അടിപൊളി ഹാരീസ്‌ക്ക ....... ഇക്കയുടെ ഓരോ വിഡിയോയിലും കാഴ്ചകൾ കാണുന്നതിലുപരി വിശദമായി വിസയുടെയും മറ്റു കാര്യങ്ങളും പറഞ്ഞു തരുന്നത് വളരെ ഉപകാരമാണ് ......തുടരുക ഈ യാത്ര ഇക്ക 💕💕💕💕💕
vietnam എന്നു കേട്ടപ്പോഴാണ് qatar ലെ vietnam embassy യിൽ vietnam national day ക്ക് പങ്കെടുത്ത ഒരനുഭവം ഓർമ്മ വന്നത്. It was a great event in 2011. different verieties of food and bev.😊☺️
നിങ്ങളുടെ video കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാ ....മലയാളികൾക്ക് എന്നും അഭിമാനമാണ് നിങ്ങൾ...ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു......god bless you and your family
ഹാരിസ്ക്കാ നിങ്ങളെ എല്ലാ വീഡിയോകളും മുടങ്ങാതെ കാണാറുണ്ട് ♥️🛣Vietnam കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു നിങ്ങൾക്ക് ആരാ airport ൽ വീഡിയോ പിടിച്ചു തരുന്നത് ഒരു സംശയമാണ്♥️
After visiting Ho Chi Minh city & Hanoi (Vietnam) Can you visit Shenzhen, Guangzhou, Shanghai, Chongqing, Hangzhou, Beijing (China) And also visit Seoul (South Korea) & Tokyo and Osaka (Japan).
ഞാൻ ആദ്യമായിട്ടാണ് ഹരീസിന്റെ ട്രാവൽ വീഡിയോ കാണുന്നത്. ഞാൻ സൈഗോൻ ഇൽ 5 വർഷം മുൻപ് പോയിരുന്നു, ഞാൻ കാണാത്ത പല കാഴ്ചകളും ഹാരിസിന്റെ വിഡിയോയിൽ കാണാൻ കഴിഞ്ഞു. നല്ല മനോഹരമായ ചിത്രികരണം. താങ്ക്സ്. ഏത് ക്യാമറ ആണ് ഉപയോഗിക്കുന്നത്
അടിപൊളി ഹാരീസ്‌ക്ക ....... ഇക്കയുടെ ഓരോ വിഡിയോയിലും കാഴ്ചകൾ കാണുന്നതിലുപരി വിശദമായി വിസയുടെയും മറ്റു കാര്യങ്ങളും പറഞ്ഞു തരുന്നത് വളരെ ഉപകാരമാണ് ......തുടരുക ഈ യാത്ര ഇക്ക 💕💕💕💕💕
Thank you
ഹാരീസ് ഇക്കയും സുജിത്തെട്ടനും വേറെ ലെവൽ ആണ്.
Corect time for me, i had already taken aproval letter for my december jiurny. Thaaaaanks a lot.
vietnam എന്നു കേട്ടപ്പോഴാണ് qatar ലെ vietnam embassy യിൽ vietnam national day ക്ക് പങ്കെടുത്ത ഒരനുഭവം ഓർമ്മ വന്നത്. It was a great event in 2011.
different verieties of food and bev.😊☺️
ഇക്കാ വണ്ണ് വീക്ക് ആയി വീഡിയോ കണ്ട് കൊണ്ട് ഇരിക്കുന്നു എല്ലാ വളരെ മനോഹരമായ കാഴ്ചകൾ ആണ്.
എളിമ + വിനയം= ഹരിസിക്ക.. ,🥰
Eee comment kand subscribe cheytha njaan
കാർ ഡു കളെ കുറിച്ച് information തന്ന ഹാരിസിക്കക്ക് ഒരു ബിഗ് താങ്ക്സ്
ഹരിസ്ക നിങ്ങൾ ധൈര്യാമായ് മുന്നോട്ട് പോകു പിന്നിൽ ഞങ്ങളുണ്ട്
ഹാരിസ്ക്കാ വീഡിയോസ് കിടു ആകുന്നുണ്ട്
വിയറ്റ്നാം വീഡിയോസിന് കട്ട വെയിറ്റിംഗ്
കാത്തിരിക്കുന്നു...... ഹാരിസിക്കാ........
യാത്രകൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന വീഡിയോസ് 🌹🌹🌹
Thank you
Informative video ikkaa. Waiting for future uploads.
പുലർച്ചസമയം ആയതുകൊൻടായിരിക്കാം 10 മിനിറ്റുകൊണ്ട് വിസ അടിച്ചുകിട്ടിയത്. രണ്ടുപ്രാവശ്യം പകൽസമയത് പോയപ്പോൾ ഒരുമണിക്കൂറിൽ കൂടുതൽ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്
നിങ്ങളുടെ video കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാ ....മലയാളികൾക്ക് എന്നും അഭിമാനമാണ് നിങ്ങൾ...ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു......god bless you and your family
Thank you for your valuable support
*എന്തായാലും ഹാരീസ് ഇക്ക ചാനൽ മുടങ്ങാതെ കാണും👌👌👌❣*
Thank you
ഹാരീസ് ഇക്കാ..സൂപ്പർ വീഡിയോസ്.. ഇക്കാടെ വിവരണം നല്ല അടിപൊളി.. കണ്ടിരുന്നു സമയം പോകുന്ന അറിയില്ല.. God Bless..you..
Informations വളരെ ഉപകാരപ്രദം👍
വിയറ്റ്നാമിന്റെ മനോഹരമായ കാഴ്ചകൾക്കായി.....
അപ്പോളിനി വിയറ്റ്നാം കാഴ്ചകളുമായി കാണാം...😍
*വിയറ്റ്നാം ക്യപ്ഷൻ കണ്ടപ്പോൾ ആദ്യം ഓർ വന്നത്,മൊബൈൽ വാങ്ങുമ്പോൾ ആദ്യം നോക്കുക ചൈന ആണോ made in viytnam ആണോ എന്നാണ്,*
😊😊😉
Yes
Ngal Back 2 life channel കണ്ടില്ലേ..നിക്കോ ബ്രോ de.. ങ്ങടെ ഒരു കുറവ് അവിടെ ഉണ്ട്
Hi pacha thoppi 😍😍
പച്ച തൊപ്പി ഇഷ്ടം.. 😍😍
Pachee
Bui vien streetil കേരള റെസ്റ്റോറന്റ് ഉണ്ട്. BABA's KITCHEN. അടിപൊളിയാണ്. ഇക്ക പോകണം
hmmmmmmm
വളരെ നന്ദി ഹരിസ്ക്ക
ഇക്ക എല്ലാ വീഡിയോയും നന്നാകുന്നുണ്ട് 🥰🥰🥰
Hareeskka ningal poliyann
The value may be high than Indian rupees, you cannot exchange or cash it. They accept only Major world currencies like Euro, USD..etc..
Good Vedio Hareeska
Adipoli hariskooo
പൊളി ആണ് ഇക്കാ
വിയറ്റ്‌നമിന് ഒരു ചരിത്രം ഉണ്ട് ധീരരായ കമ്മ്യൂണിസ്റുകളുടെ ചരിത്രം ഇൻഗുലാബ് സിന്ദാബാദ്
Now they are very capitalistic and therefore getting richer
കഷ്ട്ടം
Hahaha.. Ath oke ozhuvakiyere ane Vietnam nanayath
വിയറ്റ്നാമിൽ ഒരു സെൻ്റ് ഭൂമി പോലും സ്വകാര്യ സ്വത്തല്ല സർക്കാരിൻ്റെ താണ് പിന്നെ എങ്ങനെയാണ് കമ്യൂണിസം അവിടെ ഇല്ല എന്ന് പറയുന്നത് ..
💪
ഹാരിസ്ക്ക അടിപൊളി. Lounge access നു ഞാൻ ഉപയോഗിക്കുന്നത് മാസ്റ്റർകാർഡ് Loungue Key program ആണ്. No charges
പാവം തോന്നുന്നു. ഹാരിസ് ikka യെ കാണുമ്പോൾ..
Ikka, super.. വീഡിയോ എങ്ങിനെ എടുക്കുന്നു ഇപ്പോൾ, കൂടെ ആരെങ്കിലും ഉണ്ടൊ, പലപ്പോഴും സെൽഫി ഷൂട്ടിംഗ് അല്ലലോ..
With my friend
@@hareesameerali friendine koodi kanichoode
ഹാരിസ് ഇക്കാ
ഞാനും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ👍
നമ്മുടെ പേര് എഴുതി എയർപോർട്ടിൽ ഒരാൾ കാത്തു നിൽക്കുന്നത് കാണാൻ അന്തസ്സ്🌷🌷🤩😍👌😍
Thanks for showing there type of cards.very informative. Thanks
വിയറ്റ്നാം അറിഞ്ഞതും അനുഭവിച്ചതും , ഡി സി ബുക്ക്സ് പബ്ലിഷ് ചെയ്തിട്ടുണ്ട്
ഹാരിസ്ക്കാ നിങ്ങളെ എല്ലാ വീഡിയോകളും മുടങ്ങാതെ കാണാറുണ്ട് ♥️🛣Vietnam കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു നിങ്ങൾക്ക് ആരാ airport ൽ വീഡിയോ പിടിച്ചു തരുന്നത് ഒരു സംശയമാണ്♥️
പലപ്പോഴും കൂടെ യാത്ര ചെയ്യുന്നവരും, ഗൈഡുമാരും, ഡ്രൈവർമാരും എല്ലാം എടുത്ത് തരാറുണ്ട്
Kidu
Enjoy harees ekka 👍👍👍👍
Hareeskka njan last month poyirunnu. Hoi an povanam kidu sthalam Ann... pinne bana hills um kannane
Hi, visa, ticket details onn parayamo
God bless you Hariska...
Hariskka 👏👏👏👏👏👏 itratum detailed ayitu Oro minute karyangal paranju tharunnatinu Oru big Applause .... Athupole videos um superb ....
ഡവലപ്‌മെന്റിന്റെ ഭാഗമാണ് പച്ചവെള്ളം പോലും തരാതിരിയ്ക്കുന്നത്.അതു കലക്കി.😂😂😂😂😂.
സത്യം ഞാൻ സിരിച് സത്തു 🤣
Vietnam ponam ennund
Katta support🙋
Ikkaa super
Ok bro... 👍👍
Ok 👍
Very good Harees Ameerali
Avatharana. Shyly Kollam.good luck.
ഹാരിസ് ഇക്കാ സൂപ്പർ😍💜💜❤💙👌👌👌💗💖💕💕💕💕💕👌👌👌
Simple man... No JADA keep it up , HARRIS IKKAAAAAAAAAAAAA
ഹാരീസ് ബായ് ഓരോ ദിവസം വും വീഡിയോ അപ്ലോഡ് ചെയ്തു കൂടെ
Dear,
Nice vedio
MYBLISS Holidays
Ikka njanum kurachu Vietnam video's upload cheythitund 🤗
Watching from saudi arabia😍
യാത്രകൾ ഇഷ്ടം
Adipoli cheta. ..
Super ikka
Nice country
hariskaayude mumpil driver Valare kunjanaayi thonunn... vdo adipoli good information.
Thank you
A much awaited video !
Cardukal detail aayi explain cheyyuo
Am waitting
Super 🎉🎉
After visiting Ho Chi Minh city & Hanoi (Vietnam) Can you visit Shenzhen, Guangzhou, Shanghai, Chongqing, Hangzhou, Beijing (China) And also visit Seoul (South Korea) & Tokyo and Osaka (Japan).
ok
first👍👍👍
വിയറ്റ്നാം 🇻🇳🇻🇳🇻🇳
Super place ആണ് vietnam
Haris you are a blssed man wish you all the best
so nice Ashamsakal
Katta waiting.....
Ikka super. Keep going. I Appreciate ur effort.
Thank you
*വിയറ്റ്നാം അടിപൊളി സ്ഥലം.. പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലം.. അവിടുത്തെ ഭക്ഷണങ്ങൾ ആണ് വെറൈറ്റി* 😋
Yes
Hariska epayum vaccine certificate veno out of country yatra cheyaan
I LIKE HARISKA, VERY NICE PERSON.
Ikka waiting next episode
Hariska enik jeevidathole eatavum valiya aagrahamann viyatnam yathra, njan enth cheyyanam.
Informative video thanks a lot🙂
Hello Harees I am subscribing to your channel after seeing your talk show with Sujit.
Thank u for such a nice video bro
Tech travel eat risk yadukatheillaa Harris kkaa super
Who's that guy was waited in the Vietnam airport. How do you arranged that facility
Ikka നിങ്ങടെ e സംസാരം ആണ് നിങ്ങടെ വിജയം.. 😍 Enik joli okke kitti athyavasam സമ്പാദിച്ചാൽ ഉറപ്പായും RoyalSkyHolidays il vann oru yatra പോയിരിക്കും 🔥
Very good presentation
ഞാൻ ആദ്യമായിട്ടാണ് ഹരീസിന്റെ ട്രാവൽ വീഡിയോ കാണുന്നത്. ഞാൻ സൈഗോൻ ഇൽ 5 വർഷം മുൻപ് പോയിരുന്നു, ഞാൻ കാണാത്ത പല കാഴ്ചകളും ഹാരിസിന്റെ വിഡിയോയിൽ കാണാൻ കഴിഞ്ഞു. നല്ല മനോഹരമായ ചിത്രികരണം. താങ്ക്സ്.
ഏത് ക്യാമറ ആണ് ഉപയോഗിക്കുന്നത്
Lumix G85
അടിപൊളി
Super ✌️
Kidukaacheeee 😀😀😀
ഹാരിസിക്ക നമ്മുക്ക് ഒരു കാശ്മീർ gourp trip pokandea?????
Welcome
4xcard priority card ഇത് രണ്ടും ബാങ്കിൽ നിന്നാണൊ കിട്ടുക
Aara harees ikka video shoot cheyyan help cheythath.....aale kandillallo
Haris ikka we are planning
Gud video, thanks
Cochin - Kuala Lumpur - HCM CITY is better i think. Malindo airlines offer economical and comfortable service. Why we should take this route?
Depends on season
Bikini airlines nte offer undu....around 13k Vietnam poyi varam......
We r With u for all support bro........©©©©©©
പൊളിക്ക്
Ikka njanum.ente brotherum vietnam pokan plan cheyunund. Contact cheyyam details okke.paranju help.cheyynm. waiting for vietnam videos. Full.support
Awesome 🎉🎉🎉
ഹാരിസ് ബ്രോ പുലർച്ചെ ആയതു കൊണ്ടും ന്നീണ്ട യാത്ര കഴിഞ്ഞതിനാലാവാം റൂം നമ്പർ 2005 എന്നാണു പറഞ്ഞത്. ഡോറിൽ 205😜.
🤣ok
Waiting
ഇക്കാ സുഖമാണോ 🙏🙏
Eppa eni teck travalinginte koode oru trip old gang sujith bai emil bai ellarum