Orthodox Jacobite Issue|പള്ളിത്തർക്കം വിധി നടപ്പാക്കാത്തത് ഭരണസംവിധാനങ്ങളുടെ പരാജയമെന്ന് ഹൈക്കോടതി|

Поділитися
Вставка
  • Опубліковано 2 жов 2024
  • Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.c...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 37

  • @varughesemg7547
    @varughesemg7547 3 місяці тому +8

    കോടതി വിധിയിലല്ലാതെ മറ്റൊന്നിലും തങ്ങൾ തൃപ്തരാകില്ല എന്ന് ശാഠ്യം പിടിച്ചവർ ഇപ്പോൾ കോടതി വിധി നടപ്പാക്കരുത് എന്ന് പറയുന്നതിൽ വൈരുദ്ധ്യമില്ലേ?'

  • @ajimathew2198
    @ajimathew2198 3 місяці тому +8

    ആദ്യം കോടതി വിധി അനുസരിച്ചു പ്രവർത്തിക്കുക. പിന്നീട് രണ്ടു കൂട്ടരും കൂടി ചർച്ച ചെയ്തു പ്രശ്നം രമ്യമായി പരിഹാരം കണ്ടെത്തുക.കോടതി വിധി ആരായാലും ബഹുമാനിക്കുക.

  • @JoTk-he5lc
    @JoTk-he5lc 3 місяці тому +7

    വിധി പിൻവലിച്ചു കോടതികൾ മാപ്പ് പറയണം..... പിടിച്ചു പറി നടത്തുന്നതിന് കൂട്ടു നിൽക്കരുത്.... കൈക്കൂലി കല്ലറ പിടിച്ചു കൊടുത്തു വാങ്ങരുത്

  • @k.ebraham7181
    @k.ebraham7181 3 місяці тому +1

    HC talk nonsense. Why HC don't see tge civil war. Why HC needs blood shed????

  • @Spt1904
    @Spt1904 2 місяці тому

    ഇത്രയും സത്യസന്ധമായ വാർത്ത ഈ വിഷയത്തിൽ ആദ്യമായിട്ടാണ് താങ്കൾ അവതരിപ്പിച്ചത്

  • @JoshuaEapenSam
    @JoshuaEapenSam 3 місяці тому

    എടാ എന്റെ അപ്പന് 10 മക്കളുണ്ട് പക്ഷേ എങ്കിൽ ഇപ്പൊ ആധാരം കയ്യിൽ ഇല്ലെന്നാണല്ലോ യാക്കോബായ സഭ പറയുന്നത്

  • @rameshp6573
    @rameshp6573 3 місяці тому +6

    Jacobites should respect the constitution..
    Else these people will be treated as antinationals

    • @musicalnights
      @musicalnights 3 місяці тому

      orthodox are fraud real estate mafia... the church belongs people not to priest, as money was paid by people not priest.

    • @aj9969
      @aj9969 3 місяці тому

      The verdict allows for new state laws to resolve the issue... Church bill will come.

  • @JoshuaEapenSam
    @JoshuaEapenSam 3 місяці тому

    ചേട്ടാ എങ്ങനെ നടപ്പാക്കാൻ പോലീസുകാരെ രാവിലെ പള്ളിക്ക് താഴെ നിറയ്ക്കുന്നത് അവര് തന്നെയാ പിന്നെ വരുന്നത് പുറകെ തുറക്കാനും

  • @Spt1904
    @Spt1904 2 місяці тому

    സുനിലിന് സാധിക്കും..... കുറച്ചു വായിട്ടടിച്ചതല്ലേ

  • @Rajan-ur8ip
    @Rajan-ur8ip 3 місяці тому +1

    സർക്കാരിനെ പിരിച്ചു വിടുമോ?? ഇത്തരം വിധി സ്ത്രീ പ്രവേശനം വിഷയത്തിൽ ഉണ്ടായത്?

  • @Melodies1st
    @Melodies1st 3 місяці тому

    അപ്പോൾ പള്ളികൾ എല്ലാം പോവുമല്ലേ ചേട്ടാ കഷ്ട്ടമാണ് 🙏

  • @k.ebraham7181
    @k.ebraham7181 3 місяці тому +1

    Which country the HC is located. Dont you see the violence? Are you blind Mr Devan. You want police to shoot? don't you read the judgement? It is clearly written transition must be peaceful. Violence and force are banned in this judgement. You are asking for contempt of SC judgement. SC there was Arun misra who blindly issued judgement. In kerala there is Justice Devan also blind.

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 3 місяці тому

    The fact is that the Hon.Judge declared. The Supreme Court verdict is the final and no one could by pass the law of Land. The Jacobite Fraction did not present the real fact in front of the Supreme Court or evasion from their position purposely. Now what to do ? According to the judgement 1064 parish and church building along with propery belong to the Malankara Metropolitan.

  • @josephthomas7074
    @josephthomas7074 3 місяці тому +1

    കഷ്ടം.
    വിലക്കയറ്റം കാണുന്നില്ലേ

  • @leenamathew3867
    @leenamathew3867 3 місяці тому

    എന്തിനാ വിധി നടപ്പാക്കുന്നത് ഒരു ആവശ്യവും ഇല്ല. ഉള്ളത് നേരെചൊവ്വേ നോക്കി നടത്തിയാൽ മതിയായിരുന്നു

  • @mathewpjohn2149
    @mathewpjohn2149 3 місяці тому

    This is not the main problem state is facing..in fact everything is going smooth with orthodox and jacobite groups high court is unnecessarily adding fuel to fire..let high Court check about problems state is facing like high cost of living inactive government corruption at high places ,unemployment..robberys ,murders etc don't understand why going after these silly things ?

  • @varghesemathew2847
    @varghesemathew2847 3 місяці тому +1

    ആത്മീയർ ആണു. പോലും. !!!

    • @aj9969
      @aj9969 3 місяці тому

      പൂർവികരുടെ കല്ലറകളെ വ്യാജ പെണ്ണുപിടി വൈദികരുടെ കയ്യിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നത് ആത്മീയത തന്നെയാണ്..

  • @joseantony9352
    @joseantony9352 3 місяці тому

    അപ്പോൾ പിന്നെ കോടതി എന്തിന് വിധി നടപ്പിലാക്കേണ്ടത് നിയമം അല്ലെ

  • @osologic
    @osologic 3 місяці тому +2

    നാണമില്ലാത്ത മഹാൻ രാഷ്ട്രീയ നേതാവായാൽ അവന്റെ കുടുംബവും അവനെപ്പോലെ സമൂഹത്തിൽ നാറിയവരാകും.
    പിന്നെ അവർക്കും തലയിൽ മുണ്ടിട്ടു നടക്കേണ്ടി വരുന്നത് കഷ്ടം തന്നെ.

  • @shinisaju2416
    @shinisaju2416 3 місяці тому

    സത്യസന്ധതയ്ക്ക് എന്ത് വിലയാണ് ഉള്ളത്

  • @varghesejacob4699
    @varghesejacob4699 3 місяці тому +2

    യാക്കോബായ സഭ എന്ന് ജഡ്ജി തന്നെ വിളിച്ചല്ലോ. അങ്ങനെയൊന്നൊണ്ട് എന്ന് സമ്മതിച്ചു. ഇനി വിധി നടപ്പാക്കുന്നതിന് മുമ്പ് ഇടവകയിലെ ആളെണ്ണം എടുത്താൽ മതി.

  • @sajuvarghese7664
    @sajuvarghese7664 3 місяці тому +2

    ഇത് നടക്കില്ല ഈ കള്ള പാതിരികൾ വന്നാൽ യാക്കോബായ കരുത്തൻ മാരുടെ ബലം അറിയും.... ആന്ധ്യോക്കാ സിംഹാസനം നിണാൾ വാഴട്ടെ ❤💪🏻💪🏻💪🏻💪🏻💪🏻💪🏻.

    • @georgethomas7327
      @georgethomas7327 3 місяці тому +1

      kolncheriyil vechu kittiya polathe chooral kashayam veno?

    • @subins5833
      @subins5833 3 місяці тому

      😂😂c

  • @Jacthomann
    @Jacthomann 3 місяці тому +6

    സുപ്രീം കോടതി വിധി നടപ്പിലാക്കിയേ പറ്റൂ- ആരൊക്കെ എന്ത് പറഞ്ഞാലും.പരമോന്നതകോടതി വിധിപ്രചാരം " യാക്കോബ് സഭ " എന്നൊന്നില്ല. അപ്പോൾ അതിന്റെ പേരിളുള്ള ഒന്നിലും ശരിയല്ല.

    • @sajuvarghese7664
      @sajuvarghese7664 3 місяці тому +1

      സത്യം അറിയാതെ ഒന്നും പറയരുത്
      .... ഓർത്തോടൊസ്കാർക്ക് അറിയാം സത്യം എന്താണ് എന്ന്....?

    • @aj9969
      @aj9969 3 місяці тому +1

      കോടതി വിധിയിൽ കിടക്കുന്നതും യാക്കോബായ സഭ എന്നാണ്..

    • @Jacthomann
      @Jacthomann 3 місяці тому

      അതു വിധിക്കു മുൻപുള്ള "കക്ഷി "- വിധിക്കു ശേഷം അങ്ങനെ ഒരു സഭ ഇല്ല എന്നു കോടതി വിധി.​@@aj9969

    • @Jacthomann
      @Jacthomann 3 місяці тому

      ​@@sajuvarghese7664സത്യം - സിറിയൻ ഓർത്തഡോൿസ്‌ എന്നൊന്നില്ല. സിറിയയിൽ ഒരൊറ്റ പള്ളിപോലും ബാക്കി വെക്കാതെ ISIS ഭീകരർ ഇടിച്ചു നിരപ്പാക്കി. ജർമനിയിൽ ഇരുന്നു സിറിയൻ ഓർത്തഡോൿസ്‌ എന്നു പറയാം. പേര് മാറ്റി ഓർത്തഡോൿസ്‌ Church - Syriac, സുറിയാനി ഓർത്തഡോൿസ്‌ സഭ.