ഈ വീഡിയോയുടെ താഴെ കമന്റ് ചെയ്യുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന രണ്ടു പേർക്ക് വായനാട്ടിലുള്ള Wild Planet Bana Heights റിസോർട്ടിൽ ഒരു ദിവസത്തെ താമസമാണ് നമ്മൾ Giveaway നൽകുന്നത്. അപ്പൊ കമന്റ് ചെയ്യാൻ മറക്കണ്ടാട്ടോ.
നിങ്ങളുടെ എല്ലാ videos ഞാനും എന്റെ ഫാമിലിയും ഒരെണ്ണം പോലും വിടാതെ കാണാറുണ്ട്. 🥰റിഷി കുട്ടനെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്🥰. INB tripന് ശേഷം റിഷിയെ ഒരുപാട് മിസ്സ് ചെയ്തു. റിഷിയുമായുള്ള യാത്രകൾ പ്രതിക്ഷിക്കുന്നു . ഇനിയും കൂടുതൽ നല്ല യാത്രകൾ ചെയ്യാൻ സാധിക്കട്ടെ🥰🥰🥰 🔥Your videos are really amazing and very informative 🔥 Wish you all the best👍
ഇത് വരെ എന്റെ മോനെ അല്ലാതെ ഒരു സമ്മാനം പോലും എനിക്ക് ലഭിച്ചിട്ടില്ല. മോനെ കയ്യിൽ കിട്ടിയതിൽ പിന്നെ ആ വിഷമം ഇല്ല. ഋഷി ബേബിയുടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. 😍😍😍❤❤❤
ആദ്യം സുജിത്തേട്ടന്റെ വീഡിയോ എന്റെ വീട്ടിൽ ഞാൻ മാത്രമാണ് കണ്ടിരുന്നത്. റിഷി വന്നതിനു ശേഷം പിന്നെ എന്റെ വീട്ടിലെ എല്ലാവരും റിഷി ഫാൻസ് ഇപ്പോ എല്ലാവരും complete addicted ആയി .... റിഷി കുട്ടൻ ഉയിർ
ഞാൻ ആലോചിച്ചത് ഋഷിയെക്കുറിച്ചാണ്. ഇത്രയും അനുഭവസമ്പത്തുള്ള ഒരു കുട്ടിക്കാലം അവനു കൊടുക്കുന്നതിനു നിങ്ങള് രണ്ടാളോടും സ്നേഹം ❤️ ഒരു നല്ല മനുഷ്യനായി വളരട്ടെ,
ഹൃഷി baby is very lucky ഈ പ്രായത്തിൽ തന്നെ ഇതുപോലെ എല്ലാം കണ്ട് വളരാൻ ഉള്ള സാഹചര്യം അവനുണ്ട് ഭാവിയിൽ ഈ അനുഭവം എല്ലാം അവൻ്റെ ജീവിതത്തിന് നല്ല ഒരു അടിത്തറ ആവട്ടെ എന്ന് ആശംസിക്കുന്നു ❤
Family, sujith, swetha, rishikuttan. Really appreciating you, sujith, to care and a very good parent to concern his family, in the middle of your travels. We are really proud of you sujith. Rishi is really enjoying at his age. Sujith, you are also enjoying with his son. Don t miss it. God bless you and your family
കുറെ കുറെ നാളുകൾക്ക് ശേഷമാണ് ഒരു റിസോർട് റിവ്യൂ വീഡിയോ വരുന്നത് .. TTE ൽ വരുന്ന റിസോർട് ഒക്കെ എത്ര അടിപൊളി ആയിരിക്കും എന്ന് ഇതിലെ സ്ഥിരം പ്രേക്ഷകർക്ക് അറിയാൻപറ്റും . അങ്ങനെ പുതിയൊരു സ്ഥലംകൂടി പരിചയപ്പെടുത്തിയ സുജിത് ഏട്ടന് നന്ദി . 💕💕 വാൽ: ബുക്ക് ബുക്ക് ആന .......ബുക്ക് ബുക്ക് ആന.... 🎶🎶
നേരിട്ട് പോയി കാണാൻ പറ്റിയില്ലെങ്കിലും ഞാൻ ബ്രോയുടെ വീഡിയോയിലൂടെ എല്ലാം കാണുന്നു..... ട്രെയിൻ യാത്രകൾ ആണ് എനിക്ക് കൂടുതൽ ഇഷ്ടം... കൂടുതൽ വീഡിയോസയിനായി കാത്തിരിക്കുന്നു... TTE ❤😍
Keralathil thamaasichittum nangal ariyathe poya ingane okke sthalagalum ,resortum undennu oro video silum kaanichu thanna sujithettan family kku orupad big tanks.. 😍😍😍😍 RISHI BABY FAN😍😍😍😍😍😍😍😍😍 oro dhivasavum video vannon nokkum ath appo thanne kandutheerkkum ennale oru samaadhanam kittolooo.iniyum orupad adipoli video pretheeshikkunnu...
Waynad ഭാഗത്തു കുറച്ചു റിസോർട്കളിൽ താമസിച്ചിട്ടുണ്ടെങ്കിലും.. വീഡിയോ കണ്ടപ്പോൾ.. ഇത് മറ്റുള്ള resort നെ നോക്കിയാൽ ഇത് ഒരു ഒന്നൊന്നര മൊതല് ആണ്... താമസിക്കാൻ അവസരം കിട്ടിയാൽ നമുക്കും ഒരു ചെറിയ vlog ചെയ്യണം ❤❤❤❤
ഈ മനോഹാരിത എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. Our next family trip is here.ഇത് പരിചയപ്പെടുത്തിയ സുജിത്തേട്ടനും ഇത് സമ്മാനിച്ച wild പ്ലാനെറ്റിനും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി❤❤.Also My entire family are huge fan of yours Sujithettan❤❤
സുജിത്ത് ചേട്ടൻറെ വീഡിയോ കാണാൻ തുടങ്ങിയിട്ട് കാലം കുറേ ആയി അന്നും ഇന്നും ഇഷ്ട്ടം മാത്രം ഉള്ളു....... എന്റെ ഓർമ ശരി ആണെങ്കിൽ ഒരു മൂന്നാർ ട്രിപ്പ് ആണ് ആദ്യം ഞാൻ കണ്ടത് അന്ന് മുതൽ ചേട്ടന്റെ ആദ്യ ഇരുപതിനായിരം പേരിൽ കേറാൻ പറ്റി..... ഒരുപാട് പേര് ചേട്ടന്റെ വളർച്ചയിൽ അസൂയപ്പെട്ടിട് വിമർശനങ്ങൾ നേരിട്ടും കുറ്റപെടുത്തിയിട്ടും അതിൽ ഒന്നും പതറാതെ മുന്നോട്ടു പോയ സുജിത്ത് ഭായ് തന്നെ ആണ് കേരളത്തിലെ ഏറ്റവും മികച്ച ട്രാവൽ വ്ലോഗർ...... തന്റെ വളർച്ചയിൽ അസൂയപ്പെട്ട് ഇരിക്കുന്നവർക്ക് നല്ല വീഡിയോ ചെയ്തു തന്റെ ഫാമിലിയിലെ ആളുകളെ സന്തോഷിപ്പിക്കുന്നതിൽ സുജിത്തേട്ടാ നിങ്ങൾ ഒരുപാട് മുന്നിലാണ്.......❤❤❤ I LOVE ❤ TECK TRAVEL EAT ❤️❤️ ❤️ BY SUJITH BAKTHAN
Really feels happy and joyful seeing you all in this beautiful vlogs.. we family always wait to see Rishi babu in the video.. soo happy to see you all today.. watching these many places in person is soo difficult but seeing thru your vision is such an happiness for us.. ❤❤❤❤❤
Late ayu vanthalum latest ah varuven ennanalloo😂 Its great to see your family vlogs again❤ Rishi is loooking superb🥰Missing Abhi too🎉His vlogs are also goodto see🥰 Waiting for the upcoming abroad videos❤Happie Journey SujithBroi🎉
As I always say, Rishi baby is really lucky to explore new places along with his family. This time also he enjoyed to the core with his parents. Beautiful location indeed
കേരളത്തിൽ തന്നെ family ആയിട്ട് ഒന്ന് chill ചെയ്ത് വരാൻ മനോഹരമായ resorts, offbeat destinations ഒക്കെ വരട്ടെ.. There is no other place that spreads so much positive vibes than when you are with your family dear Sujithettan.. 😊❤️ Enjoy your family time..
The resort looks wonderful and should give a refreshing feel..away from the busy city life... glad to see family vlog with the superstar...Rishikuttan...!!!
Wild planet resort is just awesome 💥💥💥 The way Sujith and Swetha reviewed the property was so good ❤ But more than everything Rishi Babay was the main highlight of the video. Love you Rishi ❤😘😘❤❤❤
സമ്മാനത്തിന് പകരം പറ്റുമെങ്കിൽ സാമ്പത്തികമായി വളരെ പിന്നോക്കമുള്ള അല്ലെങ്കിൽ അനാഥരായ, വയസായ രണ്ടു പേർക്ക് ഇവിടെ താമസിക്കാൻ കൊടുത്താൽ നന്നായിരിക്കും ❤️👍
നമ്മൾ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം ആണ് നമ്മളുടെ മക്കളെ സന്തോഷിപ്പിക്കാൻ, but ചിലർക്ക് അവരുടെ ആഗ്രഹങ്ങൾ സാതിപ്പിച്ചു കൊടുക്കാൻ കഴിയാത്തവർ ആകും.ഋഷിക്കുട്ടൻ ഭാഗ്യം ചെയ്ത കുട്ടിയ നിങ്ങളെ പോലെ ഉള്ള അച്ഛനെയും അമ്മയെയും കിട്ടിയതിനാൽ 🥰❤❤ love you ഋഷിക്കുട്ടാ 😘😘
ഓരോ കാഴ്ചകൾ നമുക്ക് മുന്നിലെത്തിക്കുന്നത് ആത്മാർഥമായിട്ടാണ് എന്നറിയാം. ഇത്തരം കാഴ്ചകൾ നേരിട്ടു കാണാൻ പറ്റുന്നില്ലെങ്കിലും. വീഡിയോസ് കണ്ടു തൃപ്തപ്പെടാം. ഒട്ടും ഏതു വരെ മുഷിപ്പില്ല. മനസിന് കുളിർമ കോരിച്ചൊരിയുന്ന വീഡിയോസ് പങ്കു വയ്ക്കുമ്പോൾ കുടുംബമൊന്നാകെ അതിനു പിന്നിലും മുന്നിലുമായി അക്ഷീണം പ്രവർത്തിക്കുന്നു. Lots of love Sujithetta & Swethachechi♥️ above all my little cute pie Rishikutta♥️
രണ്ടു ദിവസം മുന്നേ ഈ റിസോർട്ടിൽ പോയി ഫാമിലി ആയിട്ട്..അടിപൊളി റിസോർട്ട്❤...അവിടെ എത്തിപ്പെടാൻ കുറച്ചു ടാസ്ക് ആണ്..പക്ഷെ എത്തിയതിനു ശേഷം പൊളി വൈബ് ആയിരുന്നു..നല്ല ഭക്ഷണം, നല്ല റൂം, നല്ല മാനേജ്‌മന്റ് ❤️❤️❤️
Rishi enn kettal thane ethre workil aanenkilum onn vannu nokkiyitte amma povu😍. Actually ithipo oru routine aayi maariyirikuaan ivide. Night food okke kazhichu kazhinjal ee channelil video vannittundo nokkum undenkil play cheyyim ellarum kude irunnu kaanum🙈😍. Amma sometimes chapatik ulla dough undakikondaavum Rishi enn kelkumbol oodi varunnath😁. Entho athukond thane ee video was very special karanam rishi babyde that sweetest samsaram pinne aa cute chiri ellam kude adipoli aayirunnu♥️. Kozhikode vannirunnu enn ariyan late aayo poyi allenkil ividenn njangal varan vittu poyalum amma marakkathe vannene Rishi babye kanan🥰. Even that resort which you have chosen was very beautiful and oru calm atmosphere. Eniyum ithepole ulla vlogs pratheekshikunnu. Special hugs and chakkara ummas for rishi baby from my amma😘😍🥰. Stay blessed dears. Much love from us♥️♥️
Theerchayayum comment cheythirikyum.. Because ithil comment cheythirikyunna booribagam peril jnum ee giveaway kand comment cheyyunnathan... Manassin ishtamulla joli cheyth jeevikyan pattuka ennath ellavarkum kittatha oru bagyaman... Koode thangalude 110 % efforts um und oro video yilum.. Iniyum uyarangalil ethatte... All the very best sujith Bro 🥰
യാത്രയെ പ്രണയിച്ചവര്‍ക്കേ യാത്രയുടെ ലഹരി അറിയുകയുള്ളു. നിങ്ങളുടെ യാത്രകള്‍ കാണുമ്പോള്‍ ഒരു സന്തോഷം ആണ്. നിങ്ങളുടെ ജീവിത യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു.
Ithuvareyum review cheyyunna subject ne patti deep aayi padichanu Sujith bro video cheyyunne enn thonnarund.because aa cheyyunna paniyodu 100% dedication
എന്റെ മുത്തിനും 2 മുത്തുമണികൾക്ക് ഒപ്പം ഒരു റിസോർട് ഒരു സ്വപ്നം ആണ്. ജീവിതയാത്രയിൽ ഉള്ള ഓട്ടത്തിനിടയിൽ എന്നെങ്കിലും സാധിക്കും എന്ന പ്രതീക്ഷയോടെ 🥰🥰 പ്രതീക്ഷ ആണല്ലോ ജീവിതം ❤️
Nyc resort, ഒരു giveaway um ഞൻ participate ചെയ്തിട്ടില്ല ഇതു first tym ആണു, attend ചെയ്താലും nk അങ്ങനെ ഒരു ലക്ക് ഇല്ലന്ന് എന്ന് അറിയാവുന്നത് കൊണ്ടാണ്, ബട്ട് ഇതു കണ്ടപ്പോൾ എന്തോ തോന്നി കിട്ടിയാൽ ഒരു resort എക്സ്പീരിയൻസ് ചെയ്യാലോ,
Svantham family yude kude time spent cheyumbo kittunna feel um santhoshavum nighalude ee video il ninnum reflect cheyyunnund.🥰 Ishttanghal share Cheyan athin yojicha place labhikkunnathum oru luck aan. You and your family got that. Enjoy your life and create lots of beautiful memories 🤝 like this. God bless you ❤️ 👍
സുജിത്തേട്ടാ... സത്യം പറയാലോ സുജിത്തേട്ടന്റെ വിദേശയാത്രകൾ ഒന്നും എനിക്കിഷ്ടമല്ല പക്ഷേ ഇന്ത്യയിലും കേരളത്തിലും സുജിത്തേട്ടൻ നടത്തുന്ന യാത്രകൾ ഏറ്റവും ഫേവറേറ്റ് ആണ്. അതിൽ ഏറ്റവും ഇഷ്ടം സുജിത്തേട്ടന്റെ INB ട്രിപ്പ്. ഇപ്രാവശ്യത്തെ INBട്രിപ്പിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഭക്ഷണം പാകം ചെയ്യുന്നതായിരുന്നു. ഏതായാലും ഇനിയൊരു INB ട്രിപ്പ് കാത്തിരിക്കുന്നു.. LOVE... U.... SUJITHETTAN❤❤
ഈ വീഡിയോയുടെ താഴെ കമന്റ് ചെയ്യുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന രണ്ടു പേർക്ക് വായനാട്ടിലുള്ള Wild Planet Bana Heights റിസോർട്ടിൽ ഒരു ദിവസത്തെ താമസമാണ് നമ്മൾ Giveaway നൽകുന്നത്. അപ്പൊ കമന്റ് ചെയ്യാൻ മറക്കണ്ടാട്ടോ.
Athu njn aannu❤
@@shahamsham210 enna pinne njanum😂
🎉🎉🎉🎉
Good
Vishayam
നിങ്ങളുടെ എല്ലാ videos ഞാനും എന്റെ ഫാമിലിയും ഒരെണ്ണം പോലും വിടാതെ കാണാറുണ്ട്. 🥰റിഷി കുട്ടനെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്🥰. INB tripന് ശേഷം റിഷിയെ ഒരുപാട് മിസ്സ് ചെയ്തു. റിഷിയുമായുള്ള യാത്രകൾ പ്രതിക്ഷിക്കുന്നു . ഇനിയും കൂടുതൽ നല്ല യാത്രകൾ ചെയ്യാൻ സാധിക്കട്ടെ🥰🥰🥰
🔥Your videos are really amazing and very informative 🔥
Wish you all the best👍
ഇന്ന് വരെ റിസോർട്ട് നേരിൽ കാണാത്ത ലെ ഞാൻ ഞാൻ മലപ്പുറം ജില്ലയിൽ ആണെങ്കിൽ പോലും ഇത് വരെ പോയിട്ടില്ല ഇങ്ങനെ വിഡിയോ കാണുമ്പോ ഒരു എന്തുരസാണ്
ഇത് വരെ എന്റെ മോനെ അല്ലാതെ ഒരു സമ്മാനം പോലും എനിക്ക് ലഭിച്ചിട്ടില്ല. മോനെ കയ്യിൽ കിട്ടിയതിൽ പിന്നെ ആ വിഷമം ഇല്ല. ഋഷി ബേബിയുടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. 😍😍😍❤❤❤
ആദ്യം സുജിത്തേട്ടന്റെ വീഡിയോ എന്റെ വീട്ടിൽ ഞാൻ മാത്രമാണ് കണ്ടിരുന്നത്. റിഷി വന്നതിനു ശേഷം പിന്നെ എന്റെ വീട്ടിലെ എല്ലാവരും റിഷി ഫാൻസ് ഇപ്പോ എല്ലാവരും complete addicted ആയി .... റിഷി കുട്ടൻ ഉയിർ
Ee commentinu room urappayi😂
@@muhammednihasnihas3270 😂
മനോഹരമായിരിക്കുന്നു......
കൂടുതൽ യാത്രാ വിവരങ്ങൾ യാത്രാപ്രേമികൾക്ക് നൽകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു......
Thank you
ഞാൻ ആലോചിച്ചത് ഋഷിയെക്കുറിച്ചാണ്. ഇത്രയും അനുഭവസമ്പത്തുള്ള ഒരു കുട്ടിക്കാലം അവനു കൊടുക്കുന്നതിനു നിങ്ങള് രണ്ടാളോടും സ്നേഹം ❤️
ഒരു നല്ല മനുഷ്യനായി വളരട്ടെ,
ഹൃഷി baby is very lucky
ഈ പ്രായത്തിൽ തന്നെ ഇതുപോലെ എല്ലാം കണ്ട് വളരാൻ ഉള്ള സാഹചര്യം അവനുണ്ട് ഭാവിയിൽ ഈ അനുഭവം എല്ലാം അവൻ്റെ ജീവിതത്തിന് നല്ല ഒരു അടിത്തറ ആവട്ടെ എന്ന് ആശംസിക്കുന്നു ❤
ഹോട്ടലിൽ നിന്നുള്ള View point അടിപൊളിയാണല്ലോ..❤
ചുറ്റും മലനിരകളും, മഞ്ഞും ,കുളിരും ... അവിടെ നിന്ന് തന്നെ വയനാടിൻ്റെ ഭംഗി ആസ്വദിക്കാം
ഒരുപാട് നാളുകൾക്കു ശേഷം മൂന്നു പേരെയും ഒരേ ഫ്രെമിൽ കണ്ടപ്പോൾ ഭയങ്കര സന്തോഷം 😍😍cute familyy❤️❤️
Family, sujith, swetha, rishikuttan. Really appreciating you, sujith, to care and a very good parent to concern his family, in the middle of your travels. We are really proud of you sujith. Rishi is really enjoying at his age. Sujith, you are also enjoying with his son. Don t miss it. God bless you and your family
Bhakthettaaa ..... Nigalude family ethrayoo happy Ann. oru videos kannumbol ingalude koode enjoy chyunath pole enik feel akum. I proud of you ❤️
❤️❤️❤️
യാത്രകൾ ഫാമിലി യുടെ കൂടെ ആകുമ്പോൾ ഇരട്ടി സന്തോഷം. Rishi ഇഷ്ടം ❤❤
ഇത് അർഹികുന്നവർക് കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നവര് ഇവിടെ ഹാജർ രേഖപ്പെടുത്തുക❤
Athe athe❤
Ho superb resort. Superb view..... 🥰 ഋഷിക്കുട്ടൻ തകർക്കു ആണെല്ലോ 😍😍🥰...
കുട്ടികളും കുടുംബവുമായി യാത്ര ആഗ്രഹിച്ചിട്ടും സാധികാത്ത അർഹത ഉള്ള ആളുകൾക്കു തന്നെ ഈ Giveaway 🎁✨കിട്ടട്ടേ❤
psychological move🤓
കുറെ കുറെ നാളുകൾക്ക് ശേഷമാണ് ഒരു റിസോർട് റിവ്യൂ വീഡിയോ വരുന്നത് ..
TTE ൽ വരുന്ന റിസോർട് ഒക്കെ എത്ര അടിപൊളി ആയിരിക്കും എന്ന് ഇതിലെ സ്ഥിരം പ്രേക്ഷകർക്ക് അറിയാൻപറ്റും . അങ്ങനെ പുതിയൊരു സ്ഥലംകൂടി പരിചയപ്പെടുത്തിയ സുജിത് ഏട്ടന് നന്ദി . 💕💕
വാൽ: ബുക്ക് ബുക്ക് ആന .......ബുക്ക് ബുക്ക് ആന.... 🎶🎶
മനോഹരമായ റിസോർട്ട്....❤
And also video 🥰
വയനാടിന്റെ സൗന്ദര്യം എന്നും മനോഹരം തന്നെ❤️
നേരിട്ട് പോയി കാണാൻ പറ്റിയില്ലെങ്കിലും ഞാൻ ബ്രോയുടെ വീഡിയോയിലൂടെ എല്ലാം കാണുന്നു..... ട്രെയിൻ യാത്രകൾ ആണ് എനിക്ക് കൂടുതൽ ഇഷ്ടം... കൂടുതൽ വീഡിയോസയിനായി കാത്തിരിക്കുന്നു... TTE ❤😍
ആഹാ എൻറെ ഇഷ്ടം
Keralathil thamaasichittum nangal ariyathe poya ingane okke sthalagalum ,resortum undennu oro video silum kaanichu thanna sujithettan family kku orupad big tanks.. 😍😍😍😍 RISHI BABY FAN😍😍😍😍😍😍😍😍😍 oro dhivasavum video vannon nokkum ath appo thanne kandutheerkkum ennale oru samaadhanam kittolooo.iniyum orupad adipoli video pretheeshikkunnu...
Waynad ഭാഗത്തു കുറച്ചു റിസോർട്കളിൽ താമസിച്ചിട്ടുണ്ടെങ്കിലും.. വീഡിയോ കണ്ടപ്പോൾ.. ഇത് മറ്റുള്ള resort നെ നോക്കിയാൽ ഇത് ഒരു ഒന്നൊന്നര മൊതല് ആണ്... താമസിക്കാൻ അവസരം കിട്ടിയാൽ നമുക്കും ഒരു ചെറിയ vlog ചെയ്യണം ❤❤❤❤
@@RameshKumar-rj9me thanks bro ❤
നിങ്ങളെ 3 പേരെയും വീണ്ടും കണ്ടതിൽ സന്തോഷം. INB trip മുടങ്ങാതെ കണ്ടിരുന്നു 🥰. നല്ല അടിപൊളി giveway ആണ്, അടിപൊളി resort👌, സ്നേഹം mathram🥰
❤️❤️❤️
🥰
Swetayude valakappinte samayath vayattil kidanna rishikuttane vare mosham paranjavarude sradaikk inn UA-cam bharikkunna oru kutty tharamanu rishikuttan.avante videos kaanbo kittunna oru positive energy und❤.Luv u rishikutta
A perfect place to relax in this summer ⛱️ season ..👍
Rishikuttan saying 'potato bonda' was so cute ❤ loved the resort and the video!
Sujith etta video nanayitundu . enuu nigaleum ningalude family yeyum espettanum ningale onnu kananum ngan agrahikkunnu
ഈ മനോഹാരിത എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. Our next family trip is here.ഇത് പരിചയപ്പെടുത്തിയ സുജിത്തേട്ടനും ഇത് സമ്മാനിച്ച wild പ്ലാനെറ്റിനും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി❤❤.Also My entire family are huge fan of yours Sujithettan❤❤
യാത്രകളിൽ ഫാമിലി കൂടി ഉൾപ്പെടുമ്പാഴാണു ആ ഒരു vibe കിട്ടുന്നത്. പ്രത്യേകിച്ചും ഋഷി വന്നു കഴിഞ്ഞപ്പോൾ 😍
ഇവരുടെ തന്നെ നീലഗിരി റിസോർട്ടിൽ പോയിട്ടുണ്ട്.. അടിപൊളി ആണ്.ഇതും👌👌👌👌
കുടിക്കാനുണ്ടൊരു മിന്റ് .........
നമുക്കുണ്ടൊരു ചൈൽഡ്.....
Powlikkan undoru വൈൽഡ് പ്ലാനറ്റ് ......🎉🎉😝🔥🔥
🥹
The view and resort looks amazinggg. As always video kidu aarnu... ❤
Thank you so much 🙂
ഋഷികുട്ടൻ നിങ്ങളേക്കാൾ നന്നായി enjoy ചെയ്യുന്നുണ്ട് . അടിപൊളി. സ്നേഹം മാത്രം,❤️❤️❤️
കാണാൻ സാധിക്കില്ല എന്ന് വിചാരിച്ച സ്ഥാലങ്ങൾ എല്ലാം കാണിച്ചു തരുന്ന സുജിത്തേട്ടനും ഫാമിലിയും ❣️❣️
Thank for showing this wonderful resort.. its always happy to see Rishi❤️❤️❤️ the way he said “potato bonda” was really cute
സുജിത്ത് ചേട്ടൻറെ വീഡിയോ കാണാൻ തുടങ്ങിയിട്ട് കാലം കുറേ ആയി അന്നും ഇന്നും ഇഷ്ട്ടം മാത്രം ഉള്ളു....... എന്റെ ഓർമ ശരി ആണെങ്കിൽ ഒരു മൂന്നാർ ട്രിപ്പ് ആണ് ആദ്യം ഞാൻ കണ്ടത് അന്ന് മുതൽ ചേട്ടന്റെ ആദ്യ ഇരുപതിനായിരം പേരിൽ കേറാൻ പറ്റി..... ഒരുപാട് പേര് ചേട്ടന്റെ വളർച്ചയിൽ അസൂയപ്പെട്ടിട് വിമർശനങ്ങൾ നേരിട്ടും കുറ്റപെടുത്തിയിട്ടും അതിൽ ഒന്നും പതറാതെ മുന്നോട്ടു പോയ സുജിത്ത് ഭായ് തന്നെ ആണ് കേരളത്തിലെ ഏറ്റവും മികച്ച ട്രാവൽ വ്ലോഗർ...... തന്റെ വളർച്ചയിൽ അസൂയപ്പെട്ട് ഇരിക്കുന്നവർക്ക് നല്ല വീഡിയോ ചെയ്തു തന്റെ ഫാമിലിയിലെ ആളുകളെ സന്തോഷിപ്പിക്കുന്നതിൽ സുജിത്തേട്ടാ നിങ്ങൾ ഒരുപാട് മുന്നിലാണ്.......❤❤❤
I LOVE ❤ TECK TRAVEL EAT ❤️❤️ ❤️ BY SUJITH BAKTHAN
Really feels happy and joyful seeing you all in this beautiful vlogs.. we family always wait to see Rishi babu in the video.. soo happy to see you all today.. watching these many places in person is soo difficult but seeing thru your vision is such an happiness for us.. ❤❤❤❤❤
Late ayu vanthalum latest ah varuven ennanalloo😂 Its great to see your family vlogs again❤ Rishi is loooking superb🥰Missing Abhi too🎉His vlogs are also goodto see🥰 Waiting for the upcoming abroad videos❤Happie Journey SujithBroi🎉
Edh ilum valia manoharidha njan kandittilla
Poya feeling
Adipoli ayitund....
Super
Prethega oru feeling.......
So very beautiful 😍😍😍😍🤩🤩🤩🤩🤩🤩🤩
As I always say, Rishi baby is really lucky to explore new places along with his family. This time also he enjoyed to the core with his parents. Beautiful location indeed
കേരളത്തിൽ തന്നെ family ആയിട്ട് ഒന്ന് chill ചെയ്ത് വരാൻ മനോഹരമായ resorts, offbeat destinations ഒക്കെ വരട്ടെ..
There is no other place that spreads so much positive vibes than when you are with your family dear Sujithettan.. 😊❤️
Enjoy your family time..
അടിപൊളിസ്ഥലം...... പോകാൻ ആഗ്രഹം ഉണ്ട്. Insha allah.... Rishikuttan happy aanallo....
The resort looks wonderful and should give a refreshing feel..away from the busy city life... glad to see family vlog with the superstar...Rishikuttan...!!!
Thr resort looks wonderful
Wild planet resort is just awesome 💥💥💥
The way Sujith and Swetha reviewed the property was so good ❤
But more than everything Rishi Babay was the main highlight of the video. Love you Rishi ❤😘😘❤❤❤
ningale 3 perum including abhiyum ulla video adipoliya.sherikkum miss aayirunnu rishiye....❤❤❤❤
ഇത്രയും മനോഹരമായ ഒരു റിസോർട് ഉണ്ട് എന്ന് ഞങ്ങളെ കാണിച്ച സുജിത് ഭക്തനോട് ഒരായിരം നന്ദി ❤️✨️
തുടർന്നുള്ള video കളിൽ ആശംസകൾ 💕
ഇതിലും മനോഹരമാണ് ബാണാസുര സാഗറിലുള്ള റിസോൾട്ടും കാഴ്ചയും പിന്നെ മേപ്പാടിയിൽ ഉള്ളതും
അടിപൊളി family vlog ഇനിയും ഇത് പോലുള്ള family videos പ്രേതിഷിക്കുന്ന. അഭിയും കൂടെ വേണമായിരുന്നു ❤
സമ്മാനത്തിന്
പകരം പറ്റുമെങ്കിൽ സാമ്പത്തികമായി വളരെ പിന്നോക്കമുള്ള അല്ലെങ്കിൽ അനാഥരായ, വയസായ രണ്ടു പേർക്ക് ഇവിടെ താമസിക്കാൻ കൊടുത്താൽ നന്നായിരിക്കും ❤️👍
വളരെ നല്ല ഒരു കാര്യമാണ് താങ്കൾ പറഞ്ഞത് 👍👍
REALLY HAPPY WHILE WATCHING YOUR FAMILY VLOG FROM SUCH A BEAUTIFUL LOCATION ❤❤.. BUT ALSO MISSING ABHI...
നമ്മൾ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം ആണ് നമ്മളുടെ മക്കളെ സന്തോഷിപ്പിക്കാൻ, but ചിലർക്ക് അവരുടെ ആഗ്രഹങ്ങൾ സാതിപ്പിച്ചു കൊടുക്കാൻ കഴിയാത്തവർ ആകും.ഋഷിക്കുട്ടൻ ഭാഗ്യം ചെയ്ത കുട്ടിയ നിങ്ങളെ പോലെ ഉള്ള അച്ഛനെയും അമ്മയെയും കിട്ടിയതിനാൽ 🥰❤❤ love you ഋഷിക്കുട്ടാ 😘😘
ഇന്ന് 12 മണിക്ക് കണ്ടില്ലല്ലോ എന്ന് കരുതി വിഷമിച്ചു ഇരിക്കുമ്പോഴാ വൈകീട്ട് ഒരു live വന്ന് TTE ഞെട്ടിച്ചത്.... 💥
വീണ്ടും ഋഷികുട്ടൻ റോക്ക്സ്... 😍🔥
എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്നവർ ഉണ്ടോ
Undengil?
Illa
എനിക്ക് അവിടെ ചെന്ന് താമസിക്കൊന്നും വേണ്ടാ... നിങ്ങടെ vdo കണ്ടാൽ മതി 🥰🥰🥰🥰❤❤❤❤❤❤❤❤
Wild planet resorts are different though and very eco friendly 💚
ഓരോ കാഴ്ചകൾ നമുക്ക് മുന്നിലെത്തിക്കുന്നത് ആത്മാർഥമായിട്ടാണ് എന്നറിയാം. ഇത്തരം കാഴ്ചകൾ നേരിട്ടു കാണാൻ പറ്റുന്നില്ലെങ്കിലും. വീഡിയോസ് കണ്ടു തൃപ്തപ്പെടാം. ഒട്ടും ഏതു വരെ മുഷിപ്പില്ല. മനസിന് കുളിർമ കോരിച്ചൊരിയുന്ന വീഡിയോസ് പങ്കു വയ്ക്കുമ്പോൾ കുടുംബമൊന്നാകെ അതിനു പിന്നിലും മുന്നിലുമായി അക്ഷീണം പ്രവർത്തിക്കുന്നു. Lots of love Sujithetta & Swethachechi♥️ above all my little cute pie Rishikutta♥️
Nice Vibes 🎉❤,Ee resort stay njghalkk thanne thannolu....onnum nokkandaaa😅😮
Tech traval eat ഫാമിലിക്ക് ലോകം മുഴുവൻ traval ചെയ്യാൻ കഴിയട്ടെ ❤️
❤️
രണ്ടു ദിവസം മുന്നേ ഈ റിസോർട്ടിൽ പോയി ഫാമിലി ആയിട്ട്..അടിപൊളി റിസോർട്ട്❤...അവിടെ എത്തിപ്പെടാൻ കുറച്ചു ടാസ്ക് ആണ്..പക്ഷെ എത്തിയതിനു ശേഷം പൊളി വൈബ് ആയിരുന്നു..നല്ല ഭക്ഷണം, നല്ല റൂം, നല്ല മാനേജ്‌മന്റ് ❤️❤️❤️
❤🎉 എനിക്ക് ഇതുപോലുള്ള റിസോർട്ടുകളിൽ താമസിക്കാൻ ഭയങ്കര ഇഷ്ടമാണ് എനിക്ക് ഇതുവരെയും പോകാൻ പറ്റിയിട്ടില്ല ഞാൻ ഗൾഫിലാണ്❤
നിങ്ങൾ എത്തുന്നതിനു മുമ്പേ ഞങ്ങൾ എത്തിയിരുന്നു. അടിപൊളി സ്ഥലം. അപാര കാഴ്ച . നല്ല ഭക്ഷണം മറക്കാനാവാത്ത ഓർമ്മകൾ
Good resort👍 super ambience👍 മൂന്നു പേരെയും കണ്ടപ്പോൾabhi യുടെ കുറവ് ഫീൽ ചെയ്യുന്നു
Rishi enn kettal thane ethre workil aanenkilum onn vannu nokkiyitte amma povu😍. Actually ithipo oru routine aayi maariyirikuaan ivide. Night food okke kazhichu kazhinjal ee channelil video vannittundo nokkum undenkil play cheyyim ellarum kude irunnu kaanum🙈😍. Amma sometimes chapatik ulla dough undakikondaavum Rishi enn kelkumbol oodi varunnath😁. Entho athukond thane ee video was very special karanam rishi babyde that sweetest samsaram pinne aa cute chiri ellam kude adipoli aayirunnu♥️. Kozhikode vannirunnu enn ariyan late aayo poyi allenkil ividenn njangal varan vittu poyalum amma marakkathe vannene Rishi babye kanan🥰. Even that resort which you have chosen was very beautiful and oru calm atmosphere. Eniyum ithepole ulla vlogs pratheekshikunnu. Special hugs and chakkara ummas for rishi baby from my amma😘😍🥰. Stay blessed dears. Much love from us♥️♥️
Theerchayayum comment cheythirikyum.. Because ithil comment cheythirikyunna booribagam peril jnum ee giveaway kand comment cheyyunnathan...
Manassin ishtamulla joli cheyth jeevikyan pattuka ennath ellavarkum kittatha oru bagyaman... Koode thangalude 110 % efforts um und oro video yilum.. Iniyum uyarangalil ethatte... All the very best sujith Bro 🥰
🎉. ഏറെ കൗതുകം തോന്നുന്ന ഇടം വയനാട്ടിൽ ഇങ്ങനെ വേറെ കണ്ടിട്ടില്ല,പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നു,സുജിത്,Best Wishes 🎉
യാത്രയെ പ്രണയിച്ചവര്‍ക്കേ യാത്രയുടെ ലഹരി അറിയുകയുള്ളു.
നിങ്ങളുടെ യാത്രകള്‍ കാണുമ്പോള്‍ ഒരു സന്തോഷം ആണ്.
നിങ്ങളുടെ ജീവിത യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു.
Chakkara muthe rishikuttante chiriyum kaliyum kanan kathe irikkuvaayirunnu ❤️Avante attam kandappol ulla santhosham kandille thaarave kunjine pole neenthunnu ❤️ love u roudy baby rishikutta ❤️ umma ♥️
ഫാമിലി വീഡിയോസ് അടിപൊളിയാണ് 👍ഋഷിബേബി നന്നായി എൻജോയ് ചെയ്യുന്നുണ്ട് 🥰 have a good day❤❤❤
Adipoli.....kaanumbo thanne pokaan thonunnu... Family vlog aaan adipoli👌👌👌👌👌
Poovaan aagrahikkunna ennaal orikal poolum poovaan kazhiyaatha orupaad peerk aashwaasam aan sujithettante channel❤ Gold bless the family love you all
ഞാൻ ഫാമിലി ആയി പോവാൻ പറ്റിയ നല്ല ഒരു റിസോർട് നോക്കി കൊണ്ടിരിക്കുകയായിരുന്നു. Thankyou for your vedieo
നമ്മളെപോലോത്തവർക്കൊന്നും അതിനൊന്നും വിധി ഇല്ല. ഇങ്ങളെ വീഡിയോ കണ്ട് എൻജോയ് ചെയ്യാം 😍
Adipoli.... 3 pereyum kandathil orupad
Sandosham... Wayanad❤
Ithuvareyum review cheyyunna subject ne patti deep aayi padichanu Sujith bro video cheyyunne enn thonnarund.because aa cheyyunna paniyodu 100% dedication
നിങ്ങളുടെ വീഡിയോ ഒക്കെ പൊളിയാണ് ഞാൻ എല്ലാ വീഡിയോ കാണാറുണ്ട് റിസോർട് പൊളിയാണ് ❤
കുടുംബവുമായുള്ള യാത്രകൾ ആണ് ടെക്ക് ട്രാവൽ ഈറ്റിന്റെ ഹൈലൈറ്റ്... ഏറ്റവും സന്തോഷം തോന്നുന്നതും ഫാമിലിയോടൊപ്പമുള്ള യാത്രകൾ കാണുമ്പോൾ ആണ്...
സാമ്പത്തിക പ്രശ്നം കൊണ്ട് ഇത് വരെ വയനാട് കാണാൻ പറ്റിയിട്ടില്ല( വേറെ എവിടെയും പോയിട്ടില്ല)നല്ല ആഗ്രഹം ഉണ്ട്.. ആ അവസരം കിട്ടിയാൽ നന്നായിരുന്നു 🥺
INB tripin shesham veendum sujithinte video kandu tudangi . Nice
Nice vlog Sujith etta.....❤. Avidai poya feel😊
നല്ല മനോഹരം ആയ place👌👌vayanad polii💕
ഇത് പോലെ തിരക്കുകളെല്ലാം മാറ്റി വെച്ച് ബുദ്ധിമുട്ടെല്ലാം മറന്ന് ഒരു ദിവസമെങ്കിലും ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരാവും ഒരു 90ശതമാനം പേരും 🎉
എന്റെ മുത്തിനും 2 മുത്തുമണികൾക്ക് ഒപ്പം ഒരു റിസോർട് ഒരു സ്വപ്നം ആണ്.
ജീവിതയാത്രയിൽ ഉള്ള ഓട്ടത്തിനിടയിൽ എന്നെങ്കിലും സാധിക്കും എന്ന പ്രതീക്ഷയോടെ 🥰🥰
പ്രതീക്ഷ ആണല്ലോ ജീവിതം ❤️
Video soopper ഋഷി മൈൻഡ് ഫ്രീ ആക്കി തരുന്നുണ്ട് ഞങ്ങള്ക്ക് ഞങ്ങൾ tv യിൽ ആണ് കാണുന്നത് ഫാമിലി ഫുൾ happy
Enike kittitiya mathiyayirunnu . Njan 5 star review tharam😂😂. ❤ you sujith etta and family
Nice Resort & Very Good Ambiance 👌🏻👌🏻👌🏻
Nyc resort, ഒരു giveaway um ഞൻ participate ചെയ്തിട്ടില്ല ഇതു first tym ആണു, attend ചെയ്താലും nk അങ്ങനെ ഒരു ലക്ക് ഇല്ലന്ന് എന്ന് അറിയാവുന്നത് കൊണ്ടാണ്, ബട്ട് ഇതു കണ്ടപ്പോൾ എന്തോ തോന്നി കിട്ടിയാൽ ഒരു resort എക്സ്പീരിയൻസ് ചെയ്യാലോ,
കുടുംബമായി ഈ vacation വയനാട്ടിൽ wild planet റിസോർട്ടിൽ അടിച്ചു പൊളിക്കാൻ ഞങ്ങൾ ആഗ്രഹമുണ്ട് Tech Travel Eat അതിനു അവസരം തനാൽ happy yaaa
All the best. Looking forward to it.
Ethupolulla resortukhalil thamasikan kothiyavunu...Wild Planet 🌟
Very tempting video.... Kandit avide poyi stay cheyan thonnunu
അടിപൊളി ഈ സ്വർഗം ഇങ്ങനെ യെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം താങ്ക്സ് സുജിത് &ശ്വേത റിഷിക്കുട്ടൻ ❤❤❤
Svantham family yude kude time spent cheyumbo kittunna feel um santhoshavum nighalude ee video il ninnum reflect cheyyunnund.🥰 Ishttanghal share Cheyan athin yojicha place labhikkunnathum oru luck aan. You and your family got that. Enjoy your life and create lots of beautiful memories 🤝 like this. God bless you ❤️ 👍
Nigalde video ellam kanarund. Yenikkum oruppad ishttaan yathra povaan povaan kazhinjilelum. Egane kanalo. Thx. Njagalellavarem lond sthalangal kanan povunnadinn.
Wayanatilekk oru trip plan cheyyunnund.. Apol bagyamundel Wild Planetil oru adipoli stay😊😊
Love you ഋഷികുട്ടാ 🥰Super family 😘👌
അടിപൊളി സ്ഥലം,നല്ല ദൃശ്യാനുഭവം. അല്ലേലും വയനാട് വേറെ ലവലാ
Njangal oru thudakkakkaranu sujithettante video kandittanu yatrakal ishtapettu thudangiyath rishi❤ haiii❤ vallya kuttiyayallo
Wow adipoli resort 😍 super video❤💥
Amazing....
Thank you for introducing this one🎉
സുജിത്തേട്ടാ...
സത്യം പറയാലോ സുജിത്തേട്ടന്റെ വിദേശയാത്രകൾ ഒന്നും എനിക്കിഷ്ടമല്ല പക്ഷേ ഇന്ത്യയിലും കേരളത്തിലും സുജിത്തേട്ടൻ നടത്തുന്ന യാത്രകൾ ഏറ്റവും ഫേവറേറ്റ് ആണ്. അതിൽ ഏറ്റവും ഇഷ്ടം സുജിത്തേട്ടന്റെ INB ട്രിപ്പ്.
ഇപ്രാവശ്യത്തെ INBട്രിപ്പിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഭക്ഷണം പാകം ചെയ്യുന്നതായിരുന്നു. ഏതായാലും ഇനിയൊരു INB ട്രിപ്പ് കാത്തിരിക്കുന്നു..
LOVE... U.... SUJITHETTAN❤❤
Nighalude familiye kanumbol valare
Santhosham anu