

    🥰🥰🥰

  • @manojkumar.p9081
    @manojkumar.p9081 Рік тому +1

    ❤❤❤

  • @saranyareghu3378
    @saranyareghu3378 Рік тому +1

    Good👍👍👍👍👍👍👍 Thank you❤❤❤❤❤❤🌹🌹🌹🌹🌹🌹

  • @remadevikannath8207
    @remadevikannath8207 Рік тому +1

    1lakh adikkarayi😍😍

  • @bindumohanan2488
    @bindumohanan2488 Рік тому +1

    ശ്രീലയെ കേൾക്കുമ്പോഴും ഒരു പ്രത്യേക സന്തോഷമാണ്

  • @rajourneytogether9964
    @rajourneytogether9964 Рік тому +1

    😍😍😍 കാണുമ്പോൾ തന്നെ ഒരു സുഖം

  • @shobanashobana7442
    @shobanashobana7442 Рік тому +1

    പപ്പടം ചുടാൻ പഠിച്ചു ഗംഭീരം

  • @NisarisWorld
    @NisarisWorld Рік тому

    ഒരുരുള കിട്ടിയാൽ 😍😍