'പെണ്ണിനെന്താ മീശ പാടില്ലേ'? മീശ പിരിച്ച് കണ്ണൂരുകാരി ഷൈജ ചോദിക്കുന്നു | Meeshakari Shaija

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 1,8 тис.

  • @mundethallhomegarden7162
    @mundethallhomegarden7162 2 роки тому +5974

    എല്ലാവർക്കും ഇത്രേം മനക്കട്ടി ഉണ്ടെങ്കിൽ ആരും ജീവിതത്തിൽ തോറ്റു പോവില്ല. 👍👍👍

    • @akberak1276
      @akberak1276 2 роки тому +22

      അവരുടെ ഭർത്താവിനെ കാണിച്ചില്ലല്ലോ അയാൾക്ക് മേസ് ഉണ്ടോ നോക്കാനാ

    • @Madhu-n3v
      @Madhu-n3v 2 роки тому +11

      സത്യം 👏

    • @Usman-gl4io
      @Usman-gl4io 2 роки тому +39

      മനക്കട്ടിയല്ല മനക്കരുത്ത് എന്ന് വിശേഷിപ്പിക്കാം.

    • @wood_pecker_
      @wood_pecker_ 2 роки тому +19

      @Paul Thottakaran ipo enda anugalkku aa paranja sadanam ille 🤔

    • @najmudheenvattoly1441
      @najmudheenvattoly1441 2 роки тому +10

      Exactly correct, she is very confident

  • @mariyammaabraha764
    @mariyammaabraha764 2 роки тому +881

    ആ അഹങ്കാരത്തിനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ..... സൂപ്പർ.... ഒരു ജീവിതം അത് നമ്മുടെ ഇഷ്ടത്തിന്... പൊളിച്ചു

  • @yakkathalivm128
    @yakkathalivm128 2 роки тому +4570

    ഈ ചങ്കുറപ്പിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ,,,,🔥🔥🔥🔥🔥

    • @artandcraft4742
      @artandcraft4742 2 роки тому

      ഈ കുദി ര പ ൻ വാരി കോരി കൊടുക്കാൻ താൻ ആരാ

    • @hitlerff4050
      @hitlerff4050 2 роки тому +7

      Kannur💥

    • @KasaimWin
      @KasaimWin 2 роки тому +2

      Oru pavan epom etraya

    • @Steephen098
      @Steephen098 2 роки тому

      നിയണോ കുതിരപ്പവൻ കൊടുക്കുന്ന ആള്

    • @anandusanal2941
      @anandusanal2941 2 роки тому +3

      Evide ennit kuthirapavan

  • @majeedmajeed1745
    @majeedmajeed1745 2 роки тому +257

    "ഞാൻ എങ്ങിനെ ജീവിക്കണം എന്ന് ഞാനാണ് തീരുമാനിക്കുന്നത്. "
    അടിപൊളി.
    ഈ വാക്ക് ഇന്നത്തെ പല വർഗീയ രാഷ്ട്രീയക്കാരും ഓർത്താൽ നന്ന്...

  • @krishnapillai1324
    @krishnapillai1324 2 роки тому +2415

    അടിപൊളി അനിയത്തി 👍👍ഇങ്ങനെ തന്റേടത്തോടെ ജീവിക്കുക!!

  • @Ar-mz2ig
    @Ar-mz2ig 2 роки тому +471

    ആ വാക്കിൽ തന്നെയുണ്ട് അവരുടെ ആത്മവിശ്വാസം..❤️🔥🔥🔥🔥🔥🔥

  • @ajithmukundhan3328
    @ajithmukundhan3328 2 роки тому +2616

    സ്ത്രീകളായാൽ ഇങ്ങനെയാവണം... തന്റേടത്തോടെ കൂടി അവനവന്റെ നിലപാട് വ്യക്തമാക്കാനുള്ള ധൈര്യം കാണിക്കണം... 👍👍👌

    • @t5987
      @t5987 2 роки тому +3

      💯💯💯

    • @lucyfrancisfrancis1001
      @lucyfrancisfrancis1001 2 роки тому +3

      👍👌

    • @pushpanair1129
      @pushpanair1129 2 роки тому

      Theercjyayum

    • @ajithmukundhan3328
      @ajithmukundhan3328 2 роки тому

      @@pushpanair1129 👍

    • @murugank.murugan7220
      @murugank.murugan7220 2 роки тому

      ഭർത്താവോ മക്കളോ ഇതിൽ പങ്കെടുക്കാതിരുന്നത് നാണക്കേട് കൊണ്ടാവാം. അത്ര മഹത്തായ കാര്യമൊന്നുമില്ല.പെണ്ണ് എത്ര സുന്ദരിയായാലും മീശവന്നാൽ ഭംഗി
      ഇല്ലാതാകും.

  • @elainababy7564
    @elainababy7564 2 роки тому +126

    എന്നാ ഒരു confidence ആണ്...... ഇങ്ങനെയൊക്കെ ഉറച്ച നിലപാടിൽ നിൽക്കാൻ കഴിഞ്ഞാൽ ജീവിതം success.... എത്ര കിട്ടിയാലും മിണ്ടാതെ നിൽക്കുന്ന ഞാൻ.... മറ്റുള്ളവരെന്തു വിചാരിക്കും എന്ന് കരുതി ജീവിക്കുന്നവരാ ണ്.... ഒട്ടു മിക്കവരും..... ഞാനും അതിൽ പെടും.

  • @lifetravelerthiruvilwamala
    @lifetravelerthiruvilwamala 2 роки тому +1841

    ആ അഹങ്കാരത്തിന് കിടക്കട്ടെ എൻ്റെ വക ഒരു 💕

    • @vijayankvijayan7441
      @vijayankvijayan7441 2 роки тому

      👍👍👍

    • @Sethulekshmi46
      @Sethulekshmi46 2 роки тому +6

      @kiran Nair enthonnade

    • @mean9
      @mean9 2 роки тому +14

      @@Sethulekshmi46 etho njerambhana kore neram ayi irun sexual comment idunn ivanta okke veet kare samathikanam😅

    • @Sethulekshmi46
      @Sethulekshmi46 2 роки тому +4

      @@mean9 athe😑

    • @poojadanima4548
      @poojadanima4548 2 роки тому

      @kiran Nair 🤣🤣

  • @deepapradeep2854
    @deepapradeep2854 2 роки тому +463

    ഈ അഹങ്കാരിയെ ഇഷ്ടായി.. നിറത്തിന്റെ കാര്യത്തിൽ പോലും inferiority complex അടിക്കുന്ന ഞാൻ അടക്കമുള്ള സ്ത്രീകൾക് ഈ കുട്ടി ഒരു മാതൃകയാവട്ടെ.... 👍

  • @user-sanu.
    @user-sanu. 2 роки тому +403

    1:22
    1:22
    *_അതെന്റെ അലങ്കാരമല്ല എന്റെ അഹങ്കാരമാണ് എന്റെ മീശ..!!_*
    *_Mass_*
    😎😎💕💕🔥🔥🔥🔥

  • @vismayajp6105
    @vismayajp6105 2 роки тому +305

    She is unique she is bold she is strong

  • @petter654
    @petter654 2 роки тому +386

    ഈ ആത്മവിശ്വാസം അതാണ് എല്ലാവർക്കും വേണ്ടത്..
    ഇങ്ങനെ ആത്മവിശ്വാസം ഉണ്ടായിരുന്നു എങ്കിൽ എത്രയോ മരണവും ജീവിത പരാജയവും ഒഴിവാക്കാമായിരുന്നു.
    Congrats......

    • @daffodils5154
      @daffodils5154 2 роки тому +3

      @kiran Nair നീ ആണോ അതിന് ഉത്തരവാദി

    • @ss-fp7vz
      @ss-fp7vz 2 роки тому +5

      @kiran Nair Oru pennu meesha vachu super confident aayi samsarikumbol peru kondu 'aan' ennoruthanu kuru potti olikunnu. Ninaku meesha undengil ippol thanne vadichu kalajeku.

    • @luciferpride_
      @luciferpride_ 2 роки тому +5

      @kiran Nair അമ്മക് സുഖം ആണോടാ 🤢🤢

    • @petter654
      @petter654 2 роки тому

      @kiran Nair താങ്കൾക്ക് ലജ്ജയില്ലേ ഒരു സ്ത്രീയെ കുറിച്ച് ഇങ്ങനെ പറയുവാൻ..
      ഇനി എങ്കിലും മറ്റൊരാളെ കുറിച്ച് ഇങ്ങനെ പറയരുത്..

    • @poojadanima4548
      @poojadanima4548 2 роки тому

      @kiran Nair അങ്ങനെ പറയരുത് ചേട്ടാ ..ആ സ്ത്രീയുടെ മക്കൾ ഇതൊക്കെ വായിക്കുമ്പോൾ അവർക്ക് മനപ്രയാസം ഉണ്ടാകില്ലേ.

  • @Force5265
    @Force5265 2 роки тому +117

    Good, സഹോദരി..
    സംസാരിക്കാനുള്ള നിങ്ങളുടെ കഴിവും...💪💪💪

  • @ramlurashi3691
    @ramlurashi3691 2 роки тому +178

    എനിക്കെന്തോ മീശയിലേറെ ചേച്ചിയെയാ ഇഷ്ട്ടായത് 😍ആ സംസാരം കേട്ടിട്ട് ഞാൻ ചിരിച്ചോണ്ടിക്കാ 😁വീട്ടുകാർക്കും കാണിച്ചു കൊട്ത്ത് ഈ ചേച്ചിടെ മുഖത്തെ ആ സന്തോഷം. God bless you🙌

  • @sreealwaystrue
    @sreealwaystrue 2 роки тому +107

    "അതെന്റെ ഇഷ്ടം അല്ലേ". ആ വാക്കുകളിൽ ഉണ്ട് ആ confidence 🔥

  • @koottukaran3461
    @koottukaran3461 2 роки тому +135

    ഇങ്ങനെയാവണം സ്ത്രീകൾ 👍❤️

  • @sajikumarpv7234
    @sajikumarpv7234 2 роки тому +39

    ഈ തന്റേടം ആത്മവിശ്വാസം.. മിടു മിടുക്കി... ബിഗ് സല്യൂട്ട്... 👍👍

  • @aishu183
    @aishu183 2 роки тому +441

    നിങ്ങളെ മോൾക്കും വേണം support അമ്മക്ക് മീശ വന്നതറിഞ്ഞിട്ടും നെറ്റി ചുളിച്ചില്ലല്ലോ എല്ലാ മക്കളിൽ നിന്നും ഇങ്ങനെ ഒരു support കിട്ടണം എന്നില്ല ❤️

  • @chandramohanan9342
    @chandramohanan9342 2 роки тому +5

    പെൺകുട്ടികൾ ഇങ്ങനെ ആവണം 👍👍👍 എൻറെ അടുത്ത വീട്ടിൽ ഒരു പെൺകുട്ടി ഉണ്ട് അവളുടെ താടിയിൽ ഒരു നാല് രോമം ഉണ്ട് അതു കളയാൻ അവൾ പലതും ചെയ്തു നോക്കി
    പക്ഷെ അത് പോകുന്നില്ല അവൾക്ക് നല്ല വിഷമം ആണ് .🔥ഷൈലജയുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് അവളെ ഓർമ വന്നു. ഇങ്ങനെ ആവണം പെൺകുട്ടി കൾ👍👍🙏🏾

  • @ജൂതൻ-i
    @ജൂതൻ-i 2 роки тому +476

    കേരളത്തിന്റെ സ്വന്തം മിശക്കാരി...!💪

  • @shriya0096
    @shriya0096 2 роки тому +111

    ഒരിക്കലും എവിടെയും തോറ്റ് പോവില്ല❤❤❤❤❤

  • @sandeep87pm
    @sandeep87pm 2 роки тому +137

    എന്റെ നാട്... ❤👍💪സപ്പോർട്ട് ആ അഹങ്കാരത്തിനു അനിയത്തി ഈ നാട്ട് കാരന്റെ വക.. പൊളി നിങ്ങ ❤👍

  • @dinesh33star
    @dinesh33star 2 роки тому +76

    2:10 Such a UBER COOL ഭർത്താവ് ! God bless both of you! ❤🙂

  • @Belothkandan
    @Belothkandan 2 роки тому +246

    അല്ലെങ്കിലും കണ്ണൂരുകാർക്ക് ഇത്തിരി മനക്കട്ടിയും ധൈര്യവും കുറച്ച് കൂടുതലാ👍 ❤️

    • @iruthala9839
      @iruthala9839 2 роки тому +11

      എല്ലാ നാട്ടിലും ഉണ്ട് ഹേ, ഇതുപോലെയുള്ള സ്ത്രീകൾ. എന്റെ നാട്ടിലും ഉണ്ട് ഒരു സ്ത്രീ അവർക്ക് 55-60 വയസ്സിനടുത്തുണ്ട്.അവർക്ക് ഇപ്പോഴും വല്ലാത്ത മനക്കട്ടിയും ധൈര്യവും പത്തിരട്ടിയാ.

    • @Belothkandan
      @Belothkandan 2 роки тому +4

      @@iruthala9839 ഓഹോ👍👏🤝

    • @myopinionmalayalam4695
      @myopinionmalayalam4695 2 роки тому +13

      അല്ല പിണറായി സഗാവ് കണ്ണൂർ തന്നെ ആണോ എന്ന് ഇപ്പോൾ എല്ലാവർക്കും സംശയം ആണ്... 😁

    • @Nakshathra375
      @Nakshathra375 2 роки тому +1

      Correct 😎

    • @Monster-vw3um
      @Monster-vw3um 2 роки тому +1

      അപ്പോൾ കണ്ണൂരിൽ മനക്കട്ടിയും ധൈര്യവും ഉള്ളവരും ഉണ്ട്😑

  • @kamarudheenea4464
    @kamarudheenea4464 2 роки тому +102

    മീശയുടെ മനസിന്‌ ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍❤

  • @santhoshbalanthiruvathrasa6510
    @santhoshbalanthiruvathrasa6510 2 роки тому +1330

    ഇപ്പോൾ മനസിലായില്ലേ കണ്ണൂരിൽ ആരാണ് ഇരട്ട ചങ്ക് ഉള്ളത് എന്ന് 👍👍👍👍👍

    • @jallushid8312
      @jallushid8312 2 роки тому +21

      ഇപ്പഴാ ശെരിക്കും മൻസിലയെ😊❣️

    • @MrMufeedkhan
      @MrMufeedkhan 2 роки тому +103

      പക്ഷേ ചെമ്പ് വിജയന് മാത്രം ഒരു ചങ്ക് പോലും ഇല്ലാതായി😂😂😂

    • @dv9096d
      @dv9096d 2 роки тому

      Kallan kallam paranjatha 😁

    • @gokulkrishna4794
      @gokulkrishna4794 2 роки тому +10

      @@MrMufeedkhan 😃😃😃😃

    • @jashithakk9719
      @jashithakk9719 2 роки тому +7

      Athu chechikkalle
      Kaarana boothathinu oru chankupoyittu oru chanthipolumilla

  • @anjalaaanvi2450
    @anjalaaanvi2450 2 роки тому +472

    അതാണ് നമ്മുടെ കണ്ണൂർ ക്കാരി, അഭിമാനം .

    • @savinthomas2510
      @savinthomas2510 2 роки тому +8

      എപ്പഴും എപ്പഴും കണ്ണൂർ കണ്ണൂർ എന്നു പറയണ്ട കണ്ണൂർക്ക് എന്താ കൊമ്പുണ്ട 😆😆😆

    • @pramodashan4708
      @pramodashan4708 2 роки тому +7

      കണ്ണൂരുകാർക്ക് മറ്റുള്ളവരേക്കാൾ സാമാനം വല്ലതും കൂടുതലുണ്ടോ

    • @kkkkkkkkf
      @kkkkkkkkf 2 роки тому +7

      @@pramodashan4708 nammade naatinn oral ingane famous aayal nammakk abimanam undaville ath athre ullu ayin ingna neg adikkana bro

    • @poojadanima4548
      @poojadanima4548 2 роки тому

      @@savinthomas2510 👏✌️

    • @savinthomas2510
      @savinthomas2510 2 роки тому

      @@kkkkkkkkf mmal enthe vartha kaanunnille kannur aanennu ariyathe undo.. Pinne endina kannur kooti pokki parayal

  • @basheerkadayan6698
    @basheerkadayan6698 2 роки тому +106

    സഹോദരിയുടെ ആത്മവിശ്വാസം ഗംഭീരം
    ഇതാണ് പെണ്ണ്
    ഇതാവണം പെണ്ണ്
    ഇങ്ങിനെ ആവണമെടീ പെണ്ണ്
    എവിടെയും തോറ്റു കൊടുക്കാനുള്ളതല്ല പെണ്ണിന്റ ജീവിതം
    ശരിക്കും അഭിമാനം തോന്നുന്നു 👍👍👍👍👍

    • @ryderprovider9364
      @ryderprovider9364 2 роки тому

      Oru pennine ingene abhimanathodey parayan avelley kettiya nattellulla bharthavite karuthanne .

  • @IndianReal
    @IndianReal 2 роки тому +79

    indian real gold നിങ്ങളുടെ ആത്മവിശ്വാസത്തെ അഭിനന്ദിക്കുന്നു . you are great

  • @jithinnidumpoyil379
    @jithinnidumpoyil379 2 роки тому +40

    പിന്നെ അല്ല 🥰🥰🥰😍😍👍😍അലങ്കാരം അല്ല അഹങ്കാരം ആണ്....

  • @jhansiraniindia4609
    @jhansiraniindia4609 2 роки тому +184

    നമ്മുടെ ജീവിതം നമ്മുടെ ഇഷ്ട്ടത്തിന് പ്രാധാന്യം കൊടുക്കുക ആരുടെ മുന്നിലും അടിയറവ് വെയ്ക്കരുത്. ആർക്കോ വേണ്ടി ജീവിക്കരുത്. നമുക്ക് വേണ്ടി ജീവിക്കുക.👍

    • @sabirasabi6915
      @sabirasabi6915 2 роки тому

      ,

    • @thasli6432
      @thasli6432 2 роки тому

      😍😍👍

    • @momsangel9354
      @momsangel9354 2 роки тому +1

      Athoke parayan sugaan😓

    • @momsangel9354
      @momsangel9354 2 роки тому

      Oru divrs kyna njn epym veetkr enik ishtm eland an ketikan nokne nte ishtathn nte life n importance eley😣

    • @m.r1411
      @m.r1411 2 роки тому

      അതൊക്കെ പറ്റുമോ ? സ്നേഹിക്കുന്നവരെ എങ്ങനെ വെറുപ്പിക്കും.

  • @keralagreengarden8059
    @keralagreengarden8059 2 роки тому +25

    എനക്ക് എൻ്റെ മീശ അഹങ്കാരവും, അഭിമാനവും ആണ് സൂപ്പർ!അതുപ്പോലെ എനിക്കും

  • @ijas7385
    @ijas7385 2 роки тому +118

    പറയുന്ന വാക്കുകളിൽ ഉണ്ട് ആത്മവിശ്വാസവും കരുത്തും 🔥

  • @ubaidk3896
    @ubaidk3896 2 роки тому +173

    ജീവിതത്തിൽ എല്ലാവിധ നന്മകളും നേരുന്നു

  • @ittoopkannath6747
    @ittoopkannath6747 2 роки тому +1

    അടിപൊളി. ഒന്നും പറയാനില്ല. നിങ്ങളെക്കുറിച്ച് വളരെ അഭിമാനം തോന്നുന്നു. ഈ അഹങ്കാരം അഭിനന്ദനം അർഹിക്കുന്നു. Hats off!

  • @abdurasakek6601
    @abdurasakek6601 2 роки тому +98

    കലർപ്പില്ലാത്ത ആത്മാഭിമാനത്തിനു നമോവാകം🙏🌹❤️🔥

  • @remyaramachandran4532
    @remyaramachandran4532 2 роки тому +15

    Meesha ahankaram aanennu polum ethra humble aayitta parayunne.. ee self confidence ororutharkkum swantham life il undenkil, onum pedikkathe life happy aayit munnot pokam.. i really loved her attitude. 🥰🥰🥰🥲

  • @buickmp
    @buickmp 2 роки тому +204

    എനക്ക് എന്റെ മീശ ഇഷ്ടമാണ്.... പിന്നെ ആർക്കാ വിഷയം... ആ സന്തോഷം കണ്ടാൽ മാത്രം മതി 😃😃😃

  • @itsmejk912
    @itsmejk912 2 роки тому +415

    99%ഗേൾസ്...ഇങ്ങനെ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നവർ ആണ്

    • @travellingbeauty7630
      @travellingbeauty7630 2 роки тому

      അല്ല, 99.9999%.
      ഷൈജ പറഞ്ഞത് പോലെ ലോകത്തിൽ ഒരാളെ ഇങ്ങനെ ഉണ്ടാകു 👌👌👌

    • @aparnagopinath2148
      @aparnagopinath2148 2 роки тому +27

      99.9999999%

    • @nimielias3397
      @nimielias3397 2 роки тому +13

      99അല്ല 100 ഉം അങ്ങനെ തന്നെ

    • @poojadanima4548
      @poojadanima4548 2 роки тому +25

      ഒരു സ്ത്രീകളും ആഗ്രഹിക്കില്ല. ഹോർമോൺ വെത്യാസം കൊണ്ടാണ് ഇങ്ങനെ വരുന്നത്..ഇപ്പോൾ ലേസർ ഒക്കെ ചെയ്തു കളയാവുന്നതേ ഉള്ളു. ആ സ്ത്രീക്ക് ഒരുപക്ഷെ അതിഷ്ടം ആകും..പക്ഷെ ഒരുമാതിരി എല്ലാ സ്ത്രീകൾക്കും ഇത് അംഗീകരിക്കുവാൻ ആകില്ല. അഥവാ മീശ വച്ച് നടന്നാലും വീട്ടിലുള്ളവർ തന്നെ പറയും പോയി എന്തെങ്കിലും ചെയ്തു ആ മീശ കളയൂ എന്ത് വൃത്തികേടാണ് എന്നൊക്കെ..

    • @akhila4860
      @akhila4860 2 роки тому +3

      💯

  • @anjithaprasad
    @anjithaprasad 2 роки тому +151

    She is positive ❤️ Super woman💪🏼

  • @sudheenasudhi4802
    @sudheenasudhi4802 2 роки тому +25

    Her confidence level.... 💪🏻 extreme

  • @moosankutty9091
    @moosankutty9091 2 роки тому +94

    മീശക്കാരൻ ഭർത്താവ് ഇഷ്ടമായിരിക്കും സഹോദരി ക്ക് 🌹🌹🌹

  • @tto7437
    @tto7437 2 роки тому +319

    ചേച്ചിയെ കാണുമ്പോൾ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഓണത്തിന് വരുന്ന മാവേലിയെ ഓർമ്മ വന്നു

  • @suryajithsuresh8151
    @suryajithsuresh8151 2 роки тому +18

    Ithrem positive vibe olla orale athyam ayittu kanunne🥰🥰 Good inspiration ..

  • @rosemariyavarghese3553
    @rosemariyavarghese3553 2 роки тому +22

    Loved her confidence 😍..but this is due to hormone imbalance which must be treated.

  • @thengummooden
    @thengummooden 2 роки тому +19

    ഷൈജ , താങ്കൾ ഒരു വിജയമാണ്.

  • @vyshnavas6537
    @vyshnavas6537 2 роки тому +45

    Her confidence...the way she speaks 🔥🔥

  • @ashrafka3255
    @ashrafka3255 2 роки тому +38

    കേരളത്തിലേ മീശക്കാരി.ഷൈലജ... 👍

    • @rajeeshknr9366
      @rajeeshknr9366 2 роки тому +1

      ഷൈലജ അല്ല ഷൈജ
      She is my relative and neighbour

  • @abhinandpp1430
    @abhinandpp1430 2 роки тому +2

    ആ അഹങ്കാരത്തിനു ഒരുപാട് സല്യൂട്ട്.... ........ കേട്ടപ്പോ ഒരുപാട് സന്തോഷം......

  • @MASALAmalayalamchannel
    @MASALAmalayalamchannel 2 роки тому +15

    ലാസ്റ്റ് പറഞ്ഞത് എനിക്കിഷ്ടായി. 2 ലൈഫ് ഉണ്ടാരുന്നെങ്കിൽ അവരുടെ ഇഷ്ടത്തിനും എന്റെ ഇഷ്ടത്തിനും ജീവിക്കരുന്നു. ഒരു ലൈഫ് അല്ലേ ഉള്ളു,എപ്പോ തീരും എന്നറിയാത്ത കൊച്ചു ലൈഫ്. അത്‌ എന്റെ ഇഷ്ടത്തിന് ജീവിക്കണം.

  • @beegreendreams1736
    @beegreendreams1736 2 роки тому +268

    ലെ reporter : പറയൂ മീശ എന്ന് മുതലാണ് വളർത്താൻ തുടങ്ങിയത്
    ലെ മീശക്കാരി : അത് ഞാൻ വളർത്തിയതല്ല, തന്നെ വളർന്നതാണ് 😃😃😃

    • @sreelalvr8924
      @sreelalvr8924 2 роки тому +2

      😄😄😄😄😄😄😄🙏😂😂😂😂😂😂😂

    • @munnimunni7802
      @munnimunni7802 2 роки тому +2

      Nanu ath note cheythk🤣

    • @shamsudheenpk3740
      @shamsudheenpk3740 2 роки тому +9

      റിപ്പോർട്ടറുകാരിയുടെ അഹങ്കാരത്തിനേറ്റ അടിയാണ് മീശക്കാരിയുടെ ആ മറുപടി.

    • @soumyakr5153
      @soumyakr5153 2 роки тому

      😁😁

    • @bibinvinayan5793
      @bibinvinayan5793 2 роки тому

      😁😂😂😂😂

  • @AM-wy6li
    @AM-wy6li 2 роки тому +188

    Truely admire the courage of this wonderful lady.
    To be what you are and to live the way you love is very hard these days bcoz of the so called "society pressure"

  • @lalanv9354
    @lalanv9354 2 роки тому +10

    നല്ല ചിന്ത 👍

  • @bilalahmed5185
    @bilalahmed5185 2 роки тому +129

    Brave lady 👏. Stay strong 💪

  • @simisuresh8453
    @simisuresh8453 2 роки тому +7

    Realyy good sister... 💞 it's happy to see people in kerala have grown their mentalityy to thiss... Great hands😚

  • @abhilashkrishna1432
    @abhilashkrishna1432 2 роки тому +49

    നിങ്ങൾ ഒരു മാസ്സ്.... ആണ്... സഹോദരി..... 😊😊

  • @kanmani6930
    @kanmani6930 2 роки тому +22

    Chechiyude confidence humour sense and attitude👍🏻👍🏻👍🏻 Pakshe ithoru medical condition aanu.. Pcod und. Treatment aanu vendathu. Be healthy and happy. 👍🏻😊

    • @Avni996
      @Avni996 2 роки тому +2

      Pcod illthvrkum vrum.🙂

  • @ranjith56850
    @ranjith56850 2 роки тому +422

    ഒരു കുഴപ്പവുമില്ല... ഹോർമോൺ വ്യത്യാസം atreulloo.... സപ്പോർട്ട് സഹോദരി

    • @mumthas8852
      @mumthas8852 2 роки тому +26

      Correct. ഹോർമോൺ തന്നെ ഈസ്ട്രാജെന്റെയും, പ്രൊജസ്ട്രോണിന്റെയും കുറവുമൂലം പുരുഷഹോർമോൺ ശരീരത്തിൽ ഉണ്ടാകുന്നു

    • @goldencoolingsolution
      @goldencoolingsolution 2 роки тому +12

      ശാശ് ത്രത്തിൻ്റെ കൈപ്പിഴകൾ ഹോർമോൺ ഇംബാലൻസ്

    • @veenagigil6653
      @veenagigil6653 2 роки тому +1

      Correct

    • @keralatechies1803
      @keralatechies1803 2 роки тому +1

      @@goldencoolingsolution onnu vektha makamo?

    • @DrRR-fn6es
      @DrRR-fn6es 2 роки тому +10

      @@keralatechies1803 she might be suffering from PCOS

  • @vidyalekshmi3006
    @vidyalekshmi3006 2 роки тому +4

    Meeshakari super..a bold lady..her words are amazing..

  • @AmbadyAnirudhan
    @AmbadyAnirudhan 2 роки тому +232

    *ചേച്ചീടെ ഈ mind നമ്മുടെ എല്ലാ നാട്ടുകാർക്കും ഉണ്ടായിരുന്നെങ്കിൽ ശെരിക്കും സാക്ഷര കേരളം ആയെനെ 😌*

    • @തബലഭാസ്കരൻ
      @തബലഭാസ്കരൻ 2 роки тому +2

      സാക്ഷരത എന്നാൽ എന്താണെന്ന് കൂടി പഠിക്കാൻ ശ്രമിക്കുക

  • @kkskambrathchalla1694
    @kkskambrathchalla1694 2 роки тому +3

    നല്ലൊരു മനസ്സിന്റെ ഉടമ..... ഇഷ്ടപ്പെട്ട ജീവിതം അനുകൂലമായ സാഹചര്യങ്ങൾ.... ഭാഗ്യവതി..... അസൂയയോടെ പറയട്ടെ.... അഹങ്കാരി..... അഭിനന്ദനങ്ങൾ അറിയിക്കുന്നു ഷൈജ❤️❤️🙏🙏

  • @palarakkalsekhar1816
    @palarakkalsekhar1816 2 роки тому +4

    ദൈവം തന്നതാണ് അതിനെ കുറ്റം പറയാതെ മനകരുത്തോടെ ഏറ്റെടുത്ത ചേച്ചിക് എല്ലാവിധ ആശംസകൾ നേരുന്നു, നല്ലത് വരുത്തട്ടെ 👌👌👌👌

  • @anuajish7982
    @anuajish7982 2 роки тому +5

    എന്റമ്മോ... എന്നാ തന്റേടം.. Superb ❤️❤️❤️❤️❤️❤️❤️

  • @rainbowdreams
    @rainbowdreams 2 роки тому +75

    Meesha madhavi .. ♥

  • @noufalnoufal8815
    @noufalnoufal8815 2 роки тому +4

    ഈ ചേച്ചിയുടെ ഭർത്താവിന് ഇരിക്കട്ടെ ഒരു കുതിരപവൻ ....

  • @josephrajuraju963
    @josephrajuraju963 2 роки тому +141

    ഷൈജക്കൊരു big salute

  • @priyakn3326
    @priyakn3326 2 роки тому +18

    മിടുക്കി. ധൈര്യം സമ്മതിച്ചു.

  • @divyathomas83
    @divyathomas83 2 роки тому +130

    Hats off to you. When others are depressed about ths kind of things which happens due to hormonal imbalance, she took it in a positive spirit !!!
    Admire your positivity

    • @Sujeesh_Bhosri
      @Sujeesh_Bhosri 2 роки тому +1

      I don't care about moustache on this woman or any women but for me it's disgusting. I am not going to tell her to shave.

    • @teejay7207
      @teejay7207 2 роки тому +2

      @@Sujeesh_Bhosri What on earth are you even implying ?

    • @amysantiago5420
      @amysantiago5420 2 роки тому

      @@Sujeesh_Bhosri and how does your opinion affect her. It’s her life not yours right

  • @mohammedbasheer2133
    @mohammedbasheer2133 2 роки тому

    ഇതാണ് സ്ത്രീ സമത്വം എന്ന് പറയുന്നത് എല്ലാ മേഖലയിലും കൊണ്ടുവരണം ചേച്ചിക്ക് ഒരു ഒരായിരം അഭിവാദനങ്ങൾ

  • @tomsmathew8098
    @tomsmathew8098 2 роки тому +41

    വേറെ level confidence..👏🥰👌

  • @syamkumar4037
    @syamkumar4037 2 роки тому +1

    👏👏👏... ഈ കയ്യടി ഷൈജ ചേച്ചിക്ക് എന്റെ വക..❤️

  • @finumol4068
    @finumol4068 2 роки тому +61

    തീർച്ചയായും ഷൈനയും ഇത് തുടരണം,

  • @gopinathan791
    @gopinathan791 2 роки тому +1

    அக்கா You are great...That Confidence....vera level...

  • @rafeekrafeek5910
    @rafeekrafeek5910 2 роки тому +57

    ഇതാണ് പെണ്ണ് 👍👍👍 സൂപ്പർ അക്ക്റ്റിട്ട്യോട്

  • @shyma20
    @shyma20 2 роки тому +1

    Enikkum by birth meesha ind.. school college aayappo othiri peller kaliyakkuvaarnn...wax cheythoode ennokke...kekkumpo korach sangdam ind...but i strongly believe in inner beauty...nte life njan aan decide cheyyunnath...mattullavar nth parayunn njan nokkathilla...njan egane thanne continue cheyyum...nte inner beauty kand ishttapedunnavar varatte...njanum ayalde inner beauty mathre nokkathollu....ithpole facial hair olla girls nod enikk parayan ollath mattullavar nth paranjalum nammal ath nokkan ponda...be yourself and love yourself...be happy 🥰🥰💕💜

  • @praveenkv9960
    @praveenkv9960 2 роки тому +34

    സൂപ്പർ 👌കണ്ണൂരിന്റെ അഭിമാനം.അഹങ്കാരം

  • @user-be3wi7yz4d
    @user-be3wi7yz4d 2 роки тому +1

    Chechi's Attitude 🔥🔥🔥and pleasant nature ✨👌🏻👍🏻

  • @rajumonp4855
    @rajumonp4855 2 роки тому +25

    നല്ല സംഭാക്ഷണം. നല്ല മനസ്സ്

  • @tommyvercetti5223
    @tommyvercetti5223 2 роки тому +12

    positive overload🤘🤘

  • @muhammedshaijal1548
    @muhammedshaijal1548 2 роки тому +46

    ഷൈജയെ ഇഷ്ടപ്പെട്ടവർ 👍🏻🥰

  • @ajitharadhakrishnan9498
    @ajitharadhakrishnan9498 2 роки тому +3

    ചേച്ചിയുടെ ഈ വാക്കുൾ എനിക്ക് വളരെ ഇഷ്ട്ടമായി.

  • @suma6455
    @suma6455 2 роки тому +82

    നല്ല നട്ടെല്ലുള്ള. മീശക്കാരി. കളിയാക്കലുകളെ. അവഗണിച്ച മുന്നേറാൻ. എല്ലാസ്ത്രീകൾക്കു० കഴിയട്ടെ

  • @priyas34
    @priyas34 2 роки тому

    എന്തു സുന്ദരി ആണ് മീശ ഒരു ഭംഗി തന്നെ അവനവനു ഇഷ്ടം ഉള്ളത് ചെയ്യുക 🥰🥰🥰🥰

  • @minim5145
    @minim5145 2 роки тому +9

    Kannur allathinum vere level aanu🥰🥰🥰

  • @nishanthcp7271
    @nishanthcp7271 2 роки тому +7

    ചേച്ചിയുടെ ഭർത്താവാണ് യഥാർത്ഥ ഹീറോ

  • @indudinesh406dinesh3
    @indudinesh406dinesh3 2 роки тому +33

    ആയോ.. സൂപ്പർ.... എൻറ്റമോ?... 👍
    എത്ര പോസിറ്റീവ്.. ആയിട്ടാണ്...

  • @dukestuber6740
    @dukestuber6740 2 роки тому +272

    മീശയും താടിയും കിളിക്കാതെ ഇപ്പോഴും എണ്ണയും വാരിത്തേച്ചു നടക്കുന്ന അണ്ണന്മാരെ കാണുവിൻ 🤣

  • @sandhyadevayani8830
    @sandhyadevayani8830 2 роки тому +91

    നല്ല ഭർത്താവിനെ കിട്ടിയതു ചേച്ചിയുടെ ഭാഗ്യം..... അതല്ലേൽ കാണാരുന്നു

  • @rensidev8637
    @rensidev8637 2 роки тому +11

    Confidence ന്റെ X Level ഉദാഹരണം... 👌👌❤️❤️

  • @manochandran591
    @manochandran591 2 роки тому +35

    Oru jeevithame ollu athu naatukarude ishtathinu jeevikkathe swanthamayittu enthaano thaalparyam angane thanne jeevikkuka 😃❣

  • @abdullam5576
    @abdullam5576 2 роки тому +3

    U r great my sis...
    Appreciate ur confidence

  • @valsaselvaraj3548
    @valsaselvaraj3548 2 роки тому +43

    ഗുഡ് ഷൈജ keep ഇതുപോലെ സഭാഷണം ഇഷ്ടമായി കലക്കിട്ടോ

  • @anuanna4181.
    @anuanna4181. 2 роки тому +6

    Confidence level 💯👍

  • @latheefmtp9446
    @latheefmtp9446 2 роки тому +13

    നല്ല കുട്ടി ദൈര്യം അതാണ് അങ്ങികരിക്കുന്നു

  • @laimedia399
    @laimedia399 2 роки тому +1

    മീശ പോലെ തന്നെ ചേച്ചിയുടെ ആത്മവിശ്വാസവും പൊളി 💕

  • @sachinout
    @sachinout 2 роки тому +5

    ചേച്ചീനെ സമ്മതിച്ചു 👍

  • @shinybabu5210
    @shinybabu5210 2 роки тому +5

    Very Nice Good Confidence living for herself!!!

  • @muneer1456
    @muneer1456 2 роки тому +10

    സമത്വം... ന്യൂട്രൽ ജൻഡർ 👌

  • @leelamathew4681
    @leelamathew4681 2 роки тому +1

    Thank you Shyja. You are my kind of girl. Stay blessed. ❤️🙏