GOODNEWS/FR.THOMAS VAZHACHARICKAL/കൂടോത്ര ശക്തി നിർവീര്യമാക്കാം/പറമ്പിലെ തിന്മയുടെ ശക്തിയെ തുരുത്താം

Поділитися
Вставка
  • Опубліковано 13 жов 2024
  • #GOODNEWS #FR.THOMAS VAZHACHARICKAL/കൂടോത്ര ശക്തി നിർവീര്യമാക്കാം /പറമ്പിലെ തിന്മയുടെ ശക്തിയെ തുരുത്താം/ MOUNT NEBO RETREAT CENTRE/VAGAMON/PALA DIOCESE

КОМЕНТАРІ • 117

  • @valsammatomy1250
    @valsammatomy1250 19 днів тому

    Amenhalleluya

  • @dali9023
    @dali9023 8 місяців тому +12

    മക്കൾക്ക് ദൈവത്തിലാശ്രയിക്കാനുള്ള കൃ പ നൽകണെ.

  • @salysibithundiyil1721
    @salysibithundiyil1721 8 місяців тому +17

    അച്ഛൻ പറയുന്ന കാര്യങ്ങൾ എല്ലാം സത്യം ആണ് എനിക്ക് കുടുംബത്തിൽ ഇതുപോലുള്ള അനുഭങ്ങൾ ഉണ്ടായിട്ടുണ്ട് വിശുദ്ധ കുർബാന യിലൂടെ യാണ് പരിഹരിച്ചിട്ടുള്ളത് 🙏

  • @shalusmysticalrose225
    @shalusmysticalrose225 8 місяців тому +17

    പുതിയ അറിവുകൾ പകർന്നു തരുന്ന അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ. അച്ചൻ്റെ വീഡിയോയ്ക്ക് കാത്തിരിക്കുന്നു

  • @anithaabraham1440
    @anithaabraham1440 8 місяців тому +10

    എന്റെ husbsnd എബ്രഹാം യേശുവിൽ വിശ്വസിക്കുന്നില്ല പള്ളിയിൽ പോകില്ല കുടുംബ പ്രാർത്ഥന ഇല്ല ഈ മകന് മാനസാന്തരം ഉണ്ടാകാൻ പ്രാത്ഥിക്കണം

  • @Shijoaugustin9831
    @Shijoaugustin9831 8 місяців тому +10

    പരിശുദ്ധാൽമവ് എന്റെ കുടുംബത്തിൽ നിറയുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @seenasunilseena4654
    @seenasunilseena4654 8 місяців тому +4

    എൻ്റെ കുടുംബത്തിലെ ചീത്തയായ അന്തരീക്ഷം മാറി കിട്ടുവാൻ മദ്യപാനം മാറികിട്ടുവാൻ സാത്താൻ്റെ ശക്തി ഒഴിഞ്ഞു പോകുവാൻ ശക്തമായി പ്രാർത്ഥിക്കണേ അച്ചോ 🙏🙏

  • @LissySaju-i7j
    @LissySaju-i7j 17 днів тому

    Kudumbam split no family prayer 30 yrs over pl pray for my family

  • @jessyjob1040
    @jessyjob1040 8 місяців тому

    എനിക്കും എൻ്റെ കുടുംബത്തിനും ദൈവത്തിൻ്റെ കൃപ നൽകി anugrahikkane.ആമ്മേൻ

  • @Jisin2353
    @Jisin2353 8 місяців тому +9

    നാട്ടുകാരും ബന്ധുക്കാരും ഇവരാണ് ഏറ്റവും വലിയ പിശാചുക്കൾ

  • @aneesejacob8552
    @aneesejacob8552 22 дні тому

    Acha. Ente makanu mel vannirikunna ella thinmayude kettukalum bandanangalum thadassangalum potticheriyaname amen.

  • @Shally-bg2uu
    @Shally-bg2uu 8 місяців тому +34

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🙏🙏🙏

    • @georgejhon18
      @georgejhon18 8 місяців тому +1

      Amen 🙏🙏🙏

    • @MaryammaCyriac
      @MaryammaCyriac 8 місяців тому +1

      Amen 🙏🙏🙏

    • @lalyantony9579
      @lalyantony9579 8 місяців тому

      ഹല്ലേലൂയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ യേശുവേ സ്തുതി

  • @gigomg2304
    @gigomg2304 Місяць тому

    ആമേൻ

  • @smt.lissyvarghese8963
    @smt.lissyvarghese8963 Місяць тому +1

    എന്റെ ഭർത്താവു വറുഗീസ് യേശുവിനെ സ്വീകരിക്കാതെ ജീവിതം നയിക്കുന്ന. ❤Pray for him

  • @aneesejacob8552
    @aneesejacob8552 22 дні тому

    Acha ente makanu yesuvinte 5:18 5:20 hithaprakaram oru vivahajeevitham kittunnathinu prarthikename amen

  • @XaviervimalFishnallila-el1es
    @XaviervimalFishnallila-el1es 8 місяців тому

    Amen

  • @hookie2844
    @hookie2844 8 місяців тому +6

    അഛാ എന കുടുംബത്തിനും കൂടി പ്രാർത്ഥിക്കണമേ

  • @XaviervimalFishnallila-el1es
    @XaviervimalFishnallila-el1es 8 місяців тому

    🙏🙏🙏🙏

  • @Shaluvlogs123
    @Shaluvlogs123 8 місяців тому +61

    അച്ചൻ പറയുന്ന കാര്യങ്ങളുടെ ഗൗരവം അറിയണമെങ്കിൽ ജീവിതത്തിൽ ഇ പ്രേശ്നങ്ങളിലൂടെ കടന്ന് പോകണം... അത് അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ.... 🙏🏻

    • @divyajoseph4709
      @divyajoseph4709 8 місяців тому +2

      That's true

    • @Shaluvlogs123
      @Shaluvlogs123 8 місяців тому +16

      ഇ തോമസ് അച്ചന്റെ വീഡിയോകളുടെ അടിയിൽ വന്നു അച്ചനെ വിമർശിക്കുന്ന 90% ആളുകളും ഒന്നാം പ്രമാണം ലംഘനം നടത്തി ജീവിക്കുന്നവർ തന്നെ ആണ് എന്നതിൽ യാതൊരു സംശയവും ഇല്ല...സാത്താന് ഇരിപ്പ് ഉറക്കില്ല ഇതൊക്കെ കേൾക്കുമ്പോൾ ... വീഡിയോ കാണുന്നവരിൽ ഇതൊക്കെ അറിഞ്ഞിട്ടും ചെയ്തിട്ടും അറിയാത്തവർ ആയി നടിക്കും കുറെ ആളുകൾ....70% ക്രിസ്ത്യനികളും സ്വയം രക്ഷക്കും ഉയർച്ചക്കും വേണ്ടി മറ്റുള്ള ദൈവങ്ങളെ കൂട്ടു പിടിച്ചിട്ടുണ്ട്.. പള്ളിയോട് ചേർന്ന് നിൽക്കുന്നവരെ വരെ എനിക്ക് അറിയാം... ഇതൊക്കെ എന്നെ ഒത്തിരി അത്ഭുതപെടുത്തിയ ഒന്നാണ്... സാത്താൻ ലോകം മുഴുവൻ നിറഞ്ഞു കഴിഞ്ഞു അവന്റെ പ്രേവൃത്തി കളെ തിരിച്ചു അറിയാൻ ദൈവിക ജ്ഞാനം വേണം... വിവേജന വരം വേണം..

    • @jojothomas6412
      @jojothomas6412 8 місяців тому

      സത്യം

    • @piousemathew2877
      @piousemathew2877 8 місяців тому

      llllllllllllllllllllllllllll

    • @MaryKurian-g1l
      @MaryKurian-g1l 8 місяців тому

      ​@@Shaluvlogs123😂❤❤❤.❤❤❤❤ 1:25

  • @dhanyaedattukaran5957
    @dhanyaedattukaran5957 8 місяців тому +6

    Jesus i surrender my family Have mercy on my special intentions

  • @seenasunilseena4654
    @seenasunilseena4654 8 місяців тому

    എൻ്റെ മക്കൾക്ക് ദൈവത്തിലാശ്രയിക്കാനുള്ളൂ കൃപയ്ക്കായി പ്രാർത്ഥിക്കണെ🙏

  • @lizasebastian3553
    @lizasebastian3553 8 місяців тому +1

    Please pray for my family

  • @SheelaThomas6999
    @SheelaThomas6999 8 місяців тому +4

    എന്റെ പൊന്നുമകനിൽ നിന്ന് എന്റെ കുടുംബത്തിൽനിന്ന് പൈശാചികശക്തികളെ ഓടിച്ചുകളയേണമേ 🙏🙏🙏

  • @sheelapaul7535
    @sheelapaul7535 8 місяців тому +1

    Amen please pray 🙏🙏🙏 formy family

  • @thusharaantony6698
    @thusharaantony6698 8 місяців тому +4

    Please pray for my brother joshy to cure from depression and get a marriage ancy

  • @shinyantony3253
    @shinyantony3253 8 місяців тому

    Ante kudumbathe alla bandhanangalilninn reshikkaname Amen hallelujah hallelujah hallelujah 🙏🙏🙏🙏

  • @AnnsN-s9w
    @AnnsN-s9w 8 місяців тому +6

    Acha iam suffering from aartharitis and cardiac problem kindly pray for me

  • @annammathomas9197
    @annammathomas9197 8 місяців тому +1

    . Daily some problems please pray for my family

  • @shinyantony3253
    @shinyantony3253 8 місяців тому

    Husband antony and daughter aksa rogasokhyam nalkaname amen hallelujah hallelujah hallelujah 🙏🙏🙏🙏

  • @nainastephenfernandez6291
    @nainastephenfernandez6291 8 місяців тому +2

    Praise the Lord Amen acha chilarokke catholic sabhayilullavar veettil kadannu vazhakkundakkiyittu kumbasaravum illathe aanu communion sweekarikkan pogunnathil oru pediyum illa

  • @AnnsN-s9w
    @AnnsN-s9w 8 місяців тому

    Acha ente kudumbagalk manasadharam undakan prathikaname

  • @LucykuttyMathew
    @LucykuttyMathew 8 місяців тому +1

    എന്റെ ഭർത്താവ് മാത്യു ദൈവവിശ്വാസം ഇല്ലാത്ത ആളാണ്. പള്ളിയിൽ പോകില്ല കുദാസകൾ സ്വീകരില്ല. ഈ മകനുവേണ്ടി പ്രാർത്ഥിക്കണമേ അച്ഛാ 🙏🙏🙏

  • @sabujoseph5646
    @sabujoseph5646 8 місяців тому

    ഇന്ത്യയിൽ magical remedy നിരോധനനിയമമുണ്ട്.

  • @thusharaantony6698
    @thusharaantony6698 8 місяців тому +2

    Please pray for my daughter thushara to pass MSc chemistry 2nd semester exam and final year project work and exam in good grade and get a. Job ancy

  • @lalyjohn5003
    @lalyjohn5003 8 місяців тому

    Praise the Lord

  • @sheebasheebashaju7763
    @sheebasheebashaju7763 8 місяців тому

    ആമേൻ 🙏🙏

  • @ashajohnson1326
    @ashajohnson1326 8 місяців тому +1

    Acha, pray for my daughters obstruction to marriage. Please bring my children to mass

  • @pearlyvarghese805
    @pearlyvarghese805 8 місяців тому

    Amen. Please pray for my family

  • @StellavargheseStellavarghese
    @StellavargheseStellavarghese 8 місяців тому

    Please prayfor my family

  • @lissysabu2668
    @lissysabu2668 8 місяців тому

    Please pray for my family amen

  • @lalugeorge6438
    @lalugeorge6438 8 місяців тому

    Kudubhathe ellavareum Rohithne ,Richy samarppikkunnu ple.pray for us

  • @AnnsN-s9w
    @AnnsN-s9w 8 місяців тому

    Acha pray for my brother to confess and receive Holly communion

  • @AncyPhilip-zv3nb
    @AncyPhilip-zv3nb 8 місяців тому

    🙏🙏🙏

  • @elsammageorge5291
    @elsammageorge5291 8 місяців тому

    Acha ente molkku videsathu pokuvanulla thadasam marunnathinum yogicha country yil pokuvanulla vazhi seriayikittuvanum prarthikkaname

  • @minnumerinvlogs
    @minnumerinvlogs 8 місяців тому +2

    Njanum ammem nadannu palliyil pokumpol kontha chellikond pokum. Thammil samsarikkarilla.

  • @sherlyvinod930
    @sherlyvinod930 8 місяців тому

    Acha ente manasamadhanathinu vendi prarrthikename

  • @soumyasunny1523
    @soumyasunny1523 8 місяців тому

    ❤❤

  • @lalyantony9579
    @lalyantony9579 8 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @indransura007
    @indransura007 8 місяців тому +1

    ✝️🙏

  • @rubypaul7615
    @rubypaul7615 8 місяців тому

    Dear father
    pray for my son He is in dangerous situation

    • @holyspirit4145
      @holyspirit4145 8 місяців тому

      വെഞ്ചിരിച്ച വെള്ളം കൊടുക്കുക

  • @jijymolbaby1398
    @jijymolbaby1398 8 місяців тому

    🙏🏽

  • @varughesemathai
    @varughesemathai 8 місяців тому +2

    Acha please pray for my son marriage age 33 years old

  • @sabukummaniyi8930
    @sabukummaniyi8930 8 місяців тому

    🙏🙏🙏🥰🥰🥰🌹🌹

  • @naijuvarghese3874
    @naijuvarghese3874 8 місяців тому

    ലൂക്ക 22,19-20. 🌹🌹🌹🙏🙏🙏🌹🌹🌹ഹല്ലേലുയ, ആമേൻ

  • @salydennis3736
    @salydennis3736 8 місяців тому

    Please pray for my Husband and my son 😭😭😭🙏🙏🙏🙏🙏

  • @saijujacobjacob1591
    @saijujacobjacob1591 8 місяців тому

    ❤amen❤

  • @valsalanetto5244
    @valsalanetto5244 8 місяців тому +3

    ..sthuthichu prathikunna samayam dushttarupi vitiligo ninnum vittu poyi

  • @sheebafrancis823
    @sheebafrancis823 8 місяців тому +1

    Acha pls pray for my daughter marriage 🙏🏻🙏🏻🙏🏻

  • @lalythomas158
    @lalythomas158 8 місяців тому

    Amen 🙏🙏🙏

  • @gijithankachen6224
    @gijithankachen6224 8 місяців тому +1

    Achanu Daivam deerghayuss nalki Anughrahikkaname

  • @mariamma5221
    @mariamma5221 8 місяців тому

    എൻറെഈശോയോകാത്തുകൊള്ളണമേ

  • @anniemohan-ho3ts
    @anniemohan-ho3ts 8 місяців тому

    Daily Holy mass is too early morning so difficult to reach in time.

    • @kingfisher366
      @kingfisher366 26 днів тому

      Daily Holy communion is not important. Daily Bible reading is more important.

  • @sujasunil6087
    @sujasunil6087 8 місяців тому +1

    Ariyilla acha...😢

  • @jessyjose2086
    @jessyjose2086 8 місяців тому

    Fr. Some objects have evil influence.. Android phones.. Is it true?

  • @jessyjose2086
    @jessyjose2086 8 місяців тому

    Fr. In my parish one lady comes for mass daily and receives communion but she does manthram kudothram.. How it will act?

    • @Shaluvlogs123
      @Shaluvlogs123 8 місяців тому

      അവരുടെ ഉള്ളിൽ വസിക്കുന്ന ആത്മാവ് ന് തീ ഇടണം... അതിനു വചനം കേൾക്കണം... അതായത് ചില വചനങ്ങൾ പാറ തകർക്കുന്ന കൂടം പോലെ അവരെ മറിച്ചു താഴെ ഇടും...

  • @sabujoseph5646
    @sabujoseph5646 Місяць тому

    ഒരു അഞ്ചു ലക്ഷ൦ രൂപ കൂടോത്റത്തിൽ വച്ചു കൊടുത്താൽ ആരും നക്കി എടുക്കു൦.

  • @sabujoseph5646
    @sabujoseph5646 8 місяців тому

    ബോ൦ബ് നിർവീര്യമാക്കി എന്നു കേട്ടിട്ടുണ്ടു ഇത് ആദ്യ മാണ് കൂടോത്തറ൦ നിവീരിയമാക്കാമെന്നുളളത്. കേൾക്കുന്നത്.

    • @kingfisher366
      @kingfisher366 26 днів тому

      എല്ലാ അറിവുകൾക്കും ഒരു ആരംഭമുണ്ട്. ആരും എല്ലാം പഠിച്ചു മനസ്സിലാക്കിയിട്ടല്ല ഭൂമിയിലേക്ക് വരൂന്നത്.

  • @eliammatitus8723
    @eliammatitus8723 8 місяців тому

    Please pray for my son .He had some bad affairs with a lady & not married her. She quarelled & did some koodothram against him.
    Peace of family is lost.please pray for him

  • @naijuvarghese3874
    @naijuvarghese3874 8 місяців тому +2

    ഇപ്പോൾ തിരുരക്തം കൊടുക്കുന്നില്ലല്ലോ പിന്നെ എങ്ങനെ വിശുദ്ധ കുർബാന ആകുന്നത്

  • @usernnew
    @usernnew 8 місяців тому

    ഇത്രയും നാൾ ഈ ധ്യാനകേന്ദ്രം നടത്തുന്ന അച്ചൻ മാരും മെത്രാൻ മാരും എല്ലാം പറഞ്ഞിയുന്നത് ബ്രാഹ്മണൻ മാരും നമ്പൂതിരിമാരും സമൂഹത്തിൽ കൂടിയവർ ഒക്കെ ദൈവത്തെ ആണ് ആരാധിക്കുന്നത്, വേധങ്ങളിൽ യേശുവിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. സാത്താൻ സേവ അങ്ങ് അമേരിക്കയിലെ ഉള്ളു അയ്യോ നമ്മുടെ കുർബാന എടുത്തോണ്ട് പോയെ അത് ഇവിടെയും ഉണ്ടെന്നാ തോന്നുന്നത് എന്നൊക്കെ ആണ്. ഞങ്ങളുടെ ഒക്കെ പൂർവികർ ബ്രാഹ്മണ, നമ്പൂതിരി മാർ മതം മാറിയത് ആണേ എന്നൊക്കെ ആയിരുന്നു.😅😅😅

    • @usernnew
      @usernnew 8 місяців тому

      ഈ കൽദായ വാദികൾ ആയ മെത്രാൻ മാരും അച്ഛൻമാരും ആണ് പോർച്ചുഗൽ കാരെ പറങ്കികൾ എന്ന് വിളിച്ചു വിചാതീയത അന്ധമായി അനുകരിക്കാൻ പ്രേരിപ്പിച്ചു ഇവിടെ സുവിശേഷം അടച്ചു കളഞ്ഞത്

    • @james55380
      @james55380 8 місяців тому

      അയിന്.?

    • @usernnew
      @usernnew 8 місяців тому

      @@james55380, ആയിന് സുവിശേഷം അടച്ചു കളഞ്ഞത് ഇത്രയും നാൾ ഇവരെ പോലെ ഉള്ള കൽദായ വാദികൾ അല്ലെ ഞങ്ങൾക്ക് എല്ലാം അറിയാം എന്ന് നടിച്ചിരുന്നവർ, പറങ്കികൾ എന്ന് ലാറ്റിൻ കാരെ യും ഫ്രാൻസിസ് സേവ്യറെയും വിളിച്ചു ആക്ഷേപിച്ചിരുന്നവർ?

  • @naijuvarghese3874
    @naijuvarghese3874 8 місяців тому +2

    ഇപ്പോൾ 500രൂപ നോട്ട്,1സൈഡ് രാമൻ ഫോട്ടോ മറ്റേസൈഡിൽ രാമക്ഷേത്രം ഫോട്ടോ, ഇനി ക്രിസ്ത്യാനി പോക്കറ്റിൽ ഇട്ടുകൊണ്ട് നടക്കണമോ,

    • @soumyarenju-rl2cd
      @soumyarenju-rl2cd 8 місяців тому +2

      Ath oru note maathram. Allenkile Daivam parayunnu panathinu vilayilla ennu aanu. Eeshoyod Caeser nu nikuthi kodukkano ennu chodichappol avar kaanicha naanayathil Caeser nte likhitham okke aayirunnallo. Eppol nammalum anubhavikkendi varunnu😢 Eppo thanne enthellaam anubhavikkunnu 😮😢 Nammukku ethellaam sahanam aayitt edukkaam,,🙏🙏🙏

    • @kingfisher366
      @kingfisher366 26 днів тому

      സീസറിനുള്ളത് സീസറിന് ദൈവത്തിനുള്ളത് ദൈവത്തിന് എന്ന് ഓർത്താൽ മതി.

  • @agriglorias6686
    @agriglorias6686 8 місяців тому

    Ningal taruna godambappavum maida aapavum kazhicha yeshuvinte geevan kittumo...vachanam mamsamayi....word of God became flesh... Word of God is the sperm of God.. "virgin shall conceive.. and bear a son..."this is the prophecy about Jesus birth... That means he is the "son of God....".... Ella manushyrum manushika beejathal ganikum... But yeshu ganichathu daivathinte beejathal... (Daiva vachanam).. manushika beejathal janikunnavan marikum......
    Daivaka beejathal ganikunnavan marikunu... But resurrected... .."this is my body which is given for you..eat this as a way of remembering me"..manasilakan oru example parayam..😊 "oru kozhide purathu oru thenga veezhunu...aa kozhi chatatu pole Toni ...urapila..next day . Kozhi ente munpil geevanode nikunu .... Apol ngan parayum.. kozhi chatillarunu alle....kozhiye ngan konu thinnunu enirikate... Ngan tinna same kozhi.. next day ente munpil nikunu...that kozhi is something special...oru geeviye (cow,gpay,rabbit) "fakshikuka" enu parangal..geevanullavaye geevikal enu parayum.. living thing . Nammal atine fakshikumbol....aa geeviyude maranathinte urapanu....Ella manushyrum marikunu.. yeshuvum marichu.. ist we accept Christ death...that is the meaning of "eat my body"" aa flesh that is "mamsam"... believe the Christ death in my heart.....that is the exact meaning... Marichitu uyarthezhunetu...that means he is not man..he is the son of God... Alla ee veshavum keti nadakuna... Alkar tharuna gothambappavum maida appavum. Kazhichal yeshuvinte geevan illa .. hridayathil vishuasikuka... Word of God .. is the Jesus .. "adiyil vachanam undayirunu....vachanam daivathodu kude ayirunu..vachanam (sperm of God) mamsamayi... avanil geevan undayirunu... Aa geevan manushyrude veluchamayi... Ishaia 58:8
    Says " then your light will break forth like the dawn .. and your healing will quickly appear...then your righteousness will go before you...and the glory of the God will be your rear guard"""... In fact .. nammude rogam.. marathatu Ivar tharun maidappavum godambappavum.. kazhichitanu....come to the reality.. light of the word of God .. spiritual truth... Open the Bible.... holy spirit will lead you... Kontha mala chollanum kurishu varakanum padipikuna ivare vishusiksruthu

  • @paulkj8340
    @paulkj8340 8 місяців тому +2

    വെറുതെ അന്ധ വിശ്വാസം പ്രചരിപ്പിക്കരുത്

    • @james55380
      @james55380 8 місяців тому +1

      നിരീശ്വരവാദത്തിലെയ്ക്കുള്ള ആദ്യ കാൽവെപ്പ്.

    • @james55380
      @james55380 8 місяців тому

      എന്താണ് അന്ധവിശ്വാസം.? എന്താണ് അന്ധം അല്ലാത്ത വിശ്വാസം.?

  • @Jisin2353
    @Jisin2353 8 місяців тому

    കൂടോത്രം ഉണ്ടകിൽ നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങളുടെ നമ്മൾ അറിയും കൂടോത്രം ചെയ്തിട്ടുണ്ടെന്ന് 🚶😑

  • @shinyjoseph1821
    @shinyjoseph1821 8 місяців тому +5

    Achente phone number ariyamo?

  • @tkjohn2158
    @tkjohn2158 8 місяців тому

    Donkey priest

  • @piouspious329
    @piouspious329 8 місяців тому

    Amen

  • @sheebafrancis823
    @sheebafrancis823 8 місяців тому

    🙏🏻🙏🏻🙏🏻

  • @rintuvarghese7470
    @rintuvarghese7470 8 місяців тому

    ❤❤❤❤

  • @emilyantony5373
    @emilyantony5373 8 місяців тому

    Amen🙏

  • @MaryDavis-o3f
    @MaryDavis-o3f 8 місяців тому

    Amen

  • @kusumamchacko3704
    @kusumamchacko3704 8 місяців тому

    🙏🙏🙏