മനുഷ്യ കുഞ്ഞിനുവേണ്ടി കരഞ്ഞ ആ പൂച്ചക്ക് നന്ദി .....കരുനാഗപ്പള്ളിയിലെ കരുണ രഹിത കാഴ്ച

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 119

  • @junctionhack8860
    @junctionhack8860  2 роки тому +10

    The Opinion UA-cam Channel Link : ua-cam.com/channels/KQqOWUzXncltF5-3fJjdfQ.html

  • @fizanest8244
    @fizanest8244 2 роки тому +51

    ഒരു കുഞ്ഞിക്കാലുകാണാനുള്ള ഭാഗ്യം കാണാതെ കരഞ്ഞു ജീവിതം തീർക്കുന്നവർ ഒരു വശത്ത് - ഇതുപോലെ പൊതിഞ്ഞു കാട്ടിൽ തള്ളുന്ന വർ മറുവശത്ത് - വല്ലാത്തവിധി തന്നെ - റബ്ബേ നിന്റെ സ്നേഹം ഇത്തരം മക്കളിൽ ചൊരിയേണമേ... അവരെ കാത്തോളണേ.....

  • @goodword3161
    @goodword3161 2 роки тому +60

    " നന്നെ ദുർബലാവസ്ഥയിൽ നിന്ന്
    നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയത്
    അല്ലാഹുവാണ് . പിന്നീട് ആ ദുർബലാവസ്ഥക്കുശേഷം അവൻ
    നിങ്ങൾക്ക് കരുത്തേകി.
    പിന്നെ ആ കരുത്തിനു ശേഷം
    ദൗർബല്യവും നരയും ഉണ്ടാക്കി
    അവൻ താനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവൻ സകലതും അറിയുന്നവനാണ് .
    എല്ലാറ്റിനും കഴിവുള്ളവനും "
    വി.ഖുർആൻ 30:54

    • @jasminnizar6670
      @jasminnizar6670 2 роки тому +3

      സത്യം
      നമ്മുടെ കരുനാഗപ്പള്ളി ഐക്യത്തിന്റെ നാട്
      വ്യത്യസ്ത മതസ്ഥർ സ്നേഹാദരവോട് കൂടി കഴിയുന്ന മനോഹരം ആയ നാട്
      ഞാൻ അഭിമാനിക്കുന്നു
      റബ്ബിന് സ്തുതി

  • @thafseer3893
    @thafseer3893 2 роки тому +54

    "റബ്ബേ, എനിക്ക് നിന്നോടുള്ള സ്നേഹത്തിൽ ഒട്ടും അത്ഭുതമില്ല, കാരണം ഞാൻ
    ഫകീറായ അടിമയാണല്ലോ ...
    എന്നാൽ നിനക്ക് എന്നോടുള്ള സ്നേഹമാണ് അത്ഭുതം, കാരണം നീ സർവ്വ ശക്തനായ രാജാധികാരിയാണ്...
    എന്നിട്ടും വീണ്ടും നീയെന്നെ സ്നേഹിക്കുന്നതെന്തേ"....

    • @dinamin8685
      @dinamin8685 2 роки тому +11

      രാപകൽ രഹസ്യമായി ചെയ്യുന്ന തെറ്റുകൾ പരസ്യമാക്കാതെ എന്നെ ജനങ്ങൾക്കിടയിൽ വഷളാക്കാതെ ഇപ്പോഴും എന്നെ സ്നേഹിക്കുന്ന നാഥാ..... ഹൃദയത്തെ നന്നാക്കി തരണേ അല്ലാഹ്..

    • @hakimvk5040
      @hakimvk5040 2 роки тому +3

      @@dinamin8685 Aameen

    • @kurunthotti
      @kurunthotti 2 роки тому +6

      അല്ലാഹുവിന് 100 കാരുണ്യം ഉണ്ടായിരുന്നു.
      അതിൽ ഒരെണ്ണം അല്ലാഹു ഈ പ്രവഞ്ചകത്തിലെ സകലമായ സൃഷ്ടിപ്പുനും നൽകി.
      ആ ഒരണ്ണത്തിലെ കാരുണ്യത്തിലെ വളരെ കുറച്ചു അംശമാണ് നമ്മുടെ മാതാപിതാക്കളും..
      ആ മാതാപിതാക്കൾക്ക് ഇത്രയേറെ കാരുണ്യം ഉണ്ടെങ്കിൽ 99 കാരുണ്യവും കൈവശം ഉള്ള അല്ലാഹുവിന്റെ കാരുണ്യം നമുക്ക് ചിന്തിക്കാൻ നമ്മുടെ ആയുസ്സിനു സാധിക്കില്ലെന്ന് പ്രവാചക വചനമുണ്ട്.
      അതിനാൽ അല്ലാഹുവിന്റെ കാരുണ്യത്തെയും അനുഗ്രഹത്തെയും ആരും നിരാശപ്പെടരുത്..

    • @alipayyampunathil8365
      @alipayyampunathil8365 2 роки тому

      😂😂😂

    • @hanhan4116
      @hanhan4116 2 роки тому +1

      @@dinamin8685 ആമീൻ യാ റബ്ബൽ ആലമീൻ

  • @sulfikarali6446
    @sulfikarali6446 2 роки тому +22

    ഡോ: അനിൽ BRO ഹൃദയത്തിൽ വേദന ഉണ്ടാക്കിയ സംഭവം വളരെ നന്ദി

  • @kazynaba4812
    @kazynaba4812 2 роки тому +16

    ഹൃദയ ഭേദകമായ വിവരണം. എത്രയോ നിഷ്കളങ്കരായ കുട്ടികൾ ചിലരുടെ നൈമിഷിക സുഖങ്ങളുടെ ഉൽപ്പന്നങ്ങളായി പിറന്നുവീഴുന്നു.

  • @musthafaan9844
    @musthafaan9844 2 роки тому +22

    സാറിന്റെ വാക്ക് കേട്ട് കണ്ണ് നിറഞ്ഞു സ്നേഹത്തിൻറെ കരുണയുടെ കാരുണ്യത്തിന്റെ . വാക്കുകൾ❤️👍

    • @hashima290
      @hashima290 Рік тому

      Kunjinevalarthanamenne. Agrahikkunnavark. Knjundakunnilla

  • @safiamk789
    @safiamk789 2 роки тому +9

    കണ്ണ് നിറഞ്ഞു പോയി.ഈ വാർത്ത പുറത്തെത്തിച്ച സർന് 🙏

  • @latheefrose8893
    @latheefrose8893 2 роки тому +6

    ഇത് ആ പാവം ജീവി പൂച്ച കണ്ടത് കൊണ്ടും അതിലുപരി ദൈവാനുഗ്രഹം കൊണ്ടും ഒരു ജീവൻ തിരിച്ചുകിട്ടി. അങ്ങിനെ പൂച്ചകൾ കാണാതെപോയ എത്രയെത്ര ജീവൻ തുടിക്കുന്ന പിഞ്ചു മക്കൾ ഈ ഭൂമിയിൽ നിന്നും നാമറിയാതെ നമ്മോട് വിട പറഞ്ഞിട്ടുണ്ടാകും.

  • @ashrafchettisseril6686
    @ashrafchettisseril6686 2 роки тому +7

    ചെറിയവരോട് കരുണകാണിക്കാത്തവനും മുതിർന്നവരോട് ബഹുമാനം കാണിക്കാത്തവനും എന്നിൽ പെട്ടവനല്ല എന്ന് നബിതിരുമേനിയുടെ വാക്കുകൾ ഓർമ്മവരുന്നു

  • @mrriderkid9975
    @mrriderkid9975 2 роки тому +24

    ദൈവം എത്രയും പെട്ടന്ന് ആ കുഞ്ഞു മോളുടെ അച്ഛനും അമ്മക്കും നല്ല ബുദ്ധി തോന്നിച്ച് ആ മോളുടെ അടുത്ത് എത്തിക്കട്ടെ എന്ന് ആത്മാർഥമായും പ്രാർത്ഥിക്കുന്നു,,

  • @tvarghese5433
    @tvarghese5433 2 роки тому +5

    മുഖത്തു നോക്കി ചിരിച്ചുകൊണ്ട് കത്തി വയ്ക്കുന്ന മനുഷ്യൻ, ഇത്രയും കരുണ ഇല്ലാത്ത മൃഗം ആണ് മനുഷ്യൻ.

  • @siddikhtm9542
    @siddikhtm9542 2 роки тому +13

    സ്നേഹം ദയ കാരുണ്യം. മനസാക്ഷി കുത്ത് എല്ലാം നഷ്ടപ്പെട്ട ഒരു സമൂഹം ആണ് വർത്തമാന കാലത്ത് വളർന്ന വരുന്നത്. 😔

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 4 місяці тому +1

    Masha💚 Allah❤

  • @shamsudeenkutty8632
    @shamsudeenkutty8632 2 роки тому +14

    ഈ കുഞ്ഞ് ജീവിത കാല മത്രയും ആരുമില്ലാത്ത ഒരനാ ധനായി കഴിയേണ്ടിവരുന്ന അവസ സ്ഥ എത്ര മാത്രം വേദ നാ ജനകമാണ് ?

    • @abdulazeez4137
      @abdulazeez4137 2 роки тому

      ഇവിടെ ഹിന്ദുവും മുസ്ലിമും കൃസ്ത്യാനിയും പറഞ്ഞു നടക്കുന്നവർക്ക് ഒന്നും ചെയ്യാൻ ഇല്ലേ ആ കുട്ടി ഇനി ഏത് മതത്തിൽ വളരും

    • @abbasalikodiamma4444
      @abbasalikodiamma4444 2 роки тому

      @@abdulazeez4137 മതം വേണ്ട എന്ന് പറയുന്നവരാണ് ഉത്തരം പറയേണ്ടത്.

  • @geethakumari2014
    @geethakumari2014 Рік тому +1

    ഇനി ഈ നാട്ടിൽ തെരുവ് നായ്ക്കൾക്ക് പകരം തെരുവ് കുഞ്ഞുങ്ങൾ ആയിരിക്കും അലഞ്ഞു തിരിയുന്നത് എന്നതിന് ഒരു ഉത്തമ ഉദാഹരണം ആണ് ഈ സംഭവം .........
    മനുഷ്യന്റെ കാമ പൂർത്തീകരണത്തിന് വേണ്ടി ഏത് മാർഗവും സ്വീകരിക്കുന്ന ഒരു വൃത്തികെട്ട സംസ്കാരം ഇന്ന് പിറവിയെടുത്തിരിക്കുന്നു............കുഞ്ഞുങ്ങളെ കൊല്ല്യന്നതിനും, കൊണ്ടു കളയുന്നതിനും ഒന്നും ഇന്ന് ഒരു മനസ്സാക്ഷി ക്കുത്തും ഇല്ലാത്ത കാമ ഭ്രാന്തി കളും , കാമ ഭ്രാന്തൻ മാരും പുതു മഴയത്തു കൂണുകൾ പോലെ പെരുകുന്നു ....... കഷ്ടം !!!!

  • @shanavassalam1746
    @shanavassalam1746 2 роки тому +8

    എൻ്റെ സഹോദരി 10 വർഷ മായിട്ട്
    ഒരു കുഞ്ഞില്ലാതെ വിഷമിക്കുന്നു
    ഈ വാർത്ത കേൾക്കുമ്പോ സങ്കടം തോനുന്നു

  • @akbarm.a3100
    @akbarm.a3100 2 роки тому +3

    പറ യാൻ വാക്കുകൾ ഇല്ല. നല്ലത് വരട്ടെ

  • @abdulazeez4137
    @abdulazeez4137 2 роки тому +10

    ഇതിൽ അതൊന്നുമല്ല പ്രശ്നം അവളെ ഇനി ശീലവതി ആക്കി കെട്ടിച്ചുവിടും ആ ശീലവതിയെ കെട്ടുന്നവൻഒരു തെറ്റും ഇന്നേ വരെ ചെയ്തു കാണില്ല പക്ഷെ അവൻ എനിക്ക് വേണ്ടി കരുതിവെച്ച ആരും തൊടത്ത പൂവൻ പഴമെന്ന് കരുതി ഒരു വിശ്വാസത്തോടെ അതിൽ മുഴുകുന്നു

  • @ramachandranp3247
    @ramachandranp3247 6 місяців тому

    സാർ ഇത്‌ പറഞ്ഞപ്പോൾ ഏതാനും വർഷം മുൻപ് പത്രത്തിൽ വന്ന ഒരു വാർത്ത ഓർത്തു പോയി. SSLC പരീക്ഷക്ക്‌ ഉയർന്ന മാർക്കു വാങ്ങിയ കുട്ടികളുടെ വാർത്തകൾ ആയിരുന്നു അന്ന് ആ പത്രത്തിൽ നിറയെ. അക്കൂട്ടത്തിൽ നല്ല മാർക്കു വാങ്ങിയ ഒരു മിടുക്കിയുടെ പടവും ഉണ്ട്‌. ഒരു പെട്ടിക്കട നടത്തുന്ന ആളുടെ മൂത്ത മകളാണ് ആ കുട്ടി. ആ കടയുടെ ഒരുവശത്തു പുറമ്പോക്കിൽ തന്നെയാണ് ആ കുട്ടിയും മൂന്ന് സഹോദരങ്ങളും മാതാപിതാക്കളും താമസിക്കുന്നത്. ആ കുട്ടികൾ 4 മുതൽ ഇട്ടുവരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്നു. ഈ പെൺകുട്ടിയുടെ കയ്യിൽ ഒരു വയസ്സുപോലും ആവാത്ത ഒരു കൊച്ചു കുട്ടിയും ഉണ്ട്‌. അതിനെ പട്ടി ചോദിച്ചപ്പോൾ ആ പെൺകുട്ടി പറയുന്നു. ആ കുട്ടി ആണ് 'പൊടി '. അവരുടെ കടയുടെ മുന്നിൽ ഒരു രാത്രി ആരോ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ആ കുടുംബം എടുത്തു വളർത്തുകയാണ്. നാലുപേർക്കും കൂട്ടായി ഒരു പൊടികുഞ്ഞു.
    ഈ കുട്ടിയുടെ കഥ അറിഞ്ഞു ധാരാളം സഹായങ്ങൾ ആ കുടുംബത്തിന് കിട്ടി.25 വർഷം മുൻപത്തെ കഥയാണിത്. ഇന്ന്‌ ആ കുഞ്ഞുങ്ങൾ വലുതായിക്കാനും. തീർച്ചയായും ദൈവം അവർക്കു നന്മ വരുത്തിക്കാണും. ആ പുണ്യവാനായ പിതാവിനെ ഓർക്കുന്നു. ഈ തരം മനുഷ്യരും ഉള്ളതുകൊണ്ടാണ് ഒരു പക്ഷെ ദൈവം ഉണ്ട് ഭൂമി ബാക്കി വെച്ചിരിക്കുന്നത് എന്ന് തോന്നുന്നു.

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 4 місяці тому +1

    Big❤ salute🇮🇳 sir❤❤

  • @barsanashowkathali
    @barsanashowkathali 2 роки тому +14

    പരസ്പ്പര സമ്മതത്തോടെ എന്തുമാവാനുള്ള സ്വാതന്ത്രം നമുക്കുകിട്ടി .., അതുമൂലമുണ്ടാവുന്ന സന്താനങ്ങളെ ഏതു വകയിലുൾപ്പെടുത്തും എന്നതിനും കൂടി ഒരു നിയമോപതേശം ആവാമായിരുന്നു . അല്ലെങ്കിൽ ഒരുകാലം കടന്നുകഴിഞ്ഞാൽ കണക്കിൽപെടാത്തതുകിടന്നുരുളും ..

    • @salimkureekadu5498
      @salimkureekadu5498 2 роки тому +1

      correct

    • @ser3912
      @ser3912 2 роки тому

      പണ്ടായിരുന്നു അച്ഛനും അമ്മയും ആരെന്നറിയാത്ത കുട്ടികൾ കൂടുതൽ ജനിച്ചിരുന്നത്,അതിന്റെ 1% പോലുമില്ല ഇന്ന് 💯💯

  • @raheemkuwait6525
    @raheemkuwait6525 2 роки тому +2

    കോല്ലാതെ അ കുഞ്ഞിനെ ഉപേക്ഷിച്ചത് വളരെ വലിയ കാര്യം അൽ ഹന്തുലില്ല

  • @moidunnigulam6706
    @moidunnigulam6706 2 роки тому +7

    കരിനാഗത്തിന്റെ വാഴ്ച ഒതുക്കി അവിടെ സ്ഥാപിച്ച പള്ളി..... അത് മനുഷ്യനേക്കണ്ടു ഒതുങ്ങിയതോ ഒടുങ്ങിയതോ ആണ് എന്തായാലും ആ പൂച്ചാക്കുഞ്ഞിന് ഒരു സല്യൂട്ട് . അതിനെ നാട്ടുകാരും ഒന്ന് ആദരിച്ചെങ്കിൽ ! ആ മനുഷ്യത്തമുള്ള പൂച്ചയെ ......
    A motivational personality .
    ( ഈ കുട്ടിയെചൊല്ലി ചെറുപ്പക്കാരെ ടാർജറ്റ് ചെയ്തത് ശരിയായില്ല...... ചെറുപ്പക്കാരാണെങ്കിൽ പോലീസിന്റെ സഹായം തേടി പീഡന പരാതി കൊടുക്കുമായിരുന്നു എന്ന് ഞാൻ സംശയിക്കുന്നു. അതിനൊന്നും ധൈര്യമില്ലാത്ത വല്ല തൈക്കിളവി ഹോം നഴ്സുമാരോ മറ്റോ ആയിരിക്കും . അതാകട്ടെ കരുനാഗപ്പള്ളിക്കാരിയാകണമെന്നുമില്ല.) പൂച്ചക്കുട്ടി എന്തായാലും "കരുണാ"ഗപ്പള്ളിക്കാരി തന്നെയാണ് .
    കുട്ടിയെ ഏറ്റെടുത്തപ്പോൾ പൂച്ചക്കുഞ്ഞു പിന്നെയും തെരുവിൽ തന്നെ.

    • @k.p3033
      @k.p3033 2 роки тому +2

      Chirikkanum chinthikkaanum.....🤣🤣🤣🤣😔😔😔😔😔😔

  • @zahraasworld5077
    @zahraasworld5077 2 роки тому +1

    നാട് ഏതായാലും എല്ലാർക്കും പറ്റും ഒരു തെറ്റ് പടച്ചോൻ കാത്തു രക്ഷിക്കട്ടെ ആമീൻ

  • @majeedmansoor197
    @majeedmansoor197 2 роки тому +3

    Ameen. May Allah make it easy for her. May broaden the hearts of the parents and families.

  • @rasaktacha
    @rasaktacha 2 роки тому +4

    അനിൽ ഭായ്.
    പൂച്ചയും കുഞ്ഞും
    സംഭവമെന്താണെന്ന് മാത്രം പറഞ്ഞില്ല !!

    • @k.p3033
      @k.p3033 2 роки тому +1

      Vaal allaathe ellam aalayil aayi......
      Ippo purinjitha...

  • @basheerpeema354
    @basheerpeema354 2 роки тому +3

    മനുഷ്യത്വവും മൃഗത്വവും ഇല്ലാത്തവർ ചെയ്യുന്ന ക്രൂരതകൾ കാരണം ഉണ്ടായിത്തീരുന്ന ദുരവസ്ഥ .

  • @nizanaluketh8696
    @nizanaluketh8696 Рік тому +1

    Msasha allah😍

  • @ikkaiikkai1233
    @ikkaiikkai1233 2 роки тому

    Allahuve mole Nalla ORU kudumbathinu nalkane

  • @AnilKumar-ih1uj
    @AnilKumar-ih1uj Рік тому

    Yes .
    Very very correct

  • @muhammedmampattammel4316
    @muhammedmampattammel4316 2 роки тому +1

    ചിന്തനീയമായ വിഷയം

  • @shamsudeenkutty8632
    @shamsudeenkutty8632 2 роки тому +3

    ഒരു കുഞ്ഞി ന് വേണ്ടി എന്തെല്ലാം നേർച്ചകളും മരുന്നു ക ളു മായി കഴിഞ്ഞു കൂടുന്ന എത്രയോ ആക്കാരു ണ്ടിവിടെ പക്ഷേ ദൈവം അവർക്കൊന്നും ഒരു കുഞ്ഞിനെ കൊടുക്കാത്ത തെന്തേ?

  • @ac.abdulrasheed3199
    @ac.abdulrasheed3199 2 роки тому +4

    ഹലാലും ഹറാമും പഠിച്ചു ഹിജാബ് പഠിച്ചു പ്രവാചക നിന്ദ ഏതെല്ലാമെന്ന് . ഹിജാബ് . അങ്ങിനെ ഒരു പാട് കാലങ്ങൾ അടുത്തത് എന്തായിരിക്കുമെന്ന് ഭയപ്പെടുന്ന വിശ്വാസികൾ . പ്രാത്ഥനയോടെ ജീവിതം മുന്നോട്ട് മുന്നോട്ട് .

  • @OldisGoldMappilaSongs
    @OldisGoldMappilaSongs 2 роки тому +1

    നല്ലത് വരട്ടെ

  • @alipayyampunathil8365
    @alipayyampunathil8365 2 роки тому +1

    Kunjine upekshikkan kodum manassu nalkiya daivathodu roshavum , kunjine sahayicha poochakku nandiyum 🌹🌹🌹. anekam sisukkale kollappetta nilayil ovuchalukalilum, puzhakalilum , kinarukalilum closets ukalilum kandethiyittundu. 🤗

  • @Nandhu_zx
    @Nandhu_zx 2 роки тому +1

    വാക്കുകൾ. പോലും കിട്ടണില്ല എന്താ അല്ലെ മനുഷ്യൻ...😔😔

  • @faisalkm2115
    @faisalkm2115 2 роки тому +1

    God is waiting for you

  • @sudharmama4978
    @sudharmama4978 Рік тому

    Nannisahodara 🙏

  • @sabiram3962
    @sabiram3962 2 роки тому

    Masha allah

  • @foodcompany1054
    @foodcompany1054 Рік тому

    Erukalikal kanathathu konde kollam

  • @niyamajalakam6316
    @niyamajalakam6316 2 роки тому +1

    കരുനാഗപ്പള്ളി യിൽ അകലെ നിന്ന് കൊണ്ട് വന്ന്ഉപേക്ഷതാണണെങ്കിൽ കരുനാഗപ്പള്ളി ക്കാർ അപമാനിതരാവില്ല.

  • @binoybinoy3082
    @binoybinoy3082 Рік тому

    ❤❤❤❤

  • @prakashkr300
    @prakashkr300 Рік тому

    Sir,ethusathyamaya.kkaryamannu

  • @jaleelk1331
    @jaleelk1331 2 роки тому

    Our Moto should be humanity. Jai Hind.

  • @xuv6665
    @xuv6665 2 роки тому

    Good👍

  • @shaheedavp102
    @shaheedavp102 2 роки тому

    Vallatha manushyanmaaar

  • @josephjermias7854
    @josephjermias7854 Рік тому

    Ekka kka , so need your support for "civil cod! "🎉

  • @paavakutty...toysandcosmet7014
    @paavakutty...toysandcosmet7014 2 роки тому

    Ithokke anweshich kandupidikaan elupamalle.. Kandethanam ini ingane aarum Cheyyaruth. Pinne ithunu vendi niyamam kondu varanam. Makkalillaatha othiri familieesund. Avark upayoga prathamaaya ninyamam kondu varanam..

  • @sirajudheenkunnathpeedikay7289
    @sirajudheenkunnathpeedikay7289 2 роки тому

    വെരി ഗുഡ്

  • @aksarm.v3744
    @aksarm.v3744 2 роки тому +1

    Aarkegilum koduthude. Paavamm. Enik tharuoo

  • @thoufeekthoufeek1111
    @thoufeekthoufeek1111 2 роки тому

    Ameeeen

  • @babyouseph535
    @babyouseph535 Рік тому

    എന്ത് കൊണ്ടാകാം ഉപേക്ഷിച്ചത്...... സഹോദരൻ്റെ ചോദ്യത്തെ മാനിക്കുന്നു ....... പക്ഷേ ഒന്ന് പറഞ്ഞോട്ടെ അല്പനേരത്തെ ശരീരത്തിൻ്റെ സുഖത്തിനായി ആവശ്യത്തിനായി പ്രണയത്തിൻ്റെ പേരിലായാലും ശരീരത്തിൻ്റെ ആവശ്യം നിറവേറ്റാനായിട്ടാണെങ്കിലും പരസ്പരം ഒന്നാകുമ്പോൾ ഒരു കുഞ്ഞ് ജനിക്കാതിരിക്കാനുള്ള മുൻകരുതൽ എടുത്തിരുന്നുവങ്കിൽ ഇങ്ങനെയൊരു കുഞ്ഞ് ജനിക്കില്ലായിരുന്നു സ്നേഹിച്ച് & പ്രണയിച്ച് വഞ്ചിച്ചതാണെങ്കിലും പ്രണയം മൂത്ത് സ്വയം സമർപ്പിച്ചതാണെങ്കിലും ആ കുഞ്ഞ് ഉദരത്തിൽ ഉരുവായ സമയം മുതൽ തൻ്റെയുള്ളിൽ ഒരു ജീവൻ തുടിക്കുന്നുണ്ടെന്ന് ആ കുഞ്ഞിനെ ഗർഭം ധരിച്ചവൾ അറിഞ്ഞുകാണില്ലേ ഇങ്ങനെ എറിഞ്ഞ് കളയാനാണെങ്കിൽ എന്തിനവൾ അതിനെ ഭൂമിയിൽ പിറക്കാൻ അനുവദിച്ചു...... ആ കുഞ്ഞിനോട് ആ പൂച്ചയ്ക്ക് തോന്നിയ സ്നേഹവും കരുണയും കരുതലും ഒന്നും എന്ത്കൊണ്ടവൾക്ക് ഇല്ലാതെ പോയി.......അതിനെ പ്രസവിച്ച് കൈകളിൽ വാങ്ങി ആ കുരുന്നിൻ്റെ മുഖം കണ്ടപ്പോഴാണോ അവൾക്ക് അതിനെ ഉപേക്ഷിക്കാൻ തോന്നിയത്....... ഉപേക്ഷിച്ചെന്നതോ പോകട്ടെ ആ കുഞ്ഞിനെ സുരക്ഷിതമായോരിടത് ഏൽപ്പിക്കാൻ എന്ത് കൊണ്ടവർക്ക് കഴിയാതെ പോയി.......ഇതിന് കുറ്റം പറയേണ്ടത് ജന്മം നൽകിയവനെയോ പ്രസവിച്ചുപേക്ഷിച്ചവളേയോ അല്ല ദൈവം എന്നൊരു ശക്തിയുണ്ടെങ്കിൽ ആ ശക്തിയെ പറഞ്ഞാൽ മതി എത്രയോ ദമ്പതിമാർ വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും ഒരു കുഞ്ഞില്ലാതെ നേർച്ചയും വഴിപാടുമായിട്ട് നടക്കുന്നു എന്നിട്ടും അവരുടെ സങ്കടം കാണാതെ എറിഞ്ഞ് കളയാനും കൊന്നൊടുക്കാനും കുഞ്ഞുങ്ങളെ കൊടുക്കുന്ന ദൈവങ്ങൾക്ക് പ്രണാമം ( അതിന് ഏത് പേരിട്ട് വിളിച്ചാലും ) 🙏.........
    ഏതായാലും ആ കുഞ്ഞ് മകളെ ഈ പറഞ്ഞ ദൈവങ്ങൾ തന്നെ സംരക്ഷിക്കട്ടെ.......ഇനിയും ഒരു കുഞ്ഞിനും ഈ ഗതി വരാതിരിക്കട്ടെ.......എല്ലാം കാണുന്ന എല്ലാം കേൾക്കുന്ന ദൈവങ്ങൾക്കും നന്ദി........

  • @sapnazyappi566
    @sapnazyappi566 2 роки тому +1

    എന്തൊരു അവസ്ഥ സാക്ഷരകേരളമെ 😔😔😔

  • @poonsiomn7451
    @poonsiomn7451 Рік тому

    🙏🙏🙏🙏

  • @dailytraveller2094
    @dailytraveller2094 2 роки тому

    Karunaga paleyela. Allkare allame nallavaranu

  • @geethap6241
    @geethap6241 Рік тому

    Ini Aa Achanum Ammakkum Orikkalum Kunjine Kodukkaruthu. Manassakshiyillathavar

  • @joyaugustine2690
    @joyaugustine2690 2 роки тому +2

    കരുണയുള്ള നാഗങ്ങളുടെ പള്ളിയാണ് - കരുനാഗപ്പള്ളി.

  • @yousthaskhan3657
    @yousthaskhan3657 2 роки тому +1

    👍👍👍👍👍👍

  • @shailanasar3824
    @shailanasar3824 2 роки тому

    👍

  • @kunjukunju9469
    @kunjukunju9469 2 роки тому

    Sir,raksha karthakale.kandethy onnippikkan sramikkuka,

  • @thoufeekthoufeek1111
    @thoufeekthoufeek1111 2 роки тому

    Enick thannaal njaan valathum aakunjine. Insha allaah

  • @kp.vijayanpillai6136
    @kp.vijayanpillai6136 Рік тому

    ഇങ്ങനെ അനേകായിരം ആൾക്കാരെ കൊന്നുതള്ളിയ നാടാണല്ലോ കേരളം

  • @muhammadalike3167
    @muhammadalike3167 2 роки тому

    കരുനാഗപള്ളിയിലാണല്ലോ കുറച് നാളായിട്ട് വാർത്തയിൽ

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd Рік тому

    Hi👍🙏🙏

  • @summicmaboobacker3463
    @summicmaboobacker3463 2 роки тому +2

    First

  • @sulthanacreations8818
    @sulthanacreations8818 2 роки тому

    🙏🙏🙏😭😭😭

  • @hussain5292
    @hussain5292 2 роки тому

    ഇവിടെ ഒരു ഹോസ്റ്റലിൽ ഒരു കുഞ്ഞനയ് ക്ലോസറ്റിൽ ഇട്ടു

  • @shamsudeenkutty8632
    @shamsudeenkutty8632 2 роки тому +4

    ഈ കുഞ്ഞിനെ പ്രസവിച്ച അമ്മ ഒരിക്കലും മനസ്സുണ്ടായിട്ടായിരിക്കില്ല ഇതിനെ പേക്ഷിച്ചത് മറ്റുള്ളവരുടെ അഭിമാനം കാത്തുസൂക്ഷിക്കുന്നതിന്റ ഭാഗമായിരിക്കാം...

    • @joudyjoudy8669
      @joudyjoudy8669 Рік тому

      അഭിമാനം കാത്തുസുക്ഷിക്കാൻ എന്നുപറയുന്നത് കേട്ടൽ തോന്നുമാലോ മറ്റുളവർ പരാജ്‌ഞിട്ടാണോ കണ്ടവന്റെ കൂടെകിടന്നു കുട്ടിയെ ഉണ്ടാക്കിയത് സുഖം തേടിപോയത് കൊണ്ടാണലോ 😡😡😡😡 ഇങ്ങനെ ഉള്ള ആളുകൾക്കു ദൈവം കുട്ടികളെ കൊടുക്കും കുട്ടികൾക്കു വേണ്ടി പ്രാർത്ഥനയോടെ കാത്തിരി ക്കുന്നവർക് നൽകുകയും ella😡😡😡😡😊

  • @geethap6241
    @geethap6241 Рік тому

    Oru Sthreekku Oru Kunjine Garbham Dharichu Prasavikkan Ariyamenkil Valarthanulla Dhairyavum Kanikkanam.

  • @ammuthrikkakara2824
    @ammuthrikkakara2824 2 роки тому

    😭😭😭

  • @sheenaskitchen5330
    @sheenaskitchen5330 2 роки тому

    Anty karunagapalli senga sapenna nad

  • @sudhachandra2660
    @sudhachandra2660 Рік тому

    മനുഷ്യ സ്നേഹികൾക്ക് ഒന്നും പറയാനില്ലേ?

  • @hamsahk4576
    @hamsahk4576 2 роки тому +2

    ആരോട് പറയാൻ ആര് കേൾക്കാൻ,, നദി അതങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും

  • @ABC12386
    @ABC12386 2 роки тому

    🥺🥺🥺

  • @anshadkarunagappally5876
    @anshadkarunagappally5876 2 роки тому

    ഈ ഒരു സംഭവത്തോട് കൂടി നമ്മുടെ നാട് നാറി 🧐🧐🧐

  • @sunilkumarvk2090
    @sunilkumarvk2090 Рік тому

    Innu pragnand akkaathirikkaan pala margangalum undu.Pandathay polay alla. Pinnay endina ee dustaparishakal inganay avaruday kaamam theerthu kunjinay undaakki vazhiyil thallunnathu. Mahapaapikal .Evelum, evenum 7 janmam anubhavikkum.evelokkay sukikkaan pokumbol oorkkanam vayattil oru jeevanday thuduppu varumennu. Neeyokkay oru sthriyaano? Ammayaano?

  • @maqboolmaster3102
    @maqboolmaster3102 2 роки тому

    Plse make a Vedio abt attack of SFI Rahul Gandhi's office

  • @sajithajibin2519
    @sajithajibin2519 2 роки тому

    അഛനെ കൂടി പറഞ്ഞല്ലോ നന്നായി

  • @musthafa6719
    @musthafa6719 2 роки тому

    എന്നാലും കുട്ടിയെ കൊന്നില്ലല്ലോ bhagyam

  • @bai140
    @bai140 2 роки тому

    Karachil varunnu

  • @sharafudheenkavungal2917
    @sharafudheenkavungal2917 2 роки тому

    😪😪😪😪😪

  • @seenathmseenath3592
    @seenathmseenath3592 2 роки тому

    😪😪😪

  • @basheerbas5162
    @basheerbas5162 2 роки тому

    Ningalude jilla yellam kondum valare moshamanallo

  • @iluazad
    @iluazad 2 роки тому

    JH Watsapp no ഉണ്ടോ

  • @nazeemmoosa2853
    @nazeemmoosa2853 2 роки тому

    😭😔🙊🙈🙉😬🤔🤭

  • @marker0016
    @marker0016 2 роки тому

    ഉഢായിപ്പ് കരുനാഗപ്പള്ളി ചേട്ടൻ...

  • @kunjumpm1950
    @kunjumpm1950 2 роки тому

  • @amiayishasvlogs
    @amiayishasvlogs Рік тому

    👍🏼

  • @summicmaboobacker3463
    @summicmaboobacker3463 2 роки тому

    🙏😢

  • @saleemkunjathur3933
    @saleemkunjathur3933 2 роки тому +1

    🤲🤲