Thomas അച്ചൻ പറയുന്ന എല്ലാ കാര്യങ്ങളും 100 % ശരിയാണ്. എന്റെ ജീവിതത്തിൽ പല അനുഭവങ്ങളാണ് . അച്ചന്റെ എല്ലാ classes ഉം വിലപ്പെട്ടതാണ്. എല്ലാം കാതോലിക്ക സഭ പഠനാര്‍ഹമായ . 10 പ്രമാണങ്ങൾ ലംഘിച്ചവരാണ് ഈ classes പൈശാചികമാണെന്ന് പറഞ്ഞ് confusion കൊടുക്കുന്നത് . Thank you Fr.Thomas for your efforts to bring awareness among the true Christian devotees.
@@subairsidhique7245 സുഹൃത്തേ, അള്ളാഹു എന്ന വാക്കിന്റെ അർത്ഥം ചന്ദ്രദേവൻ എന്നാണു. അതായത്, മുത്തലിബിൻറ കാലത്തുള്ള ക അബയിൽ 360 ദേവതകളാണുണ്ടായിരുന്നത്. അതിനെയാണ് ഖുറൈശികൾ ആരാധിച്ചിരുന്നത്. മുഹമ്മദിന്റെ കാലമായപ്പോൾ അതിൽ ഹും- ബാൽ എന്ന വിഗ്രഹത്തെയൊഴിച്ചു , ബാക്കി എല്ലാവരേയും മുഹമ്മദ് പൊട്ടിച്ചു കളഞ്ഞു. അതിൽ പ്രകോപിതരായി ഖുറൈശികൾ അദേഹത്തെ അവിടെനിന്ന് ഓടിച്ചു. തൻറെ അമ്മയുടെ നാടായ മദീനയിൽ ചെന്നു അവരെ സംഘടിപ്പിച്ചു മക്കക്കാരോടു യുദ്ധം ചെയ്തു, അവരെ തോല്പിച്ചു. അവിടെ സുൽത്താനായി. അങ്ങനെ മുഹമ്മദ് പ്രഖ്യാപിച്ചു ഹു- ബാൽ അള്ളാഹുവാണന്ന്. ഇതെല്ലാം സൗദി അറേബ്യ അംഗീകരിച്ച അവരുടെ ചരിത്രത്തിൽ ഉള്ളതാണ്.
@@jamestagreenmount5252ചപ്പാത്തി ഉണ്ടാക്കാൻ ഗോതമ്പുപൊടി എടുത്ത് വെച്ചപ്പോൾ അതേക്കുറിച്ച് ചിന്തിച്ചപ്പോഴാണ് അതിലെ ആ വിജാതീയമായ ആരാധനയുടെ രഹസ്യം ഞാൻ കണ്ടെത്തിയത് ഈ ഗോതമ്പ് അങ്ങ് വടക്കേ ഇന്ത്യയിലെ കൃഷിക്കാരെ നില വീഴുമ്പോഴും വിത്തിറക്കുമ്പോൾ ഗണപതി പൂജ ചെയ്ത് വില ശേഖരിക്കുമ്പോൾ അതിന്റെ പൂജയും ചെയ്തു അവിടുത്തെ വലിയ വ്യവസായശാലകളിലേക്ക് എത്തുന്നതിനു മുമ്പായി ആ അതിനുമുമ്പുള്ളവർ വീണ്ടും പൂജ ചെയ്തു അങ്ങനെ നിരവധിയായ ഗണപതി പൂജകൾക്ക് ശേഷമാണ് ഞാൻ സത്യക്രിസ്ത്യാനിയായ എന്റെ പാത്രത്തിന്റെ മുന്നിൽ ഈ ചപ്പാത്തി എത്തിയിരിക്കുന്നത് ഇത് കഴിക്കുന്നതോടുകൂടി ഞാൻ ഒന്നാം പ്രമാണം ലംഘിക്കുകയാണ് അതുപോലെ എന്റെ വേലക്കാരിത്തി അവളുടെ പേര് ലക്ഷ്മി എന്നാണ് അവൾ കർശനമായ പറഞ്ഞിരിക്കുന്നു എന്നെ പേര് വിളിച്ചാൽ മതി പണിയുടെ പേര് വിളിക്കണ്ട അവളുടെ ഭർത്താവാണ് എന്റെ തോട്ടത്തിലെ കാര്യങ്ങൾ നോക്കുന്നത് അവന്റെ പേര് വിഘ്നേശ്വരൻ അവനെയും പേര് വിളിച്ചാൽ മതിയെന്നാണ് പറയുന്നത് ഞാനൊരു ഒരു നല്ല ക്രിസ്ത്യാനി പേരുള്ള വേലക്കാരനെയും വേലക്കാരത്തിയും മറിയാമ് ഇമ്മാനുവൽ എന്റെ മനസ്സിനും വിളിക്കുമ്പോൾ പുണ്യം കിട്ടുന്നതുമായ ഈ പേരിൽ ഏതെങ്കിലും വേലക്കാരിയെ കിട്ടുമെന്ന് ഞാൻ നാട് മുഴുവനും അന്വേഷിച്ചു ലഭിച്ചില്ല അതിനു കാരണം പഴയനിയമത്തിൽ എവിടെയോ എഴുതിവച്ചിരിക്കുന്നു സ്വന്തം ഗോത്രത്തിൽ ഈഴവേല ചെയ്യരുതെന്ന് അങ്ങനെ ഞാൻ ഈ വിചാതീയ നാമം ഉള്ളവരെയാണ് വേലക്കാരൻ ആയി വേലക്കാരിയായും വെച്ചത് അങ്ങനെയും ഞാൻ എന്റെ ഒന്നാംപ്രമാണം വീണ്ടുംലംഘിച്ചു കൂടാതെ ഞാൻ എവിടെ ഇറങ്ങിയാലും ഈ വിജാതിയെ നാമങ്ങൾ ആണ് ഉച്ചരിക്കേണ്ടി വരുന്നത് എവിടെപ്പോയാലും ഞാൻ കാണുന്നത് ഈ വിചാര നാമങ്ങളും അവരുടെ കടകളും അവരുടെ പ്രസ്ഥാനങ്ങളും ആണ് ഞാൻ എന്ത് ചെയ്യും വിചാരിയെ നാമം നിന്റെ നാവു കൊണ്ടുപോലും ഉച്ചരിക്കരുത് എന്നാണ് പഴയ നിയമത്തിൽ പറയുന്നത് ഈ പഴയനിയമം പൊതിഞ്ഞു കിട്ടി കണ്ണിന് പകരം കണ്ണും മൂക്കിനു പകരം മൂക്കും ഒന്നും പറഞ്ഞു നിയമം പാലിച്ചുകൊണ്ട് നടക്കാതെ കരുണയുള്ളവരായി മനുഷ്യരെ മനുഷ്യരായി കാണാൻ ശ്രമിക്കുക ഇസ്രായേലിൽ ആഭിചാരം ഏൽക്കില്ല പഴയ നിയമത്തിൽ തന്നെ എഴുതിയിട്ടുണ്ടല്ലോ പിന്നെ ഒരു മോതിരം കയ്യലിട്ടാൽ ആ വിചാരം ഉണ്ടാകുമോ അത് അറിഞ്ഞുകൊണ്ടിരുന്നവർക്കല്ലേ അതിന്റെ കുഴപ്പം ഉണ്ടാവുന്നുള്ളൂ അറിയത്തില്ലാത്തവർക്ക് ഏൽക്കുമോ സാത്താൻ സേവക്കാരുടെ എത്രയോ കമ്പനികളുടെ ഉത്പന്നങ്ങൾ ക്രിസ്ത്യാനികൾ ഉപയോഗിക്കുന്നത് ലോകത്ത് കൂടെ ഇതിന്റെ പരസ്യത്തിന്റെ പ്രചരണം നടത്തുന്നത് എന്ന് തോന്നിപ്പോകും അതുപോലെ നാം ജീവിക്കുന്ന വിജാതീയരുടെ ഇടയിലാണ് ഇസ്രായേലിലെ പഴയ നിയമം പിൻപറ്റാൻ അല്ല നാം ജീവിക്കേണ്ടത് ക്രിസ്തുവിന്റെ സ്നേഹത്തിന്റെ നിയമം പിൻപറ്റാന അത്ര തൂമ്മിയാൽ തെറിച്ചു പോകുന്ന ഒരു മൂക്ക് ആണെങ്കിൽ ആ മൂക്ക് നമുക്ക് ആവശ്യമില്ല എല്ലാം മനസ്സിലാക്കുന്ന ദൈവത്തിന് ഇത് മനസ്സിലാക്കാൻ കഴിവില്ല എന്ന് പറയരുത് യഥാർത്ഥ ആരാധന മനസ്സിൽ നിന്നുള്ളതാണ് കേവലം ഒരു ഭക്ഷണം കഴിച്ചെന്ന് ഓർത്തോ ഒരു വസ്ത്രം ധരിച്ചു നോർത്ത് അതൊരു വിചാരിയെ ആരാധനയുടെ അനുകരണമോ അംഗീകരിക്കൽ അല്ല റോമാക്കാർ പണ്ട് ദിവസവും കുളിച്ചിരുന്നതിനാൽ ക്രിസ്ത്യാനികളായി യൂറോപ്യന്മാർ അതൊരു വിജാതീയ ആരാധന എന്നും വെച്ച് കുറെ കാലം കുളിക്കാറില്ലായിരുന്നു ഞായറാഴ്ച ആരാധിക്കുന്ന ദൈവത്തിന്റെ ദിവസം പണ്ട് വിജാതിയുടെ ആരാധനാ ദിവസമായിരുന്നു അതുകൊണ്ട് അത് മാറ്റി സൺഡേ മാറ്റുന്നില്ല ചെരുപ്പ് തൊട്ട് ബാഗ് തൊട്ട് ഡ്രസ്സ് തൊട്ട് ഉപയോഗിക്കുന്ന വാച്ച് തൊട്ട് പഠിക്കുന്ന പല സ്ഥലങ്ങളിലും ഡോക്ടർമാരുടെ എംബ്ലം പോലും വിചാരി ദേവന്മാരുടെയും ദേവിമാരുടെയും പേരിനോട് അനുബന്ധിച്ചുള്ളതാണ് ഒളിമ്പിക്സ് എന്ന പരിപാടിയിൽ പോലും മെഡൽ നേടി വരുന്ന ക്രിസ്ത്യാനികൾ ഓർക്കണം അതിന് ഒളിമ്പിക്സ് എന്ന് പറയുന്നത് ഒരു വിജാതി ആരാധനയുടെ ഭാഗമായി ഉണ്ടായതാണ് എന്നാൽ ഒളിമ്പിക്സിൽ മെഡൽ നേടി വന്നുകഴിഞ്ഞാൽ ഈ പറയുന്ന സഭക്കാർ തന്നെ വലിയ ആഘോഷവും ബഹളവും ഒക്കെ ആയിരിക്കും അതുകൊണ്ട് പൈശാചിക ബന്ധനമുള്ള മോതിരം ഇടണം എന്നല്ല ഞാൻ പറയുന്നത് ഇങ്ങനെയൊക്കെ വച്ചുകൊണ്ട് നമുക്ക് ജീവിക്കാൻ കഴിയുമോ
Thanks Achan..Even listening to this I had experienced something strange that when you said about the ornaments in some shops and I had strong hatred feeling inside my mind towards you Achan and I said in mind like this . "what is your problem with that?"I suddenly remembered Achan talk to praise and worship like stuthichu prarthichu appol i felt normal.Praise the Lord..Amen.
Thank you dear Rev.Father for bringing attention to these areas that could be easily overlooked ; would like to hear the opinion of adverse effects of the forehead emblem pottu , if it can diminish our awareness of how we , all of creation belongs to God to look at same with delight and gratitude .Sins against marriage also leading to the dehumanising user attitude , opposite to that of being cherished and protected . Efforts to belong to The Lord and our Mother, through means advocated for same to help bring our wounds and failures too unto her graces , to have peace enough to deal with issues without hatred and bitterness . God bless and thank you again for prayers .
Thank you so much Father for this valuable talk. whatever you said inthis talk is absolutely Right. I will explain this to my children anyway. this is really a serious Mater to discous with children and young adults at home and in schools and colleges too. Thankyou Father🙏🙏. FATHER SON and HOLISPIRIT bless us and save us. 🙏🙏.
ദൈവം" നിർത്തിയവരുടെ കാര്യം ദൈവമാണ് നോക്കുന്ന് അവരെ തെറ്റുണ്ടെങ്കിൽ ശിക്ഷിക്കുന്നതും രക്ഷിക്കുന്നതും ദൈവം തന്നെ🙏 ഞാൻ ഒന്നുമല്ല. പക്ഷെ "അനേകം വ്യാജ പ്രവാചകൻമാർ ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ദൈവം" യേശു ക്രിസ്തുവഴി നമ്മോട് എന്തു പറഞ്ഞു അതു തന്നെയാണ് നാം നമ്മോടു തന്നെ പറയേണ്ടത് ....., മനുഷ്യൻ തങ്ങൾ വലിയവരാണ് എന്ന് മറ്റുള്ളവർ അറിയണം എന്ന് വിചാരിച്ചു പല വിധ കാര്യങ്ങൾ പറയുന്നതൊന്നും . സത്യമല്ല " അതായാത് (ദൈവം പറഞ്ഞതല്ല ) സത്യം ദൈവ വചനം മാത്രമാണ്.
നിന്റെ ദൈവമായ കർത്താവിനെ മാത്രമേ ആരാധിക്കാവു. ദൈവത്തിന്റെ അലങ്കനീയമായ കല്പന ആണ്. മാമോദീസ സ്വീകരിക്കുന്ന ഓരോ വ്യക്തിയും അതു തീർച്ച ആയും പാലിക്കണം. അന്യ ദൈവങ്ങളെ ആരാധിക്കാൻ അനുവാദം ഇല്ല🙏@@parvathyp4152
ഈ ഇടക്ക് ഒരാൾ എന്റെ അടുത്ത് ഈ ഭംഗി ഉള്ള രെത്നക്കല്ല്മോതിരം കൊണ്ട് വന്നു ഭാഗ്യം വരും ഇത് ധരിച്ചാൽ. നാൾ ഏത് ആണെന്ന് ചോദിച്ചു. ഓരോ നാളിന് ഓരോ രത്നം ഉണ്ട് എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു വേണ്ട എന്ന്.
ഈയിടെ എനിക്കൊരു സംശയമുണ്ടായി, ദൈവം തൻ്റെ സ്വന്തം ഛായയിലും സാദൃശ്യത്തിലും അദമ്യമായ സ്നേഹത്താൽ സൃഷ്ടിച്ച 60 ലക്ഷം നിഷ്കളങ്കരും വിശ്വാസികളുമായ മനുഷ്യരെ, മനുഷ്യബുദ്ധിക്ക് ഇന്നു വരെ സങ്കല്പിക്കാൻ പോലുമാവാത്ത, ഇന്നുവരെയാരും ചെയ്തിട്ടില്ലാത്ത, മൃഗീയം എന്നു പോലും പറയാൻ സാധിക്കാത്ത ക്രൂരതയ്ക്കിരയാകാൻ ഹിറ്റ്ലർക്ക് വിട്ടു കൊടുത്തത് എന്തുകൊണ്ടായിരിക്കും? ഇപ്പോൾ പോലും ആ ക്യാമ്പുകളിൽ അവിടുത്തെ വിവരണം വായിച്ച് ആളുകൾ ബോധരഹിതരാവാറുണ്ട്!😮😮😮 ശുദ്ധീകരണ സ്ഥലം പോലും ആളുകളെ അത്ര ഭയപ്പെടുത്തുന്നില്ല😮😮😮
അച്ഛൻ പറയുന്നത് ശരിയെങ്കിൽ പള്ളിയിൽ മോതിരവും / മാല വാഴ്ത്തലും, മന്ത്രകൊടിയും എല്ലാം പൈശാചികമാണെന്ന് പഠിപ്പിക്കണം. ഇതെല്ലാം ചാർമിങ് ആണ്.ആഭരണമെല്ലാം അങ്ങനെ തന്നെ. സ്വർഗസ്ഥനായ പിതാവേ, എന്നു പറഞ്ഞാൽ തമ്പുരാൻറെ അമ്മ ആണോ? നുണ പറയരുത്. ദൈവം ഏകാൻ ആകുന്നു
സൂക്ഷ്‌മമായി നീരിക്ഷിച്ചാൽ മനസ്സിലാകും കൊച്ചി, ബാംഗ്ലൂർ, ചെന്നൈ പോലുള്ള സ്ഥലങ്ങളിൽ അടിക്കടി പ്രകൃതി ദുരന്തങ്ങൾ ആണ് ഇത് സാത്താൻ ആരാധകരുടെ മേലുള്ള ദൈവത്തിന്റെ ക്ഷണനേരത്തെ കോപം ആണെന്ന് ഞാൻ വിശ്വസിക്കുന്നു, നരകത്തിന്റെ ഒരു ഭാഗത്തു പട്ടിണി പാവങ്ങളും അന്ന് അന്നേക്ക് വേണ്ട അന്നം അനേഷിക്കുന്നവരും മറൂഭാഗത്തു തിന്നു കുടിച്ചു മാദിച്ചു പുളച്ചു സാത്താൻ സേവ ചെയ്യുന്നവർ ആണ്
FROM THE ABUNDANCE OF THE HEART DOES THE MOUTH SPEAK . GOD LOOK AT OUR SPIRIT NOT AT THE EXTERNAL APPEARANCE . SO SOW THE WORD OF GOD IN OUR HEART TO PRODUCE FRUITS ACCORDINGLY . THEN NOTHING WILL AFFECT US . JESUS DESTROYED DEVIL BY HIS BLOOD . KNOWING THIS WILL ONLY SET US FREE . NOW THE DEVIL HAS POWER THAT WE GIVE HIM . YOU GIVE HIM DIRECT ACCESS TO OUR HEART . DEVIL WILL COME TO EAT YOUR LUNCH 🥪 AND POPE THE BAG 💼 .
അങ്ങനെ ആണെങ്കിൽ അച്ചന്മാർ ഉപയോഗിക്കുന്ന കുരിശിൽ മന്ത്രവാദം ചെയ്താൽ എന്ത് ചെയ്യും, എങ്ങനെ അങ്ങനെ ഒരു അവസ്ഥയെ തരണം ചെയ്യും 🤔🤔🤔🤔യേശുക്രിസ്തുവിനെ പരീക്ഷിക്കാൻ ഉള്ള അവസരം സ്വർഗ്ഗസ്ഥനായ പിതാവ് സാത്താന് കൊടുത്തു എങ്കിൽ 🤔🤔🤔എന്തുകൊണ്ട് മരം കൊണ്ട് നിർമ്മിക്കുന്ന ക്രൂശിൽ /ലോഹം കൊണ്ട് നിർമിക്കുന്ന അച്ഛന്മാരുടെ അഭരണങ്ങളിലോ കുരിശിലോ അഭിചാരം ചെയ്യില്ല എന്ന് പറയാൻ കഴിയില്ല
Thomas അച്ചൻ പറയുന്ന എല്ലാ കാര്യങ്ങളും 100 % ശരിയാണ്. എന്റെ ജീവിതത്തിൽ പല അനുഭവങ്ങളാണ് . അച്ചന്റെ എല്ലാ classes ഉം വിലപ്പെട്ടതാണ്. എല്ലാം കാതോലിക്ക സഭ പഠനാര്‍ഹമായ . 10 പ്രമാണങ്ങൾ ലംഘിച്ചവരാണ് ഈ classes പൈശാചികമാണെന്ന് പറഞ്ഞ് confusion കൊടുക്കുന്നത് .
Thank you Fr.Thomas for your efforts to bring awareness among the true Christian devotees.
❤
എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടും യേശു മാത്രം കർത്താവെന്നും, യേശു മാത്രം കർത്താവെന്നും....
യേശു മനുഷ്യനും, പ്രവാചകനും മാത്രം. കർത്താവായ ദൈവം, അള്ളാഹു മാത്രം. ആവിശ്വാസിയായി ജീവിച്ച് ജന്മം പഴക്കാതെ നോക്കുക, നഷ്ടത്തിലാവാതെ നോക്കുക.
@@subairsidhique7245 സുഹൃത്തേ, അള്ളാഹു എന്ന വാക്കിന്റെ അർത്ഥം ചന്ദ്രദേവൻ എന്നാണു. അതായത്, മുത്തലിബിൻറ കാലത്തുള്ള ക അബയിൽ 360 ദേവതകളാണുണ്ടായിരുന്നത്. അതിനെയാണ് ഖുറൈശികൾ ആരാധിച്ചിരുന്നത്. മുഹമ്മദിന്റെ
കാലമായപ്പോൾ അതിൽ ഹും- ബാൽ എന്ന വിഗ്രഹത്തെയൊഴിച്ചു , ബാക്കി എല്ലാവരേയും മുഹമ്മദ് പൊട്ടിച്ചു കളഞ്ഞു. അതിൽ പ്രകോപിതരായി ഖുറൈശികൾ അദേഹത്തെ അവിടെനിന്ന് ഓടിച്ചു. തൻറെ അമ്മയുടെ നാടായ മദീനയിൽ ചെന്നു അവരെ സംഘടിപ്പിച്ചു മക്കക്കാരോടു യുദ്ധം ചെയ്തു, അവരെ തോല്പിച്ചു. അവിടെ സുൽത്താനായി. അങ്ങനെ മുഹമ്മദ് പ്രഖ്യാപിച്ചു ഹു- ബാൽ അള്ളാഹുവാണന്ന്. ഇതെല്ലാം സൗദി അറേബ്യ അംഗീകരിച്ച അവരുടെ ചരിത്രത്തിൽ ഉള്ളതാണ്.
Allahu verum thallanu,yeshu manushyan mathramaanengil nee torahayile Yahwehyil vishwasikku,etho oru arabi indaakiya daivathil vishwasikaathe.
@@subairsidhique7245ബൈബിൾ.പ്രകാരം..സ്നാപാഹ.യോഹന്നാൻ.വരെ.പ്രവാചകൻ. ഒള്ളു.. ക്രിസ്തു.ജനിച്ചതിനുണ്.ശേഷം ..ശിഷ്യന്മാർ.ആണ്.... ബൈബിൾ.സകലതിനെയും.പൂർത്തീകരണം.ആണ്...വെളിപാട്..തിരുവചന.തിൽ.ഒന്ന് കൂട്ടിച്ചേർക്കുകയും.കുറകുകയോ.ചെയ്യുന്നവൻ. ശപിക്കാപ്പീട്ടവൻവൻ.എന്ന്.തിരുവചന.തിൽ.പറയുന്നു....യേശു.ദൈവപുത്രൻ.ദൈവം.സംശയം.ഇല്ല...യോഹന്നാൻ.സുവിശേഷം.ആദിയിൽ.വചനം. ഒന്ധായിരുന്ന്.വചനം.ദൈവത്തോട്.കൂടെ.ആയിരുന്നു.വചനം.ദൈവം.ആയിരുന്നു.അ.പ്രകാശത്തെ.കീഴടക്കാൻ. ഇരുളിനു.കഴിഞ്ഞില്ല....ക്രിസ്തു.വെറും.പ്രവാചകൻ.എന്ന്.പറഞ്ഞു.വെക്കുമ്പോൾ.പാപ.പരിഹാരം. നടകൂന്നില്ല....ക്രിസ്തു.മനുഷ്യന്റെ.രക്ഷകുവേണ്ടി.ബലി.അർപിച്ചു..മൂന്നാം ദിനം. ഉയിർപ്പു.ഒന്ധായി.ഇതാണ്.രക്ഷ .. .പാപ.പരിഹാര.കുഞ്ഞാട്.ആണ്.യേശു.യേശു.വിൻറെ.ജനനം.കാലിത്തൊഴുത്തിൽ.ആയിരുന്നു.അവൻ. ബലിമൃഗം.ആണ്.....മുഷ്യൻ.ദൈവരാജ്യത്തിൽ എത്തിച്ചേരുന്നത്.പരിശുദ്ധാത്മാവ്.വഴി.ആണ്.അത്.ക്രിസ്തു. വിലൂ ടെ.ലഭിക്കുന്നു ... ഈ.ആത്മാവ്. സിഷ്യരിലും.വന്നതുകൊണ്ടാണ്...അവർ.പീഡനത്തിൽ.ഇര.ആയെങ്കിലും. റോമ.സാമ്രാജ്യത്തിൽ.തന്നെ.ക്രിസ്തുവിന്റെ.സഭ.പണിഞ്ഞത്.....അവിടുന്ന്.ലോകം.മുഴുവൻ.പടർന്നു.പന്തലിച്ചു....ഇനിയും.ക്രിസ്തുവിന്റെ.രണ്ടാം.വരവിൽ.തന്നെ.ആകാംഷയോടെ.കാത്തിരിക്കുന്നവരുടെ. രക്ഷക്.വീണ്ടും.വരവ്.ഒണ്ട്....ദൈവത്തെ.യഹോവ.എന്ന്.ബൈബിൾ.പറഞ്ഞു തരുന്നു.യഹോവ.ആയ.ദൈവം.അതിനു.പിറകെ എഴുതിയ.ദൈവമോ.ഗ്രന്ഥങ്ങൾ.ഒന്നും.ഞങ്ങൾക്ക്.വേണ്ട...ഇത്.സ്നേഹത്തിൽ.മാത്രം.അടിസ്ഥാനം.ഇട്ടതാണ്.
@@subairsidhique7245യേശു.വന്നത്.മനുഷ്യ റക്ഷകു.മാത്രം.അവൻ വിവാഹം.കഴിച്ചു.മക്കളെ.ഒന്ദാകൻ.വന്നവൻ. അല്ല...സുഹിച്ച്. പുളയാൻ.വന്നവൻ എല്ല. ദൈവരക്ഷകു.വന്നവൻ. ... അ.രക്ഷ.മറക്കാൻ.ആർക്കും.കഴിയില്ല...ആരു.വിശ്വസിച്ചാലും ആത്മാവിനെ.കിട്ടും.മതം.മാറേണ്ട.മാമോദീസ.മുങ്ങണം.എന്ന്.നിർബന്ധം.ഇല്ല. ..മനസ്സ്.കൊണ്ട്.ദൈവത്തോട്.വിശ്വാസ്.പ്രഖ്യാപനം.ചെയ്യാൻ.പറ്റും...സാത്താന്.അവിടെ.ഒന്നും.ചെയ്യാൻ.പറ്റില്ല...എബ്രഹാം.വഴി. ഇസഹാക്ക്.വഴി.യകൂബ്.വഴി.ദാവീദ്.വഴി.ഔസേപ്പ്.ഇന്റെ.പുത്രനായി.യേശു.ഭൂമിയിൽ.വന്നു....ഇസ്മായീൽ.ഹാഗാർ.എന്ന.അടിമസ്ത്രീയിൽ.ഒന്ദായതാണ്..അവകാശി.ഇസഹാക്ക്.വഴി.ആണ്...ദൈവം.തിരഞ്ഞെടുത്ത.ഇസ്രായേൽ.ഭൂമിയുടെ.മധ്യഭാഗം .. യേശു.ജനിക്കുന്നത്.രാത്രിയും.പകലും.വേർതിരിക്കുന്നു.പന്ത്രാട്.മണിക്ക് ജനനം.ഇരുട്ട്.നെ.വേർതിരിച്ചു.പകൽ.ആകുന്ന.പ്രകാശം...ചരിത്രത്തിൽ.യേശുവിനു.ശേഷം.എന്നും.യേശുവിനു.മുൻപും.എന്ന്.ചരിത്രം.കണക്.കൂട്ടുന്നു...മാറ്റാൻ.ആകാത്ത.നാമം...ഇതിൽ.കൂടുതൽ.തെളിവ്.വേണോ
അച്ഛാ... സത്യം തന്നെ...നമ്മുടെ വേദ പാഠ ക്ലാസ്സിൽ ഒന്നാം ക്ലാസ്സ് മുതൽ ഈആറിവ് പകർന്നുകൊടുക്കുന്നത് നല്ലതാണ്... (ഈ തലമുറയ്ക്ക്.)
Nammude vedhapada pusthagathil vijathiya devanmare kurichu aanallo padipikunnathu pinne engane ithupolulla sathyangal manasilakuga
@@jamestagreenmount5252Ami
ഒരിക്കലും നടക്കില്ല
@@jamestagreenmount5252ചപ്പാത്തി ഉണ്ടാക്കാൻ ഗോതമ്പുപൊടി എടുത്ത് വെച്ചപ്പോൾ അതേക്കുറിച്ച് ചിന്തിച്ചപ്പോഴാണ് അതിലെ ആ വിജാതീയമായ ആരാധനയുടെ രഹസ്യം ഞാൻ കണ്ടെത്തിയത് ഈ ഗോതമ്പ് അങ്ങ് വടക്കേ ഇന്ത്യയിലെ കൃഷിക്കാരെ നില വീഴുമ്പോഴും വിത്തിറക്കുമ്പോൾ ഗണപതി പൂജ ചെയ്ത് വില ശേഖരിക്കുമ്പോൾ അതിന്റെ പൂജയും ചെയ്തു അവിടുത്തെ വലിയ വ്യവസായശാലകളിലേക്ക് എത്തുന്നതിനു മുമ്പായി ആ അതിനുമുമ്പുള്ളവർ വീണ്ടും പൂജ ചെയ്തു അങ്ങനെ നിരവധിയായ ഗണപതി പൂജകൾക്ക് ശേഷമാണ് ഞാൻ സത്യക്രിസ്ത്യാനിയായ എന്റെ പാത്രത്തിന്റെ മുന്നിൽ ഈ ചപ്പാത്തി എത്തിയിരിക്കുന്നത് ഇത് കഴിക്കുന്നതോടുകൂടി ഞാൻ ഒന്നാം പ്രമാണം ലംഘിക്കുകയാണ് അതുപോലെ എന്റെ വേലക്കാരിത്തി അവളുടെ പേര് ലക്ഷ്മി എന്നാണ് അവൾ കർശനമായ പറഞ്ഞിരിക്കുന്നു എന്നെ പേര് വിളിച്ചാൽ മതി പണിയുടെ പേര് വിളിക്കണ്ട അവളുടെ ഭർത്താവാണ് എന്റെ തോട്ടത്തിലെ കാര്യങ്ങൾ നോക്കുന്നത് അവന്റെ പേര് വിഘ്നേശ്വരൻ അവനെയും പേര് വിളിച്ചാൽ മതിയെന്നാണ് പറയുന്നത് ഞാനൊരു ഒരു നല്ല ക്രിസ്ത്യാനി പേരുള്ള വേലക്കാരനെയും വേലക്കാരത്തിയും മറിയാമ് ഇമ്മാനുവൽ എന്റെ മനസ്സിനും വിളിക്കുമ്പോൾ പുണ്യം കിട്ടുന്നതുമായ ഈ പേരിൽ ഏതെങ്കിലും വേലക്കാരിയെ കിട്ടുമെന്ന് ഞാൻ നാട് മുഴുവനും അന്വേഷിച്ചു ലഭിച്ചില്ല അതിനു കാരണം പഴയനിയമത്തിൽ എവിടെയോ എഴുതിവച്ചിരിക്കുന്നു സ്വന്തം ഗോത്രത്തിൽ ഈഴവേല ചെയ്യരുതെന്ന് അങ്ങനെ ഞാൻ ഈ വിചാതീയ നാമം ഉള്ളവരെയാണ് വേലക്കാരൻ ആയി വേലക്കാരിയായും വെച്ചത് അങ്ങനെയും ഞാൻ എന്റെ ഒന്നാംപ്രമാണം വീണ്ടുംലംഘിച്ചു കൂടാതെ ഞാൻ എവിടെ ഇറങ്ങിയാലും ഈ വിജാതിയെ നാമങ്ങൾ ആണ് ഉച്ചരിക്കേണ്ടി വരുന്നത് എവിടെപ്പോയാലും ഞാൻ കാണുന്നത് ഈ വിചാര നാമങ്ങളും അവരുടെ കടകളും അവരുടെ പ്രസ്ഥാനങ്ങളും ആണ് ഞാൻ എന്ത് ചെയ്യും വിചാരിയെ നാമം നിന്റെ നാവു കൊണ്ടുപോലും ഉച്ചരിക്കരുത് എന്നാണ് പഴയ നിയമത്തിൽ പറയുന്നത് ഈ പഴയനിയമം പൊതിഞ്ഞു കിട്ടി കണ്ണിന് പകരം കണ്ണും മൂക്കിനു പകരം മൂക്കും ഒന്നും പറഞ്ഞു നിയമം പാലിച്ചുകൊണ്ട് നടക്കാതെ കരുണയുള്ളവരായി മനുഷ്യരെ മനുഷ്യരായി കാണാൻ ശ്രമിക്കുക ഇസ്രായേലിൽ ആഭിചാരം ഏൽക്കില്ല പഴയ നിയമത്തിൽ തന്നെ എഴുതിയിട്ടുണ്ടല്ലോ പിന്നെ ഒരു മോതിരം കയ്യലിട്ടാൽ ആ വിചാരം ഉണ്ടാകുമോ അത് അറിഞ്ഞുകൊണ്ടിരുന്നവർക്കല്ലേ അതിന്റെ കുഴപ്പം ഉണ്ടാവുന്നുള്ളൂ അറിയത്തില്ലാത്തവർക്ക് ഏൽക്കുമോ സാത്താൻ സേവക്കാരുടെ എത്രയോ കമ്പനികളുടെ ഉത്പന്നങ്ങൾ ക്രിസ്ത്യാനികൾ ഉപയോഗിക്കുന്നത് ലോകത്ത് കൂടെ ഇതിന്റെ പരസ്യത്തിന്റെ പ്രചരണം നടത്തുന്നത് എന്ന് തോന്നിപ്പോകും അതുപോലെ നാം ജീവിക്കുന്ന വിജാതീയരുടെ ഇടയിലാണ് ഇസ്രായേലിലെ പഴയ നിയമം പിൻപറ്റാൻ അല്ല നാം ജീവിക്കേണ്ടത് ക്രിസ്തുവിന്റെ സ്നേഹത്തിന്റെ നിയമം പിൻപറ്റാന അത്ര തൂമ്മിയാൽ തെറിച്ചു പോകുന്ന ഒരു മൂക്ക് ആണെങ്കിൽ ആ മൂക്ക് നമുക്ക് ആവശ്യമില്ല എല്ലാം മനസ്സിലാക്കുന്ന ദൈവത്തിന് ഇത് മനസ്സിലാക്കാൻ കഴിവില്ല എന്ന് പറയരുത് യഥാർത്ഥ ആരാധന മനസ്സിൽ നിന്നുള്ളതാണ് കേവലം ഒരു ഭക്ഷണം കഴിച്ചെന്ന് ഓർത്തോ ഒരു വസ്ത്രം ധരിച്ചു നോർത്ത് അതൊരു വിചാരിയെ ആരാധനയുടെ അനുകരണമോ അംഗീകരിക്കൽ അല്ല റോമാക്കാർ പണ്ട് ദിവസവും കുളിച്ചിരുന്നതിനാൽ ക്രിസ്ത്യാനികളായി യൂറോപ്യന്മാർ അതൊരു വിജാതീയ ആരാധന എന്നും വെച്ച് കുറെ കാലം കുളിക്കാറില്ലായിരുന്നു ഞായറാഴ്ച ആരാധിക്കുന്ന ദൈവത്തിന്റെ ദിവസം പണ്ട് വിജാതിയുടെ ആരാധനാ ദിവസമായിരുന്നു അതുകൊണ്ട് അത് മാറ്റി സൺഡേ മാറ്റുന്നില്ല ചെരുപ്പ് തൊട്ട് ബാഗ് തൊട്ട് ഡ്രസ്സ് തൊട്ട് ഉപയോഗിക്കുന്ന വാച്ച് തൊട്ട് പഠിക്കുന്ന പല സ്ഥലങ്ങളിലും ഡോക്ടർമാരുടെ എംബ്ലം പോലും വിചാരി ദേവന്മാരുടെയും ദേവിമാരുടെയും പേരിനോട് അനുബന്ധിച്ചുള്ളതാണ് ഒളിമ്പിക്സ് എന്ന പരിപാടിയിൽ പോലും മെഡൽ നേടി വരുന്ന ക്രിസ്ത്യാനികൾ ഓർക്കണം അതിന് ഒളിമ്പിക്സ് എന്ന് പറയുന്നത് ഒരു വിജാതി ആരാധനയുടെ ഭാഗമായി ഉണ്ടായതാണ് എന്നാൽ ഒളിമ്പിക്സിൽ മെഡൽ നേടി വന്നുകഴിഞ്ഞാൽ ഈ പറയുന്ന സഭക്കാർ തന്നെ വലിയ ആഘോഷവും ബഹളവും ഒക്കെ ആയിരിക്കും അതുകൊണ്ട് പൈശാചിക ബന്ധനമുള്ള മോതിരം ഇടണം എന്നല്ല ഞാൻ പറയുന്നത് ഇങ്ങനെയൊക്കെ വച്ചുകൊണ്ട് നമുക്ക് ജീവിക്കാൻ കഴിയുമോ
എല്ലാ വൈദികർക്കും ഈ തിരിച്ചറിവ് ലഭിച്ചിരുന്നെങ്കിൽ ! പകരം ഈ വക സാധനങ്ങൾ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന വർ എത്രയധികം .
അച്ഛാ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
You teach the right thing father.
Thank you father. Our God is very big......
നല്ലസന്ദേശം അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ മോതിരത്തിലൂടെ കടന്നുവരാൻ സാധ്യതായുള്ള പൈശാശിക ബന്ധനത്തെക്കുറിച്ചു പറഞ്ഞു തന്ന അച്ഛന് നന്ദി
You are 100% correct father. Your talks are very correct
Thanks Achan..Even listening to this I had experienced something strange that when you said about the ornaments in some shops and I had strong hatred feeling inside my mind towards you Achan and I said in mind like this . "what is your problem with that?"I suddenly remembered Achan talk to praise and worship like stuthichu prarthichu appol i felt normal.Praise the Lord..Amen.
Thanks Father
Praise the Lord.
Acha thadassangal mathramayonninum pattathayirikkunna ente kudumbathinuvendy prarthikkane
Glory to God 🙏
Thank you Acha for the valuable information.
Thanks to God 🙏
Jesus I trust in you amen 🙏
Praise god for open this priest spiritual eyes..
നമ്മുടെ കുടുംബങ്ങളെ എല്ലാ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ
Hallallooya 🙏🙏
നല്ല അറിവ് നല്കിയതിന് അച്ചനു ഒത്തിരി നന്ദി
All praise to Yeshua Mashiah 🕊️
Amen 🙏 Amen 🙏
Dear father , humbly request your valuable prayers for our family 🙏🏻
Thank you dear Father 🙏
ഹല്ലേലുയ 🙏🙏🙏
കർത്താവേ ആ
മൻ
HAPPY CHRISTMAS FATHER
Amen hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏
Amen
Thank you dear Rev.Father for bringing attention to these areas that could be easily overlooked ; would like to hear the opinion of adverse effects of the forehead emblem pottu , if it can diminish our awareness of how we , all of creation belongs to God to look at same with delight and gratitude .Sins against marriage also leading to the dehumanising user attitude , opposite to that of being cherished and protected . Efforts to belong to The Lord and our Mother, through means advocated for same to help bring our wounds and failures too unto her graces , to have peace enough to deal with issues without hatred and bitterness .
God bless and thank you again for prayers .
God bless you Fr My God please forgive us 🙏
Acha, pl pray for interruption upon our family. Especially for getting a suitable job and bless with wisdom❤halleluiya 💞amen❤🙏
Esho Mishihaikku Sthuthi 🙏✝️♥️🌹 Amen
Amen 🙏
Praise the Lord
Acha pandu palakadukar Kalyan athinu pavithrakettu mala kodukum ayirunnu, pinneedu ente Kalyan athinu athu vananghan nokiyapol Thrisur I’ll kittiyilla, varshanghal ku shesham veedum anweshichapol Alappuzha yil kandu , athu the cherthayakaranam medichilla , pinne orickalum sadhichumilla , ente Eeshoyicku ishttamillanjhittayirickum ennu ipozhanu manassilayathu ✝️ivied njhan aa agraham upekshickunnu, 👏✝️✝️🕊
ആമേൻ
Thank you so much Father for this valuable talk. whatever you said inthis talk is absolutely Right. I will explain this to my children anyway. this is really a serious Mater to discous with children and young adults at home and in schools and colleges too. Thankyou Father🙏🙏. FATHER SON and HOLISPIRIT bless us and save us. 🙏🙏.
[10/12, 9:19 am] Jibin: നഗരമതിലിന്റെ അടിസ്‌ഥാനങ്ങള്‍ എല്ലാത്തരം രത്‌നങ്ങള്‍കൊണ്ട് അലംകൃതം. ഒന്നാമത്തെ അടിസ്‌ഥാനം സൂര്യകാന്തം, രണ്ടാമത്തേത് ഇന്‌ദ്രനീലം, മൂന്നാമത്തേതു വൈഡൂര്യം, നാലാമത്തേത് മരതകം,
വെളിപാട് 21 : 19
[10/12, 9:19 am] Jibin: അഞ്ചാമത്തേത് ഗോമേദകം ആ റാമത്തേതു മാണിക്യം, ഏഴാമത്തേതു ചന്‌ദ്രകാന്തം, എട്ടാമത്തേത് പത്‌മരാഗം, ഒമ്പതാമത്തേത് പുഷ്യരാഗം, പത്താമത്തേതു പവിഴം, പതിനൊന്നാമത്തേതു വജ്രം. പന്ത്രണ്ടാമത്തേത് സൗഗന്‌ധികം.
വെളിപാട് 21 : 20
Thank you father. Achan paranjathu pole njan eppol pottu thodarilla.
Ente pavithakkettulla mothiravum idunnilla.
❤ Amen❤
Hallelujah hallelujah hallelujah amen 🙏
Father please pray for our family
Praise the Lord for the knowledge.
Ave Maria ❤
Bless Jojo for ever.
❤❤❤❤❤❤❤
Dushtarude keniyil ninnum pisachinte pareekshayil ninnum njangale rakshikaname Thampurane 🙏🏻
You have briefed the real situation which is prevailing and promoting by certain groups for destroying the real faith in God almighty
Dear fsther please pray for our family
Karthavinu. Mathram. Mahathvam
Please pray for Jojo he is hospitalised.
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമ്മേൻ
Gem stones correct nokki ring ittal nallath thanne varum. Elas japichu kettiyalum nallath thanne varum.
Mummy uda breast cancer mattitharaname, sakshyam parayan anugrahikanee, chechy ku kunjava nalki anugrahikanee, newsland pokanum anugrahikanee
🙏🙏🌹🌹
അല്ലാഹു എന്നാൽ സാത്താൻ ആണ്. മുഹമ്മദ് സാത്താന്റെ പ്രവാചകൻ ആണ്
Achan പറഞ്ഞത് വലിയ സത്യമാണ് ഭംഗി കു വേണ്ടി പിള്ളേർ ചെയ്യുന്നതാ ഇതിന്റെ പിന്നിലെ ചതി കുഴി അറിയുന്നില്ല
Anthima vijayam karthaavintethu maathram.
Sahodarangaludeum avarude kudumbathile oro vyakthikaludeum sahodariude makaludeum avlude kudumbathile oro vyakthikaludeum enteum melulla ella paisasika bandanangalil ninnum mochanam kitti Daivanugraham njangalil niraunnathinum Acha angu deyavai prardhikkane
Acha pls. Pray for my family
Acha please for my family
Plzprayforme
njan 2018 muthal Achande Talk kelkkunnathanu 2018 Decemberil Vagamon retreat centeril njan Achande Dhyanam pankeduthu
നമ്മുടെ കർത്താവിന്റെ വിശ്വാസത്തോടുള്ള വചന പ്രകോഷണത്തിന് ഉപരിയാണോ ചരടും പാദസരവും
ഹല്ലേലുയ
I think this video is not in the playlist
Extra fitting 😮
Acha, njangalkku vendi prathikkaname
Halleluiah
pinne 2019 January first Saturday oneday prayeril pankeduthu ellam correct aanu Achan parayunnathu
Father
You are very informative and right on the subject
But Jesus or His mother is prominent and the saviour of the world
🙏🙏🙏
What about other method viz. Thali, Pudava, Vilakku etc. All borrowed from other groups which venerate local gods or spirits.
ദൈവം" നിർത്തിയവരുടെ കാര്യം ദൈവമാണ് നോക്കുന്ന് അവരെ തെറ്റുണ്ടെങ്കിൽ ശിക്ഷിക്കുന്നതും രക്ഷിക്കുന്നതും ദൈവം തന്നെ🙏 ഞാൻ ഒന്നുമല്ല. പക്ഷെ "അനേകം വ്യാജ പ്രവാചകൻമാർ ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ദൈവം" യേശു ക്രിസ്തുവഴി നമ്മോട് എന്തു പറഞ്ഞു അതു തന്നെയാണ് നാം നമ്മോടു തന്നെ പറയേണ്ടത് ....., മനുഷ്യൻ തങ്ങൾ വലിയവരാണ് എന്ന് മറ്റുള്ളവർ അറിയണം എന്ന് വിചാരിച്ചു പല വിധ കാര്യങ്ങൾ പറയുന്നതൊന്നും . സത്യമല്ല " അതായാത് (ദൈവം പറഞ്ഞതല്ല ) സത്യം ദൈവ വചനം മാത്രമാണ്.
കൊലുസിൽ അന്യദൈവങ്ങളുടെ മുദ്ര കാണും വേടിക്കാൻ നേരത്ത് അത് ചെക്ക് ചെയ്യണം
Anya daibam appol.daivam allae
നിന്റെ ദൈവമായ കർത്താവിനെ മാത്രമേ ആരാധിക്കാവു. ദൈവത്തിന്റെ അലങ്കനീയമായ കല്പന ആണ്. മാമോദീസ സ്വീകരിക്കുന്ന ഓരോ വ്യക്തിയും അതു തീർച്ച ആയും പാലിക്കണം. അന്യ ദൈവങ്ങളെ ആരാധിക്കാൻ അനുവാദം ഇല്ല🙏@@parvathyp4152
ഈ ഇടക്ക് ഒരാൾ എന്റെ അടുത്ത് ഈ ഭംഗി ഉള്ള രെത്നക്കല്ല്മോതിരം കൊണ്ട് വന്നു ഭാഗ്യം വരും ഇത് ധരിച്ചാൽ. നാൾ ഏത് ആണെന്ന് ചോദിച്ചു. ഓരോ നാളിന് ഓരോ രത്നം ഉണ്ട് എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു വേണ്ട എന്ന്.
This is the reason not wear ornaments in pentakosthal believers 💓💓💓
അച്ഛാ എന്റെ father in law and husband st. Alphonsa de തിരിശേഷിപ്പ് മോതിരം ഇടുന്നുണ്ട്. അതുപോലെ വിശുദ്ധരെ മുതിച്ചിട്ടുള്ള ചരട് കെട്ടുന്നത് കുഴപ്പമാണോ?
🙏🙏🙏🙏🙏💔💔
Achaa pacha kuthunnath ne pati oru video cheyamoo ipol ellavarum tattoo adikunundalloo
അച്ചാ എന്റെ ഭർത്താവിന്റെ മദ്ധ്യപാനം മാറ്റുവാൻ ഒന്നു പ്രാർത്ഥിക്കാമോ . നല്ല ഉമേഷവാൻ ആയിരുന്നു എന്നാൽ ഇപ്പോൾ ഒരു ഒറക്കം തുങ്ങിയ പദം ആണ്
ഈയിടെ എനിക്കൊരു സംശയമുണ്ടായി, ദൈവം തൻ്റെ സ്വന്തം ഛായയിലും സാദൃശ്യത്തിലും അദമ്യമായ സ്നേഹത്താൽ സൃഷ്ടിച്ച 60 ലക്ഷം നിഷ്കളങ്കരും വിശ്വാസികളുമായ മനുഷ്യരെ, മനുഷ്യബുദ്ധിക്ക് ഇന്നു വരെ സങ്കല്പിക്കാൻ പോലുമാവാത്ത, ഇന്നുവരെയാരും ചെയ്തിട്ടില്ലാത്ത, മൃഗീയം എന്നു പോലും പറയാൻ സാധിക്കാത്ത ക്രൂരതയ്ക്കിരയാകാൻ ഹിറ്റ്ലർക്ക് വിട്ടു കൊടുത്തത് എന്തുകൊണ്ടായിരിക്കും? ഇപ്പോൾ പോലും ആ ക്യാമ്പുകളിൽ അവിടുത്തെ വിവരണം വായിച്ച് ആളുകൾ ബോധരഹിതരാവാറുണ്ട്!😮😮😮
ശുദ്ധീകരണ സ്ഥലം പോലും ആളുകളെ അത്ര ഭയപ്പെടുത്തുന്നില്ല😮😮😮
Because god give free will to humans
അച്ചൻ പറ😊 പറയുന്നത് സത്യമാണ് '
അച്ഛൻ പറയുന്നത് ശരിയെങ്കിൽ പള്ളിയിൽ മോതിരവും / മാല വാഴ്ത്തലും, മന്ത്രകൊടിയും എല്ലാം പൈശാചികമാണെന്ന് പഠിപ്പിക്കണം.
ഇതെല്ലാം ചാർമിങ് ആണ്.ആഭരണമെല്ലാം അങ്ങനെ തന്നെ. സ്വർഗസ്ഥനായ പിതാവേ, എന്നു പറഞ്ഞാൽ തമ്പുരാൻറെ അമ്മ ആണോ? നുണ പറയരുത്. ദൈവം ഏകാൻ ആകുന്നു
ഇപ്പോഴും അച്ചാ സതൻ സഭ ക്കർ നിഗൂഢമായി തന്നെയാണ് പ്രവർത്തിക്കുന്നത് നമുക്ക് മനസ്സിലാകാത്ത രീതിയിൽ ആണ്
കാലിൽ ഇടുന്ന സ്വർണ ചേനയിലെ കുരിശടയാളം പതിപ്പിക്കുന്ന വർക്കുണ്ട് കടയിൽ നിന്നും നേരിട്ട് ബാധിക്കുന്ന സ്വർണ്ണ കൊലുസുകൾ പരിശോധനയ്ക്ക് വിധേയമാക്കണo
മധ്യസ്ഥൻ ഒരാൾ മാത്രം
സൂക്ഷ്‌മമായി നീരിക്ഷിച്ചാൽ മനസ്സിലാകും കൊച്ചി, ബാംഗ്ലൂർ, ചെന്നൈ പോലുള്ള സ്ഥലങ്ങളിൽ അടിക്കടി പ്രകൃതി ദുരന്തങ്ങൾ ആണ് ഇത് സാത്താൻ ആരാധകരുടെ മേലുള്ള ദൈവത്തിന്റെ ക്ഷണനേരത്തെ കോപം ആണെന്ന് ഞാൻ വിശ്വസിക്കുന്നു, നരകത്തിന്റെ ഒരു ഭാഗത്തു പട്ടിണി പാവങ്ങളും അന്ന് അന്നേക്ക് വേണ്ട അന്നം അനേഷിക്കുന്നവരും മറൂഭാഗത്തു തിന്നു കുടിച്ചു മാദിച്ചു പുളച്ചു സാത്താൻ സേവ ചെയ്യുന്നവർ ആണ്
Which novena is better. Mary or Jesus have right power. Please explain.
You can pray both in needy situation.but it's up to you.
18:28
ഫാദറിന്റെ ഫോൺ നമ്പർ ഒന്ന് തരുമോ😢
അവനവനിൽ വിശ്വാസം ഇല്ല 😊
ഒന്നോർത്താൽ നമ്മുടെ കളിക്കുടുക്കയിലെ ലുട്ടാപ്പിയും, ബാലരമ യിലെ മായാവി ഒക്കെ... സാത്താൻ തന്നെ അല്ലേ...
FROM THE ABUNDANCE OF THE HEART DOES THE MOUTH SPEAK .
GOD LOOK AT OUR SPIRIT NOT AT THE EXTERNAL APPEARANCE .
SO SOW THE WORD OF GOD IN OUR HEART TO PRODUCE FRUITS ACCORDINGLY .
THEN NOTHING WILL AFFECT US .
JESUS DESTROYED DEVIL BY HIS BLOOD .
KNOWING THIS WILL ONLY SET US FREE .
NOW THE DEVIL HAS POWER THAT WE GIVE HIM .
YOU GIVE HIM DIRECT ACCESS TO OUR HEART . DEVIL WILL COME TO EAT YOUR LUNCH 🥪 AND POPE THE BAG 💼 .
ഇതു സത്യമാണ് കൊലുസു negative energy aanu
അങ്ങനെ ആണെങ്കിൽ അച്ചന്മാർ ഉപയോഗിക്കുന്ന കുരിശിൽ മന്ത്രവാദം ചെയ്താൽ എന്ത് ചെയ്യും, എങ്ങനെ അങ്ങനെ ഒരു അവസ്ഥയെ തരണം ചെയ്യും 🤔🤔🤔🤔യേശുക്രിസ്തുവിനെ പരീക്ഷിക്കാൻ ഉള്ള അവസരം സ്വർഗ്ഗസ്ഥനായ പിതാവ് സാത്താന് കൊടുത്തു എങ്കിൽ 🤔🤔🤔എന്തുകൊണ്ട് മരം കൊണ്ട് നിർമ്മിക്കുന്ന ക്രൂശിൽ /ലോഹം കൊണ്ട് നിർമിക്കുന്ന അച്ഛന്മാരുടെ അഭരണങ്ങളിലോ കുരിശിലോ അഭിചാരം ചെയ്യില്ല എന്ന് പറയാൻ കഴിയില്ല
ഇവിടെ ഒരു ദൈവമേ ഉള്ളു അത് ജീവനുള്ള യേശു ബാക്കിയെല്ലാം വെറുതെ ഇരിക്കുന്ന കല്ലും മണ്ണും
Achen’te no kittumo
Achante no tarumo
പെന്തക്കോസ്ത് ആരാധനയാണ് ശരിക്ക് ഉചിതം അത് സത്യമാണ്