സംഭവം ദൗർബ്ബാഗ്യകരം എങ്കിലും വാഹനങ്ങൾ നിരന്തരമായി കടന്നുപോകുന്ന 'പൊതു റോഡാണെങ്കിൽ അതിൽകിടന്നുറങ്ങുന്നത് അതിലേറ കുറ്റകരമാണ്. ഇത് പോലിസ് നിയന്ത്രിക്കേണ്ടതായിരുന്നു. ആദരാഞ്ജലികൾ.
ഇത് നിർഭാഗ്യകരം എന്ന് പറയുന്നതിൽ അർത്ഥമില്ല അവർ മദ്യപിച്ചു നിയമം ലംഘിച്ചു വാഹനമോടിച്ചു ആളുകളെ വാഹനം കയറ്റി കൊന്നു നാളെത്തന്നെ അവർ പുറത്തിറങ്ങി നടന്നു പോകുന്നത് കാണാൻ സാധിക്കും നമ്മുടെ രാജ്യത്തിലെ നിയമവ്യവസ്ഥകൾ ഇങ്ങനെയാണ് ഏതു തോന്ന്യാസവും ഏത് ആക്രമിക്കും ആരെയും കൊല്ലാൻ ആരെയും വധിക്കാം പിറ്റേദിവസം ജാമ്യത്തിൽ ഇറക്കാൻ ആളുകളുണ്ടാകും നിയമം ഉണ്ടായതുകൊണ്ട് കാര്യമില്ല അത് നടപ്പിലാക്കാൻ ആർജ്ജവവും തൻ്റേടവുമുള്ള ഭരണകൂടം വേണം അതില്ലാത്തത് ആണ് നമ്മുടെ രാജ്യത്തിൻറെ വലിയ ഭയാനകമായ അവസ്ഥ ആർക്കും എന്തും പറയാം ആരെയും കൊല്ലാം ഇങ്ങനെയുള്ള അവസ്ഥ നമ്മുടെ രാജ്യത്ത് ഇതിനുമുമ്പും കാണാൻ സാധിച്ചില്ല ഭയാനകമായ അവസ്ഥയാണ് ആരും കൈക്കൂലി കൊടുത്ത് ഇറങ്ങാൻ പറ്റുന്ന വസ്ത്രം സ്വാധീനിക്കാൻ പറ്റുന്ന ജഡ്ജിമാരും കോടതിയും നമ്മുടെ കൺമുമ്പിൽ ഉണ്ടാകുമ്പോൾ ഒരു കുറ്റവാളിയും ഭയപ്പെടുന്നില്ല
ഇനി എവിടെയെങ്കിലും ഉറങ്ങിക്കിടക്കുന്ന പാവപ്പെട്ടവനെ അടിച്ചോടിക്കാൻ പോലീസുകാർക്ക് അവസരം ഉണ്ടാക്കികൊടുക്കരുത് പ്ലീസ്.. എന്തെങ്കിലും കിട്ടാൻ പോലീസുകാർ കാത്തിരിക്കുകയാണ്
എന്തിനാ ഇങ്ങനെ നമ്മുടെ കേരളത്തിൽ മദ്യം വിൽക്കുന്നത്... ഏത് ക്രൂര കൃത്യം ഉണ്ടായാലും... അതിന്റെ കാരണം മദ്യം ആയിരിക്കും... എന്റെ പുണ്യ റസൂൽ 1500 വർഷങ്ങൾക്ക് മുമ്പ് ഇത് കൊണ്ടാണ് നിരോധിച്ചത്. അൽഹംദുലില്ലാഹ്..

Sathyam.
high way de nadukk kidannan ambaane urangiyath...kashtam
പോലീസും രാഷ്ട്രീയക്കാരും മുസ്ലിംകളുടെ രോമം നീക്കാൻ നടക്കുന്നതിനിടയിൽ ചാലകാര്യങ്ങൾശ്രദ്ധിക്കാൻ കഴിയാതെ വരുന്നുണ്ട്🤣
ആളുകളെ റൊട്ടിൽ ഉറങ്ങാൻ വിടുന്ന ഭരണകൂടം
ഇത് നിർഭാഗ്യകരം എന്ന് പറയുന്നതിൽ അർത്ഥമില്ല അവർ മദ്യപിച്ചു നിയമം ലംഘിച്ചു വാഹനമോടിച്ചു ആളുകളെ വാഹനം കയറ്റി കൊന്നു നാളെത്തന്നെ അവർ പുറത്തിറങ്ങി നടന്നു പോകുന്നത് കാണാൻ സാധിക്കും നമ്മുടെ രാജ്യത്തിലെ നിയമവ്യവസ്ഥകൾ ഇങ്ങനെയാണ് ഏതു തോന്ന്യാസവും ഏത് ആക്രമിക്കും ആരെയും കൊല്ലാൻ ആരെയും വധിക്കാം പിറ്റേദിവസം ജാമ്യത്തിൽ ഇറക്കാൻ ആളുകളുണ്ടാകും നിയമം ഉണ്ടായതുകൊണ്ട് കാര്യമില്ല അത് നടപ്പിലാക്കാൻ ആർജ്ജവവും തൻ്റേടവുമുള്ള ഭരണകൂടം വേണം അതില്ലാത്തത് ആണ് നമ്മുടെ രാജ്യത്തിൻറെ വലിയ ഭയാനകമായ അവസ്ഥ ആർക്കും എന്തും പറയാം ആരെയും കൊല്ലാം ഇങ്ങനെയുള്ള അവസ്ഥ നമ്മുടെ രാജ്യത്ത് ഇതിനുമുമ്പും കാണാൻ സാധിച്ചില്ല ഭയാനകമായ അവസ്ഥയാണ് ആരും കൈക്കൂലി കൊടുത്ത് ഇറങ്ങാൻ പറ്റുന്ന വസ്ത്രം സ്വാധീനിക്കാൻ പറ്റുന്ന ജഡ്ജിമാരും കോടതിയും നമ്മുടെ കൺമുമ്പിൽ ഉണ്ടാകുമ്പോൾ ഒരു കുറ്റവാളിയും ഭയപ്പെടുന്നില്ല
റോഡിൽ ആളുകൾ കിടന്നുറങ്ങുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടില്ലെ? പോലീസ് രാത്രികാലങ്ങളിൽ പെട്രോളിംഗ് നടത്തേണ്ടതായിരുന്നു.
ആദരാഞ്ജലികൾ
ഇനി എവിടെയെങ്കിലും ഉറങ്ങിക്കിടക്കുന്ന പാവപ്പെട്ടവനെ അടിച്ചോടിക്കാൻ പോലീസുകാർക്ക് അവസരം ഉണ്ടാക്കികൊടുക്കരുത് പ്ലീസ്.. എന്തെങ്കിലും കിട്ടാൻ പോലീസുകാർ കാത്തിരിക്കുകയാണ്
എന്തിനാ ഇങ്ങനെ നമ്മുടെ കേരളത്തിൽ മദ്യം വിൽക്കുന്നത്... ഏത് ക്രൂര കൃത്യം ഉണ്ടായാലും... അതിന്റെ കാരണം മദ്യം ആയിരിക്കും... എന്റെ പുണ്യ റസൂൽ 1500 വർഷങ്ങൾക്ക് മുമ്പ് ഇത് കൊണ്ടാണ് നിരോധിച്ചത്. അൽഹംദുലില്ലാഹ്..
എല്ലാ ടൂറിസ്റ്റ് വണ്ടിയുടെ കളറും വെള്ളയാക്കിയത് പോലെ ഉറങ്ങിക്കിടക്കുന്ന എല്ലാവരേയും ആട്ടിയോടിക്കാൻ നോക്കുന്നത് ശെരിയല്ല
Eee highwayil ithh ipo ethramathe anenn ariyoo kopp,athile ulla pokk nirthii, epolum accident anu avidee 😑
റോഡ് കിടന്നുറങ്ങാനുള്ള സ്ഥലം ആണോ 🙄
പണ്ട് സൽമാൻ ഖാൻ ആണോ ഷാരൂഖാൻ ആണോ എന്നറിയില്ല റോഡ്സിഡിൽ ഉറങ്ങിയിരുന്നു കുറേപേരുടെ മേൽ മദ്യപിച്ചു വണ്ടി ഓടിച്ചു കയറിയിരുന്നു
Salman khan.
തിരക്കേറിയ എറണാകുളത്തു. പോലും. റോടരുകിൽ. നാടോടികൾ. കിടക്കുന്നുണ്ട്. അധികാരികൾ. ശ്രദ്ധിക്കുന്നില്ല
മദ്യം കഴിച്ചു വാഹനമോടിച്ചു ആ കാരണം പറഞ്ഞു ഒഴിയരുത് എന്തുകൊണ്ട് ആ റോഡ് ക്ലോസ് ചെയ്തില്ല
Vaartha full kekk chengayii.. close chythaa road ane ..close chythe vechaa dividers ellam wdichu poluchu pinewyum kadannu poyit ane evarude dehathukoode kettiyath
@aruna3847 കേൾക്കുമ്പോൾ തന്നെ ഭയമാകുന്നു
ambaane etha eee mothal ,,ithm fit anallo.road open aarunnenn
മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഗുരുതര തെറ്റ്. രാത്രി കാലങ്ങളിൽ ഹെവി ഡ്രൈവർമാർ മദ്യപിക്കുന്നത് കൂടുതലാണ്.
100%......👍👍👍
പ്രണാമം
റോഡ് സൈഡിൽ ഉള്ള മുഴുവനും ഉള്ളിലോട്ട് മാറ്റി സ്ഥാപിക്കുക
വണ്ടിയുടെ ഓണർ പാവം
Ivarkonnum oru checkingum ille engane kudikanam enkil enthoru diaryam arikkum police pidikillannu
ആദ്യം മദ്യം നിരോധിക്കുക.prevention is better than cure!!!!
എല്ലാ ഇടതും ഷാപ്പ് വരട്ടെ
@Nadum nagaravum
മദ്യത്തെ പൂജിക്കാതെ നിർത്തലക്കൂ
Roadil kidannuragunnavarude nadan keralam
ഇ ത് ഇന്ത്യ ആ ണ് 😂
ഇത് ഖേരളം മാറിയോ??
ആണ് അല്ലെന്നു ആരെങ്കിലും പറഞ്ഞോടാ മേത്ത