"ഇനി മറുനാടനൊപ്പമില്ല' | രമ്യാ ഹരിദാസിന്റെ മാപ്പ് വന്നിട്ടുണ്ട് | NO SUPPORT FOR MARUNDAN | INC

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 58

  • @RajappanMk-dp7cm
    @RajappanMk-dp7cm 17 годин тому +19

    എത്രമാപ്പുപറഞ്ഞാലും കഴിവില്ലാത്ത ഇവർക്കു എന്തിനു വോട്ടു ചെയ്യണം

  • @BasheerRA-ls6hh
    @BasheerRA-ls6hh 18 годин тому +20

    രമ്യ ജയിക്കുമെന്ന് സർവേ നടത്തിയ ആളാണ് സാജൻ

    • @aram7117
      @aram7117 17 годин тому

      ബിജെപി ഉഗ്രൻ വോട്ടു നേടി സഖാവേ

  • @johnpk8982
    @johnpk8982 16 годин тому +10

    ഒരു ദുശ്ശകുനത്തെ ഒഴിവാക്കി യ ചേലക്കര യിലെ ജനതക്ക് അഭിനന്ദനങ്ങൾ.

  • @JoseVarghese-f8m
    @JoseVarghese-f8m 19 годин тому +18

    ഇതും ഷാജന്റെ ബുദ്ധി തന്നെയാണ് ഈ മാപ്പു പറച്ചിലിന്റെ പിന്നിൽ. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നോക്കാനുള്ള അവസരം ഷാജൻ ഉണ്ടാക്കി കൊടുത്തതാണ്. ഈ ബുദ്ധിയിലൂടെ.

  • @SreeRamaKrishnan-e6q
    @SreeRamaKrishnan-e6q 17 годин тому +8

    നല്ല പെൻഷൻ കിട്ടും... വാങ്ങി നല്ലവണ്ണം കഴിയുക.

  • @Chidorion-3
    @Chidorion-3 17 годин тому +9

    എവിടെ മത്സരിചാലും തോൽക്കും അത് കൊണ്ട് കോൺഗ്രസിനോട് ദേഷ്യ മുള്ള കോൺഗ്രസ് കാർ രമ്യയെ നിർത്തണം

  • @uvaiserahman331
    @uvaiserahman331 18 годин тому +11

    മറുനാടൻ്റെ മുൻതൂക്കത്തിൽ വീണു പോയി മാപ്പ് മാപ്പ്😂😂

  • @NihalManu-zk9bs
    @NihalManu-zk9bs 14 годин тому +5

    വിവരക്കേട് അലങ്കാരമായി കൊണ്ട് നടക്കുന്ന ഇവൾക്ക് ആര് വോട്ട് ചെയ്യാനാണ്

  • @asokanmt6307
    @asokanmt6307 16 годин тому +6

    രെമ്യ ഹരിദാസിന് ഒരു മാസം മൂന്ന് കോടി രൂപ വീതമെങ്കിലും കിട്ടാനുള്ള, അങ്ങിനെ തട്ടിയും മുട്ടിയുമെങ്കിലും ജീവിച്ചു പോകാനുള്ള സാഹചര്യം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

  • @muhammedkunhi9416
    @muhammedkunhi9416 19 годин тому +6

    ഇനി മത്സരിക്കണ്ട
    മതി ഒരു കുടുംബ
    ജീവിതം കെട്ടിപ്പടുക്കാൻ നോക്കൂ.

  • @sreekumar9913
    @sreekumar9913 15 годин тому +4

    അതിന് മാത്യുസാമുവേലുണ്ടല്ലോ മറുനാടൻ സാജൻ വെറും ജാരൻ

  • @emsiddik3041
    @emsiddik3041 19 годин тому +9

    ചേലക്കരയിൽ മുസ്ലിം ന്യൂനപക്ഷങ്ങളുടെ വോട്ട് കുറവ് എൽ ഡി എഫിന് ഉണ്ടായിട്ടുണ്ട്. പിണറായിയെ സങ്കിയാക്കി ചിത്രികരിച്ച് ബഹു: പാണക്കാട് തങ്ങൾ കുടുംബവും ഒപ്പം ലീഗ് നേതാക്കൻമാരും കുടുംബയോഗങ്ങൾ നടത്തി വൻ പ്രചാരണമാണ് നടത്തിയത്. മുള്ളൂർക്കര പോലുള്ള പഞ്ചായത്തിലെ വോട്ടിങ്ങ് നില നോക്കിയാൽ അത് മന:സ്സിലാക്കാം.''

    • @RajeshKumar-ci4zb
      @RajeshKumar-ci4zb 19 годин тому +7

      കുഴപ്പമില്ല വരുന്നത് കൊണ്ഗ്രെസ്സ് കാലം കലാപകാലം, വീട്ടിൽ മുതിർന്നവർ ഉള്ളപ്പോൾ അവരുടെ വിലയറിയില്ല, അവരില്ലാതാകുമ്പോൾമാത്രമാണ് അവരുടെ സാന്നിധ്യം എത്രത്തോളം നന്മുടെ ജീവിതത്തിൽ സ്വാധീനംചെലുത്തി എന്നറിയുന്നത്

  • @vasu-od5rb
    @vasu-od5rb 14 годин тому +1

    Very good 👍👍

  • @ajithva3917
    @ajithva3917 16 годин тому +4

    പാട്ട് ടീച്ചർ ആണല്ലോ..
    പ്രതിഭ കൈവിടരുത്

  • @mohammedshareef479
    @mohammedshareef479 19 годин тому +3

    Ramyi ബഹിന്ന് 😜
    എനി പഞ്ചായത്ത് ൽ മത്സരിക്കാൻ 😜
    നോക്കാം 😢
    എന്നാ കരച്ചിൽ ആണ് 😊

  • @sailakumar7196
    @sailakumar7196 16 годин тому +2

    ചേലക്കരയിൽ നിന്റ ഉപാപ്പാ വന്നു നിന്നിട്ടും ഒരു കാര്യവുമില്ല

  • @AbdhullBasheer
    @AbdhullBasheer 18 годин тому +2

    👍🏻👍🏻👍🏻👍🏻👍🏻

  • @Udayakumar-p6j
    @Udayakumar-p6j 12 годин тому

    പാട്ട് പാടി വീട്ടിൽ ഇരിക്കട്ടെ
    ഇത് ചുവനനാട്
    ഇവിടെ ആര് വന്നാലും
    തോൽക്കും
    LAL SALAM❤❤

  • @kunjikannanck2967
    @kunjikannanck2967 16 годин тому

    Nannaku chairman

  • @IbrahimPaloli-f6p
    @IbrahimPaloli-f6p 13 годин тому

    ഇടതുപക്ഷ o മറുനാടനെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകല്ലേ ചെയതത്

  • @abdulhameed3621
    @abdulhameed3621 17 годин тому +1

    മാപ്പ് പറച്ചിൽ തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്നുവെങ്കിൽ ഒരു പക്ഷെ, ജയിക്കാമായിരുന്നു ബിജെപി വോട്ടും കൂടി ലഭിക്കും എന്ന് പ്രതീക്ഷിച്ചു കാണും. പാഠം പഠിച്ചു എന്നുവേണം കരുതാൻ.

  • @mnr21584
    @mnr21584 18 годин тому +1

    ഭാഗ്യം കൊണ്ട് ഒരു പ്രാവശ്യം എം പി ആയി, ഇനിയും ഭാഗ്യം ഉണ്ടെങ്കിൽ വീണ്ടും കിട്ടും

  • @AbdhurhmnT
    @AbdhurhmnT 16 годин тому +1

    എനി മുതൽ ഞാൻ സധീശൻ ഏട്ടന് ഒപ്പം മറുനാടാണേ മടുത്തു

  • @kungiraman4990
    @kungiraman4990 16 годин тому +1

    മുഖ്യമന്ത്രിയുടെ തന്തക്ക് പറഞ്ഞല്ലോ അതിൽ ഖേദം ഉണ്ടോ എന്ന് ചോദിച്ചു കൂടെ

  • @premrajpk9322
    @premrajpk9322 14 годин тому

    Apologies was send by courier parcel service (!!!)

  • @asharafkky
    @asharafkky 52 хвилини тому

    ചേലക്കര ക്കാർക്ക് വിവാദങ്ങൾക്ക് ഈമാലിന്യത്തെ

  • @nisarkannur-z8d
    @nisarkannur-z8d 13 годин тому

    Sudhakaran mappu prayanam

  • @rimariya1232
    @rimariya1232 15 годин тому

    Thottappol maapu

  • @SathyanGpanikkar-fk9xr
    @SathyanGpanikkar-fk9xr 13 годин тому

    മാപ്പ് അവടെ അപ്പനോട് പറയെട്ടെ എന്നെ ഉണ്ടാക്കിയതിന്

  • @jameschacko3279
    @jameschacko3279 16 годин тому

    റാഷിദ്‌ ഉയിർ

  • @baburaj7204
    @baburaj7204 19 годин тому

    😂😂

  • @rimariya1232
    @rimariya1232 14 годин тому

    Ramya pattu mathram PADI vikasanam illai

  • @manojdubai2474
    @manojdubai2474 19 годин тому

    ഇപോൾ കോൺഗ്രസ്‌ നോടും മറുനാടൻ poyi

  • @manojdubai2474
    @manojdubai2474 19 годин тому

    ഇനീ എന്താക്കും 😅😅😅

    • @dasankn6570
      @dasankn6570 16 годин тому

      "3 G" ആക്കും....😂😂😂

  • @jayakumarc9728
    @jayakumarc9728 17 годин тому

    .
    കോപ്പ് !!
    😂
    .

  • @muhammeddelambady9658
    @muhammeddelambady9658 13 годин тому

    Car vitto

  • @sujanapalts204
    @sujanapalts204 13 годин тому

    Veallam. Vedaan. Aaneal. Avantea. Oppam. Nilku.

  • @lallla1569
    @lallla1569 15 годин тому

    മ റു നാ ടാ ദൈ ര്യ മുണ്ട ങ്കിൽ മോഡി യോ ട് പ്രി യങ്ക ക്കേ തി രെ മ ൽ സ രി ക്കാ ൻ പറ യു മോ. 👆

    • @BaijukkBaiju
      @BaijukkBaiju 15 годин тому +1

      ഇതൊരു വെല്ലുവിളിയാണ്.
      പക്ഷേ, മത്സരിക്കാൻ ഉത്തരേന്ത്യയിലെ ഒരു മണ്ഡലം തിരഞ്ഞെടുക്കാൻ പിങ്കിയോട് പറയണം.
      അല്ലാതെ ലീഗിൻ്റെ ചിലവിൽ ചിലക്കരുതെന്നും ആ ഭീരുവിനോട് പറയുക.

    • @janardhananvaliaveettil791
      @janardhananvaliaveettil791 13 годин тому

      ​@@BaijukkBaijuപിങ്കി മഹാരാഷ്ട്രയിൽ മത്സരിച്ചിരുന്നെങ്കിലും വിവരം അറിഞ്ഞേനെ.