ബഹ്‌റൈൻ കേരളീയ സമാജം ഇവിടുത്തെ എഫ് എം ചാനലായ യുവർ എഫ് എമുമായി സഹകരിച്ചു നടത്തിയ കഴിഞ്ഞ ഡിസംബറിൽ നടത്തിയ ജി സി സി റേഡിയോ നാടക മത്സരത്തിൽ ഞങ്ങൾ അവതരിപ്പിച്ച റേഡിയോ നാടകം- അത്ഷാന്റെ ശബ്ദരേഖ താഴെയുള്ള ലിങ്കിൽ കേൾക്കാം ബെന്യാമിന്റെ ആടുജീവിതത്തിന്റെ സ്വതന്ത്ര റേഡിയോ നാടക ആവിഷ്ക്കാരമായിരുന്നു അത്ഷാൻhareesh menon Jagadeesh Sivan
നമ്മടെ നാടകം ആരെങ്കിലും കേട്ടിരുന്നോ ? (എഫ് ബി യിൽ കുറെ പേര് കേട്ട് അഭിപ്രായം പറഞ്ഞിരുന്നു . ഇവിടുത്തെ അഭിപ്രായം പൊസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും കേൾക്കാൻ ഒരു പൂതി )
ഇന്നാണു കേക്കാൻ പറ്റിയത്. കൊറഞ്ഞതൊരു 20 വർഷത്തിനു ശേഷമാണ് ഞാനൊരു റേഡിയോ നാടകം കേക്കുന്നത്. അതുകൊണ്ട് താരതമ്യം ചെയ്ത് വിലയിരുത്തി അഭിപ്രായിക്കാൻ കഴിവില്ല. ബോറടിക്കാതെ മൊത്തം കേട്ടിരുന്നു. സംഭവം മോശമില്ല എന്ന് ചുരുക്കത്തിൽ പറയാം.
ബഹ്‌റൈൻ കേരളീയ സമാജം ഇവിടുത്തെ എഫ് എം ചാനലായ യുവർ എഫ് എമുമായി സഹകരിച്ചു നടത്തിയ കഴിഞ്ഞ ഡിസംബറിൽ നടത്തിയ ജി സി സി റേഡിയോ നാടക മത്സരത്തിൽ ഞങ്ങൾ അവതരിപ്പിച്ച റേഡിയോ നാടകം- അത്ഷാന്റെ ശബ്ദരേഖ താഴെയുള്ള ലിങ്കിൽ കേൾക്കാം ബെന്യാമിന്റെ ആടുജീവിതത്തിന്റെ സ്വതന്ത്ര റേഡിയോ നാടക ആവിഷ്ക്കാരമായിരുന്നു അത്ഷാൻhareesh menon Jagadeesh Sivan
സുധി
ആരെങ്കിലും നാടകം മുഴുവനും കേട്ടോ? എന്തെങ്കിലും ഫീഡ്ബാക്ക് ?
നന്ദി മിനിഷ്
നമ്മടെ നാടകം ആരെങ്കിലും കേട്ടിരുന്നോ ? (എഫ് ബി യിൽ കുറെ പേര് കേട്ട് അഭിപ്രായം പറഞ്ഞിരുന്നു . ഇവിടുത്തെ അഭിപ്രായം പൊസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും കേൾക്കാൻ ഒരു പൂതി )
എനിക്കു മുഴുവൻ കേൾക്കാനുള്ള ക്ഷമ ഇല്ലാതെ പോയീ.
അത് നിങ്ങടെ നാടകത്തിന്റെ കുറ്റമല്ലാ.
ശോ , അന്ന് വീട്ടിൽ വന്നപ്പോ തന്ന കാര്യം ഇതു കണ്ടപ്പോഴാ ഒര്ക്കുന്നെ, എന്തായാലും ഇനി കേട്ടിട്ട് തന്നെ ബാക്കി കാര്യം :):)
ദിനേശ് കുറ്റിയിൽ എന്ന നടനാണു. ബഹ്രൈനിലെ എറ്റവും മികച്ച നടന്മാരിലൊരാൾ
ഒരാളെങ്കിലും കേട്ട് അഭിപ്രായം പറഞ്ഞല്ലോ .. താങ്ക്സ് മത്തായി ...
ഇന്നാണു കേക്കാൻ പറ്റിയത്. കൊറഞ്ഞതൊരു 20 വർഷത്തിനു ശേഷമാണ് ഞാനൊരു റേഡിയോ നാടകം കേക്കുന്നത്. അതുകൊണ്ട് താരതമ്യം ചെയ്ത് വിലയിരുത്തി അഭിപ്രായിക്കാൻ കഴിവില്ല.
ബോറടിക്കാതെ മൊത്തം കേട്ടിരുന്നു. സംഭവം മോശമില്ല എന്ന് ചുരുക്കത്തിൽ പറയാം.