@@skn1727... നേര് വിളിച്ചു പറഞ്ഞതിന്റെ പേരിൽ തല പോയാലും അതിൽ ഒരു അന്തസ്സുണ്ട്... ചെരുപ്പ് നക്കിയും കൂട്ടി കൊടുത്തും ജീവിക്കുന്നവർക്ക് അന്തസ്സ് തിരിച്ചറിയാൻ കുറച്ച് ബുദ്ധിമുട്ട് കാണും
@@surjithks6425 അതേടാ നീയൊക്കെ ഇത് കളവാകാൻ, പറഞ്ഞ ആളുടെ പേര് നോക്കി കിണഞ്ഞു പരിശ്രമിക്കും... കൂടെ നീയൊക്കെ വർഗീയമായി മാത്രമേ ചിന്തിക്കൂ എന്നും എല്ലാവർക്കും അറിയാം 👍🏼
കോൺഗ്രസിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല ജയശങ്കർ എന്ന പക്കാ വർഗീയവാദിക്ക് വേണ്ടി ഇത്രയും സംസാരിക്കേണ്ട ഒരാവശ്യവുമില്ല ഷിയാസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുക
D C C പ്രസിഡൻറ് സ്ഥാനത്തുനിന്ന് ഇവനെ മാറ്റണം യോഗ്യതയുള്ളവരെ വെക്കണം എറണാകുളത്ത് യോഗ്യരായ എത്രയോ കോൺഗ്രസ്സുകാർ ഉണ്ട് ഇവൻറെ സംസാരം കേട്ടാൽ അറിയാം ഇവൻറെ യോഗ്യത
അത് നീയാണോ തീരുമാനിക്കുന്നത് ഞങ്ങൾ എറണാകുളംകാർക്ക് ഷിയാസിനോടാണ് താല്പര്യം മതതീവ്രവാദികൾ അൻവർ ഒപ്പം കൂടിക്കോ പക്ഷേ അതിന് കോൺഗ്രസിന്റെ പേര് ഉപയോഗിക്കരുത്
നീ മാന്യനാണെന്ന് നിന്റെ മുഖം പറയുന്നുണ്ട് ധൈര്യമുണ്ടെങ്കിൽ നീ അൻവർ ഉന്നയിക്കുന്നവർക്കെതിരെ ആരോപണം ഉന്നയിക്ക് എന്നിട്ട് വാചകം അടിക്കണം അതാണ് മാന്യമായ രാഷ്ട്രീയം രാഷ്ട്രീയം രാഷ്ട്രീയ ഉപജീവനമാക്കി ജീവിക്കുന്ന നിനക്കൊക്കെ എന്ത് രാഷ്ട്രീയം
ചങ്കരൻ വക്കീല് ശ്രീമാൻ രാഹുൽ ഗാന്ധിയെ കുറിച്ച് വളരെ മോശമായ ഭാഷയിൽ കേട്ടാൽ അറക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞപ്പോൾ അന്ന് നിൻറെ ഒന്നും ഒരു പ്രതികരണവും കണ്ടില്ല സിയാസ് ജി
മലപ്പുറം ജില്ലക്കാരനായ അൻവറിൻ്റെ ചങ്കരൻ വക്കീലിനെ എതിരെയുള്ള ബക്കറ്റ് പ്രയോഗം ഒരു വർഗീയ ലൈനിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിരുന്ന വർഗീയ പാർട്ടികൾക്ക് ഒരു തറയിടാൻ , മാ പ്രാ ക്കളെ കാണുമ്പോൾ ഉശിര് കൂടുന്ന എറണാകുളം സ്വദേശികളെ മാത്രം സ്നേഹിക്കുകയും പിണറായി സർക്കാർ വിരോധിയായ കോൺഗ്രസുകാരനായ ഈ നേതാവിൻറെ വിടുവായിത്തം കൊണ്ട് കഴിഞ്ഞു എന്നത് സത്യം
അൻവർക്ക ഇയാളോട് ഒന്നും മറുപടി പറയല്ലേ. ഇയാളൊക്കെ ജയശങ്കർന്റെ ഏജന്റ് ആണ്. അൻവർക്ക നിങ്ങൾ ഇപ്പോൾ ചെയ്യുന്ന പ്രവർത്തങ്ങളെ വഴി തിരിച്ചുവിടുവാൻ ആണ് ഈ. കളി കളിക്കുന്നത്...
എറണാകുളത്തെ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നട്ടെല്ല് അവിടെ നിൽക്കട്ടെ ഷിയാസ്.. നിങ്ങളുടെ നേതാവായ രാഹുൽ ജിയെ ഈ ജയശങ്കർ കുറ്റം പറഞ്ഞപ്പോൾ ഒന്നും ആ പറഞ്ഞ നട്ടെല്ല് കണ്ടില്ലല്ലോ... 🙏🙏
പിറകിൽ ആളു കുറഞ്ഞു വരികയാണല്ലോ ഷിയാസേ. ഏതായാലും ഡിസിസി ഓഫീസിൽ തന്നെ ചങ്കരന് അഭയം നൽകി പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ഷിയാസ് നീ പാർട്ടി നശിപ്പിച്ചിട്ട് ആണോ ടുങ്ങുകയുള്ളൂ😂😂😂😂
ഇവൻ ഈ പ്രശ്‌നം വഴി തിരിച്ചുവിടാനാണ്; അൻവർ പറഞ്ഞ കാര്യങ്ങൾ പൊതുകാര്യമാണ്; ഇത്പോലെത്തെകപടന്മാരെനേത്രപദവിലെ ത്തുന്നത് കോൺഗ്രസ് പ്രവർത്തകർതടയണം;ഇവനെന്തായാലും ഈപറഞ്ഞത് സദുദ്ദേശത്തോടെയല്ല.
സിയാസ് അൻവർ ഉയർത്തി കൊണ്ട് വന്നത് കേരളത്തിൽ നടക്കുന്ന ചില പുഴു കുത്ത് കളെ കുറിച്ച് ആണ് അത് കേരളത്തിലെ മൊത്തം ജനതയുടെ ആവിശ്യം മെല്ലെ.കോൺഗ്രസ് ആയാലും cpim ആയാലും ജനതയുടെ വോട്ട് കൊണ്ട് ആണ് നിങ്ങൾ നേതാക്കൾ ആവുന്നത് അത് തെറ്റ് ചെയുന്നവർക്കു കുട പിടിക്കാൻ വേണ്ടി അവരുത്
സത്യം പറയുന്നതിന് യഥാർത്ഥ പാർട്ടിക്കാരൻ പേടിക്കില്ല ഷിയാസേ... നീ പറഞ്ഞ നട്ടെല്ല് ഉള്ളത് കൊണ്ടാണ് പിണറായിയെ പോലും പേടിക്കാതെ കാര്യങ്ങൾ ജനങ്ങളിന്റെ മുന്നിൽ പറഞ്ഞത്
രാഷ്ട്രീയ തിന്നു അതീതമായി ഫസ്‌സിസ്റ്റ് കൾക്കുവേണ്ടി ഒരു കോക്കസ് പ്രവർത്തിക്കുന്നുണ്ട്, അതിൽ ചിലർ അറിഞ്ഞും, ചിലർ അറിയാതെയും പെട്ടുപോയിട്ടുണ്ട്, ചിലർ സ്വതന്ത്ര നിരീക്ഷകന്മാരെന്ന വ്യാജേന, ചിലർ മതേതര പാർട്ടികളിലെ തലപ്പത്തു, പിന്നെ......
ഞാൻ ഒരു യുഡിഎഫ് അനുഭാവിയാണ് തെറ്റ് കണ്ടാൽ വിമർശിക്കും ചെയ്യുന്നത് നല്ല കാര്യമാണ് എന്ന് കണ്ടാൽ അതിനെ സപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ മിനിമം മൗനം പാലിക്കുക അതാണ് പ്രതിപക്ഷം ചെയ്യേണ്ടത്
സത്യം പറഞ്ഞാൽ ഇവൻ കോൺഗ്രസ് ക്കാരൻ എതിരെ ആയി, കമ്മ്യൂണിസ്റ്റ് ക്കാരൻ എതിരെ ആയി. പേര് ഷിയാസ് ആയത് കൊണ്ട് ബിജെപി യും എതിർ ആയി. ശങ്കരൻ, മറുനാടൻ, ഷിയാസ് 3+ പേര് കൂടി ട്രസ്റ്റ് രൂപീകരിച്ചു പിരിഞ്ഞു പോകുന്നത് ആണ് നല്ലത്.. ആറാം തമ്പുരാൻ കൊള് പുള്ളി ട്രസ്റ്റ് പോലെ 🙏🏻
Shiyas എന്തിനുള്ള പുറപ്പാട . V D സതീഷൻ ആവശ്യത്തിന് പറയുന്നുണ്ട്. പോരാഞ്ഞ് എന്തിനാ ഈ മനുഷ്യന്‍ സതീശന് പഠിക്കുന്നത്. ചുമ്മാ കെടന്ന് വായാടിത്തം നടത്തിയ അസഹ്യമാണ്. അന്‍വര്‍ പറയുന്നത് എന്തിന് വേണ്ടിയോ ആകട്ടെ. പക്ഷേ അതിൽ കുറെ വസ്തുതയുണ്ട്. അതിനെ address ചെയ്യുന്നതിന് പകരം ഈ മനുഷ്യന്‍ എന്തൊക്കയോ പുലമ്പുന്നു. ജനങ്ങൾ ചട്ടമ്പി രാഷ്ട്രീയം മടുത്തു. അത്തരക്കാരെ ജനങ്ങൾ ഇനി പുറത്തു നിറുത്തണം അത് ഏത് പാര്‍ട്ടിക്കാര്‍ ആയാലും.
പ്രിയ മാധ്യമ സുഹൃത്തുക്കളോട് ' നിങ്ങൾ ഈ സമയത്ത് ഇവൻ്റെ പിറകെ പോയി അൻവർ ഉന്നയിച്ച ഉദ്യമത്തിന് തടസം നിൽക്കരുത്
അൻവർ ഈപ്പം അങ്ങ് ചെയ്യും .
പിണാറായി കണ്ണു ഊരുട്ടിയപ്പോൾ check Dam പൊട്ടി
അൻവർ തന്നെയാണ് ശെരി 💚👍🏼
അഴിയെന്നുമ്പോൾ അറിഞ്ഞോളും 🤣നേരത്തെ പതുങ്ങിയ ഒരു പുലി ഉണ്ടാരുന്നല്ലോ ഇപ്പൊ എവിടാ
@@skn1727... നേര് വിളിച്ചു പറഞ്ഞതിന്റെ പേരിൽ തല പോയാലും അതിൽ ഒരു അന്തസ്സുണ്ട്... ചെരുപ്പ് നക്കിയും കൂട്ടി കൊടുത്തും ജീവിക്കുന്നവർക്ക് അന്തസ്സ് തിരിച്ചറിയാൻ കുറച്ച് ബുദ്ധിമുട്ട് കാണും
ഷിയാസ് സങ്കിയാണ് ചാണകം
നീയൊക്കെ അത് പറഞ്ഞില്ലെങ്കിലെ അൽഭുതമൊള്ളു😂😂
@@surjithks6425 അതേടാ നീയൊക്കെ ഇത് കളവാകാൻ, പറഞ്ഞ ആളുടെ പേര് നോക്കി കിണഞ്ഞു പരിശ്രമിക്കും... കൂടെ നീയൊക്കെ വർഗീയമായി മാത്രമേ ചിന്തിക്കൂ എന്നും എല്ലാവർക്കും അറിയാം 👍🏼
കേരളത്തിലെ മുഖ്യമന്ത്രി ഉൾപ്പെട്ട പോലീസ് മാഫിയക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന PV Anwar നിങ്ങളോടപ്പം തന്നെയാണ് കേരളത്തിലെ ഭൂരിപക്ഷ ജനങ്ങളും 💚👍🏼....
കോൺഗ്രസിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല ജയശങ്കർ എന്ന പക്കാ വർഗീയവാദിക്ക് വേണ്ടി ഇത്രയും സംസാരിക്കേണ്ട ഒരാവശ്യവുമില്ല ഷിയാസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുക
നിർബന്ധം ആണോ '
എന്നാൽ ?????
നിർബന്ധമാണ് @@mathewvarghese2131
നാളെ പോരെ --? 💊💊
ഷിയാസ് 👍👍
ആരാ ഞങ് ൽ
ജനങ്ങൾ ഇതിലും നല്ലത് കോൺഗ്രസ് ആണ് എന്ന് ചിന്തിക്കാൻ തുടങ്ങി യതാണ് അത് ഈ വാണം വന്നു തകർത്തു ... അൻവർ ആണ് തരാം അൻവർ ❤❤
സത്യം! അത് ഞാന്‍ മനസില്‍ കരുതിയതേ ഉള്ളൂ..😂
ഇവനൊക്കെ സംസാരിക്കുന്നത് ചങ്കരന് വേണ്ടിയാണ് എന്ന് ആലോചിക്കുമ്പോൾ ആണ് സങ്കടം. .shame on you
ചങ്കരൻ്റെ നിലപാടുകളെയല്ല അനുകൂലിച്ചത് എതിരഭിപ്രായങ്ങളെ അൻവർ പറഞ്ഞതുപോലെ പ്രതിരോധിക്കുന്നത് കോൺഗ്രസ്സ് രീതിയല്ല അതിനെ നിശിതമായിത്തന്നെ വിമർശിക്കും
ഇയാൾ കോൺഗ്രസ് അല്ല. ഇയാൾക്ക് അബ്ദുള കുട്ടിയുടെ ഗതികേട് വരും.
പത്ത് വെള്ളിക്കാശിന് കോൺഗ്രസ് പാർട്ടിയെ ഒറ്റി കൊടുക്കല്ലേ ഷിയാസേ .😂😂😂
പോയ് പണിഎടുത്തു ജീവിക്കട ഷിയാസേ...
അൻവറെ പോലെ ജനങ്ങളെ പറ്റിക്കാൻ ഷിയാസിന് അറിയില്ല..
@@bijuaugustin5381
അൻവർ വൻ വ്യവസായി
Rss കാരനായ ജയശങ്കർന് വേണ്ടി വാദിക്കുന്ന ഈ ഷിയാസ് നമ്മുടെ കോൺഗ്രസ് പാർടിക്ക് അഭമാനം ആയി മാറിക്കൊണ്ടിരിക്കുന്നു
ഈ പാർട്ടിയെ തകർത്തെ ഇവര് പോകു
Congress ന് അപമാനം ആകല്ലേ ഷിയാസെ... 🙏🏼🙏🏼🙏🏼... നാണം ഇല്ലേ തനിക്ക് 🙏🏼
ഇവനെയൊക്കെ ഭൂലോക പരാജയം
M.R.അജിത് കുമാറിനെ ഇങ്ങനെ പീലി കൊണ്ട് തല്ലി വേദനിപ്പിക്കല്ലേ സഹോദരാ എന്തായാലും ശങ്കറിന്റെ മൂലം താങ്ങിയതോടെ പോയില്ലേ നിന്റെ പ്രതാപം
D C C പ്രസിഡൻറ് സ്ഥാനത്തുനിന്ന് ഇവനെ മാറ്റണം യോഗ്യതയുള്ളവരെ വെക്കണം എറണാകുളത്ത് യോഗ്യരായ എത്രയോ കോൺഗ്രസ്സുകാർ ഉണ്ട് ഇവൻറെ സംസാരം കേട്ടാൽ അറിയാം ഇവൻറെ യോഗ്യത
ശരി സർ പറഞ്ഞ പോലെ ചെയ്യാം
അത് നീയാണോ തീരുമാനിക്കുന്നത് ഞങ്ങൾ എറണാകുളംകാർക്ക് ഷിയാസിനോടാണ് താല്പര്യം മതതീവ്രവാദികൾ അൻവർ ഒപ്പം കൂടിക്കോ പക്ഷേ അതിന് കോൺഗ്രസിന്റെ പേര് ഉപയോഗിക്കരുത്
DCC പ്രെസിഡന്റിൻറെ നിശ്ചയിക്കുന്നത് AKG സെന്ററിന് അല്ല കമ്മി ,നീ പോയി പിണറായിടെ കാല് നക്കിക്കൊ 😂
എന്നിട്ട് കോൺഗ്രസിനെ തൃശൂർ പോലെ അനാപൈസക്ക് കൊള്ളാതാകാം
@@sajeeshkumar1725നിൻെറ പിണുവാണ് അത് ചെയ്തത്
കമൻറിൽ ഒരാൾ പോലും ഇവനെ സപ്പോർട്ട് ചെയ്യുന്നില്ലല്ലോ😂😂
ചങ്കരൻ സംരക്ഷണ സമിതി
പട്ടിത്തീട്ടം ന്യായീകരണം SUDUS സമിതി(സൗദി)
P. V Anwar 💪💪💪❤❤❤❤
പോലീസ് വന്നപ്പോൾ കക്കൂസിൽ ഒളിച്ച നിനക്കാണോ നട്ടെല്ല് 😄😄
കേരളത്തിലെ മുഴുവൻ ജനങ്ങളും അൻവറിൻറെ പോരാട്ടത്തിന് ഒപ്പം... ഷിയാസിൻ്റെത് പക്വതയില്ലാത്ത സംസാരം
നീ മാന്യനാണെന്ന് നിന്റെ മുഖം പറയുന്നുണ്ട് ധൈര്യമുണ്ടെങ്കിൽ നീ അൻവർ ഉന്നയിക്കുന്നവർക്കെതിരെ ആരോപണം ഉന്നയിക്ക് എന്നിട്ട് വാചകം അടിക്കണം അതാണ് മാന്യമായ രാഷ്ട്രീയം രാഷ്ട്രീയം രാഷ്ട്രീയ ഉപജീവനമാക്കി ജീവിക്കുന്ന നിനക്കൊക്കെ എന്ത് രാഷ്ട്രീയം
ഇവനെ കോൺഗ്രസ് ൽ
നിന്നും പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കോൺഗ്രസ് നു ഒരു ഉപകാരം ഇല്ലാത്ത ഉ....
ചങ്കരനെ സപ്പോർട്ട് ചെയ്യാൻ നിനക്ക് ഉളുപ്പില്ലേ
സ്വന്തം രാഷ്ട്രീയം പോലും അറിയാത്ത നേതാവ് 😂 സഹതാപം തോന്നുന്നു.
ഇവന്റെ പുറകിൽ ഇപ്പോൾ ആള് കുറഞ്ഞു,
കോൺഗ്രസിനെ ഇല്ലാതാക്കാൻ ഇവൻ കൊട്ടേഷൻ എടുത്തത് പോലെ തോന്നുന്നു 🤔
ഇവന് അനുകൂലമായ ഒരു കമന്‍റ് ഇവിടെ കണ്ടെത്തുന്നവര്‍ക്ക് പ്രത്യേക സമ്മാനം😂 ഞാന്‍ നോക്കീട്ട് കണ്ടില്ല അതാ😢
എന്നാ സമ്മാനം എനിക്ക് തന്നേരെ കമ്മി
എന്തായാലും നിന്റെ സമ്മാനം ജന നന്മആഗ്രഹിക്കുവർക്ക് സ്വീകാര്യമല്ല അത് കൊണ്ട് ഞങ്ങൾക്ക് വേണ്ട വെറിയന്മാരുടെ സമ്മാനം ആരും സ്വീകരിക്കാറില്ല ചെല്ല്🤣🤣😂
@@sarathchandran6720😅😅😅😅
ഷിയാസിനെ കോൺഗ്രസ് ഇൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ അനുഭവിക്കേണ്ടി വരുന്നത് കോൺഗ്രസ് ആയിരിക്കും
അൻവറാണ് ശരി നിങ്ങൾ തെറ്റാണ് ,ജനങ്ങൾക്ക് നീതി കിട്ടണം
ചങ്കരൻ വക്കീല് ശ്രീമാൻ രാഹുൽ ഗാന്ധിയെ കുറിച്ച് വളരെ മോശമായ ഭാഷയിൽ കേട്ടാൽ അറക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞപ്പോൾ അന്ന് നിൻറെ ഒന്നും ഒരു പ്രതികരണവും കണ്ടില്ല സിയാസ് ജി
അൻവറിനെതിരെ നാവുപൊന്തിച്ച നിന്റെ കാര്യം ജനം തീരുമാനിക്കും.
ഈ അൻവർ ആരാണ് നിനക്ക് വേറെ പണിയൊന്നുമില്ലേ ഡാ
@@bejoyop3107 who the hell u are to advice me???
ഷിയാസേ,
ഉപ്പിനെക്കാൾ ഉപ്പ്..
ഉപ്പിലിട്ടതിനോ..
ഇവര് മാത്രേ കൂടെ ഉള്ളൂ..
ശക്തനായ kpcc പ്രസിഡന്റ് പറയട്ടെ... 🤔
മലപ്പുറം ജില്ലക്കാരനായ അൻവറിൻ്റെ ചങ്കരൻ വക്കീലിനെ എതിരെയുള്ള ബക്കറ്റ് പ്രയോഗം ഒരു വർഗീയ ലൈനിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിരുന്ന വർഗീയ പാർട്ടികൾക്ക് ഒരു തറയിടാൻ , മാ പ്രാ ക്കളെ കാണുമ്പോൾ ഉശിര് കൂടുന്ന എറണാകുളം സ്വദേശികളെ മാത്രം സ്നേഹിക്കുകയും പിണറായി സർക്കാർ വിരോധിയായ കോൺഗ്രസുകാരനായ ഈ നേതാവിൻറെ വിടുവായിത്തം കൊണ്ട് കഴിഞ്ഞു എന്നത് സത്യം
നിന്നെ അൻവറിൻ്റ്റേഒരു രോമത്തിൽ.തൊടാൻ.കഴിയില്ല
അൻവർ നെതിരെ നിന്നാൽ നീ നാറും ജനങ്ങൾ അൻവറിന് കൂടെയാണ്
ഏത് ജനം..
ഇവൻ ഇടക്കിടക്ക് അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നത് ശ്രദ്ദിച്ചോ അവൻ പോലീസ് വരുന്നുണ്ടോ എന്ന് നോക്കുന്നതാ 😂 പാവം പേടി ആണ് കളിയാക്കല്ലേ
അൻവർക്ക ഇയാളോട് ഒന്നും മറുപടി പറയല്ലേ. ഇയാളൊക്കെ ജയശങ്കർന്റെ ഏജന്റ് ആണ്. അൻവർക്ക നിങ്ങൾ ഇപ്പോൾ ചെയ്യുന്ന പ്രവർത്തങ്ങളെ വഴി തിരിച്ചുവിടുവാൻ ആണ് ഈ. കളി കളിക്കുന്നത്...
എറണാകുളത്തെ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നട്ടെല്ല് അവിടെ നിൽക്കട്ടെ ഷിയാസ്.. നിങ്ങളുടെ നേതാവായ രാഹുൽ ജിയെ ഈ ജയശങ്കർ കുറ്റം പറഞ്ഞപ്പോൾ ഒന്നും ആ പറഞ്ഞ നട്ടെല്ല് കണ്ടില്ലല്ലോ... 🙏🙏
നിങ്ങൾ. നിങ്ങൾടെ.. വില. കുറഞ്ഞ. മറുപടി. നിർത്തു.... നിങ്ങളുടെ. മുകളിൽ ഉള്ളവർ. മിണ്ടുന്നില്ല..അൻവർ. പറയുന്നത്.. സത്യം. പുറത്തു. വരട്ടെ...
തനിക്ക് ഇതിൽ തല ഇടേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ 😊
പിറകിൽ ആളു കുറഞ്ഞു വരികയാണല്ലോ ഷിയാസേ. ഏതായാലും ഡിസിസി ഓഫീസിൽ തന്നെ ചങ്കരന് അഭയം നൽകി പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ഷിയാസ് നീ പാർട്ടി നശിപ്പിച്ചിട്ട് ആണോ ടുങ്ങുകയുള്ളൂ😂😂😂😂
ചങ്കരനോട് ഇവന് എന്താഇത്രസ്നേഹം
ഇവൻ ഈ പ്രശ്‌നം വഴി തിരിച്ചുവിടാനാണ്;
അൻവർ പറഞ്ഞ കാര്യങ്ങൾ പൊതുകാര്യമാണ്; ഇത്പോലെത്തെകപടന്മാരെനേത്രപദവിലെ
ത്തുന്നത് കോൺഗ്രസ് പ്രവർത്തകർതടയണം;ഇവനെന്തായാലും ഈപറഞ്ഞത് സദുദ്ദേശത്തോടെയല്ല.
നീ പോയി ആദ്യം പിണുവിനെ ബോദ്യപ്പെടുത്ത്..
പിന്നെ നീ ഒക്കെയാണെല്ലോ അധ്വാനിച്ചു ജീവിക്കുന്നത് 😂😂😂
ശരിയാണ് ഇവൻ പാർട്ടിക്ക് ഒരു ശരിയല്ല സംശയമുണ്ടെങ്കിൽ വർത്തമാനകാലം പറയും കോൺഗ്രസ് എന്താണ്പഠിച്ചിട്ടില്ല
ഇവൻ ഈ.പാർട്ടി യെ നശിപ്പിക്കും
നിനക്ക് പറ്റിയ പണി ചങ്കരന്റെ ക്ളോസറ്റ് കഴുകൽ തന്നെ ആണ് 😂😂
എന്നാലും നിങ്ങൾ ശങ്കറിന് കാവൽ നിൽക്കേണ്ട ഗതികേട് വന്നല്ലോ
നട്ടെല്ലുള്ള. ഒരാൽ.കോടതിയിലേക്ക്. ഓടി കയറിയ. മാന്യൻ😂😂😂😂😂😂😂😂😂😂😂😂😂
ചങ്കരൻ സേവ് പ്രസിടണ്ട്😮
സിയാസ് അൻവർ ഉയർത്തി കൊണ്ട് വന്നത് കേരളത്തിൽ നടക്കുന്ന ചില പുഴു കുത്ത് കളെ കുറിച്ച് ആണ് അത് കേരളത്തിലെ മൊത്തം ജനതയുടെ ആവിശ്യം മെല്ലെ.കോൺഗ്രസ് ആയാലും cpim ആയാലും ജനതയുടെ വോട്ട് കൊണ്ട് ആണ് നിങ്ങൾ നേതാക്കൾ ആവുന്നത് അത് തെറ്റ് ചെയുന്നവർക്കു കുട പിടിക്കാൻ വേണ്ടി അവരുത്
ഷിയാസ് കോൺഗ്രസിന് നാണക്കേട്... ബിജെപി ക്ക് പോലും വേണ്ടാത്ത കക്കൂസ് തലയിൽ ഏറ്റി...അൻവറിന്റെ കാൽ വെട്ടിയ ഷിയാസ് ഇപ്പോൾ ജന മദ്യത്തിൽ മുള്ളുന്നു
PV.❤️❤️❤️
മറുനാടന്‍ മറുത.
ഷിയാസിൻ്റെ ജോലി എന്താ?
അധ്വാനിച്ചാണ് ജീവിക്കുന്നത് ??
അൻവർ ❤️👍
സത്യം പറയുന്നതിന് യഥാർത്ഥ പാർട്ടിക്കാരൻ പേടിക്കില്ല ഷിയാസേ... നീ പറഞ്ഞ നട്ടെല്ല് ഉള്ളത് കൊണ്ടാണ് പിണറായിയെ പോലും പേടിക്കാതെ കാര്യങ്ങൾ ജനങ്ങളിന്റെ മുന്നിൽ പറഞ്ഞത്
നല്ലവണ്ണം അധ്വാനിച്ച് വിയർത്ത് ജീവിക്കുന്നവർ
P.v Anvar❤❤❤❤❤❤❤
Pv anver❤❤❤
എന്റെ സഹോദരൻ എന്താ പറയുന്നേ,,,,, anwar പറഞ്ഞത് സത്യമല്ലേ,,,,
ഞങ്ങള് എന്ന് പറഞ്ഞാൽ എത്ര പേരുണ്ട് നിൻ്റെ കൂടെ
😂,😂😂😂😂😂😂😂😂😂
അൻവർ mla ❤
അപ്പോള്‍ ചെയ്യിന്‍ കുറി തട്ടിപ്പോ ?
അൻവർ നിലമ്പൂരിൽ നിന്നും ജയിച്ചത് കോൺഗ്രസിൻ്റെയും വോട്ട് വാങ്ങിയാണ്.
വായ കൊണ്ട് തൻ്റെ ഭാവി കളയുന്നവൻ
അഴിമതി ക്കാരും തോന്നിയവാസികളും ആയ പോലീസ് കാരന്മാർക് ഓശാന പാടുന്ന സതീഷ ശിങ്കിടികൾക് നല്ല നമസ്കാരം...
Pv അൻവർ ❤️
രാഷ്ട്രീയ തിന്നു അതീതമായി ഫസ്‌സിസ്റ്റ് കൾക്കുവേണ്ടി ഒരു കോക്കസ് പ്രവർത്തിക്കുന്നുണ്ട്, അതിൽ ചിലർ അറിഞ്ഞും, ചിലർ അറിയാതെയും പെട്ടുപോയിട്ടുണ്ട്, ചിലർ സ്വതന്ത്ര നിരീക്ഷകന്മാരെന്ന വ്യാജേന, ചിലർ മതേതര പാർട്ടികളിലെ തലപ്പത്തു, പിന്നെ......
പ്രഷർ എന്തിന്.നല്ലവണ്ണം ഏറ്റിറ്റുണ്ടോ
Thoori Eriyum enn oruthan parayunnu
Anwar ❤
ഇയാളെന്താ ഇതിനിടക്ക്😂
ഇയാൾ എന്താണ് ഈ പറയുന്നത് ജയ ശങ്കരന്വേണ്ടിയോ?
ഞാൻ ഒരു യുഡിഎഫ് അനുഭാവിയാണ് തെറ്റ് കണ്ടാൽ വിമർശിക്കും
ചെയ്യുന്നത് നല്ല കാര്യമാണ് എന്ന് കണ്ടാൽ അതിനെ സപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ മിനിമം മൗനം പാലിക്കുക അതാണ് പ്രതിപക്ഷം ചെയ്യേണ്ടത്
P v anver ❤
ഷിയാസ് താങ്കൾക്കു എന്താ ഇത്ര ചൂട് thangal കോൺഗ്രസ് തന്നെ ആണോ
Anwer. Right. King
Pv anvar❤❤❤❤
ഇയാൾ എന്ത് കൊണഗ്രസ് കാരനാ-?
സ്വർണ്ണ കടത്തു പോലീസ് പിടിക്കുന്നതാണ് അൻവറിന്റെ പ്രശ്നം എന്നു സിഎം press മീറ്റ് ഉം പിന്നീട് അൻവറിന്റെ പ്രതികരണത്തിൽ നിന്നും ജനങ്ങൾക്ക് മനസ്സിൽ ആയി..
ഷിയാസ് മതി. എല്ലാം തിരിച്ചറിഞ്ഞു എപ്പോഴുണ് എപ്പോഴും എറണാകുളത്തെ കോൺഗ്രസ് കോൺഗ്രസ്സ് എന്ന് പറയേണ്ട ഷിയാസ് പ്രത്യേക കോൺഗ്രസ് ഉണ്ടാക്കിട്ടുണ്ടോ?
നീയാണ്ണോ വലുത് ഞാൻ അണ്ണോ വലുത് എന്നിട്ട് മതി യടാ
ചങ്കരാ ധർമം പ്രസിഡണ്ട് എന്താണ്
ചങ്കരൻ സംരക്ഷണ സമിതി അദ്ധ്യക്ഷൻ.
Vivara dooshi
സത്യം പറഞ്ഞാൽ ഇവൻ കോൺഗ്രസ് ക്കാരൻ എതിരെ ആയി, കമ്മ്യൂണിസ്റ്റ് ക്കാരൻ എതിരെ ആയി. പേര് ഷിയാസ് ആയത് കൊണ്ട് ബിജെപി യും എതിർ ആയി. ശങ്കരൻ, മറുനാടൻ, ഷിയാസ് 3+ പേര് കൂടി ട്രസ്റ്റ് രൂപീകരിച്ചു പിരിഞ്ഞു പോകുന്നത് ആണ് നല്ലത്.. ആറാം തമ്പുരാൻ കൊള് പുള്ളി ട്രസ്റ്റ് പോലെ 🙏🏻
മാസ്റ്റർ മാർക്സിസ്റ്റ് സപ്പോർട്ട് ചെയ്യുന്ന ഒന്നുമില്ല പക്ഷേ നീ ശങ്കരന് ശങ്കര സപ്പോർട്ട് ബസ്സുകാർക്കൊപ്പം സഹിക്കുന്നില്ല ചന്തി
P. V❤
Shiyas എന്തിനുള്ള പുറപ്പാട . V D സതീഷൻ ആവശ്യത്തിന് പറയുന്നുണ്ട്. പോരാഞ്ഞ് എന്തിനാ ഈ മനുഷ്യന്‍ സതീശന് പഠിക്കുന്നത്.
ചുമ്മാ കെടന്ന് വായാടിത്തം നടത്തിയ അസഹ്യമാണ്.
അന്‍വര്‍ പറയുന്നത് എന്തിന് വേണ്ടിയോ ആകട്ടെ. പക്ഷേ അതിൽ കുറെ വസ്തുതയുണ്ട്. അതിനെ address ചെയ്യുന്നതിന് പകരം ഈ മനുഷ്യന്‍ എന്തൊക്കയോ പുലമ്പുന്നു.
ജനങ്ങൾ ചട്ടമ്പി രാഷ്ട്രീയം മടുത്തു. അത്തരക്കാരെ ജനങ്ങൾ ഇനി പുറത്തു നിറുത്തണം അത് ഏത് പാര്‍ട്ടിക്കാര്‍ ആയാലും.
Anvar...puliyane...❤❤❤❤❤anvar❤❤❤❤❤❤❤
നീ പോയി ശങ്കരന്റെ കക്കൂസ്ന് കാവൽ നിൽക്ക് അതാ നല്ലത്, നീ എവിടെ കിടക്കുന്നു പിവി അൻവർ എവിടെ നിൽക്കുന്നു, പോയി തരത്തിൽ കളികടെ
അൻവർ എന്ത് എന്നല്ല അത് കോൺഗ്രസിന് പ്രയോജനപെടുമോ എന്നല്ല നോക്കേണ്ടത് ഒരു പാവം congresskaranana
നീ ഒക്കെ കാരണ മാണ് കോൺഗ്രസ് കേരളത്തിൽ ഈ നിലക്ക് കുട്ടി ചോർ ആയതു. നീ ചങ്കരനെ താങ്ങി നിക്ക്. നിന്റെ പേര് ഈ പ്രശ്നം കഴിഞ്ഞാൽ കേരളം കേൾക്കൂല
വനിക്ക് എന്താ പറ്റി
Anwer 100%✅✅✅✅
ഈ ശിയാസ് ഇനി കോൺഗ്രസ് ട്ടിക്കറ്റിൽ ജയിക്കില്ല മുലക്ക് ഇരിക്കും. ഇനി ഈ ആൾക്ക് മോക്ഷം കാലമായിരിക്കും
അൻവറാണ് ശരി
Cpm the mla alla , keralathinthe mla anwer 👍👍👍👍👍👍👍👍👍
എന്താണ് തൻ്റെ കഠിനാധ്വാനം
കോൺഗ്രസിൽ ഈശിയാസിനെ പോലത്തെ ആണു പെണ്ണും കെട്ടവനെ വേണ്ട
Anwar. 👌👌👌❤️❤️❤️❤️
നിലപാടില്ലാത്തവൻ.