പൈസ തന്ന് പഠിപ്പിക്കുന്ന സ്ഥാപനത്തിലെ Admission Detail video | Sharja Qasimiya university

Поділитися
Вставка
  • Опубліковано 15 жов 2024
  • പൈസ തന്ന് പഠിക്കുന്ന സ്ഥാപനത്തിലെ Admission Detail video | Sharja Qasimiya university
    Apply for admission👇
    www.alqasimia....
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    wa.me/91773602...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    To Study MBBS In Egypt ,Contact:
    Eduzone Global campus
    Helpine no :
    +971565044907
    +918086907907
    admission@eduzone.info
    📍TODAY'S HADEES/QURAN👇
    6).لن تنالوا البر حتى تنفقوا مما تحبون.
    6)നിങ്ങൾക്ക് ഇഷ്ടപ്പെട്ടതിൽ നിന്ന് ചെലവഴിക്കുന്നത് വരെ നിങ്ങൾ നന്മ കരസ്ഥമാക്കുന്നില്ല
    ನೀವು ಇಷ್ಟಪಡುವದರಿಂದ ಖರ್ಚು ಮಾಡುವವರೆಗೆ ನೀವು ಒಳ್ಳೆಯದನ್ನು ಪಡೆಯುವುದಿಲ್ಲ
    Traveling is a great way to find out inner peace and it will help us to connect with culture and people
    today i am traveling to my dream destination medina and Egypt from kerala in a bicycle. This has been my long cherished dream to go to Al-Azhar University in Egypt for higher education and pedal to Medina and visit the holy tomb of the prophet Muhammed. A cycle expedition that I had taken up in Kerala inspired me to plan this trip. This is a 15,000-kilometre expedition covering 10 countries and two continents. I will also finish Hajj and Umrah pilgrimage during this journey, before reaching Egypt for my higher education. I will be travelling to Pakistan, Iran, Iraq, Kuwait, Saudi Arabia, UAE, Oman, Jordan Israel and Egypt, other than travelling across various states in India. yes i am going for my dream , you can also become a part of this journey.
    Its me sabi inspires
    ➖➖➖➖➖➖➖➖➖
    gmail :hafizsabith21@gmail.com
    website:sabiinspire.com
    Thank you🤝
    ..
    .
    .
    .
    .
    .
    .
    #sharjah #studyfree #uae
    #sabiinspires #simarulhaqhudawi
    #keralatomadeena&egyptcycling
    #keralatomadeena #cycling #Kasaragod #islamiccollages
    #solocycleride #Egypt #sabiinspires #hafizsabith #shihabchottur #keralatomecca #shihabchotturlivetoday
    shihab chottur visa rejjected
    shihab visa rejjected Malayalam
    #keralatomecca #shihabchottur #hajj #shihabchotturlivetoday #travel #keralatomeccabywalk #keralatomakkahbyfoot #paidalhajjkarnewala #paidalhajjtoday #keralatomakkahwalking liveshihab #shihabchottur_paidalhajj #shihabchotturlivetoday #jumaamubarak #shihabchitturlivetodayinhindi #shihabchotturlivetodaynow #keralatomakkahbyfoot #keralatomakkahwalkingliveshihab #malappuramtomakkah #malayalam #hindi #shihabchotturhindi #paidalhaj
    keywords:
    #simsarulhaqhudavi #keralatomecca #shihabchottur #hajj #shihabchotturlivetoday #travel #keralatomeccabywalk #keralatomakkahbyfoot #paidalhajjkarnewala #paidalhajjtoday #keralatomakkahwalking liveshihab #shihabchottur_paidalhajj #shihabchotturlivetoday #jumaamubarak #shihabchitturlivetodayinhindi #shihabchotturlivetodaynow #keralatomakkahbyfoot #keralatomakkahwalkingliveshihab #malappuramtomakkah #malayalam #hindi #shihabchotturhindi #paidalhajs

КОМЕНТАРІ • 300

  • @Sabiinspires
    @Sabiinspires  Рік тому +27

    Qasimiya university Apply for admission👇
    www.alqasimia.ac.ae/en/Pages/default.aspx👈
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    To Study MBBS In Egypt ,Contact:
    Eduzone Global campus
    Helpine no :
    +971565044907
    +918086907907
    admission@eduzone.info

  • @amalabdulrahim5135
    @amalabdulrahim5135 Рік тому +68

    മറ്റുള്ളവർക്ക് വേണ്ടി സമയം കണ്ടെത്തുന്ന നിഞ്ഞെ അള്ളാ അനുഗ്രഹിക്കട്ടെ

  • @rejikitchen4420
    @rejikitchen4420 Рік тому +24

    ഇൻശാഅല്ലാഹ്‌ എന്റെ മകൾക്ക് ഇതിൽ പറയുന്ന സ്ഥാപനത്തിൽ അഡ്മിഷൻ കിട്ടാൻ വേണ്ടി ദുആ ചെയ്യണേ... 🙏

    • @thv2684
      @thv2684 11 місяців тому

      Kirttiyo?

    • @AyshaShahna
      @AyshaShahna 5 місяців тому

      Kittiyalparayuoo

  • @Melody-eb6nn
    @Melody-eb6nn Рік тому +5

    Moneee...Allahu anugrahikatte..nalla oru information

  • @sirajudheennarimadakkal4035
    @sirajudheennarimadakkal4035 Рік тому +19

    ഞാൻ പോകാൻ ആഗ്രഹിക്കുന്നു... നിങ്ങൾ എല്ലാവരും ദുആ ചെയ്യണം... ഞാൻ നിങ്ങൾക്കും ദുആ ചെയ്യും 🤲🤲

  • @magicetask
    @magicetask Рік тому +88

    മോൾക്ക്‌ വേണ്ടി ശ്രമിക്കുന്നുണ്ട് ഇന്ഷാ അല്ലാഹ് +12 Resultവെയിറ്റ് ചെയ്യുന്നു സയൻസ് ആണ് 🤲🏻🤲🏻

  • @MohammadshafeeqNP-uf5vb
    @MohammadshafeeqNP-uf5vb Рік тому +36

    5 വർഷം ആയി ഇതിന്റെ മുന്നിലൂടെ യാണ് ഡ്യൂട്ടിക്ക് വരുന്നതും പോകുന്നതും... ഇങ്ങനെ ഒരു കാര്യം ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്...😊

    • @shibily.mp8281
      @shibily.mp8281 Рік тому

      നിങ്ങൾക്ക് അതിനെ കുറിച്ച് onnu അനേഷിച്ചു തെരാൻ പറ്റുമോ പ്ലീസ് മറ്റു മാർഗം ഇല്ല പ്ലീസ് 🥹

    • @MohammadshafeeqNP-uf5vb
      @MohammadshafeeqNP-uf5vb Рік тому +1

      @@shibily.mp8281.. 😔😔😔

    • @shibily.mp8281
      @shibily.mp8281 Рік тому

      പറ്റില്ലേ..

    • @shibily.mp8281
      @shibily.mp8281 Рік тому +1

      Plzz

    • @muhammedameen8078
      @muhammedameen8078 8 місяців тому

      Evide bcm pasikn pattoo

  • @GamePlay-gw6we
    @GamePlay-gw6we Рік тому +2

    Inganeyulla content eniyum pratheeshikkunnu

  • @sulbathbeevi2671
    @sulbathbeevi2671 Рік тому +4

    Awww....it's great....!!!!!!
    ما شآء الله......🤍

  • @Midhan482
    @Midhan482 6 місяців тому

    എന്റെ മോൾ ക്ക് വേണ്ടി ശ്രമിക്കുന്നുണ്ട് ദുആ ചെയ്യണേ

  • @NashwanNas
    @NashwanNas Рік тому +4

    JazakumuLLAHU khairal jazah

  • @farsina5229
    @farsina5229 Рік тому +7

    Avide padichu irangiya aa certificate nattil value indavo nattil job kittumo

  • @mohammedajmal5536
    @mohammedajmal5536 10 місяців тому +1

    +2കഴിഞ്ഞാൽ എങ്ങനെ ആണ്അഡ്മിഷൻ കൊടുക്കുക ഒന്ന് പറഞ്ഞു തരണേ

  • @Sarovara-so2vk
    @Sarovara-so2vk 6 місяців тому +1

    സ്റ്റേഫണ്ട് kittunna University parijayapeduthumoo

  • @qshiscakeart2865
    @qshiscakeart2865 7 місяців тому +1

    Hello...Mohamed bin Zayed University of Artificial Intelligence
    Ne kurch detailed video cheyyo... please 😊

    • @nazeehanh-lj6ol
      @nazeehanh-lj6ol 2 місяці тому

      Ente monum plus two computerscience aanu, artifitioal intelligence l interest ont. E college L padikkan pattumo

    • @nazeehanh-lj6ol
      @nazeehanh-lj6ol 2 місяці тому

      Al kurich vallathum arinjuenkil pàrayumo

  • @abdullakunhierimban7622
    @abdullakunhierimban7622 Рік тому +12

    Hello sabi നിങ്ങൾ first ഇട്ട shots video യുടെ താഴെ ഒരു Comment വായിച്ചു ഈ അൽകാസിമി യുണിവേസിറ്റിയിൽ വഹാബിസമാണ് പഠിപ്പിക്കുനത് എന്ന് അത് വായിച്ചപ്പോൾ വല്ലാതൊരു വിഷമം തോന്നി Please അത് ഒന്ന് clear ചെയ്ത് തരാമേ മക്കൾ വഹാബിസത്തിലെക്ക് പോകുമോ

  • @flyingkids9538
    @flyingkids9538 Рік тому +1

    Eka duayil ulpeduthanea.....

  • @Hobby_Lobby_Art782
    @Hobby_Lobby_Art782 5 місяців тому

    Dua yil ulpeduthane.

  • @sharafpa
    @sharafpa 4 місяці тому

    BA arabic |slamic History രണ്ടാം വർഷം പഠിക്കുന്ന എന്റെ മകൾക്ക് PG കോഴ്സ് ഇത് പോല ലഭിക്കാൻ സാധ്യതയുണ്ടോ.

  • @Muhammed10-fx8sq
    @Muhammed10-fx8sq 8 місяців тому

    10th kazhinjavark sadhyamayittullath undo

  • @k.mfayaz9813
    @k.mfayaz9813 Рік тому +1

    Assalamu alaikum ...I want to know the details about princess nourah university

  • @naseemamoinudheen4779
    @naseemamoinudheen4779 Рік тому +1

    Alqasimiyayil SSLC kazhinnha girlsin hiflin avasaramundo?pls reply.....

  • @AbcDef-tw4cw
    @AbcDef-tw4cw Рік тому +4

    Plus one, plus two ഏത്‌ subject എടുത്താലും apply ചെയ്യാൻ പറ്റുമോ

  • @wafakabeer3590
    @wafakabeer3590 Рік тому +1

    അസ്സലാമു അലൈക്കും
    Arabic B.ed ചെയ്യാൻ പറ്റുന്ന യൂണിവേഴ്സിറ്റി ഏതെങ്കിലും ഉണ്ടോ..stipendodu കൂടി..

  • @Being.inspired_
    @Being.inspired_ 9 місяців тому

    Interview english l undagumo or only arabic?

  • @hafsaabdulhaleem9520
    @hafsaabdulhaleem9520 6 місяців тому +1

    Enik orpad agrahind ee universityl padikkan ippol nn +2 kaynu resultnn vendi wait cheyyan. Result vannayudane kodkkm inshallah kittiyal mathiyarnu😊

    • @sahalaparveen6413
      @sahalaparveen6413 5 місяців тому +1

      Mee too❤

    • @letsenjoy36
      @letsenjoy36 5 місяців тому

      Result enganend

    • @letsenjoy36
      @letsenjoy36 5 місяців тому

      ​@@sahalaparveen6413 district yethaan

    • @letsenjoy36
      @letsenjoy36 5 місяців тому

      Ingale veedoudee....inkkum poothind

    • @letsenjoy36
      @letsenjoy36 5 місяців тому

      Njammakk Arabic samsarikkan areelalloo

  • @abdulaflah7739
    @abdulaflah7739 Рік тому +4

    Now apply cheyan chance undo bro

  • @twayyibsuwad4016
    @twayyibsuwad4016 Рік тому +3

    ഞാൻ കാസർകോട് പട്ല സ്വദേശി യാണ് plustwo science എനിക്ക് അപ്ലൈ ചെയ്യാൻ പറ്റുമോ

    • @ashhadhidu8432
      @ashhadhidu8432 Рік тому

      Njanum science aanu

    • @Unaisaaaaa
      @Unaisaaaaa Рік тому

      Science subject illa. Matu islamic cours kalk apply cheian patumairikum

  • @amathurahmanhubbullah
    @amathurahmanhubbullah 5 місяців тому +1

    ba english course edkan pattumo

  • @assalimckm1899
    @assalimckm1899 Рік тому +1

    23 വയസ്സായാൽ വല്ല course അവിടെ ഉണ്ടോ pls അറിയിക്കണേ

  • @sameenasalma2125
    @sameenasalma2125 Рік тому +7

    Commerce batchin undo

  • @JaseemappuAppu
    @JaseemappuAppu 4 місяці тому

    Sabi ikka 2024 ippam admission edukkan patto onnu rlp tharane kakku

  • @muhammedafreedmkapri7434
    @muhammedafreedmkapri7434 4 місяці тому

    Njan puls two kayyin 4 year ayi next month 21 ayi age eani padikan pato

  • @kmsaniyashihab
    @kmsaniyashihab Рік тому +1

    Njn plus 2 kazhinj d.el.ed aanu eduthath . Ippo d.el.ed kazhinju , so enik degreek povan thalparyamund . Engane ulllavark avide admission kittuooo

  • @mvupdates63746
    @mvupdates63746 Рік тому +9

    Degree kazhinjavarkk PG cheyyan pattiya inghane fund kittunna food and accommodation ulla valla universityum undo??

    • @zammil6302
      @zammil6302 7 місяців тому

      Undo...njanum athan anneshikkunnath

  • @rasheedkp3577
    @rasheedkp3577 6 місяців тому +1

    ithinte examil enthokeyan verua enn ariyan kayiyuo???

  • @sajilasulaiman9157
    @sajilasulaiman9157 4 місяці тому

    مـــــــا شـــــــاء اللـــــــه

  • @fathimahridha9955
    @fathimahridha9955 Рік тому

    Hi India il ninnu 4 perkalle admission kitumenn paranjadh....apo INI apply cheyyan pattumo avide seats full aayo enn ariyumo...ariyumenkil paranj thero..please

  • @ramlath905
    @ramlath905 Рік тому

    B com കഴിഞ്ഞവരും 4 വർഷം ദർസ് പഠിച്ചവരും 21 വയസ് ആയവർക്കുള്ള എന്തെങ്കിലുംകോഴ്സ് ഇവിടെ കിട്ടുമോ ?? ഉണ്ടോ ???

  • @suharaabu3461
    @suharaabu3461 Рік тому +1

    ഞാൻ ഇപ്പൊൾ degree 1st year ആണ്.....എനിക്ക് അവിടെ അഡ്മിഷൻ കിട്ടുമോ??

    • @shahana-pg3eq
      @shahana-pg3eq Рік тому

      +2 kynje varshm thnne chernam nnan kettath

  • @raleenaali7677
    @raleenaali7677 5 місяців тому +2

    നിങ്ങളെ കോണ്ടാക്ട് ചെയ്യുന്ന നമ്പർ sando plz

  • @sareenamujeeb916
    @sareenamujeeb916 6 місяців тому +1

    Admishton kittan enthan cheyuka

  • @mnhr9520
    @mnhr9520 8 місяців тому

    Pg univetsity vallthum para sabikka❤

  • @varemouse2.05
    @varemouse2.05 Рік тому

    Egypt Azhar university details video cheyyo

  • @FreedaVarghese-v8i
    @FreedaVarghese-v8i 6 місяців тому

    Edhupolathe. Lkg, Ukg. 1. Thottu. 10. Vare. Ulladhu. Undo

  • @Musthafa-b5m
    @Musthafa-b5m Рік тому +6

    അസ്സലാമുഅലൈക്കും,+2 result വരുമ്പോയതേക്കും അപേക്ഷിക്കാനുള്ള prime time കഴിഞ്ഞു പോകുമല്ലോ,അപേക്ഷ ന്റെ കൂടെ cirtificate വെക്കൽ നിർബന്ധമുണ്ടോ, അതോ പിന്നെ attach ചെയ്യാൻ പറ്റുമോ?

  • @mhdnabeelpoonoor1979
    @mhdnabeelpoonoor1979 Рік тому +1

    Abroueducation kurich vedios cheyy idh polthee university kall

  • @Mursheeeeee123
    @Mursheeeeee123 2 місяці тому

    Msc biochemistry study in uae details share pls❤

  • @s39achu78
    @s39achu78 Рік тому

    Science padicha kuttikalk padikan kazhiyillle arenkilum onn parann tharavoooo

  • @ClearMinds-fi9wj
    @ClearMinds-fi9wj 2 місяці тому

    22years ആണേൽ കഴിയുമോ

  • @Abdul-dj6ot
    @Abdul-dj6ot Рік тому

    Whether the degrees of Alqasimiya University have recognition of the universities in Kerala.This also may be explained

  • @mcboy9614
    @mcboy9614 Рік тому +3

    ഇതിൽ പഠിച്ചതുകൊണ്ട് എവിടെയെങ്കിലും ജോലി ലഭിക്കുമോ🤔

    • @hissudheencherooth3
      @hissudheencherooth3 Рік тому

      പഠിച്ചത് കൊണ്ട് കിട്ടില്ല. Talent വേണം

    • @mcboy9614
      @mcboy9614 Рік тому

      @@hissudheencherooth3 എന്ത് ജോലി കിട്ടും

  • @shajithashaju872
    @shajithashaju872 10 місяців тому

    Ikaa ee course ee month nokan patumo

  • @Thanshifa
    @Thanshifa 2 місяці тому

    Accountant onnum lle??

  • @danishashraf2245
    @danishashraf2245 Рік тому +2

    11:00

  • @shimjasherin7339
    @shimjasherin7339 Рік тому

    2022 il plus two completed ippo 2nd yr BA try aakan pattuo..... please reply

  • @Ayshakasim__1
    @Ayshakasim__1 6 місяців тому +1

    2024 li e University li admission cheyyan pattu

    • @Purppelheart12233
      @Purppelheart12233 5 місяців тому

      അഡ്മിഷൻ തുടങ്ങി അറ്റെസ്റ് ചെയ്തു സർട്ടിഫിക്കറ്റ് വേണം അപ്ലൈ ആകാൻ

  • @adinanmuhammad4549
    @adinanmuhammad4549 Рік тому +1

    Date kazhnjoo

  • @fasilfas
    @fasilfas Рік тому +2

    Quran stady ne കുറിച്ച് പറയൂ

  • @amathurahmanhubbullah
    @amathurahmanhubbullah 5 місяців тому

    2024 students eppol apply chynde

  • @ayshahaneef3991
    @ayshahaneef3991 Рік тому +3

    Masha Allah

  • @AlbinMdani
    @AlbinMdani Рік тому +3

    bro enikk 63 % e ollu en8kk apply cheyyn pattuvo🙂

  • @abhishekprasad8846
    @abhishekprasad8846 23 дні тому

    Age 23 kazhinjavarkk pattuvo

  • @firosp2168
    @firosp2168 Рік тому +1

    16 vayass ulle kuttyel engnya passport edkkua

  • @sighted2266
    @sighted2266 Рік тому

    +2 and sslc certificate scan cheyth aano attach cheyyandath.copy print upload cheytha mathiyo

  • @hussainpm123
    @hussainpm123 Рік тому

    ഇന്റർവ്യൂ വിൽ അറബി അറിയാത്തതു കൊണ്ട് ബുദ്ധി മുട്ടാവുമോ

  • @say_alhamdulillah3086
    @say_alhamdulillah3086 7 місяців тому

    Avide sanad kittuvo???

  • @MuhammadShafeeq-ci6qb
    @MuhammadShafeeq-ci6qb Рік тому +1

    മാർക്കിൽ ഇളവ് ഉള്ളത് പോലെ വയസ്സിലും എന്തെങ്കിലും ഇളവുണ്ടോ
    പറയൂ

    • @muneer.
      @muneer. Рік тому

      20 years varayane

  • @riha1582
    @riha1582 Рік тому

    After registration ntha cheyyua njn june 14 register cheithu? Eni ntha cheyyuaa

  • @muhammedameen8078
    @muhammedameen8078 8 місяців тому

    Arabi language ariyanooo
    +2 kazinn bcm Bba padikan pattoo

  • @jameelathbeevi3017
    @jameelathbeevi3017 4 місяці тому

    Science subject varunnillee....

  • @bushrabuchu6628
    @bushrabuchu6628 Рік тому +3

    മദീനത്ത് സ്ത്രീകൾക്ക് എന്തെങ്കിലും ജോലി ഉണ്ടോ നോക്ക്

  • @noufeeranoupi
    @noufeeranoupi Рік тому +3

    Hifl padikkanulla conditions enthokkeyan?

  • @nasiaps2981
    @nasiaps2981 Рік тому +3

    Madeena university admission parayamo avide science group undo

  • @Ishajihan
    @Ishajihan Рік тому +6

    മദീന യൂനിവേഴ്സിറ്റിയീൽ ഫ്രീയായി പഠിക്കാൻ കഴിയുമോ

  • @zahistudio.
    @zahistudio. 11 місяців тому

    Insha Allah

  • @abiramik.s9908
    @abiramik.s9908 Рік тому +2

    Medical courses undo?
    After course,placement undoo?

  • @theholyquran1231
    @theholyquran1231 Рік тому +2

    Is there any contacts who studied in this university

  • @Zoroonly69
    @Zoroonly69 Рік тому +1

    May yil 20 aavum appo apply cheyyan pattumooo

  • @hennahenna5081
    @hennahenna5081 Рік тому +1

    അൽഹംദുലില്ലാഹ്

  • @rajeenarinurihan4623
    @rajeenarinurihan4623 Рік тому

    Cheriya kuttikalk patumo.. +1 thott allathe.. hafil aaya makkalk ullath inda

  • @DubaiUAE..
    @DubaiUAE.. Рік тому +3

    ماشاء الله ❤

  • @ShadhaFathima-y8v
    @ShadhaFathima-y8v 5 місяців тому +1

    Ee varsham apply cheyyanulla lat date

    • @letsenjoy36
      @letsenjoy36 5 місяців тому

      Njanum nokknd...Yy girl Or boy...?district yetha..keralathnnokke aalkkarndo Aryan choichan

  • @ramlathp.a1422
    @ramlathp.a1422 Рік тому +2

    patantd nattilullavark apply cheythal kittumo

  • @fiyazafthab3407
    @fiyazafthab3407 Рік тому

    Samasthayude madrasa poortiaakiyavark endenkilum anookulyam ndo

  • @ramadhanv678
    @ramadhanv678 Рік тому

    Commercial enthenkilum sathyatha undo

  • @aishaaaaaraa
    @aishaaaaaraa 6 місяців тому +1

    btech undo avide?

  • @alimuhammed7092
    @alimuhammed7092 4 місяці тому

    Any other universitys

  • @saniyaiqbal9951
    @saniyaiqbal9951 Рік тому

    Degree thrdyearlekk kadann 20age avunnathe ullu july 20kk shesham apply aakan pattuo👀

  • @ansahmoozhikkal9755
    @ansahmoozhikkal9755 Рік тому +1

    june il 20 vayass aavum appo yenikk pattumo

  • @misriyak5844
    @misriyak5844 Рік тому

    Qathar university e kurich parayamo

  • @salmath1085
    @salmath1085 9 місяців тому

    +2 ka kahenja varsham aycherunoenju

  • @Leemak357
    @Leemak357 3 місяці тому

    Apoo ieltc venom ale?
    90 percentage mark ulavark ieltc venooo

  • @ramlathp.a1422
    @ramlathp.a1422 Рік тому +4

    parants gulf allatha kuttikalk admission kittumo

  • @joker______________________
    @joker______________________ 5 місяців тому +1

    Bcom or BBA undoo

  • @hamzaalameen7789
    @hamzaalameen7789 Рік тому

    Boysin padikkan pattumoo

  • @devildevil9132
    @devildevil9132 Рік тому

    Duha cheyyuka

  • @fasalroshan
    @fasalroshan Рік тому

    Addmission kazinjo

  • @shabnaafsal4819
    @shabnaafsal4819 Рік тому +1

    Saudi university taibah okka onn details prnjutheram

  • @SleepyBirchForest-hp3gs
    @SleepyBirchForest-hp3gs 7 місяців тому

    Inshallah