GCC രാജ്യങ്ങളിൽ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഇത് അറിയാതെ പോകരുത്..!

Поділитися
Вставка
  • Опубліковано 15 жов 2024
  • GCC രാജ്യങ്ങളിൽ (Bahrain, Kuwait, Oman, Qatar, Saudi Arabia, and the United Arab Emirates) പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഇത് അറിയാതെ പോവരുത്..!
    In GCC countries Bahrain, Kuwait, Oman, Qatar, Saudi Arabia, and the United Arab Emirates) Want to study The students Do not ignore this..!
    #gcc #students #course #careerplanning
    ABOUT
    ---------------
    Choosing a career or the best course can be challenging, whether the person making the decision is a parent of a young child or not. Since I am aware of these difficulties, for the past 7 years I have assisted people in making educated decisions about their higher education, careers, and professions by educating them about available courses and career options.
    You have therefore come to the right place if you are someone who is lost and is searching desperately for answers.
    I am Saife Valappra - Career Designer | Skill Finder | Mind Solutionist
    This channel will provide you with answers that may be useful in making that critical career or educational decision.
    Sometimes all one needs is a little assistance to stand tall and proud. With this understanding from my life journey, I knock on your social media every day with hopeful reminders of motivation and strength.
    ✒️ FOR BUSINESS ENQUIRIES
    Contact Us
    ☎️ Call / 📲 WhatsApp,
    IND: +91 9745444800 ( wa.me/919745444800 )
    for booking sessions on Career Guidance, Aptitude Test, Professional Human Resource Management, Counseling Service, Personal Guidance etc.
    STAY CONNECTED
    📢 Call: +91 9745444800
    📢 Instagram: ...
    📢 Facebook: www.facebook.c...
    💥CAREER സംബന്ധിച്ച സംശയങ്ങൾക്ക് എക്സ്പെർട്ട്മായി സംസാരിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക💥
    chat.whatsapp....
    SKIOLO ASSESSMENT CENTER
    Manappattil Tower, Areakode Road Junction
    kondotty
    Malappuram, Kerala-673638
    🪀 9207 000 413

КОМЕНТАРІ • 72

  • @fayasali6213
    @fayasali6213 5 днів тому

    Sir, very much thanks,
    please expalin more about masters scholarship in gcc

  • @suharasinu829
    @suharasinu829 2 місяці тому

    ഇവിടെ സ്വർഗം ആയിട്ടാണ്... 17 വർഷം ആയി... ഞാൻ ഇവിടേ ജീവിക്കുന്നു ജനിച്ചതും വളർന്നതും ഇവിടേ.. പുറത്തു നിന്നും നോക്കി കാണുന്നതല്ല... സൗദി.... Experience is the best teacher

  • @chch1899
    @chch1899 5 місяців тому +3

    Very good informative sir

  • @sajithanasir9058
    @sajithanasir9058 29 днів тому

    Ente mon plustwo 96% und. Bsc nursing kerala wait cheyyunnu. Monu pattiya course soudiyil. Ethokke ennu parayaamo

  • @abhishekprasad8846
    @abhishekprasad8846 23 дні тому +1

    M. A English kazhinjavarkk enth scope aan ollath avide

  • @Ashifa_farvin
    @Ashifa_farvin 4 місяці тому +1

    Khalifa university intakes epozhan... Parayoo..
    MASTER Admission kyincho

  • @marwabasheer-p8x
    @marwabasheer-p8x 2 місяці тому

    hello sir .. SOP ye kurach more information thero?

  • @muhammednadeer.p.p5222
    @muhammednadeer.p.p5222 3 місяці тому +2

    Pg admission apply cheyyumbol Degree mark alle nokkal?
    Then, open university ikalil degree eduthavarkk ith kittullee, +2 mark nokko?

  • @fathimanasla6501
    @fathimanasla6501 2 місяці тому

    BTech cheyyan pattuo. Ippo diploma civil engineering kazhinjath aan age limit undo.

  • @FebinaShereef
    @FebinaShereef 2 місяці тому

    Mechanical engineering aanu interest. Ippo +2kazhinju.apply cheyyqn pattumo.%venam

  • @ayshafidha8193
    @ayshafidha8193 2 місяці тому

    Njan12 anu dubaiyel padikuunu anik aathu univesity kodutha kittum

  • @abhijithtr304
    @abhijithtr304 2 місяці тому

    Digital marketing padikan patto fee? Duretion?

  • @deepaunni2969
    @deepaunni2969 3 місяці тому +2

    Sslc kazhinju diploma cheyyan dubail pattumo

  • @muhammadijlal7384
    @muhammadijlal7384 3 місяці тому +1

    Jafer sir na contact chayyan pattumo

  • @asharafpa5981
    @asharafpa5981 5 місяців тому +2

    പി.എച്ച് ഡി ചെയ്യാൻ അവസരം ലഭ്യമാണോ? വയസ്സ് പരിധിയുണ്ടോ?

  • @philipmervin6967
    @philipmervin6967 3 місяці тому +5

    എന്റെ മകൾ, 2024 September intake ൽ 12 momths MBA ചെയ്യാൻ റാസ് അൽ ഖൈമ യിലെ university of west London ലേക്ക് പോകുന്നു
    Fee 49,500 AED
    Students നു 15hrs/week part time job നുള്ള permit കിട്ടും, university വഴി
    എറണാകുളത്തുള്ള santa Monica consultancy ആണ് documention ചെയ്യുന്നത്

    • @marytwinkle7235
      @marytwinkle7235 3 місяці тому +1

      IELTS mandatory ano.. Anell ethra venom? Part time job oke avida kituvoo?

    • @marytwinkle7235
      @marytwinkle7235 3 місяці тому +1

      Athepola nthan eligibility criteria avida apply cheyan.. GMAT score veno

    • @philipmervin6967
      @philipmervin6967 2 місяці тому

      Search UWL RAK CAMPUS, will get all the information

    • @shifnasherine.k3887
      @shifnasherine.k3887 2 місяці тому

      49,500AED yenn parayumbol എത്ര cash

    • @mubashirmubashir6768
      @mubashirmubashir6768 13 днів тому

      11 lakh ​@@shifnasherine.k3887

  • @Mr_Str4nger
    @Mr_Str4nger 3 місяці тому

    ഒരു സംശയം... uk university branch dubai ൽ ഉണ്ട് എന്ന് കേട്ടിട്ടുണ്ട് ശെരിയാണോ?

    • @navasinavu8914
      @navasinavu8914 3 місяці тому

      Ys... Rak il undu

    • @philipmervin6967
      @philipmervin6967 3 місяці тому +1

      University of west London, Ras al Khaima
      UWL RAK CAMPUS

    • @philipmervin6967
      @philipmervin6967 4 дні тому +1

      @@Mr_Str4nger UWL rak campus

    • @philipmervin6967
      @philipmervin6967 4 дні тому

      @@Mr_Str4nger എന്റെ മകൾ 2024 September intake ൽ അവിടെ admission കിട്ടി
      MBA bzness

    • @Mr_Str4nger
      @Mr_Str4nger 4 дні тому

      @@philipmervin6967 certificate value undo ?

  • @MohammedFalah-ol5vz
    @MohammedFalah-ol5vz 5 місяців тому +1

    Ielts need for admission

  • @benshadperavoorsrambikal1526
    @benshadperavoorsrambikal1526 3 місяці тому +2

    Bca cours Dubai expense?

  • @rraazzaall
    @rraazzaall Місяць тому

    Bca university uae evda pls reply

  • @ayshaamna5446
    @ayshaamna5446 3 місяці тому +1

    Arabic pg undo

    • @philipmervin6967
      @philipmervin6967 3 місяці тому +1

      ഷാർജയിൽ ഒരു university ഉണ്ട്
      ഭൂരിഭാഗം courses ഉം Islamic studies ആണ്
      Al Qasimia University Courses
      The Al Qasimia University teaches undergraduate and graduate programs in various fields, including Islamic studies, Sharia law, Arabic language and literature, education, humanities and social sciences, business administration, and engineering.

  • @sjeuehh
    @sjeuehh 3 місяці тому +2

    Mba courses cheyyan chance undo?

  • @islamicstatus5160
    @islamicstatus5160 5 місяців тому +1

    MSW undo

  • @najmazehra2773
    @najmazehra2773 4 місяці тому

    HBKU vile admission close ayoo

  • @shafiiqbal6981
    @shafiiqbal6981 4 місяці тому +1

    Pg mba endu?best college?fee?part time job cheyyan pattumo

    • @SaifeValappra
      @SaifeValappra  4 місяці тому

      ഇല്ല

    • @shafiiqbal6981
      @shafiiqbal6981 4 місяці тому

      @@SaifeValappra naan ee coments vayichapol chodikunna oru course um avide illa ennanu nighal parayunnathu..pinne enthu course aanu scholarship kodukunnathu

    • @philipmervin6967
      @philipmervin6967 3 місяці тому +1

      MBA
      15 months and 12 months
      At UNIVERSITY OF WEST London RAK

    • @shafiiqbal6981
      @shafiiqbal6981 3 місяці тому

      @@philipmervin6967 fee

  • @ayishaminnath4099
    @ayishaminnath4099 5 місяців тому +1

    Sharja Al kahf university apply date parayoo

    • @SaifeValappra
      @SaifeValappra  4 місяці тому

      വെബ്സൈറ്റ് ചെക്ക് ചെയ്യാമോ

  • @mushthaquemushthaque184
    @mushthaquemushthaque184 5 місяців тому +1

    Sir mbbs കോളേജ് ഉണ്ടോ jcc യിൽ

  • @MehrZaman-uo9zx
    @MehrZaman-uo9zx 4 місяці тому +1

    Ntammoo🥲🏃

  • @Nasirjemshad
    @Nasirjemshad 5 місяців тому +1

    അതിന് ജിസിസിയിൽ ആര് പോകുന്നു പഠിക്കാൻ 😂 യൂറോപ്യൻ രാജ്യങ്ങൾ ഉള്ളപ്പോൾ ആ നരകത്തിൽ ആരെങ്കിലും ചെന്ന് കയറുമോ

    • @sojiaswathy836
      @sojiaswathy836 5 місяців тому +7

      Very bad opinion..Dubai is the best place

    • @riifr
      @riifr 5 місяців тому +4

      then clearly you have seen only the bad side , living wise and in all aspects GCC countries are the best

    • @nazeerabdulazeez8896
      @nazeerabdulazeez8896 5 місяців тому

      ജിസിസി യിൽ പടികുനത് കൊണ്ടു ഗുണവും ദോഷവും ഉണ്ട് പാർട്ട്‌ ടൈം വർക്ക്‌ ചെയ്യാൻ സാധിക്കില്ല അഥവാ സാധിച്ചാൽ തന്നെ അവസരം കുറവാകും നല്ല യൂണിവേഴ്സിറ്റികൾ ഉണ്ട് അധ്യാപകർ കൂടുതൽ വിദേശിക്ൾ ആണ് യൂറോപ്യ്ൻസും ഉണ്ടാകും പിന്നെ ജിസിസി യിലെ ഒരു ഗുണം സേഫ്റ്റി ആണ് ആ കാര്യത്തിൽ യൂറോപ്ൻ രാജ്യങ്ങളിൽ നമുടെ കുട്ടികൾക്കു ഭീഷണി ഉണ്ട് പിന്നെ ഒരു ആവശ്യം ഉണ്ടായാൽ ഏറ്റവും പെട്ടന്ന് നാട്ടിൽ എത്താം യൂറോപ്പിൽ പോകുന്നത് പഠിക്കാൻ മാത്രം അല്ല അവിടെ ജോലി ചെയ്തു settle ആകുക ആ ലക്ഷ്യം ജിസിസി യിൽ പറ്റില്ല ജിസിസി യിൽ ജീവിത ചിലവ് കുറവു ആണ് പക്ഷെ പഠന ചിലവ് എങ്ങനെ എന്ന് രൂപം ഇല്ല ഞാൻ ഒമാനിൽ നിൽകുമ്പോൾ അവിടെ എംബിബിസ് നു മകളേ അയച്ച ഒരു ബംഗ്ലാദേശിക്കു 2014 ൾ ആണെന്ന് തോന്നുന്നു 600000 റിയൽ ആണ് ഫീസ് എന്ന് അവൻ പറഞ്ഞു ഇപ്പൊ റേറ്റ് പ്രകാരം ഏതാണ്ട് 1.25 കോടി രൂപ കൊല്ലതുള്ള ഒരു ഫ്രണ്ട്ന്റെ മകൾ ഇംഗ്ലീഷ് honors 4 കൊല്ലം ഡിഗ്രി ചെയ്തതിനു ഏതാണ്ട് 50 ലക്ഷം ചിലവായി ഈ ചിലവ് ആണെങ്കിൽ കൂടുതൽ ആണ്

    • @nasseemaanver9747
      @nasseemaanver9747 5 місяців тому +1

      No one insist you

    • @mushah662
      @mushah662 4 місяці тому +1

      Enik pokanam