രക്ഷിതാക്കൾ ഞെട്ടിയാലും - ഇവിടുത്തെ പ്രധാന മലയാള മാധ്യമങ്ങളും'ഇവരെ നയിക്കുന്ന സംഘടനകളും എന്തിന് ഞെട്ടണം- ഇവർക്ക് പണം മാത്രം മതി-ഇവിടെ ആര് ഞെട്ടിയാലും തലകുത്തി മറിഞ്ഞാലും ഇവർക്കെന്ത്---🤔🙏😥😢👉🏾
ഏഷ്യാനെറ്റിന്റെ കാര്യം പറയാതിരിക്കുന്നതാ ഭേദം,ഇന്നലെ രാവിലെ മുതൽ ഉച്ചവരെ സ്ക്രോൾ ചെയ്ത് ഇട്ടവാർത്ത കോയമ്പത്തൂരിൽ ഒഉ മുസ്ലീമിന്റെ ബീഫ് കട ഒരുBJPക്കാരൻ ഭീഷണിപ്പെടുത്തി എന്നുമാത്രം😂😂😂അതാണ് ആ പിശാചുക്കളുടെ വാർത്ത.
കേരളത്തിലെ മാപ്രകൾക്ക് പെൺകുട്ടികൾ ഇല്ലാതിരിക്കട്ടെ എന്നു ആഗ്രഹിക്കാം മാധ്യമപ്ര വർത്താനം ആമാശയ പ്രവർത്തനവും ആകുമ്പോൾ ഇതൊക്കെ നടക്കും പക്ഷെ നമ്മുടെ പൊതുജനം എന്തു കൊണ്ടോ ഇത്തരം മാധ്യമങ്ങളെ തിരിച്ചറിയുന്നില്ല അത്തരം മാധ്യമങ്ങളെ ജനങ്ങൾ ബഹിഷ്കരിക്കണം ?
ഇതുപോലെ വേറെയും കെയ്‌സുകൾ കേരളത്തിൽ ഉണ്ടാകും. നിങ്ങളെപ്പോലുള്ള മാധ്യമങ്ങൾ ഇവ പുറത്തു കൊണ്ടുവരുന്നതിന് നന്ദി. ഇക്കാലത്തു 13 വയസ്സ് എന്ന് പറഞ്ഞാൽ അത്ര നിഷ്കളങ്കമായ ഒരു പ്രായമൊന്നുമല്ല. അവർക്കു മുതിർന്നവരേക്കാൾ ഇക്കാര്യങ്ങളൊക്കെ അറിയാനുള്ള സംവിധാനങ്ങൾ ഇന്നുണ്ടല്ലോ. ചെറിയ കുട്ടികളുടെ മുന്നിൽ ലൈംഗിക സംസാരങ്ങളും പ്രവൃത്തികളും ചെയ്യുന്ന അച്ഛനമ്മമാരിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നവരും ഉണ്ട്. ഇക്കാര്യം അനുഭവത്തിൽ ഉണ്ട്. ഇത്തരം സംഭവങ്ങൾ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടാവുമ്പോൾ ഇവിടെ പത്രങ്ങൾ മുറവിളി കൂട്ടുന്നതും അന്തിച്ചർച്ചകൾ നടത്തുന്നതും വെറുതെയല്ല. ആ പത്ര മുതലാളിമാരുടെയും പാത്രത്തിൽ വാർത്ത ഇടുന്നവരുടെയും അക്കൗണ്ടുകളിൽ പൈസ വരും.
കേരളത്തിലെ മുഴുവൻ സ്കൂളു കളിലും കുട്ടികൾക്ക് ഇത്തരം കാര്യങ്ങളിൽ എങ്ങനെ ജാഗ്രത യോടെ പെരുമാറണമെന്നും മറ്റു ള്ളവരുടെ ചൂഷണത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം,പ്രതികരി ക്കേണ്ടത് ഒക്കെ ബോധവത്കരി ക്കണം. പല മാതാപിതാക്കളും കുട്ടികളുടെ കാര്യങ്ങൾ ഒട്ടും ശ്ര ദ്ധിക്കാറില്ല. സ്കൂളിൽ ഇത്തരം കാര്യങ്ങളിൽ പലവട്ടം ക്ലാസുക ൾ നടത്തണം. Counciling കൊ ടുക്കണം.ഇനിയും ഒരു പാട് പീ ഡനക്കേസുകൾ വെളിച്ചം കാ ണാതെ ഇരിക്കുന്നുണ്ടാവും. മലയാളികളിൽ പലർക്കും ലൈംഗിക വൈകൃതം ഉണ്ട് എന്ന് തോന്നുന്നു. നല്ല ശിക്ഷ അത്യാവശ്യം. ഇത്തരം കാര്യ ങ്ങളിൽ ഏർപ്പെട്ടവരെ ഷണ്ഡീ കരിക്കുക കൂടി ചെയ്യണം.
ആ കുട്ടിക്ക് അവർ കൊണ്ടു നടക്കുമ്പോൾ ആ കുട്ടിക്ക് രക്ഷപ്പെടുവാൻ കഴിയാഞ്ഞത് , ആ കുട്ടിക്ക് നല്ലപോലെ മദ്യം കൊടുത്തു മയക്കിയിട്ടാണ് കൊണ്ടു നടന്നിരുന്നതു ,,,
ഇപ്പോൾ എന്തു ചെയ്യും കഷ്ടം മായി പോയി ഞങ്ങൾ മെഴുകുതിരി വാങ്ങി അപ്പോഴാണ് ഇതു കേരളത്തിലാണ് നടന്നത് ഒരുപാട് പ്രാർത്ഥിച്ചു U P യിൽ അവണേ. മെഴുകുതിരി ദൂരെകളഞ്ഞു
❤❤❤❤❤ ഹലോ സുനിൽ വടയാർ, ഹലോ സിനുജി, ഇതു അൽകേരളം ആണ്. എങ്ങനെ മാമാ മാധ്യമങ്ങൾ മോങ്ങും കേരളത്തിന് പുറത്തായിരുന്നു എങ്കിൽ പ്രത്യേകിച്ച് യുപി, ഡൽഹി, ജമ്മു കാശ്മീർ ആയിരുന്നു എങ്കിൽ ഇപ്പോള് ഡിവൈഎഫ്ഐ ചൂട്ടും കത്തിച്ച് തെരുവ് നിരങ്ങിയേനെ, മാമാ മാധ്യമങ്ങൾ ഏഷ്യാനെറ്റ്, 24ചാനൽ, മലയാള മനോരമ ഉൾപ്പടെ ഉള്ള എല്ലാ മാമാകളും കൂടി കൂട്ടകരച്ചിൽ നടത്തിയേനെ, ചൈനയിൽ നിന്നും മെഴുകുതിരി അടിയന്തിരമായി ഇറക്കുമതി ചെയ്യ് തേനെ. ഹൊ മഹാ കഷ്ടം തന്നെ.❤❤❤
മുഖ്യധാര മാധ്യമങ്ങൾ നടത്തുന്ന അന്തി ചർച്ചയിൽ അവതാര ജഡ്ജിമാർ നാഴികയ്ക്ക് നാൽപ്പത് വട്ടം പറയുന്ന വാക്കുകൾ ഓർത്തു പോകുന്നു. ഇത് കേരളമാണ്. ഇത് പ്രബുദ്ധ കേരളമാണ് എന്നീ വാക്കുകൾ
അപ്പോൾ ഇത്രയും നാൾ ക്കുട്ടി എന്തെടുക്കുകയായിരുന്നു, ഒരാൾ പീഡിപ്പിക്കാൻ നോക്കി എന്ന് പറയുന്ന സ്ഥലത്ത് കേസെടുക്കുന്ന നാട്ടിൽ ഈ കുട്ടി ഇത്രയും നാൾ എന്തെടുക്കുകയായിരുന്നു..കുട്ടി സിനിമാനടി അല്ലാതെ ആയിപ്പോയി അതുകൊണ്ടായിരിക്കാം കേസെടുക്കാതിരുന്നത്
എല്ലാം POCSO അടിച്ച് തീരുമോ? ഉത്തർപ്രദേശിൽ ആണെങ്കിൽ ചിലപ്പോൾ പിടികൂടാനായി പോലീസ് ചെല്ലും, രക്ഷപ്പെടാൻ പ്രതികൾ ഓടും, വെടിവെച്ചു വീഴ്ത്തും. കേരളത്തിൽ ആയതുകൊണ്ട് അത് പേടിക്കേണ്ട കാര്യമില്ല. 2:11 അവസാനം വാളയാർ വണ്ടിപ്പെരിയാർ കേസ് പോലെ പ്രതികൾ ഇറങ്ങിപ്പോകുന്ന അവസ്ഥ ഉണ്ടാകരുത്. കുട്ടികൊടുത്ത വിവരണത്തിൽ വല്ല സത്യസന്ധതയൂം ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയും വേണം. നിരപരാധികളെ കുരുക്കരുത്. 2:47
മൈലോട് ഉള്ള ഒരു സ്കൂളിലെ ഒരു കുട്ടിയെ അതേ സ്കൂളിലെ രണ്ട് അധ്യാപകർ പീഡിപ്പിച്ചതായി പരാതി വരുകയും ഒരു ഉറുദു അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് എന്ന് വാർത്തയുണ്ട് 😢
ഇതും ,ഇത് പോലുള്ള വാർത്തകളും, വീണ മീട്ടിയപ്പോഴുള്ള കോഴക്കേസും ഒക്കെ ,മാമാ ചാനൽ ചർച്ചിയിലും, മുഖ്യധാരാ പത്രത്തിലും ഒക്കെ വരാതാകാനാണല്ലോ... "തേനും റോസാപുഷ്പവും " പോലുള്ള സംഭവങ്ങൾ ഉണ്ടാക്കി പുതിയ 24 മണികൂർ ചർച്ചകളും, കാണാപ്പം പഠിപ്പിക്കൽ വാർത്തകളുമുണ്ടാക്കുന്നതും
വടക്കോട്ട് തിരിഞ്ഞിരിക്കുന്ന തല കേരളത്തിലേക്ക് തിരിയാൻ ബുദ്ധിമുട്ടാണ്
😢😢😢😢😢😢😢
സത്യം 🙏🏻🙏🏻🙏🏻
പിരിവെട്ടി തലതിരിഞ്ഞ കേരളീയർ
വടക്കോട്ട് നോക്കിനിൽക്കുന്ന ആൾക്കാരൊക്കെ ഒന്ന് കേൾക്കണേ.. നമ്പർവൺ കേരളം
നവോത്ഥാനം കൂടിപ്പോയി 😢😢😢 UP യിൽ ആയിരുന്നു എങ്കിൽ ഞെട്ടിയേനെ. കഷ്ടം.
പണ്ട് കത്വാ കത്വാ എന്ന് കാറിയവർ മെഴുകുതിരിവാങ്ങാൻ ഖത്തറിൽ പോയിരിക്കുവാ😢😢😢
കേരളം ഞെട്ടിയില്ല സിനിമ നടി ആവണം എന്നാലേ നീതി കിട്ടു
ഈ വാർത്ത കേട്ടിട്ടും ഞെട്ടണ്ട ഏതെങ്കിലും ഒരു പെൺകുട്ടിയോ സ്ത്രീ സമൂഹമോ ഇതിനെതിരെ പ്രതികരിച്ചത് കണ്ടില്ല
@@Jayan-e4c രാഹുൽ ഈശ്വർ സിനിമ നടിമാരുടെ തുണിയുടെ
അളവ് എടുക്കാൻ പോയിരിയക്കുവാ
അല്ലങ്കിൽ പ്രതികരിച്ചേനെ
പ്രബുദ്ധ കേരളം.... 💪..... ഒന്നും പറയാൻ ഇല്ല....
നടുറോട്ടിൽ വണ്ടിയിൽ പീഡിപ്പിക്കപ്പെട്ട നടി ജീവനും കൊണ്ടു രക്ഷപെട്ടോടി വന്നിട്ട് അവൾക്ക് നീതി കൊടുക്കാൻ കഴിവില്ലാത്ത നാടല്ലേ നമ്മുടേത്?
UP യോ ഗുജറാത്തോ അല്ലല്ലോ, പിന്നെ നമ്മളെന്തിനു ഞെട്ടണം?
അതാണ് സത്യം
ഇതു കേരളമാണ്. ഇതു കേരളമാണ്.
കേരളം അല്ല.."" ഖേരളം ""
ടീച്ചറമ്മ എവിടെ? തീവ്രത അളക്കാൻ വരൂ.😮
സാംസ്കാരിക ശികണ്ടികൾ എവിടേ
ലക്ഷദ്വീപ് നു വേണ്ടി കുരച്ച സിനിമ കാർ എവിടേ
😢
രായപ്പൻ ലക്ഷദീപിൽ മാത്രം ഷേവിംഗ് ഉള്ളു@@soj-w9j
Poyi chathu pattyigal
😂😂😂😂ഇത്തവണ കേരളത്തിന് യുഎൻ അവാർഡ് കിട്ടും😂😂😂😂
രക്ഷിതാക്കൾ ഞെട്ടിയാലും - ഇവിടുത്തെ പ്രധാന മലയാള മാധ്യമങ്ങളും'ഇവരെ നയിക്കുന്ന സംഘടനകളും എന്തിന് ഞെട്ടണം- ഇവർക്ക് പണം മാത്രം മതി-ഇവിടെ ആര് ഞെട്ടിയാലും തലകുത്തി മറിഞ്ഞാലും ഇവർക്കെന്ത്---🤔🙏😥😢👉🏾
മണിപ്പുരിൽ ആയിരുന്നെങ്കിൽ ഞങ്ങൾ പൊളിച്ചേനെം👹👹👹
Al herala!!!!!
മണിപ്പൂരും UP ഉം മാത്രമേ കേരളത്തിലെ മാമ മാധ്യമങ്ങൾക്ക് അറിയൂ.😂😂😂😂😂😂
പ്രബുദ്ധ കേരളം... അടിപൊളി, വാ പൂവാം....
👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻
യുപിയിൽ ആയിരുന്നെങ്കിൽ എല്ലാവരും ഞെട്ടിയേനെ....
കേരളത്തിൽ അന്യൻ ഇറങ്ങണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു 😡.
UPയിൽ ആണെങ്കിലേ നമ്മൾ ഞെട്ടു
സെലിബ്രിറ്റി അല്ലാത്തതിനാൽ ആർക്കും വലിയ ആവേശം ഇല്ല
അല്ലെങ്കിലും നമുക്ക് പ്രബുദ്ധത കുറച്ചു കൂടുതലാണ്
വടയാർ സുനിൽ, നല്ലൊരു അഭിമുഖം🎉🎉🎉
ഏഷ്യാനെറ്റിന്റെ കാര്യം പറയാതിരിക്കുന്നതാ ഭേദം,ഇന്നലെ രാവിലെ മുതൽ ഉച്ചവരെ സ്ക്രോൾ ചെയ്ത് ഇട്ടവാർത്ത കോയമ്പത്തൂരിൽ ഒഉ മുസ്ലീമിന്റെ ബീഫ് കട ഒരുBJPക്കാരൻ ഭീഷണിപ്പെടുത്തി എന്നുമാത്രം😂😂😂അതാണ് ആ പിശാചുക്കളുടെ വാർത്ത.
Athu verum vesyanet aanu😅
ഇവിടെ ആരും കുരക്കില്ല. കുര വടക്കോട്ടു നോക്കി മാത്രം.
U P യിൽ ആരുന്നേൽ നമ്മൾ മലയാളികൾ ഞെട്ടിയേനെ, ഇതിപ്പോ കേരളത്തിൽ അല്ലേ, പിന്നെ എന്തിനാ മലയാളിയും , മാപ്രയും ഞെട്ടുന്നേ!
ആ കുട്ടിയുടെ അച്ഛനും, അമ്മയ്ക്കും അവാർഡ് കൊടുക്കണം, പറ്റുമെങ്കിൽ ഒരു സ്‌പെഷ്യൽ നോബൽ തന്നെ കൊടുക്കണം 👍
90%janthukkalum kudikkan vendiyanu jeevikkunnathu penmuttikalum ammayo bharyayo pengalo yengane jeevikkunnu yennu avar ariyunnilla
എന്തിനാ
@@lijivg265 അഞ്ച് വർഷമെടുത്തിട്ടും സ്വന്തം കുട്ടിക്കുണ്ടായ ട്രോമയിൽ ഒരു സംശയം പോലുമുണ്ടാകാത്തതിന്
തല കുനിഞ്ഞിട്ട് നിവർത്താൻ പറ്റാത്ത സിനിമാനടന്മാരുണ്ടോ ഉണ്ടോ ഉണ്ടോ
മാല പാർവതി എവിടെ പോയി സ്ത്രീക്കുവേണ്ടി വാദിക്കുന്നില്ലേ
ഹണി റോസിനു വേണ്ടി വായാടുന്നു.😂
ഒരുത്തിക്കും ഇപ്പോൾ ഒന്നും പറയാനില്ല.. സ്ത്രീ പക്ഷവതികൾ എല്ലാം സിനിമാ നടിക്കു വേണ്ടിയെ വായ തുറക്കു.
പാർട്ടിക്ക് വീഴ്ചപറ്റി.. 64 പേർ പീഡിപ്പിച്ചിട്ടും കൊന്നു കെട്ടിത്തൂക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായി. അതിനെപ്പറ്റി പാർട്ടി അന്വേഷിക്കും, നടപടിയെടുക്കും.
ABC അഭിനന്ദനങ്ങൾ ഇത് സരിതയോ സ്വപ്നയോ ആണെങ്കിൽ പ്രധാന വാർത്ത അതായിരിക്കും
ഇത് അൽ -ഖേറളമാണ് സൂർത്തുക്കളെ ...
കൃത്യമായ കണക്ക്
നമ്മള് മണിപ്പൂരിൽ ശ്രദ്ധിച്ചു കൊണ്ടിരിക്കുക അല്ലെ
Karalam No 1,
Thank u ABC news 👍🙏
UP യിൽ ആയിരുന്നെങ്കിൽ കേരളത്തിലെ മാധ്യമങ്ങൾ അലറി വിളിക്കുമായിരുന്നു.
രാഹുൽ ഗാന്ധിയോട് ആരും പറയരുത് അദ്ദേഹം മണിപ്പൂരാന്ന് വിചാരിക്കും
കേരളത്തിലെ വലതുപക്ഷ സംഘടനകൾക്കും സമൂഹത്തിനും ഒരു സ്വാധീനവും ഇല്ല എന്നതിൻറെ ഉത്തമ ഉദാഹരണമാണ്
കേരളത്തിൻ്റെ പേര് ഗിന്നസ് ബുക്കിൽ വരുമോ?😂😂😂നവ കേരളം നവോത്ഥാന പാതയിൽ.ഷർട്ട് ഇട്ട് അമ്പലത്തിൽ കയറണം.😢😢😢
സിനിമ നടി അല്ലാത്തതുകൊണ്ട് പ്രധാന പത്രം സിനിമ മാധ്യമങ്ങളിൽ ചർച്ച ആവില്ല ഇത് കേരളമാണ്
വിഷയം യു പി യിലേക്ക് മാറ്റാൻ പറ്റോ. ഇല്ല അല്ലേ.
UP ഇൽ ആയിരുന്നു എങ്കിൽ കേരളം ഞെട്ടിയേനെ
കേരളത്തിലെ മാപ്രകൾക്ക് പെൺകുട്ടികൾ ഇല്ലാതിരിക്കട്ടെ എന്നു ആഗ്രഹിക്കാം മാധ്യമപ്ര വർത്താനം ആമാശയ പ്രവർത്തനവും ആകുമ്പോൾ ഇതൊക്കെ നടക്കും പക്ഷെ നമ്മുടെ പൊതുജനം എന്തു കൊണ്ടോ ഇത്തരം മാധ്യമങ്ങളെ തിരിച്ചറിയുന്നില്ല അത്തരം മാധ്യമങ്ങളെ ജനങ്ങൾ ബഹിഷ്കരിക്കണം ?
ഇതുപോലെ വേറെയും കെയ്‌സുകൾ കേരളത്തിൽ ഉണ്ടാകും. നിങ്ങളെപ്പോലുള്ള മാധ്യമങ്ങൾ ഇവ പുറത്തു കൊണ്ടുവരുന്നതിന് നന്ദി.
ഇക്കാലത്തു 13 വയസ്സ് എന്ന് പറഞ്ഞാൽ അത്ര നിഷ്കളങ്കമായ ഒരു പ്രായമൊന്നുമല്ല. അവർക്കു മുതിർന്നവരേക്കാൾ ഇക്കാര്യങ്ങളൊക്കെ അറിയാനുള്ള സംവിധാനങ്ങൾ ഇന്നുണ്ടല്ലോ. ചെറിയ കുട്ടികളുടെ മുന്നിൽ ലൈംഗിക സംസാരങ്ങളും പ്രവൃത്തികളും ചെയ്യുന്ന അച്ഛനമ്മമാരിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നവരും ഉണ്ട്. ഇക്കാര്യം അനുഭവത്തിൽ ഉണ്ട്. ഇത്തരം സംഭവങ്ങൾ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടാവുമ്പോൾ ഇവിടെ പത്രങ്ങൾ മുറവിളി കൂട്ടുന്നതും അന്തിച്ചർച്ചകൾ നടത്തുന്നതും വെറുതെയല്ല. ആ പത്ര മുതലാളിമാരുടെയും പാത്രത്തിൽ വാർത്ത ഇടുന്നവരുടെയും അക്കൗണ്ടുകളിൽ പൈസ വരും.
പീഡനകാര്യത്തിൽ കേരളം ഗിന്നസ് ബുക്കിൽ
കമ്മ്യൂണിസം ഉള്ളിടത്തോളം ഇതൊക്കെ സ്വാഭാവികം...
കേരളമല്ലേ ഇതിലും വലുത് പുറത്തു വന്നെന്നു വരില്ല.
Up യിൽ ആണേ ഞെട്ടും 😮😮😮
കേരളത്തിലെ മുഴുവൻ സ്കൂളു കളിലും കുട്ടികൾക്ക് ഇത്തരം കാര്യങ്ങളിൽ എങ്ങനെ ജാഗ്രത യോടെ പെരുമാറണമെന്നും മറ്റു
ള്ളവരുടെ ചൂഷണത്തിൽ നിന്ന്
എങ്ങനെ രക്ഷപ്പെടാം,പ്രതികരി
ക്കേണ്ടത് ഒക്കെ ബോധവത്കരി ക്കണം. പല മാതാപിതാക്കളും
കുട്ടികളുടെ കാര്യങ്ങൾ ഒട്ടും ശ്ര
ദ്ധിക്കാറില്ല. സ്കൂളിൽ ഇത്തരം
കാര്യങ്ങളിൽ പലവട്ടം ക്ലാസുക ൾ നടത്തണം. Counciling കൊ
ടുക്കണം.ഇനിയും ഒരു പാട് പീ
ഡനക്കേസുകൾ വെളിച്ചം കാ ണാതെ ഇരിക്കുന്നുണ്ടാവും.
മലയാളികളിൽ പലർക്കും ലൈംഗിക വൈകൃതം ഉണ്ട്
എന്ന് തോന്നുന്നു. നല്ല ശിക്ഷ
അത്യാവശ്യം. ഇത്തരം കാര്യ
ങ്ങളിൽ ഏർപ്പെട്ടവരെ ഷണ്ഡീ
കരിക്കുക കൂടി ചെയ്യണം.
ഒരിക്കൽ പീഡിപ്പിച്ചാൽ ജനങ്ങൾ ഞെട്ടും. പല പ്രാവശ്യം പീഡിപ്പിക്കുന്നത് രക്ഷിതാക്കളുടെ അശ്രദ്ധ മാത്രമാണ് കാരണം.
❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ. കാലിക വിഷയങ്ങൾ ശക്തമായും ധൈര്യപൂർവ്വം വിളിച്ച് പറയുന്നതിന് ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
കേരളം നവോത്ഥാനത്തിന്റെയും പ്രബുദ്ധരുടെയും സാമൂഹ്യപ്രവർത്തകരുടെയും നാടാണ് ഇതൊന്നും വലിയ കാര്യമാക്കേണ്ട കാര്യമില്ല
പിണറായി വിജയൻ നേതൃത്വം നൽകുന്ന നവോത്ഥാനം അമ്പലങ്ങളിൽ ഷർട്ട് ഇടണോ വേണ്ടയോ എന്നതിൽ മാത്രമേ എത്തിയിട്ടുള്ളൂ....
കേരളത്തിൽ അളവ്കോൽ ഉണ്ട് മറ്റു സംസ്ഥനങ്ങളിൽ ആ കോൽ ഇല്ല്
ഇത്രയും പ്രബുദ്ധത വേറെ എവിടെയെങ്കിലും ഉണ്ടോ
മിക്കവാറും ചൈൽഡ് വെൽഫെയർ കമ്മിറ്റി പിരിച്ചുവിടും 😂
അല്ലെങ്കിൽ ലോകായുക്തയുടെ ഗതി
എൻ്റെ കേരളമേ, നിന്നോട് ഞാൻ എങ്ങനെ പൊറുക്കും😢...മുഖ്യമന്ത്രിയും ചൈൽഡ് ലിനും ഇനിയും ജീവനോടെ ഉണ്ടോ
കേരള സംസ്ഥാനത്ത് ഇതൊക്കെ ഇന്നത്തെ അവസ്ഥയിൽ സ്ഥിരം നടക്കുന്നതല്ലേ എന്ന് ആരെംകിലും സംശയിച്ചാൽ കുററപ്പെടുത്താൻ കഴിയുമോ?
ആ കുട്ടിക്ക് അവർ കൊണ്ടു നടക്കുമ്പോൾ ആ കുട്ടിക്ക് രക്ഷപ്പെടുവാൻ കഴിയാഞ്ഞത് , ആ കുട്ടിക്ക് നല്ലപോലെ മദ്യം കൊടുത്തു മയക്കിയിട്ടാണ് കൊണ്ടു നടന്നിരുന്നതു ,,,
Keralam ഞെട്ടില്ല ..മുഖ്യന് ഉം koyindanum ഇപ്പോൾ പറയും ഒറ്റ പെട്ട സംഭവം
ഇപ്പോൾ എന്തു ചെയ്യും കഷ്ടം മായി പോയി ഞങ്ങൾ മെഴുകുതിരി വാങ്ങി അപ്പോഴാണ് ഇതു കേരളത്തിലാണ് നടന്നത് ഒരുപാട് പ്രാർത്ഥിച്ചു U P യിൽ അവണേ. മെഴുകുതിരി ദൂരെകളഞ്ഞു
❤❤❤❤❤ ഹലോ സുനിൽ വടയാർ, ഹലോ സിനുജി, ഇതു അൽകേരളം ആണ്. എങ്ങനെ മാമാ മാധ്യമങ്ങൾ മോങ്ങും കേരളത്തിന് പുറത്തായിരുന്നു എങ്കിൽ പ്രത്യേകിച്ച് യുപി, ഡൽഹി, ജമ്മു കാശ്മീർ ആയിരുന്നു എങ്കിൽ ഇപ്പോള് ഡിവൈഎഫ്ഐ ചൂട്ടും കത്തിച്ച് തെരുവ് നിരങ്ങിയേനെ, മാമാ മാധ്യമങ്ങൾ ഏഷ്യാനെറ്റ്, 24ചാനൽ, മലയാള മനോരമ ഉൾപ്പടെ ഉള്ള എല്ലാ മാമാകളും കൂടി കൂട്ടകരച്ചിൽ നടത്തിയേനെ, ചൈനയിൽ നിന്നും മെഴുകുതിരി അടിയന്തിരമായി ഇറക്കുമതി ചെയ്യ് തേനെ. ഹൊ മഹാ കഷ്ടം തന്നെ.❤❤❤
കേരളം കേരളം കേരളം മനോഹരം
സൂര്യ നെല്ലി കേസിലെ കുട്ടിയെ കൗൺസിലിംഗ് കൊടുത്ത് അതിനെ ഒരു നല്ല കുടുംബിനി ആക്കി.ഇപ്പോൾ സുഖജീവിതം നയിക്കുന്നു.
വടക്കോട്ടു നോക്കിയിരിക്കുമ്പോൾ കാൽച്ചുവട്ടിലെ അംഭവങ്ങൾ നോക്കാൻ നേരമുണ്ടാവില്ല...
Thank u ABC news
മുഖ്യധാര മാധ്യമങ്ങൾ നടത്തുന്ന അന്തി ചർച്ചയിൽ അവതാര ജഡ്ജിമാർ നാഴികയ്ക്ക് നാൽപ്പത് വട്ടം പറയുന്ന വാക്കുകൾ ഓർത്തു പോകുന്നു. ഇത് കേരളമാണ്. ഇത് പ്രബുദ്ധ കേരളമാണ് എന്നീ വാക്കുകൾ
U' Pയിൽ എങ്ങാനും ആയിരുന്നേൽ.......😂😄🤣😂😂
ഇത് കേ൪ളളമല്ലിയോ മാഷേ ആരുണ്ടിവിടെ ചോദിക്കാ൯ പറങ്ങാണ്ടി ഭരുക്കുമ്പോൾ
ഇത് ശ്രദ്ധിക്കാൻ ആർക്കുനേരം കുട്ടി സിനിമ നടി അല്ലല്ലോ
കേരളം ഒന്നാമതാണ് എല്ലാ കാര്യത്തിലും
രാഹുൽ ഈശ്വരൻ വരും പ്രതികളെ ന്യായീകരിക്കാൻ.. ആ കുട്ടി മാന്യമായ വസ്ത്രം ധരിക്കാത്തത് കൊണ്ടാണ് എന്ന് രാഹുൽ ഈശ്വർ..🤔
Pottatharam parayadhe....rahilinu commonsense und
Rahul angane parayum
😂😂😂@@mindmatter1986
വധശിക്ഷ അത്യാവശ്യമാണ്.
ഇതു കേരളമാണ് .........
ഇവിടെ ഒന്നും നടക്കില്ല ,
എന്നല്ല .......
ഇവിടെയേ ഇതൊക്കെ നടക്കൂ ...
കഷ്ടം തന്നെ 🙏
അപ്പോൾ ഇത്രയും നാൾ ക്കുട്ടി എന്തെടുക്കുകയായിരുന്നു, ഒരാൾ പീഡിപ്പിക്കാൻ നോക്കി എന്ന് പറയുന്ന സ്ഥലത്ത് കേസെടുക്കുന്ന നാട്ടിൽ ഈ കുട്ടി ഇത്രയും നാൾ എന്തെടുക്കുകയായിരുന്നു..കുട്ടി സിനിമാനടി അല്ലാതെ ആയിപ്പോയി അതുകൊണ്ടായിരിക്കാം കേസെടുക്കാതിരുന്നത്
എല്ലാം POCSO അടിച്ച് തീരുമോ?
ഉത്തർപ്രദേശിൽ ആണെങ്കിൽ ചിലപ്പോൾ പിടികൂടാനായി പോലീസ് ചെല്ലും, രക്ഷപ്പെടാൻ പ്രതികൾ ഓടും, വെടിവെച്ചു വീഴ്ത്തും. കേരളത്തിൽ ആയതുകൊണ്ട് അത് പേടിക്കേണ്ട കാര്യമില്ല.
2:11
അവസാനം വാളയാർ വണ്ടിപ്പെരിയാർ കേസ് പോലെ പ്രതികൾ ഇറങ്ങിപ്പോകുന്ന അവസ്ഥ ഉണ്ടാകരുത്. കുട്ടികൊടുത്ത വിവരണത്തിൽ വല്ല സത്യസന്ധതയൂം ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയും വേണം. നിരപരാധികളെ കുരുക്കരുത്.
2:47
നൻമയുള്ള കേരളം😡😡😡
ഈ പെൺകുട്ടിയും ബാല വേശ്യ ആയിരുന്നെന്ന് പറയുമോ ഹൈക്കോടതി?😢😢😢
🙏Thank ABC Malayalam ! 🙏 Thank you BROTHERS IVARKKOKKE VADHA SIKSHA KODUTHU THANNE PUTHIYA NIYAMAM ARAMBHIKKATTEY , INI ITHU POLULLA CASE INDAKARUTHU.
ഒന്നു വെയിറ്റ് ചെയ്തിരുന്നെങ്കിൽ നൂറ് തികയ്ക്കാമായിരുന്നു എന്ന് കരുതിയേക്കാം കേരളം
Ninakku makal undodda thayoli? Indel nee engane parayilaa. Patti thayoli 😊
Progress of the case depends on the party connections.....
😂😂.... കേരളം മെന്ന നീതി ന്യായ് കോടതി 😂😂😂
കേന്ദ്ര വനിത കമ്മീഷൻ ഇടപെടണം
മൈലോട് ഉള്ള ഒരു സ്കൂളിലെ ഒരു കുട്ടിയെ അതേ സ്കൂളിലെ രണ്ട് അധ്യാപകർ പീഡിപ്പിച്ചതായി പരാതി വരുകയും ഒരു ഉറുദു അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് എന്ന് വാർത്തയുണ്ട് 😢
Al. Musliar.😂.😊
പൃതിരാജ് അവൻ എവിടെ, ഷേവ് ചെയ്യണ്ടേ, സുരാജ്, 😢
Suryanelli kuryan was supported by Sukumaran nair
Audio low please increase volume
Good morning Sirs
യുപിയിലെ സംഭവം കേരളത്തിൽ ഇങ്ങനെ ഒന്നും നടക്കില്ല എല്ലാരും പ്രഭുദ്ധരാണ്
ഈ നാടിനെക്കുറിച്ച് എന്ത് പറയാനാണ് ?? കടുത്ത നിരാശമാത്രം 😓
ഈ നാടിനെ ഇങ്ങനെയാക്കി തീർത്ത സകല അപരാധികളെയും ശപിക്കുന്നു !!
കോച്ച് പലരും ഇങ്ങനെയുള്ളവരാണ്. ഒരുത്തനെ എനിക്കറിയാം.😡😡
ഇത് UP ഇൽ BHOOLEN DEVI ക്ക് തുല്യം ആയി പോയി 🤔
കേരളം ആയത് കൊണ്ട് ഞങ്ങൾ ക്ഷമിക്കുന്നു... അങ്ങ് ഗുജറാത്തിലോ യൂ പി ലോ ആണേൽ ഞങ്ങൾ ഒരു ഭാരത് ഹർത്താൽ തന്നെ നടത്തിയേനെ....
പീഡനക്കേസിലെ പ്രതി - : പിണറായി വിജയന്റെ ഭരണം എത്ര സുന്ദരം .
🗳️ സമയത്തു ഞെ(ഞൊ) ട്ടും😂
നവോഥാനം(ഷർട്ട് ഇട്ടു ക്ഷേത്രത്തിൽ കയറണം ), പീഡനം. കേരളം No1. എല്ലാ നന്മക്കും കാരണഭൂതം. ഏത് അവാർഡ് ആണോ വേണ്ടത്.
ന്റെ അമ്മോ യുപിയിൽ ആയിരുന്നു എങ്കിൽ കേരളം ഇന്ന് കത്തിച്ചേനെ
ചാനൽ ചർച്ചകൾ ഇല്ല.
Keralam ഞെട്ടുന്നില്ല. കാരണം കേരളം മൊത്തം ഹണിറോസിന്റെ പിറകേ വായുംപൊളിച്ച് ഓടിക്കൊണ്ടിരിക്കുവാണ്.
Good 👍
ഇതും ,ഇത് പോലുള്ള വാർത്തകളും, വീണ മീട്ടിയപ്പോഴുള്ള കോഴക്കേസും ഒക്കെ ,മാമാ ചാനൽ ചർച്ചിയിലും, മുഖ്യധാരാ പത്രത്തിലും ഒക്കെ വരാതാകാനാണല്ലോ... "തേനും റോസാപുഷ്പവും " പോലുള്ള സംഭവങ്ങൾ ഉണ്ടാക്കി പുതിയ 24 മണികൂർ ചർച്ചകളും, കാണാപ്പം പഠിപ്പിക്കൽ വാർത്തകളുമുണ്ടാക്കുന്നതും
വടക്കോട്ട് നോക്കിയിരുന്നത് കൊണ്ട് ഒന്നും അറിഞ്ഞില്ല ഇനി ഒരു വാക്ക് നിയമം നിയമത്തിന്റെ വഴിക്ക് പോകും