മകന്‍റെ മൃതദേഹത്തിനരികിൽ നിന്ന് മാറാതെ അമ്മ; ആയുഷിന്‍റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് | Alappuzha

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ •

  • @renuvijayakumar506
    @renuvijayakumar506 10 годин тому +230

    ആ കുഞ്ഞ് ജനിച്ചപ്പോൾ മുതൽ ഉള്ള കാര്യങ്ങൾ ആ അമ്മയുടെ മനസിലൂടെ കടന്നു പോകുന്നുണ്ടാകും 😢😢😢😢😢😢

    • @aswathyka2980
      @aswathyka2980 10 годин тому +5

      സത്യം 😪

    • @ayshahisana
      @ayshahisana 10 годин тому

      ശെരിയാ

    • @kwtkwt5771
      @kwtkwt5771 9 годин тому

      😢😢😢😢

    • @Dhanyasreejith-y8f
      @Dhanyasreejith-y8f 9 годин тому +9

      ഈശ്വരാ ഇതൊക്കെ എങ്ങനെ സഹിക്കും 😭ഞാനും ഒരു അമ്മയാണ് എല്ലാ പൊന്നുമക്കളെയും ഭഗവാനെ നീ കാത്തോണേ 😭😭😭

    • @kavyamurali3479
      @kavyamurali3479 9 годин тому

      😢😢

  • @zainzayan6166
    @zainzayan6166 8 годин тому +56

    കളരിക്കോട് ജീവൻ പോയത് മക്കൾക്കു മാത്രം അല്ല കുറെ മാതാപിതാക്കൾക്കും കൂടിയാണ് 😢
    അമ്മേ പ്രാർത്ഥന മാത്രം 😭😭😭😭

  • @elsytomy1716
    @elsytomy1716 7 годин тому +23

    ചങ്ക് പൊട്ടി പോകുന്ന അവസ്ഥ ആ മാതാപിതാക്കൾക്ക് താങ്ങാനുള്ള ശക്തി നൽകി അനുഗ്രഹിക്കണമേ ദൈവമേ മക്കളെ എല്ലാവരെയും കാത്തുകൊള്ളേണമേ

  • @SMR23J
    @SMR23J 11 годин тому +39

    ദുഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ 🌹🌹🌹

  • @sakunthalak2254
    @sakunthalak2254 10 годин тому +51

    ബ്രില്യന്റിൽ വച്ച്. ഞാൻ. പരിചയപ്പെട്ടിട്ടുണ്ട്. എന്റെ മോനും ആ യുഷും. ഒരു. റൂമിൽ ആയിരുന്നു. രണ്ടാളും. Dr. admission. വാങ്ങി. പക്ഷേ. ദൈവം. ആയുസ്സ്. നൽകിയില്ല 😭എന്റെ. മോൻ കാണാൻ പോയിട്ടുണ്ട് അവന്റെ. friend. നെ. അവസാനമായി ഒന്ന് കാണാൻ 😭😭🌹🙏

  • @Kasim-q6k
    @Kasim-q6k 11 годин тому +54

    സഹിക്കാൻ പറ്റുന്നില്ല 🤲🤲🤲🤲

  • @SuniShaji-f8y
    @SuniShaji-f8y 9 годин тому +14

    വേദനയുണ്ട് പൊന്നു മോനേ 😢😢😢

  • @MuhibbKp
    @MuhibbKp 11 годин тому +23

    ആദരാജ്ഞലികൾ.... കുടുംബത്തിന് സമാധാനം കിട്ടട്ടെ 😪... ദുഃഖത്തിൽ പങ്കു ചേരുന്നു..

  • @snair5197
    @snair5197 10 годин тому +44

    മരണവീട്ടിൽ കോലും കൊണ്ട് പോയി അമ്മമാരുടെ വേദന വിറ്റു തിന്നുന്നതിൽ ഒരു കോടതിയും വിലക്കേർപ്പെടുത്തുന്നില്ലല്ലോ എന്നാണ്

    • @Abhi-qm9bq
      @Abhi-qm9bq 10 годин тому +17

      ഇവർ ഇങ്ങനെ ന്യൂസ്‌ കാണിക്കുന്നത് കൊണ്ടല്ലേ ജനങ്ങൾ എല്ലാം അറിയുന്നത്..... ഇങ്ങനെ പോകുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷേ ആ വേദന അനുഭവിച്ചു ഇരിക്കുന്നവരോടുള്ള ചോദ്യങ്ങൾ വേണ്ട എന്നൊരു അഭിപ്രായം ഉണ്ട് 🙏

    • @nishakrishna9653
      @nishakrishna9653 10 годин тому +5

      അങ്ങനെ പറയരുത് .. എല്ലാവരും അറിയുന്നത് തന്നെ ഇവരുള്ളത്കൊണ്ടാണ്...

    • @Saleenaa-e7x
      @Saleenaa-e7x 6 годин тому +1

      സത്യം

  • @Shibu57620
    @Shibu57620 10 годин тому +5

    മരണം എപ്പോ എവിടെ ആർക്കും പറയാൻ പറ്റില്ല കുറച്ചു 5സ്റ്റാർ സേഫ്റ്റി ഉള്ള കാർ ഉപയോഗിക്കുക ഓരോ ജീവനും വിലപ്പെട്ടത് 😭

  • @shajuv1394
    @shajuv1394 9 годин тому +10

    Reach കൂടിയോ മാപ്രകളേ, സ്വന്തം കുടുംബത്തിന്റെയും ഇങ്ങിനെ ഷെയർ ചെയ്യണം 👍

  • @saraswathisreekumar405
    @saraswathisreekumar405 10 годин тому +16

    എന്തു ചെയ്യാം. നമ്മൾ ഒന്ന് കരുതുന്നു, ദൈവം മറ്റൊന്ന് നിശ്ചയിക്കുന്നു😢

    • @majeedmansoor197
      @majeedmansoor197 9 годин тому +2

      Yes. We plan, but God is the best of planners.

  • @pranilap9224
    @pranilap9224 10 годин тому +3

    പാവം amma

  • @SusanSusan-ol2xy
    @SusanSusan-ol2xy 11 годин тому +4

    😭😭😭😭

  • @sameerasami4256
    @sameerasami4256 11 годин тому +1

    ആദരാഞ്ജലികൾ

  • @anusreekrishnan131
    @anusreekrishnan131 11 годин тому

    Daivamee😢😢😓😓😓

  • @SumayyaArs
    @SumayyaArs 11 годин тому +2

    😢😢

  • @Salininandan
    @Salininandan 8 годин тому +3

    ഈശ്വരാ അമ്മക്കും അച്ഛനും സഹിക്കാൻ ശക്തി നൽകണേ 🙏🏻😔

  • @Nihara-u6b
    @Nihara-u6b 9 годин тому +1

    Adharanjalikal

  • @suniedison1787
    @suniedison1787 10 годин тому

    🙏🙏🙏

  • @Privetebusworldkannur2.0
    @Privetebusworldkannur2.0 10 годин тому

    🙏🏻🙏🏻

  • @raveendran2358
    @raveendran2358 10 годин тому

    😢🙏🙏

  • @REENA44541
    @REENA44541 7 годин тому

    😰😰😰

  • @jollysdreamworld3877
    @jollysdreamworld3877 10 годин тому +3

    എന്തൊരു വിവരണം 🙄

  • @MilanReji-u4l
    @MilanReji-u4l 7 годин тому

    Ee indoor means🙄

  • @anubiju6782
    @anubiju6782 10 годин тому

    😢

  • @sumithrabaiju5819
    @sumithrabaiju5819 9 годин тому

    😭😭😭😭

  • @aswinkrishna.k421
    @aswinkrishna.k421 4 години тому

    😢

  • @SaleemKm-mm4hy
    @SaleemKm-mm4hy 7 годин тому

    😢😢😢

  • @KL-01-to-KL-14
    @KL-01-to-KL-14 40 хвилин тому

    😢