"ഫാ. റോയി കണ്ണൻചിറയുമല്ല ആര് ആരെ പ്രണയിക്കണം, വിവാഹം കഴിക്കണമെന്ന് തീരുമാനിക്കുന്നത്"

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 779

  • @rafeeqpk692
    @rafeeqpk692 3 роки тому +300

    ഞങ്ങൾ മുസ്ലീങ്ങൾ കുറച്ച് റെസ്റ്റ് എടുകട്ടെ

  • @nizamabdullah9152
    @nizamabdullah9152 3 роки тому +332

    ഈ അച്ഛന്മാർ നാർക്കോട്ടിക് അടിച്ചാണ് പ്രസംഗിക്കുന്നത് എന്നു തോന്നിപ്പോകുന്നു

    • @podapoda3285
      @podapoda3285 3 роки тому +24

      ആ ബിശ പ്പിൻറെ പേര് തന്നെ ഇപ്പോൾ നാർക്കോട്ടിക് ബിഷപ്പ് എന്നാണ്

    • @salmanvlog96
      @salmanvlog96 3 роки тому +3

      😂😂

    • @chirichkilipaaripresents
      @chirichkilipaaripresents 3 роки тому +2

      😂

    • @ashrafsettukodiyamma8366
      @ashrafsettukodiyamma8366 3 роки тому +1

      😀😀😀😀😀😀😃😀😀😀😀😀😀😀😀😀😀😀😀😀😀😃😀😀😀😀😀😀😀😀😀😀😀😃😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😃😃😀😀😀😀🤣🤣🤣😂😂🤣🤣😅😅😅😅😅

    • @advancedwaybuildingmateria610
      @advancedwaybuildingmateria610 3 роки тому +1

      Poda poda 🤩🤩🤩🤩🤩🤩

  • @sabumathewpaulose9370
    @sabumathewpaulose9370 3 роки тому +164

    അച്ചോ കാത്തോലിക്ക പെൺകുട്ടികളെ ഇങ്ങ നെ അപമാനിക്കരുത് .ആരുടേം കൂടെ ചുമ്മാ അങ്ങു ഇറങ്ങി പോ നോറാണോ അവർ

    • @noushadmanathanath971
      @noushadmanathanath971 3 роки тому +4

      ചേട്ടാ മതവും രാഷ്ട്രീയവും കൂടി ചേർന്നതാണ് പ്രശ്നം

    • @noushadk6823
      @noushadk6823 3 роки тому

      🤣🤣🤣🤣

    • @mr.s7559
      @mr.s7559 3 роки тому

      Alla pinne.

    • @adarshs7857
      @adarshs7857 3 роки тому

      Ahh best😂

    • @AbdulSalam-vm2tt
      @AbdulSalam-vm2tt 3 роки тому +1

      Catholic pen kuttikhal e themmaadikalaaya bishopeneyum achan mareyum themmaadiyaya pc yeyum Cherupe kondu adikkanam paavam pen kuttikhale naanam keduthunnathe e naayi kkalaane

  • @SiluNaaz1626
    @SiluNaaz1626 3 роки тому +188

    ഈഴവരോടായപ്പോൾ സമവാക്യം ആഹാ കെന്നാടി അന്തസ്

    • @podapoda3285
      @podapoda3285 3 роки тому +15

      അതിനിടയിൽ ഈ അച്ഛൻ നാർക്കോട്ടിക് അടിച്ചു വിഡ്ഢിത്തം പറയുമെന്ന് ഒരു കൃഷ ഘികളും വിചാരിച്ചില്ല

    • @shameertirur8013
      @shameertirur8013 3 роки тому

      😄😄😄

  • @pranevprem
    @pranevprem 3 роки тому +289

    അങ്ങനെ തട്ടിക്കൊണ്ടു പോയിട്ടുണ്ടെങ്കിൽ IPC സെക്ഷൻ 359, സെക്ഷൻ 374 പ്രകാരം കേസ് കൊടുക്കണം. അല്ലാതെ ഇവിടെ കിടന്ന് മോങ്ങുകയല്ല വേണ്ടത്. വിഷജന്തുക്കൾ!

    • @kolilakkam...9083
      @kolilakkam...9083 3 роки тому +22

      Le Surendran...Pulli vartha kanditilla ennu thonunu.....

    • @aashink2893
      @aashink2893 3 роки тому +5

      😂😂

    • @internationalnews4447
      @internationalnews4447 3 роки тому +32

      ഒരച്ഛൻ പൊന്നച്ചൻ
      മറ്റചൻ നുണയച്ചൻ 🤣🤣

    • @usmankoya3672
      @usmankoya3672 3 роки тому +3

      😁😁😁

    • @Shamil405
      @Shamil405 3 роки тому +3

      അതേ

  • @nishadnj7440
    @nishadnj7440 3 роки тому +108

    അപ്പൊ മുസ്ലിം മാത്രം അല്ല ഈഴവരും നിങ്ങൾക് ശത്രു ആണല്ലേ 🙏🙏

    • @mr.s7559
      @mr.s7559 3 роки тому

      Shooooo

    • @rijojohn5800
      @rijojohn5800 3 роки тому +1

      Onu poyedo ella nalla manushyarudrm enemy Islam enna matham aan(atil ulla nalla aalukala alla parayunath)ee matatinta concepts terrorism aan

    • @hfs__93
      @hfs__93 3 роки тому +2

      @@rijojohn5800 athanallo eppo achan paranjath

    • @rijojohn5800
      @rijojohn5800 3 роки тому

      @@hfs__93 ath aa Father inta matram nilapad aan athukondanalo ella main Christian associations um ath Tali paranjat.But love jihad um narcotic c jihad um olata athukond aan njangal athine support cheytat.Please njangal Hindus and Christians samadanam aayi kazinjota

    • @abdulkarimta
      @abdulkarimta 3 роки тому +4

      @@rijojohn5800 നിങ്ങൾ ഹിന്ദു ക്രിസത്യൻ മാത്രം സമാദാനം മതിയോ, മറ്റുള്ളവർക്കെന്താ അതൊന്നും പറ്റില്ലേ.

  • @minir2050
    @minir2050 3 роки тому +60

    സ്വന്തം പിടിപ്പുകേട് ഒരു സമുദായത്തിൻ്റെ തലയിൽ കെട്ടിവച്ച്, ഇടക്കിടെ പല്ലുമിളിച് ബബ ബബ ബ....

  • @basah4692
    @basah4692 3 роки тому +144

    കെന്നഡി ചേട്ടന് കുറച്ച് വിശ്രമം നൽകു ഇത്രയും നാൾ ഓടിനടക്കുന്നത് ആയിരുന്നില്ലേ കിതപ്പ് കണ്ടില്ലേ

  • @arshadayoobpt121
    @arshadayoobpt121 3 роки тому +72

    നല്ല ബെറയിൽ ഉണ്ട്... എല്ലാം മതങ്ങളെയും കുറ്റും പറഞ്ഞു നടക്കുമ്പോൾ സ്വയം പാവം ക്രിസ്താനികളെ ആണ് നിങ്ങൾ മോശക്കരക്കുന്നത് എന്ന് നിങ്ങൾ മറക്കരുത്...

  • @nizamulmulk7447
    @nizamulmulk7447 3 роки тому +64

    ലെ സങ്കി🐮 : Like അടിക്കണോ dislike അടിക്കണോ എൻറെ സിവനെ🤥🧐🤪

  • @abubackermohammed2643
    @abubackermohammed2643 3 роки тому +156

    അച്ചായന്മാർക്ക് കുട പിടിക്കാൻ സന്ഘികൾ സംഘമായി ഉഷാറായി വരികയായിരുന്നു. അപ്പോഴാണ് ക്ണാപ്പൻ🤣🤣🤣🤣

  • @kasargodicha8134
    @kasargodicha8134 3 роки тому +67

    കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കിയ ആർഎസ്എസുകാർ ഇപ്പോൾ മാളത്തിൽ പോയി ഒളി"ച്ചോ" ഇരിപ്പുണ്ട്... 🤪😅😅

    • @mkkallachi1
      @mkkallachi1 3 роки тому +2

      അല്പം ചോര പൊടിയട്ടെ, എന്നിട്ട് നക്കാൻ ഇറങ്ങിയാൽ മതി എന്ന് കരുതിക്കാനും

    • @arunkumararun9346
      @arunkumararun9346 3 роки тому

      ആർഎസ്എസ് മൂഞ്ചി🤣🤣

  • @GreenmarkDC
    @GreenmarkDC 3 роки тому +142

    കേരളത്തെ മാത്രമാണ് സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിളിച്ചത്!!

    • @anoopkkuttan3409
      @anoopkkuttan3409 3 роки тому +5

      അപ്പൊ ഊൗൗപിയെ എന്ത് വിളിക്കും.

    • @Camaruooo4185
      @Camaruooo4185 3 роки тому +1

      പണ്ട് ഉത്തരേന്ത്യക്കാരുടെ വേശ്യാലയം എന്നും വിളിച്ചിരുന്നു..

    • @mahshooqrahman8655
      @mahshooqrahman8655 3 роки тому +5

      @@anoopkkuttan3409 അത് നരകം 😂

    • @tradeiinstock
      @tradeiinstock 3 роки тому

      Athe ividuthe madha parivarthanavum bhalavum kandu paranjathu. Swamikalude natilum jatheeyatha undayirunnu. Athukondu athineyalla, madha bhrandhu kandu paranjathanu, vettiyum konnum preenipichumulla kootathodeyulla nirbhandhitha madham mattam kandu paranjathanu

    • @Abdulrasheed-wl9wf
      @Abdulrasheed-wl9wf 3 роки тому +1

      Correct...
      ഇന്ന് അത് ശെരിവെക്കുന്ന കാലം

  • @basithnv5091
    @basithnv5091 3 роки тому +66

    ഇവന്മാർക്ക് മാത്രമേ കുട്ടികൾ ഉള്ളു

  • @KM-zh3co
    @KM-zh3co 3 роки тому +49

    ഒരാൾക്ക് സ്വന്തം മതത്തില് വിശ്വാസം ഉണ്ടെങ്കില് ആ വെക്തി വേറെ ഒരു മതത്തിലേക്ക് പോകില്ല. ..മതമേതായാലും മനുഷ്യന് നന്നയാല് മതി. .

  • @zaharaviyoutubechannel4782
    @zaharaviyoutubechannel4782 3 роки тому +72

    വാർത്ത അവലോകനത്തിൽ ചില അയാളുടെ ദയനീയമായ അഭ്യർത്ഥന കാണുമ്പോൾ ചിരി വരുന്നു

    • @mr.s7559
      @mr.s7559 3 роки тому

      Athippo agane alle pattu🤣

  • @Zara-vd8bx
    @Zara-vd8bx 3 роки тому +51

    സുരേഷ് ഗോപി ഒന്നുകൂടി അച്ഛനുമായി കൂടികാഴ്ച നടത്തും😀

    • @AbdulSalam-vm2tt
      @AbdulSalam-vm2tt 3 роки тому +1

      Pala bishopinte kai muthiyavere roy kannachirayude evede oke muthaan pattumo avede ellaam nighale muthanam nighale polulla muthel veeran mare kerathinte afimaanamaane

    • @JGJGFG-n4x
      @JGJGFG-n4x 3 роки тому +3

      Suresh gopik avde oru room kodukkunnenu nallad ..ithippo pettann theerana lakshanamilla ...listilu inim indenna kettad ....namboori jihad eppozano varane ...

  • @ak18101
    @ak18101 3 роки тому +86

    കേരളത്തിൽ തൊട്ടു കൂടായ്മ തിരിച്ചു വരുന്നു.

  • @muhammadkunju1196
    @muhammadkunju1196 3 роки тому +27

    നെസ്രാണി പെണ്ണുങ്ങൾ പാതിരിമാരെ ചെരുപ്പൂരി അടിക്കുന്നകാലം വിദൂരമല്ല

  • @mahdqtr4476
    @mahdqtr4476 3 роки тому +30

    ഈ അച്ചന്മാർ പറഞ്ഞു വെക്കുന്നത് സ്വന്തം സമുദായത്തിലെ ആണുങ്ങൾ പോങ്ങന്മാരും പെണ്ണുങ്ങൾ മൂത്ത് നിൽക്കുന്നവർ ആണെന്ന് സാരം

  • @shayam.shayam.1454
    @shayam.shayam.1454 3 роки тому +57

    കെന്നഡി അച്ചായോ....? എവിടുന്നൊക്കെ ആണോ പണി വരുന്നത്. കഷ്ടം കഷ്ടം.

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 роки тому +47

    ഏതായാലും ഇസ്‌ലാമിലേക്ക് ലൗ അടിച്ച് ആളെക്കൂട്ടേണ്ട അവസ്ഥയില്ല....

    • @rudolphvirchow7533
      @rudolphvirchow7533 3 роки тому +2

      അത് വരെ ചെയ്യുന്നു എന്നതാണ് ഇസ്ലാം എന്ന മതത്തിന്റെ ഗതികേട്..

    • @shafiactirur
      @shafiactirur 3 роки тому +8

      @@rudolphvirchow7533 അതിനു വല്ല തെളിവും ആരും പറയുന്നില്ല

    • @rahulrajendran8537
      @rahulrajendran8537 3 роки тому +1

      Antulillah

    • @arshaq4200
      @arshaq4200 3 роки тому +5

      @@rudolphvirchow7533 chumma vazhi thonnathu parayaathe thelivu evide

    • @sherinmajeed9984
      @sherinmajeed9984 3 роки тому +3

      @@rudolphvirchow7533 ayyooooo.....ningal ingane adhapathikkallee......keralathil maathralla muslims.....orupaad european raajyangalil islamilekku vannavar und....purely based ob religion.....athinu kannu thorannu nokkanam.....terrorist chinthayumaayi nadannal ithonnum kaaanillaaaa

  • @Entrepreneur3675
    @Entrepreneur3675 3 роки тому +41

    ആരെവിളിച്ചാലും ഇറങ്ങിപോകും എന്ന് പറഞ്ഞത് സ്വന്തം പെൺകുട്ടികളെ അഭമാനിക്കല്ലെ അച്ചോ 🤣

  • @anasranni3079
    @anasranni3079 3 роки тому +51

    കെന്നഡി കരിമ്പുംകാലചേമ്പില പുറത്ത് വെള്ളമൊഴിച്ചുകഴിഞ്ഞാൽഅങ്ങോട്ടുമിങ്ങോട്ടുംഓടിക്കളിക്കുംഎന്നതു പോലെയാണ്താങ്കളുടെപ്രതികരണം

  • @firotec6316
    @firotec6316 3 роки тому +24

    കന്യാ സ്ത്രീ ആകാൻ
    കുട്ടികളെ കിട്ടുന്നില്ല എന്നതാണ് സത്യം

  • @gafurb5160
    @gafurb5160 3 роки тому +44

    പാലായിലേക്ക് നേതാക്കൾ ഒഴുകുന്നത് കണ്ടപ്പോൾ ഇതാണ് ഇപ്പോൾ ട്രെന്റ് എന്ന് അച്ഛനും പിടികിട്ടി 😀😂

  • @sav.m953
    @sav.m953 3 роки тому +36

    സുരേന്ദ്രൻ എന്തു പറയുന്നു

    • @podapoda3285
      @podapoda3285 3 роки тому +6

      ആ വിഡ്ഢി എന്തുപറയാൻ

    • @modiyennakundan6401
      @modiyennakundan6401 3 роки тому +7

      Kurachu beef thinnattu ulliyanennu parayum....

    • @kcr5462
      @kcr5462 3 роки тому +2

      @@modiyennakundan6401 jangad surendretan vejiteriyananu janum

    • @fadhilz963
      @fadhilz963 3 роки тому +5

      ഹാൻസിനു വിലകൂടിയ വിവരം പറഞ്ഞു വേറൊന്നും പറഞ്ഞില്ല...

    • @anoopkkuttan3409
      @anoopkkuttan3409 3 роки тому +2

      അന്താരാഷ്ട്ര മാർക്കറ്റിൽ വിലകുറയുമ്പോൾ അതിന്റെ ഒരു% മാത്രമേ
      ഞാൻ ചാണകമല്ലേ എനിക്ക് കേരളത്തിൽ വിലയില്ലല്ലോ
      അയ്യോ മാധ്യമപ്രവർത്തകർ വരുന്നേ ഞാൻ ഇവിടില്ലെന്ന് പറഞ്ഞേക്ക് 🏃🏃🏃🏃🏃🏃🏃🏃

  • @niasthayyil8317
    @niasthayyil8317 3 роки тому +60

    നല്ല പഴക്കം ചെന്ന വീഞ്ഞ് അടിച്ചപ്പൊ അച്ചന് തലക്ക് പിടിച്ച് കാണും

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 3 роки тому +11

    Pc ജോർജ് ന്റെ മകൻ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്നു

  • @GreenmarkDC
    @GreenmarkDC 3 роки тому +55

    ളോഹക്കുള്ളിലെ കഞ്ചാവ് വെളിപാടുകൾ 😃😃😃

  • @ARUNRAJ-hb9jw
    @ARUNRAJ-hb9jw 3 роки тому +6

    Franco പിതാവിനെ കുറിച്ചും റോബിൻ പിതാവിനെ കുറിച്ചും ഒന്ന് ചർച്ച ചെയ്...... പീഡന വീരന്മാരെ thalli പറ achanmaare ആദ്യം.... എന്നിട്ട് വാ

  • @rameshar2246
    @rameshar2246 3 роки тому +3

    ആര് വിളിച്ചാലും ഇറങ്ങി പോകാൻ മാത്രം ഉള്ളു ഈ കൂട്ടർ..

  • @sanalvargheese8136
    @sanalvargheese8136 3 роки тому +6

    കത്തോലിക്കാ സഭയിലെ പുരോഹിതരെ തീർച്ചയായും നമ്മുടെ രാജ്യസുരക്ഷ ധൗത്യത്തിന്റെ ഭാഗമായി തീവ്രവാദ നുഴഞ്ഞുകയറ്റം നേരിടുന്ന അതിർത്തിയിലേക്ക് തീവ്രവാതം നേരിടുന്നതിന് ഉപയോഗിക്കണമെന്നാണ് ഒരു പൗരന്റെ അഭ്യർത്ഥന (അരമനയിലിരുന്നു തിന്നു കുടിച്ചു കുശുമ്പും കുന്നായ്മയും പറയുന്നവർക്ക് ഇതൊന്നു പരീക്ഷിക്കൂടെ )

  • @salaudeenph9699
    @salaudeenph9699 3 роки тому +26

    ഒരു സത്യം കെന്നഡി തുറന്നു പറഞ്ഞു വിദേശ രാജ്യങ്ങളിൽ പോയി പൗരത്വം എടുത്തു അവിടെ തങ്ങുന്നതുകൊണ്ടാണ് ജനസംഖ്യ കുറയുന്നത്. വളരെ സത്യം. അറിയാതെ പറഞ്ഞതാവാം 😍😍

  • @ceegeewarrier
    @ceegeewarrier 3 роки тому +18

    കഷ്ടം 😔

  • @ashrafolongal148
    @ashrafolongal148 3 роки тому +15

    വെള്ളാപ്പള്ളി എവിടെ പ്പോയി 😄😄😄

  • @yourdad07127
    @yourdad07127 3 роки тому +66

    ആഹാ നസ്രാണി പെണ്ണുങ്ങൾ ആർത്തി മൂത്താൽ ആരുടേയും കൂടെ പോകുമെന്ന് അവർ തന്നെ പറയുന്നു 🤣

  • @arunkumarpm3711
    @arunkumarpm3711 3 роки тому +16

    ഇവമ്മാരെക്ക കേട്ടിരിക്കണ ആൾക്കാരെ പറഞ്ഞ മതിയല്ലോ , കഷ്ടം

  • @purushothamanas9862
    @purushothamanas9862 3 роки тому +26

    ഈ ബിഷപ്പും അച്ഛൻമാരും മീഡിയായിൽ വരുന്നതിനു മുൻപ് കൊറോണ ടെസ്റ്റിനു മുമ്പേ ഡ്രഗ് അടിച്ചിട്ടുണ്ടോ എന്നു പരിശോധിക്കേണ്ട സ്ഥിതി ആയല്ലോ കർത്താവേ

  • @vlogsbyyaminjuman6550
    @vlogsbyyaminjuman6550 3 роки тому +12

    ക്രിസ്തിയനികളുടെ ജനനം 14%വും മരണം 20%വുമാണ്...... കേന്നടീ എന്നടാ 😂

  • @satheeshkumar607
    @satheeshkumar607 3 роки тому +7

    നർകോട്ടിക് ഈഴവ. അല്ലെങ്കിൽ ലവ് പണിക്കർ ഇന്ന് പറയണം

  • @safeervm1131
    @safeervm1131 3 роки тому +9

    മുസ്ലീം റസ്റ്റ്. എടുകൂ.ഈഴവർ.വരട്ടെ

  • @nizamulmulk7447
    @nizamulmulk7447 3 роки тому +17

    4:11 👂 എന്നിട്ട് ജനസംഖ്യ കുറഞ്ഞ എന്നു പറഞ്ഞു മുസ്ലിങ്ങളെ തെറി പറയും!!🤨🤨

    • @kcr5462
      @kcr5462 3 роки тому

      Ningal avare valachond poyitale

    • @nizamulmulk7447
      @nizamulmulk7447 3 роки тому +6

      @@kcr5462 ആര് ആരെ വളച്ചോണ്ട് പോയി!?? .... ഉള്ളതു തന്നെ നോക്കാൻ വയ്യ ഭായി 🤪🤪

    • @arshaq4200
      @arshaq4200 3 роки тому +2

      @@kcr5462 valakkan avru ready aayittu nikkuvaano

  • @balachandrannair4186
    @balachandrannair4186 3 роки тому +9

    കേരളത്തിലെ ഭൂരിപക്ഷം ക്രിസ്ത്യാനികൾ പഴയ ചോവൻ മാർ തന്നെ

    • @rasputin7880
      @rasputin7880 Рік тому

      അല്ല മധ്യ തിരുവിതാംകൂറിൽ വലിയ ഒരു വിഭാഗം ശൂദ്രന്മാരും മതം മാറിയിട്ടുണ്ട്.

  • @salmasils
    @salmasils 3 роки тому +15

    യഥാർത്ഥത്തിൽ ആരാണ് വികാരികൾ ?

    • @Basheer-to6eu
      @Basheer-to6eu 3 роки тому +7

      അടക്കാനാകാത്ത വികാരമുള്ളവർ

    • @AbdulSalam-vm2tt
      @AbdulSalam-vm2tt 3 роки тому +1

      Paavam vikhaaramillaatha vikhaari kazhutha -Karanje theerkkunnu

  • @user-m_d.b65
    @user-m_d.b65 3 роки тому +20

    കന്യാസ്ത്രീക ളാകാൻ നിർബന്ധിക്കരുത്. അഭയ കേസും ഫ്രാങ്കോ ബിഷപ്പും എല്ലാം ഓർക്കുന്നത് നന്ന്.

  • @manumanuraju8831
    @manumanuraju8831 3 роки тому +2

    ചിരിച്ചു മരിക്കും എന്ന് തോന്നുന്നു. അച്ഛന്മാരുടെ ഓരോ ഫലിതങ്ങൾ ✌️

  • @lilykuty682
    @lilykuty682 3 роки тому +2

    അല്ലേലും ഈ കത്തോലിക്കാ അച്ചന്മാർക് ഭയങ്കര വര്ഗിയതയാണ് മനസ്സിൽ

  • @appus.kannan6402
    @appus.kannan6402 3 роки тому +5

    ആഹാ. അച്ഛനോട്. ഒന്ന്. മാത്രം പറയാൻ ഒള്ളു. ഇഴവന്മാർ ഒരു തെറ്റ് മാത്രം ചെയ്ട്ടിട്ട് ഉള്ളു എല്ലാവരെയും സ്‌നേഹിച്ചു. അതാണ്ഇഴവമാർ ചെയ്ത്

  • @abdulmanaf6296
    @abdulmanaf6296 3 роки тому +9

    എന്തോന്നേ ഇത് കൃസ്ത്യൻ പെൺകുട്ടികളെ പറ്റി ഇത്തരം മോശം പരാമർശം നടത്തുന്ന ഈ തെമ്മാടി അച്ചൻ മാരെ നിലക്ക് നിർത്തണം

  • @jabirka5699
    @jabirka5699 3 роки тому +12

    ക്രിസങ്കികൾക്ക് ഒരു കുരിശു കാലം ആണല്ലോ😂😂😂😂

  • @podapoda3285
    @podapoda3285 3 роки тому +3

    ക്രിസ്തീയ യുവാക്കൾ ഇത്ര ബലഹീനർ ആണോ പാവം ആ പെൺകുട്ടികളുടെ ഗതി

  • @mkajuae
    @mkajuae 3 роки тому +2

    ഈ "പിതാവ്'' വളരെ നല്ല സ്വാഭാവമുള്ള വ്യക്തിയാണ് അത് കൂടാതെ എല്ലാ മതത്തിനെയും കുറിച്ച് നല്ല അറിവും നന്നായി വീഞ്ഞും നല്ലപോലെ ഇടുക്കി കഞ്ചാവും ഉപയോഗിക്കാൻ കഴിവുമുണ്ട് ഞാനൊരു ശരിക്കുമുള്ള അച്ചനാവാൻ പറ്റുമോ എന്ന് വളരെ കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് അത് കൊണ്ട് രാഷ്ട്രീയക്കാർ വരുംബോൾ കൃത്യമായി അകലം പാലിക്കുക , appointment എടുത്ത് വരുന്നതായിരിക്കും നല്ലത് '' മന്ത്രിമാർ വരുംബോൾ എന്തെങ്കിലും സമ്മാനം കൊണ്ടുവരാൻ മടി കാണിക്കണ്ട,,,

  • @comrade7307
    @comrade7307 3 роки тому +15

    കുഞ്ഞാടുകൾ ഇപ്പൊ കിളി യാണ് 😅😅

  • @naimakebi5108
    @naimakebi5108 3 роки тому +2

    ഇനി ഇപ്പൊ ഞങ്ങൾ മുസ്ലിമിങ്ങൾ എന്ത് ചെയ്യണം പോണോ നിക്കണോ

  • @nandhakumarnandhu343
    @nandhakumarnandhu343 3 роки тому +2

    ക്രിസ്ത്യൻ പെൺകുട്ടികൾ എന്താ ചാടിപ്പോവനായിട് മുട്ടി നിക്കാണോ.... അതോ ക്രിസ്ത്യൻ ആണ്പിള്ളേർക് എന്തേലും പ്രശ്നണ്ടോ 🤔🤔

  • @ramizmehfil3302
    @ramizmehfil3302 3 роки тому +16

    കെനടിയുടെ ഒരു മൃതു സമീപനം നോക്കണെ,😁😁 ഇത് ഒരു വിഷയം ആക്കിയാൽ സമൂഹത്തിന് നലാത്തലാ എന്നല്ല. ക്രിസംഗികളുടെ നില നിൽപിനു നനല്ല എന്നു പറ മോനുസ്.

    • @AbdulSalam-vm2tt
      @AbdulSalam-vm2tt 3 роки тому +1

      Kennady Kai maathram alla muthandiullathe thazhotte muthanam

  • @അബ്ദുൽറസാഖ്.മച്ചിങ്ങൽ

    കേരളം ഈ കുരിശു വിഷപ്പൻമാർക്ക് എഴുതിക്കൊടുത്താൽ പ്രശ്നം തീരും

  • @latheefkottayi8438
    @latheefkottayi8438 3 роки тому +12

    .കെന്നഡി കറിമ്പിൻ കാല
    നിങ്ങളുടെ കഴിവ് കേടിന് മറ്റുള്ളവരെ പഴിക്കണോ ?
    കുട്ടികൾ ഉണ്ടാവാൻ അതിന് ശ്രമിക്കണം -
    അല്ലാതെ രാത്രി വെള്ളമടിച്ച് ബോധം കെട്ട് കിടന്നാൽ ഇങ്ങനെ ജനസ ഗ്യ കുറയും -

  • @ameenahmed7487
    @ameenahmed7487 3 роки тому +8

    Untouchability is returning it's way

  • @beeta9553
    @beeta9553 3 роки тому +1

    ഈ രണ്ടഛന്മാരുടെ പ്രസംഗം കേട്ടാൽ തോന്നും ക്രിസ്ത്യൻ യുവാക്കൾ മറ്റു സമുദായത്തിലെ പെൺകുട്ടികളെ പ്രേമിച്ച് വിവാഹം കഴിക്കാത്ത പോലെ . ക്രിസ്ത്യൻ ജനസംഖ്യ കുറയുന്നതിന് മറ്റു സമുദായക്കാർ എന്ത് തെറ്റ് ചെയ്തു.

  • @achuam9539
    @achuam9539 3 роки тому +11

    ഇതിന് മുമ്പ് ഞാൻ വിചാരിച്ചത് ഏറ്റവും നല്ല ഐക്യമുള്ള മതമാണ് ക്രിസ്റ്റു മതം എന്നാണ് പക്ഷേ ഇപ്പോ ......😠😪

  • @rafiideal6230
    @rafiideal6230 3 роки тому +8

    ഇത് ഏത് ജിഹാദിൽപെടും...

  • @fusiongaming753
    @fusiongaming753 3 роки тому +14

    കേനടിയുടെ നാവ് ഇറങ്ങി പോയി 🤣🤣🤣🤣

  • @ummercheruvady1329
    @ummercheruvady1329 3 роки тому +11

    ക്രിസ്ത്യാനി കുട്ടികൾ വീട്ടിൽ എന്തോ പ്രശ്നങ്ങൾ ഉണ്ട് അതാണ്, ചർച്ച ചെയ്യേണ്ടത്

  • @muhammadkunju1196
    @muhammadkunju1196 3 роки тому +14

    നെസ്രാണി പെണ്ണുങ്ങൾ കാമം മുറ്റി നില്കുന്നവരാണെന്നും ആണുങ്ങൾ ഷിഗാന്ധികള് ആ ണെന്നും സഭക് മനസിലായി

  • @sahadmohammed2124
    @sahadmohammed2124 3 роки тому +7

    ഞങ്ങളെ ചളി വാരി എറിയാൻ ഞങ്ങൾ തന്നെ ധാരാളം.....😎

  • @dastagirabdussalam9029
    @dastagirabdussalam9029 3 роки тому +5

    കരിമ്പിൻചണ്ടിയുടെ ഉരുളൽ ശ്രദ്ധിക്കുക. എമ്മാതിരി ദുരന്തം ! ക്രിസ്ത്യാനികൾ വിദേശത്ത് പോകണ്ടന്ന് തീരുമാനമെടുക്കുമോ?

  • @ABDULLATHEEF-yg6tn
    @ABDULLATHEEF-yg6tn 3 роки тому +4

    പോരട്ടെ പോരട്ടെ ആർക്കും ആരെയും പ്രേമികനും കല്യാണം കഴിക്കാനും സ്വാതത്ര്യമുണ്ട് കേട്ടല്ലോ ...

  • @കുമ്പിടിസ്വാമികൾ

    ഡെയിലി കാലത്ത് ഒരു ബുക്ക്‌ വായിക്കും വൈകുന്നേരം തൊള്ളയിൽ തോന്നിയത് പറയും.

  • @jaseelmuhammed1484
    @jaseelmuhammed1484 3 роки тому +7

    4:07 ക്രിസ്ത്രൻസ് BRO ശ്രദ്ധയിലേക്ക്
    സ്വന്തം നാടിന്റെ കാര്യം മുസ്ലിങ്ങൾ നോക്കുമ്പോലെ നിങ്ങൾക്കും നോക്കാം

  • @JosCherian
    @JosCherian 3 роки тому

    Ethu manja channel vilichalum Chellan ready aayi nilkunna kurach channel komarangal. Ingineyulla chanal kkare bahishkkarikkande? Events okke uddesam enthanannu ethunpottanum manasilakkum.

  • @anoopvijayan8154
    @anoopvijayan8154 3 роки тому +1

    Vivaram illatta oralu parayunnadu ktu itra vivaadam undakkanda kaaryam illa...paavan kanjavu Achan..

  • @hsnbassary6612
    @hsnbassary6612 3 роки тому +5

    പടച്ചവന്റെ കളി. എന്നല്ലാതെ എന്ത് പറയാൻ.. എന്നാലും ഇത്ര പെട്ടെന്ന്.?

  • @riyarifan7307
    @riyarifan7307 3 роки тому +2

    ആരെങ്കിലും ആരുടെയെങ്കിലും പോയി എന്നു പറഞ്ഞു ഇവരെല്ലാം ഒരു പണിയില്ലേ എത്രയോ കന്യാസ്ത്രീകളെ പീഡിപ്പിച്ചിരുന്നു ആദ്യം അതിനൊരു മറുപടി ഉണ്ടാക്ക് അഭയകേസ് മുതൽ കേരളത്തിൽ നടന്നിട്ടുള്ള ബലാത്സംഗവും കൊലപാതകവും അന്വേഷിക്കട്ടെ എന്നിട്ട് ഈഴവന് നായരും മുസ്ലിംതട്ടിക്കൊണ്ടു പോകുന്നത് നമുക്ക് ആലോചിക്കാം

  • @noushadkattoor5661
    @noushadkattoor5661 3 роки тому +4

    ഇവർക്കു കെട്ടാൻ പറ്റാത്തത് കൊണ്ട് പ്രണയം കല്യാണം എന്നൊക്കെ കേൾക്കുമ്പോൾ ഒരു വീർപ്പുമുട്ടൽ.അത്രയേ ഉള്ളൂ
    വിട്ടുകള.

  • @rajusainudeen5590
    @rajusainudeen5590 3 роки тому +13

    പണ്ഡിതൻ, പണ്ഡിതൻ

  • @hashimhamza1862
    @hashimhamza1862 3 роки тому +1

    ഇത്രയ്ക്കും മുട്ടി നില്കുന്നവരാണോ ക്രിസ്ത്യൻ പെണ്ണുങ്ങൾ??? 🤔

  • @nazirek2567
    @nazirek2567 3 роки тому +4

    പാല പിതാവ് എന്ന് അല്ല അവൻ ഒരു നസറാണി ബീഗരൻ എന്നു പറയു അവധാരഗ pliz.......

  • @sabeenanaushad3518
    @sabeenanaushad3518 3 роки тому +8

    കരിങ്ബിൻ കാലൻ നല്ലത് പോലെ വെള്ളം കുടിക്കുന്നു

  • @pragmatic5346
    @pragmatic5346 3 роки тому +11

    ഒരു തരത്തിൽ കരക്കെത്തിച്ച് കൊണ്ടുവരികയായിരുന്നു !
    അച്ഛൻ നശിപ്പിച്ചു.😂😂
    * കൂടുതൽ നന്നായിപ്പോയോ സർ?😁😁

  • @salmanvlog96
    @salmanvlog96 3 роки тому +7

    ഉള്ളി സുര എന്തുപറയുന്നു😇😇

  • @farookrt4746
    @farookrt4746 3 роки тому +2

    എൻ്റെയൊരു കൃസ്ത്യൻ സുഹൃത്ത് പറയുന്നത് ഈ കരിമ്പും കാല, പറയുന്ന പോലെയൊന്നുല്ല, കൃസ്ത്യൻ സമൂഹം മക്കളെ പഠിപ്പിക്കാൻ ചില വാക്കുന്ന പൈസ മുതലാക്കുന്നത് വരെ പെൺമക്കളുടെ വിവാഹം നീട്ടികൊണ്ട് പോകും, (അത് കൊണ്ട് ചാടിപോകുന്നു എന്നല്ല, ) രണ്ടാമത്തെ കുട്ടി ഉണ്ടാവുമ്പോൾ ഏകദേശം 35 വയസ്സ്, അതോടെ സ്റ്റോപ്പ്,

  • @abdulhak2310
    @abdulhak2310 3 роки тому +1

    വാങ്മി ചിന്തകൻ പണ്ഡിതൻ ഇവർ ക്കു ആരെയും എന്തും പറയാം. ക്രിസ്യിനികൾ നല്ല ജോലിക്കും പനത്തിനും ജീവിതത്തിനും വേണ്ടി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു യൂറോപ്പിലും അമേരിക്ക യിലും പോയി കുടിയേറി ജനസംഖ്യാ കുറയുന്നതിനു മുസ്ലിമിനെ അവഹേളിച്ചാൽ പ്രശ്നം പരിഹരിക്കുമോ ചേട്ടന്മാരെ

  • @emerald.m1061
    @emerald.m1061 3 роки тому +1

    തമ്മിലടി, പരനിന്ദ, മതനിന്ദ ഇതല്ലാതെ മലയാളികൾക്ക് എന്തുണ്ട്? നാണംകെട്ട നാട്. God's own country ആണുപോലും😏. മറ്റുരാജൃങ്ങൾ പുതിയ പുതിയ technologies കണ്ടു പിടിക്കുന്ന തിരക്കിലാണ്.

  • @rameshbabut.kt.k3375
    @rameshbabut.kt.k3375 3 роки тому +5

    Ezhavar ayal thrill illlaa Islam ayalanu thrill mediakku 😂😂😂

  • @MaheshKumar-xm5jj
    @MaheshKumar-xm5jj 3 роки тому +1

    Achammar peedipichal penkuttikal enthuchyyum?

  • @Mr.S991
    @Mr.S991 3 роки тому +2

    മിക്ക കത്തോലിക്ക വീടുകളിലും നല്ല കുടിയന്മരു ന്റ്‌ വൈകുന്നേരങ്ങളിൽ അലമ്പണ് ,സ്നേഹം അവിടുത്തെ കുട്ടികൾക്ക് കിട്ടാറില്ല. ഇൗ കുട്ടികളുടെ ഒളിച്ചോട്ടത്തിന് പിന്നിൽ മദ്യത്തിന്റെ കഥയുണ്ട്.
    .

  • @Gossy901
    @Gossy901 3 роки тому +1

    അച്ചായൻമാരിൽ ആണായി പിറന്നവന്മാർ ഇല്ലന്നാണോ ഇവന്മാർ ഉദ്ദേശിക്കുന്നത്... 🤪🤪😜

  • @akbarppktp1611
    @akbarppktp1611 3 роки тому +3

    മുമ്പത്തെ വെളിപാടിൽ ഇയാൾ എന്തല്ലാം. പറഞ്ഞിരുന്നു. ഇപ്പോൾ. കിടന്നുരുളുന്നു.

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 3 роки тому +1

    എന്താ പ്പൊ ക്രിസ്ത്യൻ പെൺ കുട്ടികളെ സ്വർണം കൊണ്ടാണോ ഉണ്ടാക്കിയത് 😂

  • @GreenmarkDC
    @GreenmarkDC 3 роки тому

    എല്ലാ മതങ്ങളും പ്രഗത്ഭരായ പണ്ഡിതന്മാരെ വച്ചു നമ്മുടെ കുട്ടികൾ കുഞ്ഞു നാളിൽ തന്നെ പഠിച്ചു വരട്ടെ.. ബുദ്ധിയും വിവേകവും ഉണ്ടാവുന്ന കാലത്ത് ഇഷ്ടമതം സ്വീകരിക്കട്ടെ ഇനി നിരീശ്വര വാദിയാകാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ അങ്ങനെ ആവട്ടെ. അങ്ങനെ ഓരോ വീട്ടിലും വ്യത്യസ്ത ചിന്താ ഗതിക്കാരായ കുടുംബങ്ങൾ സ്നേഹത്തോടെ കഴിയട്ടെ....

  • @shaanlatheef4278
    @shaanlatheef4278 3 роки тому +1

    അച്ചായന്മാർക്ക് പുള്ളിങ് കുറവാണോ....കാനാടി ചേട്ടൻ ഓടി തൂറുക തന്നെ പാവം...

  • @observer5154
    @observer5154 3 роки тому +2

    വ്യക്തിപരമായി ട്ടുള്ള അവരുടെ മാത്രം അഭിപ്രായങ്ങൾ ചിലർ ബോധപൂർവ്വം പറയുന്നു.
    അതിൽ മതേതര ക്രിസ്ത്യാനികൾക്ക് ഒരു പങ്കുമില്ല.
    അത്രമാത്രം.

    • @majeedcm649
      @majeedcm649 3 роки тому

      ബ്രോ നിങ്ങടെ സമുദായത്തിലുള്ള പെൺകുട്ടികളെ അപമാനിക്കുന്നത് കാണുന്നില്ലേ പ്രതികരിച്ചൂടെ

  • @kpshamsukoyilandy
    @kpshamsukoyilandy 3 роки тому +3

    ഇങ്ങനെ കൊണ്ടുപോവുകയാണെങ്കിൽ അച്ചന്മാർഎല്ലാം കന്യാ പുരുഷന്മാർ ആയി മാറേണ്ടിവരും കഷ്ടമാണ്

  • @miniushus4241
    @miniushus4241 3 роки тому

    Well said Mr. Kennedy

  • @joeanto7802
    @joeanto7802 3 роки тому +1

    Midia one,,, പാവം ഊണും ഉറക്കവും ഇല്ലാതെ,, വർഗീയത ഉണ്ടാക്കാൻ,,, കണ്ട അണ്ടനെയും അടകോടനെയും കൊണ്ടുവന്,,, വർഗീയത ഉണ്ടാക്കാൻ,,, കിണഞ്ഞു ശ്രമിക്കുന്നു,,,
    Dead wasteKARALA THALIBANI JIHADHI chanel ( MAMA CHANEL)

  • @Abdulla-uy3jl
    @Abdulla-uy3jl 3 роки тому +1

    ക്രിസ്ത്യൻ പെൺ കുട്ടികൾക്ക് മറ്റു പെൺ കുട്ടികളിൽ നിന്നും വേറെ എന്തെങ്കിലും കൂടുതലുണ്ടോ. അതോ ക്രിസ്ത്യൻ പെൺകുട്ടികൾ ആരു വിളിച്ചാലും കൂടെ ഇറങ്ങി പോകുന്നവരാണോ?

  • @nazlegacy
    @nazlegacy 3 роки тому +5

    4:25 swantham rajaythinod kooru illa ennale aa parnjth 😀

  • @mansormohamed4808
    @mansormohamed4808 3 роки тому +9

    കാതോലിക്കേ സഭ ബിഷിപ് ഇപ്പോൾ ഫുൾ നർകോട്ടിക് ആണ്