ആ ഭാ​ഗ്യശാലിയെ തിരഞ്ഞ് കേരളം

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ •

  • @Mumbaigroup
    @Mumbaigroup 2 роки тому +1321

    സ്വപ്നങ്ങൾ തകർന്നവരുടെ വേദനയിൽ പങ്ക് ചേരുന്നു

  • @aslammongam967
    @aslammongam967 2 роки тому +194

    എല്ലാവരും പറഞ്ഞിട്ടും ടികെറ്റ് എടുക്കതെ തന്നെ 500രൂപ അടിച്ച എന്നെപോലെ ഉള്ള കുഞ്ഞു ഭാഗ്യവാന്മാർക്ക് അഭിനന്ദനങ്ങൾ 🥰🤗🤗

  • @sh4hbs
    @sh4hbs 2 роки тому +3019

    500 കളഞ്ഞ എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @abdulrasheedk2720
      @abdulrasheedk2720 2 роки тому +18

      🤣🤣🤣

    • @User_RahulRajan
      @User_RahulRajan 2 роки тому +7

      😂

    • @anoopk3853
      @anoopk3853 2 роки тому +3

      😄😄

    • @jithinkrishn
      @jithinkrishn 2 роки тому +4

      🤣🤣

    • @gundasuni7549
      @gundasuni7549 2 роки тому +75

      ഒരു ദിവസത്തെ വെള്ളമടി മാറ്റിവച്ച് ടിക്കറ്റ് എടുത്ത ഞാൻ 🙄🙄🙄

  • @aneeshvnair4140
    @aneeshvnair4140 2 роки тому +308

    അടിക്കാത്തവർക് എല്ലാം അഭിനന്ദനങ്ങൾ 👍

  • @hotkitchen199
    @hotkitchen199 2 роки тому +461

    ഒരു മാസം മുമ്പേ ലോട്ടറി എടുത്ത് വീട്ടിൽ വെച്ച എല്ലാവർക്കും അഭിനന്ദങ്ങൾ 🤣
    അടിച്ച ലോട്ടറി ഇന്നലെ വിറ്റ ടിക്കറ്റിന് 🤣🤣🤣🤣🤣🤣

  • @ideaokl6031
    @ideaokl6031 2 роки тому +285

    ചെറുതും വലുതും സമ്മാനങ്ങൾ അടിച്ച എല്ലാവർക്കും അഭിന്ദനങ്ങൾ👍🏻👍🏻👍🏻👍🏻🙏

  • @mrentertainer3441
    @mrentertainer3441 2 роки тому +78

    അക്കെ സന്തോഷം ഉള്ളത് പാവപെട്ടവർക്ക് തന്നെ കിട്ടട്ടെ

  • @delipkumar5097
    @delipkumar5097 2 роки тому +365

    ആകെ ഒരു ആശ്വാസം പരിചയക്കാ൪ക്കു൦ ബന്ധുകൾക്കു൦ അടിച്ചില്ല എന്നുള്ളതാണ്😀😀

  • @aneeshvnair4140
    @aneeshvnair4140 2 роки тому +780

    ഒന്നാം സമ്മാനം 25 കോടി അതിൽ നിന്ന് ടാക്സ് ഇനത്തിൽ 10 കോടിയും തിരിച്ചുപിടിക്കുന്ന സർക്കാരിനും നടുവിരൽ നമസ്കാരം

    • @mcprasanth76
      @mcprasanth76 2 роки тому +37

      Is it more worse than cutting from salary?

    • @SEBASTIANJOSEPH7
      @SEBASTIANJOSEPH7 2 роки тому +11

      10 kodiyo

    • @21stcenturyentertainment14
      @21stcenturyentertainment14 2 роки тому +34

      ഇനി നീ ആണോ ആ ഭാഗ്യവാൻ 😂 എല്ലാവരും അങ്ങനെ തന്നെ ആണ്. അധ്വാനിച്ച ശബലത്തിൽ നിന്നു tax ഈടാക്കുന്നു അപ്പോഴാണോ ഇത്.

    • @achuzzachu6787
      @achuzzachu6787 2 роки тому +59

      ടിക്കറ്റ് വിറ്റ് 272 കോടി രൂപ കിട്ടി പിന്നെയും 10 കോടി കയ്യിട്ടുവാരാൻ നിൽക്കണോ സർക്കാരേ

    • @Spa123-1
      @Spa123-1 2 роки тому +1

      കിട്ടി യോ അതോ വെറുതെ

  • @saleenasiddik9678
    @saleenasiddik9678 2 роки тому +241

    ലോട്ടറി അടിച്ച ആൾ ബോധം പോയ്‌ കിടക്കുകയായിരിക്കും പാവം കോടീശ്വരൻ ❤🥰

  • @SaranyaSaranya-zu8gu
    @SaranyaSaranya-zu8gu 2 роки тому +266

    ലോട്ടറി അടിച്ചവന് ഇത്തിരി സ്വൈര്യം കൊടുക്കൂ ഇനി.. അവർ എവിടെ എങ്കിലും സുഖമായി ജീവിക്കട്ടെ..

  • @nisarkaakwtt6161
    @nisarkaakwtt6161 2 роки тому +81

    ഇനി അയാൾക്ക്‌ അതിജീവിക്കാൻ വളരെ പ്രയാസം അനുഭവിക്കേണ്ടി വരിക അയൽവാസികൾ കുടുംബക്കാർ എന്നിവരിൽ നിന്നായിരിക്കും അടിച്ച കോടികളെക്കാളും

  • @manumadhav3523
    @manumadhav3523 2 роки тому +25

    എന്ത് ഭാഗ്യവാൻ പുള്ളി നാടുവിട്ടു കാണും അയാളുടെ സ്വകാര്യത മാനിച്ച് ഈ കുന്തവും കുടച്ചക്രവും എടുത്ത് പുള്ളിയുടെ അടുത്തേക്ക് പോകരുത്🙏

    • @shezonefashionhub4682
      @shezonefashionhub4682 2 роки тому +1

      ഒരു പാവം ഓട്ടോക്കാരൻ ആണ്

  • @AnilKumar-sv5ec
    @AnilKumar-sv5ec 2 роки тому +33

    എറണാകുളം ത്ത് തൃപ്പൂണിത്തുറയിൽ ഓരോ കടകാരന്റെ അടുത്ത് 50ൽപരം ടിക്കറ്റ് വരെ ബാക്കി ഉണ്ടായിരുന്നു

    • @muneerbk813
      @muneerbk813 2 роки тому +3

      ആ ടിക്കറ്റിൽ പ്രൈസുണ്ടെങ്കിൽ അതിന്റെ ഏജന്റിന് കിട്ടും

  • @OnlyoneWorldKing
    @OnlyoneWorldKing 2 роки тому +89

    ആരായിരുന്നാലും അഭിനന്ദനങ്ങൾ ....

  • @sandrosandro6430
    @sandrosandro6430 2 роки тому +10

    കേരളം വളരുനൂ!..... ലോട്ടറിയിലൂടെ. എല്ലാവരും ലോട്ടറിതരാവട്ടെ. ലോട്ടറി കേരളം സുന്ദരകേരളം.

  • @afsalmuhammed4838
    @afsalmuhammed4838 2 роки тому +14

    അടങ്ങാത്ത സ്വപ്നങ്ങളും ബാക്കി വെച്ച് നാളെ വീണ്ടും പണിക്ക് നമുക്ക് പോകാം….
    💪🏻

  • @Flowerchildhandout
    @Flowerchildhandout 2 роки тому +24

    അങ്ങനെ ആ 500 ഉം പോയി കിട്ടി... ഹാപ്പിയായി 🙏

  • @MohammadArshad-eh5xv
    @MohammadArshad-eh5xv 2 роки тому +18

    ഹാപ്പിയായ് ഭാഗ്യത്തിന്റെ അഞ്ഞൂറിൻ നോട്ട് എന്റെ പോക്കറ്റിലുണ്ട് ഞാൻ പോയ് അൽ ഫാം കഴിക്കാട്ടെ

  • @salmanpm262
    @salmanpm262 2 роки тому +80

    *ഇനിയെങ്കിലും 25 കോടി 25 പേർക്ക് വീതം കിട്ടുന്ന രീതിയിൽ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു, ടിക്കറ്റും കൂടുതൽ വിറ്റ് പോകും,25 കുടുംബവും രക്ഷപ്പെടും*

    • @arathy5346
      @arathy5346 2 роки тому +4

      Sathyam 25kudumbangal rekshapettene

    • @SEBASTIANJOSEPH7
      @SEBASTIANJOSEPH7 2 роки тому

      Tax mukyam bigilee😂

    • @rasikrasu6532
      @rasikrasu6532 2 роки тому

      എനിക്കും അങ്ങനൊരു അഭിപ്രായണ്ണ്ട്

    • @kannanv1694
      @kannanv1694 2 роки тому

      Yes

    • @tastebudsbyangamalikkari7410
      @tastebudsbyangamalikkari7410 2 роки тому +1

      Athinu Kerala sarkkar lotteri vilkunnath janangal nannavan allalo...aa inathil nalloru tuka sarkkarilek pokum..athinu vendietta... Serikum bumber adichath sarkkarinaanu

  • @sumisha2719
    @sumisha2719 2 роки тому +48

    ഇന്ന് bank അവധി ആയത് കാരണം ബമ്പർ അടിച്ച ആൾ നാളെയെ പുറത്ത് വരുകയുള്ളു എന്ന് തോന്നുന്നു...

    • @shibinishan..
      @shibinishan.. 2 роки тому +1

      @@ishasworld2596 ano 😁

    • @selinfrancispf7248
      @selinfrancispf7248 2 роки тому +3

      അല്ല. ആ ഭാഗ്യവാനായ മണ്ടൻ ഇന്നേ പ്രത്യക്ഷപ്പെട്ടു. നാളെ ടിക്കറ്റ് ബാങ്കിൽ കൊടുത്തിട്ട് എല്ലാവരെയും അറിയിച്ചാൽ പോരായിരുന്നോ. ഇന്ന് അയാൾക്കും കുടുംബത്തിനും ഉറക്കം വരികയുമില്ല വീട്ടിൽ കാവൽക്കാരെ വയ്ക്കേണ്ടിയും വരും.

  • @mohamedarif8887
    @mohamedarif8887 2 роки тому +59

    ഓക്കേ സമ്മാനം കൊടുത്തതിൽ ഞങ്ങളുടെ ഒക്കെ 500ഉം ഉണ്ടായിരുന്നല്ലോ എന്നോർക്കുമ്പോൾ ഒരു ആശ്വാസം ഉണ്ട്.. വോക്കെ ബെയ് 🏃🏃‍♂️

  • @achuzzachu6787
    @achuzzachu6787 2 роки тому +57

    ഇനി തിരുവനന്തപുരത്ത് എങ്ങാനും വീടെടുത്ത് താമസിക്കേണ്ടിവരും ഉള്ള ടിക്കറ്റ് ഒക്കെ തിരുവനന്തപുരത്ത് ആണല്ലോ അടിക്കുന്നത് വിഷു ബമ്പറും തിരുവനന്തപുരത്ത് അല്ലേ അടിച്ചത്

    • @sumisha2719
      @sumisha2719 2 роки тому +6

      ഇവിടെ 500കളഞ്ഞിട്ട് ഒരുപാട് പേര് ഉണ്ട്.... ഇങ്ങോട്ട് വന്നിട്ട് കാര്യം ഇല്ല...... 😅😅

    • @irfan7652
      @irfan7652 2 роки тому +1

      @@falihcv9875 malappurath adichittund. Parappanangadi

    • @harivlogs8807
      @harivlogs8807 2 роки тому

      @@irfan7652 മുസ്തഫ 😂😂

    • @Sharon-cm2os
      @Sharon-cm2os 2 роки тому +2

      സത്യം. കോഴിക്കോടിന് അപ്പുറത്തു മുതലാണ് ലോട്ടറി അടിക്കുന്നത്. അതൊന്നന്വേഷിക്കേണ്ടതാണ്

    • @skpcreations6314
      @skpcreations6314 2 роки тому +1

      ആരായാലും നാളെ ബാങ്ക് കൊടുത്തതിനു ശേഷം മാത്രമേ ആളു പുറത്തിറങ്ങുക യുള്ളൂ

  • @sushamaps4940
    @sushamaps4940 2 роки тому +104

    ഇവരും ഭാഗ്യം ഉള്ളവർ ആണ്.. 👍👍👍👍

  • @dileepanoop328
    @dileepanoop328 2 роки тому +18

    ഇനി അടുത്ത ഓണത്തിന് കാണാം വിടില്ല ഞാൻ first price കിട്ടുന്നിടംവരെ ലോട്ടറി എടുക്കും 🙂🙂

  • @INDIAN-k9u
    @INDIAN-k9u 2 роки тому +148

    മന്ത്രിമാരുടെ പോക്കറ്റിലേക്ക് എത്താൻ പോണ 270 കോടിയിൽ ആരൊക്കെ പങ്കാളികൾ ആയിട്ടുണ്ട്

    • @achuzzachu6787
      @achuzzachu6787 2 роки тому +7

      ടിക്കറ്റ് സമ്മാനത്തുക 25 കോടി ടിക്കറ്റ് വിറ്റവകയിൽ സർക്കാരിന് കിട്ടിയത് 272 കോടി അപ്പോ ആരാ മണ്ടൻ മാർ

    • @INDIAN-k9u
      @INDIAN-k9u 2 роки тому +1

      @@achuzzachu6787 ഒന്നാം സമ്മാനതുക 25 കോടി. അതിൽ ഭാഗ്യശാലിക്കു കിട്ടാൻ പോണത് 15 കോടി. അവിടെയും ഊക്കി വിട്ടു പൊതുജന കഴുതയെ. 😂😂

    • @munna963322
      @munna963322 2 роки тому

      Ake 25 kodi mathraollu? Baakiulla samanam oke? Agentsinu kitunna commision? Pention?

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 2 роки тому

      @@achuzzachu6787 25 cr 10 cr ടാക്സും 😎
      എങ്ങനെ ഇരിക്കണ്

    • @ajayanajayankili256
      @ajayanajayankili256 2 роки тому +1

      ഞാൻ

  • @theflightinformation3688
    @theflightinformation3688 2 роки тому +75

    500 കൊടുത് ടിക്കറ്റ് വാങ്ങാത്ത ഭാഗ്യശാലിയായ ഞാൻ😂

  • @2222MalayalamElectronics
    @2222MalayalamElectronics 2 роки тому +133

    ലോട്ടറി അടിക്കുമ്പോൾ മുഴുവനും കൊടുക്കണം, അല്ലെങ്കിൽ അടിക്കാത്തവർക്ക് ആ പണം നികുതി ഇളവുകൊടുക്കണം, എല്ലാ ബിസിനസിലും അങ്ങനെ അല്ലെ🤔🤔🤔

    • @amruthaammu7143
      @amruthaammu7143 2 роки тому +2

      Crttt,

    • @pauljose6860
      @pauljose6860 2 роки тому +7

      What fool?
      If you get income, you have to pay income tax.

    • @nachu462
      @nachu462 2 роки тому

      Athentha muzhuvan kodukkille

    • @butterfly2586
      @butterfly2586 2 роки тому

      @@nachu462 25ll 15ee kittullu. Baki 10 tax

    • @rojaarora6728
      @rojaarora6728 2 роки тому +1

      @@butterfly2586 Kopp.. ath കിട്ടിയാലും പിന്നേം വരും അടുത്ത tax.. kazhinja thavana lottery adicha pullikk kore naal kazhinjappo 1.45 crore tax pinnem adakkanam എന്ന് പറഞ്ഞ് വന്നു

  • @remyajithesh3589
    @remyajithesh3589 2 роки тому +76

    ആകെ ഒരാശ്വാസം എനിക്കും എന്റെ നാട്ടുകാർക്കും ഒന്നാം സമ്മാനം ഇല്ല എന്നതാണ്.😜 എന്ന് ഒരു കണ്ണൂർകാരി...

  • @a.hyderkoya5415
    @a.hyderkoya5415 2 роки тому +1

    ഞാൻ ഇന്നലെ രാത്രി തിരുവനന്തപുരം പോയി അവിടെ നിന്ന് തമാശക്ക് ഒരു ടിക്കറ്റ് എടുത്തു ജീ വിധത്തിൽ ആദിയമായി സമ്മാനം കിട്ടി അതാണ് 25കോടി

  • @akshayaunnidarsh751
    @akshayaunnidarsh751 2 роки тому +8

    Anoop aanu aa bhagyavan... Congrats Anoop eatta...Enta nattukaran...Enta achana pole oru Autodriver...

  • @OriginalGodd
    @OriginalGodd 2 роки тому +5

    ഇങ്ങനെ ഒന്ന് അറിഞ്ഞതെ ഇല്ലാത്തവർക്കും അഭിനന്ദനങ്ങൾ

  • @Rocky-1997
    @Rocky-1997 2 роки тому +18

    ടിക്കറ്റ് എടുത്തിട്ട് ഒന്നും അടിക്കാത്തവർ കമോൺ.

  • @prasadkuttankuttan1063
    @prasadkuttankuttan1063 2 роки тому +4

    ഏറ്റവും വലിയ ഭാഗ്യവാൻ. കേരള ഗവണ്മെന്റ് തന്നെയാണ്.. ഒരു ടിക്കറ്റും എടുക്കാതെയല്ലേ അവർക്കു സമ്മാനത്തേക്കാൾ വലിയൊരു തുക കിട്ടുന്നത്...

  • @rajeshkp1512
    @rajeshkp1512 2 роки тому +38

    ഇപ്രാവശ്യം ടിക്കറ്റ് എടുക്കാൻ പറ്റാത്ത ഭാഗ്യവാൻ ഞാൻ 🤣

    • @Fathimahasi
      @Fathimahasi 2 роки тому

      Njanum edkan kazinijila...

  • @sparksteels2992
    @sparksteels2992 2 роки тому +13

    എനിക്ക് 5000 adichu😊😊😊😘

  • @ammus1192
    @ammus1192 2 роки тому +14

    Njngalum eduth....adichilla.....enkilum tvm adichathil valya santhosham.....

    • @Oberoy248
      @Oberoy248 2 роки тому +2

      @@installallah7427 ഈ dp യും ടൈറ്റിലും ദയവ് ചെയ്ത് മാറ്റൂ. ആവശ്യമില്ലാതെ എന്തിനാണ് പ്രകോപനം ഉണ്ടാക്കുന്നത്. ഇങ്ങോട്ട് ചൊറിഞ്ഞാൽ അങ്ങോട്ട് മാന്തിയാൽ പോരെ.

    • @mjr2511
      @mjr2511 2 роки тому +4

      @@installallah7427 enth dp yum name um aado😳🤮

  • @anishdev4164
    @anishdev4164 2 роки тому +3

    1st price അടിച്ച ആൾക്ക് എന്തായാലും കുറച്ചു നാളത്തേക്ക് സ്വസ്ഥതയും സമാധാനവും കിട്ടില്ല.... വല്ലാത്തൊരു മാനസിക വിഭ്രാന്തി ആയിരിക്കും 😔😔😔😔😔

  • @PraisewithOlin
    @PraisewithOlin 2 роки тому

    Ah chettanente cash kandu kure ennam verum... Pavam... Onnum nashttapedalle.... Avarku nanma undakatte... Bless you...

  • @georgepthomas483
    @georgepthomas483 2 роки тому

    Arinjitta pera chettantaee...pure Gold Raj,💛👍👍👌👌

  • @DTR-VLOG25
    @DTR-VLOG25 2 роки тому +83

    അടുത്ത വർഷം ഒന്നാം സമ്മാനം 100 കോടി ആക്കണം ടിക്കറ്റ് വില 5000 രുപ ആക്കണം

    • @മണി4321
      @മണി4321 2 роки тому +1

      Sett njaan paraya ok

    • @sumarajesh4386
      @sumarajesh4386 2 роки тому

      👍

    • @dailysuccess1293
      @dailysuccess1293 2 роки тому +10

      അതെ അപ്പോ അടിച്ചവന് 25 കോടി കിട്ടും😁

    • @ROCK-........
      @ROCK-........ 2 роки тому +3

      ശ്രദ്ധയിൽ പെട്ടിട്ടുണ്ട്..... 😅

    • @vipgameryt5044
      @vipgameryt5044 2 роки тому

      @@dailysuccess1293 😂😂

  • @Rihan-1987
    @Rihan-1987 2 роки тому +1

    Thank you for all your support
    Agine athum moonji

  • @anujose957
    @anujose957 2 роки тому +1

    Sho.. Innale pazhavangadi vazhi 2 thavana poyi. Ennittum eduthillallo

  • @ham3967
    @ham3967 2 роки тому +4

    ടിക്കറ്റ്എടുത്ത പൈസ കൊടുക്കാനുണ്ട്
    നാളെ മുതൽ പണിക്ക് പോവണം 😄

  • @nikhilsajeevan1166
    @nikhilsajeevan1166 2 роки тому +13

    അറിയുന്ന ആൾക്കാർക്ക് ഒന്നും അടിക്കല്ലേ എന്നുള്ള എന്റെ പ്രാർത്ഥന ദൈവം കേട്ടു 🤭

    • @Lekshmisvlogs-n3d
      @Lekshmisvlogs-n3d 2 роки тому +1

      എന്റെ അതേ പ്രാർത്ഥന 😃😃

    • @selvaranirani6372
      @selvaranirani6372 2 роки тому +1

      @@Lekshmisvlogs-n3d എന്റെ ഭർത്താവിന് അടിക്കല്ലേ ദൈവമേ...ഇ പ്പോൾത്തന്നെ ഞാൻ ജീവിച്ചിരിപ്പില്ലാത്ത പോലെയ പെരുമാറ്റം... ദൈവമേ കാത്തോണേ.

  • @Mr_AlieN.
    @Mr_AlieN. 2 роки тому +95

    ഞാനാണ് ആ ഭാഗ്യവാൻ എല്ലാരും എന്നേം തിരഞ്ഞ് നടക്കുന്ന കാണാൻ നല്ല രസം 😂😂🚶

    • @Guss12144
      @Guss12144 2 роки тому

      🤣🤣🤣🤣🤣

    • @Naturaltheatre1
      @Naturaltheatre1 2 роки тому

      Appo Nan Ara......

    • @joseraphel4535
      @joseraphel4535 2 роки тому

      വല്ലവനും രൂപ കിട്ടുന്നതിന് ഇതിനു മാത്രം കിടന്ന് കുരയ്ക്കാൻ എന്തിരിയ്ക്ന്നു

    • @praveenasha5831
      @praveenasha5831 2 роки тому +2

      Name kandappazhe thonni🙄😁😁😁👍

    • @Mr_AlieN.
      @Mr_AlieN. 2 роки тому

      @@joseraphel4535 കിട്ടാത്ത മുന്തിരി പുളിക്കും 🙂

  • @Shamsudheen1
    @Shamsudheen1 2 роки тому +68

    ജനങ്ങളെ ബുദ്ധിപരമായി വലിപ്പിച്ച കേരള സർക്കാരിന് നല്ല നമസ്കാരം

  • @sajomanwlzswsww9453
    @sajomanwlzswsww9453 2 роки тому +2

    പത്തു കോടിയും സർക്കാർ തിരിച്ചെടുക്കുന്നു നികുതിയുടെ പേരിൽ ഇതിനേക്കാൾ നല്ലത് പതിനഞ്ചു കോടി ഒന്നാം സമ്മാനം പ്രഖ്യാപിച്ചു നികുതി ഇളവ് കൊടുക്കുന്നത് അല്ലെ.

  • @jaaztravelbuddy3238
    @jaaztravelbuddy3238 2 роки тому +20

    കുറച്ചൂടി കഴിഞ്ഞിട്ടേ ടിക്കറ്റുമായി ഞാൻ അങ്ങോട്ട് പോകത്തുള്ളൂ, അത് വരെ ആരും എന്നെ അന്വേഷിക്കണ്ട 😁

  • @shihabudheenshihab5229
    @shihabudheenshihab5229 2 роки тому +2

    എന്നെപോലെ ഈ ലോട്ടറി പ്രധീക്ഷയോടെ വാങ്ങിയതാരൊക്കെയാണ്....

  • @anilbabu1838
    @anilbabu1838 2 роки тому +3

    എല്ലാ ഓണത്തിനും പോലെ ഈ ഓണത്തിനും ബംബർ എടുക്കണം എന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു ഒന്നാം സമ്മാനം അടിക്കുമോ എന്ന പേടി കാരണം എടുത്തില്ല

  • @johnypp6791
    @johnypp6791 2 роки тому

    അയാളെ വെറുത വിടു... അയാൾ സമാധാനമായി ജീവിക്കട്ടെ 🙏

  • @കമലദളം-ട8ഷ
    @കമലദളം-ട8ഷ 2 роки тому +5

    അത്‌ മറ്റാരുമല്ല , സിറാജ് വെഞ്ഞാറമൂട് എന്ന വ്യക്തിക്കാണ് അടിച്ചത് , മനസ്സിലായവർ ലൈക്കുക

  • @mtkp92
    @mtkp92 2 роки тому +13

    ഇതിന് അടിയിൽ വന്ന് സങ്കടം പറയുന്നവരോട്......"വല്ല പണിക്കും പോടോ"🤣🤣🤣🤣🤣🤣🤣🤣🤣

  • @jangojango8048
    @jangojango8048 2 роки тому +1

    തിരുവനന്തപുരം, പാലക്കാട്‌. കേരള ലോട്ടറി അടിക്കുന്നതിൽ ഈ ജില്ല കഴിന്നെ ഉള്ളൂ മറ്റു ജില്ല

  • @vishnueangampulakkal8812
    @vishnueangampulakkal8812 2 роки тому +1

    ഓണം ബമ്പർ എടുത്തു എന്നെ പോലെ അടിക്കാത്തവർക്ക് അഭിനന്ദനങ്ങൾ

  • @hai-yl8fu
    @hai-yl8fu 2 роки тому

    സമ്മാനം ഒക്കെ അടിച്ചു കാണും പക്ഷേ അത് കിട്ടില്ല എന്ന് മാത്രം.. ഇത് കേരളമാണ്..

  • @sonnetc1976
    @sonnetc1976 2 роки тому +27

    അടിക്കും എന്നു പറയുന്നത് അല്ലാതെ ഇന്നു വരെ എൻെറ രോമത്തേൽ തൊടാനുളള ധൈര്യം ലോട്ടറി കാണിച്ചിട്ടില്ല.

  • @sudheepka1951
    @sudheepka1951 2 роки тому +1

    ലോട്ടറി എടുക്കാതെ ടിക്കറ്റ് അടിച്ചില്ല എന്ന്‌ കരുതി വിഷമിച്ചിരിക്കുന്ന ഞാൻ 😁😁😁😂😂😂

  • @apzztimepass5199
    @apzztimepass5199 2 роки тому

    Ellavidha nanmakalum nerunnu

  • @sarafup4884
    @sarafup4884 2 роки тому

    അത് 50 പേർക്കുള്ളതാണ് കിട്ടിയിരിക്കുന്നത് തിരുവനന്തപുരത്താണ് 50 പേർ ഒന്നിച്ചു ഷെയർ കൂടിയിട്ട് ടിക്കറ്റാണ്

  • @techieplex
    @techieplex 2 роки тому +2

    ഒരു ടിക്കറ്റും എടുക്കാതെ ബമ്പർ അടിച്ച ലെ കേരള ഗവൺമെന്റ്🤣

  • @varshasreenadh28
    @varshasreenadh28 2 роки тому +1

    ഇനി അടുത്ത വർഷം എല്ലാരും പഴവങ്ങാടി ലോട്ടറി ഓഫീസ് പോയി എടുക്കും 😆😆😆🤣🤣ഞങ്ങളുടെ തിരുവനന്തപുരത്തിന്റെ അഭിമാനം അനൂപ് ചേട്ടൻ 🔥🔥🔥🔥😆😆

  • @clubkeralabysreejesh
    @clubkeralabysreejesh 2 роки тому +9

    വേറെ ആർക്കെല്ലാം അടിച്ചാലും എന്റെ ശത്രുക്കൾക്ക് മാത്രം അടിക്കരുതേ എന്നുമാത്രമേ എന്റെ പ്രാർത്ഥന ഉണ്ടായിരുന്നുള്ളു 🙏, അതേതായാലും ദൈവം കേട്ടു..🤣😀...🙏💪🙏

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому

    എന്റെ ദൈവമേ 🙏🙏💪🙏

  • @ayishamisna7252
    @ayishamisna7252 2 роки тому +9

    ഇനിയുമുണ്ട് അയാൾക്ക്‌ കടമ്പ കടക്കാൻ നമ്മുടെ സർക്കാരുടെ കയ്യിൽ നിന്നും പണം എപ്പോൾ കിട്ടുമോ ആവോ

  • @sibimathew9871
    @sibimathew9871 2 роки тому +64

    25 കോടി കിട്ടിയ ഭാഗ്യവാൻ
    രാമൻ S/o ദശരഥൻ, അയോദ്ധ്യൻ ജംഗ്ഷൻ, അയോദ്ധ്യ.

  • @yaseenmediapresents5218
    @yaseenmediapresents5218 2 роки тому +2

    Njan edukan poyi 500 chilavakan thonneela pakaram 40 nte ticket eduthu . Innale aa ticket il oru 500 kitty ❤️

  • @albinvlog1474
    @albinvlog1474 2 роки тому +1

    Njanalla😥😥😥

  • @azharazru644
    @azharazru644 2 роки тому +2

    Nanan aa bagyavan ❤️❤️

  • @dileepmk4877
    @dileepmk4877 2 роки тому +13

    അടിക്കില്ലെന്ന് അറിഞ്ഞിട്ടും 500 കളയാത്ത ഞാൻ 😁

  • @njb8287
    @njb8287 2 роки тому

    ആ ഭാഗ്യ ശാലിയെ എന്തിനാ കേരളം ഇനി തിരയുന്നത് അയാൾ അയൽടപാട്ടിനു പൊയ്ക്കോട്ടേ

  • @viveks7590
    @viveks7590 2 роки тому

    Eni muthal tvm ticket edukanam ellam avide annalo adikunne

  • @l.r.r.rchannel3032
    @l.r.r.rchannel3032 2 роки тому +3

    Oru paavapettavanu adikate ❤️

  • @Husjejeooeneei
    @Husjejeooeneei 2 роки тому +3

    ഭാഗ്യവാൻ ബോധം കേട്ടു വീണു ഹോസ്പിറ്റലിൽ ആയി കാണും 😹

  • @bibinkrishnan4483
    @bibinkrishnan4483 2 роки тому +4

    25 കോടി 25 പേർക്ക് ഒരു കോടി വച്ചിട്ട് കൊടുക്കുന്നു എങ്കിൽ എത്ര പേർക്ക് കാര്യമായേനെ......... 🤷‍♂️😔😷

    • @superstalin169
      @superstalin169 2 роки тому +1

      Tax മുക്യം

    • @kanantk7059
      @kanantk7059 2 роки тому +1

      True

    • @bibinkrishnan4483
      @bibinkrishnan4483 2 роки тому

      @@superstalin169 എന്നാലും രക്ഷപ്പെടാനുള്ള തുക കിട്ടില്ലേ..... അത്‌ ചെറുതൊന്നും അല്ലല്ലോ

  • @mohamedshareef3361
    @mohamedshareef3361 2 роки тому +2

    ഏതായാലും സർക്കാരിന് ജനങ്ങളിൽനിന്ന് വൻ തുക ചൂഷണം ചെയ്യാനായല്ലോ

  • @Siyasmanzil
    @Siyasmanzil 2 роки тому +2

    എനിക്ക് അടിക്കോ എന്ന പേടിയിൽ ഞാൻ എടുത്തില്ല ടിക്കറ്റ്🤣🤣😜

  • @muhammadashiqpt397
    @muhammadashiqpt397 2 роки тому +30

    കിട്ടി...കിട്ടി... ആളിനെ കിട്ടി
    ഇഖ്ബാൽ പൊന്നാനി

  • @sreenivasanv5227
    @sreenivasanv5227 2 роки тому +13

    ആ 25കോടി അടിച്ച ഭാഗ്യവാൻ ഞാൻ ആണ് 😮ഞാൻ ഒരു 6മാസത്തിനു രംഗത്ത് വരുന്നില്ല എന്നെ തിരയണ്ട 🏃‍♂️👋

    • @secretsuperstar9675
      @secretsuperstar9675 2 роки тому +1

      Adich 1masathinullil ticket samarppikanam😃

    • @sreenivasanv5227
      @sreenivasanv5227 2 роки тому +1

      @@secretsuperstar9675 എല്ലാം ഒന്ന് ശാന്തമാകട്ടെ എന്നിട്ട് രംഗത്ത് വരണം 🧘

    • @കമലദളം-ട8ഷ
      @കമലദളം-ട8ഷ 2 роки тому

      ചേട്ടാ എനിക്ക് ഒരു ഇരുപത് ലക്ഷം കടമായി വേണം അടുത്ത ഓണത്തിനു തിരിച്ചു തരം

    • @sreenivasanv5227
      @sreenivasanv5227 2 роки тому

      @@കമലദളം-ട8ഷ 👍ok

    • @AbdulJabbar-tg9nk
      @AbdulJabbar-tg9nk 2 роки тому

      😔കണ്ണടക്കും മുൻപ് കാശ് വാങ്ങിക്കോ പൊളിച്ചോ 😜

  • @haydarkunju8883
    @haydarkunju8883 2 роки тому

    ഒരുമാസം മുമ്പ് ടിക്കറ്റ് എഴുതിവെച്ച അവൻറെ അവസ്ഥയെന്താണ് ഖുദാ ഹവാ

  • @georgemechery
    @georgemechery 2 роки тому

    കിട്ടിയത് പുതുതായി അച്ചടിച്ച ലോട്ടറിക്കല്ലേ? അത് കൂടി അന്വേഷിച്ചു പറയണേ പ്ലീസ്.... നിങ്ങളൊക്കെ അന്വേഷിച്ചാൽ ഇത് അറിയാൻ പറ്റും........യേത്.

  • @dr.abhijithnair461
    @dr.abhijithnair461 2 роки тому +22

    Entea benz ,bmw,American citizenship aaan thakarnnath🥲

    • @ftlufieditz
      @ftlufieditz 2 роки тому +1

      നീ നന്നായി ഒന്ന് കൂടി hardwork ചെയ്യൂ എല്ലാം കിട്ടും 👍🏼

    • @Circusland-2.0
      @Circusland-2.0 2 роки тому +1

      😂😂😂😂

  • @vinodvinuvinu3095
    @vinodvinuvinu3095 2 роки тому

    അത് കിട്ടാൻ ഇനി എത്ര കാത്തു നിൽക്കണം സർക്കാർ കൊടുക്കോന്നെ കണ്ടറിയണം

  • @KL-THAADIKARAN
    @KL-THAADIKARAN 2 роки тому +4

    Epo lottery eduthavan jinnga jinga

  • @ladylove4843
    @ladylove4843 2 роки тому +1

    കേരളത്തിൽ ലോട്ടറി അടിക്കാത്ത ഒരു ജില്ല ഞാൻ പറഞ്ഞു തരാം...1 കാസറഗോഡ് ഇവിടെ നിന്ന് ടിക്കറ്റ് വിൽപ്പനകാരോട് പോലും ചോദിച്ചാൽ അറിയാം ഇവിടുത്തെ അവസ്ഥ 😀😀😀😀😀

    • @lalimacm1254
      @lalimacm1254 2 роки тому

      കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം പഞ്ചായത്തിലെ പാവൂർ എന്ന സ്ഥലത്തെ ഒരാൾക്ക് കഴിഞ്ഞ വിൻ വിൻ ലോട്ടറി അടിച്ചിരുന്നു.

  • @superstalin169
    @superstalin169 2 роки тому +3

    നറുക്കെടുപ്പ് ട്രിവാൻഡ്രം
    അടിക്കുന്നതും അവിടെത്തന്നെ
    മധ്യ, വടക്കൻ ജില്ലകൾ എന്നും 3g

  • @syamambaram5907
    @syamambaram5907 2 роки тому

    നികുതി എല്ലാം പോയിട്ട് ഒരു കോടി രൂപ മാത്രമേ ആളുടെ കയ്യിൽ കിട്ടുകയുള്ളൂ. കിട്ടുന്നതിൽ നിന്ന് വീണ്ടും ചെറിയ ചെറിയ നികുതികൾ അടയ്ക്കണം.

  • @pandemonium541
    @pandemonium541 2 роки тому +3

    E തവണ കരുനാഗപ്പള്ളി ക്കു തന്നെ 😘

  • @nisha8613
    @nisha8613 2 роки тому

    Njanum edukanamennu vijarichu...but edukan patiyilla ..ethayalum karyamayi edukanjath 500 labham

  • @muchimehar2663
    @muchimehar2663 2 роки тому +2

    Ticket edukkaatha aarokkeyund

  • @csganu
    @csganu 2 роки тому +17

    ഒരു agency തുടങ്ങിയാലോ എന്ന് ആലോചിക്കുകയാണ്. 🤔

    • @Tokyo9845
      @Tokyo9845 2 роки тому +1

      Alojana alle enthum avaloo 😌🤣

  • @sanalsanal8222
    @sanalsanal8222 2 роки тому +20

    ഒരു കാര്യം മനസ്സിലായി ഇപ്പോഴും അവസാന ദിവസം വിൽക്കുന്ന ടിക്കറ്റിന് ആണ് ഒന്നാം സമ്മാനം അടിക്കുന്നത്.ആദ്യം തന്നെ എടുക്കുന്നവർ മണ്ടരാണോ?

  • @shijilshazz7272
    @shijilshazz7272 2 роки тому

    4:04 kodtha ticket edthit
    Edtha ticket kodthal mathiyayirunnu

  • @Thinkloo
    @Thinkloo 2 роки тому +52

    500 poyi kitti വല്ല ബൂസ്‌റ്റോ വാങ്ങി കുടിച്ചാൽ മതിയായിരുന്നു

    • @sumathomas4556
      @sumathomas4556 2 роки тому +1

      I😜

    • @ponnuse4644
      @ponnuse4644 2 роки тому

      എനിക്ക് 2000 കിട്ടി

    • @prasanth6737
      @prasanth6737 2 роки тому +1

      എന്റെ 2000 വെള്ളത്തിൽ പോയി 😒

    • @mtkp92
      @mtkp92 2 роки тому

      എന്നിട്ട് എന്തേ വാങ്ങാന് നിക്കാഞ്ഞത് 🤣🤣

    • @ftlufieditz
      @ftlufieditz 2 роки тому

      ഇതൊക്കെ ഒരു രസമല്ലേ ടിക്കറ്റ് എടുപ്പിന്റെ തലേന്ന് രാത്രിവരെ നമ്മളെ manassil🥰നമ്മളാകും വിന്നർ. എന്തൊക്കെ സ്വപ്നം കാണാം.

  • @mmkg6259
    @mmkg6259 2 роки тому

    ഇന്നുവരെ കോടികളുടെ ലോട്ടറി അടിച്ചവർ കോടീശ്വരൻമാരായില്ല .എന്തുകൊണ്ട്?

  • @mithunm8911
    @mithunm8911 2 роки тому +5

    തെക്കേ കേരളത്തിലാണ് ബംബർ അധികവും അടിക്കാറുള്ളത്

  • @aizan._
    @aizan._ 2 роки тому

    മൂന്നാം സമ്മാനം ഏത് നമ്പർ ആണ്

  • @naketrader8874
    @naketrader8874 2 роки тому +1

    എന്നാഞാൻ ഒരു സത്യം പറയട്ടെ അത് ഞാനാണ്

  • @deepapavi8527
    @deepapavi8527 2 роки тому +1

    അയാൾ ബോധം പോയി എവിടെയെങ്കിലും കിടപ്പുണ്ടോന്ന് നോക്ക്....തിരുവനന്തപുരം 🏃‍♀️