Sir ende prasavam nirthiyit 8 varshamaayi.. Ippo ivf treatment edukkunnu onnu failed aayi😢 second transfer kazhinjit four days..sir ende doubts enik progesteron gel njan upayogikkumpol athu working aano... Lapro vazhi delivery munne nirthiyathu konde chodichathaane... Kindly please reply me sir🙏
Dr early pregnancy il Gupisone 5mg kazhikunat problm ano? Doctor thannathu anu 6 week il ith allergek use cheyuna steroid anenn search cheytapol kandu. Plz help me dr
40+ആയ ഒരാൾക്ക് സെപ്റ്റംബർ 1നും 27നും പീരിയഡ് വന്ന ശേഷം ഇതു വരെ വന്നില്ല. 22-35ഡേയ്‌സ് ഉള്ളിൽ കറക്റ്റ് വന്നു. ആദ്യമായിട്ട് ആണ് പീരിയഡ് മിസ്സ് ആവുന്നത്. Menopause ആവുമോ. കുഞ്ഞുങ്ങൾ ഇല്ല. കുഞ്ഞു വേണം. Husbund ഒട്ടും sperm ഇല്ല. അതാണ് പ്രശ്നം. Doner സ്പെര്മിൽ ചെയ്യാമോ ivf. Menopause ആയ ഒരാൾക്ക് ചെയ്യാനാവുമോ? വളരെ വളരെ വളരെ കുഞ്ഞു fibroids കഴിഞ്ഞ വർഷം കണ്ടു. ഫസ്റ്റ് പ്രെഗ്നൻസി husbandibte ക്രൂരത കാരണം അബോർഷൻ ചെയ്തു... ഒരു കുഴപ്പം ഇല്ലാതിരുന്നിട്ടും. ആൾ ഡിവോഴ്സ് തരുന്നുമില്ല. സർ എന്തെങ്കിലും വഴി ഉണ്ടോ..
താങ്ക്സ് ഡോക്റ്റർ ❤
2:30
😮 oo
❤️

u can check serum progesterone level to know if medicine is getting absorbed...where did u do Ivf
Sabine hospital
Dr early pregnancy il Gupisone 5mg kazhikunat problm ano? Doctor thannathu anu 6 week il ith allergek use cheyuna steroid anenn search cheytapol kandu. Plz help me dr
Ivf cheythu kazhinjal phone upayogikan pattille
@@dhanya.c.kraveendran377 kuzhapam illa
Dr ഏതു ഹോസ്പിറ്റലിൽ ആണ്
@@sasinaskg3905 dr ashwin,kjk hospital trivandrum
40+ആയ ഒരാൾക്ക് സെപ്റ്റംബർ 1നും 27നും പീരിയഡ് വന്ന ശേഷം ഇതു വരെ വന്നില്ല. 22-35ഡേയ്‌സ് ഉള്ളിൽ കറക്റ്റ് വന്നു. ആദ്യമായിട്ട് ആണ് പീരിയഡ് മിസ്സ് ആവുന്നത്. Menopause ആവുമോ. കുഞ്ഞുങ്ങൾ ഇല്ല. കുഞ്ഞു വേണം. Husbund ഒട്ടും sperm ഇല്ല. അതാണ് പ്രശ്നം. Doner സ്പെര്മിൽ ചെയ്യാമോ ivf. Menopause ആയ ഒരാൾക്ക് ചെയ്യാനാവുമോ? വളരെ വളരെ വളരെ കുഞ്ഞു fibroids കഴിഞ്ഞ വർഷം കണ്ടു. ഫസ്റ്റ് പ്രെഗ്നൻസി husbandibte ക്രൂരത കാരണം അബോർഷൻ ചെയ്തു... ഒരു കുഴപ്പം ഇല്ലാതിരുന്നിട്ടും. ആൾ ഡിവോഴ്സ് തരുന്നുമില്ല. സർ എന്തെങ്കിലും വഴി ഉണ്ടോ..
@ plz meet dr in hospital as soon as possible
Sir, embrayo transfer kayinj 14 days kayinja shesham 20 minute walk cheyyunnath kond preshnamundo?
Kuzhappamilla
2:30