ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്, ദൈവമേ, പാപിയായ എന്നില്‍ കനിയണമേ എന്നു പ്രാര്‍ഥിച്ചു. ലൂക്കാ 18 : 13✝️🙏✝️🙏വചനം ഏറ്റു പറഞ്ഞു പ്രാർത്ഥിക്കുന്നതിൽ തെറ്റില്ല എന്നു വിചാരിക്കുന്നു.എന്റെ അറിവില്ലായ്‌മ ക്ഷമിക്കൂ🙏✝️🙏 God bless you
സഹോദര, മരിച്ചവർ എല്ലാവരും കുരുത്തോലയും കൊണ്ടാണോ വന്നത് അതോ സ്വർഗത്തിൽ തെങ്ങുനട്ട് പിടിപ്പിച്ചിട്ടുണ്ടോ മരിച്ചവർക്ക് തേങ്ങോല ലഭിക്കുവാൻ. അപ്പോൾ തെങ്ങുകേറ്റക്കാരന് നല്ല ഡിമാന്റായിരിക്കും. അയാൾക്ക് കക്കൂസിൽ പോകുവാൻ പോലും ഒഴിവ് ഉണ്ടാകില്ല. ഈ വരുന്നവർക്കെല്ലാം കുരുത്തോല കൊടുക്കണ്ടേ. ഈ തെങ്ങുംപറമ്പ് ആരാ വെള്ളമൊഴിച്ഛ്, വളം ഇട്ട്, തേങ്ങ പറിച്ഛ്. വെളിച്ചെണ്ണയും, തേങ്ങാപിണ്ണാക്കും എവിടേക്കാണ് കയറ്റുമതി. അവിടെ ഫാം ഉണ്ടായിരിക്കും. പിണ്ണാക്ക് കാലികൾക്ക് കൊടുക്കും. വെളിച്ചെണ്ണ തേച്ചുകുളിക്കുവാൻ കൊടുക്കുന്നുണ്ടാകും. എന്തിനാണ് സഹോദര ഈ പാഴ്പണി നടത്തി ലോക ജനതയെ വഴിതെറ്റിക്കുന്നെ അവർ 50/100 വർഷം ഈ ഭൂമിയിൽ സുഖമായി എല്ലാവരെയും സ്നേഹിച്ച് ജീവിച്ഛ് മരിച്ചുപോട്ടെ. സ്വർഗവും, നരഖവും ഉണ്ടെങ്കിൽ തന്നെ അവിടുത്തെ പണി ആരെ ഏല്പിച്ചാലും മനുഷ്യരെന്ന മൃഗത്തെ ഏല്പിക്കില്ല. കാരണം അത് മറച്ഛ് കച്ഛവിടം നടത്തി കമ്മീഷൻ അടിക്കും. 🤝
@@siniljose271 ബൈബിളിൽ എഴുതി വെച്ചിരിക്കുന്നത് പഠിപ്പിക്കാനാണ് പുരോഹിതർ.. ചരിത്രങ്ങളെല്ലാം മനുഷ്യൻ അറിയുന്നത് എഴുതിവെച്ചിട്ടുള്ളതിൽ നിന്നാണ്.. നീ അതൊന്നും അംഗീകരിക്കുന്നില്ല അല്ലെ
@@user-ui4dw8tm2d Bible il എഴുതിയത് പോലെ let there be sun and moon and earth എന്ന് ദൈവം പറഞ്ഞപ്പോ ഉണ്ടായതാണോ ഇതൊക്കെ. മനുഷ്യനെ മണ്ണ് കുഴച്ചു ഉണ്ടാക്കിയത് ആണെന്ന് പറയുന്നത് വിശ്വസിക്കുന്നുണ്ടോ? മനുഷ്യന് അറിയാൻ പാടില്ലാത്ത കാര്യങ്ങൾ ഒരാൾ ഉണ്ടാക്കിയത് ആണെന്ന് വിശ്വസിച്ച കാലത്തുള്ള ബുക്കിൽ എഴുതി വച്ച കാര്യങ്ങൾ ഇപ്പോഴും ഉപ്പു തൊടാതെ വിഴുങ്ങരുത്
@@siniljose271 "അവര്‍ തങ്ങളുടെ തന്നെ ലജ്‌ജയുടെ നുരയുയര്‍ത്തുന്ന ഉന്‍മത്ത തരംഗങ്ങളാണ്; വഴിതെറ്റിപ്പോകുന്ന നക്‌ഷത്രങ്ങളാണ്. അവര്‍ക്കുവേണ്ടി അന്‌ധകാരഗര്‍ത്തങ്ങള്‍ എന്നേക്കും തയ്യാറാക്കപ്പെട്ടിരിക്കുന്നു." (യുദാസ് 1 : 13).. ഈ വാക്യം മനുഷ്യന് blackholes കണ്ടു പിടിക്കുന്നതിന് മുന്പ് എഴുതിയ ബൈബിളിലെയാണ്... ഇതിനെ കുറിച്ച് എന്താണ് അഭിപ്രായം
കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപ്പാട് 22-21) 🙏
പ്രഭോ യേശുനാഥ പാപിയായ എന്നോട് അലിവ് തോന്നണമേ🙏✝️🙏
ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്, ദൈവമേ, പാപിയായ എന്നില്‍ കനിയണമേ എന്നു പ്രാര്‍ഥിച്ചു.
ലൂക്കാ 18 : 13✝️🙏✝️🙏വചനം ഏറ്റു പറഞ്ഞു പ്രാർത്ഥിക്കുന്നതിൽ തെറ്റില്ല എന്നു വിചാരിക്കുന്നു.എന്റെ അറിവില്ലായ്‌മ ക്ഷമിക്കൂ🙏✝️🙏 God bless you
@@sajimathew7898 ക്ഷമിച്ചിരിക്കുന്നു
Ente kudumbathinu vendi prarthikane paisachikarupi vittupokan🙏
Amen
+ 👍👍👍🙏🙏🙏
എനിക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണംBINI, JOSHUA, MERCY, BIBI,
Jesus I trust in you amen 🙏
Appa ennum kunjungaleum cherthupidichone🙏🙏🙏🙏🙏
A saint has a past.a sinner has a future.( St. Augustine.)
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Amen hallelujah 🙏🙏🙏
Amen..Hallelujah...
Amen /praise the lord
Amen hallelujah hallelujah hallelujah 🙏🙏🙏🙏
PRAISE THE LORD JESUS CHRIST
Amen ❤️❤️❤️
Amen praise the lord.
Thanks Amen Jesus trust in you❤❤❤
the lord of Christ will bless us...
we may develop a firm faith to our Jesus....❤
the more you trust God
the more he amazes you..~..🎉
😢ente kudumbathinu vendi prarthikane
Amen🙏🙏🙏
Amen
Please pray for my family 🙏
thrown in to hades from there on to lake of fire
❤️❤️🥰🙏🏼🙏🏼🙏🏼🔥
🙏🙏🙏🌹🌹
🙏🏻🔥
Velipad Jalpanangal.
🙏🙏🙏
❤👍
🙏♥️♥️♥️
Achan last saturday Israel Palestine issue ne kkurichu paranjathonnum record ayittilla.. So kelkkan pattiyilla..
സഹോദര, മരിച്ചവർ എല്ലാവരും കുരുത്തോലയും കൊണ്ടാണോ വന്നത് അതോ സ്വർഗത്തിൽ തെങ്ങുനട്ട് പിടിപ്പിച്ചിട്ടുണ്ടോ മരിച്ചവർക്ക് തേങ്ങോല ലഭിക്കുവാൻ. അപ്പോൾ തെങ്ങുകേറ്റക്കാരന് നല്ല ഡിമാന്റായിരിക്കും. അയാൾക്ക് കക്കൂസിൽ പോകുവാൻ പോലും ഒഴിവ് ഉണ്ടാകില്ല. ഈ വരുന്നവർക്കെല്ലാം കുരുത്തോല കൊടുക്കണ്ടേ. ഈ തെങ്ങുംപറമ്പ് ആരാ വെള്ളമൊഴിച്ഛ്, വളം ഇട്ട്, തേങ്ങ പറിച്ഛ്. വെളിച്ചെണ്ണയും, തേങ്ങാപിണ്ണാക്കും എവിടേക്കാണ് കയറ്റുമതി. അവിടെ ഫാം ഉണ്ടായിരിക്കും. പിണ്ണാക്ക് കാലികൾക്ക് കൊടുക്കും. വെളിച്ചെണ്ണ തേച്ചുകുളിക്കുവാൻ കൊടുക്കുന്നുണ്ടാകും. എന്തിനാണ് സഹോദര ഈ പാഴ്പണി നടത്തി ലോക ജനതയെ വഴിതെറ്റിക്കുന്നെ അവർ 50/100 വർഷം ഈ ഭൂമിയിൽ സുഖമായി എല്ലാവരെയും സ്നേഹിച്ച് ജീവിച്ഛ് മരിച്ചുപോട്ടെ. സ്വർഗവും, നരഖവും ഉണ്ടെങ്കിൽ തന്നെ അവിടുത്തെ പണി ആരെ ഏല്പിച്ചാലും മനുഷ്യരെന്ന മൃഗത്തെ ഏല്പിക്കില്ല. കാരണം അത് മറച്ഛ് കച്ഛവിടം നടത്തി കമ്മീഷൻ അടിക്കും. 🤝
VEDI.POTTIKKADE
സഹോ ആൾക്കാരെ പറഞ്ഞു ഭയപ്പെടുത്തി മതത്തിന് അടിമയാക്കി മുതലെടുക്കാതെ ആണ് പുരോഹിതരെ അധര വ്യായാമം നിർത്തി
പണിയെടുത്ത് ജീവിക്കൻ ശ്രമിക്കൂ
സങ്കീർത്തനങ്ങൾ..92:6.
സഹോദരന്റെ പാപ ജീവിതത്തിന് തടസ്സം ആണല്ലേ
അച്ഛൻ ഇതൊക്കെ എങ്ങനെ അറിഞ്ഞു. സ്വർഗത്തിൽ പോയി നോക്കിയിട്ടുണ്ടോ? സ്വപ്നം കാണുന്നതൊക്കെ യഥാർത്ഥം ആണെന്ന് പറഞ്ഞു വിശ്വസികളെ പറ്റിക്കരുത്
ബൈബിൾ വായിക്ക് സ്വപ്നജീവീ
@@user-ui4dw8tm2d
ഒരു ബുക്കിൽ എഴുതി വച്ചിരിക്കുന്നത് ആണോ അതിനു തെളിവ്.
ബുക്കിൽ ആർക്കും എന്തും എഴുതാം. അത് മനുഷ്യൻ എഴുതിയത് അല്ലെ.
@@siniljose271 ബൈബിളിൽ എഴുതി വെച്ചിരിക്കുന്നത് പഠിപ്പിക്കാനാണ് പുരോഹിതർ.. ചരിത്രങ്ങളെല്ലാം മനുഷ്യൻ അറിയുന്നത് എഴുതിവെച്ചിട്ടുള്ളതിൽ നിന്നാണ്.. നീ അതൊന്നും അംഗീകരിക്കുന്നില്ല അല്ലെ
@@user-ui4dw8tm2d
Bible il എഴുതിയത് പോലെ let there be sun and moon and earth എന്ന് ദൈവം പറഞ്ഞപ്പോ ഉണ്ടായതാണോ ഇതൊക്കെ. മനുഷ്യനെ മണ്ണ് കുഴച്ചു ഉണ്ടാക്കിയത് ആണെന്ന് പറയുന്നത് വിശ്വസിക്കുന്നുണ്ടോ?
മനുഷ്യന് അറിയാൻ പാടില്ലാത്ത കാര്യങ്ങൾ ഒരാൾ ഉണ്ടാക്കിയത് ആണെന്ന് വിശ്വസിച്ച കാലത്തുള്ള ബുക്കിൽ എഴുതി വച്ച കാര്യങ്ങൾ ഇപ്പോഴും ഉപ്പു തൊടാതെ വിഴുങ്ങരുത്
@@siniljose271 "അവര്‍ തങ്ങളുടെ തന്നെ ലജ്‌ജയുടെ നുരയുയര്‍ത്തുന്ന ഉന്‍മത്ത തരംഗങ്ങളാണ്; വഴിതെറ്റിപ്പോകുന്ന നക്‌ഷത്രങ്ങളാണ്. അവര്‍ക്കുവേണ്ടി അന്‌ധകാരഗര്‍ത്തങ്ങള്‍ എന്നേക്കും തയ്യാറാക്കപ്പെട്ടിരിക്കുന്നു."
(യുദാസ് 1 : 13).. ഈ വാക്യം മനുഷ്യന് blackholes കണ്ടു പിടിക്കുന്നതിന് മുന്പ് എഴുതിയ ബൈബിളിലെയാണ്... ഇതിനെ കുറിച്ച് എന്താണ് അഭിപ്രായം
Praise the Lord, 🙏🙏🙏
❤🙏🏼
🙏🙏🙏🔥
Amen❤❤❤
Amen
🙏🙏🙏
Amen🙏
🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏
Amen
Amen
🙏🙏🙏
Amen🙏
Amen❤
Amen
🙏🏻🙏🏻🙏🏻
Amen
🙏🏻🙏🏻🙏🏻
Amen❤
🙏🙏🙏
Amen❤
🙏
🙏🙏🙏
🙏
Amen🙏🙏